ഗുരുവായൂരപ്പനും മമ്മിയൂരിലെ അത്ഭുത കോഴിയും 🙏 | BLESSED HEN IN MAMMIYUR TEMPLE | GURUVAYUR TEMPLE |

Sdílet
Vložit
  • čas přidán 25. 10. 2023
  • കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    __________________________________________
    🌿WHATS APP. : 7306472095
    *യൂട്യൂബ് ചാനലിലേത് പോലെ തന്നെ എല്ലാ ക്ഷേത്ര സംബന്ധമായ അറിവുകളും മറ്റുള്ള അറിയിപ്പുകളും ഭക്തർക്ക് ഈ WHATS ആപ്പ് ചാനലിലൂടെ ലഭിക്കുന്നതായിരിക്കും *🤗🙏❤️
    _ലിങ്കിൽ തൊട്ടോളൂ _ 👇👇🌸
    whatsapp.com/channel/0029Va9c...
    _____________________________________
    MAMMIYUR MAHADEVA TEMPLE
    MAMMIYUR TEMPLE
    MAMMIYUR TEMPLE NEAR GURUVAYUR
    GURUVAYUR AND MAMMIYUR TEMPLE
    MAMMIYUR
    GURUVAYUR AND MAMMIYUR
    MAMMIYUR MAHADEVA TEMPLE
    MAMMIYURAPPAN
    BLESSED HEN STORY IN MAMMIYUR
    MAMMIYUR TEMPLE INTERVIEW
    🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
    GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
    WHATS APP. : 7306472095
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #krishna #guruvayurtemple #lordkrishna #mahadevatemple

Komentáře • 1,3K

  • @geelhuchannel4723
    @geelhuchannel4723 Před 7 měsíci +189

    ഹരേ കൃഷ്ണാ .... എത്ര നാളായി ഒന്ന് കാണാനായി കൊതിക്കുന്നു.❤ അതിനുള്ള സാമ്പത്തികമൊന്നുമില്ലാത്ത ,കുചേല ഗതിയിലാണ് ...... ഈ ആശഎന്നും വിളക്ക് വക്കുമ്പോൾ പാടാനായി ഒരു കീർത്തനം തയ്യാറാക്കി ❤❤❤❤ ഇതാണ് ആ പൊട്ട പാട്ട് ..... എൻ്റെ കൃഷ്ണ എന്നോട് സമസ്താപരാധങ്ങളും ക്ഷമിക്കണേ❤❤❤❤❤ മനസ് കൊണ്ടെന്നും ഞാൻ കാതങ്ങൾ താണ്ടിയാ .. ഗുരുവായുരമ്പലനടയിലെത്തും ... ഗുരുപവനേശന് കാഴ്ചയർപ്പിക്കാനായ് ....... ഒരു പിടി യ വ ലുമെൻ കൈയ്യിലേന്തും ... തിരുനടയിൽ കാഴ്ചയങ്ങർപ്പിക്കും നേരത്തോ ..... ഗുരുവായൂരപ്പനോ ചിരിതൂകിടും ..❤ ഭഗവാൻ്റെ തൂമന്ദഹാസത്തിൽ മുങ്ങി ഞാൻ .... എന്നാത്മ ദു:ഖങ്ങൾ മറന്ന് നിൽക്കും ..... നാളെ നാളെ എന്ന് ഓർത്തിരുന്നു പണ്ട് ..... ഭക്തകുചേലൻ നിൻ മുമ്പിലെത്താൻ ..... ഇന്ന് കുചേലനായ് അലയുന്ന ഞാനും നിൻ .... തിരുമുമ്പിലെത്താനായ് കൊതിച്ചിരിപ്പു❤❤❤❤❤ എൻ്റെ കൃഷ്ണ ...... എൻ്റെ കുചേല ഗതി മാറി ഈ ജന്മം എൻ്റെ കുടുംബത്തോടൊപ്പം ,ആ. തിരുമുഖം എനിക്ക് ഒന്ന് കാണാൻ എനിക്ക് ഭാഗ്യം തരുമോ ..... എൻ്റെ മക്കളും ഈ പ്രാർത്ഥന യിലാണ്. എന്നത് സാധിക്കും❤❤❤❤ ഹരേ രാമ ഹരേ രാമ ,രാമ രാമ ഹരേ ഹരേ ❤❤ ഹരേ കൃഷ്ണ എൻ്റെ പൊന്നുണ്ണികൃഷ്ണാ ഞങ്ങളിൽ കൃപ ഉണ്ടാകണേ

    • @Engilumentekrishna
      @Engilumentekrishna  Před 7 měsíci +8

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @rajimadhu7641
      @rajimadhu7641 Před 7 měsíci +4

      Énte kanna...ethrayum vegam kannan vilikelkattetto❤❤❤

    • @kavithaharindranpotty3972
      @kavithaharindranpotty3972 Před 7 měsíci +6

      നല്ല വരികൾ

    • @cuteknowledge6757
      @cuteknowledge6757 Před 7 měsíci +6

      ഹരേ കൃഷ്ണ നന്നായിട്ടുണ്ട്

    • @jalajakumari3016
      @jalajakumari3016 Před 7 měsíci +3

      🙏❤

  • @subhasuresh1057
    @subhasuresh1057 Před 7 měsíci +5

    ഹരേ കൃഷ്ണ എത്രയും പെട്ടന്ന് ഗുരുവായൂരപ്പനെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ 🙏🙏അപ്പൊ മമ്മിയൂരും പാർത്ഥ സാരഥി യിലും എല്ലാം പോയി തൊഴുക 🙏എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏കൃഷ്ണാ ഗുരുവായൂരപ്പാ

  • @radhamanimohandas9958
    @radhamanimohandas9958 Před 7 měsíci +2

    ഹരേ കൃഷ്ണ. ഗുരുവായൂരപ്പ എത്ര നാളായി ഒന്ന് കാണാൻ കൊതിക്കുന്നു ഭഗവാനെ കരുണ കാത്തോളണേ 🙏🙏🙏🙏🙏❤️❤️❤️❤️

  • @ambikadas65
    @ambikadas65 Před 7 měsíci +22

    ഗുരുവായൂരപ്പനും മമ്മിയൂരപ്പനും വിറച്ഛിക്കുന്ന ആ പ്രദേശത്തെ വസിക്കുന്ന എല്ലാ ജീവിതങ്ങളും സുകൃതം ചെയ്തവർ തന്നെ 🙏 krishna ഗുരുവായൂരപ്പാ 🙏🙏🙏

  • @user-hn7oz8md9w
    @user-hn7oz8md9w Před 7 měsíci +14

    ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം എനിക്ക് നൽകിയതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. എന്റെ മമ്മിയൂരപ്പ എല്ലാരേം കാത്തോളണേ, എനിക്ക് പോകാനും ഭഗവാനെ കാണാനുമുള്ള ഭാഗ്യം കിട്ടി എന്റെ കണ്ണന്റെ എടുക്കല് എനിക്ക് പോകാൻ വല്ലാത്ത ആഗ്രഹം. എന്റെ കണ്ണൻ എന്നെ വിളിച്ചുട്ടോ ഞാൻ കണ്ണ് നിറയെ എന്റെ കണ്ണനെ കണ്ടു. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ, ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Cooperthoughts
    @Cooperthoughts Před 7 měsíci +4

    എന്റെ കണ്ണാ ഈ കോഴിയുടെ കഥ കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും വിശദമായി ആദ്യം ആൺ കേൾക്കുന്നത് 🤗🙏 നന്ദി മോനെ
    മോൾക്കും ഒരായിരം നന്ദി 🥰🙏💐🌸🌺

  • @SumaSarun-xk7oz
    @SumaSarun-xk7oz Před 7 měsíci +2

    എന്റെ കണ്ണാ ഓരോന്നും കാണുമ്പോൾ വരാൻ പറ്റാത്ത തിൽ വല്ലാത്ത സഹിക്കാൻ പറ്റുന്നില്ല കണ്ണാ 🙏🏻🙏🏻🙏🏻 ❤️

  • @muruganacharymk3558
    @muruganacharymk3558 Před 7 měsíci +1

    എന്റെകണ്ണാഗുരുവായൂരപ്പാ എന്റെ ജീവിതവുംജീവനുംനീ തന്നെ. എല്ലാവർക്കും നന്മനല്കണമേ.. 🙏🙏🙏

  • @sobhanair4394
    @sobhanair4394 Před 7 měsíci +36

    ശംഭോ മഹാദേവാ.... ദൈവീക ശക്തിയുള്ള കോഴിയുടെ വിവരണങ്ങൾ കേൾക്കുമ്പോൾ എല്ലാം നേരിൽ കാണുന്ന അനുഭൂതിയായിരുന്നു. അമ്മേ മഹാമായേ🙏🙏🙏

    • @radhikabalan5975
      @radhikabalan5975 Před 7 měsíci +1

      🙏🏻ഹരേ കൃഷ്ണ നാരായണ രക്ഷികണേ

    • @manjumohan4766
      @manjumohan4766 Před 7 měsíci +1

      ഹരേ കൃഷ്ണാ🙏🙏🙏

  • @sateedavy6451
    @sateedavy6451 Před 7 měsíci +12

    ഹരേ കൃഷ്ണ 🙏 ഗുരുവായൂരപ്പാ ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏 ഭഗവാനെ അനുഗ്രഹിക്കണേ 🙏

  • @geethakumari8872
    @geethakumari8872 Před 7 měsíci +1

    കൃഷ്ണാ ഗുരുവായൂരപ്പാ അടിയന്റെ കടങ്ങളെല്ലാം തീർത്തു തരണേ കുചേലനെ രക്ഷപ്പെടുത്തിയത് പോലെ ഈ ദാരിദ്ര്യം അനുഭവിക്കുന്ന എന്നെ കൂടെ രക്ഷപ്പെടുത്തണം ഭഗവാനെ ഞാൻ ആത്മഹത്യയുടെ വർക്കത്ത് നിൽക്ക അവിടുന്ന് കൈപിടിച്ച് എന്നെ രക്ഷിക്കണേ

  • @valsalaperuvally5621
    @valsalaperuvally5621 Před 7 měsíci +1

    കോഴിയായി ജന്മം കൊണ്ട ആത്‍മവായിരിയ്ക്കാം മമ്മിയൂർ ഭക്ത തന്നെ. മുജ്ജന്മ സുകൃതം. 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ.valsalamohan.

  • @SandhyaPradeep
    @SandhyaPradeep Před 7 měsíci +3

    ഹരേ കൃഷ്ണ.... മമ്മിയൂരപ്പനെ ഒരുപാട് തവണ തൊഴിതിട്ടുണ്ട്.... ഇത്രേം പ്രത്യേകതകൾ കേട്ടപ്പോൾ ഭഗവാനോട് ഒരുപാട് ഇഷ്ടം കൂടിയതുപോലെ... മമ്മിയൂരപ്പനെ എന്നും മനസപൂജ ചെയ്യാറുണ്ട്... ഒരുപാട് സന്തോഷം... നന്ദി 🙏

    • @shylajas7102
      @shylajas7102 Před 7 měsíci

      Harekrishna harekrishna 🙏🙏🙏

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl Před 7 měsíci +9

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌷🙏 മമ്മിയുരപ്പ ശ രണം ഞാൻ ഗുരുവായൂർ ആണ്
    മമ്മിയുരിലെ ഈ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞത് വലിയ അനുഗ്രഹമാണ് 🙏🌷🌹🪷🌿

  • @sivanpk3915
    @sivanpk3915 Před 7 měsíci +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ മമ്മിയൂരപ്പ ഓം നമഃ ശിവായ ശംഭോ മഹാദേവ മൃതു ജയ മഹാദേവ 🙏🙏🙏🙏

  • @manikandanckmanikandanck5512

    ഞങ്ങൾ മമ്മിയൂർ തൊഴുതിട്ടാണ് ഗുരുവായൂരിൽ പോവുക ഹരേ കൃഷ്ണ. മമ്മിയൂരപ്പാ കാത്തു രക്ഷിക്കണേ

  • @savithrip2082
    @savithrip2082 Před 7 měsíci +15

    കൃഷ്ണ ഗുരു വായൂരപ്പാ മഹദേവാ ശരണം❤❤🙏🙏

  • @greeshmasurendran7254
    @greeshmasurendran7254 Před 7 měsíci +4

    ഹരേ കൃഷ്ണാ.... ഭഗവാനെ എന്നും നന്മ ചെയ്യാൻ ഉള്ള മനസ്സ് നൽകേണം... ഹരേ കൃഷ്ണാ.....🌿🌿🌿🙏🙏🙏

  • @HarithaHarinath
    @HarithaHarinath Před 20 dny +1

    എന്റെ കണ്ണാ എന്നും ഞങ്ങളെ കാത്തു കൊള്ളണേ

  • @tiq9309
    @tiq9309 Před 6 měsíci +1

    One of the Most Beautiful and Lively Experience told without loosing that reality touch....Stay Blessed dear Organisers ...to lead people like me to accept our Lord's Holiness in our day today life...Thank you so much dears...Om Nama Shivaaya🙏🙏🙏🙏🙏🙏🙏🙏🥥🥥🥥🥥🥥🥥🥥🥥🥥🥥🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  • @sujasivan
    @sujasivan Před 7 měsíci +9

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
    ഓം നമഃ sivaya🙏🙏🙏

  • @krishnansethuramanramaswam9782
    @krishnansethuramanramaswam9782 Před 7 měsíci +3

    Namastheji... Very useful spiritual information.. I was in Kozhikode for about 20 years and worshipped Bhagavan Srikrishnan 2-3 times, but not went to Mammiyoor. Now I am running 72 years. Once I wish to worship Bhagavan Srikrishnan at the earliest. At that time I will go to Mammiyoor also. I pray Lord Srikrishnan to show way to fullfil my prayer🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shefeekks2554
    @shefeekks2554 Před 7 měsíci +2

    Hare krishna ❤❤❤❤

  • @nandkumarkalarikkal1776
    @nandkumarkalarikkal1776 Před 7 měsíci

    ഹരേ ക്രഷ്ണ മുകുന്ദാ ഹരേ 🙏🏻. ഇതുപോലുള്ള അത്ഭുതങ്ങൾ എത്രകേട്ടാലും മതിയാവിൽ. പാടൂർ പണിക്കർ. നന്ദകുമാർ, ബാഗ്ളൂർ

  • @sreekalas5994
    @sreekalas5994 Před 7 měsíci +4

    ഹരേ കൃഷ്ണാ .... സർവ്വം കൃഷ്ണാർപ്പണമസ്തു.... എന്നാ ഭഗവാനെ കണ്ണനെ കാണാൻ സാധിക്കുന്നത്.....🙏🙏🙏🙏❤❤❤❤

  • @Akhila35
    @Akhila35 Před 7 měsíci +5

    Hare krishna🙏🙏🙏

  • @GirijaKel-cp2ti
    @GirijaKel-cp2ti Před 7 měsíci

    മമ്മിയൂർ ക്ഷേത്രത്തെ പറ്റി
    നാരയണീയത്തിൽ പ്രചേതസ്സുകളെ കാണാൻ മഹാദേവൻ എത്തി. പ്രചേതസ്സുകൾക്ക് ഭജിക്കാനുള്ള ഒരു സ്ത്രോത്രം
    ഉപദേശിച്ചു കൊടുത്തു.
    രുദ്ര ഗീതമെന്ന ആ സ്തോത്രം
    പ്രചേതസ്സുകൾക്ക് ഉപദേശിച്ചു കൊടുത്ത ശ്രീ പരമേശ്വരനത്രേ മമ്മിയൂർ ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്നത്
    ഇത് വായിച്ചപ്പോൾ
    ഈ ക്ഷേത്രത്തിൽ ഒന്നു തൊഴണമെന്ന ആഗ്രഹം ഉണ്ടായി. അവിചാരിതമായി
    ഈ ചാനൽ കാണാനിട ആയി
    എനിക്ക് അത്ഭുതം തോന്നി
    പറഞ്ഞറിയിക്കാൻ പറ്റാത്ത
    സന്തോഷം
    എന്റെ ശിവനേ🙏🙏🙏🙏🙏

  • @sasikumar807
    @sasikumar807 Před 2 měsíci

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏

  • @ambikadevi2424
    @ambikadevi2424 Před 7 měsíci +3

    എന്റെ കണ്ണാ ഗുരുവായൂരപ്പാ ശംഭോ മഹാദേവ 🙏🙏🙏

  • @meenusraj8653
    @meenusraj8653 Před 7 měsíci +5

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ✨🙏🏼🙏🏼🙏🏼❤️

  • @geethaem1936
    @geethaem1936 Před 25 dny

    എന്റെ ഗുരുവായൂരപ്പ എന്റെ മമ്മിയൂരപ്പാ മമ്മിയൂരപ്പാ ശരണം🙏🏻🙏🏻🙏🏻

  • @jaliharidas8954
    @jaliharidas8954 Před 7 měsíci +1

    *ഹരേകൃഷ്ണ*
    *ദാമോദരാ*
    *വാസുദേവാ*
    *ഹരേ അച്യുതാനന്ദ*
    *ശരണം പ്രപദ്യേ*
    🙏🏻🙏🏻🙏🏻

  • @shobanavm
    @shobanavm Před 7 měsíci +14

    ഞങ്ങൾ ഗുരുവായൂർ പോയാൽ എപ്പോഴും മമ്മിയൂർ അമ്പലത്തിൽ പോയി തൊഴാറുണ്ട് ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @girijaajayan790
    @girijaajayan790 Před 7 měsíci +3

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏❤️ഹരേകൃഷ്ണാ🙏❤️എല്ലാം ഭഗവാന്റെ മായ🙏

  • @vimianilkumar7639
    @vimianilkumar7639 Před 7 měsíci

    . എന്റെ ഗുരൂവായുരപ്പാ എന്റെ മമ്മിയുരപ്പാ കാത്തു കൊള്ള ണെ ഭഗവാനെ ഞങ്ങളും അവിടെ വരുമ്പോൾ കോഴിയമ്മയെ കാണാറുണ്ടു്

  • @glpsthozhuppadamlive5526
    @glpsthozhuppadamlive5526 Před 7 měsíci

    ഹരേ കൃഷ്ണ... എനിക്കും ചേട്ടനും ആ ഭഗവതി കോഴിയെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഹരേ കൃഷ്ണ... ഓം നമ: ശിവായ... കാക്കണേ ഭഗവാനേ...

  • @Nivi411
    @Nivi411 Před 7 měsíci +4

    ഗുരുവായൂരപ്പാ ശരണം 🙏🙏💕💕💕

  • @lekshmijaya2112
    @lekshmijaya2112 Před 7 měsíci +7

    ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🏼🙏🏼

  • @bhagyak6071
    @bhagyak6071 Před 7 měsíci +1

    ഹരേ രാമ ഹരേ കൃഷ്ണാ ❤

  • @jmk8551
    @jmk8551 Před 7 měsíci

    ഓം നമഃശിവായ ,
    2 ആഴ്ച കഴിഞ്ഞ് ഭഗവാനെ കാണാന്‍ പോകാൻ ticket ബുക്ക് ചെയ്തിരിക്കുന്ന എനിക്ക് ഈ അത്ഭുത കഥകൾ കേട്ടിട്ട് പോകാൻ സാധിക്കുംമലോ എന്നോര്‍ത്ത് വളരെ സന്തോഷം

  • @SandhyaPradeep
    @SandhyaPradeep Před 7 měsíci +5

    കൃഷ്ണാ ഗുരുവയുരപ്പാ..... മഹാദേവാ 🙏😘

  • @geethakalavoor5758
    @geethakalavoor5758 Před 7 měsíci +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏼🙏🏼

  • @user-gg2gc8wg2s
    @user-gg2gc8wg2s Před 12 dny

    ഓം നമഃ ശിവായ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤❤❤❤

  • @nithyasachan1827
    @nithyasachan1827 Před 7 měsíci +3

    Hare krishna🙏🏻🙏🏻🙏🏻

  • @harishma5525
    @harishma5525 Před 7 měsíci +4

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @vasvml4698
    @vasvml4698 Před 7 měsíci

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ - ....
    ഗുരുവായൂരപ്പാ..... രക്ഷിക്കണേ

  • @LakshmiShufa
    @LakshmiShufa Před 7 měsíci +1

    എന്നകിലും എൻ്റെ കണ്ണൻ എനിക്കും പ്രസാദം തരും എന്ന പ്രതീക്ഷയോടെ❤❤ ഹരേ കൃഷ്ണ 🙏🙏🙏🙏♥️♥️🌹

  • @ARJUNB44
    @ARJUNB44 Před 7 měsíci +4

    കൃഷ്ണാ ഗുരുവായൂരപ്പാ 🕉️🙏

  • @lathasreenivasan9535
    @lathasreenivasan9535 Před 7 měsíci +4

    😢 ഇതൊക്കെ കേൾക്കാനും അറിയുവാനും കഴിയുന്നതു തന്നെ ഭഗവാനെ അവിടുത്തെ കൃപ കൃഷ്ണ ഗുരുവായൂരപ്പ മഹാദേവ

  • @unnikrishnanea947
    @unnikrishnanea947 Před 7 měsíci +1

    ഞാൻ ഭഗവാനെ കാണാൻ പല പ്രാവിശ്യം വന്നിട്ടുണ്ട് .. പക്ഷെ മമ്മിയൂർ വരാൻ പറ്റിയിട്ടില്ല ഇനി എന്തു തന്നെ ആയാലും ..ഭഗവാൻ.. എന്നെ അവിടെ എത്തിക്കും എന്ന് വിശ്വസിക്കുന്നു.. ഓം നമോ നാരായണായ നമഃ

  • @SUJAYAPONNU
    @SUJAYAPONNU Před 7 měsíci

    ഹരേ കൃഷ്ണ., എത്ര കാലമായി ഒന്ന് കണ്ണനെ കണ്ടിട്ട്. വേഗം തന്നെ അതിന് അവസരം ഉണ്ടാക്കണേ കൃഷ്ണ 🙏

  • @santhaanu6079
    @santhaanu6079 Před 7 měsíci +4

    നാഗം വന്ന സമയത്ത് പുള്ളുവൻ പാട്ട് പാടുമ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു അത് ശരി തന്നെ ആണ്

    • @Engilumentekrishna
      @Engilumentekrishna  Před 7 měsíci +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @geethaumadevi4165
    @geethaumadevi4165 Před 7 měsíci +1

    മഹാദേവ, നാഗ ഭൂഷണ!
    ഗംഗാധര!ഗൗരീ ശ!നീലകണ്ഠ!
    അങ്ങയുടെ അനുഗ്രഹത്താൽ ഞങ്ങളുടെ ഏവരുടെയും ജീവിതം സമാധാനപരവും, സന്തോഷകരവും ആയിതീരട്ടെ!
    മഹാദേവ!ശംഭോ!മഹാദേവ!

  • @radhammaj167
    @radhammaj167 Před 7 měsíci +2

    ശംഭോ മഹാദേവ 🙏 അവിടുത്തെ അനുഗ്രഹം എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണേ.. 🙏🙏🙏

  • @user-ko1ie7td8i
    @user-ko1ie7td8i Před 7 měsíci +3

    എന്റെ മഹാദേവ എല്ലാവരെയും അനുഗ്രഹിക്കണെ 🙏🙏

  • @saloojasanjai6349
    @saloojasanjai6349 Před 7 měsíci +3

    കൃഷ് ണാ ഗുരുവായൂരപ്പാ❤❤

  • @Makeover_by_saritha_anil
    @Makeover_by_saritha_anil Před 7 měsíci

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ

  • @shylajakumar6957
    @shylajakumar6957 Před 7 měsíci +3

    മമ്മിയോരപ്പാ ശരണം 🙏🏼🙏🏼

  • @VijilaSudheeshkrishna
    @VijilaSudheeshkrishna Před 7 měsíci +3

    ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

    • @kannanteswapnangal4993
      @kannanteswapnangal4993 Před 7 měsíci

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @jalajanandakumar6483
    @jalajanandakumar6483 Před 7 měsíci

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @Thacholi954
    @Thacholi954 Před 7 měsíci

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏

  • @PraveenaK-zx9yd
    @PraveenaK-zx9yd Před 7 měsíci +3

    Hare Krishna 🙏❤

  • @user-yw2ev6xf9t
    @user-yw2ev6xf9t Před 7 měsíci +4

    Hareee Krishna 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🙏

  • @chandrankundupurathodi5998
    @chandrankundupurathodi5998 Před 7 měsíci

    Hare krishna guruvaayoorappa ooom namassivaaya sambhoo mahaadevaaa yellaavareyum. Kaathu rekshikkename....bhagavaane....

  • @HariSankar-pw7jj
    @HariSankar-pw7jj Před 7 měsíci

    ,🙏🙏🙏
    🙏🙏🙏🙏🙏
    ഹരേ കൃഷ്ണാ താമരാക്ഷരാ നന്ദി ഭഗവാനേ
    എല്ലാം ഭഗവത് മയം
    സർവ്വം രാധാകൃഷ്ണാർപ്പണമസ്തു
    സർവ്വ ചരാചരാങ്ങളേയും
    കാത്തു പരിപാലിക്കുന്ന രാധേ കൃഷ്ണാ സർവ്വലോകത്തേയും രക്ഷിക്കണേ ഭഗവാനേ.
    എല്ലാ മനുഷ്യരേയും കുഞ്ഞുങ്ങളേയും നീതന്നെ കാത്തുരക്ഷിക്കണേ എല്ലാം അവിടുത്തെ അൽഭുത ലീലാവിലാസങ്ങൾ
    രാധേ കൃഷ്ണാ രാധേ രാധേ🙏🙏🙏🙏🙏🙏🙏🙏🙏

  • @jyothyasha3902
    @jyothyasha3902 Před 7 měsíci +3

    കൃഷ്ണാ ഗുരുവായൂരപ്പ ശരണം നീ മാത്രമേ ആശ്രയമുള്ളൂ കൈവിടല്ലേ🙏🙏🙏

  • @sulekhakp7924
    @sulekhakp7924 Před 7 měsíci +4

    ഹരേകൃഷ്ണ 🙏പൊന്നു ഗുരുവായൂരപ്പാ ശരണം 🙏ഓം മഹാദേവ ശംഭോ 🙏🙏🙏🌹🌹🌿☘️🌿🌹🌹❤️❤️❤️

  • @user-zd9lo2sz2w
    @user-zd9lo2sz2w Před 7 měsíci

    ഹരേ കൃഷ്ണ ഗുരുവായൂരപപ ഇങ്ങനെ ഒരു കാരൃം അറിയാൻ കഴിഞ്ഞത് വളരെ സന്തോഷം എല്ലാ മലയാള മാസവും ആദ്യ തെത വൃഴാആയ്ച ഗുരുവായൂർ പോവാറുണ്ട പക്ഷേ മമ്മി യൂരിൽപോവാൻ പറ്റി യിടില കൃഷ്ണാ ഗുരുവായൂരപ്പാ സാധിപ്പിച്ചു തരണേ കണ്ണാ

  • @MiniKV-ho7mk
    @MiniKV-ho7mk Před 7 měsíci

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.❤

  • @jenidilal7523
    @jenidilal7523 Před 7 měsíci +3

    Ohm hreem namah shivaya ❤

  • @sreekumari6294
    @sreekumari6294 Před 21 dnem

    മമ്മിയൂരപ്പനെയും ഗുരുവായൂരപ്പനെയും കാണാനതിയായ മോഹം.....എൻറെ ആഗ്രഹം സന്തോഷത്തോടെ സാധിച്ചു തരണേ ഭഗവാന്മാരേ.....എൻറെ പ്രാർത്ഥന കൈക്കൊണ്ട് അനുഗ്രഹിക്കണേ മഹാദേവന്മാരേ.......

  • @sobhakp221
    @sobhakp221 Před 7 měsíci

    🙏🙏🙏 ഹരേ കൃഷ്ണ നല്ലൊരു അനുഭവ കഥ അറിഞ്ഞതിൽ വളരെയേറെ സന്തോഷം ♥️

  • @sobhanaaneesh6094
    @sobhanaaneesh6094 Před 7 měsíci

    ഹരേ കൃഷ്ണ 🙏ഓം നമഃ ശിവായ നല്ല അറിവ് തന്ന വിപിൻ കോടി നന്ദി 🙏🙏🙏ഭഗവാനെ എല്ലവരും നന്നായി ഇരിക്കട്ടെ കൃഷ്ണ ❤️❤️👍👍

  • @rishikesh7013
    @rishikesh7013 Před 7 měsíci

    ഹരേ കൃഷ്ണ... ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻...... എല്ലാവരെയും എന്നെന്നും രക്ഷിക്കണേ ഭഗവാനെ 😢🙏🏻🙏🏻🙏🏻🙏🏻

  • @aparnaramachandran7184
    @aparnaramachandran7184 Před 7 měsíci

    ഞാൻ ഗുരുവായൂർ പോവുപ്പോൾ മമ്മിയൂരപ്പന്റെ അടുത് പോകാറുണ്ട് ഹരേ കൃഷ്ണ രാധേ രാധേ കൃഷണ

  • @meenakshikp8350
    @meenakshikp8350 Před 7 měsíci

    എൻറെ കണ്ണാ ഗുരുവായൂരപ്പാ
    എൻറെ മമ്മിയൂർ മഹാദേവാ
    അവിടത്തെ തിരുനടയിൽ വരാനും ദർശനം കിട്ടാനും പ്രാർത്ഥിക്കാനും അടീയങ്ങളെ
    അനുഗ്രഹിക്കണേ. ..ഭഗവാനെ

  • @vasanthip8268
    @vasanthip8268 Před 7 měsíci

    ഹരേ കൃഷണ . എന്റെ മൂത്ത മകളുടെ ജീവിതത്തിലെ എല്ലാ കഷാ തകളും മാറ്റണെ. അവൾക്ക് ദാമ്പത്യ സ്തേനും കൊടുക്കണേ. ഭഗവാനേ ഹര കൃഷ്ണ

  • @Wildartist14
    @Wildartist14 Před 7 měsíci +1

    ഗുരുവായൂരപ്പാ ശരണം 🙏

  • @geethar9015
    @geethar9015 Před 7 měsíci

    Krishna Guruvayoorappa Saranam🙏🙏 avatharanam nannayitundu.
    Mammiyoor shiva kshathrathil sambavichathu bhaktharku kanichu thannathil valre santosham🙏🙏

  • @kamalagovindan4785
    @kamalagovindan4785 Před 7 měsíci

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. മമ്മിയൂരപ്പന്റെ വിശേഷങ്ങൾ വിശദമായി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഓം നമശിവായ.

  • @rajalakshmi.m2840
    @rajalakshmi.m2840 Před 7 měsíci +1

    എന്റെ ഗുരുവായൂരപ്പാ മമ്മിയൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏

  • @sreejith_sreenidhi
    @sreejith_sreenidhi Před 7 měsíci +1

    ഭഗവാനേ ഗുരുവായൂരപ്പാ🙏

  • @ajayababuraj1503
    @ajayababuraj1503 Před 7 měsíci

    ഭഗവാൻ ഭാഗ്യം തരാത്തവർ ആയി ആരുമില്ല.. ചിലർക്കു പെട്ടന്ന് കിട്ടും ചിലർക്ക് കുറച്ചു വൈകും.. എന്നാലും കണ്ണൻ എല്ലാവരെയും ഒരുപാട് ഇഷ്ടപ്പെടുന്നു ആരും നിരാശപ്പെടേണ്ടതില്ല 💕💕🥰🥰ഈ മാസം ആദ്യം തന്നെ ഗുരുവായൂരും, മമ്മിയൂരും തൊഴാനുള്ള ഭാഗ്യം ലഭിച്ചു 🙏🏻❤അമ്മേ ശരണം 🙏🏻💕ഹരേ കൃഷ്ണ... ഭഗവാനേ എല്ലാവർക്കും അങ്ങയെ കാണുവാനുള്ള ഭാഗ്യം നൽകണേ ഭഗവാനേ 💕💕എപ്പോഴും അങ്ങയോടുള്ള സ്നേഹം, ഭക്തി എന്നും മനസ്സിൽ നിറയ്ക്കണേ കണ്ണാ... രാധേ... കൃഷ്ണ 🙏🏻💕💕🥰🥰❤❤😘😘😘ഇദ്ദേഹം പറയുന്ന കേട്ടിട്ട് ഒരുപാട് അത്ഭുതം തോന്നുന്നു... 🙏🏻🙏🏻💕💕🥰🥰

  • @chith3
    @chith3 Před 7 měsíci

    ഹരി ഓം 🙏🙏🙏
    മമ്മിയൂരിൽ ഇതുവരെ പോയിട്ടില്ല. ഭഗവാന്റെ കാരുണ്യം കൊണ്ട് പോവാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു

  • @8485noodls
    @8485noodls Před 7 měsíci +1

    ❤❤hare krishna

  • @deepadeepa428
    @deepadeepa428 Před 7 měsíci

    ഗുരു വായൂ ർ വരാനും മാമിയൂരപ്പനെ കാണാനും കുറേ നാളായി ഞാൻ കൊതിക്കുന്നു...ഹരേ കൃഷ്ണാ. .....

  • @vidyakaliyath3786
    @vidyakaliyath3786 Před 7 měsíci +1

    Krishnaaa ❤❤❤

  • @baijuayyappa6482
    @baijuayyappa6482 Před 3 měsíci +1

    💙 ഹരേ കൃഷ്ണാ💙

  • @anjutintu9972
    @anjutintu9972 Před 7 měsíci

    Ee albhutha Katha kekan kazinjath valya bhagyam ...thanks for sharing these kind of stories ❤

  • @jayaprakash908
    @jayaprakash908 Před 7 měsíci

    ഹരേ കൃഷ്ണ, ഹരേ മഹാദേവ കൂടെ ഉണ്ടാകണമേ അവിടെ വന്നു തൊഴുവൻ കൃപ ഉണ്ടാകണമേ 🙏🙏🙏🙏🌷🌷🌷🌷🎉🎉🎉🎉♥️♥️♥️♥️

  • @jayasreereghunath55
    @jayasreereghunath55 Před 7 měsíci

    ഞാൻ ഗുരുവായൂരപ്പ ന് കാണുവാന്‍ വന്നപ്പോൾ mammiyoorilum പോയി prathichirunnu ഹരേ കൃഷ്ണ

  • @naughtypaaru2696
    @naughtypaaru2696 Před 7 měsíci +1

    ഞാനും കുടുംബവും ശനിയാഴ്ച ഗുരുവായൂരിൽ വരണം എന്ന് വിചാരിക്കുന്നു. അപ്രതീക്ഷിതമായി ആണ് ഈ ചാനൽ കണ്ടത്. ഭഗവാൻ കാണിച്ചു തന്നു എന്ന് തന്നെ വിചാരിക്കുന്നു. 🙏ഹരേ കൃഷ്ണ 🙏🙏

    • @Engilumentekrishna
      @Engilumentekrishna  Před 7 měsíci +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @hemambikam8471
    @hemambikam8471 Před 7 měsíci

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ🙏🙏🙏🙏🙏🙏🙏

  • @vasun6171
    @vasun6171 Před 7 měsíci

    എങ്കിലും എന്റെ കണ്ണാ. ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ. കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഹരേ... ഹരേരാമ ഹരേ രാമ. രാമ രാമ. ഹരേ ഹരേ ഹരേ... 🙏🙏🙏

  • @bindumahesh8097
    @bindumahesh8097 Před 7 měsíci

    Ohm namo bagawathe vasudevaya....bagawane ee puthiya kadhakal kettapol bayankara santhoshayiii....❤❤❤🙏🙏🙏

  • @mayacheriyanadu7872
    @mayacheriyanadu7872 Před 7 měsíci

    ഗുരുവായൂരിലും മമ്മിയൂരിലും ദർശനഭാഗ്യം ഉണ്ടായിട്ടുണ്ട്. പക്ഷെ എത്ര തൊഴുതാലും പിന്നെയും ആഗ്രഹം. വീണ്ടും ഓടിയെത്താൻ. നമശിവായ നാരായണായ 🙏🙏🙏

  • @gopalakrishnanp3952
    @gopalakrishnanp3952 Před 7 měsíci

    ഹരേ കൃഷ്ണ, മമ്മിയൂർ ക്ഷേത്രത്തിൽ പോവാറുണ്ടെങ്കിലും ഇത്രയും അത്ഭുതം ഉള്ള ആൽ വൃക്ഷാമാണ് അവിടെ ഉള്ളതെന്നൊന്നും അറിയില്ലായിരുന്നു. നന്ദി... നന്ദി 🙏🙏🙏

  • @bharathibharathi6726
    @bharathibharathi6726 Před 7 měsíci

    ഹരേ കൃഷ്ണ ഭഗവാനെ ഞാൻ പറഞ്ഞതെല്ലാം കേൾക്കാൻ സന്തോഷമാണ് ഭഗവാൻറെ നാമങ്ങളും കഥകളും എല്ലാം പറയും🙏🏻🙏🏻🙏🏻

  • @user-bw8us6dh6q
    @user-bw8us6dh6q Před 7 měsíci

    നമസ്കാരം കണ്ണാ. ഒരു അഷ്ടമംഗലപ്രശനം വച്ചുനോക്കായിരുന്നല്ലോ 🙏🌹താങ്ക്യൂ കണ്ണാ.

  • @appusvlog2353
    @appusvlog2353 Před 7 měsíci +1

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാധേ രാധ