Video není dostupné.
Omlouváme se.

ഇന്ത്യൻ താത്ത ❌ മർമ്മാണി താത്ത ✅ 😂 !

Sdílet
Vložit
  • čas přidán 11. 07. 2024

Komentáře • 265

  • @RahulRaju-u9b
    @RahulRaju-u9b Před 26 dny +366

    Indian : Avatharam🥵🔥
    Indian 2 : Avaratham💩😂

  • @VASUDEVAPPU
    @VASUDEVAPPU Před 26 dny +169

    Lyca Production : നശിച്ചു പോയി എല്ലാം നശിച്ചു പോയി 😭😢
    0:04 Ijjathi Editing ❤️😂😅

  • @abhinavk867
    @abhinavk867 Před 26 dny +307

    രാംചാരൻ ഒന്ന് ഫിയാറായി കാണും 😂😂😂

    • @Guhanmenon-io9es
      @Guhanmenon-io9es Před 26 dny +8

      😂😂😂😂😂😂

    • @alexthomas7555
      @alexthomas7555 Před 26 dny +12

      ​@@Guhanmenon-io9esExactly Karthik subharaj ane story screenplay writer sujadha poyathode Shankar graph down aye poyathene ipozhane ipol vekthamai

    • @jenuambroambro8416
      @jenuambroambro8416 Před 26 dny +4

      😂😂😂😂

    • @smn3887
      @smn3887 Před 26 dny +7

      ​​@@alexthomas7555 karthik subbaraj is a good writer and director shankar aayitt eni enthelum cheythal aayi.

    • @aaentertainment8332
      @aaentertainment8332 Před 26 dny +2

      ​@@smn3887 karthik subbaraj story only... Writing shankar aan😢

  • @shadrachgeorge108
    @shadrachgeorge108 Před 26 dny +161

    When review is better than the actual movie 😂❤🥵🔥

  • @fridaymatineee7896
    @fridaymatineee7896 Před 26 dny +103

    ഈ റിവ്യൂ തമിഴ് ഡബ്ബിങ് ഇറക്കിയിരുന്നു എങ്കിൽ 😁😁

  • @vsvkcreations6472
    @vsvkcreations6472 Před 26 dny +62

    ഇനി ഒന്നേ ഉള്ളു ഈ പടം ഇറങ്ങിട്ടുമില്ല ആരും കണ്ടിട്ടുമില്ല എന്ന് കരുതുക 👀✨ അല്ലെങ്കിൽ first ന്റെ വിലകൂടി പോയി കിട്ടും 🥲

  • @moneyisgod3010
    @moneyisgod3010 Před 26 dny +90

    Sujatha ranganathan എന്ന legendary dialog /script writer 2010വരെ ഉണ്ടായിരുന്നു, അദ്ദേഹം ഒരു ജിനിയസ് ആയിരുന്നു.. അതിന്റെ ഗുണമായിരുന്നു Enthiran 1ഇൽ വരെ കണ്ടിരുന്നത്.. Class +logic maintance കിറുകൃത്യം screenplay+visuals perfect ആയിരുന്നത്..craft making ആയിരുന്നു sujatha യുടെ associstion
    Sujatha sir 2011ഇൽ മരിച്ചതോടെ SHANKAR ന്റെ ചെമ്പു തെളിഞ്ഞു 😂..
    അന്നുമുതൽ shankar വെറും thelungu ഡയറക്ടറെ ക്കാൾ അവരാധം ശോകം ആയി മാറി

    • @MrSyntheticSmile
      @MrSyntheticSmile Před 26 dny +9

      Sujatha Rangarajan was not just a script writer. He was a popular brilliant novelist. Especially in science fiction. His books are available in Malayalam translation.

    • @vichuvlog1518
      @vichuvlog1518 Před 26 dny +3

      1000000000% true👍

    • @GAMeOVEr-te3jy
      @GAMeOVEr-te3jy Před 26 dny +1

      അയാൾ മരിച്ചത് 2008ൽ അല്ലെ 🙄

    • @royalsp80
      @royalsp80 Před 25 dny

      Sujatha , ? Male ayirunno?

    • @MrSyntheticSmile
      @MrSyntheticSmile Před 25 dny +1

      @@royalsp80 Yes.

  • @ascreation2266
    @ascreation2266 Před 26 dny +63

    0:04 😂😂ente mone😂😂😂

  • @febinthomas2728
    @febinthomas2728 Před 26 dny +119

    സേനാപതി എന്ന കഥാപാത്രത്തിന് എ ആർ റഹ്മാൻ കൊടുത്ത മ്യൂസിക്ക് ഒന്ന് അനിരുഥ് കണ്ട് പഠിക്കണം രജനിയുടെ തട്ടുപൊളിപ്പൻ കഥാപാത്രങ്ങൾക്ക് കൊടുക്കുന്ന മ്യൂസിക്ക് അല്ല സേനാപതി പോലൊരു ക്യാരക്ടറിന് കൊടുക്കേണ്ടത് ഷങ്കർ അനിരുഥിനേ കൊടുത്തപ്പോൾ തന്നെ അടി തെറ്റി

    • @athullal7438
      @athullal7438 Před 26 dny +22

      Music നന്നായിട്ടും കാര്യമൊന്നുമില്ല പടം കൊള്ളില്ല എങ്കിൽ എന്ത് കാര്യം

    • @nxaze86
      @nxaze86 Před 26 dny

      Onn poyeda 😂

    • @kurukkane_karakkana_kili
      @kurukkane_karakkana_kili Před 25 dny +7

      എന്നിട്ട് ഇതേ ARR 2.0 ൽ ചെയ്ത എത്ര പാട്ട് നീ ഓർത്തിരിക്കുന്നുണ്ട് ഇപ്പോഴും.... ഒന്ന് പോടേയ്...
      ARR വന്നാലും ഇങ്ങനൊരു മൂഞ്ചിയ സ്ക്രിപ്റ്റ് കൊടുത്താൽ ഒന്നും ചെയ്ത് രക്ഷിച്ചെടുക്കാൻ പറ്റില്ല.... പിന്നെ തിരക്ക് ആയ കൊണ്ട് ARR ഇത് എടുക്കാഞ്ഞതാ... അല്ലാതെ ശങ്കർ കൊടുക്കാഞ്ഞിട്ടല്ല

    • @babiraj6155
      @babiraj6155 Před 25 dny +1

      ARR ഫീൽഡ് ഔട്ട്‌ ആയി കുറച്ചു time ആയി..
      ഇത് അനിരുധ് mistake അല്ല, ശങ്കർ തന്റെ സ്റ്റൈൽ വേണമെന്നു പറഞ്ഞു.. Anirudhine കണ്ട്രോൾ cheydatha..

    • @Indians2255
      @Indians2255 Před 24 dny

      A R RAHMAN
      Kamal Hassan
      Filim
      ചെയ്യില്ല ഒരു പാട് നാളായി ഇതെന്നും അറിയില്ലേ

  • @sarathm005
    @sarathm005 Před 26 dny +39

    ഞാൻ indian 2 Tamil movie കണ്ടു
    Director shankar ൻ്റെ കരിയറിൽ തന്നെ ഏറ്റവും waste പടം 😂😂
    എന്നാ ശങ്കർ സാർ പണ്ണിവയ്ചിരുക്ക് 🤣🤣

  • @vyshnavkrishnan4928
    @vyshnavkrishnan4928 Před 26 dny +16

    Entry music😂😂 0:04

  • @brijithbaburaj9279
    @brijithbaburaj9279 Před 26 dny +57

    You missed Apple Raju 😂

    • @ShanjanRaj-vq6sj
      @ShanjanRaj-vq6sj Před 26 dny +5

      😂😂😂🤣🤣🤣

    • @Farran549
      @Farran549 Před 26 dny

      Pullik award telugu industry kittiayirinnu kandille eppyozhu nokumbol negative

  • @oommenthms2728
    @oommenthms2728 Před 26 dny +15

    0:21 Happy Husbands ileyum, 0:42 Ayyappanum Koshyide scenes *PERFECT OK for KoK annan's intro* & 3:41 Jagathy chettantay aa kuthira 🐎 scene... veray level 🤣😂
    Great work, bro💫🤝🫶

  • @sharukhkhan439
    @sharukhkhan439 Před 26 dny +30

    Adipoli video❤
    Thatha veraru ennu kelkumbo thanne chieiyanu ippo😂😂

  • @vipinvictor2409
    @vipinvictor2409 Před 26 dny +27

    ഇന്ന് രാവിലെ kok അണ്ണന്റെ review വീഡിയോ കണ്ടു ചിരിച്ചു മണ്ണ് തപ്പി😂😂😅😅🤣🤣😂😂

  • @malikdinar3766
    @malikdinar3766 Před 26 dny +29

    Kokachi.entry💥💥💥🔥🔥💥

  • @vyshakkumar1171
    @vyshakkumar1171 Před 26 dny +13

    എന്നാലും 3 മണിക്കൂർ സഹിച്ച ആളുകൾക്ക് ടിക്കറ്റിൻറെ പൈസ കഷ്ട പരിഹാരമായി നൽകേണ്ടതായിരുന്നു.. 😄

  • @Hey_Ajin
    @Hey_Ajin Před 26 dny +56

    Le shanker - Ethakke andhu orannam kude uddu... Anniyan 2 😂

    • @Guhanmenon-io9es
      @Guhanmenon-io9es Před 26 dny +4

      Hemme venda😂😂😂😂

    • @abhinavk867
      @abhinavk867 Před 26 dny +19

      @@Hey_Ajin anniyan fans : athil enganum thottal ninte kai njan vettum

    • @devil_371
      @devil_371 Před 26 dny +6

      Indian 3 I2 anyan 2 3.0 game changer😅😂

    • @AdarshGopan-fg7yj
      @AdarshGopan-fg7yj Před 26 dny

      Indian 3 Varunnund😂😂😂

    • @ajith4408
      @ajith4408 Před 26 dny +2

      Anniyan hindi remake varunnond 😂 ranveer singh nayakan

  • @sbrview1701
    @sbrview1701 Před 26 dny +16

    സിനിമ യിൽ ഏറ്റവും സൂപ്പർ പാർട്ട് 3 ടീസർ ആയിരുന്നു, യഥാർത്ഥ ശങ്കർ സംവിധാനം ചെയ്തത് അതാണ്‌ എന്ന് തോന്നുന്നു പാർട്ട് 2 നിരാശ 😔

  • @MANUKRISHNAN008
    @MANUKRISHNAN008 Před 26 dny +15

    Nalla troll video..gud visuals..fresh aanu

  • @user_abhi14320
    @user_abhi14320 Před 26 dny +13

    2:09 കുഴിമാടത്തിൽ നിന്ന് എഴുനേറ്റു വന്ന ആരുടെയോ അമ്മൂമ്മ

  • @jithupr9624
    @jithupr9624 Před 26 dny +9

    Ente personal opinion...... padathill.... enik ishtapettathu.. vivek sir & Venu sir portion & sidharth acting❤❤ nyz aayirunnu.... bhakki ellam.... padam kandavar comments parayum😂😂

  • @sreenathps8581
    @sreenathps8581 Před 26 dny +12

    0:04 🤣

  • @KishoreKrishnamoorthy
    @KishoreKrishnamoorthy Před 26 dny +20

    Kamalayya😂😹🤡💣💥!

  • @restless6272
    @restless6272 Před 26 dny +9

    Starting😂😂😂😂

  • @krampus9042
    @krampus9042 Před 26 dny +7

    3:46😂😂😂😂😂

  • @staytuned1864
    @staytuned1864 Před 26 dny +9

    Shankar era ended🤧

  • @pranavjs
    @pranavjs Před 24 dny +4

    3:01 😂😂😂

  • @levelextreme7767
    @levelextreme7767 Před 26 dny +43

    താത്ത ❌ Tattaa✅

  • @hehehe9222
    @hehehe9222 Před 26 dny +10

    Kok nte prayogam thylamthoori thatha😆😆😆

  • @renjujhermen2397
    @renjujhermen2397 Před 26 dny +6

    Super edit

  • @talkfond5578
    @talkfond5578 Před 26 dny +7

    3:50😂

  • @AnandhuRs97
    @AnandhuRs97 Před 26 dny +5

    പൊളി 😂

  • @vivekv5132
    @vivekv5132 Před 26 dny +1

    Editing pwoli🔥😂

  • @hariprasad1804
    @hariprasad1804 Před 26 dny +6

    Aluma doluma type bgm hype koduthappole thonni... Padathinte range

  • @kvshobins9820
    @kvshobins9820 Před 26 dny +6

    ബ്രോ ഇതിന്റെ തമിഴ് ഡബ്ബിങ് വേണം 😂😂😂😂😂😂😂

  • @Lavaland456
    @Lavaland456 Před 26 dny +15

    Kammal hassane field out akki 😂😂😂

    • @colorparadise7075
      @colorparadise7075 Před 26 dny +5

      Kamal Hassan allaa, Shankar aanu sherikkum field out. Kaaranam Indian 2 Shesham aanu Vikram shoot cheydathu.

  • @mentozer5821
    @mentozer5821 Před 26 dny +4

    ഇങ്ങനെ ഒരു സിനിമ ഇറങ്ങിയില്ലെന്ന് തന്നെ വിചാരിക്കാം അങ്ങനെയെങ്കിലും ആ നല്ല സിനിമയുടെ വാല്യൂ കാകാം

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 Před 26 dny +1

    😂😂😂😂 super troll

  • @anoops4945
    @anoops4945 Před 26 dny +6

    പണി കിട്ടിയത് റെഡ് gaintnu ഉദയനീതി സ്റ്റാലിനു അന്ന്.,.

  • @Welcome_._Backkk_1
    @Welcome_._Backkk_1 Před 26 dny +3

    0:06 😂🤣🤣

    • @HariX7jky
      @HariX7jky Před 26 dny

      Athinte thaazha ezuthi kanichath kandina💀

  • @Ikkayum_ichayanum2599
    @Ikkayum_ichayanum2599 Před 24 dny +1

    താത്ത വരാറെയ്
    വന്ന പോലെ പോയാറെയ് 😁✌️
    Kidu troll

  • @colorparadise7075
    @colorparadise7075 Před 26 dny +2

    Indian is nothing in front of Indian Rupee 😂😂😂❤❤🔥🔥🔥

  • @mottasoopi
    @mottasoopi Před 26 dny

    Excellent 👌👌👌

  • @Maneesh.Anchal
    @Maneesh.Anchal Před 21 dnem +1

    Ith Kara vereya money uff....😅😅😅

  • @subinrajls
    @subinrajls Před 25 dny

    😹😹😹ഇജ്ജാതി

  • @colorparadise7075
    @colorparadise7075 Před 26 dny +2

    Ini Kamalettane rakshikkan LCU maatram undu ❤🔥🔥🔥😎

  • @Shasbin_AS
    @Shasbin_AS Před 26 dny +2

    😂🔥

  • @safarullasafarulla7530
    @safarullasafarulla7530 Před 26 dny +4

    എന്തിരം 2വന്നപ്പോ തന്നെ മനസിലായി 😂ഇതുവും 💨

    • @jeslinjacob3024
      @jeslinjacob3024 Před 25 dny

      ഇന്ത്യൻ 2 ശങ്കർ സാറുടെ ആദ്യത്തെ ഫ്ലോപ് മൂവി ആണ് ബാക്കി ഒക്കെ സൂപ്പർ ഹിറ്റ്‌ മൂവീസ് ആണ്

  • @Jet--Bazooka
    @Jet--Bazooka Před 26 dny

    കട്ട waiting for Indian 3, for trolls.

  • @winway_communications
    @winway_communications Před 26 dny

    Good troll😂

  • @subink.s7672
    @subink.s7672 Před 23 dny

    04:24 😂

  • @raginisharath937
    @raginisharath937 Před 26 dny +5

    😂😂

  • @Timeless169
    @Timeless169 Před 26 dny +2

    oro varshavum 100 kanakin avatharam edukkunna kok annan aan paramatmavaan

  • @amalkumar80
    @amalkumar80 Před 26 dny +2

    😂😂😂👍

  • @vaisakhkv7871
    @vaisakhkv7871 Před 24 dny

    Kidukkan editing😂😂😂😂

  • @RavijiRome
    @RavijiRome Před 26 dny +2

    🤔....... സിനിമകളുടെ
    നിലവാരം
    കുറഞ്ഞാൽ
    സിനിമാ പ്രേമികൾക്ക് ജീവിതം മടുത്തു തുടങ്ങും..
    ജീവിതം മടുക്കുന്നവർ ആത്മഹത്യയെ കുറിച്ച്
    ചിന്തിക്കാൻ തുടങ്ങും.
    കാരണം അവർ സിനിമയെ അത്രത്തോളം സ്നേഹിക്കുന്നു...😢...😂😂

  • @sagargkrishna8272
    @sagargkrishna8272 Před 26 dny +1

    KOK🔥

  • @sreerajaj1246
    @sreerajaj1246 Před 26 dny +3

    PK trolls💥

  • @dileepdks1730
    @dileepdks1730 Před 25 dny +1

    Ith kandaa rc ... Shankar come to my room 😂

  • @Kasinath_s-wk2kt
    @Kasinath_s-wk2kt Před 20 dny

    First aa song seen 😂😂

  • @AntonysWorld007
    @AntonysWorld007 Před 26 dny +4

    Trailer kandappo paranjatha appo palarum enne thalarthi Indian 2 matteethu aavum angane ingane okke ippo nthaaay 😂😅

  • @shyji2024
    @shyji2024 Před 26 dny +1

    2:15

  • @Noufalckra
    @Noufalckra Před 26 dny +1

    വർഷങ്ങൾക്ക് ശേഷം നല്ല സിനിമ ആണെങ്കിൽ ഇതും നല്ല സിനിമയാണ് 😁

  • @naturet999
    @naturet999 Před 26 dny +20

    ഇവര് പറയും പോലെ അത്ര മോശമൊന്നുമല്ല സിനിമ.അഴിമതി നിറഞ്ഞ സിസ്റ്റത്തിൽ പ്രതികരിക്കുന്നവർ സമൂഹത്തിൽ എങ്ങനെ ഒറ്റപെടും എന്നത് വൈകാരികമായ കാണിക്കുന്നു... ശരിക്കും ഈ സിനിമ പ്രെമോട്ട് ചെയ്യുന്നതിന് പകരം വലിയ രീതിയിൽ നെഗറ്റിവ് review വരുന്നത് സിസ്റ്റം നിയന്ത്രിക്കുന്നവരുടെ ആവശ്യമാണ്.. ... നാടകങ്ങൾ വിപ്ലവം തീർത്ത നാടാണ് നമ്മുടെത് സിനിമയും അത്തരത്തിൽ സാമൂഹിക പരിവർത്തനങ്ങൾക്ക് സഹായിച്ചിട്ടുണ്ട്.. മദ്യപാനവും വൈലൻസും വലിയ രീതിയിൽ പ്രമോട്ട് ചെയ്യുന്ന നവസിനിമകളുടെ കാലഘട്ടത്തിൽ ഇത്തരം സോഷ്യൽ മെസേജ് നൽകുന്ന സിനിമകൾ യുവജനങ്ങൾ കാണട്ടെ ..

    • @azharazhar3156
      @azharazhar3156 Před 23 dny

      Nee indian kando 😮😮 athu nee adhyam kananam 😊😊 ketto ennitt nee indian 2 ne patti para
      Avaratham ennokke paranjal pora 😠😠
      Entha kanichu vechirikkunnath 🤬🤬

  • @ajashameed9827
    @ajashameed9827 Před 24 dny +1

    5 സ്റ്റാർ ആയപ്പോ കയ്യിനു പോയി 🤣🤣🤣🤣🤣🤣🤣

  • @allvin_2003
    @allvin_2003 Před 26 dny +3

    ഞാൻ ഇന്നല്ലേ വെറുതെ ഇരുന്ന് ഇന്ത്യൻ 1st കണ്ട്..... ഇനി ഇന്ത്യൻ 2 വിനു പോകണമോ അതോ കൽകിക്ക് പോവണോ......😹

  • @rajanrg
    @rajanrg Před 24 dny

    Even Chettas did not spare the opportunity of trolling pagal conceived Indian 2 movie by Malam hasan and his spook shankar. 😂😂😂😂😂😂😂😂😂enjoyed roast without knowing Malayalam also. thank you chetta😂😂😂😂😂😂😂😂😂

  • @harikrishnan680
    @harikrishnan680 Před 26 dny +1

    Ithinte avashyam illayrnu serikum paranjal indian 1996 athu cult aayi angne irunnamathyarn allenkilum ee pathu muppathu kollam kazhinj sequel oke irakiya ottum wrk avulla

  • @althafk5033
    @althafk5033 Před 26 dny

    Ringtone 😂

  • @geogeorge790
    @geogeorge790 Před 24 dny +1

    Kok inte short film ayrnu kamendath....nere chove oru short film edukan pattathe avrathi mona ividdr Vann comment idunne

  • @ShivDas-kf8vg
    @ShivDas-kf8vg Před 26 dny +4

    ഇന്ന് ആളുകളെ free ആയി കേറ്റുക ആണ് bookmyshow വഴി എന്നു സംശയിക്കേണ്ടി ഇരിക്കുന്നു. ഒരു പടം മോശം എങ്കിൽ അടുത്ത ഷോ ക്കു ആളുകൾ കാണില്ല. ഒന്നുകിൽ mixed റിവ്യൂ അല്ലെങ്കിൽ ആളുകളെ കയറ്റുന്നു

    • @kvshobins9820
      @kvshobins9820 Před 26 dny +2

      എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് കാരണം ബുക്ക്‌ ചെയ്യാൻ നോക്കുമ്പോൾ ബാക്ക് സൈഡ് മുഴുവൻ ബുക്കിങ് നമ്മൾ ടിക്കറ്റും എടുത്തു പടത്തിനു കേറിയാൽ മൊത്തം കാലി പക്കാ ഉടായിപ്പു ആണ് നടക്കുന്നത് 👍👍👍👍

    • @kiirtana_
      @kiirtana_ Před 21 dnem

      Hit aavatha padangalkoke ഇങ്ങനെ തന്നെ. . . Enik free kittarundarnu

  • @rkrishnar2286
    @rkrishnar2286 Před 26 dny +3

    Kokkinu കാശ് കിട്ടിയില്ല 😂😂

    • @alexthomas7555
      @alexthomas7555 Před 26 dny

      Kok medukum ennu thinuia ejatiri aparatham pukazhtgiyal Shankar ethopati enu parajapol. Pirri complete poyane paraum

    • @rkrishnar2286
      @rkrishnar2286 Před 26 dny

      @@alexthomas7555 വർഷങ്ങൾക്കുശേഷം മലയാളി ഫ്രം ഇതുപോലത്തെ അവരതത്തിന് കൊക്ക് നല്ല റിവ്യൂ പറഞ്ഞു

  • @gokul147
    @gokul147 Před 25 dny

    എന്റെ ശങ്കരേട്ടാ ഇത് വേണ്ടായിരുന്നു😅😅

  • @hisan_sabeeb
    @hisan_sabeeb Před 26 dny

    Review super than INDIAN2 5STAR ,ENDING🤣🤣

  • @lijogeorge9668
    @lijogeorge9668 Před 26 dny +21

    ഈ കോക്ക് എവിടുന്നു വരുന്നു,, ഞങ്ങൾ കണ്ടു അവന്റെ അവരാദം 😂😂😂

  • @colorparadise7075
    @colorparadise7075 Před 26 dny +1

    Indian is nothing in front of Odiyan 😂😂🔥🔥🔥🔥

  • @vipinvictor2409
    @vipinvictor2409 Před 26 dny +1

    Rasagula താത്ത😂😂😅😅

  • @FreqAMP
    @FreqAMP Před 26 dny +1

    കമല താത്ത ☺️🥰

  • @ronniepaul8132
    @ronniepaul8132 Před 16 dny

    Nice movie alone ....

  • @nishadma4822
    @nishadma4822 Před 24 dny

    Kiduve

  • @afzalkkd
    @afzalkkd Před 26 dny

    Ee review World Wide Aayi release Cheyyanam😂😂😂😂😂😂😂😂😂

  • @govinthpotty9659
    @govinthpotty9659 Před 26 dny +5

    കാട്ടവരാതം 😂

  • @gauthamkrishnag5146
    @gauthamkrishnag5146 Před 26 dny +2

    😂😂2

  • @sreekumarr843
    @sreekumarr843 Před 25 dny

    Kok come back 🎉🎉🎉

  • @rrassociates8711
    @rrassociates8711 Před 26 dny

    ഇതിപ്പം താത്തയെ കുത്തിക്കൊല്ലേണ്ട അവസ്ഥയായല്ലോ

  • @nrakesh9262
    @nrakesh9262 Před 26 dny +1

    comeback❌
    oomback ✅

  • @FasilFasil-jp4rb
    @FasilFasil-jp4rb Před 26 dny

    Kok annante review oru rakshem illaa😂😹

  • @prashobunniunni4130
    @prashobunniunni4130 Před 21 dnem

    "കാട്ടവരാതം "🤣🤣🤣

  • @VIOVEEMedia
    @VIOVEEMedia Před 24 dny

    ഇന്ത്യൻ തന്നെ കണ്ടിട്ടില്ല പിന്നെയാണ് ഈ തേങ്ങായൊക്കെ... ഇന്ത്യൻ മൂവീസ് തന്നെ കൊള്ളില്ല 🙏

  • @euphoric3686
    @euphoric3686 Před 26 dny +1

    ആരും പേടിക്കണ്ട annyan 2 varunnund😂

    • @jeslinjacob3024
      @jeslinjacob3024 Před 25 dny +1

      അതൊക്കെ ഫേക്ക് ആണ് അന്യൻ 2 ഒന്നും വരില്ല വിക്രം അതിനു മുതിരൂല ഇന്ത്യൻ 2 കണ്ടതോടെ വിക്രം നൈസ് ആയിട്ട് ഒഴിവാക്കും 😂😂😂😂😂😂😂😂😂😂😂

  • @Siddh_Raj
    @Siddh_Raj Před 26 dny +4

    ইন্ডিয়ান-২ সিনেমা ভালো ছিল না।আমি ছবিটি পছন্দ করিনি।অভিনয় ভালো ছিল।গল্প ভালো ছিল না।আমি কমল হাসানের চেয়ে মিস্টার মোহনলালকে পছন্দ করি।

  • @prajeeshtkvava2040
    @prajeeshtkvava2040 Před 26 dny +1

    മൈത്രനെ പോലെ വരുന്നുണ്ട് 😂😂😂

  • @ajinzajin3071
    @ajinzajin3071 Před 26 dny

    shankar pettuuu ,,,koode kamalahaasanum athre ulluu 🤣🤣😁😁

  • @troll01024
    @troll01024 Před 26 dny +1

    😂🤣🤭

  • @lynalyna6175
    @lynalyna6175 Před 26 dny +1

    😂😂😂😂😂

  • @chabupaloth7524
    @chabupaloth7524 Před 26 dny

    Kalkiyum😂

    • @TIGER73679
      @TIGER73679 Před 26 dny +1

      Kalki Super film aanu 1000 Kodi aayi collection
      Amithabh Bachan 🔥🔥
      Prabhas 🔥🔥

  • @007official.
    @007official. Před 24 dny

    Paisa kodth padam kandttundengill abhiprayam parayuka thanne cheyyum.. kok🔥

  • @jithupr9624
    @jithupr9624 Před 26 dny

    താത്ത വരാരെ 😂വന്ന പോലെ പോയരെ..........

  • @vijaysalim1996
    @vijaysalim1996 Před 23 dny

    Ingerdey makeup athiley kaalum kollam