കഞ്ചാവ് മുതൽ കാമാത്തിപുരം വരെ l Perumbavoor Sunday Market l Bhai Market l Travel With Raintree EP:42

Sdílet
Vložit
  • čas přidán 6. 09. 2024
  • #Perumbavoor #Travel #Travel_With_Raintree
    അന്യസംസഥാന തൊഴിലാളികൾ തിങ്ങി നിറയുന്ന പെരുമ്പാവൂരിലെ ഒരു ചന്തയിലെ വിശേഷങ്ങളിലേക് ഒരു യാത്ര ..
    Perumbavoor is a historic place located at Bank of Periyar in Ernakulam District in the Indian state of Kerala. It lies in the north-eastern tip of the Greater Cochin area and is also the headquarters of Kunnathunad Taluk. Perumbavoor is famed in the state for wood industries and small-scale industries

Komentáře • 860

  • @junaidma76
    @junaidma76 Před 3 lety +68

    Bhai മാരുടെ ഗൾഫ് ആണ് നമ്മുടെ പെരുമ്പാവൂർ 😎😀

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +6

      അല്ല കേരളം

    • @themanisreal5505
      @themanisreal5505 Před 3 lety +5

      ഭായിമരുടെ പറി എഴീച്ച് പോട വാണമെ. ഇൗ നായിന്റമക്കളെ എത്രയും പെട്ടെന്ന് നാട് കടത്തിയില്ലെങ്കിൽ കേരളം വേറൊരു കാശ്മീരോ upയോ ബംഗ്ലാദേശോ ആവും.

    • @Malikmalik-ul9eq
      @Malikmalik-ul9eq Před 3 lety +1

      avarum manushara

    • @adarshk.p9526
      @adarshk.p9526 Před 10 měsíci

      ​@@Malikmalik-ul9eqreally

    • @anumol3324
      @anumol3324 Před 4 měsíci

      ​@@Malikmalik-ul9eq പ്രവർത്തി മനുഷ്യരുടെ അല്ല

  • @kl.17
    @kl.17 Před 3 lety +477

    എല്ലാ മലയാളികൾക്കും വിയർപ്പിന്റെ അസുഖം ഇല്ല. ചേട്ടൻ മൊത്തത്തിൽ പറയണ്ട🙄🙄

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +23

      മൊത്തത്തിൽ അല്ലെ.. ന്റെ പൊന്നോ

    • @Zara-vd8bx
      @Zara-vd8bx Před 3 lety +3

      @@mottathalayanclicks 😂😂😂😂

    • @itsshaheer
      @itsshaheer Před 3 lety +11

      അതെ..മൊത്തത്തിൽ വേണ്ട

    • @renjoy2806
      @renjoy2806 Před 3 lety +2

      💩

    • @predatordz8284
      @predatordz8284 Před 3 lety +1

      Yezz✌️

  • @rasheedrasheed6901
    @rasheedrasheed6901 Před 3 lety +13

    ബ്രോ വിയർപ്പിന്റെ അസുഖമുള്ളത് നിങ്ങളെ പോലുള്ളവർക്കാണ്.....നല്ലവണ്ണം വിയർക്കുന്ന മലയാളികളെ നിങ്ങൾ കാണാത്തതുകൊണ്ടാണ്...നിങ്ങൾ മലയാളികളെ ഒന്നടങ്കം ആക്ഷേപിച്ചത്....

  • @vadi784
    @vadi784 Před 3 lety +47

    വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് വരാനിരിക്കുന്നത് അപ്പോൾ മാത്രമേ അധികാരിവർഗ്ഗം കണ്ണുതുറക്കുക യുള്ളൂ

    • @mottathalayanclicks
      @mottathalayanclicks  Před 3 lety

      Yes

    • @random-factz
      @random-factz Před 3 lety +3

      Gulfil ninoke ivanmare paranju vittu

    • @divinewind6313
      @divinewind6313 Před 3 lety +2

      Aaru kannu thurakum...evanmare okke voter pattikayil kayati vote bank aakum...

    • @sethulakshmi8170
      @sethulakshmi8170 Před rokem

      Aah abakadam ee velliyazhcha 5 vaysulla kunjinu vannu......... 😢

    • @dpadmakumar688
      @dpadmakumar688 Před 19 dny +1

      അവർ ബംഗാളികൾ അല്ല. ബംഗ്ളാദേശികൾ....

  • @fancyworldguppyfarm
    @fancyworldguppyfarm Před 3 lety +155

    ഇവിടെ ഭായിമാർ ഒരുപാട് കൊലഭാതകം ചെയ്തിട്ടുണ്ട്

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +21

      എന്നുവെച്ചു എല്ലാവരും അങ്ങനെ ആകണം എന്നില്ല.. ഒരു കരുതൽ മതി അല്ലെ

    • @user-kr5ms2qb5c
      @user-kr5ms2qb5c Před 3 lety +23

      മലയാളികൾ ഒട്ടും മോശം അല്ല 💩💩🙌

    • @katherineantony1518
      @katherineantony1518 Před 3 lety +5

      Malayalees never done anything?

    • @FOOTBALLSTUDIO1856
      @FOOTBALLSTUDIO1856 Před 3 lety +6

      Ee bayimareoke ivdnn adich odikanam ivaraayirikum ivdthe shabam

    • @sanztify_
      @sanztify_ Před 3 lety +3

      @@mottathalayanclicks thumbnail il പറഞ്ഞ രണ്ടും മാത്രം കണ്ടില്ല

  • @VishnuS-nl4wu
    @VishnuS-nl4wu Před 3 lety +45

    ഇവരുടെ സാന്നിധ്യം ഇല്ലാത്ത മറ്റൊരിടം. അത് PSC എക്സാം ഹാൾ..

  • @Crea8Vibes
    @Crea8Vibes Před 3 lety +3

    ചേച്ചി വേറെ ലെവലാ, പെരുബാവൂർ വേറെ ലെവൽ ആവഞ്ഞാൽ മതി..... ലാസ്റ്റ് ഡയലോഗ് കലക്കി.... തിമർത്തു.... വേറെ ലവൽ ആവാതിരിക്കട്ടെ..........,,,,.......

  • @thusharathushara9429
    @thusharathushara9429 Před 3 lety +23

    ഇതാണ് സാറെ നവോഥാനം കേരളം, അടുത്ത ഇലക്ഷന് രണ്ടു, മുന്ന് M L A മാരും കാണും

    • @salyrosejoseph388
      @salyrosejoseph388 Před 2 lety +1

      പെരുമ്പാവൂരിലെ എം. എൽ. എ ഏതു പാർട്ടിയുടെയാ?

  • @eju407
    @eju407 Před 3 lety +56

    ഇതിന്റെയൊന്നും ഒട്ടും അഹങ്കാരമില്ലാത്ത എന്റെ സ്വന്തം പെരുമ്പാവൂര്💕🙈

  • @reginadapuram7289
    @reginadapuram7289 Před 3 lety +32

    ഇവരിൽ പലരും നാട്ടിൽ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ആണ്.. നമ്മൾ അഥിതി ആയി കാണുന്നു..

    • @biju3576
      @biju3576 Před 3 měsíci

      ഇവരെ അതിഥികളായി കാണുന്നവർ കമ്മികൾ ആണ് മറ്റാരും അങ്ങനെ കാണില്ല

  • @lovebytes7272
    @lovebytes7272 Před 3 lety +209

    എന്നാണോ അറബികൾ ഗൾഫിൽ നിന്ന് മലയാളികളെപ്പറ്റി ഇങ്ങനെ ഒരു വീഡിയോ ഇടുന്നത് എന്നറിയില്ല 😂😂😂😂

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 Před 3 lety +8

    ഭാവിയിൽ ജൂദർക്ക്... അറബികൾ സ്ഥലം കൊടുത്ത് ഇന്ന് അനുഭവിക്കുന്നത് പോലെ,,,, ഒരു കാലത്ത് അതിഥി തൊഴിലാളികളെ സ്നേഹിക്കുന്ന മലയാളികൾ അനുഭവിക്കും

  • @highlife9037
    @highlife9037 Před 3 lety +37

    അവർ അവിടെ ഇത്ര മാത്രം വളർന്നെങ്കിൽ അത് ആ നാട്ടുകാരുടെ കഴിവുകേട് തന്നെയാണ്. പിന്നെ Hidden അജണ്ടയിൽ Local Support നല്ലപോലെ കിട്ടുന്നുണ്ട്

  • @aboobackerk.m9789
    @aboobackerk.m9789 Před 3 měsíci +2

    More or less same situation I was seen 45,50 yrs back In dxb(near kader Hotel)deira(uae) all expatriate of kerelates ,Bangladesh ,Pakistanis other part of indians,on Friday afternoon. They r meeting and exchanging news of their natives and purchasing small items of their
    Daily use and send to natives. Moreover sending money and present exchange rates of currencies...nostalgia...

  • @karthikmnair
    @karthikmnair Před 3 lety +7

    Please make Peruvambavoor separate state. Name is Bengaalinaadu.Udane aavumm. Pedikyanda. Peruvambavur kai vittu poi kazhinu.

  • @hanumanthramuayyappan7897

    Kavumpuram, onnamile,iringol, aimury, area okke neat and clean aan.. 🔥.

  • @sijujosemathai
    @sijujosemathai Před 2 měsíci +1

    നല്ലവരുമാനം കേരള സർക്കാറിന് നേട്ടമുണ്ടാക്കി കൊടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് അഭിനന്ദനങ്ങൾ
    കേരളത്തിലെ ജനാധിപത്യം അതിഥി തൊഴിലാളികൾക്ക് വേണ്ടി

  • @lalllaioq8428
    @lalllaioq8428 Před 3 lety +69

    ഈ അനീതിക്കെതിരെ അധികാര വർഗ്ഗം കണ്ണുതുറക്കണം

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +2

      നടന്നത് തന്നെ.ബ്രോ . ഇവിടെ ഒരു വീഡിയോ എടുത്തതിന്റെ തെറി കേട്ടു തീർന്നിട്ടില്ല..

    • @aswathiachuzz2797
      @aswathiachuzz2797 Před 3 lety +1

      @@mottathalayanclicks allagilum nalath cheyunath arikum ishttamavillalo 😂😂😂

    • @mottathalayanclicks
      @mottathalayanclicks  Před 3 lety

      👍

    • @afshanafsal261
      @afshanafsal261 Před 3 lety

      @@mottathalayanclicks ninak naanoondra kanjav evdra ennat aalukalde vayitil adikan nine pole kore ergikolum nonayan vloger myre

  • @krishnashaji9164
    @krishnashaji9164 Před 3 lety +10

    ഇങ്ങനെ പോയാൽ തെലുങ്കാന പുതിയ സംസ്ഥാനം ആക്കിയത് പോലെ പെരുമ്പാവൂർ ഇവർ സ്വന്തമാക്കും

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +2

      ആണോ

    • @krishnashaji9164
      @krishnashaji9164 Před 3 lety +3

      ആവില്ലെന്ന് ഉറപ്പൊന്നും പറയാൻ പറ്റില്ലല്ലോ

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +1

      അതും ശരിയാ.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട

    • @krishnashaji9164
      @krishnashaji9164 Před 3 lety

      😂 ഹ...... എല്ലാം കണ്ടറിയാം

  • @gokulgk6804
    @gokulgk6804 Před 3 lety +24

    ഈ വീഡിയോ കണ്ട പെരുമ്പാവൂർകാരൻ ആയ ഞാൻ...
    🙋

  • @powerfullindia5429
    @powerfullindia5429 Před 3 lety +45

    പെരുമ്പാവൂർ ഒന്നു ക്ലീൻ ആക്കാൻ ഉണ്ട്‌.. ഇലക്ഷന് കഴിയട്ടെ 💪

    • @mottathalayanclicks
      @mottathalayanclicks  Před 3 lety

      Athu veno?

    • @Warmongor
      @Warmongor Před 3 lety +2

      മൈരാണ് 😂😂😂🤣🤣🤣

    • @rajeshraghunath1324
      @rajeshraghunath1324 Před 3 lety +1

      ഉവ്വാ. ചെന്നേക്ക് അങ്ങോട്ട്

    • @jafarjaf6329
      @jafarjaf6329 Před rokem +1

      ഒന്നും ചെയ്യില്ല ചെയ്യാൻ കഴിയില്ല അതിനുള്ള ധൈര്യം ഒന്നും ഇപ്പൊ കേരളത്തിലെ ഒരു പാർട്ടികർക്കും ഇല്ല

  • @user-jw6qu7fq8b
    @user-jw6qu7fq8b Před 3 lety +12

    ശരിക്കും സഞ്ചാരത്തിൽ സന്തോഷ് ജോർജ് കുളങ്ങര അമേരിക്കയിലെ ചൈന മാർക്കറ്റിലൂടെ പോകുന്നതുപോലെ ഒരു ഫീൽ ഉണ്ട്

  • @sreekantangsreekantan5966

    നമസ്കാരം സുഹൃത്തുക്കളെ ഈ കക്ഷി പറയുന്നത് 99 % സത്യമാണ് കാരണം ഞാൻ ഒരു ഫോഴ്സിൽ വർക്ക് ചെയ്യുന്ന ഒരാളാണ് .നമ്മുടെ നാട്ടുകാർ പൊതുവെ വിയർപ്പിനെ അസുഖം കൂടുതലാണ് .വരുന്ന കാലങ്ങളിൽ ഇനിയും നമ്മുടെ കേരളം അതായത് നമ്മുടെ മലയാളികൾ പഠിക്കാൻ കിടക്കുന്നതേയുള്ളൂ

  • @shafitm4467
    @shafitm4467 Před 3 lety +33

    ബംഗാളി മാർക്കറ്റ് UAE യിൽ ഉണ്ടു. പോലീസ് വന്ന് പിടിച്ചാലും ഒരു മണിക്കൂർ കഴിയുബോൾ അടുത്തത് കൊണ്ട് വന്ന് വെക്കും.

  • @user-ev6ep9my4p
    @user-ev6ep9my4p Před 3 lety +56

    ഇവനെയൊക്കെ പറപ്പിക്കണം. കൊല്ലും കൊലയും കൂടി വരുന്നത് ചുമ്മാതല്ല 😪🙏

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +4

      നിയന്ത്രണം മതി.. തൊഴിൽ ചെയ്യാൻ ആള് വേണ്ടേ ഇവിടെ

    • @random-factz
      @random-factz Před 3 lety +1

      @@mottathalayanclicks thozhil cheyan entha ivde aalille???

    • @mottathalayanclicks
      @mottathalayanclicks  Před 3 lety

      ഇവരെ പോലെ ഇങ്ങനെ കിടന്നു മലയാളികൾ പാടിയെടുക്കുമോ ഇല്ല

    • @random-factz
      @random-factz Před 3 lety +1

      @@mottathalayanclicks veetil Keri moshitikanum, kazhutharukanum, peedipikanum varumpo noki nikkan patumo... Vishamam unte sahodara.. Ivarde ennam iniyum adhikarikunnathu malayalik apathu thanne anu..

    • @jomonpallachery2566
      @jomonpallachery2566 Před 3 lety

      Ninnekondu pattumo

  • @anandhubeco4453
    @anandhubeco4453 Před 3 lety +10

    Clean and beautiful towns

  • @kiran_t_karthik
    @kiran_t_karthik Před 3 lety +11

    നല്ല അതരണം
    Nice voice bro.......☺

  • @babumathew538
    @babumathew538 Před 3 lety +48

    മലയാളിയും വർഷങ്ങൾക്കു മുൻപ് ബോംബെയിലും, മദ്രാസിലും ജോലി തേടി പോയ കഥ നമ്മൾ മറക്കരുത്. ഗൾഫിലെ പണം തീർന്നാൽ മാത്രമേ അവർ പഠിക്കു. കേരളം ഒരു സ്വർഗ്ഗമാണു. എന്നാൽ അത് മനസ്സിലാക്കാൻ മലയാളിക്ക് അറിയില്ല. ജാതി, മതം, രാഷ്ട്രീയം എല്ലാമുള്ള അന്ധന്മാർ.

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +1

      Right

    • @asbin.p
      @asbin.p Před 3 lety

      നിങ്ങള് അങ്ങനെ ആണോ...

    • @babumathew538
      @babumathew538 Před 3 lety +2

      @@asbin.p ഞാൻ perfect ആണന്നു പറയുകയല്ല. ലോകത്തിൽ എവിടെ ആണെങ്കിലും ഒരു മലയാളിക്ക് നാടെന്നു ചിന്തിക്കുമ്പോൾ ഒരു ആവേശം ആണ്. അവര് ആശയോടെ അവിടെ വരുമ്പോൾ പിന്നെ കാണുന്നതു സമരം, ബന്ദ്, ഹർത്താൽ, കൈക്കൂലി. എല്ലാം ബഹളം. മലയാളിക്ക് കഴിവില്ലാത്തതു കൊണ്ടാണോ ഒരു ഫാക്ടറി പോലും അവിടെ വരാത്തതു. എവിടെ ചെന്നാലും ആളുകൾ പറയും "kerala is beautiful, you are highly literate people in India". എന്താ ഇങ്ങനെ.

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +1

      പറഞ്ഞതിൽ കാര്യം ഉണ്ട്..

    • @divinewind6313
      @divinewind6313 Před 3 lety +1

      Malayali evide poyalum aa nattukarude oru mathipu undaki edukum. Chila udayipukal undu pakshe pothuve malayaliku nalla peru aanu

  • @rageshkumara4406
    @rageshkumara4406 Před 3 lety +9

    കേരളത്തിലെ ഏറ്റവും വൃത്തികെട്ട ടൗൺ ആണ്. ഞാൻ കോലഞ്ചേരി വഴി അവിടെ പോയിട്ടുണ്ട്. അവിടുത്തെ ഐനോക്സ് തീയറ്ററിൽ കൂട്ടുകാരുടെ കൂടെ പണം കാണാൻ.
    കടുകെണ്ണയുടെ വൃത്തികെട്ട മണമാണ് അവിടെ എങ്ങും. ഇത്രയധികം ബാർബർഷോപ്പ് ഒരിടത്ത് എന്തിനാണ്. അവിടെ മുടി വെട്ട് മാത്രം അല്ല നടക്കുന്നത് എന്ന് തോന്നുന്നു.

  • @karlos3416
    @karlos3416 Před 3 lety +166

    കോൺഡ്രോൾ ചെയ്യാൻ കഴിയുന്നില്ലങ്കിൽ അത്, ഭരിക്കുന്നവർക്ക് നട്ടെല്ലില്ല എന്നല്ലേ പറയേണ്ടത്, കഴിവ് കേടു

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +5

      അത്രേം കടുപ്പിക്കണോ

    • @karlos3416
      @karlos3416 Před 3 lety +10

      @@mottathalayanclicks ഭരണ പക്ഷത്തുനും, പോലീസിനും കഴിയില്ലെങ്കിൽ പിന്നെ ആരെകൊണ്ട് പറ്റും?

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +6

      എന്ത് ചൈയ്യാം ചേട്ടാ.. ഇവിടെ നിന്നും ലോഡ് കണക്കിന് സാധനങ്ങൾ പിടിക്കുന്നു.. പക്ഷെ പിന്നെയും ഇങ്ങനെ തന്നെ

    • @karlos3416
      @karlos3416 Před 3 lety +8

      @@mottathalayanclicks പിന്നെയും അങ്ങനെ ആയതു കൊണ്ടസഹോ ഭരിക്കുന്ന സർക്കാരിന് നട്ടല്ലില്ല എന്ന് പറഞ്ഞത്, അതിന്റെ ഏറ്റവും വലിയ ഉദാഹരങ്ങൾ ആണ് ഇന്നും നീധി ലഭിക്കാത്ത രണ്ടു ആത്മക്കൾ ജിഷാവധക്കേസും , വളയാർ പെൺകുട്ടികളും,,, എന്നിട്ടും ഉളുപ്പില്ലാതെ പറയണം. ഉറപ്പാണ്.......... കഷ്ടം

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +2

      എന്ത് ചൈയ്യാം ഭായി.. ഇങ്ങനെ ആയി പോകുന്നു നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്

  • @Welcome_to_Our_Heven
    @Welcome_to_Our_Heven Před 3 lety +7

    ഇങ്ങനെ പോയാൽ പെരുമ്പാവൂർ അല്ല കേരളം വേറെ ലെവൽ ആവും ചേട്ടാ

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +3

      അങ്ങനെ ഒന്നും പറയല്ലേ.. തെറി വന്നു മൂടും

  • @rajeshraju-hx6xc
    @rajeshraju-hx6xc Před 3 lety +32

    എറണാകുളം മേനക ഞായർ ഇതു പോലെ ഒരു കാര്യം മനസിലാക്കണം മലയാളിക് ഒത്തു ഒരുമ കുറവാണ്

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +2

      നമുക്ക് ഇനി മേനക.. ബ്രോഡ് way ഒന്നും നോക്കാം

    • @shabeebmuhammed4609
      @shabeebmuhammed4609 Před 3 lety +1

      അങ്ങനെ പറയരുത്. മലയാളികളുടെ ഒത്തൊരുമ കാണണമെങ്കിൽ കേരളം വിട്ട് പുറത്തു പോകണം.

  • @bibinkumarbibinkumar6884
    @bibinkumarbibinkumar6884 Před 3 lety +2

    അധികാരവർഗങ്ങൾ കാണുന്നില്ലേ ഇത് നമ്മുടെ നാട് കുട്ടിച്ചോറാകും വരെ കാത്തിരിക്കാണ്ടിരുന്നാൽ മതി. ചേട്ടൻ ഈ video ഇട്ടില്ലായിരുന്നെങ്കിൽ വയനാട്ടിൽ താമസിക്കുന്ന ഞാനിതറിയില്ലായിരുന്നു Thanks

  • @facecafe2519
    @facecafe2519 Před 3 lety +3

    Nigalk chilappol viyarppinte asugam. Indavum ellareyum adupole kanelle

    • @mottathalayanclicks
      @mottathalayanclicks  Před 3 lety

      അത് മാത്രമേ കേട്ടുള്ളു അല്ലെ 👍

  • @devikasanthosh8597
    @devikasanthosh8597 Před 3 lety +38

    സ്വന്തം നാട്ടിൽ വരുത്തനെ പേടിക്കണ്ടി വരുന്ന ചേട്ടാ നമ:സ്കാരം 〰️

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +1

      ബാക്കി ഉള്ള കമന്റ്‌ വായിച്ചു നോക്ക്.. സപ്പോർട്ട് ആണ് കൂടുതൽ എന്തിനാണോ എന്തോ..

    • @shemeerkhan8488
      @shemeerkhan8488 Před 3 lety

      Pedi ellthavare pedipikyuvanum allunde

    • @gireeshant2832
      @gireeshant2832 Před 7 měsíci


      P99

  • @freakboy643
    @freakboy643 Před 3 lety +33

    കാമാത്തി തേങ്ങാ മാങ്ങാ എന്നൊക്കെ പറഞ്ഞു വിഡിയോ ഇട്ടിട്ടു മരുന്നിനു പോലും ഒന്നിനെയും കണ്ടില്ലല്ലോ ....

  • @evalia123
    @evalia123 Před 3 lety +8

    Perumbavoor❤️kalady❤️ankamaly❤️ uyir

  • @TravelwithShino
    @TravelwithShino Před 3 lety +69

    കണ്ട ബംഗാളികൾ വന്ന് നിരങ്ങി , ഇനി അവിടെ ഉളളവർ വേറെ എങ്ങോട്ടെങ്കിലും പോവണ്ടി വരും ...

    • @mottathalayanclicks
      @mottathalayanclicks  Před 3 lety

      Varumo ????

    • @KL-ht3oi
      @KL-ht3oi Před 3 lety +8

      അതുപോലെ ഗൾഫിലെ അറബികളും പറയാതിരിക്കട്ടെ 🤣🤣🤣

    • @mixera6077
      @mixera6077 Před 3 lety

      @@KL-ht3oi 😁😁😁😁😁

    • @TravelwithShino
      @TravelwithShino Před 3 lety +4

      @@KL-ht3oi മലയാളികൾ ബംഗാളി പോലെ എന്ന് ആണോ?😁

    • @KL-ht3oi
      @KL-ht3oi Před 3 lety

      @@TravelwithShino അങ്ങനെ ആണോ അങ്ങനെ എങ്കിൽ അങ്ങനെ 🤣🤣🤣 അവിടെ മലയാളികൾ ഒട്ടകത്തെ കറക്കുന്നു ഇവിടെ ബംഗാളികൾ പശുനെ കറക്കുന്നു അത്രെ ഉള്ളു

  • @MedLife786
    @MedLife786 Před 3 lety +13

    നമ്മൾ അവരുടെ നാട്ടിൽ പോയാൽ നമ്മുക്ക് ഈ പരിഗണന അവർ തരില്ല😂

    • @rasaqk8412
      @rasaqk8412 Před 2 lety +1

      അവരെ പോലെ ആവരുദ്ധല്ലോ നമ്മളുo

    • @MedLife786
      @MedLife786 Před 2 lety +1

      അത് ശെരിയാണ്👍

    • @muhammedranees579
      @muhammedranees579 Před 4 měsíci +1

      ജീവൻ കിട്ടിയാൽ ഭാഗ്യം എന്ന് വേണേൽ parayam😖

  • @saraswathyak343
    @saraswathyak343 Před 2 lety +1

    Yes,thrissur is always high in kivid patients.

  • @moonjely1
    @moonjely1 Před 3 lety +6

    Very good information !!!

  • @oovv8868
    @oovv8868 Před 3 lety +2

    Sunday aayal perumbavur look full maarum... vera etho sthalath ethya pole... beverage aduth polum povan kazhiyoola.. odukatha que.... townil beverage aduth oru paadam ind.. avide open air adikaan ulla setup und... keralathil ath ivde maathre indaavuoo...

  • @natureloverkerala1773
    @natureloverkerala1773 Před 3 lety +11

    keralathinte beauty nashapettu

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +1

      അങ്ങനെ പോയിട്ട് ഒന്നും ഇല്ലേ

    • @10ktrollen63
      @10ktrollen63 Před 3 lety

      Perumbavoor mathramalla keralam

  • @blueman4900
    @blueman4900 Před 3 lety +3

    ഭീകരവാദവും ,,,, ഉണ്ട് ഭായി

  • @tomperumpally6750
    @tomperumpally6750 Před 3 lety +2

    ഏത് കുറ്റകൃത്യം ചെയ്യാനും മടിയില്ലാത്ത കൂട്ടരാണ്. ഇവരെ ഇങ്ങനെ കയറൂരി വിടുന്നത് അപകടകരമാണ്. മനുഷ്യത്വം വളരെ കുറവാണ് ഇവർക്കെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്.. എന്തെങ്കിലും നിയന്ത്രണങ്ങൾ ഇവരുടെ കാര്യത്തിൽ എടുത്തില്ലെങ്കിൽ, ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ "സംഗതി സീൻ ആവും"..

    • @mottathalayanclicks
      @mottathalayanclicks  Před 3 lety

      എന്താണ് താങ്കളുടെ അനുഭവം അതു കൂടി പറയു..

    • @tomperumpally6750
      @tomperumpally6750 Před 3 lety +2

      @@mottathalayanclicks .. ഞാൻ ഒരു പ്രവാസിയാണ്. എട്ട് വർഷമായി ഷാർജയിലാണ്. എന്റെ ഫ്ലാറ്റിന്റെ അടുത്ത് ഒരു ലേബർ ക്യാമ്പ് ഉണ്ട്. എല്ലാ ദിവസവും അവിടെ ഇത്തരം ബംഗാളികൾ തമ്മിൽ അടിയാണ്. അടിയെന്നല്ല, മനുഷ്യൻ ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണ് അവർ ചെയ്യുന്നത്. ബ്ലേഡ് കൊണ്ട് വരയുക, കൊളുത്ത് ഉപയോഗിച്ച് ഒരുവന്റെ ജനനേന്ദ്രിയം പോലും പറിച്ചെടുത്ത കാഴ്ച പോലും കാണേണ്ടി വന്നിട്ടുണ്ട്.. അതാണ് ഞാൻ പറഞ്ഞത്..

    • @mottathalayanclicks
      @mottathalayanclicks  Před 3 lety

      അയ്യോ..

  • @sunilstephen5648
    @sunilstephen5648 Před 3 lety +4

    നല്ലവതരണം supervoice👌

  • @ashiquralam7939
    @ashiquralam7939 Před rokem +1

    All Indians are brothers and sisters ❤❤

  • @bikelover1212
    @bikelover1212 Před 3 lety +1

    Delhiyile ചാന്ദിനി chowla market pole ind

  • @rafnasbasheer1192
    @rafnasbasheer1192 Před 3 lety +4

    ബിൽഡിംഗ് ഓണർ മലയാളി ആയിരിക്കുമല്ലോ..പൈസ കിട്ടിയാൽ മതി... എല്ലാത്തിന്റെയും വ്യക്തമായ രേഖ സർക്കാരിന്റെ കയ്യിൽ വേണം...ഗൾഫിൽ മലയാലികളുടെ ഫുൾ ഡീറ്റെയിൽസ് അവിടുത്തെ സർക്കാർ കയ്യിൽ ഉണ്ട്

  • @madhun3349
    @madhun3349 Před 3 lety +12

    കേരള സർക്കാരിൻ്റെ അതിഥികൾ എന്ന് പേരിട്ട് പ്രത്യേകം സംരക്ഷിക്കുന്നു സ്വന്തം നാട്ടുകാർക്കില്ലാത്ത സുരക്ഷിതത്ത്വം എവിടെ നോക്കിയാലും കേരളത്തിൻ്റെ നാശം മാത്രം.

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +1

      അങ്ങനെ ഒന്നും പറയല്ലേ, ചില കമ്മെന്റുകൾ കണ്ടാൽ, എല്ലാം മാമാന്റെ മക്കൾ ആണ്. 🙄

  • @shameemali9046
    @shameemali9046 Před 3 lety +8

    ഡൽഹി സൺഡേ മാർക്കറ്റിൽ പോയ പോലെ ഒരു ഫീൽ😂😂

  • @parthivak2617
    @parthivak2617 Před 3 lety +2

    Any guys are watching from perumbavoor...

  • @shafitm4467
    @shafitm4467 Před 3 lety +12

    ഇവടന്ന് പോയ ബസ്സ്ക്കാർ തിരിച്ചു വരുവാൻ ഡീസൽ അടിക്കാൻ പൈസ ഇല്ലാതെ വീഡിയോ കണ്ടിരുന്നു.

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +1

      അത് ശരിയാണ്.. Agent trip ആണ്. അവിടെ 10 ദിവസം വരെ കിടന്നു ആണ് റിട്ടേൺ ആള് കിട്ടുന്നെ

  • @MuthuKumar-xt8hr
    @MuthuKumar-xt8hr Před 2 lety +1

    A nice trip to perumbavur sunday market...

  • @mrgroup5519
    @mrgroup5519 Před 3 lety +6

    ഇതുപോലെ മലയാളികൾ പുറത്തുപോയി കഷ്ട്ടപെടുന്നതുകൊണ്ടാണ് കേരളം ഇന്നത്തെ നിലയിൽ ആയത്. ആ പാവങ്ങൾ എങ്ങനെഎങ്കിലും ജീവിച്ചു പോകട്ടെ

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +5

      അവർ പണി എടുക്കുന്നത് നല്ലതാണ് പറഞ്ഞിട്ട് ഉള്ളൂ.. നിയമത്തിനു വിട്ടു ചൈയ്യുന്ന കാര്യങ്ങൾ ചൂണ്ടി കാട്ടി എന്നു മാത്രം

  • @rahimgolden1273
    @rahimgolden1273 Před 3 lety +8

    ഈ നാട്ട് കാരുടെ എല്ലാ സപ്പോർട്ട്
    ഭായിമാഉർക് ഉണ്ട്

  • @FriendsForever-vv4nq
    @FriendsForever-vv4nq Před 3 lety +44

    ഇവിടെ ഇനിയും പ്രശ്നങ്ങൾ ഉണ്ടാകും. നട്ടെല്ല് ഇല്ലാത്തവർ ഭരിച്ചാൽ ഇതാകും അവസ്ഥാ. ഇവിടെ 6 മണികഴിഞ്ഞാൽ സ്ത്രീകൾക്ക് പേടിയാണ്.

    • @gopikrishnanpurushothaman6642
      @gopikrishnanpurushothaman6642 Před 3 lety +7

      നിന്റെ നേതാക്കന്മാരായിരുന്നെങ്കിൽ ഇവിടം സ്വർഗമാക്കിയനെ

    • @FriendsForever-vv4nq
      @FriendsForever-vv4nq Před 3 lety +11

      Gopikrishnan നിന്റെ ഈ തൊലിഞ്ഞ മോന്ത കണ്ടിട്ട് എന്റെ അപ്പന്റെ അപ്പന്റെ പ്രായം ഉള്ളത്കൊണ്ട് നിന്നോട് ഒന്നും ഞാൻ പറയുന്നില്ല കേട്ടോടാ പരനാറി

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +2

      ഭായി വിട്.. പോട്ടെ.. ഇതിനിടയിൽ രാഷ്ട്രീയം കുത്തി കേറ്റുന്നു.. പോട്ടെ.. Lev it 👍

    • @rajeevksks-wp1cu
      @rajeevksks-wp1cu Před 3 lety +3

      @@FriendsForever-vv4nq Alla eni ethu party barichaalum ethokke thanne avastha bro nu parayan pattuo Enna party baranathil vannal sakala preshnangalum marum ennu

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +6

      ആര് വന്നാലും..ഇടതു കാലിൽ ഉള്ള മന്ത് വലതു കാലിലേക് മാറുന്നു എന്നെ ഉള്ളൂ

  • @santhoshm2964
    @santhoshm2964 Před 3 lety +2

    Corona samayathe ithrayum thirako , responsible person’s arankilum unde onne sradichal kollam

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 Před 3 lety +51

    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @shinujoseph8994
    @shinujoseph8994 Před 3 lety +3

    Nammal pala nattilum poii kadannu pattiye poolle pani edmkunnathalle,
    Athpoole thannalle ivarum pani eduthalle ivarum jeevikkunna.
    Athinu ingane okke avare ottapedthan padilla☺️☺️

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +2

      അവർ പണി എടുക്കുന്നതിനു നല്ലതേ ഞാൻ പറഞ്ഞു ഉള്ളൂ. നിയമത്തിനു അതീതമായി ചൈയ്യുന്നത് ചൂണ്ടി കാണിച്ചു എന്നെ ഉള്ളൂ

    • @basith727basith8
      @basith727basith8 Před 3 lety

      Exactly..avarum indians tanne aanu

  • @niyaskparampil6614
    @niyaskparampil6614 Před 3 lety +1

    ഒരു മയത്തിൽ തളള് മുത്തേ 2010 മുതൽ പല കലാ kattanglil ആയി എതാണ്ട് 4 വര്‍ഷത്തോളം നമ്മള്‍ ഇവിടെ jeevichathanu

    • @mottathalayanclicks
      @mottathalayanclicks  Před 3 lety

      ശോ

    • @niyaskparampil6614
      @niyaskparampil6614 Před 3 lety

      @@mottathalayanclicks അവിടെ jai bharath arts and science college ഉണ്ട് arakkapadi നമ്മള്‍ അവിടെ ഒരു സ്ഥിരം സന്ദര്‍ശക നാണ് പിന്നെ പത്തി പാലം ജോർജ്ജ് ഏട്ടന്റെ ലോഡ്ജ് കള്ള വയൽ ലോഡ്ജ് ഗോള്‍ഡന്‍ ലോഡ്ജ് (പഴയ കോടതി യുടെ അടുത്ത്) pwd റസ്റ്റ് house... ഇവിടുത്തെ 2010 മുതൽ ഉളള register onnu നോക്കിയാൽ ഈ vinithante പേരും കാണാം 2010 to 2014 regular 2019 to 2020 പിന്നെ നമ്മുക്ക് അറിയാത്ത perumpavoor അല്ല 2021 April വരെ ഇനി അത് കഴിഞ്ഞ് മരിയോ എന്ന് എനിക്കറിയില്ല

  • @anthu4777
    @anthu4777 Před 3 lety +17

    Vdo കൊള്ളാം... but commentery പറയുന്ന ചേട്ടൻ vdo യുടെ സ്റ്റാൻഡേർഡ് കുറക്കുന്നു... മറ്റൊരാളെ ഏൽപ്പിച്ചു കൂടെ

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +4

      കുട്ടി കൊളളാം വല്ല വെളുത്ത തക്കുടു.. എന്നുവെച്ചു വളർത്താൻ അയൽവക്കത്തു കൊടുക്കാൻ പറ്റുമോ bro😄.

    • @anthu4777
      @anthu4777 Před 3 lety +6

      @@mottathalayanclicks polichu... ha ha.... but ഞാൻ പറഞ്ഞത് series ആയി എടുക്കണം... dramatic dialoges....

    • @mottathalayanclicks
      @mottathalayanclicks  Před 3 lety

      Okey.

    • @ranupaul
      @ranupaul Před 3 lety

      എനിക്കെന്നാൽ അവതരണം ആണ് ഇഷ്ടപ്പെട്ടത്

    • @casualtalks9003
      @casualtalks9003 Před 3 lety +2

      വളർത്തി നശിപ്പിക്കും എന്നുറപ്പാണെൽ ആയാലോക്കത് കൊടുക്കുന്നതല്ലേ നല്ലത്... ഒരാൾ പോസിറ്റീവ് ആയി അഭിപ്രായം പറയുമ്പോൾ കേറി ചൊറിയുന്നത് അസഹിഷ്ണുത ആണ് ബ്രോ... സത്യം അവതരണം വളരെ മോശം.. ബാക്കിയെല്ലാം കൊള്ളാം...

  • @INFINI_X
    @INFINI_X Před 8 měsíci +1

    Kurach AI camera ivde kond vekkanam

  • @jaitf4795
    @jaitf4795 Před 3 lety +1

    Chettante voice good

  • @uvva7405
    @uvva7405 Před 3 lety +7

    Avasanam ivarude kaikalil Aayirikum perumbavoor

  • @jacobmj7876
    @jacobmj7876 Před 3 lety +9

    മാറി മാറിവരുന്ന സർക്കാരുകൾ ഇവർ കുസൗകരൃംഒരുകി, കേരളം നശിപ്പിച്ചു
    ,വരംതലമുറയേമറനനു,

  • @amalappus3761
    @amalappus3761 Před 3 lety +2

    Chetan parajathu allam correct karyagal aannn😇 well said

  • @muhammadrafy1663
    @muhammadrafy1663 Před 3 lety +5

    Njan oru perumbavoor karan aan ne videoyill nalla thallugall thallunund evde video edukaan ninak enthada risk

    • @mottathalayanclicks
      @mottathalayanclicks  Před 3 lety

      എന്ത് റിസ്ക് നല്ല enjoyed ആയിരുന്നു. ചേട്ടൻ ആ നാട്ടുകാരൻ അല്ലെ അവിടെ ഉള്ള ഷോപ്പ് കാരോട് ചോദിച്ചു നോക്കുക തള്ള് ആണോ മറിച്ചിടിൽ ആണോ എന്നു..

    • @muhammadrafy1663
      @muhammadrafy1663 Před 3 lety

      Varthan maar aanenki angana oke thoonum monnew

    • @akhilsudhinam
      @akhilsudhinam Před 3 lety +1

      @@muhammadrafy1663 റിസ്ക് ഉള്ളത് കൊണ്ടാണ് ഇവൻ പറഞ്ഞത് അല്ലാതെ വരതനും പറിതനും ആയതുകൊണ്ടല്ല

  • @okayonaanu119
    @okayonaanu119 Před 3 lety +3

    ഡ്രൈവർ പോളിയാണ് മഹാൻ

  • @umer9549
    @umer9549 Před 3 lety +2

    വെറൈറ്റി വ്ലോഗ് super bro 👍👍👍

  • @CALICUTFAMILY-tw2pl
    @CALICUTFAMILY-tw2pl Před 3 lety +1

    Parayunnath kurachoode speedil aayikoode

  • @Notbadok
    @Notbadok Před rokem +3

    Broയുടെ video എത്രമാത്രം ഗൗരവമുള്ളതാണ്! 2 വർഷം കഴിഞ്ഞപ്പോൾ ജിഷ മാത്രമല്ല ജനിച്ചു വീണ കുഞ്ഞുങ്ങൾ പോലും Keralaത്തിൽ safe അല്ലാതെ ആയി മാറി.. വർദ്ധിച്ചു വരുന്ന ഇത്തരം കോളനികളും ബംഗാളികളുടെ പെരുപ്പവും കേരളത്തെ എന്താക്കി മാറ്റും😮😮😮!!!!

  • @shibumon6466
    @shibumon6466 Před 3 měsíci +1

    😮ivanmare vegam thirichayakkuka allengil😮🙆🙆🙆🙆🙆🙆🙆🙆🙆🙆

  • @AK-ke1gx
    @AK-ke1gx Před 3 lety +1

    Ningal aa paranja vibhavangal ennu paranja enthaanu pan athalle

  • @manjerivenkat9696
    @manjerivenkat9696 Před měsícem +1

    First of all outstation workers and people who have come from B,B and Up etc. To be sent back from perumbavoor and near places then kerala will not get peace of mind and calamity.

  • @travellingfoodtruck4136
    @travellingfoodtruck4136 Před 3 lety +2

    വിയർപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് ആണോ ചേട്ടൻ ക്യാമറ തൂക്കി ഇറങ്ങിയത് ആണോ മലയാളി

    • @mottathalayanclicks
      @mottathalayanclicks  Před 3 lety

      ക്ഷീരമുള്ള അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം.

  • @hafi8223
    @hafi8223 Před měsícem +1

    മനുഷ്യൻ അല്ലെ എൻജോയ് ചെയ്യട്ടെ മരിക്കുന്നെ മുൻപ് 😌

  • @RTX-rc1kg
    @RTX-rc1kg Před 3 lety +14

    നമ്മലുടെ നാടിനെ ഒരു ബിഹാറൊ UP യൊ ആക്കും ഇവന്മാര്‍.

  • @airell9141
    @airell9141 Před 3 lety +1

    Ithokke kollagalayi nadakkunnu iniyum thudarum kai se ho bhai 😊😊

  • @Sreejesh4444
    @Sreejesh4444 Před 3 měsíci +2

    ചേട്ടാ ഇത് കേരളമാണോ അതോ ബോംബെ ആണോ

    • @mottathalayanclicks
      @mottathalayanclicks  Před 3 měsíci

      അടിപൊളി.. Best കമന്റ്‌ of the year 😜

  • @moidheenkutty1297
    @moidheenkutty1297 Před 3 lety +6

    എ ട കുഞ്ഞാപ്പുഇഞ്ച് ഒന്ന് സൗദിയിൽ വായോ അപ്പോൾ നിനക്ക് മനസിൽ ആവും മലയാളിക്ക് വിയർപ്പിൻ്റെ അസുഖം ഉണ്ടോ എന്ന് മനസിലാവും

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +1

      ചേട്ടൻ അത് മാത്രം കേട്ടുള്ളു അല്ലെ.. പിന്നെ ഇവിടെ നല്ല ജോലികൾ ഉണ്ട് എങ്കിലും നിങ്ങൾ ആരും ഇങ്ങനെ വേലിയിൽ പോയി കാഴ്ടപെടണ്ട വരില്ലാരുന്നു 🙄

  • @007sanswift
    @007sanswift Před 3 měsíci +1

    chettan viyarppinte asukahm ullath kondano camera ayitt irangiyath

    • @mottathalayanclicks
      @mottathalayanclicks  Před 3 měsíci

      ഒന്ന് ഇറങ്ങി നോക്കു ക്യാമറ ആയി അപ്പോൾ ഈ അസുഖം ആണ് മാറി കിട്ടും..

  • @random-factz
    @random-factz Před 3 lety +5

    Sookshichal dukhikanta... 🙏🙏🙏

  • @RahulKumar-ew9vn
    @RahulKumar-ew9vn Před 3 lety +3

    Le ende perumbavoor 🙈💖...

    • @mottathalayanclicks
      @mottathalayanclicks  Před 3 lety

      Yea

    • @alvinpaul6724
      @alvinpaul6724 Před 3 lety

      Avide matedhu indo bro

    • @user-po4dq9gm2b
      @user-po4dq9gm2b Před 4 měsíci

      ​@@alvinpaul6724എല്ലാമുണ്ട് വന്നു സഹകരിക്കുക 🤗😘🤲🏻🕋💩🍾🚬

  • @ABHI-kt4ng
    @ABHI-kt4ng Před 3 lety +6

    എല്ലാരും ഒത്തുകൂടി ഒത്തുകൂടി ഇപ്പൊ കൊറോണ ലോകം ഭരിക്കുന്ന അവസ്ഥയായി🤕 Stay Safe.

  • @josephkurian7910
    @josephkurian7910 Před 3 lety +3

    Next time a Bengali M.L.A will come from Perumbavoor.

  • @salmanfarizi3449
    @salmanfarizi3449 Před 3 lety +4

    Cheyttaa kaaryangal ockey nallathaanu pakshey cheyttan paranjathil palathum perumbavooril ilaaattaa njanum oru pbvr kaaren aaanu so sherickum padichettu parayaan sramikuka😊😌

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +3

      Onnu poi nokkuka.. Paranjathu mathram alla.. Ningalk kanuvanum pattumallo.. Enthu thettanu paranjathu pls advice.

    • @alvinpaul6724
      @alvinpaul6724 Před 3 lety

      Ente bro avide pennungal illa .......adhokke pandu

  • @RiyazKhan-rd9pi
    @RiyazKhan-rd9pi Před 3 lety +3

    അവിടുന്ന് പിടിക്കുന്ന കഞ്ചാവും മറ്റും അവിടേക്ക് തന്നെ തിരിച്ചു വരുന്ന ഒരു അഡ്ജസ്റ്റ്മെന്റ് അല്ലേ

  • @yathrikan4270
    @yathrikan4270 Před 3 lety +1

    അതാണ് നമ്മുടെ പെരുമ്പാവൂർ😆

  • @KrishnaKumar-if4gd
    @KrishnaKumar-if4gd Před 3 lety +2

    നല്ല അവതരണം

  • @Kakapoocha
    @Kakapoocha Před 3 lety +1

    Driver Chettan ishtam kashtappedathe kudumbam nokan patillallo athanu

  • @delbingeorge3325
    @delbingeorge3325 Před 3 lety +1

    Chetoo chettanu viyarpinte asukam kanum athil njgalle ellareyum kootandaa

    • @mottathalayanclicks
      @mottathalayanclicks  Před 3 lety

      എല്ലാവരെയും കൂട്ടിയിട്ട ഇല്ലേ.. 🙄.. ഇതു മാത്രമേ കേട്ടുള്ളു അല്ലെ

  • @vineeshkk1363
    @vineeshkk1363 Před 3 lety +8

    കണ്ടതിലും അനുഭവിച്ചതിലും ഏറ്റവും മോശ സ്ഥലം ആണ് പെരുമ്പാവൂർ... സൺ‌ഡേ എല്ലാം പോയി കഴിഞ്ഞാൽ ഇത് കേരളം ആണോ എന്ന് തോന്നി പോവും

    • @mottathalayanclicks
      @mottathalayanclicks  Před 3 lety +1

      അങ്ങനെ ഒന്നും പറയല്ലേ തെറി ആകും പിന്നെ

  • @user-et9gq9vp1t
    @user-et9gq9vp1t Před 13 dny +1

    Perumbavoor is now really under perumpamp
    Who is to be blamed for this tragedy?

  • @sajur.j.419
    @sajur.j.419 Před 3 lety +2

    Super

  • @abhilashrakhi9942
    @abhilashrakhi9942 Před 3 lety +2

    Dhe Immade Natile Ever Green Bus

  • @cc2c100
    @cc2c100 Před 3 lety +4

    Nice bro

  • @bhagavansahai6969
    @bhagavansahai6969 Před 2 lety +2

    പിണറായിയുടെ ബന്ധുക്കൾ ആയതുകൊണ്ട്... ഇളവ് അനുവദിച്ചിരിക്കുകയാണ്..... 👍😂😂😂

  • @AK-ke1gx
    @AK-ke1gx Před 3 lety

    Kanjavinum appuram ulla aa pack cheytha sadanam onnu kanikkamo

  • @akshayac0666
    @akshayac0666 Před 3 lety +3

    മ്മടെ നീലി പെണ്ണ്..GK Brozz Kalady