5 ways to unblock from who blocked you | 💯 Result ❤️ | MALAYALAM 💞

Sdílet
Vložit
  • čas přidán 11. 11. 2021
  • Thank you for watching our Video 💙
    Stargram App : play.google.com/store/apps/de...
    Stargram Public Community
    TRUESPOT by FAJU :- stargram.in/j/truespotbyfaju@...
    Link Click ചെയ്തിട്ട് public Community ഇൽ എത്തിയില്ലെങ്കിൽ...Stargram app open ആക്കിയ ശേഷം search bar ഇൽ TRUESPOT by FAJU ന്ന് Type ചെയ്യുക എന്നിട്ട് ഈ ACCESS CODE =
    TRU53109 Type ചെയ്താൽ നമ്മുടെ ഗ്രൂപ്പിൽ Join ചെയ്യാം 😇
    ==================
    LOVE ,RELATIONSHIP MALAYALAM ❤️
    Subscribe Us :- / truespotbyfaju
    Follow Us on
    Facebook :- / babby.rider.5
    Instagram :- / makree_03
    CZcams Gear
    Camera : Canon M50 :-dl.flipkart.com/s/ulxeNsNNNN
    Tripod :-dl.flipkart.com/s/NraCs5uuuN
    Main Mic :- dl.flipkart.com/s/NrmPbmuuuN
    Vlogging Mic :-
    dl.flipkart.com/s/ujrQZeNNNN
    ====================
    #relationship #motivation #love #malayalam #breakup #truelove #lovefailure #fakelove #imotions #status #attitude #kerala #trending #instagram #facebook #chatting #calling #popular #relationshipadvaice #onvoice

Komentáře • 646

  • @vibinvibi6147
    @vibinvibi6147 Před 2 lety +615

    ഇതൊന്നും വേണ്ട bro... നമ്മളെ ഇഷ്ടപെട്ടവർ ഒരിക്കലും നമ്മളെ വിട്ടു പോവില്ല പോയാലും അത്ര കാലം പിരിഞ്ഞു ഇരിക്കാൻ കഴിയില്ല അങ്ങനെ പോയവർ ഒരിക്കലും നമ്മളെ സ്നേഹിച്ചിട്ടും ഇല്ല അങ്ങനെ പോവുന്നവർ പോട്ടെ.. 😏

  • @chandramohanannv8685
    @chandramohanannv8685 Před rokem +79

    ❤സ്നേഹ ത്തിന്റെ (1%)പോലും ഉണ്ടെങ്കിൽ ഒരാളും ബ്ലോക്ക് ചെയ്യില്ല. അതാണ് സത്യം..

    • @sreerajsree1877
      @sreerajsree1877 Před 7 měsíci +5

      ആ സത്യം നമ്മൾ തിരിച്ചറിയുന്ന നിമിഷം നമ്മൾ മരിച്ചതിനു തുല്യമായിരിക്കും

    • @reshmajohnson4517
      @reshmajohnson4517 Před 7 měsíci

      ​@@sreerajsree1877ശരിയാണ് അതിന്റെ വേദന താങ്ങാൻ പറ്റില്ല. പക്ഷെ ചോദ്യം മാത്രം ബാക്കി എന്തിനു?😢

    • @user-yw6ip2lx1d
      @user-yw6ip2lx1d Před měsícem

      Correct

    • @mhd3772
      @mhd3772 Před 14 dny

      ​@@sreerajsree1877💯 sathyam aan 🥲

  • @ponnuponnu2665
    @ponnuponnu2665 Před 2 lety +258

    ഇതൊന്നും venonnilla...wait cheyyuaa varuonn...vannillengil fd kazhikkua sughaayi uraghuaa😜

  • @ponnu8083
    @ponnu8083 Před 2 lety +149

    ഒരു റീസൺ പോലും illathe ഒരു തെറ്റും ചെയ്യാതെ block

  • @girishvv8986
    @girishvv8986 Před 2 lety +179

    നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കാൻ ഒരാൾ ഉണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്

    • @afeefa7063
      @afeefa7063 Před 2 lety +4

      💯

    • @varshadevi527
      @varshadevi527 Před 2 lety +3

      സത്യം. പക്ഷേ അവരെ നമുക്ക് കിട്ടിയില്ലെങ്കിലോ

    • @girishvv8986
      @girishvv8986 Před 2 lety +3

      @@varshadevi527 അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ ജീവിതം വളരെ പ്രയാസമായിരിക്കും

    • @user-ik2dl6ul7n
      @user-ik2dl6ul7n Před 2 lety

      Athe

    • @AXEMORTALFF444
      @AXEMORTALFF444 Před 2 lety

      Akkane snehichu ennu vicharrichatt poovumbollo 🙂

  • @Xxx88429
    @Xxx88429 Před 9 měsíci +12

    അങ്ങനെ പോവുന്നവർ പോട്ടെ..നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ.. ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ നമ്മളെ ഒരിക്കലും വിട്ടു പോവില്ല..never beg to be loved

  • @brijithams8647
    @brijithams8647 Před rokem +44

    നല്ല മോൻ ...... സത്യം ..... ചെറിയ പ്രായത്തിൽ നല്ല ഉപദേശം ... നല്ല positive energy.... കിട്ടുന്നു ... blessed...

    • @kenzakenza909
      @kenzakenza909 Před rokem

      😂😂😂😂😂
      ചേച്ചിടെ വലിയ ബ്ലോക്കായിരുന്നുഅല്ലേ

    • @soumyaaneesh8301
      @soumyaaneesh8301 Před 8 měsíci

      ​@@kenzakenza909 avan parayunnath kelkan nalla resamille😅chirichu chavum😂

    • @sreerajsree1877
      @sreerajsree1877 Před 7 měsíci

      ചേച്ചി നൈസായിട്ട് താങ്ങി

  • @monuzpmna
    @monuzpmna Před 2 lety +207

    സ്നേഹിക്കാന് ഒരു ആള്
    ഉണ്ടാവുമ്പോഴാണ് ജീവിതത്തിൽ
    അർത്ഥമുണ്ടാകുന്നത് അപ്പോഴാണ് ജീവിതം ജീവിതമായി തോന്നുന്നത്
    അപ്പോള് മാത്രമാണ് ജീവിതം ജീവിതത്തെക്കാള് മഹത്വ മുള്ളതായി തോന്നുത് 🙂♥️

  • @asha1773
    @asha1773 Před 2 lety +87

    SELF RESPECT IS FIRST...,💕🧚 NEVER..💕🧚. TRUST...💕🧚 ANYONE....💕🧚 BLINDLY 💕🧚... IT'S..💕🧚 MY...💕🧚 OPINION....🤟💕.....💕....🤟

  • @nandukrishnanNKRG
    @nandukrishnanNKRG Před 2 lety +35

    ആ last പറഞ്ഞ കാര്യം correct ആണ്.. അവര്‍ തിരിച്ചു വന്നില്ലെങ്കിലും നമ്മൾ ഒരു പരിധി വരെ ok ആവും.. Mind redy ആവും 👍👍👌👌🌺

  • @dileepglaloor1619
    @dileepglaloor1619 Před 2 lety +75

    നമുക്ക് അതിന്റെ ആവശ്യമൊന്നുമില്ല. പോയത് പോട്ടെടാ. നമുക്ക് വേറെ പെണ്ണിനെ കിട്ടും. വേറെ ഫ്രണ്ടിനെ കിട്ടും. പോയത് പോട്ടെ എന്ന് വെക്കും ഞാൻ.. 👍🏻

  • @rashinatp2558
    @rashinatp2558 Před 2 lety +35

    Thanks bro ഇതിലെ ഒരു trick ചെയ്തത് കൊണ്ടാണെന്നു തോനുന്നു എന്റെ പ്രശ്നം എല്ലാം തീർന്നു 👍😊

  • @nidhinamsakunthalamanoj663
    @nidhinamsakunthalamanoj663 Před 2 lety +167

    Block ചെയ്താൽ...... പിന്നെ unblock ചെയ്യണ്ട..... അവർ അവരുടെ വഴിക്ക് പോക്കോടെ

  • @sreejadileep8315
    @sreejadileep8315 Před 2 lety +8

    You,re a guy next door,feeling really comfortable,while you,re talking

  • @ashamol6096
    @ashamol6096 Před 2 měsíci +2

    ആത്മാർഥമായി ഒരിക്കലെങ്കിലും സ്നേഹിച്ചിരുന്നേൽ തിരിച്ചു വരും. Sure ആണ്. 🥰

  • @dlflogs9739
    @dlflogs9739 Před rokem +11

    നമ്മളെ അങ്ങനെ പിരിയാൻ പറ്റില്ല എന്ന് അയാൾക് ഉണ്ടെകിൽ 2 minut നുള്ളിൽ unblock ചെയ്യും. നമുക് അത്ര വാല്യൂ തന്നിട്ടുണ്ടേൽ അവർക് തോന്നുമ്പോൾ unblock ചെയുo.

  • @arjavv6152
    @arjavv6152 Před 2 lety +5

    Pwoli 💖

  • @deepaanitha2210
    @deepaanitha2210 Před 2 lety +42

    Thank you universe ❤

  • @vijayanvava8556
    @vijayanvava8556 Před 7 měsíci +4

    ചേട്ടാ എന്തൊക്കെ ചെയ്താലും അവൻ തിരിച്ചു വരില്ല എന്ന് എനിക്ക് അറിയാം. പക്ഷെ ചേട്ടന്റെ ഈ സംസാരം കേട്ടപ്പോൾ തന്നെ ഞൻ ഹാപ്പി ആയി

  • @prass_dmp34
    @prass_dmp34 Před rokem +5

    Bro block cheythathu njan anu..avanenne avoid cheyyem thalparya kuravu kanikem cheyyunnond...8 varshathe relationship Anu.. 😪kaivittu kalayanum pattunnilla..ellam block cheythu vechu..but oru number vittupoyi..use cheyyatha oru no.nnu oru hai vannu..vere onnum ayachilla .njan mind cheythilla..ente status kandathu kond Anu hai ayachathu..ini aa number um block cheyyano...njan happy status Anu idaru

  • @muneebmuni5086
    @muneebmuni5086 Před 2 lety +6

    Instagramil bio single Ennu kodukkunnadhu ndhenklm kyppm ndo...🤔 Kodukkadhirikkunnadhano Eattvm Nalleh..🤨idhinu onnu rply tha broo...

  • @amithareghu5880
    @amithareghu5880 Před 2 lety +20

    Tq ikka 🙏 current situation 🤥

  • @cookwithvidya7771
    @cookwithvidya7771 Před 2 lety +21

    Nalla positive energy tharunna vaakugal👍👍👍

  • @parthipparthan9415
    @parthipparthan9415 Před 2 lety +21

    The way they leaves tells everything 🙂💔

  • @ayshuayshu4137
    @ayshuayshu4137 Před 2 lety +3

    Thank you brother orupadu nanni und njn e video thiranju nadakuairunnu thank you so much dear😍

    • @56789731
      @56789731 Před rokem

      Nee ini enne thirayanda njaan ithaa vannu.......

  • @sreejithkm5692
    @sreejithkm5692 Před 2 lety +76

    താൻ പറഞ്ഞത് ഞാൻ ചെയ്തു.. അതോടെ ലവൾ അൺബ്ലോക്‌ എന്നിട്ടൊരു മെസ്സേജ്... തന്റെ വീഡിയോ അവൾ കണ്ടെന്നു, 😤😤 അതിന് ശേഷം വീണ്ടും ബ്ലോക്കി

  • @sabukurian5220
    @sabukurian5220 Před 2 lety +29

    Eniku unblock cheyanda pulli enne maranam poyatu tanne nallatu
    Kude ullapol vedanippichey ullu enne.
    Now am happy bro

    • @asha1773
      @asha1773 Před 2 lety +5

      Now UR....IN.. SAFE... Zone... for get...Ur.. Past.. , Think....about...Ur... Future..🙂🤟

    • @ramsiyarouf6113
      @ramsiyarouf6113 Před 2 lety +1

      സത്യം

    • @Sreerajsreezz
      @Sreerajsreezz Před 2 lety

      Yes

  • @user-vz2qs8ms2r
    @user-vz2qs8ms2r Před 10 měsíci

    നല്ല അറിവുകൾ തന്നതിന് ഒരായിരം താങ്ക്സ്

  • @youtubiii6193
    @youtubiii6193 Před 2 lety +15

    😂😂 fajukko ethu powlichu 😊✨️

  • @afsalrahman1827
    @afsalrahman1827 Před rokem +1

    കാണാൻ വൈകി.... നമ്മുടെ പേരും പോലും seve ചെയ്യാത്ത പുതിയ തായി ചാറ്റിങ് ചെയ്യാൻ പോകുന്ന ഒരു പരിചയവും ഇല്ലാത്ത ഒരു ലേഡി ബ്ലോക്ക്‌ ചെയ്താൽ എങ്ങനെ unblock ആക്കാൻ കഴിയും.... വീഡിയോ ഇടണം bro 👍👍👍

  • @premjithkarangal3029
    @premjithkarangal3029 Před 2 lety +13

    വരുന്നവർ വരും പോവുന്നവർ പോവും 😊

  • @abhijithabhi5339
    @abhijithabhi5339 Před 2 lety +1

    Kolam macha poli

  • @amaljoy3604
    @amaljoy3604 Před 2 lety +8

    Good video bro

  • @adayforeveryone180
    @adayforeveryone180 Před 2 lety +1

    Good suggestions..

  • @sweety-lr4jj
    @sweety-lr4jj Před 2 lety +5

    Wow.......💞

  • @anoopsuresh8818
    @anoopsuresh8818 Před 2 lety +3

    Bro plz long distance relationship video chwyumoo plzzz🙏🏻requested

  • @sideeqc9622
    @sideeqc9622 Před 2 lety +23

    Loverki സ്നേഹം കൂടി മെസ്സേജ് അയക്കാൻ കുറച്ചു കാര്യം പറഞ്ഞുതരൂ ഇതിനെക്കുറിച്ച് video ചെയ്യാവോ ❤

  • @korthussrimachan2326
    @korthussrimachan2326 Před 2 lety +1

    പൊളി machane

  • @noufu.
    @noufu. Před rokem +7

    എനിക്ക് ഇഷ്ടമുള്ളയാളെ കൊണ്ട് നിർബന്ധിച്ചു എന്റെ whapp ബ്ലോക്ക് ചെയ്യിച്ച് ആനന്ദം കണ്ട ഞാൻ😂.

    • @maheswarimaheswari2872
      @maheswarimaheswari2872 Před 11 měsíci

      𝐍𝐣𝐚𝐧𝐮𝐦😂

    • @ashamol6096
      @ashamol6096 Před 2 měsíci

      Njanum angane anu cheithath. But.... Poyappol enthopole aakekoodi mood off 😢

  • @aryas4094
    @aryas4094 Před 2 lety

    Antee ponno...nigal muthanu manushya...😻enik vayya njn pwolikum..👀..enik bhayagara relatable annu..🥂

  • @ashinalex4901
    @ashinalex4901 Před rokem

    Super bro. Adipoli presentation❤❤

  • @faziln.p962
    @faziln.p962 Před 2 lety

    Nee muthaann muthe muthh🌹🌹🍃🍃🌹

  • @adayforeveryone180
    @adayforeveryone180 Před 2 lety

    Exactly.... Very good

  • @ayushsivan5756
    @ayushsivan5756 Před 2 lety +7

    Bro❤️

  • @jincyjoshwa7384
    @jincyjoshwa7384 Před rokem +1

    Njan ente phonil meet enna appil ninnu block chaitha number add chaiyan or block mattan enthu chaiyanam

  • @dhanushadhanusha9137
    @dhanushadhanusha9137 Před rokem +3

    Adytt enne block chaithath...abroad aanu...adheham....ennu brthr paranja pole chaithtund...relief und...nokkatte + ve ayal reply cheyam brother 😪

  • @vishnuunni6613
    @vishnuunni6613 Před 2 lety

    Thanks for the tip bro

  • @lakshmicb7444
    @lakshmicb7444 Před 2 lety +1

    tank you machaaaa💪💪

  • @sindhujoshua6698
    @sindhujoshua6698 Před 2 lety +11

    Bloku chaithu poya vikthiye bodhippikan enthinu nammal komali akunnu. Sneham sathya manel almartha manel . manasin nanma ullavaranel . avar thirichu varum. Athalla. Nammude sneham lagikan avarku yogyatha illa. Athinu nammal . idunna photo nokkiyitokke karyondo.. Photo kandithu avar enthinu varanam. Veroru avganana kittumbo avar manasilakum

    • @jokerjoku585
      @jokerjoku585 Před 2 lety

      true 💯

    • @jjcreationz3676
      @jjcreationz3676 Před 2 lety

      True

    • @oggywhere1401
      @oggywhere1401 Před rokem

      Nammude kuttangalum kuravukalum ellam manassilakunnavar undakil mathiyallo manassil ishtamullavar snahamullavar undakil oru photo yude aavashyavum illa

    • @ReshmiBipin
      @ReshmiBipin Před 9 měsíci

      Correct😊

  • @praveenapv3274
    @praveenapv3274 Před 2 lety

    Hello. Guys. Enne ente best frnd block akiyo enn doubt. Apo aa bst frndnte id yil instagram user enn kanikunnu. Apo ennne block cheyth ennano? Plz rply me?😭😭

  • @joanjosemusic
    @joanjosemusic Před 2 lety +3

    to be honest ennodu vannu company ayittu enna block cheyth 😂 pinnae patti kand njan maduthu , mostly avark nammala control cheyan try cheyunna signs annu social media blocks 🗿 according to my experience verum veruperu show mind cheythilelum front ilu vannu pedum athu orappu 😂 pinnae nammalu manyamayittu nadanna toxic 😂

  • @xyon.am.
    @xyon.am. Před 2 lety +16

    എന്നെ blk അക്കില.
    പക്ഷേ മെസ്സേജ് ഒന്നും ഇടുന്നില്ല
    ഞനും ഇതുവരെ മെസ്സേജ് ഇട്ടില്ല😜

    • @aryaaarya2847
      @aryaaarya2847 Před 2 lety +1

      Same situation. entha cheyyende...😔🙂

    • @alanalan1093
      @alanalan1093 Před rokem

      @@aryaaarya2847 simple aanuu

    • @craft-and_art12
      @craft-and_art12 Před 4 měsíci

      എന്ത് ചെയ്യും ​@@alanalan1093

  • @anakhaammu7049
    @anakhaammu7049 Před 2 lety +4

    Polii😜😁

  • @ziyarawat4631
    @ziyarawat4631 Před 2 lety +3

    Face book el block cheyithal ethokke engine kanum?

  • @adhilmuhammed3183
    @adhilmuhammed3183 Před 2 lety +9

    🤣🤣super🤣🤣

  • @sangeethajacob5341
    @sangeethajacob5341 Před 2 lety +2

    Thankyou chetta

  • @sreejithvenu1954
    @sreejithvenu1954 Před 2 lety +1

    Thanks 🤞🏾

  • @vaishnavdineshan
    @vaishnavdineshan Před 2 lety +11

    എന്നെ കോളേജിൽ പഠിക്കുന്ന ഒരു കുട്ടി 2 വർഷം മുൻപ് ബ്ലോക്ക്‌ ചെയ്തു.
    നേരിട്ട് കണ്ട് സംസാരിക്കാൻ ചെന്നപ്പോൾ വല്യ ജ്യാടാ കാണിച്ച് പോയി..
    ഞാൻ അവസാനം അവളേം ബ്ലോക്ക്‌ ചെയ്തു 😌

  • @ajmalmosco8013
    @ajmalmosco8013 Před 2 lety +5

    Enik avalude Aduth pooyi Nerittu Samsarikkan oru peedippoleyanu ith maraan entha cheyyaaa onn Paranj tharoo Plzzz😪

    • @TRUESPOTbyFAJU
      @TRUESPOTbyFAJU  Před 2 lety

      Pefi maaraan... Manassinn eppoyum shakthi nalkuka ennullathanu vazhi

  • @sreedeviot4631
    @sreedeviot4631 Před rokem +2

    Facebook friends ala but block cheythu what to do

  • @sreereshmi4732
    @sreereshmi4732 Před rokem

    Sathyam broo powliiii eee video aaanu Nan pradishichaduu

  • @invisible_boi
    @invisible_boi Před 2 lety

    Trust me I won't leave ,you are staying .I'm staying..

  • @sophiathomas140
    @sophiathomas140 Před 2 lety

    Super commands i love it

  • @navyaaneesh2985
    @navyaaneesh2985 Před 2 lety

    Brother nee spr anee. Anda depression poyee.
    Koraa ayee anda swantham pola kanda ana nala avoiding ane.
    Eppol positive ayee

  • @balakrishnancn2612
    @balakrishnancn2612 Před rokem +6

    Block maati but..msg ayakunnilla pandathe pole 🙄

  • @vsbinuvsbinu7451
    @vsbinuvsbinu7451 Před rokem +3

    Bloke idunnavare thirichu bloke idanam orikkalum unblok chayyaruthu.

  • @shintoshintomaryamsteeephe5468

    Thanku anna

  • @user-or6hk9km3k
    @user-or6hk9km3k Před 4 měsíci +1

    Adym Orru kuzhplnd pettnu poyi..adym 10 month block akki sadha call chymbol edkkum ipo venndum 1 month ayi reason onula ennivrila

  • @truespotbynachushorts3574

    Brother 😁

  • @parvathy3152
    @parvathy3152 Před 2 lety +6

    💜

  • @jineeshjineesh5337
    @jineeshjineesh5337 Před 2 lety +1

    Super

  • @adaar5
    @adaar5 Před rokem

    Nthinaa ethrakk kashtapedunne.ponnath pottenn vaykanam.attayepidich methelkidathiyaal kidakoola bro

  • @meenumanoj4395
    @meenumanoj4395 Před 2 lety +7

    സാധാരണ ഗതിയിൽ തനിയെ unblok aakki call cheyith parayum 😂eth സീരിയസ് aaayi ബ്ലോക്ക് aakkit 3day aayi 😂..Unblok aakkkiya fajukka kkk ഡിയറിമിൽക്ക് ഉറപ്പ് 😌

  • @yrs-zp7wj6bo6u
    @yrs-zp7wj6bo6u Před rokem +1

    But nammal oral kaaranam nammele ullil ulla aa love valicharinja shesham aa oral poya shesham aan oyivakkiyath veruthath pinnid aduthekk vann munjiyavar unde nammalk pattiyuda vilappolum tharathe pinnid nammude aduthkk vanna munjum urappa ath avare💔 nammalkk ishttallanjittalla mattu problams kaaranam aayirikkum 🙂

  • @lathakumary5457
    @lathakumary5457 Před rokem

    Ishtamulla aalkkaru engottu follow cheyyana tricks indoo chetta😁

  • @tijomedia6269
    @tijomedia6269 Před 2 lety

    Just freefiril custom kalikan card kodukathathil jevithathil mindathila enn paranju block akiya ente best friend avanu njan enemy😳

  • @maneeshamathur5164
    @maneeshamathur5164 Před rokem

    Good vedio bro

  • @snehitha2268
    @snehitha2268 Před 2 lety

    Ente instagram oru private account aanu.avan enne block cheythu.followers listnnum following listnnum oyivakki.appo njn cute aayittulla dpyum happy aayittulla postum okke itta avan engane kaana.appo avan kaanan pattuo.pls reply broh

  • @deviprasadpakkam2607
    @deviprasadpakkam2607 Před 7 měsíci +2

    ഞാൻ നോക്കിയിരുന്നത് അവളുടെ ഫോണിലെ ബ്ലോക്ക്‌ മാറ്റാൻ ഉള്ള ആപ്പ് ഏതോ ഉണ്ട് ഇവന്റെ കയ്യിലെന്നു 🤣🤣

  • @tharadileep1834
    @tharadileep1834 Před 8 dny

    What is the use of faking self? I don't believe faking ourselves and taking the attention can solve the issue. An understanding person can never block you for long. If he has done then you are secondary to him. Be ourselves. Thank you for your wonderful ideas and effort.

  • @adhiappu298
    @adhiappu298 Před rokem +1

    enthinum ethinum fight ennitt block breakup athu kazhinju kurachu day kazhinju enthelum karyam paranjond varum .adyamoke vishamam deshyam okke ayi ippo sheeela ayiii.alk valare lola hridayaaa .pavam😇😇😇😀

  • @sonap.v3432
    @sonap.v3432 Před 2 lety +3

    Adipoli pic ok dp vachal avan vijarikkum aval eppalum happy aanu ennokke........ 😂athond kurach sad ok venam

    • @million_dollar_boy_17
      @million_dollar_boy_17 Před rokem +2

      സുന്ദരി ഒന്ന് ഒരുങ്ങി വാ 😉😝🤭

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +6

    ദുരെ ഉള്ളവർ ആണെങ്കിലോ എന്ത് ചെയ്യും bro

  • @jencythomas157
    @jencythomas157 Před 2 lety +4

    👍👍

  • @dileepglaloor1619
    @dileepglaloor1619 Před 2 lety +5

    എത്ര ഞാൻ കരുതുന്നുള്ളൂ.. എനിക്ക് ഇതിന്റെ ആവശ്യമൊന്നുമില്ല....

  • @ann3298
    @ann3298 Před 2 lety

    Namle stalk cheyyunudo ennu engane ariyum ?

  • @pushpabharathan9142
    @pushpabharathan9142 Před měsícem

    നല്ല വീഡിയോ 👍👍

  • @ameenasiyadh6462
    @ameenasiyadh6462 Před 2 lety

    Njan insta eduthena njanngal thannil penangiyath enna bolck cheyith

  • @sreejitharajesh8448
    @sreejitharajesh8448 Před 2 lety +1

    Avan enne block aki apoo thenne njanum block aki enne vendathavare enikum vendaa pinnale pokan njan illaa

  • @muhammedrafi8121
    @muhammedrafi8121 Před 2 lety +19

    Block aakki poyi..le...ini onninum varillaa....😔😔😔😔

  • @mallavikaseethalashmi1487
    @mallavikaseethalashmi1487 Před měsícem

    താങ്ക്സ് 👍

  • @RahulRemeshan-s2h
    @RahulRemeshan-s2h Před 20 hodinami

    Tnx bro😊

  • @gayathrisudheer-ev9op
    @gayathrisudheer-ev9op Před 2 lety +6

    നമ്മളെ വേണ്ട ബ്ലോക്ക്‌ ചെയ്ത് ഇനി തുടർന്ന് പോകാൻ താല്പര്യമില്ല നോ എന്ന് പറഞ്ഞാൽ ആ നോ നമ്മൾ അക്‌സെപ്റ് ചെയ്യാൻ പഠിച്ചാൽ ഇതൊന്നും ഒരു പ്രശ്നവുമില്ല ഞാനിപ്പോൾ അങ്ങനെയാണ് നോ അക്‌സെപ്റ് ചെയ്താൽ പിന്നെ നമ്മൾ കളറാവും 🤍

  • @ramzadrmz7897
    @ramzadrmz7897 Před 2 lety +23

    Insta block aanu😅

    • @sheebac3630
      @sheebac3630 Před rokem

      ഇൻസ്റ്റാൾ എന്നെയും ബ്ലോക്ക്‌ ചെയ്തു 😢😢

  • @meenumeenakshi9647
    @meenumeenakshi9647 Před 2 lety +5

    ചേട്ടാ എന്നെ unfriendum ആക്കി, whatsappil blockum ചെയ്തു 😔രണ്ടു ദിവസം ആയി, please help ചേട്ടാ 🙏

  • @jibin.p.v4919
    @jibin.p.v4919 Před rokem +2

    ഈ പറഞ്ഞ പ്രോബ്ലം ഇൻസ്റ്റഗ്രാമിൽ ആണെങ്കിൽ എന്തു ചെയ്യാം മറുപടി തരുക എനിക്ക്

  • @sakeenavadakekkattil6027
    @sakeenavadakekkattil6027 Před 7 měsíci

    Thankyou ബ്രോ ഞാൻഹാപ്പിയായി 💕💕💕💕😂

  • @shifaschippu8647
    @shifaschippu8647 Před 2 lety +2

    💖

  • @bilalfaris3149
    @bilalfaris3149 Před rokem +1

    Call block aanu but selfie Edith's dp ittal block,Matilla veettil vannu chevikkallu pottikkum 😏

  • @firdousfiru8306
    @firdousfiru8306 Před 2 lety +3

    Onk enne eshdam ann but njn padikan vendi enne blok aki