ഇത്രയും നന്നായി വെളുപ്പിക്കാൻ Painter ബിജുവിന് പോലും അറിയില്ല 🙏|

Sdílet
Vložit
  • čas přidán 4. 07. 2024
  • #usualpsycho #jasmin #iasmininterview #jasminjafferinterview #bigbossjasmininterview #vivihere #jasminjaffar #secretagent #bbms6 #biggboss #bigbossseason6 #bigbosstomorrowpromo #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
    #bigbossseason6firstreactionvideo
    #bigbossseason6firstreaction
    #bigbossseason6contestants #bigbossseason6promo #secretagent
    #bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
    #bigbossseason6malayalamjinto
    #bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
    #bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
    #bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview
    തെറ്റുകൾ എല്ലാം മനസിലായി 🙏 ഇനി ശാന്തിയുടെ പാതയിൽ 😎| #jasmin #bigboss #interview #usualpsycho
  • Zábava

Komentáře • 372

  • @sreekanthsreedhar5878
    @sreekanthsreedhar5878 Před 3 dny +111

    വെളുപ്പിക്കൽ സീരിയസ് ഡയലോഗ്സ് 👇:
    1)"ഞാൻ cheat ചെയ്തില്ല, പക്ഷെ ചതിച്ചു "😣
    2)"ഉറപ്പു കൊടുത്തു നിശ്ചയം കഴിഞ്ഞു പക്ഷെ എൻഗേജ്മെന്റ് കഴിഞ്ഞില്ല "🥴
    3)"കൈ പിടിച്ചു ഉമ്മ കൊടുത്തു പക്ഷെ കണ്ണിൽ ആണ് നമ്മുടെ പ്രണയം"😣
    4)"എനിക്കു അവനോടു ഒരു ഇഷ്ടം ഉണ്ട് പക്ഷെ ആ ഇഷ്ടം പ്രേമം ആന്നോ ഫ്രണ്ട്ഷിപ്പ് ആന്നോ എനിക്കു അറിയില്ല " 🥴
    5)"ഇനികു അറിയാം പ്രേമം ഇഷ്ടം ഒക്കെ ഉണ്ടായാലും നമുക്ക് പക്ഷെ കല്യാണം കഴിക്കാൻ പറ്റില്ല "🥴
    6)" ബാപ്പകു ബ്ലോക്ക്‌ ഉണ്ട് എന്നു പറഞ്ഞു അത് സത്യം ആന്നോ ട്രാഫിക് ബ്ലോക്ക്‌ ആന്നോ എന്നു എനിക്ക് അറിയില്ല"😣
    ◾മുട്ട പപ്സിൽ ഉള്ള മുട്ട🥚എടുത്തു കളഞ്ഞു അത് കഴിച്ചു ഞാൻ വെജിറ്ററിയൻ ആണ് പറഞ്ഞ അവസ്ഥ ആണ് ജാസൂ🤣🙏😣.

  • @rajaniskitchen
    @rajaniskitchen Před 3 dny +95

    അവൾ ഇത്ര നല്ലവൾ ആയിരുന്നു എങ്കിൽ ആദ്യം അച്ഛന് ബ്ലോക്ക് എന്ന് പറഞ്ഞ സമയത്ത് 23 വയസ്സുള്ള ഒരു കുട്ടിക്ക് അറിഞ്ഞുകൂടെ എന്തെങ്കിലും ഒരു ക്ലൂ അയാൾ കൊടുക്കാതിരിക്കുക വീണ്ടും അവൾ ആവർത്തിച്ചു കാണിച്ചു സായി വാഴവന്നു പറഞ്ഞപ്പോഴെങ്കിലും കാര്യങ്ങൾ മനസ്സിലായില്ലേ വീണ്ടും തെറ്റ് ആവർത്തിച്ചു l ഇവൾ നല്ലൊരു പെണ്ണായിരുന്നെങ്കിൽ ഇവൾ ബിഗ് ബോസ് വിട്ട് ഇറങ്ങണമായിരുന്നു ഒറ്റയ്ക്കിരുന്ന് കളിക്കാൻ പറ്റില്ല ഒരാളുടെ കൂട്ട് വേണമായിരുന്നുവെങ്കിൽ മനസ്സിന് ധൈര്യം ഇല്ലെങ്കിൽ വീട്ടിലുള്ളവരോട് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നുവെങ്കിൽ കെട്ടാൻ ഒരു പയ്യൻ വെളിയിൽ കാത്തിരിപ്പുണ്ടെന്ന് ചിന്ത ഉണ്ടായിരുന്നുവെങ്കിൽ തിരിച്ചു നമുക്ക് ആ പയ്യനോട് സ്നേഹം ഉണ്ടെങ്കിൽ തീർച്ചയായും ഒരിക്കലും മറ്റൊരാളോട് ഒന്നും തന്നെ തോന്നത്തില്ല മൂന്നാമത്തെ എപ്പിസോഡ് വന്നിട്ടുണ്ട് അത് കണ്ടപ്പോൾ പെണ്ണിനെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ നല്ല ഒരു അടി വെച്ചുകൊടുക്കാൻ തോന്നുന്നു ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് ഒന്നും അറിഞ്ഞുകൂടാ പക്കാ ഫ്രഡ് ആണ്

    • @UsualPsycho
      @UsualPsycho  Před 3 dny +1

      👍👍👍

    • @irineantony7832
      @irineantony7832 Před 2 dny +1

      👍

    • @reemaraj9770
      @reemaraj9770 Před 2 dny +1

      👏🏻👏🏻👏🏻👏🏻

    • @sanasherbin
      @sanasherbin Před 2 dny

      എന്റെ മകളായിരുന്നെങ്കിൽ... മോന്തക്ക് ഒന്ന് കൊടുത്തേനെ

    • @knandini2311
      @knandini2311 Před 2 dny +1

      Well said👏

  • @majeedmohammedkunju7476
    @majeedmohammedkunju7476 Před 3 dny +77

    എന്ത് പറഞ്ഞാലും വെളുക്കില്ല... എല്ലാവരും കണ്ടതല്ലേ.... അവസാന ദിവസം യമുന ചെന്ന് ചന്തിക്ക് അടി കൊടുത്തിട്ട് പോലും വിടാതെ കെട്ടിപ്പിടിച്ചു കണ്ണിമാസത്തിൽ പട്ടികൾ കിടക്കും പോലെ നിന്നതല്ലേ....😂

    • @UsualPsycho
      @UsualPsycho  Před 3 dny +2

      😂😂😂

    • @sulekhad2619
      @sulekhad2619 Před 3 dny +4

      Yes l seen the hormones therapy.imbalance

    • @gauthamprem8833
      @gauthamprem8833 Před 3 dny +1

      😂😂😂😂😂

    • @sheejas3100
      @sheejas3100 Před 3 dny +5

      ഇവൾ ഒരിക്കലും ശരിയാവില്ല നിങ്ങൾനിങ്ങളുടെകരൃംനോക്ക്
      പുറത്തുവന്നിട്ടെക്കിലുംകുറച്ചുഒതുങ്ങുംഎന്നുവിചാരിച്ചു
      വെറേയുംപെൺക്കുട്ടിക്കൾ ഉണ്ടായിരുന്നു അവർഎല്ലാംസഹിച്ചുനിന്നു

    • @MubinPA-jj4bo
      @MubinPA-jj4bo Před 3 dny +1

      Avalku nalla veluppund

  • @dignamaria3375
    @dignamaria3375 Před 3 dny +63

    ഈ പെൺകുട്ടിക്ക് തലയ്ക്കു നല്ല ഓളമില്ല, അതാണ് തോന്നുന്നത് ഇവളുടെ explanations കേൾക്കുമ്പോൾ, ആ ഗബ്രി രക്ഷപെടട്ടെ

  • @beautybites9924
    @beautybites9924 Před 3 dny +49

    Bro പറഞ്ഞത് വളരെ correct ആണ്...അവിടെ കിടന്നു ഉള്ള എല്ലാ വൃത്തികേടും കാണിക്കുകയും പറയുകയും ചെയ്തിട്ട് ഇപ്പോൾ കിടന്നു അലക്കി വെളുപ്പിക്കുകയാ... അർജുനും ശ്രീത്തുവും ഒരു വൃത്തി കേടും കാണിക്കുകയും പറയുകയും ചെയ്യാത്തതുകൊണ്ട് അവർ എന്ത് relation ship ആണെങ്കിലും ആളുകൾക്ക് അത് നല്ല രീതിയിൽ അംഗീകരിക്കാൻ കഴിയും

  • @user-ig4cq1oc9z
    @user-ig4cq1oc9z Před 3 dny +62

    സ്വയം ഉണ്ടാക്കീതാ എല്ലാം അനുഭവിക്ക്, ഉളുപ്പ് ഇല്ലാത്ത ജന്മം ആണ്, തൊലിക്കട്ടി ആണെങ്കിലോ അപാര തൊലിക്കട്ടിയും എന്റെ പൊന്നോ 🙏🏻

  • @lesliejoseph4523
    @lesliejoseph4523 Před 3 dny +31

    എഴുതി തയാറാക്കിയ ഒരു ഇന്റർവ്യൂ.
    ചോദ്യവും ഉത്തരവും നേരത്തെ തയാറാക്കിയ ഒരു ഇന്റർവ്യൂ. 😀😀😀

    • @UsualPsycho
      @UsualPsycho  Před 3 dny +1

      അതെ

    • @user-pf8us5fb4b
      @user-pf8us5fb4b Před 3 dny +2

      interview cheytha rajaneesh ena vyakthiyodulla.ellaam poyi.verrum kutti adichapole charil kettirikuga .ithu well planning.aayittulla interview.thane.birla white putti.

    • @skmthala1362
      @skmthala1362 Před 2 dny

      കാണാൻ ആളുണ്ടോ എന്നു മാത്രം നോക്കിയാൽ മതി

  • @surendranp.j8772
    @surendranp.j8772 Před 3 dny +31

    വേറെയും പെൺകുട്ടികൾ അവിടെ ഉണ്ടായിരുന്നല്ലോ അവരെ ആരെയും ഇതുപോലെ ആരും പറയുന്നില്ലല്ലോ വേണ്ടാത്തതൊക്കെ കാട്ടിക്കുട്ടിയിട്ട് ആരെങ്കിലും പറയുന്നതാണോ കുറ്റം

  • @Rdx.03
    @Rdx.03 Před 3 dny +42

    ബഹിരാകാശത്തു കമ്പനിയ്ക്ക് കൊണേഷ് കണ്ണാപ്പി കൂടെ ഉള്ളതാ ജാസുമോൾക് ഒരു സന്തോഷം.. ജപ്പർ ഇക്ക മോളെ രക്ഷിക്കാൻ പറഞ്ഞു വിട്ടത് ആയിരിക്കും 😂😂

  • @binup-tm1dl
    @binup-tm1dl Před 3 dny +33

    എല്ലാം കാണുന്ന നമ്മളുടെ കണ്ണിന്റെ കുഴപ്പം ആണെന്നാണ് ജാസൂമോൾ പറയുന്നത്.... ഗബ്രി അവളെ കേട്ടില്ല എന്ന് മനസിലാക്കിയിട്ടും ഇവൾ വീണ്ടും അവന്റെ മുകളിൽ വലിഞ്ഞു കേറി കെട്ടിപ്പിടിപ്പും ഉമ്മ. കടി ഇതൊക്കെ കണ്ടപ്പോൾ ആണ് ഒത്തിരി ഇവളോട് ദേഷ്യം തോന്നിയെ.... അവർ തമ്മിൽ ചേരുക ആണെങ്കിൽ ok. ഇത് അതും ഇല്ല..

  • @user-eo9ji8el8d
    @user-eo9ji8el8d Před 3 dny +20

    ഈ ജാസൂ തെമ്മാടിത്തരം തെമ്മാടിത്തരം എന്നുപറഞ്ഞു വന്നിരുന്നു ചെയ്തുകൂട്ടിയ അവരാതങ്ങൾ വിവരിച്ചു കേമിയാവുകയാണ്. സിബിൻ പ്രണയിക്കാൻ ഇവൾ ഏതോ പെരുത്ത സാധനം ആണെന്ന്. സിബിനോട് ക്രൂ മെംബേർസ് പറഞ്ഞുകാണും ജബ്രി കോമ്പോ തകർക്കാൻ ഒരു പ്രേമനാടകം കളിക്കാൻ. ആരെങ്കിലും ഒന്ന് കണ്ണുകാണിച്ചാൽ ചാടിപിടിക്കുന്ന പാർട്ടിയാണ് ജാസൂ എന്ന് ബിഗ്‌ബോസ് മനസ്സിലാക്കി. ഇവളെ എല്ലാവരും എടുത്തിട്ട് കണ്ടന്റുണ്ടാക്കാൻ ബിഗ്‌ബോസ് നിർദേശിക്കുകയാണ് ചെയ്തത്. അല്ലാതെ ഭൂലോക ഫ്രാഡ് ആയ ഇവളെ പ്രണയിച്ചു ജീവിതസഖിയാക്കാൻ ഞരമ്പുകൾപോലും തയ്യാറാവില്ല. ഇവൾ ഇന്റർവ്യൂവിൽ വന്നിരുന്നു അകത്തുകേറി അഴിച്ചതും ഗബ്രിയുടെ ജട്ടിയും അവളുടെസകല വിഴുപ്പും അഴിച്ചു നിരത്തുകയാണ്. ചൊവ്വേനേരെ വളർത്താത്തതിന്റെ കേട് അരങ്ങഴിഞ്ഞു നടന്നിട്ട് പ്രേക്ഷകരുടെ മണ്ടക്ക് കേറ്റുന്നു.

  • @user-bj8gp9kj7t
    @user-bj8gp9kj7t Před 3 dny +29

    ഇയാൾ ഈ പെണ്ണ് പറയുന്നത് മാത്രം കേൾക്കാൻ വന്നതാണോ ഇത് പറഞ്ഞു വെച്ചുള്ള ചർച്ച ആണ് അവളെ സ്വയം വെളുപ്പിക്കാൻ കൊണ്ട് ഇരുത്തിയിരിക്കുകയാണ് ഇവൾ കാണിച്ചതെല്ലാം മറന്നു പോയതോ അതോ നാടകം കളിക്കുന്നതോ കഷ്ട്ടം ആവാദരകനോട് അതിലേറെ പുച്ഛം മാത്രം

    • @UsualPsycho
      @UsualPsycho  Před 3 dny +5

      ayal oru mandane pole irikunnu

    • @shinu7606
      @shinu7606 Před 3 dny +3

      Rohan interview cheyyanam..apo kanaam babbaba😂😂😂😂

    • @skmthala1362
      @skmthala1362 Před 2 dny

      50 ലക്ഷം ആളുകൾ അര മണിക്കൂർ അവളെ കേൾക്കാൻ മാത്രം വന്നു അതു പോരേ അളിയാ .. അവളുടെ പവർ നിനക്ക് സ്വപ്നം കാണാൻ പറ്റോ അളിയാ

  • @gayathrijayan8997
    @gayathrijayan8997 Před 3 dny +37

    തുപ്പൽ വച്ച് വളവളാ ന്ന് സംസാരിക്കുന്നത് മഹാ ബോറാണ്. എനിക്കീ കുട്ടിയെ തീരെ ഇഷ്ടമല്ല

    • @UsualPsycho
      @UsualPsycho  Před 3 dny +1

      😂

    • @nehakarthika4254
      @nehakarthika4254 Před 3 dny +2

      ശെരിയാ ആ കൊച്ചെന്താ ഇങ്ങനെ സംസാരിക്കുന്നതു

  • @surendranp.j8772
    @surendranp.j8772 Před 3 dny +18

    സത്യം ഗബ്രി അവിടെ നിൽക്കണ്ട ആളായിരുന്നു പക്ഷെ ഈ പേക്കുത്തു കാരണം എല്ലാം പോയി

  • @user-ib9zj6wz6v
    @user-ib9zj6wz6v Před 3 dny +31

    എനിക്കും തോന്നി ആ ഇന്റർ വെയ്വെ ചെയ്യുന്ന ആൾ ഈ പെണ്ണിന്റെ ജീവചരിത്രം കേൾക്കാൻ ഇരിക്കുന്ന പോലെ

  • @hhptk6575
    @hhptk6575 Před 3 dny +24

    Part 3 um 4um വെളുപ്പിക്കൽ മാത്രം..

  • @RajaniBaby-vy3sr
    @RajaniBaby-vy3sr Před 3 dny +13

    റെസ്മിൻ പറയുന്നു ജാസ്മിൻ അനുഭവിച്ച പോലെ ബിഗ് ബോസ്സിൽ ആരും അനുഭവിച്ചില്ല എന്ന് എന്ത് അനുഭവിച്ചെന്ന പറയുന്നത് എല്ലാവരും കൂടി അനുഭവിപിച്ചത് ജിന്റോയെ അല്ലെ നാണം കെട്ട സാധനങ്ങൾ ഒട്ടും ഉളുപ്പില്ലേ

  • @nehakarthika4254
    @nehakarthika4254 Před 3 dny +11

    കണ്ട തോന്നിവാസം ഒക്കെ കാണിച്ചിട്ട് ഇപ്പോൾ പ്രേക്ഷകരുടെ നെഞ്ചത്താ യോ കുറ്റം. വീട്ടിൽ ടീവി വെക്കാൻപോലും സമ്മതിച്ചില്ല ഈ പെണ്ണിന്റെ സ്വഭാവം കാരണം. Bro മെന്റാലിറ്റി എന്തുപറയുന്നു അവിടെ വേറെയും പെൺകുട്ടികൾ ഉണ്ടായിരുന്നല്ലോ.

    • @UsualPsycho
      @UsualPsycho  Před 2 dny +3

      😂😂avalke arudeyegilum thalel kuttagal veche ketti alle pattuu

  • @AswathyJosmon
    @AswathyJosmon Před 3 dny +16

    Thumb nail correct ആണു..... അത് കൊണ്ടാണ് സൈനക്ക് മാത്രം അവൾ interview കൊടുത്തത്... തിരിച്ചു ഒന്നും ചോദിക്കില്ലല്ലോ.... അവളുടെ വെറുപ്പിക്കൽ എല്ലാം കെട്ടിരുന്നോളും.... Milestonil ഒന്നും അവൾ പോവത്തെ ഇല്ല.... പോയാൽ മറുപടി ഇണ്ടാവില്ല....😅

  • @meghaa3819
    @meghaa3819 Před 3 dny +18

    Near the bathroom Gabri and Jas was hugging

  • @AJStitchingCooking
    @AJStitchingCooking Před 3 dny +11

    ഇത് ഏതായാലും നല്ല റിയക്ഷൻ നല്ലതായിരുന്നു ഞങ്ങൾ ചോദിക്കാൻ തോന്നിയ കാര്യം ആണ് താങ്കൾ ചോദിച്ചത്

  • @Gayathri--
    @Gayathri-- Před 2 dny +9

    ജാസ്മിൻ actually എന്ത് തേങ്ങയ പറയുന്നേ എന്ന് മനസിലാവുന്ന പോലും ഇല്ല. ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസത്തിലാ ഓരോന്ന് തള്ളി വിടുന്നത്. വാ പോയ കോടാലി പോലെ ആ anchor രജനീഷ് എന്ത് വാഴക്ക ഉണ്ടാക്കാന പഴം പുഴുങ്ങിയ പോലെ ഈ വെളിവില്ലായ്മ കേട്ടോണ്ട് ഇരിക്കുന്നെ ന്നാ🤷🏻‍♀️ ഗബ്രിയും ജാസ്മിനും എന്ത് തേങ്ങാ അവിടെ കാണിച്ചാലും i don't care പക്ഷേ ചെയ്തത് ചെയ്തുന്ന് പറയാൻ ഒള്ള guts വേണം, ഒരു character ഇല്ലാത്ത പോലെ തോന്നി ഈ വർത്താനം കേക്കുമ്പോ.. ഭാഗ്യത്തിന് ഇന്റർവ്യൂ മൊത്തോം കാണാൻ ഒള്ള ശേഷി ഇല്ലരന്നു.. Uff ഇജ്ജാതി🤦🏻‍♀️

    • @UsualPsycho
      @UsualPsycho  Před 2 dny

      😂😂😂😂 rajaneesh chetanode nerathe karyagal oke paranjita avde iruthiyathe enne ariyan sadhichathe

    • @Gayathri--
      @Gayathri-- Před 2 dny

      @@UsualPsycho അങ്ങേരും ഈ ഉഡായിപ്പിനൊക്കെ കൂട്ട് നിക്കുന്ന type ആയിരുന്നോ അപ്പൊ.. Best.. 😄

  • @MrFs1919
    @MrFs1919 Před 3 dny +12

    15:35 ഓർമിപ്പാക്കലേ രാത്രി സ്ഥിരം ലൈവ് കണ്ട് 💦💦💦💦🥹🥹 അതൊരു 50 ദിവസം

  • @MrFs1919
    @MrFs1919 Před 3 dny +10

    ഉറപ്പായും സപ്പോർട്ട് കൂടിയേനെ … ഞാൻ ആദ്യം സപ്പോർട്ട് ചെയ്തിരുന്ന കുട്ടിയാ …. പിന്നീട് കുറഞ്ഞ് പോയി.

  • @vijithaammu7412
    @vijithaammu7412 Před 2 dny +5

    അവിടെ കൈ പിടിക്കാൻ പോയത് അല്ലല്ലോ ഗേയിം കളിക്കാൻ പോയത് അല്ലേ പിന്നെ നിങ്ങൾ മാത്രം അല്ലാ അവിടെ ഉണ്ടായിരുന്നഒരു പെണ്ണ് എന്ന് പറയുന്നത് വേറെ കുറേ പേര് ഉണ്ടായിരുന്നു അവർക്ക് ഉണ്ടായിരുന്നു നിങ്ങൾ അതിന്റ ഉള്ളിൽ അനുഭവിക്കുന്ന എല്ലാതും ടെൻഷൻ സങ്കടം സന്തോഷം എല്ലാം എന്നിട്ട് അവർക്ക് ആർക്കും ആരുടെ കൈ താങ് വേണ്ടായിരുന്നല്ലോ അവിടെ പോയ അന്നോ അതിന്റെ പിറ്റേന്നോ തുടങ്ങിയത ഈ ആ പയ്യനും ആയിട്ട് ഉള്ളകളി അല്ലാതെ അൻപതു ദിവസം കഴിഞ്ഞ് ടെൻഷൻ താങ്ങാൻ പറ്റാതെ തുടങ്ങിയകളി ഒന്നും അല്ലാ
    അർജുൻ ശ്രീതു ഫ്രണ്ട്ഷിപ്പ് അവിടെ പോയ പിറ്റേന്ന് മുതൽ തുടങ്ങിയത് അല്ല അവർ പരസ്പരം മനസിലാക്കിയതിനു ശേഷം ആണ് ഫ്രണ്ട്ഷിപ്പ് തുടങ്ങിയത് അങ്ങനെ ആയിരുന്നു നിങ്ങൾ എങ്കിൽ ആരും കുറ്റം പറയില്ലായിരുന്നു നിങ്ങൾ ഫ്രണ്ട്ഷിപ്പ് ആണ് എന്ന് തുറന്നു പറഞ്ഞു എങ്കിൽ ആരും കുറ്റം പറയില്ലായിരുന്നു നിങ്ങളെയും ഗ്ലാരറ്റി ഇല്ലാത്തത് ആണ് ഞങ്ങളുടെ ഗ്ലാരറ്റി 😂പിന്നെ പ്രണയം ഞങ്ങൾ പിടിച്ചു വെക്കുന്നു ഇതൊക്കെ ആണ് മോളെ ഇത് ഇത്രയും വഷളായത്

  • @shantydominic9634
    @shantydominic9634 Před 3 dny +6

    Ente vappa enne vilichittuporichu ennuparaunna oru voice unayirunnu

  • @ayshaaysha8o203
    @ayshaaysha8o203 Před 3 dny +9

    സ്വെന്തം തന്ത വിളിച്ചു പറഞ്ഞിട്ടും പൂവിൻ മനസ്സിലായില്ല അളിയാ എന്താണ് അവൾക് പറ്റി എന്നത് 😃😃👌👌

  • @Toraconw
    @Toraconw Před 2 dny +3

    Spot on. You are crystal clear about what you talking. She is beating around the bush. Thats all.

  • @AJStitchingCooking
    @AJStitchingCooking Před 3 dny +5

    ഇപ്പോൾ വന്നിരുന്നോട് kandavarude കുറ്റം ആണെന്ന പറയുന്നത് അവര് അവിടെ ഒന്നും ചെയ്തില്ല പോലും എന്തൊരു മറിമായം സമ്മതിച്ചു 😂😂 അറിയാരുന്നു ഇങ്ങനെ യെ വരു ന്നു എന്നാലും എനിക് അങ്ങനെ തോന്നിപ്പോയി എന്നല്ല ജനങ്ങളെയാ പറയുന്നേ

  • @sulekhad2619
    @sulekhad2619 Před 3 dny +6

    Hormones therapy is better for you jasu

  • @ambiliammu5455
    @ambiliammu5455 Před 3 dny +4

    😂😂😂 ഇന്റർവ്യൂ ച്യ്ത bro എല്ലാം തല കുലുക്കി ok പറഞ്ഞ് കൊണ്ടിരുന്നു 😃😃😃😃😃😃😃😃...... ഇവിടെ യും ജാസ്മിൻ മാസ് 👍🏻😃😃😃😃.. തിരുത്താൻ ആളു ഇല്ല 😭😭കഷ്ട്ടം... Bro

  • @rifanakaif3726
    @rifanakaif3726 Před 3 dny +3

    Well said brother❤

  • @SahanasNP
    @SahanasNP Před 3 dny +6

    Mile stone anegil polichedukkenuu.😅

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj Před 3 dny

      ...... ഞ്ഞിയേനെ അവൻ ആരാണ് സിബിഐ ആണോ

    • @UsualPsycho
      @UsualPsycho  Před 3 dny +1

      അതെ

    • @UsualPsycho
      @UsualPsycho  Před 3 dny +2

      ചേച്ചിക്ക് വലിയ പിടിത്തം ഇല്ലെനെ തോനുന്നു

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj Před 3 dny +1

      @@UsualPsycho അറിയാമെടോ അറി ഞ്ഞു കൊണ്ട് തന്നെ ആണ് പറയുന്നത്.

  • @DrStrange-wk8pu
    @DrStrange-wk8pu Před 3 dny +4

    Bro Arjun jasmine kalum vote unde from beginning itself.unofficial poll mathram Jasmine Arjun kuduthal.hotstar voting grand finale ee season top voting 62% kittiya Arjun thanne annu so Arjun 2nd ayi ..... unofficial poll base ayirunnakil Ansiba,Sijo, Ratheesh onnum evict avilla. So my point is gabri last vanno alla Jasmine cup or 2 nd position poyi...there are people leading above Jasmine. Pinne top 3 polum quality Jasmine ella.... Jasmine father thanne paraje voice unde Jasmine father Jasmine 1000 votes per day koduthi unde...pinne PR.

  • @ayshamaryam9970
    @ayshamaryam9970 Před 2 dny +1

    Bro... You said everything very clearly 👍🏼

  • @sulekhad2619
    @sulekhad2619 Před 3 dny +5

    Originally ellatha interview

  • @DrStrange-wk8pu
    @DrStrange-wk8pu Před 3 dny +4

    Jasmine interview Anchor nalla bore ayi unde
    Jasmine : njan big boss athra thettu cheythu unde open ayi parayu akka
    Anchor: ariyilla
    Yes or no athinu reply kodukkan ariyathe oral enthina engane interview cheyunne ethu chumma Jasmine whitewash cheyan nadathunna interview.

  • @yadhukrishnanravi1729
    @yadhukrishnanravi1729 Před 3 dny +5

    Jasmine Jaffer relationshipne value kiduthatillalo, pinne ntinane mattulavar avalkke value kodukunnate. Ellavarum chadichu enne paranju, engil aa chadikke thudakkam kurichathe Jasmine anne. Afsal chytengil ayalkke athintethaya nyayum nde. Swantham enne karuthiya penne matoralode oru limitil kooduthal adupam kanichal athe arkayalum polum. Vanchana etra painful anenne orunal Jasmine ariyum "Karma will hit her so badly"

    • @UsualPsycho
      @UsualPsycho  Před 3 dny +2

      ellathinum thudakkam ittathe aval thanne ane

  • @saritharaju2920
    @saritharaju2920 Před 2 dny

    Exactly.. You said the point 💯

  • @shursinarafeeq8699
    @shursinarafeeq8699 Před 3 dny +2

    Your caption is correct

  • @AfraAfrooz
    @AfraAfrooz Před 3 dny +2

    Crct broo nagal parayan vijarchath ell nigal crct aaay paranu🔥❤️✅✅✅✅

  • @ambikaj4765
    @ambikaj4765 Před 2 dny +1

    ബ്ലോക്കിന്റെ കാര്യത്തിൽ അവൾക്കുപോലും ഇപ്പോഴും വ്യക്തതയില്ല ,പിന്നെ അവിടെ ഒറ്റക്ക് നില്കാൻ മറ്റാർക്കും പ്രശ്നമില്ല അവൾക് മാത്രമൊരുത്തൻ വേണം ,ചെയ്തതൊന്നും തെറ്റാണെന്ന് ഒരു ബോധ്യവും ഇല്ല കണ്ടവർ ഒക്കെയാണ് ഇപ്പോൾ തെറ്റുചെയ്തത് ,വിവരമില്ലാത്ത അഹങ്കാരം മാത്രം

  • @LoneWolf-qh9uk
    @LoneWolf-qh9uk Před 2 dny

    True bro ...correct choidyangal choichal aval nalla vellam kudikkum ....she has not genuinely accepted her mistake...aval athil afsaline blame cheyyuvaanu full

  • @aryasambhu7473
    @aryasambhu7473 Před 2 dny +2

    എന്തു പറഞ്ഞാലും നീ എത്ര വെളുപ്പിച്ചാലും വെളുപ്പിക്കുന്നില്ല

  • @harishadoor5204
    @harishadoor5204 Před 2 dny +2

    ബ്രോ പറഞ്ഞത് കുറഞ്ഞുപോയി, അവൾ ആയിട്ട് അവളുടെ ലൈഫ് കുളമാക്കി..

  • @SwapnaRajan-rh8ne
    @SwapnaRajan-rh8ne Před 3 dny +4

    Exactly 👍 you said it bro 🙏🎉🔥 congrats 🎉🎉🎉🎉

  • @soniyamanuel4888
    @soniyamanuel4888 Před 2 dny +1

    Well said

  • @AchuzzAchuzzz
    @AchuzzAchuzzz Před 2 dny +1

    കാററ്റ് ഒരുപാട് കൃo കിട്ടിട്ടും പിന്നെ അവൾ അങ്ങേനെ തന്നെ കളിച്ചും ഒരുപാട് MSG കിട്ടിട്ടും അവൾ അങ്ങനെ തന്നെ കളിച്ചും കഷ്ടം തന്നെഎന്നിട്ട് അവൾ ഒരു തെറ്റും ചെയ്യയിതിട്ടില്ല കുട്ടി നീ നിന്റെ തെറ്റ് ഇനിയെങ്കിലും മനസ്സിലാക്കും

  • @lathika6770
    @lathika6770 Před 2 dny

    കറക്റ്റ് 👍🥰

  • @NishiMindBenders
    @NishiMindBenders Před 3 dny +1

    Bro gabbri de pic de aduthu thanne family pic vechirunnadu kandittundu, zoom chythu bigboss kaanikyunnu undayerunu, bro shraddichilla thonnunu

    • @UsualPsycho
      @UsualPsycho  Před 3 dny +1

      ayyoo...njan sradhichilarnu....😲😲 sry

    • @NishiMindBenders
      @NishiMindBenders Před 3 dny

      @@UsualPsycho it's ok

    • @user-pf8us5fb4b
      @user-pf8us5fb4b Před 3 dny

      ok.sorry enu sradhikaam podo.supporting .......

    • @morningbliss1339
      @morningbliss1339 Před 2 dny

      Jasmine Gabride photo pidichu karayimnol, family pic anaadhamaayi kedakunumdaayirunn

  • @crazytube9314
    @crazytube9314 Před 2 dny +2

    Sathayam

  • @SunimolR
    @SunimolR Před 3 dny +1

    Gabri avitae game aanu kalichathu. Sai vannu paranjapol gabriyodu nammuku kali mattanamennu parayunnathu. Appozhannu gabri parayunnathu njan ellamanu, achananu, ammayanuennokkae. Gabri avitae kali mattan sremikkunnilla. Pakshae jasmin ariyatha thannae gabriya ishtapetan thutangi. Ethellam bb thanneyanu cheyyippikkunathennu thonnunnu

  • @remyabaiju4153
    @remyabaiju4153 Před 2 dny

    Very good

  • @nishithanair5506
    @nishithanair5506 Před 3 dny +1

    Ellarum ivare ottapeduthi ennanu parayunnath. Pakshe nammal kanumbo ivar orumich mattullavar undennna orma polum illathe, ivarude mathram lokath anu. Ellarodum fight cheyanum, kaliyakanum orumich anu. Arum avide angane oru group undaki ivarodu ethirth kanditilla. But she is saying as all targeted them.
    Aa house nte problem anathre angane purathe aale marannu pokan karanam. Enik ee interview le oru sentence polum convincing ayilla. Njan matullorude sharikal accept cheyan nokunna aal anu, even if i haven't experienced it. Ithu theere empathy or sympathy varunilla

  • @rohith_v1239
    @rohith_v1239 Před 3 dny +1

    Jasmin cheythath thett.ath sammathich jaathi nokkaathe gabrine ketti sugaayi jeevicho.appo ellaam sharyaavum😂😂😂

  • @molammababy3415
    @molammababy3415 Před 3 dny

    Ningal. Paranjathella. Correct. Aanu. Bro.❤❤❤❤❤❤

  • @aiswaryaraj9397
    @aiswaryaraj9397 Před 2 dny

    Sathyathil e wildcardum biggboss um anu show nashipiche...vappaye call connect cheyatheyum wild card outside nadakune paranjum kodukarutharnu...appol e parayunna survivor ne onnum koodi exposed ayene😂e parayuna explanation undavillarnu..ithippo script ezhuthi padichit vannirunnu parayunnu..

    • @UsualPsycho
      @UsualPsycho  Před 2 dny

      😂😂😂 നാട്ടുകാരെ പറ്റിക്കാൻ നോക്കുവാ ചേച്ചി 😂😂

  • @chitc3723
    @chitc3723 Před 3 dny

    Sathyam paranjal ee kuttik enthokeyo problem und.Cheytha thett cheythu inim ingne irunn aalukale verupikano.Enthoru nyayeekaranm aanith.She is not perfect but she wants everyone around her to be perfect.Oru public platformil poyi aval finance ye public aayi cheat cheythu apol avan personal chat purathu vittu.Rand perum thetta cheythe pakshe avlde view pointil avalk thett cheyyam pakashe Afsal aval enth thett cheythalum perfect arikanm aarunu.Aval varum vare wait cheyyanam aarunu.Ith evdthe nyayam aanu.Avalk enthum cheyyam pakshe baki ullavar epolum nallath mathre cheyyavu.Enthuvadeyy ithoke.

  • @Kunjata.22
    @Kunjata.22 Před 3 dny +2

    70 camarayude munnil ethra tharam thazhan sadharana arkum pattila ..she is having some disorder..athu thanne ayirunnu avalude content..bigboss fully utilised that

  • @Aji12s
    @Aji12s Před dnem

    ആ അവതാരകന്റെ ഒരു യോഗം

  • @Liyaliya88
    @Liyaliya88 Před 2 dny

    Jasu prathekam prnjt und maama njn vala vala nn parayum,pakse thirich keri chodikkaruthenn😂😂

    • @UsualPsycho
      @UsualPsycho  Před 2 dny +1

      😂😂😂 അത് ഉറപ്പല്ലേ 😂😂

  • @geethav2947
    @geethav2947 Před 2 dny

    കഴിഞ്ഞത് കഴിഞു ഈ ലോകത്ത് വേറെ എന്തെല്ലാം നല്ല കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് അത് പറയൂ നമ്മുടെ ഈ സമൂഹം തെറ്റിൽ നിന്നു തെറ്റിലക്ക് മാറുന്നു നല്ല കാര്യങ്ങൾ നമ്മുടെ കുട്ടികളിൽ എത്തട്ടെ

    • @UsualPsycho
      @UsualPsycho  Před dnem

      ippol oru video varum...athonne kanu ennap

  • @user-rc7ub2sn2l
    @user-rc7ub2sn2l Před 2 dny

    Jasmin nattukarku yeduthu ittukoduthathu vere aarum alla vivi athu nee maranno Arjun sreethuvine yeduthondu polum nadannu arkum parathi illa jasmine akathullor nattichu thudangi avarku jayikan jasmine mathram alla upayogichullooo

    • @UsualPsycho
      @UsualPsycho  Před 2 dny

      😂😂😂 allathe aval kanichathe janagal kandathine preshnam onnum illa lee😂😂😂

  • @user-wd1rz7pc9e
    @user-wd1rz7pc9e Před dnem

    ക്ലാരിറ്റി ഇല്ലാത്തത് ആണ് നിങ്ങളുടെ ക്ലാരിറ്റി എന്ന് പറഞ്ഞുകൊടുത്ത മുംബൈയിലെ സൈക്കോ ലോജിസ്റ്റ് ആണെന്റെ ഹീറോ 🔥😂

  • @RaseeRahman
    @RaseeRahman Před 3 dny

    Bro ennu glamour ayitundalo❤

  • @sherlyg2048
    @sherlyg2048 Před 2 dny

    Jasu, Rohan ന് interview കൊടുത്തെങ്കിൽ supper ആയിരുന്നു

    • @UsualPsycho
      @UsualPsycho  Před 2 dny

      അത് ചെയ്യില്ലല്ലോ 😂😂

    • @vinaynair5019
      @vinaynair5019 Před 2 dny

      Rohan alla a common person is enough for her I am a blind person I can ask some question which I had heard without seeing the visuals. I means her kulisidham. bro 3rd part video reaction videos waiting anu. make jasu mol to understand that her performance which we blind people saw in bb 6live has discussed in blind community ath kelkunavare problem ano?

  • @mujeebmanaloor3302
    @mujeebmanaloor3302 Před 3 dny

    Avide poyappo avalkku tango nights missayi 😢😢,daily moonno naalo hmmm undayirunnathaa😊😊

  • @Renjit99
    @Renjit99 Před 2 dny

    Interviewer oru monna aayi irunnu aval parayunnath oke kettirunnu. .,avalodu enthellaam choikkaa maayirunnu

  • @bavisanthosh2636
    @bavisanthosh2636 Před 3 dny

    👌

  • @senoritasc11
    @senoritasc11 Před dnem

    Interviewer jasmin PR aanu, entha edhu 5 parts, jasminte behaviour, irrespective talks to other contestants, arrogance, edhu ellaam audience kandu, ethra white wash adichalum karyam illa, pinne Jasminne ishtapedunnavar like adikyum athrem ollu

  • @Sobinantony
    @Sobinantony Před 3 dny

    Avalunnu vilichathu oru thettum illa bro njan avale kazhappu jasu Enne vilikku

  • @saranyapk4612
    @saranyapk4612 Před 2 dny

    Jasmine parayunne keetalnoru arranged marriage set up il oru payyan vannu, veetkark estam aayi, parpadi kazhinjit nokam enn paranj vetkar vaak koduthu...ee rethiyil aanu parayne
    She totally denied the love and commitment that they shared in between, avalde lover aayrunnu ayal , avde engagement noo oru ring noo allla prasakthi....ee kuttik sharikm nthonprshnm und....

  • @sminithameenu4477
    @sminithameenu4477 Před 2 dny

    Bro...niggal..Ellam...paraju...nammal .chothikkeddathu..👍

  • @vimalaravindranath5111

    👍👌

  • @user-kc3wr6be1p
    @user-kc3wr6be1p Před 3 dny +1

    Bro kurach length koodunud

    • @UsualPsycho
      @UsualPsycho  Před 3 dny

      അടുത്താ വീഡിയോ തൊട്ട് കുറക്കാം ബ്രോ

  • @mujeebmanaloor3302
    @mujeebmanaloor3302 Před 3 dny

    Adutha seasonil suna veroru vediye vilichondu varum same undakum 😂😂

  • @SunimolR
    @SunimolR Před 3 dny

    Arokkae veliyillula katyangal paranju kotuthu. Appozhum kali mattiyilla. Avar randuperum thannayanu ethrayum negativity undakan karanam. Jenengelayum mattullavareyum kuttam paranjittu karyamilla.

  • @jishasuresh7777
    @jishasuresh7777 Před dnem

    , 👍👌

  • @sali_sar5988
    @sali_sar5988 Před 3 dny

    Shabareesh nalla anchoring anu.ivela cheyyandayirunnu

  • @dhwanydheeraj6007
    @dhwanydheeraj6007 Před 3 dny

    Ivaloru pachaparamardhi. Veluppukan vannirukunnu. Nammalarum potanmaralla. Ival parayunnathu kannumadachu viswasikan

  • @mujeebmanaloor3302
    @mujeebmanaloor3302 Před 3 dny +1

    18 vayassil kalyanam kazhichu vidanamaayirunnu 😂

  • @supriyarani6411
    @supriyarani6411 Před 2 dny

    ബ്രോ, ഈ കേസ് വിട്ടേക്കൂ. ഇതൊരു തരം unhealthy subject ആണ്. ഇതുപോലുള്ള ആളുകൾ നമ്മിൽ അസ്വസ്ഥത സൃഷ്ടിക്കും 👍👍

    • @UsualPsycho
      @UsualPsycho  Před 2 dny

      അറിയാം. ...ഈ ഇന്റർവ്യൂ ഫുൾ റിവ്യൂ ചെയ്യാൻ ഒരുപാട് പേർ പറയുന്നുണ്ട്. ...അതാണ് ഇത്‌ ചെയുന്നത്

  • @safiyaali6463
    @safiyaali6463 Před 3 dny

    Interview edukumbol nikkarammaium und veluppikkan

  • @RaihanathAmeer-mr3qe
    @RaihanathAmeer-mr3qe Před 3 dny

    Prrrrrrrrrrr

  • @julie56.5
    @julie56.5 Před 3 dny +2

    സിബിൻ പിന്നെ അഖിൽ മാരാർ ഇവരൊക്കെ കുറെ allegations കൊണ്ട് വന്നില്ലായിരുന്നു എങ്കിൽ bigboss ഇവൾക്ക് 1st കൊടുത്തേനെ 😂 ഇതിപ്പോൾ പേരുദോഷം ആവശ്യത്തിൽ അധികം കിട്ടുകയും ചെയ്തു സമ്മാനം കിട്ടിയതും ഇല്ല 😂

  • @user-hb3hv6qw3d
    @user-hb3hv6qw3d Před 2 dny

    വാഷ്റൂം ഏരിയ യിൽ വച്ചു ഒരു കെട്ടിപ്പുഢിത്തം ഉണ്ടായിരുന്നു റെഡി എൻട്രി സമയത്തു അത് കണ്ടപ്പോൾ 18+ സിനിമ പോലെ തോന്നി 🤑🤑🤑🤑

  • @SunimolR
    @SunimolR Před 3 dny

    Aritathayanu jasmintae vayil ninnum satyangal purathu varunnathu. Ningal paranjathil. Otu thettumilla. Ningal parayunnathu sathyamaya karyangalanu. Biggboss thaneeyanu etratholam jasminae negative aakiyathu

  • @pabloxq-ed2x3m
    @pabloxq-ed2x3m Před dnem

    ആ ഇന്റർവ്യു ചെയ്ത ചേട്ടനെ ഒരു വിധം നാട്ടിൽ ആൾകാർക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു ഇവൾ ടെ കൂടെ ഒന്ന് ഇരുന്നപ്പോൾ തന്നെ അയാൾക് നാട്ടിൽ നല്ലചീത്ത പേര് 😂😂😂

  • @abelthankachan1998
    @abelthankachan1998 Před 2 dny

    Bro almost all these behaviours are followed from her childhood. Lack of proper parenting is very evident. Aval ethra act cheythalum her rude character will come out which you can see in the coming episodes. Bayankara short tempered and immature aanu.

  • @vattoli01
    @vattoli01 Před 2 dny

    ഹിന്ദി BB യില് ഇത്തവണ ഫോൺ കൊണ്ടുപോകാൻ പറ്റും എന്നൊക്കെ കേൾക്കുന്നുണ്ട്🫠

    • @UsualPsycho
      @UsualPsycho  Před 2 dny

      അതിന്റെ കൂടെ കുറവല്ലേ ഇനി ഒള്ളു 😂😂 ഞാനും കേട്ടിരുന്നു 😂😂 സത്യം ആണോന്നു അറിയില്ല

  • @user-cw1ly9io7c
    @user-cw1ly9io7c Před 2 dny +1

    Sathyam ithreyum mandanaya oru interviewer kandittilla valare mosham

  • @yadhukrishnanravi1729
    @yadhukrishnanravi1729 Před 3 dny +1

    Afsal Jasmine orupade snehichu vishvasichu. But Jasmine Afsaline koduthathe vedanayum apamanavum matramane. Swantham enne karuthiya penne matoralode koode azhinjadunnathe swantham kanmunnil helpless ayyi nokki nilkendivarunnavante vedana evale support cheyyuna adam fansine manasilakilla. Kallangalkke mele Jasmine kallangal oru national channelil irunne viliche paranje ayyale sammohathine munnil oru komali akkiyappol ayyal triggered ayyi, aa sneham deshyam ayyi mari, athe almarthayi Jasmine snehichatukondane and ee personal chat ulpade purathe vidunna reethiyilekke ayale kondethichate Jasmine anne. Ellam cheythitte enikke thette patti enne paranje Jasmine velupicho. But always remember nee cheythathine ninakke kittum. Karma will hit you so badly.
    Afsal cheythathine ayalkke nyayam nde. Ayale ithellam cheyyikan preripichatte Jasmine anne. Ennite ayyale kuttam parayan nanum ille.

    • @UsualPsycho
      @UsualPsycho  Před 2 dny

      🙏👍 ee interview full kandal manasipavum broo...ivalkke oru nanavum ilenne

  • @besivarghese2565
    @besivarghese2565 Před dnem

    Interview cheytha aa manushyanae sammadhikanammm..pazham vizhungiyapolae ...ntha parayuka kyil erikunna paisa koduthu kadikkunna pattiyae vangiyapolunduu....Akhil chettan big boss nte ullil paranja oru statement thettayi chithreekarikkapettapol avidae thannae map paranju ennittu purathu vannapol ethae chettante chodhyam kelkanamarnnu...pullidae mumbil aa channelil pinnem map parayikkan nokkiya chettann..but Akhil chettanu nalla clear aayi samsarikanum ariyam vyakthamaya abhiprayavum undu....athae interviewer chettan eppo erikunnae kando vayil nakkundonnu kayyittu nokkanammm......😂😂😂😂😂😂😂🎉
    ..

  • @Priya-ql1oq
    @Priya-ql1oq Před 2 dny

    അപ്പൊ ഈ പെൺകൊച്ചു വീട്ടിൽ എത്തീട്ട് ഇതുവരെ block ന്റെ കാര്യം അന്വേഷിച്ചില്ലേ

    • @UsualPsycho
      @UsualPsycho  Před 2 dny

      😂😂😂athe undegil allee😂😂😂

  • @Sobinantony
    @Sobinantony Před 3 dny +1

    Kazhapapthikku ippalum manasilayilla live enthanu purathu vannnathu ennu just episode base cheythanu samsarikkunnne

  • @ayshamaryam9970
    @ayshamaryam9970 Před 2 dny

    ഇപ്പൊ തോന്നുന്നു ജാസ്മിൻ ടോപ് 10 പോലും അർഹിക്കുന്നില്ല... അതിനേക്കാൾ ഡിസർവ് ആയിരുന്നു norah.. apsara... അൻസിബ... ശ്രീരേഖ ഒക്കെ
    But ബിബി ക്ക് റേറ്റിംഗ് കൂട്ടാൻ ജാസ്മിൻ്റെ കാട്ടികൂട്ടലുകൾ വേണമായിരുന്നു... അതു കൊണ്ട് ആവാം may be അവളെ നിലനിർത്തിയത്

  • @jasminashraf91
    @jasminashraf91 Před 2 dny

    ആ interview ലെ comments മൊത്തം വൻ Positive. ഇതൊക്കെ എങ്ങനെ വരുന്നോ എന്തോ

    • @UsualPsycho
      @UsualPsycho  Před 2 dny

      Parayipiche cheyikunnu😂😂😂

    • @jasminashraf91
      @jasminashraf91 Před 2 dny

      @@UsualPsycho എനിക്കും തോന്നി. Sibin ൻ്റെ insta story ൽ screenshot ഉണ്ടായിരുന്നു ഇവർടെ fanpage ൻ്റെ. Sibin ൻ്റെ പേര് പറയുന്ന Part വരെ വൻ negative comments.

  • @nileenam
    @nileenam Před 2 dny

    രജനീഷ് ആകെ മൊത്തം കിളി പോയിരിയ്ക്കുവാ ....

  • @user-fz1md8uf4v
    @user-fz1md8uf4v Před 2 dny

    എന്റെ പൊന്നെ ഇത് എന്ത് ഇന്റർവ്യൂ ആണ് ഇതിനു ഒരു അവസാനം ഇല്ലെ സിനിമ ആക്കാമായിരുന്നു 😂😂🤣🤣🤣ഇന്റർവ്യൂ എടുക്കുന്ന ആ ചേട്ടൻ വീട്ടിൽ പോകുന്നില്ലെ 🤔🤔🤔🤭

  • @rosybabu9054
    @rosybabu9054 Před 3 dny +1

    Nte psyco mone nee e sathyangal vilichu paranju njangalekoodi psyco akkathe chirikkanvayya...