DO THIS IF THEY BLOCKED YOU IN SOCIAL MEDIA | MOTIVATION FOR BREAKUP | CHATTING TRICKS | MALAYALAM

Sdílet
Vložit
  • čas přidán 26. 09. 2021
  • #Love#Chatting#Blocked
    DO THIS IF THEY BLOCKED YOU IN SOCIAL MEDIA | MOTIVATION FOR BREAKUP | CHATTING TRICKS | MALAYALAM
    In this video we discussed about what to do when someone is blocked you in social media | Motivation for one side lovers
    #chattingtips #chatting #motivationalvideo
    Connect me on instagram:
    / so_nu_raj
    For Business enquiry:
    ap.sonuraj41@gmail.com
    How I become CZcamsr :
    • Video
    My CZcams Studio Setup :
    • Video
    You can buy things used in this video from this link :
    Mic : amzn.to/38oS0S0
    Thanks for watching.
    Hope you are subscribed.
    Keep supporting....
    LOVE SONEW TALK❤️
    #sonew_talk
    #sonewtalk
    #sonuraj
    #sonu
    #relationship
    #Motivation
    #Malayalam
  • Zábava

Komentáře • 416

  • @sameerajaleelsameera591
    @sameerajaleelsameera591 Před 2 lety +388

    അപ്പൊ ഞാൻ മാത്രം അല്ല അല്ലെ ബ്ലോക്കിൽ കിടക്കുന്നത് ഒരുപാട് ആളുകൾക്കും ഉണ്ട് അല്ലെ ബ്ലോക്ക്‌

  • @monuzpmna
    @monuzpmna Před 2 lety +266

    നമ്മളെ വേണ്ടാത്തത്
    കൊണ്ട് ആണ് അവര് പോയത് എങ്കിൽ പിന്നീട് അവരെ ഒരു msg കൊണ്ട് പോലും ശല്യം ചെയ്യാതെ ഇരിക്കുകകാരണം നമ്മൾ സ്നേഹം കൊണ്ട് പുറകെ പോകും ഒരുപാട് പോകും അവർക്ക് അത് ഒരു ശല്യം ആയി തോന്നും നമ്മുക്ക് അത് സ്നേഹം കൊണ്ട് ആണ് എന്ന് അറിയാം അതുപോലും അവർക്ക് മനസ്സിൽ ആക്കാനുള്ള ബുദ്ധി പോലും ഇല്ലങ്കിൽ പിന്നീട് ഒരിക്കലും അവരെ ബുദ്ധിമുട്ടിക്കാതെ ഇരിക്കുക 🙂💔

  • @J22R32
    @J22R32 Před 3 měsíci +15

    മറക്കാൻ പറ്റുന്നില്ല അതാണ്‌ പ്രശ്നം 😞 എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല

  • @anjanat3108
    @anjanat3108 Před rokem +60

    ഒരു ജീവൻ കിട്ടിയതുപോലെയാണ് ഈ വീഡിയോ 👍👍❤️❤️❤️

  • @vishnuks9396
    @vishnuks9396 Před 2 lety +38

    Block ചെയ്തവർക്ക് നമ്മളെ ഇഷ്ട്ടം അല്ലാത്തത് കൊണ്ടല്ലേ block ആക്കിയെ അതുകൊണ്ട് നമ്മൾ അവരെ 0.000..0000 പരിഗണന മാത്രം കൊടുത്താൽ മതിയാകും.
    ഇങ്ങനെ ഉളളവർ നമ്മളിൽ നിന്നും കിട്ടാത്ത മറ്റെന്തെങ്കിലും ഗുണങ്ങൾ തെടിപോകുന്നവർ ആയിരിക്കും.
    നമ്മളെ മനസിലാക്കുന്ന വരെ സ്നേഹിക്കുകയും കൂടെ നിർത്തുകയും ചെയ്യുക. അത് മനസിലാക്കി ജീവിക്കുക.
    നമ്മുടെ നാശം കാണാനും ആണ് block കൊണ്ട് block ചെയ്ത വ്യക്തി ഉദ്ദേശിക്കുന്നത് അതിനു നമ്മൾ നിന്ന് കൊടുക്കുക പോലും ചെയ്യരുത്. ആ വ്യക്തി ഇല്ലങ്കിലും നല്ല പോലെ ജീവിക്കാൻ ആകും എന്ന് കാണിച്ച് കൊടുക്കുകയും വേണം നമ്മൾ

    • @lishaaliyar4601
      @lishaaliyar4601 Před 7 měsíci +1

      ചങ്ക് പൊട്ടി പോകുന്നു

  • @shadowgaming-xr8il
    @shadowgaming-xr8il Před rokem +56

    അത്യം അവൾ എന്നെ ബ്ലോക്ക്‌ ആക്കി, പിന്നെ അതൊക്കെ പോയി ഇപ്പോ ഒരു നല്ല ജോലി കിട്ടി ഒരു നല്ല bike ഒക്കെ വാങ്ങിയപ്പോൾ അവൾക് എന്നോട് ഒരു പ്രേമം 😂 ഞൻ ഇപ്പോ അവളെ ബ്ലോക്ക്‌ ആക്കി 😎 revange എടുത്ത കൊണ്ട് അവൾക് മനസിലായി കാണും ah ബ്ലോക്ക്‌ ചെയ്യുമ്പോൾ ഉള്ള വേദന😕

  • @ARJUNARJU01
    @ARJUNARJU01 Před rokem +58

    Jivan pole snehichu ennittum ente feelings manassilakkila😞😭

  • @funwithsisters5773
    @funwithsisters5773 Před 2 lety +66

    100 % കറക്റ്റ് ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു.

  • @rbkofficialthailandneohair8659
    @rbkofficialthailandneohair8659 Před 10 měsíci +18

    ആ നമ്പർ അങ്ങ് ഡിലീറ്റ് ചെയിതു കളയുക അതോടെ ആ പ്രശ്നം തീരും ✍️

  • @rohithravi8002
    @rohithravi8002 Před 2 lety +23

    Good advice man👍

  • @Artful_waves66
    @Artful_waves66 Před rokem +7

    Shalyam cheyyaan pokanda avanu venamenkil varaam ennu vichaarikkum. But kurachu kazhiyumbo veendum message ayachu pokum manasu ethra thadanju vechaalum.Block cheyythathinte ah vedana anubhavichavarkke manasilaaku. block cheyythavarkku ottum manasilaakilla.veendum pattiye pola yaachichu pokum ennaal polum kallu polatha Manasa enth paranjittum kariyam illa.

  • @dileep4001
    @dileep4001 Před 2 lety +19

    എല്ലാം പറയുമ്പോൾ ok ആണ് പക്ഷെ അത് അനുഭവത്തിൽ വരുമ്പോൾ ഇത് ഒന്നും നോക്കാൻ കഴിയില്ല

  • @s.rcreativemalayali4918
    @s.rcreativemalayali4918 Před 2 lety +26

    അങ്ങനെയുള്ളവന്മാരോട് പൂവ്വാൻ പറയണം...

  • @arunmvk98
    @arunmvk98 Před 2 lety +45

    ആഹാ എന്നെ പോലെ ഞാൻ മാത്രേ ഉള്ളു എന്നാ ഈ വീഡിയോ കാണുന്നവരെ കരുതി ഇരുന്നത്.
    എല്ലാരുടേം അവസ്ഥ ഇത് പോലാണല്ലേ അപ്പൊ 🤦🏻‍♂️

  • @user-mo2nn4zq7r
    @user-mo2nn4zq7r Před 2 lety +85

    ബ്രോ ഒരു കാരണവും ഇല്ലാതെ ബ്ലോക്ക്‌ ചെയ്തു രണ്ടെണ്ണം 😌
    എന്തു mind ആണ് ഇ പെണ്ണുങ്ങളുടെ
    ബ്ലോക്ക്‌ 💥

    • @noufiyasiyad5592
      @noufiyasiyad5592 Před 2 lety +1

      🤣🤣🤣

    • @__a__a_d__i__.0
      @__a__a_d__i__.0 Před 2 lety +8

      Pmil poyi kozitherm katti ayinnann🤣😂

    • @Karma-boys
      @Karma-boys Před 2 lety +3

      Sathyam

    • @k12musiczz29
      @k12musiczz29 Před 2 lety +6

      എന്നെയും ഒരു കാരണവും ഇല്ലാതെ ബ്ലോക്ക്‌ ആക്കി 😭

    • @reejaseep8536
      @reejaseep8536 Před 2 lety +1

      😆😆😂

  • @manna340
    @manna340 Před 2 lety +8

    Superb 🦋❤️

  • @sandhyasavitri1925
    @sandhyasavitri1925 Před rokem +20

    😔😔😢😢😢 I really dont know the reason y did he blocked me😢😢💔💔

    • @agnatony8559
      @agnatony8559 Před rokem +3

      Same situation

    • @vimal4154
      @vimal4154 Před 6 měsíci +1

      Opposite situation endhina avalu enne block aaki manasilavunila
      Instagram il block akila
      Whatsup il block aaki

  • @jefinjacob2022
    @jefinjacob2022 Před 2 lety +107

    ബ്ലോക്ക് ഇട്ടു aa hangil poision അടിച്ചു ഹോസ്പിറ്റലിൽ കിടന്നു വീഡിയോ കാണുന്ന ഞാൻ😁😁

  • @ABINAUGUSTINE-gt8sj
    @ABINAUGUSTINE-gt8sj Před 3 měsíci +2

    Good information bro❤️

  • @rupeshxhere7265
    @rupeshxhere7265 Před 2 lety +19

    Yata love 6years 1side love anu🙂 2year munppu block aki athinnu shesham 1year kayinappo block matti igottu message ayachu vannu nan parayunathu sathyam ani yata life il undaya karyam🙂💯

  • @n_j_a_n
    @n_j_a_n Před 2 lety +10

    Enne innale block akki
    But enth karyathinu anann ithuvare pidikittila👀

  • @girlsworldgirlsworld9
    @girlsworldgirlsworld9 Před 2 lety +2

    Chetta enthe ex fever engneinden chodich ik msg vit njn status itpo njgl mindareilla kore months ayi so ath oon care chynond ayirikyo msg vitd

  • @anaghamadhubala9829
    @anaghamadhubala9829 Před 2 lety +5

    NiceZzz broo✨

  • @Neethus.....
    @Neethus..... Před 2 lety +10

    Sathyam avan block aakki entta mind thanne poi...health and mind aake kainu poi...ath hvy prblm aanu thoonith kondu njan eppol ellathinum ozhinju nikkuva..sagadam endu pakshe bhudhimuttikaruthalo

  • @sasisasi6661
    @sasisasi6661 Před 2 lety +3

    👍🏾thanks brother..

  • @amaldev1011
    @amaldev1011 Před 2 lety +19

    Full Block aanu Bro😓

  • @vishnuvijayendranath8376
    @vishnuvijayendranath8376 Před 2 lety +11

    Perfectly said man ☺️

  • @funwithsisters5773
    @funwithsisters5773 Před 2 lety +14

    ഞാൻ അനുഭവിക്കുന്ന കാര്യം

  • @haseenashameer7863
    @haseenashameer7863 Před 4 měsíci

    Thanks brooo🙏 good information 🥰

  • @TONYSTARK-qy9ly
    @TONYSTARK-qy9ly Před 2 lety +24

    New subscriber 😁

  • @Muthappan_thattakam_og_
    @Muthappan_thattakam_og_ Před 2 lety +4

    Iam one of the new subscriber

  • @ATHUL_DEV_
    @ATHUL_DEV_ Před rokem

    Crt❤💯

  • @Jinu10_u
    @Jinu10_u Před rokem +1

    Thank you bro enikk kurach ashvasam und♥️

  • @TRUESPOTbyFAJU
    @TRUESPOTbyFAJU Před 2 lety +35

    Kolllaaam🥰

  • @rashivengara5311
    @rashivengara5311 Před 2 lety +12

    5വർഷം പ്രണയിച്ചിട്ട് ഇപ്പോൾ എല്ലാം ബ്ലോക്ക് ആക്കി.. കഷ്ടകാലത്തിനു beg ചെയ്തു no responds.. Frdsnekkond group ഉണ്ടാക്കി athilnnum ബ്ലോക്ക് ആക്കി frdsnem ബ്ലോക്ക് ആക്കി.. ആത്മാർത്ഥ മായി സ്നേഹിച്ചവളെ നഷ്ടപ്പെടുത്താൻ ആവുന്നില്ല.. ഒന്ന് unblock ആക്കിയാൽ happy ആവും 😥😥

    • @sruthipradeep6639
      @sruthipradeep6639 Před 2 lety +3

      Enne onnu unblock cheyyithal mathi😔😔

    • @rashivengara5311
      @rashivengara5311 Před 2 lety +2

      @@sruthipradeep6639 same സിറ്റുവേഷൻ

    • @rashivengara5311
      @rashivengara5311 Před 2 lety

      വന്നു 😂😂

    • @shinushanu8773
      @shinushanu8773 Před 2 lety

      Same avastha

    • @hariprabhakaran4527
      @hariprabhakaran4527 Před 2 lety +2

      ഞാനും എൻ്റെ അപ്പോഴത്തെ braanthinn beg cheythu..Use onnum ഉണ്ടായില്ല... അവള് എൻ്റെ call aanu block aakiyath..Njan avale wts appilum telegram lum instayilum enthunn gpay l vare block ippo cool aayitt irikkunnu..😎 idakk unblock ചെയ്താലോ എന്നൊക്കെ തോന്നും..പക്ഷേ നമ്മടെ feelings nu പുല്ല് വില തന്നവർക്ക് എന്തിന്..

  • @rahulvijayan4644
    @rahulvijayan4644 Před 2 lety +2

    Supper bro

  • @anjitha2540
    @anjitha2540 Před 2 lety +7

    True words chettah💯

  • @sarathanil2562
    @sarathanil2562 Před rokem

    Good advice bro💔

  • @jvlogs50
    @jvlogs50 Před rokem +1

    Whatsapp block, number change chythal maaruo,any chance.any tech expert here.agane enik vannu atha.

  • @ajmalajmal887
    @ajmalajmal887 Před 2 lety

    Super...message

  • @dx4run_
    @dx4run_ Před 2 lety +7

    NYC content bro . Enik ind oral ithe pole 💔😪

  • @Guppiees
    @Guppiees Před 2 lety +9

    Super Bro 🤗

  • @sajisajeendran9082
    @sajisajeendran9082 Před rokem

    Tnx broo motivation thanathina

  • @jibin.p.v4919
    @jibin.p.v4919 Před rokem +1

    നിങ്ങൾ ഇതിൽ പറഞ്ഞതുപോലെ എനിക്കുണ്ട് അവളുടെ പേര് മാത്രമേ എനിക്കറിയൂ. അഡ്രസ്സോ ഫോൺ നമ്പറോ ഒന്നു എനിക്ക് അറിയില്ല ചോദിച്ചിട്ട് അവൾ തന്നിട്ടില്ല ഒരിക്കൽ എന്റെ മനസ്സിലുള്ള ഒരു ആഗ്രഹം ഞാൻ പറഞ്ഞു അത് കേട്ടത് ഉടനെ അവൾ എന്നെ ബ്ലോക്ക് ചെയ്തു പിന്നെ അവൾ ഓണാക്കിയിട്ടില്ല ഞാൻ എന്ത് ചെയ്യും എനിക്കറിയില്ല

  • @muhammedrubaisrubais5117

    Parnje okke crct aan💯

  • @nishadnishad5375
    @nishadnishad5375 Před rokem

    Nice❤👌

  • @vnk8425
    @vnk8425 Před 2 měsíci

    Ee block aakki vachu pinned unblock aakkiyal block cheitha time il avar ayach message okke kanan ulla features varanam

  • @dhiju.8904
    @dhiju.8904 Před 2 lety +2

    Pattula machanna ...agga ..elth aayirkkaa

  • @Anavandikkaran
    @Anavandikkaran Před 2 lety +3

    Block ചെയ്ത് 1 വർഷം കഴിഞ്ഞു. ഇനിയും ആ സങ്കടം മാറിയിട്ടില്ല 😔.
    എന്നേക്കാൾ നല്ല ഒരാളെ നിനക്ക് കിട്ടും എന്നാണ് ഇത്തരക്കാരുടെ ന്യായീകരണം 😒.
    അവരുടെ lyf ൽ ഇതുപോലെ ഉണ്ടാവുമ്പോ മനസിലാവും 😏.

    • @anuanu6091
      @anuanu6091 Před 2 lety

      ഇപ്പോഴും blk ൽ aano

  • @Rohuvlog
    @Rohuvlog Před rokem +5

    കമ്മലിട്ടവൻ പോയ കടുക്കൻ ഇട്ടവൻ വരും എന്നല്ലേ...ഏതായാലും പോയത് നന്നായി...

  • @kizziess7540
    @kizziess7540 Před 2 lety +7

    Super💙

  • @vipinvipinv2670
    @vipinvipinv2670 Před 2 lety +10

    Block cheythu but 3 day kazinj unblock cheythit paranju ingot msg cheyanda ttto nnu

    • @parvathyvinu5697
      @parvathyvinu5697 Před 2 lety +2

      Ennodum egana thanna parajath enta lover.oru day polum karayathaday ella

    • @vipinvipinv2670
      @vipinvipinv2670 Před 2 lety +1

      Nammal polum vicharikatha karanangal undakum avark sahacharyam eannath und so ath kond eallam ath kond avum eannu paranj samadanikuka pine lokath namuk vereyum palathum nedan und

    • @sheebac3630
      @sheebac3630 Před rokem

      എന്നെ ബ്ലോക്ക്‌ ചെയ്തു കുറച്ചു ദിവസം ആയിട്ട് അവൻ തന്നെ ബ്ലോക്ക്‌ തുറന്നു msg അയക്കും എന്നിട്ട് ബ്ലോക്ക്‌ ചെയ്യും എന്റെ dp സൂപ്പർ പറയും എന്നോട് ചോദിക്കും അവന്റെ dp കാണുന്നുണ്ടോന്ന് ഞാൻ ഇല്ല പറയും അപ്പോൾ അവൻ പറയും സേവ് ചെയ്തിട്ട് ഇല്ല അങ്ങനെ ഞാനും അവന്റെ നമ്പർ സേവ് മാറ്റി ഡിലിറ്റ് ചെയ്തു അവൻ msg അയക്കും അപ്പൊ മറുപടി കൊടുക്കും എന്നാലും പറയും എന്റെ dp കാണുന്നുണ്ട് എന്ന് അത് എങ്ങനെ ഒന്ന് പറഞ്ഞു തരോ സേവ് ചെയ്യാതെ എങ്ങനെ dp കാണുന്നത്

  • @jithinks.
    @jithinks. Před 2 lety

    Thanq.. 🤗

  • @vaishnavyt5008
    @vaishnavyt5008 Před 2 lety +1

    സൂപ്പർ

  • @nivedithakrishana4507
    @nivedithakrishana4507 Před 2 lety +1

    Kollaam

  • @NishaPkd
    @NishaPkd Před 7 měsíci

    Anmarthamayyitu snehichathu kondu ennea block cheyathu poyi velikan valla maragam indo

  • @karthiknair2875
    @karthiknair2875 Před 5 měsíci

    Bro unknown numbers ellmm blocked ahnuu appo egnne call chyummm 😭🙏plzz help me brooooo😭

  • @pavakkutty1965
    @pavakkutty1965 Před 2 lety +11

    ഒരു പാട് നേര० പറഞ്ഞത് പറഞാൽ കേൾക്കുന്ന ഞങൾക്ക് ഒരുപാടു ഒരുപാട് വട്ട് പിടിക്കു०

  • @sumayya5641
    @sumayya5641 Před 2 lety +2

    താങ്ക്സ്

  • @adarshraj1401
    @adarshraj1401 Před 2 lety

    Sathym💯💯

  • @kcfaisal9979
    @kcfaisal9979 Před 2 lety +2

    👍❤

  • @gokulgopan2131
    @gokulgopan2131 Před rokem +2

    Enne 1 week munne Block akii
    Innale vann unblock aki messagum ayachu

  • @sakuanugraha7358
    @sakuanugraha7358 Před rokem

    ഒരുപാട്, തീർച്ചയായും, അല്ലെങ്കില്, അത്തരം, മുന്നേ, യാതൊരു, നിങ്ങളുടെ, ഇത്തരം, എന്തുകാര്യം repeat 🙏🙏🙏🙏🙏

  • @Mrfoolytech49
    @Mrfoolytech49 Před 2 lety +2

    Chetta nigal aalu poli yaanu

  • @kichukichu3048
    @kichukichu3048 Před 2 lety +2

    👍

  • @qbin3404
    @qbin3404 Před 2 lety +1

    Vitil seen ayi avalude njan karanam appo entha cheyaa😰😥

  • @vishnu-nx4gv
    @vishnu-nx4gv Před 2 lety +6

    True

  • @rajeshpvrajesh5356
    @rajeshpvrajesh5356 Před rokem

    Njanippol aake vishamathilirikumbozhanu ee vedeo kanunathu

  • @mallutrendz9382
    @mallutrendz9382 Před 2 lety +4

    Clgil Junior's veratte ennittu kanichu teram

  • @adithyanadhi609
    @adithyanadhi609 Před 2 lety +1

    Bro Aval parayia Avalnte Achan veetil seen Ayie Athe njan appo nthe chiya 🥺

  • @sheenanajeem3074
    @sheenanajeem3074 Před rokem +2

    Njn anufavikkunnaa situation aaa pain😔😔😔😔

  • @vipinlalvavi9973
    @vipinlalvavi9973 Před 2 lety +3

    Kalupidichittund ini illa aval poykkotte

  • @pvanees8011
    @pvanees8011 Před 7 měsíci +1

    നമ്മളെ block ചെയിതു അയാളെ ആക്കിക്കോണ്ട്. മറന്നു പോയി അത് എങ്ങിനെ അറിയും ഇൻസ്റ്റാഗ്രാമിൽ ആണ്

  • @siddiz2526
    @siddiz2526 Před rokem

    ഒരു account എനിക്ക search ചെയ്ത്ടും ennik കിട്ടുന്നില്ല

  • @Subijith-ft7wg
    @Subijith-ft7wg Před 2 lety

    Ithond onnum karyam illa pallathum cheyth nokki chettan paranja Ella stage lludeyum kadann poyi ..but oru nattavum illa

  • @jackyjohn.v8857
    @jackyjohn.v8857 Před 2 lety +1

    10 year പ്രണയം യൂറോപ്പ് ജോബ് കാരണം പറഞ്ഞു തെച്ചിട്ട് പോയി. Now am blocked

  • @gamingghost2331
    @gamingghost2331 Před měsícem +1

    Nanum undd broo

  • @JibinJibin-np8dt
    @JibinJibin-np8dt Před 9 měsíci

    എന്നെ ഒരു ഫ്രണ്ട് ബ്ലോക്ക് ചെയ്തിരുന്നു.ആ സമയത്ത് വിളിക്കുമ്പോൾ ഒരു റിംങ്ങ് പോയിട്ട് പിന്നെ ബിസിയാണ് എന്ന് പറയും ഇപ്പോൾ കുറച്ച് ദിവസമായി ആ നസറിലേക്ക് വിളിക്കുമ്പോൾ ചില സമയങ്ങളിൽ റിംങ്ങ് ഒന്നും പോകുന്നില്ല ബിസിയാണ്ന്ന് പറയും ചിലപ്പോൾ രണ്ട് റിംങ്ങ് പോകും ബിസിയാണ് എന്ന് പറയും ചിലപ്പോൾ 4 റിംങ്ങ് പോകും പിന്നെ ബിസിയാണ് ന്ന് പറയും ഇടയ്ക്ക് ബ്ലോക്ക് മാറ്റുന്നത് കൊണ്ടാണോ ഇങ്ങനെ ? അതോ വേറെ എന്തെങ്കിലും കാരണമുണ്ടോ?|

  • @ADHI_85
    @ADHI_85 Před 2 lety

    Thepkittiondo ettaaa 🥲

  • @user-cr3xe9st9x
    @user-cr3xe9st9x Před 9 měsíci

    🎉🎉❤

  • @user-kz7rs4ty7q
    @user-kz7rs4ty7q Před měsícem +1

    ഞാൻ ഇപ്പോൾ അനുഭവിക്കുന്നു മറക്കാൻ പറ്റുന്നില്ല

  • @priyankaluvslyf9656
    @priyankaluvslyf9656 Před 2 lety +2

    Point ilott varan valare slow aakunu .....

  • @dhiluzzdz7128
    @dhiluzzdz7128 Před rokem

    Revenge 🔥🔥🔥🔥🔥

  • @minnuzzkukku6815
    @minnuzzkukku6815 Před 2 lety +8

    Njaa kaalupidikkathonnum illa venongil unblock cheyyatte😡😡😡

    • @noufiyasiyad5592
      @noufiyasiyad5592 Před 2 lety +4

      അതാണ്.. പോനാൽ പോകട്ടും പോടാ... 🤣🤣🤣

    • @minoosworld1494
      @minoosworld1494 Před 2 lety +1

      😒

    • @anuanu6091
      @anuanu6091 Před 2 lety

      എന്നിട്ട് ചെയ്‌തോ

  • @shyjinn
    @shyjinn Před 2 lety +3

    Thnk.you ❤️

    • @sasikumarg4665
      @sasikumarg4665 Před 8 měsíci

      Mithadiku, ju, enteponne, tganjagalevattupidippikkymalle, thante, va, kazhakkille, mathiyedo, nir5heda,

  • @scalpel7456
    @scalpel7456 Před měsícem

    Kure orupad orupad kettu

  • @absheerabu8218
    @absheerabu8218 Před rokem

    Ente oru cheriyya misteayk ath enne ippo vellathey vethanipikunnu

  • @shehana.shanus8657
    @shehana.shanus8657 Před 2 lety +6

    Oru paad ennulla word korachu korakamo iruttetion aavanu super

  • @black_bullz
    @black_bullz Před 2 lety +10

    Ippo nan anubavichond irikkana problem 😂😂 but ith orth nan sangada pedoolla.... Adutha aale nokkate🙈🙈

    • @vijayfn2
      @vijayfn2 Před 2 lety +2

      😌

    • @sonewtalk
      @sonewtalk  Před 2 lety +1

      🙁

    • @minnuzzkukku6815
      @minnuzzkukku6815 Před 2 lety

      Njaanum

    • @anuanu6091
      @anuanu6091 Před 2 lety

      ഇവിടെ തകർന്നു തരിപ്പണം ആയി ഇരിക്കാ, അതിനിടയിൽ ചില cmnt കാണുമ്പോൾ ചിരി വരുവാ,

  • @anaswarkp1561
    @anaswarkp1561 Před 10 měsíci +2

    😮

  • @kingney1418
    @kingney1418 Před 2 lety +2

    😂💯💯

  • @akhilkr2748
    @akhilkr2748 Před 2 lety +14

    4months. blocked😔

  • @user-mk7gu4mf1l
    @user-mk7gu4mf1l Před 7 měsíci

    ഈ വീഡിയോയിൽ ഒരുപാട് എന്ന വാക്ക് ആവർത്തിക്കുന്നു.😮

  • @gamingzoneyt1i34
    @gamingzoneyt1i34 Před 10 měsíci +2

    Ennalum vallatha sed aki
    Mention : please arum like adikaruthe please

  • @Canadianmalludiaries
    @Canadianmalludiaries Před 15 dny

    Enne pattichatj ente sisnte koode aaan… apol aa pain o??? But now im not dstrbng them .. karma ll gv gft for them

  • @chinnusofficial
    @chinnusofficial Před 7 měsíci

    Blk cheythu but about kaanam ayalude statusum kaanam 🙄🙄🙄enthuvaa

  • @arjunbnarendran4101
    @arjunbnarendran4101 Před 2 lety +9

    Samasaram kurachoode better akkanam bro oru gumm feel kittanilla paranja karym tanne pinnem pinnem bro parayunnunde🥰

  • @suharap7142
    @suharap7142 Před 2 lety +2

    ഞാൻ ബ്ലോക്കിലാണ്
    വിഷമത്തിൽ ആണ്

  • @antony543
    @antony543 Před rokem +1

    Only Wtsappand fb block Instagramil block chytittilaa athenthaa

  • @abduca7880
    @abduca7880 Před 5 měsíci

    ഒരുപാട് തവണ ഒരുപാട് ഒരുപാട് എന്ന പറഞ്ഞ സമയത്ത് കുറച്ചുകൂടി ഒതുക്കി കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ കേൾക്കുമ്പോൾ തോന്നിയ അരോചകം ഒഴിവാക്കാമായിരുന്നു...