ഇന്റെർവ്യൂനായി പലരും എത്തുന്നു

Sdílet
Vložit
  • čas přidán 20. 05. 2021
  • #MazhavilMatineMovie #MazhavilManorama #Thozha
    ► Subscribe Now: bit.ly/2UsOmyA
    സീനുവിന്റെ രീതികളിൽ വിക്രമാദിത്യയ്ക്ക് താല്പര്യം തോന്നുന്നു സീനുവിനെ ജോലിക്കായി അപ്പോയ്ന്റ്മെന്റ് ചെയ്യുന്നു
    Thozha || Streaming Now on Mazhavil Manorama
    #Mazhavilmanorama #ManoramaMAX #Thozha #mazhavilmatinee #matinemovie #mazhavilmovie #Nagarjuna #Karthi #Tamannaah
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Zábava

Komentáře • 608

  • @treesa8385
    @treesa8385 Před 3 lety +2341

    ഇതിലെ പടം വരയ്ക്കുന്ന സീൻ..😆😆

    • @karto-bi4ho
      @karto-bi4ho Před 3 lety +111

      ആ പടം വരക്കുന്ന സിനിനെക്കാൾ അതിന്റെ ഒപ്പം ഇടുന്ന ആ മ്യൂസിക് അതു എനിക്ക് വളരെ ഇഷ്ട്ടം ആണ് 😊😊😊😊

    • @blackstorm9093
      @blackstorm9093 Před 3 lety +7

      😂😂😂

    • @beluga8427
      @beluga8427 Před 3 lety +30

      😂😂😂😂😂😂adinu patya oru kidilan background song um.. Voua voa vovoa

    • @user-xi7rw3kq2s
      @user-xi7rw3kq2s Před 3 lety +4

      So funny

    • @sillymallu2097
      @sillymallu2097 Před 3 lety

      @@user-xi7rw3kq2s 😄

  • @ciaptenindia9211
    @ciaptenindia9211 Před 3 lety +1215

    ഏട്ടനെ ആണ്.. ഇഷ്ടം... പക്ഷെ അനിയൻ വേറെ ലെവൽ.......കാർത്തി....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @karto-bi4ho
      @karto-bi4ho Před 3 lety +88

      എനിക്ക് ചേട്ടനെ കൾ ഇഷ്ട്ടം അനിയനോടാ എന്നാൽ അതിനെ കൾ ഇഷ്ട്ടം അണ്ണൻ ദളപതിയോട

    • @ciaptenindia9211
      @ciaptenindia9211 Před 3 lety +17

      @@karto-bi4ho പാവം അങ്ങേരുടെ അനിയന്റെ കാര്യം ഓർക്കുമ്പോൾ😣😣😣😣😣😣😣😣😣😣😣😣😣😣

    • @suprememedias533
      @suprememedias533 Před 3 lety +19

      Kaithi kandaappol thudangiyatha ishttam

    • @karto-bi4ho
      @karto-bi4ho Před 3 lety +2

      @@ciaptenindia9211 എന്താ

    • @user-xi7rw3kq2s
      @user-xi7rw3kq2s Před 3 lety +11

      Karthik fan athra valya fan onnum Alla but eshta

  • @KL-ht3oi
    @KL-ht3oi Před 3 lety +748

    കിടിലം പടം ആണ് ഫുൾ പോസിറ്റീവ് ❤❤ ഈ ഒരു സീൻ കണ്ടിട്ട് പടം വിലയിരുത്തുന്നവന്മാരോട് എന്ത്‌ പറയാൻ 😄

    • @heathledger8439
      @heathledger8439 Před 3 lety +9

      നീ പോയി Intouchables കാണ്

    • @KL-ht3oi
      @KL-ht3oi Před 3 lety +63

      @@heathledger8439 അതിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല ഈ പടം കൊള്ളാം എന്നെനിക് തോന്നി അതെ ഞാൻ പറഞ്ഞുള്ളു, വേറെ പടവുമായി ഇതിനെ compare ചെയ്യേണ്ട കാര്യം ഇല്ല.

    • @heathledger8439
      @heathledger8439 Před 3 lety +6

      @@KL-ht3oi വേറെ പടം compare അല്ലടോ Intouchables enna highly emotional പടത്തിൽ അനാവശ്യ കോമഡിയും തിരുകി ഇറക്കിയ കോപ്പി ആണു നീ കണ്ട ഈൗ വാണ പടം 😂... Pinne നീ കണ്ടാലും കണ്ടില്ലേലും who gives a f

    • @KL-ht3oi
      @KL-ht3oi Před 3 lety +17

      @@heathledger8439 അപ്പോൾ പിന്നെ അതികം ചെലക്കാതെ ആ മൂലയ്ക്ക് പോയിരുന്നു ഒരു ഊംബ് വെച്ച് കൊടുക്കണം മിസ്റ്റർ 😜

    • @bilin2331
      @bilin2331 Před 2 lety +3

      @@KL-ht3oi 😂🤣🤣🤣

  • @sabimuni3544
    @sabimuni3544 Před 3 lety +632

    കർത്തി ക്ക് നല്ല Expression ആണ് 🤩🤩🤩💕💕💕❤❤❤

  • @mr.danger.3221
    @mr.danger.3221 Před 2 lety +284

    ഒരു മനുഷ്യന് disability ഉണ്ടായി അയാൾക്ക് സന്തോഷം നൽകാൻ ഒരാളുടെ effort ആണ് ഈ മൂവി. ഒരു പണിയുമില്ലാത്ത yongstersin ഒരു inspiration.

  • @theresasebastian1464
    @theresasebastian1464 Před 2 lety +614

    കാർത്തിക്ക് ഏറ്റവും നന്നായി ചെയ്ത ഡബ്ബിങ് ഇതാണ്.....🤩 സാന്ത്വനത്തിലെശിവന്റെ സൗണ്ട്...Sankar lal ❤️‍🔥

  • @fayiz4342
    @fayiz4342 Před 2 lety +32

    ഇതിലെ കാർത്തിയുടെ Attitude എനിക്ക് ഇഷ്ടപ്പെട്ടു

  • @anishayyappan2052
    @anishayyappan2052 Před 3 lety +175

    അടിപൊളി സിനിമ🤗🤗🤗
    പല പ്രാവശ്യം കണ്ടു.

  • @ajumalajumal3661
    @ajumalajumal3661 Před 3 lety +852

    സൂപ്പർ ഡബ്ബിംഗ് .കൈരളി ടിവിയിൽ കണ്ടാൽ ഞാൻ ടിവി നിർത്തി പോകും 😂😂😁

  • @sijucmvpa6180
    @sijucmvpa6180 Před 2 lety +51

    കാർത്തിക് അഭിനയിച്ചിട്ടുള്ള മൂവികളിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ഈ മൂവി ആണ്.

  • @sandra.v.t2a457
    @sandra.v.t2a457 Před 2 lety +61

    Thamanna yude entry bgm polichuu🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @ashikns3261
    @ashikns3261 Před 3 lety +377

    Thozhayil ennik ee scean bayikara istaman . Comedy scean 😂💞

  • @sifakonkottummal4444
    @sifakonkottummal4444 Před 2 lety +49

    Ethra kandalum.. Adyamayi kanunna feel tharunna my fav movie...

  • @kukkuchristupher3080
    @kukkuchristupher3080 Před 3 lety +105

    Thammana sharikkumm adipoli thanna 🥰🥰

  • @sahadsulaiman686
    @sahadsulaiman686 Před 3 lety +209

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സിനിമ 😘

  • @jumana115
    @jumana115 Před 2 lety +51

    Ee movie nan ethra thavana kandu enn enik thanne ariyilla polii padam. Oro thavana കാണുമ്പോഴും first കാണുന്ന feel ആണ് uff.. 🥰🥰🥰🥰

  • @sakkeenak2082
    @sakkeenak2082 Před 2 lety +89

    Paiyya & thozha my favorite movie 🖤

  • @muhammedshafeeque5775
    @muhammedshafeeque5775 Před 3 lety +40

    കിടിലൻ മൂവി ആണ്...😍😍😍

  • @VPVEntertainments43
    @VPVEntertainments43 Před 3 lety +37

    എന്തോ...എനിക്ക് ഈ പടം കാണുമ്പോ ഫുൾ on ആവും...നല്ലൊരു ഫീൽ തരുന്ന മൂവി ആണ്....❤️❤️

  • @karto-bi4ho
    @karto-bi4ho Před 3 lety +94

    കാർത്തി എനിക്ക് ജീവന എന്നാൽ അതിനെ കൾ ഇഷ്ട്ടം എനിക്ക് അണ്ണൻ ദളപതിയോടാ love you thalapathi and karthi ❤❤❤

  • @ajithspeaks5061
    @ajithspeaks5061 Před 3 lety +295

    Karthi Tamannah pair is always magical !!
    Thoza is an experience ❤️

    • @joeladams4258
      @joeladams4258 Před 3 lety +5

      Sathyam

    • @shahadhashafi3439
      @shahadhashafi3439 Před 2 lety +2

      Ivar vere oru cinema yill um undallo...njan aa film inte name marannu poyii ......matte hit songs okke ullathu " Enn kadhal solla"....shoo maravvi rogham😧😥😥

    • @madboydudegaming2462
      @madboydudegaming2462 Před 2 lety +3

      @@shahadhashafi3439 payya I think

    • @madboydudegaming2462
      @madboydudegaming2462 Před 2 lety +1

      @@shahadhashafi3439 paiya

  • @robbertrobbert9731
    @robbertrobbert9731 Před 3 lety +152

    You are appointed എന്ന് കേൾക്കുമ്പോ തമ്മുവിന്റെ എക്സ്പ്രഷൻ... ഉഫ് 🤣🤣🤣
    എന്നാ സുന്ദരിയാ ഈ തമ്മന്ന... തമ്മന്നയെ മാത്രം ഞാൻ ശ്രദ്ധിച്ചു പോവാണ് തമ്മു ഉയിർ അല്ല പിന്നെ 🔥🔥

    • @tamannahramcharan8055
      @tamannahramcharan8055 Před 2 lety +2

      ❤️❤️❤️❤️❤️❤️❤️❤️❤️😘😘

    • @user-qk2zu3cv6m
      @user-qk2zu3cv6m Před 2 lety +21

      തമ്മു talented ആണ്. അത്ര വല്യ ആക്ടിംഗ് ഒന്നുംഅല്ല.എന്നാലുംKajalne കാളും സമന്തനെ കാളു ആക്ടിംഗ് better ആണ്.

    • @anjanaanjuzz6361
      @anjanaanjuzz6361 Před 2 lety +22

      @@user-qk2zu3cv6m noo, I think nowadays samantha is better than thamanna

    • @cyberking4145
      @cyberking4145 Před 2 lety +6

      @@user-qk2zu3cv6m kajal better😏😏

    • @user-qk2zu3cv6m
      @user-qk2zu3cv6m Před 2 lety +13

      @@cyberking4145 Kajal olakka aan

  • @AnuAnu-hu2ty
    @AnuAnu-hu2ty Před 2 lety +17

    Enik ishtamulla pair Karthi Tamannah 😘😘😘

  • @athiraathi4424
    @athiraathi4424 Před 3 lety +125

    ഡബ്ബ് ചെയ്‌തു വെറുപ്പിച്ചില്ല😍

    • @KL-ht3oi
      @KL-ht3oi Před 3 lety +4

      ഇപ്പോളാണോ വരുന്നേ
      🤣🤣 😜ഒരു ഡൌട്ട് ആതിര , എലിന പടിക്കലിന്റെ ആരേലും ആണോ???

    • @ajmalaju7960
      @ajmalaju7960 Před 3 lety +2

      @@KL-ht3oi 😂🤣

    • @mithun1828
      @mithun1828 Před 2 lety

      Hi

  • @ranjithramachandran3468
    @ranjithramachandran3468 Před 3 lety +25

    വിവേക് sir and കല്പന ചേച്ചി ☹️♥️

  • @fareenashebin2885
    @fareenashebin2885 Před 3 lety +419

    Ee movie kanda chirich oru parivathilekk yethum 😍. But serious scenes und💥💥💥

  • @bencybenny25160
    @bencybenny25160 Před 3 lety +40

    കാർത്തി ഇഷ്ടം😘❤️

  • @aryachandran3312
    @aryachandran3312 Před 3 lety +158

    Thamanna varumpozhula aaa bgm 😁😁😁

    • @Vinayakvs
      @Vinayakvs Před 3 lety +2

      Marimayam program il ee bgm eppolum idarundu.

  • @blacklover7239
    @blacklover7239 Před 3 lety +60

    Thammanna uyiru ❤️💋

  • @ansim5341
    @ansim5341 Před 3 lety +52

    BEST FEEL GOOD MOVIE EVER❤

  • @suryakarnan9816
    @suryakarnan9816 Před 3 lety +16

    vallathoru feel aanu especially bgm

  • @sooryabhatp6693
    @sooryabhatp6693 Před 2 lety +5

    Karthi fan🥰

  • @sanubangtan6700
    @sanubangtan6700 Před 2 lety +11

    Thamanna varumbol ulla background music poli 😂

  • @alinasabu4715
    @alinasabu4715 Před 3 lety +38

    Ellarum the intouchables movie kanam ennitu ithu kanuka. Pls don't remake that movie. Masterpiece 🙏💐

  • @devakiskumar515
    @devakiskumar515 Před 3 lety +30

    One of the best friendship movies❤️❤️❤️all time fav aayi❤️❤️❤️❤️❤️❤️

  • @aryachandran3312
    @aryachandran3312 Před 3 lety +206

    Ethra times kandenn ariyila 😍😍my favourite movie 🍿

  • @Im_Sharan
    @Im_Sharan Před 3 lety +46

    Kairali TV vere level SINGAM 2, BIGIL whoa ..enna dubbing 😂😂😂😂❤️❤️❤️❤️

    • @adhilazeez3192
      @adhilazeez3192 Před 2 lety +3

      ബിഗിൽ കൈരളി അല്ല സൂര്യ ടീവി ആണ്

    • @shanha60
      @shanha60 Před 2 lety

      😫😫🔥😫🔥🔥🔥🔥🔥🔥🔥🔥🔥😫😫😫😫😫😫😫😫😫😫😫😫😫😫😫😫🔥🔥🔥

    • @shanha60
      @shanha60 Před 2 lety

      😍😍

  • @lijojohn3901
    @lijojohn3901 Před 3 lety +55

    Epo tvil vanalum irunu kanum never miss.

  • @itz_me_vysakh03
    @itz_me_vysakh03 Před 2 lety +20

    Padam poli 🔥

  • @muhammedadhil516
    @muhammedadhil516 Před 2 lety +5

    ഈ പടം വീണ്ടും വീണ്ടും കാണുന്ന ഞാൻ

  • @Aventador1313
    @Aventador1313 Před 3 lety +70

    ഈ മഴവിൽ മനോരമയിലെ sivaji സിനിമയുടെ ഡബ്ബിങ് ഒരു മാസ്സ് ഡബ്ബിങ് ആണ്... കാരണം അതിലെ രജനികാന്ത് white ആകുമ്പോൾ ഇടുന്ന പാട്ടിന്റെ ഡബ്ബിങ് കേട്ടാല് ചിരിച്ചു പാതാളത്തിൽ പോകും 🤣😂🤣😂🤣🤣😂🤣😂🤣😂

    • @Aventador1313
      @Aventador1313 Před 3 lety

      @Febin shad എന്ത്?

    • @Aventador1313
      @Aventador1313 Před 3 lety

      @Febin shad ഇതിൽ എന്തുവാടെ രസം? 🤣

    • @Alan-en9ir
      @Alan-en9ir Před 2 lety

      ബാക്കി പാട്ടുകൾ അത്യാവശ്യം നല്ലതല്ലേ.. നിങ്ങളെ പോലെയുള്ളവർ തെറ്റുകൾ മാത്രം കണ്ടുപിടിക്കാൻ നടക്കുവല്ലേ

    • @Aventador1313
      @Aventador1313 Před 2 lety

      @@Alan-en9ir ഡായ് നിന്നെ പോലുള്ള കാളരാഗ പ്രേമികൾ ഇങ്ങനെയെ പറയുള്ളൂ 🤣

    • @Alan-en9ir
      @Alan-en9ir Před 2 lety

      @@Aventador1313 കേട്ടിട്ട് പറ.. പല പടങ്ങളിലും നല്ല ഡബ്ബിങ് ഉണ്ട്. നീ പറഞ്ഞ മറ്റേ വൈറ്റ് സോങ് തമിഴിൽ ഭൂലോക വരിക ഞാൻ അത് മലയാളത്തിൽ നല്ലതാണെന്നൊന്നും പറയുന്നില്ല എങ്കിലും..

  • @__mk1194
    @__mk1194 Před 3 lety +100

    ഇത് വേറെ ലെവൽ പടം ആണ് like it🥰

  • @sweetsoulmusic1353
    @sweetsoulmusic1353 Před 3 lety +10

    Karthi and Suriya uyir da😍😍😍

  • @xxxx4xyx
    @xxxx4xyx Před 2 lety +7

    Tamana chechi🧐.. 🥰🥰🥰🥰

  • @jithinbaby2998
    @jithinbaby2998 Před 3 lety +80

    Original English version adipoli aanu , based on true story

  • @karthikeyanappu7647
    @karthikeyanappu7647 Před 3 lety +17

    Thaamman 💋💋💋

    • @KL-ht3oi
      @KL-ht3oi Před 3 lety +2

      കാമ പ്രാന്തൻ 🤣🤣

  • @pranavprasad5320
    @pranavprasad5320 Před 3 lety +16

    1:30 💖

  • @candyhearts4063
    @candyhearts4063 Před 3 lety +151

    My Fav Movie🤩
    *Thozha❤️💯*

    • @shamsudheenshamsudheen8575
      @shamsudheenshamsudheen8575 Před 3 lety +1

      എനിയ്ക്കും ഇഷ്ടപെട്ടു 👌👌

    • @candyhearts4063
      @candyhearts4063 Před 3 lety +1

      @@shamsudheenshamsudheen8575 😍❤️

    • @karto-bi4ho
      @karto-bi4ho Před 3 lety +2

      @@shamsudheenshamsudheen8575 ആ മൂവിയിൽ കാർത്തിക്കിന്റെ ലുക്ക്‌ സൂപ്പർ അല്ലെ എനിക്ക് ആ മുവിയും അതോടെ കൂടെ കാർത്തിക്കിന്റെ ഹെയർസ്‌റ്റൈലും വളരെ അതികം ഇഷ്ട്ടപെട്ടു 😊😊😊👌👌👌

    • @shamsudheenshamsudheen8575
      @shamsudheenshamsudheen8575 Před 3 lety +1

      @@karto-bi4ho 😍😍

    • @karto-bi4ho
      @karto-bi4ho Před 3 lety +1

      @@shamsudheenshamsudheen8575 😊😊😊😊

  • @daisyzachariah5900
    @daisyzachariah5900 Před 3 lety +27

    Decent job with the dubbing.

  • @rskabhiramyt9786
    @rskabhiramyt9786 Před 3 lety +27

    Ijjathi Padam😍

  • @muhammedraihaan.r8473
    @muhammedraihaan.r8473 Před 3 lety +14

    Adipoly movie aanu

  • @ebcopetshome9164
    @ebcopetshome9164 Před 3 lety +676

    ഇത്ര വലിയ വീട് ആയിട്ട് ഒരു സെക്യൂരിറ്റി പോലും ഇല്ലല്ലോ...

    • @pickachugaming4931
      @pickachugaming4931 Před 3 lety +56

      Enna nee poyi nikk

    • @its5796
      @its5796 Před 3 lety +18

      തിന്നാൻ പോയതാന്ന് 😒

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm Před 3 lety +17

      അതിനു വേണ്ടിയായിരിക്കും ഈ ഇന്റർ വ്യൂ i

    • @KL-ht3oi
      @KL-ht3oi Před 3 lety +14

      🤣🤣 AI technology ആയിരിക്കും, അനങ്ങിയാൽ വെടി കൊള്ളും

    • @irfanpk3027
      @irfanpk3027 Před 3 lety +3

      @@pickachugaming4931 poda achane vilich ang nirthikko

  • @rachurayyan6130
    @rachurayyan6130 Před 2 lety +5

    വെറുതെ പറയുന്നതല്ല ഒരുവട്ടം കണ്ടുനോക്കു ഒന്നുകൂടി കാണാൻ തോന്നും

  • @soumyasoumya9958
    @soumyasoumya9958 Před 2 lety +17

    Karthikk chetten poli 😘😘😘👌👌👌👌❤❤❤❤❤❤

  • @sAtechandentertainment
    @sAtechandentertainment Před 3 lety +21

    Karthi 💗💗

    • @ftvibe2611
      @ftvibe2611 Před 2 lety

      💯❤💎. Kaithi, theeran Adhigaaram ondru, aayirathil oruvan 🔥🔥 paruthiveeran

  • @neethishabneethuz5334
    @neethishabneethuz5334 Před 3 lety +21

    entertaining and feel good movie 💞💞💞💞

  • @josephthomas7287
    @josephthomas7287 Před 3 lety +55

    0:14 RIP

  • @muhammednihal8415
    @muhammednihal8415 Před 3 lety +10

    Ithile padam varakkunna scenum aa musicum 😆😆😂

  • @Jannaah123
    @Jannaah123 Před 2 lety +6

    Polii Film 💜

  • @athiraks7664
    @athiraks7664 Před 3 lety +14

    Favorite movie and favorite scene

  • @m4trick34
    @m4trick34 Před 2 lety +4

    Karthi annan uyir chunk 😘😘❤️❤️

  • @sumayyavkm4267
    @sumayyavkm4267 Před 3 lety +138

    ഇത് സാന്ത്വനം സീരിയലിൽ ശിവന് ഡബ് ചെയ്യുന്ന ആളിന്റെ ശബ്ദം ആണല്ലോ, അദ്ദേഹം ആയിരിക്കും കാർത്തിക്കും ഡബ് ചെയ്തതല്ലേ?🤔🤔

    • @shabeer3370
      @shabeer3370 Před 3 lety +3

      Serial addict 😂

    • @sumayyavkm4267
      @sumayyavkm4267 Před 3 lety +8

      @@shabeer3370 അല്ലല്ലോ, ജീവിതത്തിൽ സീരിയൽ കാണാത്ത ഒരാൾ ആണ് ഞാൻ, പിന്നെ സാന്ത്വനത്തിന്റെ പ്രോമോ എന്റെ മൊബൈലിൽ കണ്ടിട്ടുണ്ട്. അങ്ങനെ മനസ്സിലായതാണ്. 24 hr കാർട്ടൂൺ വെക്കുന്ന കുട്ടികൾ ഉള്ള വീട്ടിൽ എങ്ങനെ യാ സീരിയൽ കാണുന്നത്?😊

    • @shabeer3370
      @shabeer3370 Před 3 lety +1

      @@sumayyavkm4267 😇

    • @151in
      @151in Před 3 lety

      Hi.. friend..
      vaikathu ullathano.

    • @karto-bi4ho
      @karto-bi4ho Před 3 lety

      @@sumayyavkm4267 അതു പോലെ തന്നെയാണ് ഞാനും സീരിയലിന്റെ പരസ്യം കണ്ടാൽ താനെ എനിക്ക് പ്രാന്ത് പിടിക്കും I am movie addict thalapathi 😘😘😘😘😘😘

  • @noob_gaming_yt_007
    @noob_gaming_yt_007 Před 3 lety +22

    Thozha❣️😘🥰

  • @randomguyy5837
    @randomguyy5837 Před 3 lety +128

    അത് പിന്നെ ഹീറോ ഉണ്ടേൽ പിന്നെ ബാക്കി ഉള്ളവന്മാർ ഒക്കെ ഒന്നിനും കൊള്ളില്ല അങ്ങനെ ആയിരിക്കണം.

    • @KL-ht3oi
      @KL-ht3oi Před 3 lety +19

      🤣🤣 നല്ല വെഷമം ഉണ്ടല്ലേ

    • @albertnewton750
      @albertnewton750 Před 3 lety +15

      nammude lifil nammal aanu hero ennu karuthiyal mathi

    • @randomguyy5837
      @randomguyy5837 Před 3 lety +10

      @@KL-ht3oi 🤭 വെഷമം. ഞാൻ പറഞ്ഞത് മനസ്സിലായി കാണില്ല. സിനിമക്ക് വേണ്ടി ഹീറോ യെ അങ്ങോട്ട് പൊക്കുന്നത് കൊള്ളാം കൂടെ ഉള്ള candidates നേ താഴ്ത്തി കാണിക്കുന്നത് എന്തിനാണ് എന്നാ ഞാൻ ഉദ്ദേശിച്ചത്. ഒരു MBA ക്കാരൻ പോയിട്ട് 10 ക്ലാസ്സ് ഗുസ്‌തിക്കാരൻ പോലും ഒരു interview nu ചെല്ലുമ്പോൾ പറയുന്ന കാര്യം അല്ല സിനിമയിൽ കാണിക്കുന്നത്. അതാണ് ഞാൻ ഉദ്ദേശിച്ചത്.

    • @KL-ht3oi
      @KL-ht3oi Před 3 lety +4

      @@randomguyy5837 താങ്കൾ കാണുന്ന ആദ്യത്തെ സിനിമ ആണോ ഇത് 🙄 . ആണെങ്കിൽ " ഇങ്ങനെ ഒക്കെ ആണ് മിക്കവാറും തമിഴ് തെലുങ്കു മൂവീസ് മലയാളത്തിലും ഉണ്ട് ഇത്പോലെ ലോജിക് ഇല്ലാത്ത ഒരുപാട് ഫിലംസ് . " real ലൈഫ് ഇൽ നടക്കാൻ സാധ്യത ഇല്ലാത്ത fantacy കൾ ആണ് മിക്കവാറും ഇത്തരം സിനിമകളിൽ കാണുന്നത് ഇതൊക്കെ സംവിധായകന്റെയും തിരക്കഥ കൃത്തിന്റെയും ഫ്രീഡം അല്ലെ. ഇനി നിങ്ങൾ ഫിലിം കാണുന്ന ആളാണെങ്കിൽ 100% real ആയ ലോജിക് 100% ആയ എത്ര സിനിമകൾ ഉണ്ടെന്നു പറയണം മിസ്റ്റർ.

    • @nasmathottam6478
      @nasmathottam6478 Před 3 lety

      @@randomguyy5837 o

  • @Bangtastic767
    @Bangtastic767 Před 2 lety +6

    Padam varakunna seen suppar aaa😅😅😅😅😅😅😅😅😅😅😅😅😅
    Move suppar 😅😅😅😅😅😅😅😅

  • @jisham3472
    @jisham3472 Před 3 lety +33

    Fav movie 💞💞

  • @jumishameer7323
    @jumishameer7323 Před 3 lety +13

    My fvrt movie😘😘

  • @__itspc
    @__itspc Před 2 lety +4

    0:26 Rolls-Royce അല്ലേ അത് ഒന്ന് തോട്ടുന്നോക്കം

  • @mess4111
    @mess4111 Před 3 lety +12

    Karthi oraninte dhayram kanichu
    Allengil avan a pennu vannappo eneett niko💪🤣

  • @robinthankachan
    @robinthankachan Před 2 lety +4

    എന്നാ പടം ആയിരുന്നു 😄👌

  • @ahammedfouzi3647
    @ahammedfouzi3647 Před 3 lety +41

    Nalla movie yaa

  • @dilshadkv3483
    @dilshadkv3483 Před 3 lety +11

    Movie name : thozha

  • @unnikrishnan7697
    @unnikrishnan7697 Před 3 lety +8

    Decent ayitt dub cheythittund

  • @kcni5174
    @kcni5174 Před 3 lety +13

    Tammana 😋😋😋👌

  • @ayhsaabdulla
    @ayhsaabdulla Před 3 lety +11

    🤩❤️

  • @Bantump4
    @Bantump4 Před 3 lety +7

    Nice dubbing. 😆

  • @malayaliedits3368
    @malayaliedits3368 Před 2 lety +6

    Thamanna nice Walk 1:33

  • @vineethakm1393
    @vineethakm1393 Před 2 lety +5

    Nagarjuna😍

  • @athish.m
    @athish.m Před 2 lety +6

    Insane movie ever♥️

  • @sabifarook7686
    @sabifarook7686 Před 3 lety +5

    My fevrte film

  • @nidhinvikraman7359
    @nidhinvikraman7359 Před rokem +1

    Ithile Tamanna 😁adipoli aanu njnokke aaa range aanu🤗

  • @muhammedshafeequekunnath101

    Nalla kidilan movie aan 🔥🔥

  • @mallutech1090
    @mallutech1090 Před 2 lety +1

    Ente ishta movie

  • @kevindaniel2956
    @kevindaniel2956 Před 2 lety +2

    Thamannah😌😍

  • @mirshakingini6277
    @mirshakingini6277 Před 2 lety +2

    Karthi❤️

  • @ucdas3909
    @ucdas3909 Před 3 lety +4

    Super movie

  • @akshaynair910
    @akshaynair910 Před 3 lety +11

    Thamanna pwoli structure

  • @ormikkan_oru_thulika
    @ormikkan_oru_thulika Před 3 lety +7

    Thozha❤️🥰😍

  • @civicpilvanos5782
    @civicpilvanos5782 Před 2 lety +4

    Miss u vivek 😢

  • @rasheedasulaiman276
    @rasheedasulaiman276 Před měsícem

    കാർത്തി സൂപ്പർ പോളി 😂😂😂😅😅

  • @dawwww
    @dawwww Před 2 lety +1

    Ithinte original french padam aanu super.

  • @saisadanandan2567
    @saisadanandan2567 Před 2 lety +2

    Super movie 👌

  • @mishalmoonniyur4382
    @mishalmoonniyur4382 Před 2 lety +3

    Cinemayude name thozha

  • @yadukrishnan5564
    @yadukrishnan5564 Před měsícem

    One of my fav films..ijjathy feel gud movie

  • @arunprogaming7968
    @arunprogaming7968 Před 3 lety +3

    Woww

  • @punambetkekar2461
    @punambetkekar2461 Před 3 lety +8

    Malayam beautiful movie ethra nallatha

  • @wizard5023
    @wizard5023 Před 3 lety +5

    00:30 🤣🤣🤣🤣🤣

  • @abeeshk4835
    @abeeshk4835 Před 2 lety +3

    ❤❤❤😍😍😍

  • @janeeshjr.5760
    @janeeshjr.5760 Před 3 lety +8

    1:42 Bgm ഏതാ അറിയോ ഗുയ്സ്?

  • @mathslogic7769
    @mathslogic7769 Před 3 lety +4

    Ee padam aanennu thettidharichu paiya irunnu kanda njan 😂