Video není dostupné.
Omlouváme se.

Prasava Raksha Routine for 21 days

Sdílet
Vložit
  • čas přidán 12. 01. 2022
  • This has been my routine for the past 21 days . Feeling rejuvenated and pampered at the same time.
    To contact Sahya
    8137897788/9495691095
    Instagram: / sahyaayurveda
    www.sahyaayurveda.com
    #sowbhagyavenkitesh #postnatalcare #prasavaraksha #csectionrecovery #ayurvedic #sahyaayurveda

Komentáře • 1K

  • @lailasabu3198
    @lailasabu3198 Před 2 lety +219

    ഒരു ജാഡ യില്ല.. ട്രീറ്റ്മെന്റ് ചെയ്യുന്ന കുട്ടി യോട് വളരെ സ്നേഹത്തോടെ പെരുമാറുന്നു.. 😊😊😘😘🥰🥰

  • @suryadarshana9753
    @suryadarshana9753 Před 2 lety +302

    അമ്മയ്ക്കും കുഞ്ഞിനും സർവ്വൈശ്വര്യവും ദീർഘായുസ്സും കിട്ടട്ടെ

  • @rajeswariganesh2176
    @rajeswariganesh2176 Před 2 lety +257

    പ്രസവ രക്ഷ ചെയ്ത പെൺകുട്ടിക്ക് കൈയടി🙏🙏🙏🙏

  • @RameshBabu-dy2zx
    @RameshBabu-dy2zx Před 2 lety +14

    സൗഭാഗ്യ യുടെ സംസാര രീതി എല്ലാം രാജ ചേട്ടന്റെ അതെ സ്റ്റൈൽ 💕ഒരിക്കൽ പരിചയ പെട്ടാൽ ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തി രാജ ചേട്ടൻ ❤

  • @foxgmr2410
    @foxgmr2410 Před 2 lety +131

    വീഡിയോ തീർന്നത് അറിഞ്ഞതെ ഇല്ല.. കാശുള്ളവന്ന് നല്ല ഉപകാരപ്രദം 👌👌👌

    • @smithasreesmitha8060
      @smithasreesmitha8060 Před 2 lety +15

      Njan manasil orthu kasundengil ok ellengil nammaloke chythapole veetil veethitu kulikum 💪💪💪💪💪

    • @namrithaaneesh5580
      @namrithaaneesh5580 Před 2 lety +2

      അതെ

    • @shylamh9560
      @shylamh9560 Před 2 lety +1

      Athe

    • @faseenanaseer6842
      @faseenanaseer6842 Před 2 lety +2

      Amount എത്ര????... അത് പറഞ്ഞോ.... ഇത്രേം നേരം കൊച്ചിനെ നോക്കാൻ വേറെ ആള് വേണം അല്ലെ.... വീട്ടിൽ ഇതിനുള്ള സൗകര്യവും വേണം

    • @alexandriya4019
      @alexandriya4019 Před 2 lety +1

      @@faseenanaseer6842 avde poy chynnathinu70000

  • @fathimafathima8050
    @fathimafathima8050 Před 2 lety +24

    Ith kanumbol delivry tymile pala karynglum orma varunnu.nammalde Amma ettom kashtapetta tym.😍ella ammamarkum vendi ee tym prarthikunnu.❤️

  • @aswathymohan5265
    @aswathymohan5265 Před 2 lety +158

    അച്ഛന്റെ മുഖഛായ ആണ് വാവയ്ക്ക് ❤️❤️❤️😘😘😘God bless uu chakkare

  • @monishamm5788
    @monishamm5788 Před 2 lety +236

    നിങ്ങളെയൊക്കെ ഭാഗ്യം ഞങ്ങൾ സാദാരണക്കാർക്ക് ഇങ്ങനത്തെ treatment ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ട് ആണ് financially👍👍👍👍

    • @Nikkksvlog
      @Nikkksvlog Před 2 lety +50

      Pandu muthal ithonnum arum cheythittila... Nammud ammamar oru rupa polum vangathe athmarthamayi ithellam thanne cheythu tharunnundallo.. Pinne endina cash mudakki treatment

    • @mridusworldvaishu2052
      @mridusworldvaishu2052 Před 2 lety +25

      @@Nikkksvlog ellavrudeyum ammamar cheyyanamennilla.situations anganeyanu palarudem.

    • @suneerep4475
      @suneerep4475 Před 2 lety +9

      Njan oru sadaranakariyanu. Ente veetil. Enik. 35 days. Ingane thanneanu. Kuliche.try cheu.

    • @Nikkksvlog
      @Nikkksvlog Před 2 lety +6

      @@mridusworldvaishu2052 athu shari thanneya pakshe almost ella ammamarum cheyarund....

    • @darsanadas1038
      @darsanadas1038 Před 2 lety +32

      എല്ലാരും ഒരുപോലെ ആവില്ലലോ. അവനവനു പറ്റുന്നത് പോലെ prasavaraksha ചെയുക. ഇവർ ചെയുന്നത് നമുക്ക് കാണിച്ചു തരുന്നു എന്നു മാത്രം 😊. അതുപോലെ ചെയ്യാൻ പറ്റുനില എന്നു പറഞ്ഞു വിഷമിക്കണ്ട കാര്യം ഒന്നും ഇല്ല.

  • @fathimarinsha5599
    @fathimarinsha5599 Před 2 lety +295

    കുഞ്ഞിനെ കാണാൻ അച്ഛനെ പോലെ ഉണ്ട് 😍 മുഖചായ ആണ് ട്ടോ പറഞ്ഞത്

    • @sowbhagyavenkitesh5306
      @sowbhagyavenkitesh5306  Před 2 lety +27

      😍

    • @ameenaanwar9885
      @ameenaanwar9885 Před 2 lety +5

      Athe, enikkum thonni

    • @sreelekshmi5480
      @sreelekshmi5480 Před 2 lety +3

      Athe enukum toni

    • @hellogirl5507
      @hellogirl5507 Před 2 lety +25

      Kunjungal achane poleyanenn kelkkan ella ammammarkkum ishttane....ente kunje ente hussine polethannenenn ellarum parayum...enik bhayangara santhoshanath

    • @dayanab7335
      @dayanab7335 Před 2 lety +6

      @@hellogirl5507 അത് സത്യമാ. എനിക്കും അങ്ങനെ തന്നെ

  • @sharanyaachu7498
    @sharanyaachu7498 Před 2 lety +26

    സത്യം പറഞ്ഞാൽ ചേച്ചി നിങ്ങക്ക് ഒക്കെ ഇങ്ങനെ ചെയ്യാം. കാരണം കാശ് ഉണ്ട്. ഞങ്ങൾ സാധാരണ ക്കാർ ഇങ്ങനെ ചെയ്യുമ്പോഴക്കും നടു ഒടിയും. നിങ്ങക്ക് എന്തായാലും ഈ ഭാഗ്യം ഉണ്ടായല്ലോ 👍🏻👍🏻

    • @sulaimansulai3245
      @sulaimansulai3245 Před 2 lety +1

      സ്വന്തമായി വീട്ടിൽ ചെയ്യാവുന്നതെയുള്ളൂ

  • @kukkumariaantony2572
    @kukkumariaantony2572 Před 2 lety +115

    You are so blessed , here I have started my self cooking and all jobs including baby bath, after 1 week of my post c section.... I miss u mummy.....

    • @user-me1988
      @user-me1988 Před 2 lety +1

      So sad😔

    • @janetjoseph8277
      @janetjoseph8277 Před 2 lety +2

      Don't worry dear, every body is not that much lucky......

    • @AamiyumAadiyumPinneNjanum
      @AamiyumAadiyumPinneNjanum Před 2 lety +1

      Its ok dear....stay happy with your baby

    • @shobalchristyphilip3573
      @shobalchristyphilip3573 Před 2 lety +2

      Saramilla ketto. Don't worry. Be happy

    • @commerceworld7355
      @commerceworld7355 Před 2 lety +5

      Try to be happy.. I was like this. At that I hated my baby too.. now 1 and half aaya baby sneham kond veerpumuntich santhoshipiknnu.. wait for till the baby start kissing you back

  • @ratheedevi6640
    @ratheedevi6640 Před 2 lety +13

    ഞാനൊക്കെ 80 ദിവസമായപ്പോൾ ജോലിക്ക് പോയി തുടങ്ങി. പ്രൈവറ്റ് ജോലി ആയതോണ്ട് ജോലി നഷ്ടമാവും.... ഓപ്പറേഷൻ ആയിരുന്നു എനിക്ക്..... ഇപ്പൊ മോനു 22 വയസ്സായി... നേവി യിൽ ജോലി cheyyunnu🥰🥰🥰🥰

  • @beenaanish3550
    @beenaanish3550 Před 2 lety +22

    If we close our eyes and listen, Sowbhagya sounds very much like Lakshmi Nair.

  • @anjuvava4282
    @anjuvava4282 Před 2 lety +27

    എന്റെ പൊന്ന് സക്കുട്ടി ചേച്ചി ഇതൊരു വലിയ മനസാണ് കേട്ടോ 👍സാധാരണ പ്രെസവ ശ്രീസൂക്ഷ ആരും കാണാതെ ചെയ്യാറാണ് പതിവ് 😍മറ്റുള്ളവർക്ക് മനസിലാകാൻ ഈ വീഡിയോ പ്രെയോജനമാണ് 🙏സക്കുട്ടി ഫാമിലി ഒരുപാട് ഇഷ്ട്ടം😘

  • @rasoosvlog3535
    @rasoosvlog3535 Před 2 lety +77

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച ആ മനസ്സിന് 🥰🥰🥰

  • @simisb6118
    @simisb6118 Před 2 lety +48

    Thanks for this videos. എന്താണ് പ്രസവ രെക്ഷ എന്ന് നന്നായിട്ട് മനസിലാക്കാൻ കഴിഞ്ഞു. Gud presentation. Excellent

  • @sreelekshmi3354
    @sreelekshmi3354 Před 2 lety +245

    ഇത്രേം വിശദമായി കാണിച്ചതിന് ഒരുപാട് സ്നേഹം ❤️❤️❤️

  • @sulaimansulai3245
    @sulaimansulai3245 Před 2 lety +8

    ഇത് മുസ്‌ലിം കമ്മ്യൂണിറ്റിയിൽ 40 ദിവസം ചെയ്യാറുണ്ട് ,ഇതിൽ പ്രധാനപെട്ടത് നാഡിയും നെരബും എന്ന കൊത്ത് കഷായ കൂട്ടാണ്

  • @shafeedanaseer5132
    @shafeedanaseer5132 Před 2 lety +43

    ഇങ്ങനെ ആവണം കൂടെ ഉള്ള കുട്ടിയോട് പെരുമാറേണ്ടത് സൗബാഗ്യ നമ്മളെ ചക്കര മുത്താണ് ❤️❤️❤️❤️❤️❤️❤️❤️❤️

  • @nishageorge7029
    @nishageorge7029 Před 2 lety +80

    സൂപ്പർ എല്ലാം നല്ല വിശദമായി കാണിച്ചു പ്രസവരക്ഷ സൂപ്പർ ഒന്നും പറയാനില്ല

  • @vandanatwinkle608
    @vandanatwinkle608 Před 2 lety +77

    ഉപകാരപ്രദമായ വീഡിയോ ചേച്ചി.. 😍😍

  • @shaheerazeez1434
    @shaheerazeez1434 Před 2 lety +70

    സൂപ്പർ.... ചേച്ചി നല്ല വിശദമായി കാണിച്ചു... കുറച്ചു ദിവസം നല്ല അടിപൊളിയാവും 😊

  • @srilathammenon1281
    @srilathammenon1281 Před 2 lety +25

    As requested my many pl mention the price /charges...

  • @ancyaby9865
    @ancyaby9865 Před rokem +5

    Well explained... നന്നായിട്ട് കാണിച്ചു ❤❤❤ ഒരുപാട് പേർക്ക് useful ആകട്ടെ.. Stay healthy and happy mam❤️❤

  • @Butterflies-f3c
    @Butterflies-f3c Před 2 lety +70

    Very informative video. Wish to know the cost of the package that you have selected. Thankyou.

  • @sai3713
    @sai3713 Před 2 lety +122

    ഡെലിവറി കഴിഞ്ഞു 8 ദിവസം vedu കുളി എനിക്ക് ഇപോഴും ഓർക്കാൻ വയ്യ ചൂടുവെള്ളം കോരി ദേഹത്ത് ഒഴിക്കുന്പോ എന്റമ്മേ 😇😇😇

    • @nasrinchinju559
      @nasrinchinju559 Před 2 lety +2

      സ്വർഗം കാണും 😂😂😂😂

    • @vinibiju3425
      @vinibiju3425 Před 2 lety +1

      @@nasrinchinju559 athukkum mele😭😭

    • @shamnashifas8724
      @shamnashifas8724 Před 2 lety +9

      Thilacha vellam onum njan ozhichitilla enik sahikkan patuna choode eduthitullu

    • @amosvlogs6723
      @amosvlogs6723 Před 2 lety +2

      Sathiyama ammo orkumpo pediyakum..

    • @lailasalha6945
      @lailasalha6945 Před 2 lety +1

      But angane cheythenkile nammude skin kurachoke tight avu

  • @basheer3568
    @basheer3568 Před 2 lety +58

    നല്ല വിവരണങ്ങൾ... ഇനിയുള്ള ആളുകൾക്ക് ഉപകാരപ്രദമാവും 👍🏻

  • @jismipj2509
    @jismipj2509 Před 2 lety +5

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ചേച്ചി കാണിച്ച മനസ് 👏👏👏 നല്ല വീഡിയോ 🤗🤗

  • @Fazifabiworld
    @Fazifabiworld Před 2 lety +11

    സാദാരണക്കാരുടെ പ്രസവ രക്ഷ 90 ദിവസം അനങ്ങാതെ തിന്നു തിന്നു അങ്ങനെ കിടക്കും. എന്നിട്ട് ഒരു എഴുനേൽപ്പ് ഉണ്ട്... അപ്പോഴേക്കും വാതിൽകൂടി പോയപോലെ തിരിച്ചു വരാൻ ബുദ്ധിമുട്ടാകും. പിന്നെ ആ തടി കുറക്കാൻ പെടുന്ന ഒരു പാട്...
    you are lucky

    • @aswathysajeesh1611
      @aswathysajeesh1611 Před 2 lety +1

      90 days rest means full time kidapalla.athinum oru reethi und.nannay prasava raksha eduthal futuril nallathane

    • @Fazifabiworld
      @Fazifabiworld Před 2 lety

      @@aswathysajeesh1611 അതറിയാഞ്ഞിട്ടല്ല😊... ഇതുപോലെ ചെയ്യാനൊന്നും സാദാരണക്കാർക് കഴിയില്ല.

  • @raihanashamsu9497
    @raihanashamsu9497 Před 2 lety +5

    കൂടെ ഉള്ള ചേച്ചി ഇട്ടിട്ടുള്ള ചുരിദാർ Meesho ഷോപ്പിംഗ് ആണ്... അത് ശ്രദ്ധിച്ചവർ ഉണ്ടോ

  • @dhkitsogdwji8911
    @dhkitsogdwji8911 Před 2 lety +44

    ഇതൊക്കെ കാണുമ്പോൾ സങ്കടം വരുന്നു, നമുക്കൊന്നും വീട്ടിൽ കടന്നു പോലും ഒരു തൈലം തേക്കാൻ ഭാഗ്യം ഉണ്ടായിരുന്നില്ല,

    • @devoooachu4908
      @devoooachu4908 Před 2 lety +1

      Athe enikum ☹️

    • @geethasarmadevgeethasarmad831
      @geethasarmadevgeethasarmad831 Před 2 lety

      Appo prasavam kazhinju ithonnum veetil cheyth tharille enikkariyilla tto ente chechimarkkum aunt marum omme ingane cheyyunnath kandittund

  • @jissamjohn2330
    @jissamjohn2330 Před 2 lety +25

    Informative video.. Thanks for sharing this..

  • @jasminsulfikar315
    @jasminsulfikar315 Před 2 lety +106

    നമ്മളൊക്കെ സാദാരണ പ്രസവരക്ഷ ചെയ്തു വീട്ടിൽ. അതു തന്നെ നല്ല ചാർജ് ആണ്.. ഇതിൽ റേറ്റ് കൂടെ പറയാമായിരുന്നു.. സാദാരണക്കാർക് പറ്റാത്ത എമൗണ്ട് ആയിരിക്കാൻ ആണ് ചാൻസ്.. anyway its very helpful vedio

    • @dhanyaprakash1153
      @dhanyaprakash1153 Před 2 lety

      അതെന്താ വീട്ടിൽ ചെയ്‌ത്‌ന്നതിനു അത്രയും റേറ്റ് ആണോ

    • @blacklover8334
      @blacklover8334 Před 2 lety +3

      @@dhanyaprakash1153 s..40000ഒക്കെ വരും

    • @NA22973
      @NA22973 Před 2 lety +2

      50000 okke und

    • @jasminsulfikar315
      @jasminsulfikar315 Před 2 lety +1

      @@dhanyaprakash1153 ss. 30000 to 40000 for forty days.. ettavum kuranjath 25000 athil pala karyangalum excluded anu..

  • @binuvarghese6501
    @binuvarghese6501 Před 2 lety +18

    Which hospital did you get all your postnatal pack and oil?

  • @appu7125
    @appu7125 Před rokem

    പ്രസവരക്ഷ യെ കുറിച്ച് വളരെ അധികം നെഗറ്റീവ് പ്രചരണങ്ങൾ നടക്കുന്ന ഈ കാലത്ത് ഇത് പോലെ ഉള്ള വീഡിയോസ് പുതിയ thalmurakk പ്രയോജനം ചെയ്യും

  • @Myworld-or2lb
    @Myworld-or2lb Před 2 lety +106

    Chechi പെണ്ണെ i am proved with u, natural ആയിട്ടുള്ള സംസാരം 😘😘😘😘😘😘

  • @safvanafaisal5453
    @safvanafaisal5453 Před 2 lety +23

    Soubagya eppo kandaal sherikkum eyaalde achane pole thanne und tto face 👌🏻👌🏻❤️

  • @user-je6fp4tb3g
    @user-je6fp4tb3g Před 2 lety +30

    പ്രസവരക്ഷ ഒന്നും ചെയ്തില്ല. മോള് വയറിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നു അത്ര മാത്രം 😊
    ഡിസ്ചാർജ് ആയി വന്നു സാധാരണ ദിവസം പോലെ തന്നെ എല്ലാം

  • @neethas2459
    @neethas2459 Před 2 lety +2

    Very useful video.But my suggestion is you can include rate also.Because almost people asked about rate.

  • @snehasamuel4637
    @snehasamuel4637 Před 2 lety +2

    I tried sahya but they told me they cant do home service . They prefer us to go there to thr clinic which wasnt easy for me. But what i feel is that every prasavaraksha has two faces. One is a very good service for celebrates n the other one is a normal phase for non celbrateies

  • @lathikaprasannan1073
    @lathikaprasannan1073 Před 2 lety +48

    This is very helpful to a lot people sowbhagya. Your way of talk is very natural. I love your wonderful family 👪....

  • @drisyasivakumar3671
    @drisyasivakumar3671 Před 2 lety +15

    തിളച്ച വെള്ളത്തിൽ പുഴുങ്ങി എടുക്കുന്ന ഏർപ്പാട് സഹിക്കാൻ പറ്റാത്തത്, പക്ഷേ ചേച്ചിയുടെ വീഡിയോയിൽ ദേഹത്ത് സഹിക്കാവുന്ന ചൂട് മതി എന്ന് പറയുന്നുണ്ട് സത്യത്തിൽ അത് ഡോക്ടർമാർ ആരും തന്നെ നമ്മോട് പറയുന്നില്ല,

    • @sowbhagyavenkitesh5306
      @sowbhagyavenkitesh5306  Před 2 lety +8

      Seriously ath mathi. Oru valya misunderstanding aanu very hot water venam ennullath. Bearable temperature mathi. Prasavaraksha sukham tharenda onnaanu.

    • @drisyasivakumar3671
      @drisyasivakumar3671 Před 2 lety

      നല്ല റിപ്ലൈ ആണ് ചേച്ചി തന്നത്. ഈ വീഡിയോ കാണുന്ന എല്ലാ സ്ത്രീകൾക്കും ചേച്ചിയുടെ ഹോം നേഴ്സിനെ കൊണ്ട് വേദ് വെള്ളത്തിന് ഇത്രയും ചൂട് ആവശ്യമില്ല, എന്നുള്ള രീതിയിൽ ഒരു vdo cheyyanm, അത് ഒത്തിരി പേർക്ക് ഉപകാരപ്പെടും. അല്ലെങ്കിൽ ഒത്തിരി വയസ്സായ അമ്മച്ചിമാർ വീട്ടിലുള്ള നമ്മളെപ്പോലുള്ള സ്ത്രീകളെ ഇവർ തിളച്ച വെള്ളത്തിൽ മുക്കി എടുക്കും 🤣🤣🤣

  • @143redroses4malu
    @143redroses4malu Před 2 lety +1

    Lucky are those who get taken care of like this......

  • @sarithasarithaaji8450
    @sarithasarithaaji8450 Před 2 lety +4

    ഒരുപാട് നന്ദി സൗഭാഗ്യ. എനിക്ക് അമ്മയോ മുത്തശ്ശിയോ ഇല്ല. എന്റെ മോൾക്ക് ആവശ്യം വരുമ്പോൾ ഇങ്ങനെ ചെയ്യാല്ലോ. താങ്ക്സ്. മോള് അച്ഛനെപോലെ തന്നെ. കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @gibbsmodricbrothers555
    @gibbsmodricbrothers555 Před 2 lety +6

    സാധാരണ കടുംബത്തിൽ ജനിച്ച ഞാൻ🤩

  • @ithumon4220
    @ithumon4220 Před 2 lety +15

    Ammayum kunjum nalla aarogyathode irikkatte.... Happy ayi irikkuu... 👍❤️

  • @achujayakumar2977
    @achujayakumar2977 Před 2 lety +42

    Hai chechi എല്ലാം കൂടി എത്രെ യാണ് amound please onu share cheyane

  • @babithathomas6706
    @babithathomas6706 Před 2 lety +2

    Informative video.. these days are soo special 🥰 Soubhagya paranja poole kuliyellam kazhiyumbol oru nalla feel anu … ❤️

  • @sheelajohn8176
    @sheelajohn8176 Před 2 lety +26

    7.47 yes it’s certitude 👍 ammayum kunjaavayum ennum healthy aayi irikatteee 💕❤️🥰

  • @gayathrirs7057
    @gayathrirs7057 Před 2 lety +104

    Informative video. Can you please mention the rate for the entire package? It will be very helpful 🙂

  • @sheebak4011
    @sheebak4011 Před 2 lety +2

    ഇപ്പോൾ ആയുർവേദ hospitel. എന്റെ അമ്മാമ്മ എന്റെ മോളെ കുളിപ്പിച്ചത്. ഇത് പോലെ ആണ്. അമ്മാമ്മ തന്നെ എണ്ണ ഉണ്ടാകും. പ്രസവരക്ഷ അമ്മാമ്മ തന്നെ. പ്രെഗ്നന്റ് ആയി അറിഞ്ഞാൽ തുടങ്ങും. മരുന്നു ഉണ്ടാക്കലും, എണ്ണ ഉണ്ടാക്കലും. ഇപ്പോൾ എല്ലാം hospitalil.

  • @rinujijeshideas4651
    @rinujijeshideas4651 Před 2 lety +4

    Correct aayitt treatment order aayi kanichath delivery kazhinj enthokke cheyyanamnn ariyathavarkk ith orupad useful aayirikkum. Ithellam nalla reethiyil kanichu . Ee oru vdo enikk orupad ishtamaay . Kaanan thanne orupaad ishtaay..

  • @amritavani4333
    @amritavani4333 Před 2 lety +5

    Very informative video...thanks for sharing this. ..god blz u nd ur lil one and your family

  • @vimimanu5322
    @vimimanu5322 Před 2 lety +3

    Chechi... Face pack and body pack enthokkeyanennu kudi parayamayirunnu.

  • @sabeelanavasak5683
    @sabeelanavasak5683 Před 2 lety +6

    പാക്കേജ് എമൗണ്ട് കൂടി ഉൾപ്പെടുത്തായിരുന്നു. ഗർഭിണികൾക്ക് അറിയാൻ ആഗ്രഹം കാണും. എനിക്കും 😜

  • @mylittilstar
    @mylittilstar Před 2 lety

    തീർച്ചയായും ഈ വീഡിയോ ഇഷ്ട്ടപ്പെട്ടു ട്ടോ. എനിക്ക് രണ്ടു കുട്ടികൾ ഉണ്ട്. അവരെ പ്രസവിച്ചു കിടന്നപ്പോൾ എന്റെ അമ്മതന്നെയാണ് എന്നെ ശുശ്രുഷിച്ചത്. എല്ലാകാര്യങ്ങളും ഒറ്റക്ക് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് അമ്മയ്ക്ക് ഉണ്ടായിരുന്നു. എനിക്കും റസ്റ്റ്‌ എടുക്കാൻ പറ്റിയിട്ടില്ല. എന്തായാലും ഇനി മറ്റൊരാൾക്ക്‌ (അനിയത്തിക്കോ മക്കൾക്കോ വേറെ ആർക്കെങ്കിലും )ഇങ്ങനെ ഒരു സന്ദർഭം വന്നാൽ എങ്ങനെ ചെയ്യണം എന്ന് ഒരൈഡിയ കിട്ടി. സൂപ്പർ. ഇതുപോലെ മറ്റുള്ളവർക്ക് ഉപകാരപ്രദമായ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. പിന്നെ പ്രസവശേഷമുള്ള വയറിലെ പാടുകൾ ഇപ്പോഴു മാറിയിട്ടില്ല 6വർഷമായി രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട്. അത് remove ചെയ്യാൻ പറ്റുന്ന വീഡിയോ ഉണ്ടങ്കിൽ ഒന്ന് ചെയ്യണേ. അതിനു ഉപയോഗിക്കുന്ന prodact ന്റെ praise ഉം ഉൾപ്പെടുത്തണം

  • @shahanasakeer6423
    @shahanasakeer6423 Před 2 lety +8

    Ivarkulla rate entha

  • @ashokramachandran7324
    @ashokramachandran7324 Před 2 lety +54

    Very sure this is going to be helpful for a lot of people.
    Can you try adding English subtitles as well? Esp it would be great if the malayalam text can be translated.

  • @abhishas3479
    @abhishas3479 Před 2 lety +2

    പ്രസവ രക്ഷ ഒന്നും ചെയ്യാതെ എന്നെ പോലെ ഇത് കാണുന്ന ആരേലും ഉണ്ടോ

    • @sumasuma6476
      @sumasuma6476 Před 2 lety

      ഞാൻ നല്ലോണം പ്രസവ രക്ഷ നോക്കിയ ആളാണ്.. അതിന്റ ഗുണങ്ങളും ഇന്ന് എനിക്കുണ്ട്

  • @jaya-tf9ve
    @jaya-tf9ve Před 2 lety +97

    ഞാനൊക്കെ ഒന്ന് കിടന്നിട്ടുപോലുമില്ല 😢😢😢 ചേച്ചി ഭാഗ്യവതി ആണ് ❤❤❤❤❤

    • @myhappiness943
      @myhappiness943 Před 2 lety +22

      സത്യം 😔😔😔😔ഞാനും അതെ മാസം തികയാതെ ഉള്ള ഡെലിവറി ആയിരുന്നു.എനിക്ക്.. കുഞ്ഞ് NICU vil ഞാൻ ഹോസ്പിറ്റലിൽ അടുത്തുള്ള ഒരു വാടക വീട്ടിൽ... ഒരു മാസത്തോളം അങ്ങനെ... പിന്നെ എപ്പോ കിടക്കും എപ്പോ രെക്ഷ ചെയ്യും. ഈശ്വരാ അതൊക്കെ ഇപ്പോൾ കഴിഞ്ഞ പോലെ.. ഇപ്പോൾ കുഞ്ഞിന് 7മാസം 😊

    • @sowbhagyavenkitesh5306
      @sowbhagyavenkitesh5306  Před 2 lety +7

      🥺

    • @myhappiness943
      @myhappiness943 Před 2 lety +2

      @@sowbhagyavenkitesh5306 😊

    • @nasiahilal256
      @nasiahilal256 Před 2 lety +1

      Same enikkum

    • @myhappiness943
      @myhappiness943 Před 2 lety

      @@nasiahilal256 ano

  • @skanand7306
    @skanand7306 Před 2 lety +10

    Informative video thank you

  • @lijimathew4838
    @lijimathew4838 Před 2 lety +15

    Nalla super ayit shoot cheythu, very informative video. Its one of ur best videos ♥️

  • @rockkingrocksfamilyjimnara8936

    Njangalokke cheriya reethiyilulla rakshayanu ethuvareyum cheythittullu.but mole kulippikkunnathu nammalokke veetil cheyarund.

  • @CS_Lectures
    @CS_Lectures Před 2 lety +10

    May God bless u ❤️❤️❤️

  • @geetham5867
    @geetham5867 Před 2 lety +30

    Super video and very informative..... thank you so much 👍👍💖💖🧡🧡

  • @fathimafilza7220
    @fathimafilza7220 Před 2 lety +25

    Good explanation with clear voice and video.... very informative.. thanks for uploading

  • @savihtribaburaj7636
    @savihtribaburaj7636 Před 2 lety

    നല്ല രക്ഷയാണ്..ചിലവോർത്താൽ ഒരു രക്ഷയുമില്ല..

  • @varalakshmiadithyan7396
    @varalakshmiadithyan7396 Před 2 lety +1

    Nallathu varatte....ente pradavasheshamulla..prasavaraksha orthu pokunnu.wonderful experience. Santha chechi....eviteyayalum chilappozhokke orkkunnu 🎉🎉🎉

  • @deepthiv.s.3087
    @deepthiv.s.3087 Před 2 lety +10

    U r grate sawbhagiya to share this video with u r treatment clip. Very informative

  • @neethusuresh543
    @neethusuresh543 Před 2 lety +9

    God bless you chechi
    Presava reksha eganeyum kaanichu thannathinu thanks
    Arjun chettante valiya fan aanuoo

  • @Happyeatery
    @Happyeatery Před 2 lety

    You are lucky my son is 4month old and i could not do any of this treatment

  • @revu7230
    @revu7230 Před 2 lety

    ellarkumayi paranjukodukkanulla aaa Nalla manasundalloooo......big salute

  • @Allinone-bg5of
    @Allinone-bg5of Před 2 lety +51

    നമ്മക്കൊനും ഒന്ന് നീണ്ട് നിവർന്നു കിടക്കാൻ പോലും പറ്റിയിട്ടില്ല 😊😊😊😊

    • @neethuretheesh8540
      @neethuretheesh8540 Před 2 lety +3

      എന്റെ ഡെലിവറി കഴിഞ്ഞു ഏഴാം ദിവസം മുതൽ ഞാൻ ജോലി ചെയ്യാൻ തുടങ്ങി. എന്റെ മൂത്ത കുഞ്ഞിനെ നോക്കാൻ ആരുമില്ലാരുന്നു

    • @user-me1988
      @user-me1988 Před 2 lety

      Y?

    • @rrr-vs1sx
      @rrr-vs1sx Před 2 lety

      അതെന്തേ. അമ്മയൊന്നും കൂടെ ഉണ്ടായിരുന്നില്ലേ?

  • @thrishat1200
    @thrishat1200 Před 2 lety +4

    Thank you Amma ithellam enikk veettil cheyth thannathinu

  • @midhooo
    @midhooo Před 2 lety

    The baby looks more similar with Arjun chettan...but I have noticed one thing..her ears ..I think she got that from soubhagya chechi's father just like her...which is really sweet❤️

  • @aparnamurali1046
    @aparnamurali1046 Před 2 lety +1

    ഇത്രേം detail ആയിട്ട് കാണി ചു അടിപൊളി🤗🤗

  • @angelmerrinminton3822
    @angelmerrinminton3822 Před 2 lety +4

    I am also delivered a Baby girl on 31st Dec 2021,and from 17 Monday here I am also going through"Prasava Raksha" treatment at my home because after my Lscs wound healing complete..by one staff from 🦋 butterfly pregnancy care consultancy kolenchery.My baby treatment and bathing started from today .

  • @gvgv3062
    @gvgv3062 Před 2 lety +4

    Ur behaviour to d staffs s really commendable........well brought girl...

  • @sumim615
    @sumim615 Před 2 lety +1

    ഇക്കാര്യങ്ങൾ ഒന്നും അറിയാത്തവർ ആയിരുന്നോ ഈ Comments എഴുതിയ എല്ലാവരും, ആർക്കും അമ്മയും അമ്മൂമ്മയും ഒന്നും ഇല്ലേ

  • @maamoos3626
    @maamoos3626 Před 2 lety +1

    Rahana fathimaye kadichu keeriyavar evide? Ithum orutharathil angineyalle

  • @mumbaimalluz
    @mumbaimalluz Před 2 lety +47

    ഒത്തിരി ഇഷ്ട്ടം സ്നേഹം 😍😍🥰🥰 സക്കുട്ടിയുടെയും അർജുന്റെയും വീഡിയോ എവിടെ കണ്ടാലും ഫുൾ ഇരുന്നുകാണും അത്രഇഷ്ട്ടം ആണ് രണ്ടാളെയും 😍😍🥰

  • @aswathysuresh4172
    @aswathysuresh4172 Před 2 lety +5

    എന്റെ അമ്മൂമ്മ ഇതേ പോലെ ഒകെ തന്നെ ആണ് എനിക്കും കുഞ്ഞിനും ചെയ്തത്
    പക്ഷേ എനിക്ക് ഇത്ര കാര്യ മായി ഒന്നും ഇല്ല അമ്മൂമ്മയ്ക്ക് പറ്റും പോലെ ഒക്കെ ചെയ്തു തന്നു. ആ സ്നേഹ തോടെ ഉള്ള കരുതൽ വേറെ എവിടെ കിട്ടും😍😍😍

  • @paathusworld9885
    @paathusworld9885 Před 2 lety +10

    ഇതിനും ഒരു ഭാഗ്യം വേണം 💞💞😊

  • @saifubadar52
    @saifubadar52 Před 2 lety +1

    കിഴിയിൽ ഉപയോഗിച്ച മരുന്നുകൾ, ഓയിൽ ഒന്ന് പറഞ്ഞു തരൂ

  • @shahidamukri475
    @shahidamukri475 Před 2 lety +4

    പൊളി ചേച്ചി. പറയാൻ വാക്കുകൾ ഇല്ല.

  • @deepthiprasad2309
    @deepthiprasad2309 Před 2 lety +7

    Really interested vlog😊

  • @shahinaraheem8993
    @shahinaraheem8993 Před 2 lety +2

    എന്തൊക്കെ മരുന്നാണ് enn കൂടെ vishadamakamayirunnu.

  • @Sharingmyhappinesss
    @Sharingmyhappinesss Před 2 lety +5

    Rate eghna?

  • @thasnithasni4475
    @thasnithasni4475 Před 2 lety +4

    Enikk chechiye fayagara ishtamaan🥰

  • @AnzuAdoor
    @AnzuAdoor Před 2 lety +5

    Very informative video 👌

  • @mylifemyrule4727
    @mylifemyrule4727 Před 2 lety +1

    വേത് വെള്ളം കാണുമ്പോ ഇപ്പോഴും നെഞ്ചിൽ തീയാ, പ്രസവ വേദന പിന്നേം സഹിക്കാം ഈ വെള്ളത്തിന്റെ ചൂട് സഹിക്കാൻ പറ്റില്ല 😔😔😔😔

    • @itsmylittleworld5304
      @itsmylittleworld5304 Před 2 lety

      പലരും ഇത് പറഞ്ഞു കേട്ടിട്ടുണ്ട്.
      പക്ഷെ എനിക്ക് സഹിക്കാവുന്നതും നല്ല സുഖകരമായതുമായ ചൂടിലുള്ള വേത് വെള്ളമായിരുന്നു.
      തലേന്ന് തിളപ്പിച്ച്‌ വെച്ച് പിറ്റേന്ന് കുളിക്കാൻ നേരം പാകത്തിന് ചൂടാക്കും.
      ചിലപ്പോൾ തിളച്ച വെള്ളം അതേ പോലെ കുളിക്കാൻ എടുക്കുന്നത് കൊണ്ടായിരിക്കും വേത് വെള്ളം വെന്ത് വെള്ളം ആയി മാറുന്നത്.

    • @mylifemyrule4727
      @mylifemyrule4727 Před 2 lety +1

      @@itsmylittleworld5304 ഇവിടേം തലേന്ന് തിളപ്പിച്ചിടും പിറ്റേന്ന് നല്ലത് പോലെ ചൂടാക്കിയാണ് ഒഴിക്കുന്നത്, ചൂടാണ് എന്ന് പറഞ്ഞാൽ പറയും ഇപ്പോ ഇത് ആവിശ്യമാണെന്ന്, 😔😔

    • @itsmylittleworld5304
      @itsmylittleworld5304 Před 2 lety

      @@mylifemyrule4727 😢😢

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Před 2 lety +41

    സൗഭി ur lucky my dear,,,,,, ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച മനസിന്‌ ഒരുപാട് നന്ദി.... ഇതേതു ഹോസ്പിറ്റലിലെ ട്രീറ്റ്മെന്റ് മെന്റ് ആണ്.... Superb ആണ്

    • @sowbhagyavenkitesh5306
      @sowbhagyavenkitesh5306  Před 2 lety +2

      😍

    • @shamsiyats6666
      @shamsiyats6666 Před 2 lety

      @@sowbhagyavenkitesh5306 ഇത് ഏതു സ്ഥലത്ത് ആണ്, എവിടെ ഉള്ള ഹോസ്പിറ്റൽ ആണ്

  • @fairoosaakram5043
    @fairoosaakram5043 Před 2 lety +14

    Baby arjun chettane pole thanne und 😍may god bless her….

  • @valleyoflove3367
    @valleyoflove3367 Před 2 lety +13

    Treatment rate koodi parayu cheachi. Cheachikk ethra aayi total. Athum koode paranjal use aayene

  • @zayannivin5061
    @zayannivin5061 Před 2 lety

    ജീവിതത്തിൽ ഇതുവരെ ഒരു രെക്ഷയും കിട്ടാത്ത എത്രയോ സ്ത്രീകൾ ഓർത്തു പോകുന്നു

  • @diya1032
    @diya1032 Před 2 lety +2

    You are so blessed , I was strainght into my kitchen to wash and cook from hospital afer C Section. 😔Thanks be to God my son is 2 yrs now.😊

  • @raihanrayanasiraj3290
    @raihanrayanasiraj3290 Před 2 lety +3

    Delivery story parayumo

  • @jaya-tf9ve
    @jaya-tf9ve Před 2 lety +7

    ചേച്ചികുട്ടി ❤സൂപ്പർ തുടക്കകാരായ അമ്മമാർക്ക് ഇതൊരുപാട് ഉപകാരപ്രദം ആയിരിക്കും ❤❤❤❤

  • @latestversion2.088
    @latestversion2.088 Před 2 lety +1

    Nalla oru manasu aanutto. e vdo helpful aanu tnq ❤️❤️

  • @anujasathyan3601
    @anujasathyan3601 Před 2 lety +1

    Very usefull vedio.. ധൂമപാനം ധൂമനേത്രം ഉപയോഗിച്ചു പിടിക്കുവാണെങ്കിൽ നല്ലത്