#Aglaonema

Sdílet
Vložit
  • čas přidán 24. 12. 2021
  • #fourshiningangels
    #aglaonema
    അഗ്ലോണിമയിൽ നിന്നും ഒരു പാട് തൈകൾ ഉണ്ടാക്കാം
    വളരെ ഈസിയായി
    വീഡിയോ കാണൂ
  • Jak na to + styl

Komentáře • 115

  • @Asharaf5192
    @Asharaf5192 Před 2 lety +13

    സത്യസന്ധമായ വീഡിയൊ , Super

  • @jayasreekumar2606
    @jayasreekumar2606 Před 2 lety +3

    നല്ല വീഡിയോ പുതിയ അറിവ് thanks mam

  • @nafeesaalsadaf2920
    @nafeesaalsadaf2920 Před 2 lety +3

    Super vedio 😍 Adipoli plants 👍🏼

  • @roshnick5061
    @roshnick5061 Před 2 lety +2

    Good video and helpful to begginers

  • @lakshmia42
    @lakshmia42 Před 2 lety +1

    Useful videio. Thank you

  • @thasleenabasheer7147
    @thasleenabasheer7147 Před 2 lety +1

    Useful vidio
    Thank you

  • @sallyjose4890
    @sallyjose4890 Před 2 lety

    Good tips, Thanks for sharing

  • @minipaul9018
    @minipaul9018 Před rokem +1

    Good work. Thank s

  • @dalyp.r.5979
    @dalyp.r.5979 Před 2 lety +1

    എനിക്ക് ഉപകാരമായി

  • @jeenapratheesh5700
    @jeenapratheesh5700 Před 2 lety +1

    Good presentation 👍

  • @soumyashinu8050
    @soumyashinu8050 Před 2 lety +3

    Adipoli🥰🥰😍😍

  • @gladysfranklin5554
    @gladysfranklin5554 Před 2 lety +1

    nice video..valare ishtamayi💖

  • @alanjeevan1192
    @alanjeevan1192 Před rokem

    Helpful video thanks

  • @marymathew9455
    @marymathew9455 Před rokem +1

    നല്ല അവതരണം. പ്രയോജനപ്രദമായ വീഡിയോ - .... നന്ദി

  • @valsalabhasi7481
    @valsalabhasi7481 Před 2 lety +1

    Very Good & Useful Vedeo.Thankyou Dear.

  • @shaheemaimthiaz4008
    @shaheemaimthiaz4008 Před 2 lety +3

    Nashichu pokumo ennu pediyillathe ithreyum dyryathode cheithathinu big salute

  • @RaziasRazoie
    @RaziasRazoie Před 2 lety

    Super vdo👍👍

  • @noushidashajahan2359
    @noushidashajahan2359 Před 2 lety +1

    സൂപ്പർ

  • @pushpaajipillai6340
    @pushpaajipillai6340 Před 2 lety +1

    Thanks

  • @augustinejoseph9992
    @augustinejoseph9992 Před rokem

    What is the pot mix you are using

  • @mathewanamkottu4543
    @mathewanamkottu4543 Před rokem +1

    Potting mix and watering may add please

  • @renarebaakbar4759
    @renarebaakbar4759 Před 2 lety +5

    നിങ്ങളുടെ ധൈര്യം സമ്മതിച്ചു 👍👍👍

  • @athiravs5402
    @athiravs5402 Před 2 lety +1

    Very well

  • @hakeemthiruvegapura3477
    @hakeemthiruvegapura3477 Před 2 lety +2

    സൂപ്പർ ചേച്ചി 👌👌👌

  • @dalyp.r.5979
    @dalyp.r.5979 Před 2 lety +1

    Very good

  • @rasiyaarif1674
    @rasiyaarif1674 Před 2 lety +3

    Ente aglonima vangiya polenne ഇരിക്കുകയാണ്. Hybrid anu.. വീഡിയോ ഉപകാരമായി

  • @sreemathymr9159
    @sreemathymr9159 Před 2 lety +1

    Verygood

  • @sreyaponnuzz2735
    @sreyaponnuzz2735 Před 2 lety +4

    supper

  • @angelangelmary4683
    @angelangelmary4683 Před rokem

    Good information

  • @maryjohnaj8223
    @maryjohnaj8223 Před 2 lety +1

    Super

  • @midhlajmiju1608
    @midhlajmiju1608 Před 2 lety +3

    👍👍👍

  • @Myownplants
    @Myownplants Před 9 měsíci

    Helpful video

  • @shamilanissar4527
    @shamilanissar4527 Před 2 lety +1

    👍👍

  • @islandgarden9265
    @islandgarden9265 Před 2 lety +1

    👌

  • @rathyjayapal3424
    @rathyjayapal3424 Před 2 lety +1

    👌👌

  • @izzahfathima9107
    @izzahfathima9107 Před rokem

    Supper

  • @Nandanamgarden
    @Nandanamgarden Před 2 lety +1

    ❤❤

  • @heavenofaglonemabybismisan6738

    First🥰

  • @geethagnair5094
    @geethagnair5094 Před 2 lety +2

    Cutting propagation മുതലുള്ള watering പറഞ്ഞുതരുമോ

  • @geetharajapradeep1914
    @geetharajapradeep1914 Před 2 lety +1

    SUPPER VEDIO

  • @nishadkannan105
    @nishadkannan105 Před 2 lety +1

    Indoor plant ano madam

  • @sdp828
    @sdp828 Před 2 lety +1

    Madam, I am your subscriber. എത് മാസത്തിൽ ആണ് cutting propogation ചെയ്യാൻ പറ്റിയ സമയം? Please reply

    • @FOURSHININGANGELS
      @FOURSHININGANGELS  Před 2 lety +1

      Aglaonema ku ഏതൊരു time il വേണമെങ്കിലും cutting propagation ചെയ്യാം ഷെയ്ഡി വെച്ചാൽ മതി വെള്ളം കൊടുക്കുബോൾ ശ്രദ്ധിക്കണം cut ചെയ്തിട്ട് വെയിലത്തു വെയ്ക്കരുത് thanks dear🤩🥰🤩🥰😍🤝

    • @navaneethasb6033
      @navaneethasb6033 Před 2 lety

      I also tried before... successful

  • @lekhakishor5298
    @lekhakishor5298 Před rokem

    👍🏻

  • @nasare6718
    @nasare6718 Před 2 lety +1

    Saaf illenkil enthanu cheyyuka
    Manjal pody pattumo

    • @FOURSHININGANGELS
      @FOURSHININGANGELS  Před 2 lety

      Hybrid അഗ്ലോണിമയ്ക്ക് ഞാൻ first time ആണ് ഇങ്ങനെ ചെയ്തത് അത് success ആയി
      But മഞ്ഞൾ പൊടി ഞാൻ hybrid അഗ്ലോനിമ യ്ക്ക് use ചെയ്തട്ടില്ല dear
      Thanks dear 🥰🥰🥰

  • @jamsheerp5717
    @jamsheerp5717 Před 2 lety

    Kurachu thai tharumyo

  • @sabu.ddavood2541
    @sabu.ddavood2541 Před rokem

    ❤️❤️👍

  • @Suhail-777
    @Suhail-777 Před 2 lety +1

    🤝🤝🤝🤝😍

  • @shamilanissar4527
    @shamilanissar4527 Před 2 lety +2

    Propagation cheyyumpol Vellam engana ozhikkende

    • @FOURSHININGANGELS
      @FOURSHININGANGELS  Před 2 lety +1

      മണ്ണു dry ആവുംബോൾ ചെറുതായി sprey ചെയ്യാം🤩🥰😍

  • @lakshminarayanan6220
    @lakshminarayanan6220 Před 2 lety +1

    Did you get the same colour leaves?

  • @beenarajan7908
    @beenarajan7908 Před 2 lety +1

    Ente poy ethu pole cheyythathanu eniku 1 ennum mathram undayrunnullu 😢😢😢😢

    • @FOURSHININGANGELS
      @FOURSHININGANGELS  Před 2 lety

      Achooda sarallato
      നന്നായി care ചെയ്ത് ചെയ്യണം എന്നാലെ success avu

  • @sainaazizpalaseril4659
    @sainaazizpalaseril4659 Před 2 lety +1

    മുറിച്ചുനടുന്ന കമ്പുകൾക്ക് ഉടനെ വെള്ളം ഒഴിക്കാമോ വെള്ളം വാർന്ന് പോകുന്ന വിധം ഒഴിക്കണോ. അതോ കുറച്ചു വെള്ളം ഒഴിച്ചാൽ മതിയോ.

  • @tharabs9731
    @tharabs9731 Před 2 lety

    Top onnude petten ok avumarunnu saf thechal

  • @sreejasajith6490
    @sreejasajith6490 Před 2 lety +1

    Aglonima onlinil kittan enthu cheyyanam

  • @nazeela1544
    @nazeela1544 Před rokem

    Aglonema sale undo?

  • @gracythomas5552
    @gracythomas5552 Před 2 lety +1

    Pink colour aglonima വാങ്ങിയിട്ടു 350... നഴ്സറിയിൽ നിന്നും.. ആ മണ്ണ് മാറ്റി നടനോ.. വെള്ളം ഒഴിക്കണോ... വളരുന്നില്ല

    • @FOURSHININGANGELS
      @FOURSHININGANGELS  Před 2 lety +1

      മണൽ കരിയില ഒരേ പോലെ എടുത്തിട്ട് ഒരു സ്പൂൺ എല്ലുപൊടി ഒരു സ്പൂൺ വേപ്പിൻപിണ്ണാക്ക് ഒരു സ്പൂൺ മുട്ട തോട് പൊടി ഇത്രയും നല്ലപോലെ മിക്സ് ചെയ്ത് നടൂ..
      മൂന്ന് ദിവസം കൂടു ബോൾ വെള്ളം കൊടുക്കുക ഒരു പാട് വെയിൽ കൊള്ളതെ നോക്കുക ഇത്രയും ഓക്കെ ആവുബോൾ അടിപൊളിയായി വളരും thanks dear 🥰

  • @bincysunil1892
    @bincysunil1892 Před 2 lety

    Ithil water apply chaithittundo

    • @FOURSHININGANGELS
      @FOURSHININGANGELS  Před 2 lety

      മണ്ണ് dry ആവുബോൾ വെള്ളം കൊടുക്കണം

  • @ppfouz
    @ppfouz Před 2 lety +1

    Very useful 👍

  • @shinaz1301
    @shinaz1301 Před 2 lety +1

    Red leafulla aglonimakk nthaa rate

  • @user-ul2gv8sw4p
    @user-ul2gv8sw4p Před 6 měsíci

    Ethupollulla. Aglonima anikku neighbour free aayee thanne...snake plant...zz plant...🤣🤣👌

  • @monysp375
    @monysp375 Před 2 lety +2

    Can. Direct sale possible.

  • @abdulsaleemap1801
    @abdulsaleemap1801 Před 2 lety +1

    Hi super

  • @mumthasmuhammed2177
    @mumthasmuhammed2177 Před 2 lety +2

    E aglonima ku ntha rate

  • @augustinejoseph9992
    @augustinejoseph9992 Před rokem

    R U selling plants??

  • @josep2620
    @josep2620 Před 4 měsíci

    😢kaaryamparayuomodam shoot dhootpsrayandamodam

  • @Regijazz
    @Regijazz Před 2 lety +1

    ഇത് കണ്ട് ഞാനും ഹൈബ്രിഡ് കട്ട്‌ ചെയ്തു ട്ടൊ റിസൾട്ട്‌ വന്നിട്ടില്ല രണ്ടാഴ്ച കഴിഞ്ഞു

  • @abdulsaleemap1801
    @abdulsaleemap1801 Před 2 lety +1

    Sale ഉണ്ടോ no തരുമൊ

  • @naturehub4920
    @naturehub4920 Před 2 lety +1

    ഞാനും ഫങ്കിസൈഡ് ഒന്നും ഉപയോഗിക്കാറില്ല

  • @sumiiroobi1740
    @sumiiroobi1740 Před 2 lety +1

    Sale ഉണ്ടോ?

  • @goldentasty1659
    @goldentasty1659 Před rokem

    ആകെ ഒരെണ്ണം മാത്രേ ഉള്ളു. ധൈര്യം വരുന്നില്ല

  • @appuspetskochi6338
    @appuspetskochi6338 Před rokem

    കൊള്ളാം Dear അടിപൊളി,, എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു,,, ഇപ്പോ ഒരു കാര്യം മനസ്സിലായി,,

  • @saaji2715
    @saaji2715 Před 2 lety +1

    കറുകപ്പട്ട പൊടിച്ചത് ചേർത്താൽ മതിയോ. മറ്റൊരു വീഡിയോയിൽ കണ്ടിരുന്നു

    • @FOURSHININGANGELS
      @FOURSHININGANGELS  Před 2 lety

      വില കൂടിയ ചെടികൾക്ക് ഞാൻ ടaaF ആണ് ഉപയോഗിക്കിക്കാറ്
      കറുകപ്പട്ട ഞാൻ Use ചെയ്തിട്ടില്ല dear
      🤩🥰😍 Thanks dear

  • @Anuzmudkitchen
    @Anuzmudkitchen Před 2 lety +1

    അഗ്ലോണിമ ചെടിയുടെ ഇലകളിലും തണ്ടിലും കരിമ്പൻ പോലെ രോഗം കാണുന്നു. ചെടികൾ നശിച്ചു തുടങ്ങുന്നു. ഇത് മാറാൻ എന്ത് മരുന്നാണ് തളിക്കേണ്ടത്. വീഡിയോ നന്നായിരുന്നു. എല്ലാവർക്കും ഉപകാരപ്പെടും.

    • @FOURSHININGANGELS
      @FOURSHININGANGELS  Před 2 lety +1

      വേപ്പണ്ണ ഒരു ലിറ്റർ വെള്ളത്തിൽ 2ml എടുത്ത് 2 ml Shamboo ഇവ നല്ലതുപോലെ ഇളക്കി ഒന്നു spery ചെയ്തു നോക്ക് ആഴ്ചയിൽ ഇങ്ങനെ ചെയ്യ്
      എന്നിട്ട് മാറ്റി ഒന്നു പോട്ട് ചെയ്തു നോക്ക്

    • @Anuzmudkitchen
      @Anuzmudkitchen Před 2 lety +1

      താങ്ക്യു

  • @mumthasmuhammed2177
    @mumthasmuhammed2177 Před 2 lety +2

    Sale undo

  • @sureshtl1332
    @sureshtl1332 Před 2 lety +1

    Super

  • @visalanarayanan9182
    @visalanarayanan9182 Před 2 lety

    👌👌

  • @valsalamani8799
    @valsalamani8799 Před 2 lety

    Super