😌സങ്കടകരമായവാർത്ത ഷമീർക്കരിമ്പ അന്തരിച്ചു 😌

Sdílet
Vložit
  • čas přidán 28. 05. 2024
  • #സങ്കടകരമായവാർത്ത #ഷെമീർക്കരിമ്പഅന്തരിച്ചു
    #shameerkarimba
    ‪@shameerkarimba3674‬
    Sameer karimba സാധാരണ ഒരു മനുഷ്യനെ ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് ഷമീർ കരിമ്പ ചെയ്തിരുന്നത്
    ഉയരങ്ങളിലുള്ള മലമുകളിൽ കയറുകയും മരങ്ങളിൽ കയറുകയും ആഴമുള്ള കിണറിൽ ഇറങ്ങുകയും നാട്ടിനും നാട്ടുകാർക്കും വേണ്ടി പുറംനാട്ടിനു വേണ്ടി അപകടങ്ങളും ആപത്തുകൾ വരുമ്പോൾ സ്വന്തം ജീവൻ അപകടത്തിൽ ആണെന്ന് പോലും ഓർക്കാതെ ഓടിനടന്ന് രക്ഷ പ്രവർത്തനത്തിൽ ഏർപ്പെടുവാനും അദ്ദേഹത്തിന് നല്ലൊരു മനസ്സുണ്ടായിരുന്നു ഒരുപാട് നന്മകൾ ചെയ്ത ഈ നന്മ മാറും എന്ന് നമ്മോടൊപ്പം ഇല്ല😭 അദ്ദേഹം ചെയ്ത നന്മകൾ അദ്ദേഹത്തിന് ഒരു മുതൽക്കൂട്ടായി തീരട്ടെ എന്ന് ദുആ ചെയ്യുന്നു 🤲🤲

Komentáře • 9