Don't Tell Mammootty Name Here | Suresh Gopi Fans Meet Special | Milestone Makers |

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 1K

  • @afeefanarghees3881
    @afeefanarghees3881 Před 10 měsíci +13389

    ഇഷ്ടമുള്ളത് എല്ലാം കഴിക്കാം ,പക്ഷേ ഇഷ്ടംപോലെ കഴിക്കരുത് ....മമ്മൂട്ടി

  • @Firoz-vl8tn
    @Firoz-vl8tn Před 10 měsíci +6522

    മൂത്ത ജേഷ്ഠനോടുള്ള സ്നേഹം അല്ലെങ്കിൽ അതിലുപരി ഉള്ള ബഹുമാനവും ഭയവും കലർന്ന ഒരു തരം സ്നേഹത്തിൽ നിന്നും ഉടലെടുക്കുന്ന സ്നേഹം അദ്ദേഹം ഈ വാക്കുകൾ പറയുമ്പോൾ സുരേഷ് ഗോപിയുടെ മുഖത്തിന്റെ എക്സ്പ്രഷൻ ശ്രദ്ധിച്ചാൽ അറിയാം എത്രത്തോളം ഉണ്ട് എന്ന് അദ്ദേഹത്തിന് മമ്മൂട്ടിയോടുള്ള സ്നേഹം...

    • @bonyabraham2011
      @bonyabraham2011 Před 10 měsíci

      കോപ്പാണ് .. ഇവര് തമ്മിൽ എത്രകാലം മിണ്ടാതെ നടന്നു എന്നറിയോ...

    • @raheeskhan2218
      @raheeskhan2218 Před 10 měsíci +71

      Pulli mohanlal aanu mahanaaya nadan enn pala aavarti paranjittundu

    • @Firoz-vl8tn
      @Firoz-vl8tn Před 10 měsíci +1

      @@raheeskhan2218 അതിനെന്താ ഞാനെന്താ പറഞ്ഞത് സുരേഷ് ഗോപി എന്ന് പറഞ്ഞ അദ്ദേഹം കടുത്ത മമ്മൂട്ടി ആരാധകൻ എന്ന് പറഞ്ഞത് അതിന്റെ ഇടയ്ക്ക് ഈ ഒരു ടൈപ്പ് മൈൻഡ് കൊണ്ട് വരല്ലേ മോഹൻലാലിനെ ഇവിടെ ആരും ഒന്നും പറഞ്ഞില്ലല്ലോ മോനെ

    • @observer4134
      @observer4134 Před 10 měsíci +20

      അല്ലേ അല്ല..

    • @Firoz-vl8tn
      @Firoz-vl8tn Před 10 měsíci +1

      @@observer4134 ആണ് കടുത്ത മമ്മൂട്ടി ആരദകൻ

  • @saleenasiddik9678
    @saleenasiddik9678 Před 9 měsíci +1923

    അതാണ് മമ്മൂക്ക ❤പ്രായം കൂടുന്തോറും സൗന്ദര്യം കൂടിവരുന്നതിന്റെ രഹസ്യം ഇതാണല്ലേ മമ്മൂക്ക ❤❤❤

  • @caromff8466
    @caromff8466 Před 10 měsíci +3666

    SG : അതൊരു അപൂർവ ജന്മമാണ്
    Meera : eeh😂

    • @RTZ-24
      @RTZ-24 Před 9 měsíci +6

      അപൂർവ ജീവിയാ 😂

    • @Aravindsk450
      @Aravindsk450 Před 8 měsíci

      ​@zbee3198 അത് വേണ്ട പട്ടാളത്തിൽ climax bgm ഇടാം

    • @seethak6109
      @seethak6109 Před 8 měsíci +3

      Shirt അടിപൊളി

    • @SANJUKUTTAN826
      @SANJUKUTTAN826 Před 5 měsíci +2

      ​@zbee3198😂😂

  • @jollymathew972
    @jollymathew972 Před 6 měsíci +223

    എന്തു തന്നെ ആയാലും നമ്മളുടെ നടന്മാരുടെ തമ്മില്‍ തമ്മിലുള്ള സ്നേഹവും ബഹുമാനവും ഒന്നു വേറെ തന്നെയാണ്. 🙏എന്നും ഇവരുടെ സുഹൃത്ത്bandhangal നിലനില്‍ക്കാന്‍ പ്രാര്‍ത്ഥിക്കുന്നു .പുതിയ തലമുറയും ഇവരെ പോലെ സ്നേഹമുള്ള സുഹൃത്തുക്കള്‍ aayirekkatta

  • @funbun8450
    @funbun8450 Před 10 měsíci +3190

    ഭക്ഷണം മരുന്ന് പോലെ കഴിച്ചില്ലെ മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടി വരും... മമ്മൂട്ടി

    • @user-fz8ny4kw7w
      @user-fz8ny4kw7w Před 9 měsíci +28

      Onnu pod amyre..ninte ammommede mammotyy

    • @nishadck4524
      @nishadck4524 Před 9 měsíci +92

      @@user-fz8ny4kw7w ayn Nee edada chellu chekka mammukkane parayan

    • @funbun8450
      @funbun8450 Před 9 měsíci

      @@nishadck4524 💕💕💕

    • @Senha-wx3xf
      @Senha-wx3xf Před 9 měsíci +1

      ​​@@user-fz8ny4kw7wtheriyoke ninte kudumbathullavare poyi villikada angane onnu undaayittu vennamallo alle. Thadhayullavar parayunna vaakugal alallo kashttam

    • @sunilkp70
      @sunilkp70 Před 9 měsíci +33

      അതു മമ്മുട്ടി പറഞ്ഞതല്ല, ഏതോ ഡോക്ടർ പറഞ്ഞതാണ്.

  • @kamruddingaus1973
    @kamruddingaus1973 Před 6 měsíci +111

    South Indian actors best thing is that they love each other too much

  • @beenar7267
    @beenar7267 Před 7 měsíci +188

    അല്ലേലും ആഹാരം കണ്ടാൽ ഇത്രേം കണ്ട്രോൾ ചെയ്യുന്ന നടൻ വേറെ കാണില്ല മമ്മുക്ക തന്നെ അതിൽ ഫസ്റ്റ് ❤

    • @SANJUKUTTAN826
      @SANJUKUTTAN826 Před 5 měsíci +1

      How do you know?

    • @beenar7267
      @beenar7267 Před 5 měsíci

      ഇന്റർവ്യൂ യിൽ അദ്ദേഹവും, അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കളും ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട് 🙏🏻

    • @AnithaA-uv2kt
      @AnithaA-uv2kt Před 3 měsíci

      Njanum aaganeyann

  • @niharakrishna8206
    @niharakrishna8206 Před 9 měsíci +237

    അദ്ദേഹം അങ്ങനെ ഇഷ്ടപ്പെട്ട ഫുഡ് കഴിക്കാണ്ട് ഒന്നും നിൽക്കില്ല എത്ര ഇഷ്ടപ്പെട്ടത് ആണെങ്കിലും കുറച്ചേ കഴിക്കൂ അതാണ് അദ്ദേഹത്തിന്റെ രഹസ്യം❤

  • @kuriankpaul9052
    @kuriankpaul9052 Před 9 měsíci +604

    അല്ലേലും മമ്മൂക്ക ഒരു അപൂർവ്വജന്മമാണ്❤❤❤❤

  • @funnyvideosbgmi
    @funnyvideosbgmi Před 10 měsíci +971

    SG: ഞാൻ അ ഫിലിം ഉപേഷികും 😂

  • @user-xv9ns2ow3f
    @user-xv9ns2ow3f Před 9 měsíci +360

    സുരേഷേട്ടൻഒരഅപൂർവ്വ മനുഷ്യജന്മംതന്നെയാണ് 🙏സ്നേഹനിധി 👌👍🏻👌👌💚❤️💚❤️

  • @karnankichu6333
    @karnankichu6333 Před 6 měsíci +53

    അപൂർവ്വ ജന്മം ആണ് എന്നു പറഞ്ഞിട്ട്.. വലിയ നടൻ ആണ്.. മോഹൻലാൽ 🔥💯❤️എന്ന് പറയുന്നത് എത്രമാത്രം ശെരി ആണ് 💯💯💯💯

    • @RaviMysore-lc6gi
      @RaviMysore-lc6gi Před 2 měsíci

      Valare abhoorva janmam aano valiya nadanaano valuth?....pottaa...worldil valiya nadanmaar orupaadund ..abhoorva malla valare abhoorva janmam worldil valare churukkam ollu...laalappan polum aaraadhikunna oru abhoorva janmam mammoos

    • @anandhumurali9839
      @anandhumurali9839 Před 2 měsíci

      Acting vere personal life Vere

  • @praseelasasi5547
    @praseelasasi5547 Před 9 měsíci +31

    സുരേഷ് ഗോപി നല്ല സൂപ്പർ സുന്ദരൻ ആയിരുന്നു ഭക്ഷണം കണ്ട്രോൾ അല്ലാത്ത കൊണ്ടു ആവാം ഇപ്പോൾ തടിച്ചു ആകെ മാറി ❤️❤️❤️ഗ്ലാമർ കുറഞ്ഞു പോയ്‌ 😊

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před 9 měsíci +3

      65 വയസ്സ് ആയില്ലേ . ഈ ഗ്ലാമർ തന്നെ ധാരാളം❤

  • @seena8623
    @seena8623 Před 9 měsíci +56

    അതെ സുരേഷ് ഗോബി സർ എത്ര മനോഹര മായ ആളായിരുന്നു ഇത്ര സദര്യം ഉള്ളത് കളഞ്ഞു കുളിച്ചില്ലേ

    • @sreejithu1988
      @sreejithu1988 Před 9 měsíci +10

      Yes...food diet oke nokiyirunnel ipozhum idhelekal young aayi iriikum

  • @hajimshadbinhameed
    @hajimshadbinhameed Před 10 měsíci +139

    സത്യം പറയാലോ ഇദ്ദേഹം സ്വതന്ത്രനായി മത്സരിക്കുകയായിരുന്നെങ്കിൽ ഞാൻ വോട്ട് ചെയ്തേനെ പക്ഷേ ഇദ്ദേഹം എത്ര നല്ല മനുഷ്യനാണെന്ന് പറഞ്ഞാലും ഇപ്പോൾ നിലനിൽക്കുന്ന പാർട്ടി വർഗീയതയുടെയും ക്രൂരതയുടെയും പാർട്ടിയാണ് അതുകൊണ്ട് ഇദ്ദേഹത്തിന് വോട്ട് ചെയ്യാൻ സാധിക്കില്ല എന്തെങ്കിലും ഒരു നാൾ ഇദ്ദേഹം സ്വതന്ത്രനായി മത്സരിക്കുകയാണെങ്കിൽ ഞാൻ തീർച്ചയായും cheyyum !

    • @manumaniyanpillai1996
      @manumaniyanpillai1996 Před 9 měsíci +12

      Ingeru left nte yo right nte yo koode ninnirunne keralam motham Janam koduthene

    • @abhijith2065
      @abhijith2065 Před 9 měsíci +51

      Athipol Mammootty Islam മതം ഉപേക്ഷിച്ചിരുന്നു എങ്കിൽ ഞാനും സപ്പോർട്ട് cheythenne....പുള്ളിയുടെ മതം വർഗീയതയുടെയും തീവ്രവാദത്തിൻ്റെയും ക്രൂരതയുടെയും പ്രതീകം..ആണ്..ലോകത്തിന് എന്നും അത് ഒരു കളങ്കം ആണ്..😢

    • @hajimshadbinhameed
      @hajimshadbinhameed Před 9 měsíci +12

      @@abhijith2065 enthonnedei theetame !

    • @abhijith2065
      @abhijith2065 Před 9 měsíci +10

      @@hajimshadbinhameed ahaa neee theettam aaayirinoo...

    • @hajimshadbinhameed
      @hajimshadbinhameed Před 9 měsíci +11

      @@abhijith2065 neee oru sanghi chaanga shoe nakki patti anenn manansilayi…ivide aarum ooru madthinem paranjilla… pakshe janmana shoe nakki aaya nee first thanne matham an parayunnath! Enth visham janamangal aado nee okke

  • @paavam_njaan
    @paavam_njaan Před 9 měsíci +201

    ഇഷ്ടപെട്ട ഭക്ഷണം കഴിക്കാതെ എന്ത് ജീവിതം ആണ് 😊

    • @ansilakabeer4659
      @ansilakabeer4659 Před 7 měsíci +5

      Mammookayude jeevitham enganeyaa appo

    • @paavam_njaan
      @paavam_njaan Před 7 měsíci +5

      @@ansilakabeer4659 mammukka ishtapettathu mathrame kazhikkunnullu moluse😁

    • @SANJUKUTTAN826
      @SANJUKUTTAN826 Před 5 měsíci

      ​@@ansilakabeer4659Ningalkk ariyo engane aahnennu?
      Ishtamallaathathu kazhikunna aalenn engane ariyaam ningalkk??
      Ningal aahno pulliye 3 neram oottunne🥴

    • @user-xq6ll2zh8f
      @user-xq6ll2zh8f Před 4 měsíci +1

      Ishttamullath kaikkathe enthu jeevitham

    • @paavam_njaan
      @paavam_njaan Před 4 měsíci

      @@user-xq6ll2zh8f athalle njanum paranjey🙄🫵

  • @Smitha6925
    @Smitha6925 Před 10 měsíci +272

    പാവം മനുഷ്യൻ 😍😘

  • @lailalail8105
    @lailalail8105 Před 9 měsíci +46

    👌🏻👌🏻👌🏻👌🏻സൂപ്പർ നടൻ എല്ലാം കൊണ്ടു സ്വന്തം മമ്മുക്ക

  • @aking_India
    @aking_India Před 9 měsíci +44

    Megastar mammoottyy is my hero❤❤❤❤❤❤

  • @james-bu2ky
    @james-bu2ky Před 7 měsíci +3

    ജാതിമത ഭേദമന്യേ എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്ന തികഞ്ഞ ഒരു മനുഷ്യ സ്നേഹി.ഗോപിയേട്ടന് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ 🙏🙏🙏❤❤❤.

  • @mahinachi3690
    @mahinachi3690 Před 8 měsíci +8

    He is genuine actor🔥100%

  • @sahayi3469
    @sahayi3469 Před 10 měsíci +284

    മോഹൻലാലാണ് മികച്ച നടനെന്ന സത്യം പറയാതെ പറഞ്ഞു

    • @ANOKHY772
      @ANOKHY772 Před 9 měsíci +57

      അത് സത്യമാണ്. (പഴയ മോഹൻലാൽ )

    • @rahul.r.18
      @rahul.r.18 Před 9 měsíci +3

      🙄

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 9 měsíci +27

      പറയാതെ പറയേണ്ട കാര്യം ഒന്നും ഇല്ല അതാണ് സത്യം

    • @njangandharvan.
      @njangandharvan. Před 9 měsíci +32

      മോഹൻലാലാണ് മികച്ച നടൻ എന്നല്ല. മോഹൻ ലാൽ വലിയ നടൻ ആണ് എന്നാണ് പറഞ്ഞത്.....

    • @sahayi3469
      @sahayi3469 Před 9 měsíci +5

      @@njangandharvan. ശരിയാ - ഉയരം ആകും പുള്ളി ഉദ്ധേശിച്ചത്

  • @musthafacp3188
    @musthafacp3188 Před 9 měsíci +227

    നമ്മുടെ എല്ല ഇഷ്ടങ്ങളും വേണ്ട എന്ന് വെച്ചിട് എത്രെ കാലം ജീവിച്ചിട്ട് എന്താണ് കാര്യം??

    • @shajikumar3948
      @shajikumar3948 Před 9 měsíci +26

      ഒരുപാടുകാലം ജീവിച്ചിട്ടു കാര്യമില്ല ആനന്ദിച്ച് ജീവിക്കണം

    • @jeyaeswaris3538
      @jeyaeswaris3538 Před 9 měsíci +13

      അതു കൊണ്ടല്ലേ മമ്മുക്കയെ നമ്മൾ സ്നേഹിക്കുന്നത് 😊😊

    • @midhunkrishnaks4748
      @midhunkrishnaks4748 Před 9 měsíci +10

      Ishtam vendaan vekkuvalla limit cheyth kazhikanam

    • @musthafacp3188
      @musthafacp3188 Před 9 měsíci

      @@midhunkrishnaks4748 mammukaykk വയസ് 72 എന്റെ upapak 85 ഉപ്പാപ്പ എല്ലൊം അത്യാവശ്യം കഴിക്കും പണി എടുക്കും അൽഹംദുലില്ലാഹ് എന്താണ് ഇതിൽ sredhikendath

    • @dixsonbabu8480
      @dixsonbabu8480 Před 9 měsíci

      For people

  • @lallamidhila5334
    @lallamidhila5334 Před 9 měsíci +4

    ഭക്ഷണം നിയന്ത്രിക്കുന്ന പലരുമുണ്ട്.
    പക്ഷേ.. സുരേഷേട്ടനെപോലെ നല്ലമനുഷ്യർ അപൂർവ്വങ്ങളിൽ അത്യപൂർവമായിട്ടേ ഉണ്ടാകൂ.❤️🙏

  • @Songvilla444
    @Songvilla444 Před 9 měsíci +196

    ഇത്രയും നല്ല മനുഷ്യൻ 🥰എന്തിനു ഈ പാർട്ടിയിൽ ചേർന്നു 😢

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 Před 9 měsíci +1

      അത് നിൻ്റെ മുൻധാരണ അല്ലേ മോളൂസെ.....
      വാപ്പയും ഇക്കാക്കമാരും കെട്ടിയോനും ഉസ്താദുമാരും ഓതിത്തന്ന വിവരം അല്ലാതെ മറ്റെന്ത് അറിയാം നിനക്ക് ബിജെപിയേപ്പറ്റി.....
      ബിജെപിയേക്കാൾ നല്ലൊരു പാർട്ടി ഇന്ന് ഇന്ത്യയിൽ മറ്റെതാണെന്ന് പറയാമോ...പോട്ടെ കേരളത്തിൽ ഏത് പാർട്ടിയാ മോളൂസിന് ഇഷ്ടപ്പെട്ട പാർട്ടി.....😂

    • @balushiva3358
      @balushiva3358 Před 9 měsíci +55

      പാർട്ടി ഏതും ആകട്ടെ നാട് നന്നായാൽമതി

    • @user-oq9tv2ki3q
      @user-oq9tv2ki3q Před 9 měsíci +24

      Oru partikkum kuzhappamilla ...pravarthikkunna manushyanmaranu kuzhappam...partikkum entha kuzhappam

    • @baburajc.a1764
      @baburajc.a1764 Před 9 měsíci +62

      നല്ല മനുഷ്യർ നല്ല പാർട്ടിയിൽ ചേരും 😁👍ചീത്തമനുഷ്യർ ചീഞ്ഞ പാർട്ടിയിൽ ചേരും (കണ്ടില്ലേ പിണനായിയും ഭൂതകണങ്ങളും )😁😁😁👍

    • @veekay4584
      @veekay4584 Před 9 měsíci +1

      സുരേഷ് ഗോപി വിവരമുള്ള ഒരു ഹിന്ദുവായത് കൊണ്ട് അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു.

  • @nazarkappoorath3226
    @nazarkappoorath3226 Před 3 měsíci +20

    ആരുപറഞ്ഞുമമ്മുക്കഇഷ്ടപെട്ട ഭക്ച്ചണം കഴിക്കില്ല എന്ന് എല്ലാ കഴിക്കും വാരിവലിച്ചി കഴിക്കില്ല എല്ലാം മിതമായി അതാണ് മമ്മുക്ക പിന്നെ അപൂർവ മനുഷ്യൻ തന്നെ യാണ് പകരം വെക്കാനില്ലാത്ത ഒരു വലിയ മനുഷ്യൻ

    • @maneeshachathoth
      @maneeshachathoth Před 3 měsíci

      Strict diet aanu mammukkakku…. Once in a while variety kazhikyum

  • @yramachandran
    @yramachandran Před 3 měsíci +4

    Suresh ettaa you simply unique and great! Keep it up.

  • @user-ji3pd3bp6p
    @user-ji3pd3bp6p Před 2 měsíci +1

    മമ്മൂക്ക എന്നാ പേര് മിണ്ടിപ്പോകരുത് ഭക്ഷണകാര്യത്തിൽ 👍ദൈവം SG അനുഗ്രഹിക്കട്ടെ.

  • @user-fh8yf5ps7x
    @user-fh8yf5ps7x Před 10 měsíci +33

    Mammootty sirnu tullyam mammootty sir maatram 🔥💪

  • @ezhilsekar1623
    @ezhilsekar1623 Před 3 měsíci +3

    Suresh gobi anna always i like you god bless you anna🙏🙏🙏🙏🙏🙏🙏🙏🙏

  • @janakiivaan
    @janakiivaan Před 9 měsíci +35

    Yes athaane mammookka ❤❤❤

  • @ashilashil1075
    @ashilashil1075 Před 3 měsíci +6

    Anyone in 2024⚡

  • @imtheyaz369
    @imtheyaz369 Před 6 měsíci +5

    ഭക്ഷണം മരുന്ന് പോലെ കഴിച്ചാൽ, മരുന്ന് ഭക്ഷണംപോലെ കഴിക്കേണ്ടി വരില്ല എന്നും മമ്മുക്ക പറഞ്ഞിട്ടുണ്ട്

  • @jayamurali1909
    @jayamurali1909 Před měsícem

    മമ്മുക്ക നല്ല മനുഷ്യൻ

  • @harithabiju7087
    @harithabiju7087 Před 9 měsíci +19

    Meera chechi looking so beautiful

  • @grant178
    @grant178 Před 3 měsíci +8

    "വയറ്റിലേയ്ക്ക് പോകുന്നത് നിയന്ത്രിച്ചാൽ വയറ്റിൽ നിന്ന് പോകുന്നതും നിയന്ത്രിക്കാം"- മമ്മൂട്ടി

  • @baburajc.a1764
    @baburajc.a1764 Před 9 měsíci +13

    മമ്മുട്ടിടെ പുറത്തെ ഗ്ലാമർനെ കാളും നല്ലത് SG യുടെ മന സൗന്ദര്യമാണ് 👌🏻👌🏻👌🏻👍

  • @beenachacko4113
    @beenachacko4113 Před 3 dny

    Mammootty ellam kazikkum..but ayakku control undu😂😂😂Ella kariyathilum
    Mattullavarku athu illaa❤

  • @Adaywithothers
    @Adaywithothers Před 10 měsíci +138

    പുഞ്ചിരി ഇല്ലാതെ കണ്ട് തീർത്തവർ ഉണ്ടോ?? അവിടെ ഇരുന്നവർ എന്തിനാ ആവോ ചിരിക്കുന്ന

    • @saraabey1964
      @saraabey1964 Před 10 měsíci +15

      ഇത് കേൾക്കുമ്പോൾ കരയണോ

    • @verietymedia8046
      @verietymedia8046 Před 10 měsíci +9

      Avide irikkunnavar aa interview live aayi kelkkan kanukayum aan.. Ishttappetta nadan angane kure karyangal nd youtube kanumbol verryum kure reels n idayil kanumpol chilappol varilla randu vyathyasaman

    • @mohammadunaiscoorg
      @mohammadunaiscoorg Před 10 měsíci +4

      Avide ullavar P R aan avar chirikkum😅

    • @user-eq6os3zv2d
      @user-eq6os3zv2d Před 9 měsíci

      ​@@mohammadunaiscoorgഅതാണ് fanism mania. അടിമകൾ ഇങ്ങിനെ ആണ്

    • @rajirajan7920
      @rajirajan7920 Před 9 měsíci

      ​@@user-eq6os3zv2dമണ്ണുണ്ണി പാൻ സ്പോട്ടെഡ് 😂😂😂

  • @reachanand438
    @reachanand438 Před 2 měsíci

    Mammuuka Suresh okka poagatte. Interviewer is devastating in cuteness.

  • @Remy-sb7cd
    @Remy-sb7cd Před 10 měsíci +45

    മമ്മൂട്ടി ❤❤❤

  • @dheenadhayalan1445
    @dheenadhayalan1445 Před 3 měsíci +1

    As an acting no one better than mohanlal..but interms of fitness..mammooty..his will power is unique..vallatha jathi manushan... mammooty...dear sudapikale oru request und enne sanghi aakalle

  • @nishanvp8869
    @nishanvp8869 Před 9 měsíci +4

    ഗോപിയണ്ണന് അല്പം ബുദ്ധികുറവുണ്ട്. ആള് പാവമാണ്. ബീഫ് ഡ്രൈ ഫ്രൈ ധാരാളം കഴിക്കും.
    മെഗാസ്റ്റാർ മമ്മൂട്ടി ലോകത്തിലെ എട്ടാം അദ്ഭുതം ❤❤❤❤❤❤❤❤❤❤❤❤

  • @user-wl8yi3wf3y
    @user-wl8yi3wf3y Před měsícem

    Sureshettan,mammookka,lalettan
    My favourite actors 😂😊😇😭🥹

  • @manjuleshth
    @manjuleshth Před 10 měsíci +56

    മമ്മൂട്ടിയെക്കുറിച്ച് പറയുന്നത് ഓരോരുത്തരുടേയും സങ്കൽപം മാത്രം.

  • @midhinchakravarthy9730
    @midhinchakravarthy9730 Před 5 měsíci

    മമ്മൂക്കാ എല്ലാ ഭക്ഷണവും കഴിക്കും മിതമായി മാത്രം.I love മമ്മൂക്കാ......❤

  • @user-kv9nt2pe2v
    @user-kv9nt2pe2v Před 7 měsíci +5

    ജീവിതം ഒന്നേ ഉള്ളൂ ഇഷ്ടപ്പെത് കഴിക്കണം 👍🏻👍🏻

  • @SafwanD3
    @SafwanD3 Před 3 měsíci

    5:30 അത് ന്യായം 🔥👍

  • @UshadeviMp
    @UshadeviMp Před 9 měsíci +55

    നല്ല എളിമയുള്ള മനുഷ്യൻ❤❤❤

    • @saheershano.0730
      @saheershano.0730 Před 5 měsíci

      നിലപാടിൽ രണ്ടു തന്ധ യുല്ല മനുഷന് 😻

  • @gangster.gaming4551
    @gangster.gaming4551 Před 3 měsíci +12

    Ronaldoooooooooooooooooooooo🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @kailaskailasms759
    @kailaskailasms759 Před 4 měsíci +5

    ikka summava❤

  • @shijicherian5183
    @shijicherian5183 Před 2 měsíci

    ഞാന് ഉപദേശം വേണ്ടെന്ന് വെക്കും കൊള്ളാം കലക്കി ❤️🤣🤣🤣

  • @padmasanal1108
    @padmasanal1108 Před 9 měsíci +10

    എന്തിനാ മമ്മൂക്ക കോടികൾ സമ്പാദിച്ചു കൂട്ടിയിട്ടു ഇഷ്ട്ടപെട്ടതെല്ലാം കഴിക്കാൻ പറ്റിയില്ലേൽ പിന്നെന്തു ജീവിതം?എന്നും സൂപ്പർസ്റ്റാർ ആകാനുള്ള ആഗ്രഹം കൊണ്ടാണോ? ഇത്രയും ഒക്കെ ആയല്ലോ... ഒന്ന് വശ്രമിക്കാൻ നേരമായില്ലേ 🥰🥰..ആ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്.... കാര്യമായിട്ടൊന്നും കൈയിൽ ഇല്ലേലും ഇഷ്ട്ടം ഉള്ളതൊക്കെ കഴിക്കാൻ പറ്റുന്നുണ്ട്... 🥰🥰🥰

    • @myvlogs2605
      @myvlogs2605 Před 9 měsíci +7

      Pulleede craze foodinodalla. Athu carukalodum pinne cinimayodum , pulli athil maximum enjoy cheyyunnond. Food tatparyamullavar athu kazhikkatte

    • @Lethasaji
      @Lethasaji Před 9 měsíci +2

      Kazhikkan vendi jeevikkaruthu jeevikkan vendi kazhikkanam enna

  • @user-mh9wh3nc8p
    @user-mh9wh3nc8p Před 28 dny

    E കൊച്ചിനെ കാണുപ്പോൾ ന്തോ ഒന്ന് ഇടാതെ കാര്യം ഓർമ വരുന്നു 😌😌😌😊

  • @PremaPrema-lm7eb
    @PremaPrema-lm7eb Před 3 měsíci +3

    Love you sureshetta..,❤❤❤❤❤

  • @FebinaMubashir
    @FebinaMubashir Před 2 měsíci

    Marunn kazhikknne pole bhakshanam kazhichillel,
    Bhakshanam kazhikknne pole marunn kzhikkendi verum….(Mammooty)

  • @Risvanarisu581
    @Risvanarisu581 Před 9 měsíci +4

    Mammukka fan💥🔥❤

  • @user-cf9dj8vh6m
    @user-cf9dj8vh6m Před 6 měsíci

    ജീവിതത്തിലും സിനിമയിലും പാർട്ടിയിലും ഒരുപോലെ അഭിനയിക്കുന്ന ഏകജീവിയാണ് ഇയാൾ

  • @bsreedha
    @bsreedha Před 10 měsíci +19

    SG - ഒരു രക്ഷയുമില്ല ❤❤

  • @saleemabdul1613
    @saleemabdul1613 Před 9 měsíci +7

    ❤mammookka ❤

  • @karthikmohan6853
    @karthikmohan6853 Před 2 měsíci

    പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്... എനിക്ക് പറ്റില്ല... അത് ഒരു അപൂർവ ജനമാണ്... ഉപദേശം വേണ്ടന്ന് വെക്കും that nishku😼😂🔥

  • @farsuaskar9956
    @farsuaskar9956 Před 7 měsíci +7

    അതൊരു അപൂർവ ജന്മമാണ് 🔥🔥🔥ഇക്ക ❤

  • @JAYAKUMAR-fl1yg
    @JAYAKUMAR-fl1yg Před 2 měsíci

    Suresh sir rocked 🔥 anchor shocked😂

  • @indiancr7352
    @indiancr7352 Před 9 měsíci +8

    MAMMUKKA❤

  • @jijojose8328
    @jijojose8328 Před 4 měsíci

    സിനിമയില് ജീവിക്കും .... ജീവിതതില് അഭിനയിക്കും അത് ഒരു അപൂറവ ജീവി ആണ്

  • @gaganasah143
    @gaganasah143 Před 10 měsíci +8

    Meera kooduthal sundari aayirikkunnu

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini Před 4 měsíci

    കഴിക്കാം പക്ഷേ എത്ര calories ഒരു ദിവസം കഴിക്കാം എന്ന് ബോധ്യം വേണം.. 😊 ഉദാഹരണത്തിന് ബിരിയാണി തന്നെ 1000 calories കാണും.. അപ്പൊ അത് കഴിച്ചാൽ ബാക്കി നേരം കുറച്ച് കഴിക്കണം.. അങ്ങനെ balance ചെയ്ത് പോയാൽ മതി..

  • @avp2726
    @avp2726 Před 9 měsíci +3

    ഉള്ള കാര്യം ഉള്ളതുപോലെ മുഖത്തു നോക്കി പറയും സുരേഷേട്ടൻ 😍🥰🙏🙏👍👍👌👌

  • @niranjanmenan944
    @niranjanmenan944 Před 9 měsíci +1

    വളരെ കഷ്ടപ്പെട്ട് പട്ടിണി കിടന്നാണ് ഇങ്ങനെ മമ്മുക്ക style കാണിക്കുന്നത് 😂
    Very difficult... Gopisir rightly said..
    പറ്റും മഞ്ജു warrierkk 🤣

  • @rizuriz1880
    @rizuriz1880 Před 3 měsíci +5

    Pinne lla Estam lla food, ippo alland pinne eppo kaykan aahn🥰, estam lla food aswadich kayka, happy aay jeevikam 🤙, nthayalu ellabaru marikndavar aaahn enna nalla food ok kayich, adich polich happy aay jeevichoode, alland diet ok cheyth esrapetta food oyivakkan paranja nammk oru piraanth pole aavu🤣, pinne fud kaychalum, gym, allenki very Nthelu cheythalu body fit aakalo😉

  • @muhammedsafwan236
    @muhammedsafwan236 Před 9 měsíci

    ഇങ്ങനെ പറയുന്ന സുരേഷേട്ടൻ കൊടുക്കണം like❤❤❤

  • @kammukammupandikasala2419
    @kammukammupandikasala2419 Před 9 měsíci +16

    മമ്മുക്ക 👍🏻❤️🔥✨️🤍⭐️

  • @sharghyrahul8856
    @sharghyrahul8856 Před 2 měsíci

    Our super hero സുരേഷ് sir❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️

  • @JtubeOne
    @JtubeOne Před 10 měsíci +26

    ഇവളെന്തിനാ ഇങ്ങനെ ഒരുമാതിരി Unnatural ആയി സംസാരിക്കുന്നത്!😠

  • @manipb9858
    @manipb9858 Před 9 měsíci

    Athaanu Sureshettan... Rocking Sureshetta

  • @bindugk1009
    @bindugk1009 Před 9 měsíci

    Onnu kannanamene athiyaya agraham unde sureshettanee😌😌

  • @devadasek2111
    @devadasek2111 Před 10 měsíci +11

    ബീഫ് ഫ്രൈ ! ഹെൻ്റെ അമ്മോ!😂😂😂😂

  • @sreenathijk2952
    @sreenathijk2952 Před měsícem +1

    Aluva ishtanu🤤

  • @baskaranc4223
    @baskaranc4223 Před 3 měsíci +8

    എന്നാലും വൈറസ് ബാക്ടി റിയ ഉള്ളിൽ കളിക്കുമ്പോൾ അതും ഒരു ഭാഗ്യം വേണ്ടേ 😄

  • @ananthadarshan3403
    @ananthadarshan3403 Před 5 měsíci +1

    വലിയ നടനാണ് മോഹൻലാൽ ❤️🔥

  • @user-uk3md3wc9h
    @user-uk3md3wc9h Před 10 měsíci +29

    Meera mala sooper

    • @nithinraj9389
      @nithinraj9389 Před 10 měsíci

      ​@@Speeech_Lessyou naughty

    • @sahidmkl
      @sahidmkl Před 10 měsíci +1

      ഒന്ന് പേടിച്ച് പോയി എന്താ പറയുന്നത് എന്ന്

    • @Ashivlogzz
      @Ashivlogzz Před 9 měsíci +1

      ​@@sahidmkl😂😂😂

  • @vineedvinu6101
    @vineedvinu6101 Před 2 měsíci

    സുരേഷ് സാർ ജയ് ❤❤❤

  • @thampikumarvt4302
    @thampikumarvt4302 Před 9 měsíci +11

    സത്യസന്ധനായ മനുഷ്യൻ !!

  • @kuduu2b589
    @kuduu2b589 Před 9 měsíci

    ഇതിനെ കുറിച്ച് പറയുമ്പോൾ maickle jackson നെ ഓർക്കുന്നത് നന്നായിരിക്കും..
    അദ്ദേഹത്തിന്റെ അവസാനം എങ്ങനെ ആയിരുന്നു എന്തൊക്കെ ചെയ്തു എന്നും..
    മമ്മൂട്ടി എന്നത് മനുഷ്യനാണ് എത്ര നോക്കിയാലും സമയം ശരീരത്തെ മാറ്റും..

  • @HarryPALable
    @HarryPALable Před 3 měsíci +3

    "എന്നാലും ആ മറുക്.....😜"

  • @Asmaster987
    @Asmaster987 Před 3 měsíci

    SG: athi aporvaa jeeviya 😅
    Meera: moyee moyee😂😂😂😂

  • @renjithkumar.r810
    @renjithkumar.r810 Před 10 měsíci +12

    Ikka ❤

  • @sayyidumarthangals3172
    @sayyidumarthangals3172 Před 9 měsíci +1

    എനിക്ക് ഭയങ്കര ഇഷ്ട്ടാ സുരേഷേട്ടനെ ❤❤❤

  • @ushathomas7035
    @ushathomas7035 Před 9 měsíci +3

    നിഷ്കളങ്കമായ സംസാരം 🥰🥰🥰❤❤❤

  • @shameermohammed1
    @shameermohammed1 Před 2 měsíci

    ഇപ്പോഴും മമ്മൂക്ക സിനിമയിൽ കിംഗ് ആണ്. 2020 😜

  • @Bxlal_vlogs5544
    @Bxlal_vlogs5544 Před 9 měsíci +4

    മീര വളരെ സുന്ദരി ആയിട്ട് തോന്നിയത് എനിക്ക് മാത്രമാണോ

  • @zahir4390
    @zahir4390 Před 8 měsíci

    🤲 FOR MAMMUKKA GOOD HELTH

  • @pokkiriviswa2065
    @pokkiriviswa2065 Před 10 měsíci +10

    ഇവളെന്ത് പിണ്ണാക്ക് ആണ് ചോദിക്കുന്നെ....😂

  • @Aleenabiju370
    @Aleenabiju370 Před 7 měsíci +1

    Athanu Mammukkaa💥💥❤❤

  • @Faizalkmpaiju
    @Faizalkmpaiju Před 3 měsíci +9

    ചേട്ടൻ ബീഫ് കഴിക്കുമോ??

    • @kishanc9636
      @kishanc9636 Před 3 měsíci +2

      Arinjitt anakkentha , pothu kachavadam ano anak

    • @Faizalkmpaiju
      @Faizalkmpaiju Před 3 měsíci

      @@kishanc9636 തന്നോടറെങ്കിലും ച്പടിച്ചോടോ?

    • @user-nb5nu8jx9j
      @user-nb5nu8jx9j Před 3 měsíci

      😂😂 Go maatha 😂😂😂

  • @praveen8017
    @praveen8017 Před 3 měsíci

    ബട്ട്‌ മോഹൻ ലാൽ ആ വണ്ണം വച്ചുകൊണ്ടാണ് ലൂസിഫർ, കായംകുളംകൊച്ചുണ്ണി എന്നി സിനിമകളിൽ ഫൈറ്റ് സീൻ ചെയ്തത്, മമ്മുട്ടി എന്ന നടന് എപ്പോൾ പോലും പറ്റില്ല അങ്ങനെയുള്ള രാഗം ചെയ്യാൻ അപ്പോൾ തടി കൂടിയാൽ ഉള്ള കാര്യം പറയണോ...? , അത് കൊണ്ടാണ് ലാലേട്ടൻ തടി ശ്രദ്ധിക്കാത്തത്, ബട്ട്‌ നമുക്ക ഉഫ് ഇത്രേം ഡെഡിക്കേറ്റീവ് ആയ ആൾ 👌👌👌❣️❣️❣️ സമ്മതിക്കണം

  • @rajeshstarmedia271
    @rajeshstarmedia271 Před 10 měsíci +6

    Meera മറുക് സൂപ്പർ

  • @sameeran-pb2cm
    @sameeran-pb2cm Před 2 měsíci

    Pand anarathinu pidikan
    Ashokanunayi
    Combo padam cheythu
    Pulli...kala thozhuth..
    Etc..aphinayam😂

  • @saraphiliph8423
    @saraphiliph8423 Před 10 měsíci +12

    Alla interview ilum mammotty Ye kuthi kettunnathu anthina. If u came to interview suresh gopi talk abt him .

    • @Unk652
      @Unk652 Před 10 měsíci

      Cry more😂