# അഗ്ലോണിമ ചട്ടി നിറയെ തഴച്ചുവളരാൻ ഒരു രഹസ്യ കൂട്ട് ദിവസങ്ങൾക്കകം തൈകൾ വരും
Vložit
- čas přidán 17. 01. 2022
- #aglaonema
അഗ്ലോണിമ ചട്ടിനിറയെ തഴച്ചുവളരാൻ വീട്ടിൽ ഈസിയായി കിട്ടുന്ന രഹസ്യ കൂട്ട്
ദിവസങ്ങൾക്കുള്ളിൽ ചട്ടിനിറയെ തൈകൾ വരുന്നതു കാണാം
Aglaonema pottinmix - Jak na to + styl
Super thank you for your useful information 😍😍😍😍
🥰😍❤️
1lq1
ഡോ 1
@@FOURSHININGANGELS❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരുപാട് ഇഷ്ട്ടായി thanks a lot 🙏
Nannayi paranju thanu
സൂപ്പർ
Thank u for ur tips.
Thankyou mam.Good information❤
Nannayi to ,eniyum vedio cheyanam to, by to ,
Super mam very healthy plant ❤❤ god bless you
Thanks. Vellam engane kodukanam paranjilla?
Thanks alot ❤
Good information
Thanks
Well done 👌👍💖
Good edio
Sooper valam.thanks chechi
❤️❤️❤️
What are the pot mix
Super
ശരിയായി വിശദമായിപറഞ്ഞു തന്നു. Thanks You :
Very nice 👍🏼
Very good
Verigoodveedip
Nice video
വേനൽ സമയത്ത് വെള്ളം എത്ര ഒഴിക്കണം. മറുപടി തരാമോ?
Good veetil
Oooo0
🌹🌹
വിവരണം മനോഹരമായി.
Super. Thank you. How do you powder kariyila?
When the charcoal is well dried, you can rub it by hand or put it in a mixing jar.
Thanks dear🥰😍❤️
എങ്ങിനെ ആണ് കരിയില ഇതു പേലെ പൊടിക്കുന്നത്. പറഞ്ഞു തരാമോ?
കരിയില അരിവാങ്ങുന്ന ചാക്കിൽ നിറച്ചു മോരും വെള്ളം ഉപ്പ് ചേർക്കാതെ തളിച്ച് കെട്ടി വക്കുക രണ്ട് മൂന്നു മാസം ആകുമ്പോൾ പൊടിഞ്ഞു കിട്ടും.
👍👍
😊
വളരെ ഉപകാരപ്രദം.എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു.എൻ്റെ ആഗ്ലോനിമ മുരടിച്ചു പോയി.വേരു വരുന്നില്ല.ഇവിടെ നല്ല മണൽ കിട്ടുന്നില്ല
😍🥰❤️
@@FOURSHININGANGELS a
Valuable information thanks 👌
Sappotta leaf upayogikkamo
കരിയില നമ്മുക്ക് ഉപയോഗിക്കാം
കൂടുതൽ effect കിട്ടുന്നത് മാവിന്റെ ഇല പ്ലാവിന്റെ ഇല ഇതിന് ആണ് thanks dear🥰
Supper
S
Suppar
ഇതു പോലത്തെ Pot എവിടെ നിന്നാണ് കിട്ടുക
ഈ ചെടി കൾ എന്റെയടുത്തുണ്ട്
Etra months kondanu chechi itrayum thai vannath
8 months dear🥰
Puzugiya mutta thod pattumo
പുഴുങ്ങാത്ത മൊട്ടയുടെ തൊട് പൊടിച്ച് ഇട് എന്നാല് കൂടുതൽ effect dear🤩🥰❤️
Goods n
👍👍👍
Adipoli potting mix 👍🏼👌
🤩🥰❤️
Hi
Can you translate potting mix to English. Thank you
അഗ്ളോണിമ എത്ര തരം ഉണ്ട്. ഏതൊക്കെ ❤❤❤❤❤
Gol
Hybrid poting mix enganeyanu
വിഡീയോ ഇടാട്ടോ🤩😍
Vl
Big Roy now available at Rs 150
Sale ന് ഉണ്ടോ sir
വാഴ കരീല ഉപയോഗിക്കാമോ?
കരിയില മാത്രം ഞാൻ ഉപയോഗിക്കാറ്
@@FOURSHININGANGELS ok, thank you🙏
കരിയില എങ്ങിനെയാ പൊടിച്ചു എടുക്കുന്നത്
നല്ല വെയിലത്ത് വെയ്ക്കുക
ഉണങ്ങി കഴിയുബോൾ കൈ കൊണ്ട് തിരുമ്മി പൊടിക്കാം ഇല്ലങ്കിൽ മിക്സിയിൽ ഇട്ട് പൊടി ച്ചെടുക്കാംdear 🥰 Thanks dear
ചേച്ചി കരിയില കരിച്ചതിനു ശേഷം അതിന്റെ പൊടി എടുക്കാമോ
എടാ മനസ്സിലായില്ല🤩
@@FOURSHININGANGELS sry കരിയില കത്തിച്ചതിനു ശേഷം അതിന്റെ ചാരം എടുക്കാമോ
@@smallgreenworld8998 ചാരം കൂടി പോകരുത് ...കരിയില ഉണക്കിപൊടിച്ച് അഗ്ലോണിമ നട്ടാൽ നല്ല effect ആണ് ഒരു പാട് തൈകൾ ഉണ്ടാവും thanks dear🥰😍
@@FOURSHININGANGELS
👌
Oru Tai free taro
Sale ഉണ്ടോ mam
No dear😍
ഉണ്ഉ
Ith boxer alle big roy ano
Brgroi
Hybrid poting ettutharane
പെട്ടെന്ന് ലീഫ് ഉണങ്ങി പോകുന്നു
അതു ചിലപ്പോ വെയലിന്റെ ചൂടുകാരണം ആയിരിക്കും ഇല്ലേൽ വെള്ളം കൂടുമ്പോഴും ഇങ്ങനെ സംഭവിക്കാം ഒന്നു വേറെ പോട്ട് ചെയ്തു ഷെയ്ഡിൽ വെച്ചു നോക്ക്
Thanks dear
Good information
Super
Super