മെസ്സി മാപ്പ് പറയണം എന്ന് പറഞ്ഞ അണ്ടർ സെക്രട്ടറിയെ അർജൻ്റീന പുറത്താക്കി, പിന്തുണയുമായി പ്രസിഡൻ്റ്

Sdílet
Vložit
  • čas přidán 29. 08. 2024
  • Lionel Messi
    Argentina Football
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam
  • Sport

Komentáře • 111

  • @Muhammedniyasep
    @Muhammedniyasep Před měsícem +152

    ആ പാടിയവർ മാപ് പറയട്ടെ. മെസ്സി എന്തിന് പറയണം. Messi ഉണ്ടായിരുന്നു എങ്കിൽ അവർ അത് പാടുമായിരുന്നില്ല. പാടാൻ സമതിക്കില്ല.ചെയ്തത് തെറ്റാണ് അതിന് അവർ പാടിയവർ മാപ് പറയെട്ടെ. എന്നാണ് എന്റെ അഭിപ്രായം 😢

    • @shibili1239
      @shibili1239 Před měsícem +6

      Enzo already apologise cheythu.

    • @KeralaBlasterzz
      @KeralaBlasterzz Před měsícem

      ഒന്നും പറയാനില്ല കഴിഞ്ഞപ്രാവശ്യം ദീബൂ മാർട്ടിനെസ് ആയി ഇപ്രാവശ്യം enzo ആയി എന്ന് മാത്രം enzo ന്യായീകരിക്കാൻ ഒരിക്കലും പറ്റില്ല അവൻ ക്ഷമ പറഞ്ഞു പക്ഷേ അതുകൊണ്ട് ചിലർക്ക് ഒന്നും രക്ഷയില്ല കാരണം എന്താണ് എന്ന് എല്ലാവർക്കുമറിയാം

    • @അർജൻ്റീന
      @അർജൻ്റീന Před měsícem +4

      yes....

  • @muhabathgolddiamonds
    @muhabathgolddiamonds Před měsícem +31

    ഞാൻ ഒരു അര്ജന്റീന ആരാധകനാണ് football എന്നത് എല്ലാവരെയും ഒന്നിപ്പിക്കുന്ന കളിയാണ് ഒരാളും ഒരിക്കലും അതിക്ഷേപിക്കരുത് അത് തെറ്റാണ് ആര് ചെയ്താലും അദ്ദേഹം മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ ആളു തെറ്റ് മനസ്സിലാക്കി ഇനി അയാളെ ക്രൂഷിക്കരുത് 🙏🙏🙏 അത് മറ്റൊരു തെറ്റാണ് 🙏

    • @poweresh482
      @poweresh482 Před měsícem +2

      അവരാണ് തുടങ്ങി വച്ചത്

    • @Fthu256
      @Fthu256 Před měsícem

      Nte ponnu bro world cup adichappoyum ithe polulla prashnangal undayathum vivaathamayathuman ennittum pinneyum athilum moshamayulla reethiyil veendum cheyyunnu nntt apologies cheythittentha karyam?

    • @poweresh482
      @poweresh482 Před měsícem +5

      @@Fthu256 2018 അവരാണ് തുടങ്ങി വച്ചതു മെസ്സിയെ റോസാരിയോയിലെ കുള്ളൻ എന്നും പറഞ് പാട്ട് പാടിരുന്നു
      ഇനി അനുഭവിക്കട്ടെ

    • @jaykrishnan1398
      @jaykrishnan1398 Před měsícem

      Poyi karayada

  • @queens4577
    @queens4577 Před měsícem +64

    മെസ്സിയുണ്ടെങ്കിൽ അങ്ങനെയൊന്ന് നടക്കുമായിരുന്നില്ല... ഇതിന് മുമ്പത്തെ കോപ്പയിൽ ഡി പോൾ അതുപോലെ ചാന്റ് ചെയ്യാൻ തുടങ്ങിയപ്പൊ മെസ്സി വിലക്കുന്നത് നമ്മൾ കണ്ടതാണ്

  • @Geo-dq3gz
    @Geo-dq3gz Před měsícem +26

    എല്ലാ വിജയത്തിൻ്റെയും തിളക്കം കെടുത്തിയ കൂട്ടം

    • @jaykrishnan1398
      @jaykrishnan1398 Před měsícem +1

      Onju
      Podappa. Karayathe. Avar paranjath athra valya racism onumalla

  • @vineshpv446
    @vineshpv446 Před měsícem +61

    ഒരു തെറ്റും ഇല്ല. ഫ്രാൻസുകാരും ഇതു പോലെ ചെയ്യ്തിട്ടുണ്ട്. എന്നിട്ട് അവർക്കെതിരെ ചോദ്യം ചെയ്യാൻ ആരും ഉണ്ടായില്ലല്ലോ പിന്നെ ഇപ്പോൾ എന്താ കുഴപ്പം. ഉള്ളതല്ലേ പറഞ്ഞത്. അലിച്ചു വീഴാം, മൂക്കത്ത് മണ്ണിരിക്കുന്നു. എന്ന് പറയാൻ പാടില്ല എന്നു പറയുന്നതു പോലെ.

    • @sushappi
      @sushappi Před měsícem +1

      France players entha racism paranjath

    • @Snick8s
      @Snick8s Před měsícem +6

      Nine polathe vanam elladthum kanum...football is a great influencing game appo eppozhahe best team thane egane nanam ketta parupadi kanikumbol...athu nyaikarikan nadakuna kore blind fans

    • @SyedAhmed-bj8np
      @SyedAhmed-bj8np Před měsícem +1

      Arg players chythath mosham thanr ahn but nee paranthinod yojipila bcs ithe karym france 2018 wc k sheshm paranpol arum ithupole preshnm indakiyitila athnthukondanu... France Cheriya team ano.. Mwone avrum wc champions ahn avrk ilatha preshnm Argentinak😹... Njn nyayeekriknm onum alla but ithoke ithra vlya pressure akiyethenthij... Avr chymbol aaha Argentina chytha ooho😂​@@Snick8s

    • @SyedAhmed-bj8np
      @SyedAhmed-bj8np Před měsícem +2

      ​@@sushappiath mwon google chythok... Messinem Argentinayem mosham ayit chant chythirunu... Ath prequarterin shehsvum wc champions ayathin shehsm
      .. Normally thanath thirich kodkm athre avr chytholo.. Ithoke elrm secret ayi chyunthan.. Ith enzo public akiythkond mathrn ithre issue ayi

    • @wulfyGaming
      @wulfyGaming Před měsícem +1

      Ithil entha racist......real sambhavam alle paranja 😂​@@sushappi

  • @repairingrobot6086
    @repairingrobot6086 Před měsícem +13

    ഒരു മാപ്പും ഇല്ല ഒരു കോപ്പുമില്ല ഫുട്ബോൾ ആകുമ്പോൾ യൂറോപ്പിലും ഇത് ഉണ്ടാവുന്നതാണ് അപ്പോഴും ഇങ്ങനെയാണ് രണ്ടാഴ്ച ഉണ്ടാകും അത് കഴിഞ്ഞാൽ തീരും😂😂

  • @24timesasecond15
    @24timesasecond15 Před měsícem +2

    2018 ൽ croatia യെ ആയിരുന്നു ഫ്രാൻസ് പരാജയപ്പെടുത്തിയത് എന്നിട്ട് അവര് സെലിബ്രേറ്റ് ചെയ്യുന്ന സമയത്ത് മെസ്സിയെയും അർജന്റീനയെയും കളിയാക്കിയത് ഒക്കെ ഓർമ വരുന്നു. ബിത്വ നമ്മുടെ പിള്ളേർ ചെയ്തത് മോശം തന്നെ ആണ്. മെസ്സി ഉണ്ടെങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നു.

  • @nishadbinabdulla5756
    @nishadbinabdulla5756 Před měsícem +25

    Theerchayayuum aa chant thettanu ' as a Argentina fan

    • @Maxsss214
      @Maxsss214 Před měsícem +9

      Thett anu pakshe messi mapp paryanda enth karyam? Captainum bossum okke ang stadium alle busil messi indayrn polum ille pine enthina messi map paryune

    • @jaykrishnan1398
      @jaykrishnan1398 Před měsícem

      Nth thett?

  • @ajayadast.r7279
    @ajayadast.r7279 Před měsícem +16

    ഫ്രാൻസ് ടീമിൽ ഫ്രാൻ‌സിൽ ജനിച്ച ആരും ഇല്ല

    • @rashiquemuhammed-ev6sm
      @rashiquemuhammed-ev6sm Před měsícem +2

      So?

    • @JayakrishnanJk-zh5bf
      @JayakrishnanJk-zh5bf Před měsícem +1

      ​@@rashiquemuhammed-ev6smവാടകക്ക് എടുത്തിട്ടാണെൽ ഇന്ത്യക്കും വേൾഡ്കപ്പ് അടിക്കാം

    • @സിസ്പകണാൻ
      @സിസ്പകണാൻ Před měsícem +4

      ​@@rashiquemuhammed-ev6smപൊട്ടൻ ആണോ?

    • @adhilmomu4922
      @adhilmomu4922 Před měsícem +1

      അവരെല്ലാം ജനിച്ചത് ഫ്രാൻസിൽ തന്നെയാണ് . അവരുടെ മുമ്പത്തെ ജനറേഷനുകൾ കുടിയേറി വന്നതാണ് . ഇതൊന്നും അറിയില്ലേ . അവർ ഫ്രഞ്ചുകാർ തന്നെ ആണ്

    • @malayali1997
      @malayali1997 Před měsícem +1

      Angana nokiyal argentina teamil kalikkunna pleyersinte poorvikare nokiyal europil poyi nikkum .😂

  • @AbdulNassar-zo1dx
    @AbdulNassar-zo1dx Před měsícem +4

    കട്ട അർജന്റീന ഫാനാണ് ഞാൻ.ഒരു പുരോഗമന പൊതുസമൂഹത്തിന് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് അർജന്റീന ചെയ്തത്

  • @user-hw6qy7ns3d
    @user-hw6qy7ns3d Před měsícem +5

    Francinu kalichath majority African players aann. ath ullathalle paranjath.athil vamsheeyatha undo.

  • @rashiquemuhammed-ev6sm
    @rashiquemuhammed-ev6sm Před měsícem +12

    എന്തു സത്യം , അങ്ങനെ ആണേൽ ഫ്രാൻസ് ടീം, argentina കുള്ളൻമാര്, വേഗത്തിൽ ഓടാൻ പറ്റാത്തവർ എന്നു song പാടിയാൽ അവിടെ ഉള്ളവർ കേട്ടു നിൽക്കുമോ പറയുമ്പോ അതും സത്യം തന്നെ അല്ലെ 🤌🤌

    • @Anshidpilla
      @Anshidpilla Před měsícem

      ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് മറച്ചിട്ട് കാര്യം ഇല്ല 2ഉം തെറ്റ് തന്നെയാണ് 😊

    • @VishnuVnair-ln1ql
      @VishnuVnair-ln1ql Před měsícem +7

      ​@@Anshidpilla അപ്പോൾ avaru അതിനു മാപ്പ് പറഞ്ഞതായി ഞൻ കണ്ടില്ല 🙄
      മാപ്പ് പറഞ്ഞോ 😕

    • @AjayAntony-ws7jw
      @AjayAntony-ws7jw Před měsícem +1

      ഡാ അങ്ങനെ പടിയിട്ടുണ്ടേൽ പാടിയ ആൾ മാപ്പ് പറഞ്ഞില്ലെ ഇനി മെസ്സി എന്തിനു മാപ്പ് പറയണം

    • @rashiquemuhammed-ev6sm
      @rashiquemuhammed-ev6sm Před měsícem

      @@AjayAntony-ws7jw ys bro messi മാപ്പ് പറയണം എന്നല്ല argentina യുടെ prasident തന്നെ പറയുന്നത് അര്ജന്റീന കാര് പാടിയത് ഒക്കെ സത്യം അല്ലെ പിന്നെ എന്തിന് മാപ്പ് പറയണം എന്നു, do you think that is fair

    • @Anshidpilla
      @Anshidpilla Před měsícem

      @@VishnuVnair-ln1ql ithinulla utharam aanu njan aathyam paranath🥲

  • @aboottych89
    @aboottych89 Před měsícem +12

    As a Argentina fan ith thettanu

  • @souravsudarsan5415
    @souravsudarsan5415 Před měsícem +1

    Cup needi valare santhoshathode aanu enne pole ulla fans erunnath athinu niram magunna pravarthi aanu playersil ninnum undayath ETH THETTU THANNE AANU pakshe messi avide undairunnagil ee oru chant uyaran adhesham sammathikillarunnu.

  • @vishnuthalapathy1443
    @vishnuthalapathy1443 Před měsícem +3

    കമെന്റ് ബോക്സ്‌ മുഴുവൻ മെസ്സി ഹേറ്റേഴ്‌സ് കരഞ്ഞു മെഴുകുന്നുണ്ടല്ലോ 😂😂. ആദ്യമേ മുൻക്കൂർ എടുത്ത് മെസ്സി ഫാൻ ആണ് എന്ന സ്ഥിരം കമെന്റ് എഴുതി അർജന്റീനയെ കുറ്റപെടുത്തുന്നു. ഇതിനു മുൻപ് ഫ്രാൻസ് ഇതുപോലെ അധിക്ഷേപിച്ചിട്ടുണ്ട്. അന്നൊന്നും ഇവന്മാർക്ക് കുഴപ്പം ഇല്ല. അവന്മാർ മാപ്പ് പറയട്ടെ. എന്നിട്ട് അർജന്റീന പ്ലയേഴ്‌സ് മാപ്പ് പറയും. മറ്റുള്ള ടീംസ് അർജന്റീന ടീമിനെ അധിക്ഷേപിച്ചാൽ അതിനെ സപ്പോർട്ട് ചെയ്യുന്ന ചില വാണ ഫാൻസുകാർ ആണ് ഇപ്പോൾ അർജന്റീനയെ കുറ്റം പറയുന്നത്🙌🙌.അന്നത്തെ പോലെ ഇതും അങ്ങ് കണ്ണടച്ചാൽ മതി 🙌🙌🙌

  • @midhuttt6527
    @midhuttt6527 Před měsícem +3

    ഇനി അയാളെ സ്ഥാനം ലഭിക്കാൻ മാപ്പ് പറയേണ്ടിവരും വല്ല കാര്യവും ഉണ്ടാവുമോ😂😂😂😂😂

  • @AnilKumar-dr7zw
    @AnilKumar-dr7zw Před měsícem +3

    France Team Cup Adichappol ithilum Valiya Chant Messikkum Teeminum Ethirai Racist Nadathiyittund

  • @Adharsh-dk6ts
    @Adharsh-dk6ts Před měsícem +1

    Messi didn't say anything so why messi has to apologise?

  • @Rabi_ady
    @Rabi_ady Před měsícem +1

    Al Nassar new goal keeper sign ചെയ്ത് video evide

  • @SANJU-vk2fg
    @SANJU-vk2fg Před měsícem +3

    Paranjath sathyam allee... 😂😂😂 Swandham rajyath kalikkar illathath kondanoo porathulla alkkare vechitt team indakkit cup adikkunne... Team il upla almost ellarum kudiyetta karaannn 😂😂😂 ennitt sathyam parayumbo kurupottum .. frnch il vechitt messikk undaya athrem verula ithonnum😂😂😂 cup illathond kuru enkilm pottikkattee😅😅😅

  • @Thinkahead617
    @Thinkahead617 Před měsícem

    മെസ്സി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ പാടിക്കില്ല .. മേക്കലിസ്റ്ററെ ജിഞ്ചർ എന്ന് വിളിച്ചു കളിയാക്കിയ ടീം മെംബേർസിനെ കൊണ്ട് ഇരുട്ടി വെളുപ്പിച്ചപ്പോൾ മാപ്പു പറയിച്ച ആളാണ് മെസ്സി .. 😊

  • @KL14WORLD
    @KL14WORLD Před měsícem +1

    Cheythath thett aan but messi enthin sry parayanm🙄messi avide undayitta avare support cheyth onnum parnjita

  • @greeshmasabu3000
    @greeshmasabu3000 Před měsícem +1

    Paranjathil enna thettu??France team is not French anymore

  • @beginbabu5501
    @beginbabu5501 Před měsícem +1

    👍🏻👍🏻👍🏻👍🏻

  • @jackvin201
    @jackvin201 Před měsícem +2

    പാവം അണ്ടർ സെക്രട്ടറി മ്യാമൻ 🤣 വടി കൊടുത്ത് അടി മേടിച്ചു😂

  • @JunaidMk-te4tl
    @JunaidMk-te4tl Před měsícem +2

    Messi enthinn parayannnam

  • @NizamNijjuksd
    @NizamNijjuksd Před měsícem +1

    Messi end akki chumma seen aknn

  • @vishals4867
    @vishals4867 Před měsícem

    Just ഒരു chant. അതിൽ racism. യാഥാർദ്യം ആണ് പാടിയത് parents വേറെ രാജ്യക്കാരും. Passportil france കാരനും എന്ന് പറഞ്ഞാൽ racism ആണോ. അത് ഉള്ള കാര്യമല്ലേ. Racism എന്ന വാക്ക് എല്ലായെടുത്തും വെറുതെ ഉപയോഗിച് അത് പ്രസക്തി ഇല്ലാതാക്കുന്നു. Racism എന്നത് ഒരാളെ അടിച്ചു താഴ്ത്തുന്ന ഒന്നാണ്. ഈ ഒരു chant അവര് just കോമെഡിക്ക് പാടിയത് ആയിരിക്കാം. അതൊക്കെ അവിടെ തീർന്നേനെ. But ഇതിൽ racism ond മാങ്ങ എന്നൊക്കെ പറഞ്ഞ എവിടുത്തെ ന്യായം. ഇതൊക്കെ ഏറ്റ് പിടിക്കുന്നത് ഏത് കൂട്ടർ ആണെന്ന് പ്രത്യേകം പറയണ്ടല്ലോ 😂😂. എങ്കി പിന്നെ mbappe യെ turtle എന്ന് വിളിക്കുന്നത് racism ആവില്ലി. ഇപ്പൊ കറുത്ത ഒരു വ്യക്തിയെ കറുത്തവൻ അല്ല നീ വെളുത്തവൻ എന്ന് പറയാൻ പറ്റില്ലല്ലോ. But പറയുന്ന വിധത്തിൽ ആണ് racism വരുന്നത്. നീ മാറിനിക്കട കറുത്തവനെ എന്ന് പറയുന്നത് ആണ് racism.

  • @Nishadakd401
    @Nishadakd401 Před měsícem +1

    എന്താ കാര്യം ഉള്ളത് ചാന്റ് നടത്തിയ ടീംസ് ജയിച്ചതിന് മറ്റുള്ളവന്റ വീട്ടിലുള്ളവരെ എന്തിന് കളിയാക്കണം

    • @SyedAhmed-bj8np
      @SyedAhmed-bj8np Před měsícem +5

      Ithe karym thane ahn Argentinakar francinod chodhichath... Annu france chythathin innnu thirich kity

  • @shihabmshi4586
    @shihabmshi4586 Před měsícem

    എല്ലാം ഒരാൾ കാണുന്നുണ്ടല്ലോ അപ്പൊ അതിനൊരു അവസാനം വരും 👍ആരും അഹങ്കരിക്കേണ്ട മക്കളെ

    • @Tripple-9
      @Tripple-9 Před měsícem

      ആരാത് 🤔

    • @sajm4179
      @sajm4179 Před měsícem +2

      അങ്ങനെ ഒരാൾ കണ്ടത് കൊണ്ടാണ് ഇപ്പോൾ അർജന്റീന എല്ലാ ടൂർണമെന്റുകളും ജയിച്ചുകൊണ്ടിരിക്കുന്നത് ..അന്ന് അർജന്റീന തോറ്റപ്പോൾ കളിയാക്കിയവർക്ക് ഉള്ള തിരിച്ചടി ആയി കണ്ടാൽ മതി...എല്ലാം മുകളിലൊരാൾ കാണുന്നുണ്ട്..

  • @Predatoronhunting
    @Predatoronhunting Před měsícem

    Endhoke paranjalum ara fansin onum illa, karanam athinum leesham vivaram vende

  • @jockergaming8570
    @jockergaming8570 Před měsícem +5

    Ayinu messi enthina mapp parayunne??

  • @sonusv4838
    @sonusv4838 Před měsícem +2

    എന്തിന് മാപ്പ് enzo യും പ്ലയേഴ്‌സും പറഞ്ഞത് 100% sure അതിനു ആരും തന്നെ മാപ്പ് പറയണ്ട ആവശ്യമില്ല. Enzo പോലും മാപ്പ് പറയണ്ട ആവസ്യമില്ലാരുന്

  • @user-yv1ok3hb3j
    @user-yv1ok3hb3j Před měsícem +1

    മാപ്പ് പറഞ്ഞില്ലേ pinne ആർക്കാണ് കുരു

  • @MuhammedRabeehath
    @MuhammedRabeehath Před měsícem

    0:56 🇵🇹🐫 ആണ് വിട്ടേക് ബുദ്ധി ഇല്ലാത്തത് കൊണ്ടാണ് 😂😂😂

  • @SOCCER_360
    @SOCCER_360 Před měsícem +4

    Enzo paranja karyam Sathyam alle

    • @Fthu256
      @Fthu256 Před měsícem +1

      നിന്നെ പോലുള്ളവരാണ് football fans ന് വരെ നാണക്കേട്😬😬

    • @VishnuVnair-ln1ql
      @VishnuVnair-ln1ql Před měsícem

      ​@@Fthu256 ഫ്രാൻസ് 2018 അര്ജന്റീന moshakarakiyapol നിന്റെ നാണം എവിടെ പോയി 🙄

    • @vishnuthalapathy1443
      @vishnuthalapathy1443 Před měsícem

      ​@@Fthu256എന്തോന്ന് നാണക്കേട്. ഫ്രാൻസ് പറഞ്ഞപ്പോൾ എല്ലരും സപ്പോർട്ട് ചെയ്ത്. തിരിച്ചു കിട്ടിയപ്പോൾ അത് തെറ്റും.

  • @AnilKumar-dr7zw
    @AnilKumar-dr7zw Před měsícem

    Ithilum Valiya Chanting Video AANU Ath

  • @jithin0047
    @jithin0047 Před měsícem +1

    Enthinu messi mapu parayanam

  • @joeljoshy3989
    @joeljoshy3989 Před měsícem +2

    Aa myran secretary thanthayode mape parayan para enthayalum Argentina cheyethathu thettanu enzo mape parajathu nanaye avare matharam parajatte kareyam ella namade keralathil onde ethu pole ollavar 😢 athanu avastha

  • @rf007.aworldofillusions2
    @rf007.aworldofillusions2 Před měsícem +2

    ARGENTINA BLOOD LINE RACISM

    • @VishnuVnair-ln1ql
      @VishnuVnair-ln1ql Před měsícem +1

      ഫ്രാൻസ് ഒട്ടും മോശം അല്ല 💯

  • @kripeshmontt4203
    @kripeshmontt4203 Před měsícem

    France enthokke undakki annu kandilla onnineyum poyi pani nokk

  • @Muhammedaslamh2r
    @Muhammedaslamh2r Před měsícem +4

    Francen alla preshnam pendi🐪fansinan

    • @VishnuVnair-ln1ql
      @VishnuVnair-ln1ql Před měsícem +1

      സത്യം e കമന്റ്‌ ബോക്സ്‌ മൊത്തം നാട്ടിക്കുന്നത് അവന്മാരാണ്... Colombia ഫാൻസ്‌ കുടിയപോലെ.. ഇപ്പോൾ ഫ്രാൻസ് ഫാൻസ്‌ kudittudu... 🤣💯

  • @VMRB79115
    @VMRB79115 Před měsícem

    ....

  • @ar-vlogs7014
    @ar-vlogs7014 Před měsícem

    ഫ്രാൻസ് റേസിസത്തിൽ ഒട്ടും കുറവ് ഇല്ലാ

  • @S00R4J
    @S00R4J Před měsícem

    why supporting rasicm?

  • @manumorayurchittangadan3455

    പാടിയത് തെറ്റാണ് യാതൊരു സംശയവും ഇല്ല

  • @rf007.aworldofillusions2
    @rf007.aworldofillusions2 Před měsícem

    ARGENTINA PRESIDENT JEW ✡️. ANGENEYEPrayoo

  • @user-gs9ce8hh7z
    @user-gs9ce8hh7z Před měsícem

    😂😂😂😂

  • @proevolutionsoccer6712
    @proevolutionsoccer6712 Před měsícem +2

    Mbappe girl friend transgender aano

    • @jockergaming8570
      @jockergaming8570 Před měsícem +1

      Mbappe k gf inda ayin 😂

    • @proevolutionsoccer6712
      @proevolutionsoccer6712 Před měsícem

      @@jockergaming8570 ond .. Argentina players ath kaliyakki patt paadi .. fifa transphobic chant ethire statement erakki

    • @shibili1239
      @shibili1239 Před měsícem

      Transgender girlfriend undayirunnu. Ippo breakup aayi puthiya girlfriend vannu.

  • @shibili1239
    @shibili1239 Před měsícem

    Argentina president ultra right wing aanu, like modi in India. appo inganaye parayuu.ini govt mariyal nannavum.

  • @jockergaming8570
    @jockergaming8570 Před měsícem

    9:11 paranj kutea mene oke ille pinna entha problem avarku americans ina meme aakam americans enthealum chitha ath problem. France in kuthi kadi ahnu final thotathinta chori😂

  • @user-gs9ce8hh7z
    @user-gs9ce8hh7z Před měsícem

    Vanagal😂😂🌈 kalanmar ann messi and teams and countrys😂

    • @VishnuVnair-ln1ql
      @VishnuVnair-ln1ql Před měsícem +1

      നിന്റെ പെൺൾഡോ... പ്രവാസ ജീവിതം സ്റ്റാർട്ട്‌ ചെയ്തോ 🐪😍

  • @rf007.aworldofillusions2
    @rf007.aworldofillusions2 Před měsícem +1

    SASI NUMBER 1.RACIST IN THE WORLD ARGENTINA