പിണറായിയുടെ നമ്മൾ അറിയാത്ത കഥകൾ | ABC TALKS | ABC MALAYALAM

Sdílet
Vložit
  • čas přidán 21. 12. 2023
  • തുടരുന്ന പൊങ്ങച്ച വീരഗാഥകൾ
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #tgmohandas
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 434

  • @rajanp5086
    @rajanp5086 Před 7 měsíci +65

    ഇതിൽ കൂടുതൽ വിശദമായി ആർക്കു പറയാൻ കഴിയും. സമ്മതിച്ചിരിക്കുന്നു.

  • @akumar7723
    @akumar7723 Před 7 měsíci +116

    TG യുടെ അഗാധമായ ചരിത്ര ജ്ഞാനം സമ്മതിക്കണം 🙏.

  • @bijunm4577
    @bijunm4577 Před 7 měsíci +41

    വയലാർ രവിയുടെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ പുതിയൊരു അറിവാണ് നന്ദി ടി ജി

  • @Ashok-mr1bn
    @Ashok-mr1bn Před 7 měsíci +137

    My dear TG sir താങ്കൾക്ക് എങ്ങിനെയാണ് ഇതൊക്കെ ഓർത്തെടുക്കാൻ കഴിയുന്നത് 🤔സമ്മതിച്ചിരിക്കുന്നു 🙏

  • @sankark5421
    @sankark5421 Před 7 měsíci +47

    കമ്യൂണിസം എന്ന കുഷ്ഠം മാരകമായി ബാധിച്ച ഒരു കമ്യൂണിസ്റ്റ്കാരന് ചോദിക്കാനുള്ളത് എല്ലാം സുനില്‍ വടയാര്‍ ചോദിച്ചു.
    എല്ലാത്തിനും കാപട്യത്തിന്റെ മറ ഇല്ലാതെ tg ഉത്തരവും പറഞ്ഞു.
    എന്തൊക്കെ അറിവുകൾ ആണ്‌ കേള്‍വിക്കാരന് ലഭിച്ചത്‌.
    നന്ദി TG sir.

  • @kritheeshak9490
    @kritheeshak9490 Před 7 měsíci +113

    എത്ര സമർത്ഥമായാണ് അവർ പാവങ്ങളായ തൊഴിലാളികളെ പറ്റിച്ച് ഒരു അടിമ വർഗ്ഗത്തെ സൃഷ്ടിച്ചത്...

  • @IndShabal
    @IndShabal Před 7 měsíci +87

    കൊന്ന് കൊലവിളിച്ച് TG! 👌👍💪🙏🙏🙏
    കാപട്യം, തരവഴിത്തരം എന്നിവയിൽ വിജയൻ്റെ അമ്മാചൻ ആണ് EMS.

  • @prakashalakode8237
    @prakashalakode8237 Před 6 měsíci +9

    TG സാറേ... ഒരായിരം പ്രണാമം ... സാറിന്റെ ചരിത്രത്തിലെ ഓര്‍മ്മശക്തിക്ക് മുന്നില്‍ പ്രണമിച്ചു
    ❤❤❤❤❤❤❤❤❤❤❤

  • @vsankar1786
    @vsankar1786 Před 7 měsíci +197

    കമ്മ്യൂണിസ്റ്റു പാർട്ടികളുടെ നാണംകെട്ട പ്രവൃത്തികളുടെ ചരിത്രം യഥോചിതം അനാവരണം ചെയ്ത TG സാറിന് അഭിനന്ദനം.

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Před 7 měsíci +69

    എല്ലാം പുളുവയിരുന്നു അല്ലേ.... ചതി... Social media യിലൂടെ സത്യം ജനങ്ങളിലെത്തിക്കണം....😮😮😮😮😮

  • @vk9141
    @vk9141 Před 7 měsíci +77

    കമ്മ്യൂണിസം ഉടയിപ്പാന്നെന്ന് അരിയാഹാരം കഴിക്കുന്ന വർക്കെല്ലാം അറിയാം സാർ : ഇപ്പോൾ അതാണ് നടക്കുന്നത്!👌👍

  • @akumar7723
    @akumar7723 Před 7 měsíci +32

    അജിത് ഡോവലിനെയും ആർ എൻ രവിയെയും പോലുള്ള IPS കാര് ഇല്ലാത്തത് ആണ് നമ്മുടെ കഷ്ടം

  • @mohancs281
    @mohancs281 Před 7 měsíci +76

    T.G.Mohandas sir ശരിക്കും
    ഒരു ജീനിയസ്. ഭയങ്കര
    ഓർമ്മ ശക്തി ❤❤❤

  • @kpregith
    @kpregith Před 7 měsíci +86

    കമ്മിപൊള്ളത്തരങ്ങളുംപൊങ്ങച്ചങ്ങളും ചരിത്ര സത്യങ്ങൾചൂണ്ടി കാണിച്ച് തുറന്ന്കാട്ടുന്നതിൽ TGക്കുള്ള അസാമാന്യമായ പാടവം എത്രഅഭിനന്ദിച്ചാലും മതിയാകില്ല......TG -സുനിൽ ജോടിസൂപ്പർ.

    • @narayanannk8969
      @narayanannk8969 Před 6 měsíci

      TG ഒരു സഞ്ചരിക്കുന്ന encyclopaedia.

  • @geethasubramoniam5906
    @geethasubramoniam5906 Před 7 měsíci +41

    TG, you are a treasure of knowledge, and Sunil is the best anchor for TG

  • @user-ss7pp3nm8k
    @user-ss7pp3nm8k Před 7 měsíci +31

    ❤❤ അവതാരകനും poli,tgyum poli

  • @gauravjoshi9990
    @gauravjoshi9990 Před 6 měsíci +28

    എൻ്റെ പോന്നു TG.. നിങ്ങൾ ഒരു അദ്ഭുതം അണ്.. സ്വയം ഒരു പ്രസ്ഥാനം😂... ദൈവം നിങ്ങൾക്ക് നീണ്ട ആയുസ്സ് തരട്ടെ...TG ❤❤

    • @brc8659
      @brc8659 Před 6 měsíci +1

      സത്യം സത്യം 👍👍👍TG vs TG. ❤

  • @Raj-jd1gg
    @Raj-jd1gg Před 7 měsíci +40

    TG യെ ബിജെപി പൊതു പരിപാടികളിൽ ക്ഷണിച്ച് പ്രസംഗിപ്പിക്കണം 🔥🔥🔥

    • @LekhaB-pw5io
      @LekhaB-pw5io Před 4 měsíci +1

      CBI യുടെ ച്ച മതല കൂടി കൊടുക്കണം😂😂😂😂😂😂

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 7 měsíci +58

    പുത്തൻ തലമുറ കേട്ടിരിക്കേണ്ടുന്ന ചർച്ച..

  • @muralithangappan7446
    @muralithangappan7446 Před 7 měsíci +15

    TG സാറെ പൊളിച്ചു 😄😄😄🙏🙏🙏

  • @shijith1000
    @shijith1000 Před 7 měsíci +82

    ഇപ്പോൾ സമരമൊന്നും ഇല്ല അവതാരകാ. കാലനോടും കമ്മീഷൻ ചോദിക്കുന്ന അടവുനയം ആണ് ഇപ്പോൾ പാർട്ടിക്ക്. കമ്മീഷൻ വാങ്ങാത്തവരെ എല്ലാം പണ്ടേ വെട്ടി നിരത്തി.

  • @akumar7723
    @akumar7723 Před 7 měsíci +132

    വിവരമില്ലാതിരുന്ന കാലത്ത് കമ്മ്യൂണിസം കുറച്ച് ആകർഷിച്ചിരുന്നു. അതിലെ പൊള്ളത്തരം ഇന്ന് തിരിച്ചറിയുന്നു

    • @prasadpr9739
      @prasadpr9739 Před 7 měsíci +3

      Same to u

    • @ntnme1730
      @ntnme1730 Před 7 měsíci +1

      Njanum😅

    • @lathavenugopal8665
      @lathavenugopal8665 Před 7 měsíci

      69 il nadathiya kolapathakam,case il pinarayiye veruthe vittu,54varsham kazhinjittum ayaal kolapathaki aanennu janam viswasikkunnu

    • @prasadpr9739
      @prasadpr9739 Před 7 měsíci +4

      @@lathavenugopal8665 Veruthe vittal athinde ardham Kolapathaki allennano..!??

    • @kbmnair2182
      @kbmnair2182 Před 6 měsíci +2

      വിവരം ഇല്ലാത്തത് കൊണ്ട് ആണല്ലോ കമ്മ്യൂണിസ്റ്റ് ആകുന്നത്.

  • @brc8659
    @brc8659 Před 6 měsíci +9

    TG Sir 🙏 സാറിന്റെ അറിവിന് മുന്നില്‍ നമസ്ക്കാരം, സത്യസന്ധമായ കാര്യങ്ങൾ ഏത് സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു. സല്യൂട്ട് 🙋TG vs TG (പകരക്കാരന്‍ ഇല്ല)

    • @narayanannk8969
      @narayanannk8969 Před 6 měsíci

      അതെ. TG ക്കു തുല്ല്യം TG മാത്രം.

  • @sreejithg4830
    @sreejithg4830 Před 6 měsíci +12

    TG സർ, അറിവിൻ്റെ കലവറ 🙏🙏🙏❤❤❤❤ ഇത്രയും ഓർമ്മശക്തിയുള്ള ഒരു രാഷ്ട്രീയ നിരീകഷകൻ വേറെയില്ല ഇന്ന് കേരളത്തിൽ 🙏🙏🙏

  • @akumar7723
    @akumar7723 Před 7 měsíci +26

    Well done Sunil for playing the role of Devil's advocate in the conversation. You make the conversation genuine informative and worth watching 👏👏

  • @rajeevc6241
    @rajeevc6241 Před 7 měsíci +240

    പിണറായി ഒഴിച്ച് മറ്റൊരു നേതാവും ഇത്തരം പ്രസ്താവന നടത്തിയിട്ടില്ല. പിണറായിയുടെ വാക്കുകൾ തന്നെ വ്യക്തമാക്കുന്നു, അയാൾ ഒന്നാന്തരം കൊള്ളക്കാരനാണെന്ന്.

  • @tomydominic9961
    @tomydominic9961 Před 7 měsíci +23

    മുഖ്യന്റെ വെടി സത്യമാണെന്ന് വിശ്വസിക്കന്നവരും ഉണ്ട് എന്ന കാര്യം നമ്മൾ മറക്കരുത്.

    • @babyemmanuel853
      @babyemmanuel853 Před 5 měsíci

      കള്ള വെടിയുടെ കാര്യമാണോ???

  • @susheelamenon287
    @susheelamenon287 Před 6 měsíci +3

    അറിയാത്ത പല കാര്യങ്ങളും ഇതിലൂടെ അറിയാൻ കഴിയുന്നു. ABC മലയാളം നന്ദി.Tഗയുടെ ഓർമ്മകൾ അപാരം!

  • @Ramesh-tr2ih
    @Ramesh-tr2ih Před 7 měsíci +32

    പേടി ഉണ്ടോ ഇല്ലയോ എന്ന് ബർലിൻ കുഞ്ഞനന്തൻ നായരുടെ 'ഒളിക്യാമറ ഇല്ലാതെ' പറഞ്ഞു തരും!

  • @anilithikkat5816
    @anilithikkat5816 Před 7 měsíci +24

    TG സംസാരിക്കുമ്പോൾ വടയാർ സുനിൽന്റെ മുഖത്ത് വരുന്ന നേരിയ പുഞ്ചിരി കാണാൻ നല്ല രസം 👌

    • @vinaykumar-lv9kg
      @vinaykumar-lv9kg Před 7 měsíci +2

      All his questions are sarcastic and asking for the sake of asking which makes the interview interesting😅…

    • @kbmnair2182
      @kbmnair2182 Před 6 měsíci

      അതെ എത്ര സുന്ദരം.

  • @ShajuNP-et8ow
    @ShajuNP-et8ow Před 7 měsíci +10

    TG sir you are correct and sincere..

  • @mmcdrj2504
    @mmcdrj2504 Před 6 měsíci +8

    അഭിനന്ദനം SIR, നാണംകെട്ട പ്രവൃത്തികളുടെ ചരിത്രം, കലക്കി ...

  • @omanaroy1635
    @omanaroy1635 Před 7 měsíci +3

    ഉണ്ട കൊണ്ട് എറിയുന്ന.... എന്താ പ്രയോഗം....TG sir thankyou very much

  • @maryjuliet5237
    @maryjuliet5237 Před 7 měsíci +18

    P.V ചിരിച്ചാൽ ഒരു കാര്യം ഉറപ്പാണ്. നുണ , കളവ്, ചതി പരിഹാസം മൂടാൻ ശ്രമിക്കുന്നു

  • @saneeshsanu1380
    @saneeshsanu1380 Před 7 měsíci +33

    അറിയപ്പെടാതെ പോയ സത്യങ്ങൾ🔥

  • @reghumohan
    @reghumohan Před 7 měsíci +16

    പൊളിച്ച കമ്മ്യൂണിസ്റ്റു ചരിത്രം....

  • @achzimb5855
    @achzimb5855 Před 7 měsíci +28

    സുഭാഷ് ചന്ദ്ര ബോസിന്റ കാട്ടത്തിന്റ അടുത്ത് പോലും പോകാൻ യോഗ്യത ഈ പിണു കാരട്ടത്തിന് ഇല്ല

  • @sree4509
    @sree4509 Před 7 měsíci +27

    ഏഴാം വയസ്സിൽ ഉത്സവപറമ്പിൽ കൂടി പോയപ്പോ ആയിരിക്കും നുനറായി വിജയൻ

  • @frankschest8584
    @frankschest8584 Před 7 měsíci +7

    Polichadukki T. G. 🎉

  • @mohananchakingal7974
    @mohananchakingal7974 Před 7 měsíci +2

    T G നിങ്ങളുടെ ചരിത്ര ചർച്ചകൾ
    തുടരണം... സത്യം അറിയാൻ താല്പര്യം...❤

  • @amworld8805
    @amworld8805 Před 7 měsíci +11

    Ningal randuperum poliya ❤️

  • @chandran6744
    @chandran6744 Před 7 měsíci +11

    ഒരു മനോരോഗിയുടെ അടിമയാണ് കേരളം

  • @rajeshvg2286
    @rajeshvg2286 Před 6 měsíci +2

    Tg യെ പോലെ Tg മാത്രം 👏👏👏.. അപാര ഓർമ്മകൾ,.. എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കാനും അറിയാം.. 🙏

  • @sherinrocks1540
    @sherinrocks1540 Před 7 měsíci +30

    എല്ലാം കെട്ടുകഥകള്‍ മാത്രമാണെന്ന് ജനങ്ങൾക്ക് മനസിലാക്കി കൊടുത്തു

  • @rajarajeswaryg8985
    @rajarajeswaryg8985 Před 6 měsíci +1

    TG യിലൂടെ ഒരുപാട് കാര്യങ്ങൽ അറിയാൻ കഴിയുന്നുണ്ട്. Precious words.

  • @akpakp369
    @akpakp369 Před 7 měsíci +48

    ഭൂതമേ കൈതൊഴാം
    കേൾക്കുമാറാകണം
    കമ്മിയാമെന്നെ നീ
    കാക്കുമാറാകണം
    എന്നുള്ളിലാക്ഷൻ
    ഉണ്ടാകുമാറാകണം
    നിന്നെഞാനെന്നുമേ
    ടീവിയിൽ കാണണം
    സംഘി സംസർഗ്ഗം
    വരാതെയായീടണം
    ജിഹാദികളൊക്കെയും
    തോഴരായീടണം
    കോളേജുപണിയൊക്കെ
    ഭാര്യമാർക്കാകണം
    സഹകരണബാങ്കുകൾ
    കൊയ്തു മറിക്കണം
    എങ്ങും കരിമണൽ
    നിറയുമാറാകണം
    നിത്യം മാസപ്പടി
    കിട്ടുമാറാകണം
    🙏🙏🙏🙏🙏🙏🙏🤗🤗🤗🤗🤗🤗

  • @vipinkrisnat6205
    @vipinkrisnat6205 Před 7 měsíci +5

    ടീ.ജിയെ സമ്മതിച്ചിരിക്കുന്നു .❤

  • @ulluullas
    @ulluullas Před 7 měsíci +20

    'തോക്കില്ലാതെ ഉണ്ട കൊണ്ടുനടന്ന ഏകമനുഷ്യൻ ' 😁😁

    • @babyemmanuel853
      @babyemmanuel853 Před 5 měsíci

      അതു മനസിലായില്ലെ, മൂപ്പരുടെ ഉണ്ട ബായ്ഗിലാണ്....

  • @thankammaraju9868
    @thankammaraju9868 Před 6 měsíci +1

    T G സർ താങ്കൾ ഇനിയുമിതു പോലുള്ള സംഭവങ്ങൾ അവതരിപ്പിക്കണം കുറെപ്പേർക്ക് വെളിവുണ്ടാകട്ടെ ഇനിയും ജനങ്ങളെ പറഞ്ഞു പറ്റിക്കാതിരിക്കട്ടെ

  • @lathikagopidasmenon9488
    @lathikagopidasmenon9488 Před 7 měsíci +41

    പങ്കായം കണ്ട് നിർഭയൻ ഓടിയ ഓട്ടം നേരിട്ട് കണ്ടവർ അല്ലേ നമ്മൾ. മധ്യപ്രദേശിൽ നിന്ന് ഓടിയ പിണറായി വിജയൻ നിന്നത് ക്ലിഫ് ഹൌസിൽ എത്തിയല്ലേ.നല്ല കാലത്ത് പേടിച്ചാൽ മൂത്രം ഒഴിച്ചിരുന്ന പിവി പേടിച്ചാൽ മൂത്രത്തിന് ഒപ്പം അപ്പിയും ഇടും. അതുകൊണ്ട് ആണ് കക്കൂസ് ബസിൽ പ്രജകളെ സന്ദർശിക്കുന്നത്.

  • @nareshnair1977
    @nareshnair1977 Před 7 měsíci +2

    TG needs a Big Salute for being so truthful & blunt
    One needs his guts

  • @thejusa1766
    @thejusa1766 Před 6 měsíci +2

    Best anchor... I love your statements

  • @YSeni-1
    @YSeni-1 Před 7 měsíci +8

    തമ്മിലടി കൂടുമ്പോൾ കുഞ്ഞുങ്ങൾ "എന്റെ അച്ഛൻ പോലീസാണ് " എന്ന് പറഞ്ഞു എതിരാളിയെ പേടിപ്പിക്കാൻ നോക്കുന്ന അത്ര ബാലിശമാണ് ഈ ഓട്ട ചങ്കന്റെ വീമ്പുപറച്ചിൽ ഇങ്ങളിതെന്ത് വിടലാണ് രായാവേ 🤦🏻‍♀️!!

  • @madhubnk3687
    @madhubnk3687 Před 7 měsíci +7

    ഇതൊക്കെ ഒരു സിനിമ അക്കിയിരുന്നെങ്കിൽ ഈ കമ്മ്യൂണിസ്റ്റുകളുടെ ചതികൾ എല്ലാവർക്കും മനസ്സിലാവുമായിരുന്നു..

    • @chandrikat4590
      @chandrikat4590 Před 7 měsíci +2

      വളരെ ശരിയാണ്. ഇനിയുള്ള കുട്ടികൾ ക്കെങ്കിലും വഴി തെറ്റില്ലായിരുന്നു.

    • @kunjukunjunil1481
      @kunjukunjunil1481 Před 7 měsíci

      Kammarasambhavam.

    • @LekhaB-pw5io
      @LekhaB-pw5io Před 4 měsíci +1

      വായിക്കാൻ അറിയില്ലെ😂😂😂😂😂😂

  • @padmanabhankp8685
    @padmanabhankp8685 Před 6 měsíci +1

    Super revelation TG Sir.Thanks a lot

  • @shibukumark.v7512
    @shibukumark.v7512 Před 7 měsíci +12

    കേരള മുഖ്യമന്ത്രിയാകാൻ ഏറ്റവും ഉത്തമൻ ആയ ആൾ T G തന്നെ.

    • @justinabraham7291
      @justinabraham7291 Před 7 měsíci

      🤣🤣

    • @jprakashus
      @jprakashus Před 7 měsíci

      എന്നിട്ടു വേണം കർത്താക്കു തീറെഴുതാൻ

  • @mktvm3839
    @mktvm3839 Před 7 měsíci +7

    പോലീസുകാർ ചുറ്റും ഉണ്ടായിരുന്നിട്ടും ഒരു പങ്കായം കണ്ടപ്പോൾ ഊരിപ്പിടിച്ച നിക്കറുമായി കണ്ട വഴി ഓടിയ വിജയന്റെ അടിമകൾ ഗവർണർ കാറിൽ നിന്നും ഇറങ്ങിയപ്പോൾ കണ്ട വഴി ഓടുന്നതാണ് കണ്ടത് 🤣🤣

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 Před 7 měsíci +17

    ബീഡി തെറു ക്കുന്നവർക്ക് വാർത്ത വായിച്ചു കൊടുക്കുന്നതാണോ സഹനം?

  • @johnpabraham5469
    @johnpabraham5469 Před 7 měsíci +3

    ഉണ്ട ഇല്ലാത്ത തോക്കാണെന്നറിഞ്ഞു ധൈര്യം പൂർവ്വം

  • @tvarghese1000
    @tvarghese1000 Před 7 měsíci +3

    @19:56 😂😂😂 TG sir super

  • @itstime1696
    @itstime1696 Před 7 měsíci +8

    TG❤

  • @geethavnair7421
    @geethavnair7421 Před 6 měsíci +1

    TG Sir, Great.... Deep knowledge and nice presentation 🙏

  • @bijuvkj4641
    @bijuvkj4641 Před 7 měsíci +2

    TG Sir👍

  • @partyblackberry
    @partyblackberry Před 7 měsíci +4

    Best video ever 🙌

  • @indian1041
    @indian1041 Před 7 měsíci +3

    TGM 👌

  • @sasikumarpv7610
    @sasikumarpv7610 Před 7 měsíci +5

    That has actually happened and the IPS officer was then ACP of Thallacherry and was none other an Sri Ajith Dovel IPS.

    • @naveenparameswaran2138
      @naveenparameswaran2138 Před 5 měsíci

      Athe .. you are right .. keralathile hindu nem muslim nem thammil thallikkaan ( keralathile pramukha paavapettavarude party) nadathiya guudaalochana annu polichu kayyil koduthathu Sri Ajith Doval aanu ..

  • @anu2621
    @anu2621 Před 7 měsíci +10

    ഉണ്ട പിജ്യൻ😂😂😂😂👍

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před 7 měsíci +7

    കൂടെക്കൂടെ ഭീരുക്കള്‍ വീരസൃം പറയും.😂😂😂😂

    • @sanathannair8527
      @sanathannair8527 Před 7 měsíci +2

      കീലേരി അച്ചു 😂😂😂😂

  • @vijayann1273
    @vijayann1273 Před 7 měsíci +5

    A normal person like pinaray vijayan should not have uttered such words especially at his old age.

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Před 6 měsíci +1

    സത്യം 👍👌

  • @sasidharankadavath
    @sasidharankadavath Před 7 měsíci +3

    പുന്ന പ്ര വയലാർ സമരത്തിന്റെ നായകനായി വാഴത്തപ്പെടുത്തുന്ന വി. എസ്. സംഭവം നടക്കുമ്പോൾ ഈരാറ്റ് പേട്ടയിലായിരുന്നു

  • @sandhyanair613
    @sandhyanair613 Před 7 měsíci +2

    ❤❤❤❤TG amazing

  • @themist5486
    @themist5486 Před 3 měsíci

    Well spoken!
    Adequate & accurate knowledge wins always!

  • @pradeepraj9540
    @pradeepraj9540 Před 6 měsíci +2

    1969 ൽ, RN രവി, കേരളത്തിൽ എത്തിയിട്ടില്ല.1978ൽ ആണ് RN രവി, IPS പ്രൊബേഷനെർ ആണെന്നാണ് തോന്നുന്നത്.

    • @VINODKUMARGANDHARWA
      @VINODKUMARGANDHARWA Před 6 měsíci

      ശങ്കരൻ വൈദ്യർ എന്നാണെന്നു തോന്നുന്നു

  • @rajeshkoikal4470
    @rajeshkoikal4470 Před 6 měsíci +4

    👍🏻👍🏻👍🏻👌👌പുന്നപ്ര വയലാർ സമരത്തെ കുറിച്ചു പഠിച്ചാൽ തന്നെ മനസിലാകും കമ്മികൾ എത്രത്തോളം വഞ്ചകരും ചുഷകരും ആണെന്ന്..

  • @Kkpn420
    @Kkpn420 Před 6 měsíci

    Informative.

  • @Kunjikunji-qu4mn
    @Kunjikunji-qu4mn Před 5 měsíci +1

    I love this man❤

  • @gokulsoman771
    @gokulsoman771 Před 7 měsíci +1

    Tg the great ❤❤

  • @gpnayar
    @gpnayar Před 7 měsíci +1

    TG സംസാരിക്കുമ്പോൾ തുടരെ തടസ്സപ്പെടുത്തുന്നതും ബാലിശമായ ചോദ്യങ്ങൾ ചോദിക്കുന്നതും വളരെഅരോചകമാണ്‌

  • @thomasks3574
    @thomasks3574 Před 7 měsíci +5

    We appreciate you dear TG Sir❤🙏🏾🙏🏾🙏🏾

  • @vinayanbaskaran9936
    @vinayanbaskaran9936 Před 6 měsíci

    Enjoyed well

  • @user-vc6bl3ng2k
    @user-vc6bl3ng2k Před 7 měsíci +3

    T G. The gas ..infamable❤

  • @harikrishnanm9106
    @harikrishnanm9106 Před 7 měsíci +1

    nice conversation

  • @lineeshsarasan9488
    @lineeshsarasan9488 Před 6 měsíci

    TG sir ore fire 🔥 ❤❤❤

  • @enlightnedsoul4124
    @enlightnedsoul4124 Před 7 měsíci +1

    TG👌

  • @SandhoshSandhosh-ou8yo
    @SandhoshSandhosh-ou8yo Před 6 měsíci

    ഈ പറഞ്ഞIPS. ഉദ്യോഗസ്ഥൻ RN. രവി ഞാൻ ഇതിന് മുൻപ് ഈ കഥ കെട്ടിണ്ട്

  • @PrasadP-tv6ei
    @PrasadP-tv6ei Před 7 měsíci +12

    അറിവിന്റെ കലവറയാണ്. T.Gതലമുറകൾക്ക് ഇത് പകരണം.. ഇത് സേവ് ചെയാതാൽ ഉത്തരംമുട്ടിച്ച . എന്നരോഗം പമ്പ കടക്കും

  • @leelammaleela1184
    @leelammaleela1184 Před 6 měsíci

    ആ രണ്ടുണ്ടാ ഇപ്പോഴും ഉണ്ട്🎉

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 Před 6 měsíci +2

    Pathtose was very active in the Vayalar agitation, and his mother fed EMS several days. That old mother met somewhere EMS, who could not identify that old mother of Pathrose. When that mother asked EMS, do you know me, to which he said to that old mother "I don't remember you exactly, but I have seen you else". This is EMS, who is nothing but a regardless person.

  • @joseek433
    @joseek433 Před 6 měsíci +1

    ❤godislove❤❤❤❤❤❤

  • @kanakamani123
    @kanakamani123 Před 4 měsíci

    ഉണ്ട എറിയുന്ന പിണറായി.... സുനിലിന്റെ smile, TG യുടെ സർകാസ്റ്റിക് mimic ചിരി..😂

  • @AKHANDBHARATHFOUNDATION
    @AKHANDBHARATHFOUNDATION Před 7 měsíci +8

    Thanku TG sir. Communist party is totally negative. They r against Democracy & Freedom. But they talk , demonstrate and highlight about Socialism, freedom and Democracy. Jihadits r similar to these Communist. They also utilise the Freedom & Democracy. Once achieved their goal, these two Fascists parties act against Democracy and freedom. 😮😊

  • @mjknr5374
    @mjknr5374 Před 7 měsíci +21

    കണ്ണൂർ ഒരിക്കലും കോൺഗ്രസ്‌ വാൾ എടുക്കില്ല. R N രവി തോക്ക് ചൂണ്ടിയപ്പോൾ മുള്ളിയ പാർട്ടി ആണ്. സുധാകരന്റെ ചവിട്ടു കൊണ്ട കാര്യം എല്ലാർക്കും അറിയാം.

  • @Sandee109
    @Sandee109 Před 7 měsíci +2

    എന്റെ നന്മമരം മരവാഴ

  • @narayananvn3406
    @narayananvn3406 Před 7 měsíci +4

    T.G.Sir,These guys teasing you to make rate for their reports.

  • @anngeorge7186
    @anngeorge7186 Před 7 měsíci +5

    Video about suspension of MP's from RS

    • @sureshpanicker9683
      @sureshpanicker9683 Před 7 měsíci +1

      Session is already over.... nothing to discuss there...

  • @muhammedvp655
    @muhammedvp655 Před 7 měsíci +1

    correct aanu TG pinarayi gunda politics leader founder in kerala.. the first killer

  • @SureshKumar-ss4mq
    @SureshKumar-ss4mq Před 5 měsíci

    100%ശരിയാണ് ഒരു postive ആശയവും ഇല്ല എല്ലാത്തിനും ഒടക്ക് വയ്ക്കുന്നവർ ആണ്

  • @chris895
    @chris895 Před 7 měsíci +11

    Today paranaari vijayan is a joker of kerala

  • @muhammedvp655
    @muhammedvp655 Před 7 měsíci +2

    assalaamu alaikum TG