എന്റെ ക്ലാസ്സിൽ നിങ്ങൾ പഠിക്കണം, ഇല്ലേ ഞാൻ പഠിപ്പിക്കും...

Sdílet
Vložit
  • čas přidán 3. 12. 2021
  • #MazhavilManorama #manoramaMAX
    ആളിത്തിരി പഞ്ചാര ആണല്ലേ ...😁
    Today @ 4pm on | Mazhavil Manorama |
    #manoramaMAX #Mazhavilmanorama #Movies
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 344

  • @sandeepms675
    @sandeepms675 Před 2 lety +235

    മമ്മുക്ക എന്നാൽ ഗ്ലാമർ എന്നാണ് excellent acting

    • @mathewjohn8126
      @mathewjohn8126 Před 2 lety +3

      Athae!!! Enikkyu inee Dq eee level il ethunnathu kaananam ennundu. 🔥❤️

  • @sreepillaizzz
    @sreepillaizzz Před 2 lety +44

    Mammukka enthu sundaran aanu... annum, innum, ennum njan katta fan 😍🤩😍🤩😍

  • @syamkumar3960
    @syamkumar3960 Před 11 měsíci +9

    ഗ്ലാമറിൻ്റെ കാര്യത്തിൽ ഇക്ക പൊളിച്ചു...🥰

  • @Mr.ponjikkara0
    @Mr.ponjikkara0 Před 2 lety +382

    വയസ് എഴുപത് കഴിഞ്ഞാലും ന്താ look🔥

    • @dreamloverkochi787
      @dreamloverkochi787 Před 2 lety +23

      എന്റെ പൊന്നെ നടിയുടെ ഗ്ലാമർ കണ്ട് യൂട്യൂബിൽ കയറിയ ആളുകളാണോ ഇങ്ങനെ പറയുന്നേ അടിപൊളി പൊളിച്ചു

    • @rashidktirur9927
      @rashidktirur9927 Před 2 lety +2

      @@dreamloverkochi787 🤣

    • @thems4448
      @thems4448 Před 2 lety

      @@dreamloverkochi787 😂thumnail

    • @dreamloverkochi787
      @dreamloverkochi787 Před 2 lety

      @@thems4448 അയ്യോ ഇംഗ്ലീഷോ.. ബ്രോ ലഘു ചിത്രം എന്ന് പറയും മലയാളത്തിൽ

    • @thems4448
      @thems4448 Před 2 lety

      @@dreamloverkochi787 sherinna😂

  • @rizwanrichu7271
    @rizwanrichu7271 Před 2 lety +194

    മഴയത്തും മുൻപ് എന്ന ഫിലിമിലും മമ്മൂക്ക അധ്യാപകൻ ആയിരുന്നു.. ഇപ്പോൾ അത്രയും വർഷം കഴ്ഞ്ഞിട്ടും ഒരേ ഗ്ലാമർ ആണ്...വയസ്സ് കൂടും തോറും ഗ്ലാമർ കൂടി വരുന്നു mammokkaa ❤️

    • @rajanpk8094
      @rajanpk8094 Před 2 lety

      yes

    • @bibinbibi8454
      @bibinbibi8454 Před 2 lety +1

      okda sudappi.... muri andi mammutti fan

    • @sreedevipv2830
      @sreedevipv2830 Před 2 lety

      Ye

    • @avrmsworld5810
      @avrmsworld5810 Před 2 lety +2

      Mekupittal aara ഗ്ലാമർ avathe😝

    • @shibuvs8712
      @shibuvs8712 Před 2 lety +1

      മുഖത്തെ തൊലി വലിച്ചു കെട്ടി സർജറി അണ്ണൻ മമ്മുണ്ണി 😂😂

  • @cabincrewdreamgirl1938
    @cabincrewdreamgirl1938 Před 2 lety +25

    ഈ scene ഞാൻ എപ്പോഴും കാണും

  • @Jkp754
    @Jkp754 Před 2 lety +32

    Chali thamasha..... Mammooka look 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰

  • @Xman459
    @Xman459 Před 2 lety +28

    എന്നൊന്നും ഞാൻ പറയില്ല 👌🏻👌🏻😁😁😁😁

  • @franklinraj6593
    @franklinraj6593 Před 2 lety +18

    ഇത് തന്നെയാണ് മോനെ ജോസഫ് അലക്സ് 🔥🔥🔥🔥🔥💥💥💥💥💥

  • @manjusree4368
    @manjusree4368 Před 2 lety +18

    മമ്മൂക്ക ❤❤❤❤❤❤❤❤❤❤❤❤❤

  • @mishabmisu243
    @mishabmisu243 Před 2 lety +32

    Ithaan class💯💯

  • @asiaabi8847
    @asiaabi8847 Před 2 lety +289

    എന്നാ ഒരു ഗ്ലാമർ

  • @subeshpalliyali9069
    @subeshpalliyali9069 Před rokem +12

    മമ്മൂക്ക പൊളി 😍❤♥️❤

  • @user-lp1bs9cz5t
    @user-lp1bs9cz5t Před 2 lety +9

    മമ്മൂക്കയും പൂനം ബജ് വയും നല്ല മാച്ച് 😳😳😳

  • @Ashok-kv8vd
    @Ashok-kv8vd Před 2 lety +15

    Mammootty❤ poonam❤

  • @mariyarose1608
    @mariyarose1608 Před 2 lety +128

    Mass sceane....in this movie 🥳🥳

  • @qwertyuiop9284
    @qwertyuiop9284 Před 2 lety +72

    സംഭാഷണങ്ങളിൽ വരുന്ന വ്യാകരണപ്പിശകുകളും , ഭാഷാ തെറ്റുകളും , കുറുക്കി (shorten ) പ്പറയലുകളും എടുത്ത് പറയേണ്ടതില്ല . എന്നാലും പറയുകയാണ് .
    Discuss about എന്നു പ്രയോഗിക്കുന്നത് ശരിയല്ല . കാരണം discuss എന്നതിൻ്റെ അർത്ഥം talk about എന്നാണ് . അതേ സമയം discussion about എന്നു പ്രയോഗിച്ചാൽ തെറ്റില്ലതാനും . ഉദാഹരണം
    We discussed the matter . But the discussion about it was not interesting .
    First എന്നതിനെ ഫേസ്റ്റ് എന്ന് സ്റ്റൈലാക്കി സംസാരിക്കുന്ന അവസരങ്ങളിൽ language എന്നതിനെ ലാൻഗ്വേജ് എന്ന് ഉച്ചരിക്കാതെ ഫൊണിറ്റിക്സ് പ്രകാരം കൂടുതൽ ശരിയോടടുത്ത ലാൻഗ്വിജ് എന്ന് പറഞ്ഞാൽ നന്നായിരിക്കും . College നെ കോളേജ് എന്നു പറയാതെ കോളിജ് എന്നു വായിക്കേണ്ടതു പോലെ .
    നരസിംഹം എന്ന സിനിമയിൽ ഇങ്ങേർ കോടതിയിൽ പൊട്ടിക്കുന്ന വെടിയിൽ ഇടയ്ക്ക് But instead എന്നു തുടങ്ങുന്ന sentence ഉണ്ട് . സമാന അർത്ഥ സ്വഭാവമുള്ള ഈ രണ്ടു പദങ്ങൾ ചേർത്തുപയോഗിക്കുന്നത് അത്രയ്ക്കങ്ങ് ശരിയല്ല . ഒരേ sense ഉളവാക്കുന്ന രണ്ടു പദങ്ങൾ , രണ്ടു പദസമൂഹങ്ങൾ , രണ്ടു വാക്യങ്ങൾ എന്നിവ ചേർത്തുപയോഗിക്കുന്നത് പുനരുക്തി എന്ന് വിളിക്കപ്പെടുന്ന ഭാഷാ വൈകൃതമായാണ് കരുതപ്പെടുന്നത് . നെടുനീളൻ സംഭാഷണങ്ങൾ എഴുതി വായിച്ച് റെക്കോഡുചെയ്യുമ്പോൾ ബിരുദധാരി എന്ന സ്ഥിതിക്ക് മമ്മൂട്ടിക്കും ശ്രദ്ധിക്കാം .

    • @nirmalpm999
      @nirmalpm999 Před 2 lety +6

      🙏🏼💐💐💐

    • @nirmalpm999
      @nirmalpm999 Před 2 lety +7

      Spoken English trainer?

    • @qwertyuiop9284
      @qwertyuiop9284 Před 2 lety +14

      @@nirmalpm999
      No sir .
      അങ്ങനെ ഒരു ചോദ്യം ഉന്നയിച്ചതിനാൽ മറ്റൊരു കാര്യം സൂചിപ്പിക്കട്ടെ . Spoken English എന്ന് പറയുമ്പോൾ ശരാശരി മലയാളി മനസ്സിലാക്കുന്ന കാര്യം തെറ്റായ രീതിയിൽ , വ്യാകരണപ്പിശകോ വാക്യഘടനയോ നോക്കാതെ സംസാരിക്കുക എന്നാണ് . തികച്ചും തെറ്റായ കാര്യമാണിത് . Spoken എന്നത് കൊണ്ട് ഒരു ഭാഷയുടെ വാമൊഴി രൂപം എന്നു മാത്രമേ ഉദ്ദേശിക്കപ്പെടുന്നുള്ളൂ . അതായത് എഴുതുമ്പോൾ സ്വീകരിക്കുന്ന വ്യാപ്തിയേറിയ പദപ്രയോഗങ്ങളും വാചക ഘടനകളും ഇല്ലാതെ സംസാരത്തിനായുള്ള അഥവാ ആശയ കൈമാറ്റത്തിനുള്ള ഭാഷാ പ്രയോഗം എന്ന് . ഉദ: താങ്കൾ വരുന്നോ ? എന്ന വാക്യത്തിന് Do you come ? എന്നാണ് എഴുതുക . spoken ആകുമ്പോൾ you come ? എന്നോ come ? എന്നു മാത്രമോ ഉപയോഗിക്കാം . ഇതാണ് സ്പോക്കൺ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് . ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷ് വളരെ വ്യത്യസ്തമായിരിക്കുന്നത് അതിൽ structure ( വാക്യഘടന ) വളരെ ശക്തമാണ് എന്നതിനാലാണ് . spoken language ൽ ഇംഗ്ലീഷിലും structure ൽ അല്പം വിട്ടുവീഴ്ച അനുവദനീയമാണ് .
      ആവശ്യപ്പെടുകയാണെങ്കിൽ ഉദാഹരണം പരാമർശിക്കാം . നന്ദി .

    • @rinup1
      @rinup1 Před 2 lety +2

      woow, atleast what's your name ?

    • @qwertyuiop9284
      @qwertyuiop9284 Před 2 lety +4

      @@rinup1
      നിയമബിരുദധാരിയായ ശ്രീ മമ്മൂട്ടി , തനിക്കെഴുതിക്കിട്ടുന്ന സംഭാഷണം അതേപടി വായിക്കുകയാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ ആദ്യ ഇംഗ്ലീഷ് sentence . as an associate professor എന്ന പ്രയോഗം നോക്കൂ . ഇവിടെ an എന്ന indefinite article ആണുപയോഗിച്ചിരിക്കുന്നത് . ഇതിൽ grammatical error ആരോപിക്കാൻ കഴിയില്ലെങ്കിലും contextual error ഉണ്ട് . ഈ സംഭാഷണം എഴുതിക്കൊടുത്ത ആളുടെ കൂടി പോരായ്മയാണത് . തൻ്റെ അടുത്തില്ലാത്തവരോട് നേരിട്ടല്ലാതെ ( ഫോൺ , കത്ത് etc ) പറയുകയോ എഴുതുകയോ ചെയ്യുമ്പോളോ , പറയുന്ന കാര്യങ്ങളുമായി ഒരു ബന്ധവുമില്ലാത്തവരോട് താൻ ജോയിൻ ചെയ്ത വിവരം അറിയുക്കുമ്പോളോ ആണ് indefinite articles ആയ a , an എന്നിവയുപയോഗിക്കേണ്ടത് . ഏതോ ഒരു കോളിജ് ൽ കുറെ അദ്ധ്യാപകരിൽ ഒരാളായിട്ട് . ഇവിടെ അങ്ങനെയല്ലാത്തതിനാലും കേൾവിക്കാർ അതേ കോളിജ് ലെ Staff ആയതിനായതിലും specific ആയ article ഉപയോഗിക്കേണ്ടതിനാൽ the എന്ന definite article ആണ് കൂടുതൽ അനുയോജ്യവും ശരിയും .
      അവസരത്തിനൊത്ത് ഉയരണമെന്ന തത്വം മനുഷ്യർക്കെന്നതു പോലെ ഭാഷയ്ക്കും ബാധകമത്രെ !

  • @girijav.c1031
    @girijav.c1031 Před 2 lety +22

    Applause to this Teacher who is efficient and understanding

  • @traveltime5294
    @traveltime5294 Před 2 lety +9

    മമ്മുക്ക 🔥🔥🔥

  • @onion2674
    @onion2674 Před 2 lety +114

    മാസ്സ് സീൻ🥰

  • @angrymanwithsillymoustasche

    പൂനം ഭാജ്വയെ thumbnail ആക്കി വെച്ച് ആളെ കൂട്ടാൻ ഉള്ള ക്ലിക്ക്ബൈറ്റ്

  • @alihassanali7613
    @alihassanali7613 Před 2 lety +16

    Super 💝

  • @smithabinuraj4068
    @smithabinuraj4068 Před 2 lety +12

    Kidu👌👌👌👌😘😘😘😘

  • @kasimkp462
    @kasimkp462 Před 2 lety +11

    Mammokka Poli

  • @darklight355
    @darklight355 Před 2 lety +68

    മനസ്സിലായാടോ എന്ന ഡയലോഗിലെ മമ്മൂക്കയുടെ മുഖഭാവം. ഉഫ് രോമാഞ്ചം...........

  • @faizalkk1122
    @faizalkk1122 Před 2 lety +40

    Last dialogue awesome,👌👌👌

  • @vijaybijusagar7417
    @vijaybijusagar7417 Před 2 lety +13

    Actress super look and figure...💛

  • @sreelekshmisaraswathy4700

    Entamme oru rekshayumilla.. Thakarthu

  • @sheebabenson6830
    @sheebabenson6830 Před 2 lety +4

    Etha movie?

  • @allwinbharuch
    @allwinbharuch Před 2 lety +3

    Which movie?

  • @rjjj8796
    @rjjj8796 Před 2 lety +7

    Mammukka🥰🥰🥰🥰

  • @hananrahman1263
    @hananrahman1263 Před 2 lety +1

    Mamoottiyude kadhapathrangalil enikkere ishtappetta kadha pathram..😍😍🥰

  • @mashaallhamashaallhamuni9827

    Master piece 🔥🔥🔥🔥🔥🔥

  • @kelvinbenny8579
    @kelvinbenny8579 Před 2 lety +6

    2:26😍😍

  • @naseebahashim2970
    @naseebahashim2970 Před 2 lety +2

    etha ee filim

  • @ponnasvibes
    @ponnasvibes Před 2 lety +22

    Mammukka 🥰

  • @btsworldstars3836
    @btsworldstars3836 Před 2 lety +24

    🔥Mammukka 🔥

  • @ashokg3507
    @ashokg3507 Před 2 lety +6

    മമ്മൂട്ടി .....👆🏻🤣🤣🤣

  • @ashwani7576
    @ashwani7576 Před 2 lety +11

    Uff... 🔥🔥

  • @chachusnest532
    @chachusnest532 Před 2 lety

    Which film is this?

  • @safnam3261
    @safnam3261 Před 10 měsíci +2

    Mammookka 🥰❤

  • @mhd_rqb_knr
    @mhd_rqb_knr Před 2 lety +1

    Ith etha film

  • @lisat6032
    @lisat6032 Před 2 lety

    Ithetha movie

  • @anwarhussain7454
    @anwarhussain7454 Před 2 lety

    Which movie

  • @aknowledgeme5304
    @aknowledgeme5304 Před 2 lety +2

    ഇജ്ജാതി look

  • @chinnooskitchen4354
    @chinnooskitchen4354 Před 2 lety

    Film name

  • @chithraap203
    @chithraap203 Před 2 lety +2

    മമ്മൂക്കക് പകരം മമ്മൂക്ക മാത്രം !

  • @shihabshihab8639
    @shihabshihab8639 Před 2 lety

    Wats the movie name

  • @jebinsherin603
    @jebinsherin603 Před 2 lety +4

    Idhinde full kittuooo

  • @kbk9058
    @kbk9058 Před rokem +3

    Mass-mammuka❤

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 Před 2 lety +1

    1:05 Pinnallathe ayaale enthu cheyyanam... Kettipidich oru mutham kodukkano???

  • @safal870
    @safal870 Před 2 lety +4

    Mass💥💯

  • @mirshakingini6277
    @mirshakingini6277 Před 2 lety +3

    Mammukka ❤️

  • @senhasvlogs5018
    @senhasvlogs5018 Před 2 lety +5

    Mass🔥🔥🔥

  • @psyayimwone
    @psyayimwone Před 2 lety +22

    I respect women . 😂😂😂😂 Enna paazh aane

  • @sobhakumari7973
    @sobhakumari7973 Před 2 lety +5

    Mass🥰

  • @HariKrishnan-pf1ec
    @HariKrishnan-pf1ec Před 2 lety

    Ithu eathu film

  • @AKBARALI-lt6ei
    @AKBARALI-lt6ei Před 2 lety

    movie name

  • @roshin.333roshin6
    @roshin.333roshin6 Před 2 lety +1

    Super

  • @jayadeeppv
    @jayadeeppv Před 2 lety

    Movie etha??????

  • @fasirashi9323
    @fasirashi9323 Před 11 měsíci +1

    Classile red shirt itta payyan mammookkade cheruppam abinayichathalle. .thuruppu gulan and rajamani kyam.etc...

  • @thampinagarjuna5131
    @thampinagarjuna5131 Před 2 lety +8

    ഗ്ലാമർ മേക്കപ്പ് മാന്റെ കഴിവാണ്

    • @maheshs7114
      @maheshs7114 Před 2 lety +3

      Ntha chya ithonnum prubhudha malayalyode paranjit karila

  • @nandank8436
    @nandank8436 Před 2 lety

    Etha film

  • @shadhasblogshadhas1620
    @shadhasblogshadhas1620 Před 2 lety +27

    Mammukka👍👍

  • @hayaameen4867
    @hayaameen4867 Před 2 lety

    Ithetha filim

  • @user-ir6br6jb2j
    @user-ir6br6jb2j Před 2 lety +4

    പൂനം ബജ്‌വ എന്താ സൗന്ദര്യം

  • @fathimapilakkal1222
    @fathimapilakkal1222 Před 2 lety +2

    Suppar

  • @abdulhaqabdulkader8038
    @abdulhaqabdulkader8038 Před 2 lety +9

    Yes Madam 🙂

  • @scoppro0021
    @scoppro0021 Před 2 lety +4

    mass techar

  • @ahmadsaleem2480
    @ahmadsaleem2480 Před 2 lety +4

    എന്ത് ടീച്ചർ

  • @mylittleworld9041
    @mylittleworld9041 Před 2 lety +57

    Ufffff പവർ ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @napheesaanwar3932
    @napheesaanwar3932 Před 2 lety

    Film eedaa

  • @DSVP123
    @DSVP123 Před 2 lety +15

    Sho teacherude sareeyude blouse kando.... Enganthe blouse itu teacher clgil poyalum mati.... 😂

  • @abbasabdulkhadar5424
    @abbasabdulkhadar5424 Před 8 měsíci

    സൂപ്പർ സൂപ്പർ ഗുഡ് മമ്മുക്ക❤❤❤ സൂപ്പർ സൂപ്പർ ഗുഡ് ഡയലോഗ് ❤❤❤❤

  • @rasheedashabeer184
    @rasheedashabeer184 Před 2 lety

    Yes

  • @afsanaak3831
    @afsanaak3831 Před 2 lety +13

    🔥🔥🔥

  • @linilabrahamp9311
    @linilabrahamp9311 Před 2 lety +2

    ജീവിതത്തിൽ സിനിമ താരങ്ങൾ എത്ര കറക്റ്റ് ആണ്? അവർ പല ദുഷ്ടത്തരത്തിനും വഴിപ്പെടുന്നു

  • @haneefanekal
    @haneefanekal Před 2 lety +1

    Ende ponnu ennaa glamouraaaa

  • @shyjashyja5077
    @shyjashyja5077 Před 2 lety +1

    Ethanu nammude mammookka.

  • @bijubaby4230
    @bijubaby4230 Před 2 lety +2

    Mukesh ennal chetta no doubt

  • @mohammedshahal.p6163
    @mohammedshahal.p6163 Před 2 lety +18

    1:36 aaa payyan alle mammottyude ottu mikka old movie yile mammukka nte cheruppam aaayi act cheyyare Pokkiri raja. Raja manikyam thaskara verran ivayilokk und

  • @gireeshkumar778
    @gireeshkumar778 Před 2 lety

    Discuss about ennu parayarillallo

  • @sherinsherinsulthan2585
    @sherinsherinsulthan2585 Před 2 lety +17

    ആളിത്തിരി പഞ്ചാരയാലെ hmmmm സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

    • @royaldutchpearl6764
      @royaldutchpearl6764 Před 2 lety

      Pullaree തരട്ടെ ഡീ pennumbullee ഫ്രീ ഗിഫ്റ്റ് ആയിട്ട് ഇന്ന്

    • @adarshsivan5859
      @adarshsivan5859 Před 2 lety +1

      @@royaldutchpearl6764 പിള്ളേരെ ഉണ്ടാക്കലാണോ തന്റെ പണി.

  • @Micheal369-
    @Micheal369- Před 2 lety +4

    Glamour boy ❤️❤️❤️

  • @user-bv3rz7eq7l
    @user-bv3rz7eq7l Před 2 lety +1

    Ikka♥️

  • @msd785
    @msd785 Před 2 lety +2

    Ikka uyir

  • @manoja.r8000
    @manoja.r8000 Před 2 lety +2

    Enna Look 🥰

  • @abbasabdulkhadar5424
    @abbasabdulkhadar5424 Před 8 měsíci

    സൂപ്പർ സൂപ്പർ ഗുഡ് ലൂക്ക്❤❤❤❤❤

  • @jishajacob516
    @jishajacob516 Před 2 lety +15

    Super 🥰🥰🥰🥰

    • @sawman1314
      @sawman1314 Před 2 lety +1

      Kuzappamilla

    • @royaldutchpearl6764
      @royaldutchpearl6764 Před 2 lety

      Pullaree taraadi pennumbulle 💦🤰 free gift aayitt 💦😁

    • @adarshsivan5859
      @adarshsivan5859 Před 2 lety

      @@royaldutchpearl6764 എല്ലായിടത്തും ഉണ്ടല്ലോ 🤣

  • @rasigakumaran110
    @rasigakumaran110 Před 2 lety +1

    Ikka😍😍😍

  • @Karnan_223
    @Karnan_223 Před 2 lety +1

    ഇതും ണ്ടാ😅

  • @manubabu7750
    @manubabu7750 Před 2 lety

    Nice

  • @talentdigitalprinting4865
    @talentdigitalprinting4865 Před 9 měsíci

    polichadukki mammutty

  • @leenamanoj7719
    @leenamanoj7719 Před 2 lety +1

    Nammude fathima matha college

  • @abdulhaqabdulkader8038
    @abdulhaqabdulkader8038 Před 2 lety +3

    Professor.

    • @rajcherian578
      @rajcherian578 Před 8 měsíci

      I do not know why these guys dont put the movie name

  • @seekzugzwangful
    @seekzugzwangful Před 2 lety +5

    പൊട്ട പടം ആണെങ്കിലും 🤪🤪🤪 മമ്മൂക്കയെ കണ്ടൊണ്ട് ഇരിക്കാം 😍😍😍

  • @senhasenha2427
    @senhasenha2427 Před 2 lety

    Movie neame

  • @shamilkm3709
    @shamilkm3709 Před 2 lety +9

    Mammookka😍

  • @lukman__334
    @lukman__334 Před 2 lety +1

    Poli

  • @riyahareendran6876
    @riyahareendran6876 Před 2 lety +1

    കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക;
    സ്വന്തം ബുദ്‌ധിയെ ആശ്രയിക്കുകയുമരുത്‌. നിന്റെ എല്ലാ പ്രവൃത്തികളുംദൈവവിചാരത്തോടെയാകട്ടെ;
    അവിടുന്ന്‌ നിനക്ക്‌ വഴി തെളിച്ചുതരും,
    സുഭാഷിതങ്ങള്‍ 3 : 5-6