The MIRACLE working POWER of your SUBCONSCIOUS MIND|അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഉപബോധ മനസ്സ്|RIJO|VIRAL

Sdílet
Vložit
  • čas přidán 12. 04. 2024
  • The MIRACLE working POWER of your SUBCONSCIOUS MIND|അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഉപബോധ മനസ്സ്|RIJO|VIRAL
    Rijos Simple Channel
    Nobody tell this
    1. Miraculous Story of a Doctor
    2. How Doctor Joseph Murphy Cured his dreaded Skin Decease
    3. Miraculous story of curing LUNG CANCER
    4. How Madame Bire regain her eye vision
    5. How to attract a perfect Partner
    6. How to get rid of Bad habits
    7. Story of a Woman who faced FEAR
    1. ഒരു ഡോക്ടറുടെ അത്ഭുത കഥ
    2. എങ്ങനെ ഡോക്ടർ ജോസഫ് മർഫി ഭയാനകമായ ത്വക്ക് രോഗം സുഖപ്പെടുത്തി
    3. കാൻസർ രോഗത്തിൽ നിന്നും സുഖം പ്രാപിച്ച ഒരാളുടെ കഥ
    4. മാഡം ബയർ എങ്ങനെ കാഴ്ച വീണ്ടെടുക്കുന്നു
    5. ഒരു തികഞ്ഞ പങ്കാളിയെ എങ്ങനെ ആകർഷിക്കും
    6. എങ്ങനെ ഒഴിവാക്കാം മോശം ശീലങ്ങൾ
    7. ഭയത്തെ നേരിട്ട ഒരു സ്ത്രീയുടെ കഥ
    -How to achieve high level of Consciousness
    Motivation,motivational speech,motivational video,motivational video for success in life,rijo's simple channel,malayalam vlogger usa,canada vlog malayalam,canada vlog malayalam latest,best motivational speech,viral motivational speech,malayali,inspirational video,motivational speeches,study motivation,malayalam viral videos latest,powerful motivational speech,this will change your life affirmations for success,viral video,how to reprogram your subconscious mind
    power of your subconscious mind joseph murphy,power of your subconscious mind,joseph murphy,how to reprogram your subconscious mind,how to reprogram your mind,superpower of mind,ഉപബോധ മനസിന്റെ ശക്തി,ഉപബോധ മനസ്സ്,subconscious mind,mind power,Joseph Murphy,law of attraction,positive thinking,personal growth,manifestation,meditation,mindfulness,affirmations,visualization,abundance,success mindset,spiritual growth,self mastery,energy healing,law of vibration
    Motivation,motivational speech,motivational video,motivational video for success in life,rijo's simple channel,malayalam vlogger usa,canada vlog malayalam,canada vlog malayalam latest,best motivational speech,viral motivational speech,malayali,inspirational video,motivational speeches,study motivation,malayalam viral videos latest,powerful motivational speech,this will change your life affirmations for success,viral video,how to reprogram your subconscious mind
    Powerful manifestation technique Malayalam
    Negative thoughts motivation Malayalam
    Motivation speech Malayalam life,
    Self discipline motivation malayalam,
    How to reprogram your subconscious mind Malayalam,
    Spirituality for beginners Malayalam,
    How to become successful in life Malayalam,
    How to increase self respect Malayalam,
    how the mind works psychology
    how the subconscious mind works
    how to heal yourself with your mind
    mind body connection explained
    how to work on your mindset
    how to reprogram your mind
    how to program your mind for success
    how to set your mind for success
    how to make your mind stronger
    how to heal your body with your mind
    how to program your mind
    how to strengthen your mind
    how to control thoughts in mind
    how to convince your mind
    how to convince your mind to do anything
    how to master your mind
    how to reprogram your subconscious mind
    how to use your subconscious mind
    how does the mind work
    how to elevate your mind
    how to create a mind movie
    how to understand people's mind
    how to control reality with your mind
    how to become a mind reader
    how to have a clean mind
    how to work on your self concept
    how to work on your mental health
    how to conquer your mind
    how to do real magic with your mind
    how to organize your mind
    how to program the subconscious mind
    how to reset your body and mind
    understanding the human mind
    what is the subconscious mind and how does it work
    how to get your mind off something
    how to control your mind
    how to reprogram your mind to shift
    how powerful is the mind
    is your mind being controlled
    the #1 way to strengthen your mind
    how to expand your consciousness
    Use these techniques to achieve high level of consciousness
    High level consciousness hacks
  • Věda a technologie

Komentáře • 100

  • @RijosSimpleChannel
    @RijosSimpleChannel  Před 3 měsíci +4

    ഈ video ദിവസവും ഉറങ്ങുന്നതിനു മുമ്പായി play ചെയ്തു കൊണ്ട് ഉറങ്ങുക . സാമ്പത്തിക പുരോഗതി സുനിശ്ചിതമാണ് !!!!
    സ്ഥിരമായി ഇത് കേൾക്കുന്നത് വഴി അത് നമ്മുടെ ഉപബോധ മനസ്സ്സിനെ റീ-പ്രോഗ്രാം ചെയ്യുന്നു .
    czcams.com/video/7BGOlneBU_4/video.html
    The MIRACLE working POWER of your SUBCONSCIOUS MIND|അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഉപബോധ മനസ്സ്|RIJO|VIRAL
    Link: czcams.com/video/G9-h6m5AxpU/video.html
    These TRUTHS will SET you LIMITLESS|Power of IMAGINATION|AFFIRMATION|THIRD EYE activation|Rijo|VIRAL
    czcams.com/video/tVIb_rFNlCk/video.html
    How LAW OF ASSUMPTION helps to MANIFEST our DESIRES|ആഗ്രഹങ്ങൾ നേടിത്തരുന്ന ബോധം|Rijos Simple Channel
    Video link
    czcams.com/video/MABbpmj8Q54/video.html
    TRY this SIMPLE TECHNIQUE to boost your AURA|ശക്തമായ ഓറ നേടാനുള്ള ടെക്‌നിക്‌|Rijos Simple Channel
    Video link
    czcams.com/video/ZX3S5wDxUvg/video.html
    Is LAW Of ATTRACTION scientific?ആകർഷണ നിയമം ശാസ്ത്രീയമാണോ? Rijos Simple Channel|LOA Techniques|VIRAL
    Video link
    czcams.com/video/bHVzy96IgQ8/video.html
    TRY these SIMPLE steps to MANIFEST MIRACLES|അത്ഭുതങ്ങൾ പ്രകടമാകാൻ ഈ സിമ്പിൾ കാര്യങ്ങൾ ചെയ്യൂ|RIJO
    Video link
    czcams.com/video/GPlHSjA-Pm8/video.html
    TRY these SIMPLE methods to bring LUCK in your LIFE|Japanese LIFE PATHS|MALAYALAM|Rijo|VIRAL VIDEO
    Video link
    czcams.com/video/W69X1NDU_Kc/video.html
    TRY these YOGA SUTRAs to CONTROL MIND| മനസിനെ നിയന്ത്രിക്കാനുള്ള യോഗ സൂത്രങ്ങൾ| Rijos Simple Channel
    czcams.com/video/qoc7iJc9ig0/video.html
    THESE yoga SUTRAs bring MIRACLES in LIFE|ഈ യോഗ സൂത്രങ്ങൾ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ടുവരും
    Video link
    czcams.com/video/YApPfSWAiiA/video.html

  • @mdsfashionworld674
    @mdsfashionworld674 Před 3 měsíci +53

    ഞാൻ ഹോസ്പിറ്റലിൽ പോയിട്ട് വർഷങ്ങൾ ആയി എന്റെ മനസ്സിന്റെ ശക്തി കൊണ്ട് ആണ് ഞാൻ അസുഖം മാറ്റുന്നത്... അസുഖം ഉള്ള ദിവസം ഞാൻ ഉറങ്ങുന്നതിനു മുൻപ് ഞാൻ പറയും നീ ok ആണ് രാവിലെ എന്റെ അസുഖം മാറും 10 വയസ്സിൽ തളർന്നു പോയ ഞാൻ 11 വയസ്സിൽ എണിറ്റു നടന്നു അതും എന്റെ മനസ്സിന്റെ ശക്തിയാണ് 🙏🙏എനിക്ക് ഭഗവാനെ വിശ്വാസം ആണ് 🙏

    • @AjithKumar-zc9ix
      @AjithKumar-zc9ix Před 3 měsíci

      നിങ്ങടെ നമ്പർ തരാമോ

    • @RijosSimpleChannel
      @RijosSimpleChannel  Před 3 měsíci +5

      Njan ee videoyil asugangal vannal hispitalil poganda ennu paranjittilla. Pinne, ningal paranja karyangal sathyamanengil, athu valya athbutham thanneyanu! 🙏

    • @syamsanjeev3970
      @syamsanjeev3970 Před 3 měsíci

      ഞാനും 😊😊😊

    • @subeeshbaby9415
      @subeeshbaby9415 Před 3 měsíci

      ഇതു പോലുള്ള കാര്യങ്ങൾ ഇതിലുമപ്പുറം നീ വിശ്വസിക്കുന്നെങ്കിൽ നീ സൗഖ്യം പ്രാപിക്കും .... ബൈബിൾ മുഴുവനും ക്രിസ്തുവിനെ അറിഞ്ഞ അപ്പോസ്തലൻമാർ രേഖപ്പെടുത്തിയത് ​@@RijosSimpleChannel

    • @roy.1473
      @roy.1473 Před 2 měsíci

      🪷🪬

  • @user-bu5eu4uu8v
    @user-bu5eu4uu8v Před 2 měsíci +3

    ഞാനും ജോസഫ് മർഫി യുടെ ബുക്ക്‌ വായിച്ചതിനു ശേഷം അതിൽ പറഞ്ഞ പോലെ എപ്പോഴും ചെയ്യും.... ഇപ്പൊ 3 വർഷം ആയി ഞാൻ എന്റെ ഉപബോധ മനസ്സിന്റെ ശക്തി കൊണ്ട് എനിക്ക് ആവശ്യമുള്ള കാര്യങ്ങൾ ഒക്കെ നിറവേറ്റാറുണ്ട്... ഒരു കുപ്പിയിൽ നിന്നും വന്ന ഭൂതം പോലെ എന്റെ ആവശ്യങ്ങൾ നിറവേറ്റി തരുന്ന എന്റെ ഉപബോധ മനസ്സ് ആണ് എന്റെ ശക്തി... ഒരുപാട് അനുഭവങ്ങൾ ഉണ്ട്.....

  • @anuthomasmanjaly5088
    @anuthomasmanjaly5088 Před 3 měsíci +1

    Wonderful presentation as always, keep going 😊
    Keep sharing valuable content like this 👍🏻🫶🏻

  • @ashrafash328
    @ashrafash328 Před 3 měsíci +3

    സൂപ്പർ ആണ് സാറെ നിങ്ങളുടെ അവതരണം 👍

  • @sithararamachandran9144
    @sithararamachandran9144 Před 3 měsíci +3

    ഞാൻ ഈ ചാനൽ അടുത്ത സമയത്താണ് കണ്ടത്... ട്രാൻസിഡന്റൽ മെഡിറ്റേഷൻ ചെയുന്നത് എങ്ങനെ എന്ന് കാണിച്ചു തന്നു.... എനിക്ക് അത് വളരെ വളരെ ഉപകാരം ആയി... ഒത്തിരി മാറ്റം.. ഉറക്കമില്ലായ്മ മാറി.. ഇനിയും ആ മെഡിറ്റേഷൻ ന്റെ അടുത്ത തലം കാത്തിരിക്കുന്നു... ഒത്തിരി നന്ദി.. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @basheerpk6129
    @basheerpk6129 Před 3 měsíci +1

    സൂപ്പർ ഡിയർ.....

  • @Dreamjournalbysaniyya
    @Dreamjournalbysaniyya Před 3 měsíci +1

    Thank u sir 😊സൂപ്പർ 👍🏻

  • @haneefashraf3922
    @haneefashraf3922 Před 3 měsíci +1

    Thank you 😊❤

  • @pranavprasad8122
    @pranavprasad8122 Před 3 měsíci +1

    Thanks

  • @santhoshc933
    @santhoshc933 Před 3 měsíci +2

    സൂപ്പർ ❤

  • @arman8338Y
    @arman8338Y Před 2 měsíci +1

    Thank you ✨🙏🙏🙏✨

  • @bineeshbineeshk-rz5ge
    @bineeshbineeshk-rz5ge Před 3 měsíci +1

    Thank you brother 😊❤

  • @prosperityking1870
    @prosperityking1870 Před 14 dny

    എന്റെ കാൽക്കൽ വിശ്വാസത്തോടെ പണം സമർപ്പിക്കുന്നവരുടെ പണം 10ഇരട്ടിയാകുന്നു. അത്ഭുതം തന്നെ!

  • @jineshera3328
    @jineshera3328 Před 2 měsíci +1

    Thank you sir 😊😊

  • @user-ss9gn9sg9t
    @user-ss9gn9sg9t Před 2 měsíci +1

    ഞാൻ മെലിഞ്ഞിട്ടാണെങ്കിലും നല്ലൊരു ബോഡി shape ആണ് എനിക്ക് ഉള്ളത്
    അത് notice ചെയ്തത് മുതൽ എന്റെ mind ഇൽ gym പോകാതെ തന്നെ gym ഇൽ പോകുന്ന ഒരാളുടെ type ബോഡി ആണ് എനിക്ക് ഉള്ളത് എന്ന് ഞാൻ സ്വയം ചിന്തിച്ചു സന്ദോഷിക്കുകയും സ്വയം അഭിമാനിക്കുകയും ചെയ്യുമായിരുന്നു
    ഇപ്പൊ 1 വർഷത്തിന് ശേഷം എന്റെ ബോഡി mussles ഉം automatic ആയിട്ട് improve ആയി
    ഈ ചിന്തകതിയുടെ കൂടെ ഏത് ചെറിയ പണി ശരീരം അനങ്ങി ചെയ്താലും എന്റെ അതിന്റെ matttam കാണിക്കുന്നു ന്ന് ഞാൻ വിശ്വസിക്കുകയും cheythirunnu

  • @FAZEEHUDHEENAK
    @FAZEEHUDHEENAK Před 3 měsíci +3

    Subconcious mind path you right way.

  • @askalibrarian8746
    @askalibrarian8746 Před 3 měsíci +3

    Dear Friends use this as a mental tool. Please don't stop your medicine or diagnosis.. 🙏🏿🙏🏿

  • @specialmotivation5863
    @specialmotivation5863 Před 5 dny +1

    Super

  • @MEGHASV-jz5qt
    @MEGHASV-jz5qt Před 3 měsíci +2

    ❤❤❤❤

  • @LijeshAalikkal
    @LijeshAalikkal Před 3 měsíci +1

  • @jayanprasitha1463
    @jayanprasitha1463 Před 3 měsíci +1

    🙏🙏🙏🌹

  • @lachooose300
    @lachooose300 Před 2 měsíci

    എനിക്കും കുറേ അസുഗം ഉണ്ട് മനസിന്റെ ശക്തി കൊണ്ടാണ് ഇപ്പൊ ഞാൻ നിൽകുന്നെ ഒരു കുഴപ്പവും ശരീരത്തിന് വരുന്നില്ല എനിക്കും മനസിന്‌ ശക്തി കിട്ടി പോസറ്റീവ് കൊടുത്ത് ശക്തി കൂട്ടി ജീവിതം വിജയിച്ചു ✌️രോഗം ഉണ്ടായാലും ധൈര്യം ഉണ്ടായതുകൊണ്ട് ഒരു കുഴപ്പവും വരുന്നില്ല 🤲

  • @Siddicaxrod
    @Siddicaxrod Před 3 měsíci

    എന്റെ ഫ്രണ്ട് എന്നെ block ചെയ്തു പോയി മിണ്ടുന്നില്ല block മാറ്റി തിരിച്ചു വരാൻ എങ്ങനെ പറയണം

    • @RijosSimpleChannel
      @RijosSimpleChannel  Před 3 měsíci

      I don't think I can resolve personal matters through comments. My latest video talks about manifesting things using Law of Assumption. Perhaps, you can try that. Also, understand that you are as valuable as your friend. So, nothing to worry about somebody's action! 🙏

  • @abhilashb7922
    @abhilashb7922 Před 3 měsíci

    Sir subconscious mind utilise cheyyumo

  • @rajeevanrajeev9854
    @rajeevanrajeev9854 Před 3 dny +1

    ക്സ്പീഡ് കുറച്ചു കുറക്കാമായിരുന്നു 👍

  • @noorjahanjaganath2582
    @noorjahanjaganath2582 Před 3 měsíci

    I dont understand why you want zoom in and out of your screen. It is annoying and distracting

    • @RijosSimpleChannel
      @RijosSimpleChannel  Před 3 měsíci

      Thanks for your honest comment. Will mange it in a more controllable manner in future.🙏

  • @vinuv3669
    @vinuv3669 Před 3 měsíci +1

    Govt job venamenu ipbodhamanasu parayunu

  • @BinuThottumpalla
    @BinuThottumpalla Před 3 měsíci +1

    Dear 1 crow money iam sorry please for give me ilove you thank you thank you universal

  • @f_flicks-kz7ps
    @f_flicks-kz7ps Před 3 měsíci

    Veruthe irunn paranjaal nadakkilla.we have believe and take actions.

  • @SanTec-ic9qu
    @SanTec-ic9qu Před 3 měsíci

    Watch hour ന് waiting cheyunna ഞാൻ 😁

  • @SreeBhay-jd5jd
    @SreeBhay-jd5jd Před 3 měsíci +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻😝😝😝😝😝

  • @venom1204
    @venom1204 Před 3 měsíci

    Kalanjupoya ore sadanam thiriche kittanayi engane aane sir parayandathe

    • @RijosSimpleChannel
      @RijosSimpleChannel  Před 3 měsíci

      Ente subconscious mind memoryude vallya store house anu. Athu karanam kondu ente upabodhananassu ente evudeyanennu enikku paranju tharunnu. Enikku athu labichu. Thank you. I am so happy. 🙏

  • @samdas3119
    @samdas3119 Před 3 měsíci +1

    Law of attraction പഠിപ്പിയ്ക്കുന്ന ആരെയെങ്കിലും അറിയാമോ?

    • @RijosSimpleChannel
      @RijosSimpleChannel  Před 3 měsíci +1

      Njan law of attraction videos cheythittund. 🙏

    • @samdas3119
      @samdas3119 Před 3 měsíci

      പഠിപ്പിച്ചു തരുവാൻ കഴിയുമോ? അല്ലെങ്കിൽ ആ വീഡിയോയുടെ Link അയച്ചു തരാമോ?

    • @RijosSimpleChannel
      @RijosSimpleChannel  Před 3 měsíci

      czcams.com/video/7_iC4O1pfOk/video.html
      There are other videos. Please checkout my law of attraction video playlist.

    • @ratheeshs7616
      @ratheeshs7616 Před 2 měsíci

      Msts mind power മലയാളത്തിലെ ഏറ്റവും മികച്ച ലോ ഓഫ് അട്ട്രാക്ഷൻ ടീച്ചറും യൂ ട്യൂബ്റും ആണ് ജാൻ സ്റ്റുഡന്റ് ആയിരുന്നു അമേസിങ് എക്സ്പീരിയൻസ്

  • @Positivevibeinmymind
    @Positivevibeinmymind Před 3 měsíci +1

    ഈ പറയുന്ന നിങ്ങൾ എന്ത് അത്ഭുതം ആണ് ഉണ്ടാക്കിയത് 🤔

    • @RijosSimpleChannel
      @RijosSimpleChannel  Před 3 měsíci

      Jeevichu potte mashe!

    • @ami_usik682
      @ami_usik682 Před 2 měsíci

      ലെ youtuber : ഞങ്ങൾ കോച്ച് കൾ കളിക്കളത്തിൽ ഇറങ്ങില്ല.. പരിശീലിപ്പിക്കുകയൊള്ളു എന്നു 😁

    • @Tantommin
      @Tantommin Před měsícem

      I just started watching your channel and planning to follow your advise. However, your comment made me to rethink. Ningalu jeevichupokaan aano inganathe videos cheyyunne? Appo ithukaanaan ennepole ulla viewers edukkunna time n effort???? ​@@RijosSimpleChannel

  • @pradeepm947
    @pradeepm947 Před 2 měsíci

    Suside chayan try chaythal apo

  • @rasheedapa8625
    @rasheedapa8625 Před 3 měsíci +1

    ഒരു കാര്യം മാത്രമെ ആഗ്രഹിക്കാൻ പാടുള്ളൂ... ഒരുമിച്ച് എല്ലാം ചെയ്തു ടെ .........

  • @Positivevibeinmymind
    @Positivevibeinmymind Před 3 měsíci

    പ്രാർത്ഥിക്കുമ്പോൾ കിട്ടുന്ന അത്ഭുതം അത് holyspirit കൊടുക്കുന്നതാണ് അല്ലാതെ subconcious mind അല്ല

  • @babuabraham4619
    @babuabraham4619 Před 3 měsíci

    Miracle power 2020
    Six to sixty 😂

  • @namithaskumar193
    @namithaskumar193 Před 3 měsíci

    Please never beleive these kind of stupidity 😑

  • @prajinakg8300
    @prajinakg8300 Před 3 měsíci +1

    Than you. ഒരു പാട് ഉപകാരപ്പെട്ടു. ഒന്നു contact ചെയ്യാൻ പറ്റുമോ ? Pls

    • @RijosSimpleChannel
      @RijosSimpleChannel  Před 3 měsíci

      Thanks. My email address is rijossimplechannel@gmail.com. Aa email addressilekku ningalude contact number ayachal njan call cheyyan shramikkam!! 🙏

    • @shamlapm7938
      @shamlapm7938 Před 3 měsíci +2

      എനിക്കും ഒന്ന് സംസാരിക്കണം എന്ന് ഉണ്ട്

  • @shamlapm7938
    @shamlapm7938 Před 3 měsíci +1

    നമ്പർ തരുമോ

    • @RijosSimpleChannel
      @RijosSimpleChannel  Před 3 měsíci

      rijossimplechannel@gmail.com ithanu ente email address. Ningalude contact number email cheythal, njan vilikkan shramikkam! 🙏

  • @shyjavt4927
    @shyjavt4927 Před 2 měsíci +1

    Thanks

  • @aadhiaadhi4089
    @aadhiaadhi4089 Před 4 dny +1

    ❤❤❤❤