നിന്നെ താങ്ങിപിടിക്കുന്ന ദൈവത്തിന്റെ കരങ്ങൾ നിന്നോട് കൂടെയുണ്ട് | FR.MATHEW ABRAHAM, THALAVOOR.

Sdílet
Vložit
  • čas přidán 10. 11. 2021
  • കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് മഹാ ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാളിനോട് അനുബന്ധിച്ചു , ഇടവകയുടെ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ് മൂവ്മെന്റ് ക്രമീകരിച്ച സാദീക്കോയിൽ (ത്രിദിന കൺവെൻഷൻ) ബഹുമാനപ്പെട്ട മാത്യു എബ്രഹാം അച്ചൻ നടത്തിയ വചന പ്രഘോഷണം

Komentáře • 2