How to wind a Transformer for a Sin wave inverter easily in Malayalam.

Sdílet
Vložit
  • čas přidán 10. 02. 2022
  • This video shows you how to easily wind and assemble a transformer for a Sin Wave inverter at home. Don't forget to Like, Share, Subscribe❤️
    .
    .
    .
    .
    .
    Background Music Copyright :
    Copyright ©
    Music: Mes(s)merized
    Musician: Philip E Morris.

Komentáře • 103

  • @vmctech
    @vmctech Před 2 lety +2

    സൂപ്പർ. ഇനിയും ഇതേ പോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    All The Best.

  • @sajeevkd5346
    @sajeevkd5346 Před rokem

    Super, ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍

  • @prakashkuttan1653
    @prakashkuttan1653 Před 2 lety +1

    നന്നായി അവതരണം

  • @najeebmotorwinding
    @najeebmotorwinding Před 2 lety +2

    വളരെ വളരെ സൂപ്പർ ബ്രോ 👍👍👍

  • @user-np2ml2np7d
    @user-np2ml2np7d Před 2 lety +2

    മലയാളത്തിൽ തപ്പിനടന്ന വീഡിയോ bro തീർച്ചയായും ഉപകാരമായി താങ്ക്സ് 👍

  • @nooru6143
    @nooru6143 Před rokem

    Super bro.....

  • @sumilcoolwhas369
    @sumilcoolwhas369 Před 2 lety

    Thanks boss

  • @BABATECHNICALKNOWLEDGE

    Very nice excellent super 👍

  • @sheejakumarir8360
    @sheejakumarir8360 Před 2 lety

    Super👍👍👍

  • @antonyjoseph6125
    @antonyjoseph6125 Před rokem

    Super iniyaum transformer winding video idanam

  • @anshidhasb2184
    @anshidhasb2184 Před 2 lety

    Good

  • @ponnustechandfood5463
    @ponnustechandfood5463 Před rokem +6

    ഞാൻ ഈ കമൻറ് എഴുതുമ്പോൾ ഞാനടക്കം 44 പേർ മാത്രമേ കമൻറ് ഇട്ടിട്ടുള്ളൂ അതിൽ ഒരു കമന്റിനും നിങ്ങൾ ഒരു റിപ്ലൈയും കൊടുത്തിട്ടില്ല മിനിമം ഒരു❤️എങ്കിലും നിങ്ങൾ റിപ്ലൈ ചെയ്യേണ്ട അതല്ലേ ഒരു മര്യാദ എനിക്ക് ഒരു പ്രതീക്ഷയുമില്ല ഞാൻ എഴുതിയ കമൻറ്നി നിങ്ങൾ എന്തെങ്കിലും ഒരു മറുപടി തരുമെന്ന് ഞാനും ഒരു കൊച്ചു ചാനൽ നടത്തുന്നുണ്ട് യൂട്യൂബ് എന്നത് ഒരു പൊതു പ്ലാറ്റ്ഫോമാണ് വ്യൂവേഴ്സിനെ പരിഗണിക്കാതെ മുമ്പോട്ട് പോകാൻ പറ്റില്ല ഒരുപാട് സ്നേഹത്തോടെ ഒരു സുഹൃത്ത്

  • @lenileni9739
    @lenileni9739 Před rokem

    super

  • @mohamedsadiq1204
    @mohamedsadiq1204 Před rokem

    Supper

  • @mohdmuneerkalikavu4342

    ഉപകാരപ്രദമായ വീഡിയോ
    Thankyou

    • @mohdmuneerkalikavu4342
      @mohdmuneerkalikavu4342 Před 2 lety

      എല്ലാഡീറ്റെയിൽസും
      തുറന്ന് പറഞ്ഞ പച്ചയായ മനുഷ്യൻ
      900VA👍കിട്ടും

    • @vishnur8522
      @vishnur8522 Před rokem

      👍👍👍

    • @ajeshv2435
      @ajeshv2435 Před 10 měsíci

      ഓരോ ലെയറിലും പേപ്പർ വെച്ച് ചുറ്റുന്നതല്ലേ സേഫ്റ്റി

  • @subashs1759
    @subashs1759 Před 2 lety +1

    👍👍👍

  • @balrammandal7382
    @balrammandal7382 Před 2 lety

    Please give Binding Data sheet of Sine wave inverter transformer.

  • @Directorabinpm
    @Directorabinpm Před rokem

    ❤️🙌

  • @sumilcoolwhas369
    @sumilcoolwhas369 Před 2 lety

    👌👌👌

  • @labeebmpelayur4778
    @labeebmpelayur4778 Před rokem

    👍👍🔥🔥

  • @akhiljith.k
    @akhiljith.k Před 2 lety +1

    24 v system transformer 12 v inverteril fix cheyyan pattumo??

  • @dtmbrdcarworld1336
    @dtmbrdcarworld1336 Před 2 lety

    1200 watt load cheyyunna viedio cheyyumo

  • @m.muddumadaiah3150
    @m.muddumadaiah3150 Před rokem +1

    Primary 24 0 24 v secondry 30 0 30 v Transformer winding data video podunga sir

  • @dtmbrdcarworld1336
    @dtmbrdcarworld1336 Před 2 lety

    2k v 24 volt 1600watt load cheyyunnadum

  • @regikutta2004
    @regikutta2004 Před 2 lety +1

    Inverter board 100w to 1000w aarkenkilum aavashyamundenkil paraukaa

  • @gopalkrishnapillaimr6592

    Instead of 22 SWG, U should have used 20 SWG.

  • @ramanramachandran6870
    @ramanramachandran6870 Před měsícem

    Sir, ഇതിന്റെ core ഉം bobbin ഇവയെല്ലാം എറണാകുളത് ഏത് കടയിൽ കിട്ടും എന്ന് ഒന്ന് പറയാമോ പറ്റുമെങ്കിൽ കടയുടെ ഫോൺ നമ്പറും

  • @bhupindersingh9677
    @bhupindersingh9677 Před 11 měsíci

    Without load current......?

  • @cheerbai44
    @cheerbai44 Před 9 měsíci

    എന്താണ് sine wave transformer ഉം, square wave ട്രാൻസ്‌ഫോർമറും തമ്മിൽ വ്യത്യാസം?

  • @PrakashM-tw2il
    @PrakashM-tw2il Před 2 lety +3

    30/0/30 10amp ,45/0/45 15amp winding core,swg detail parayano

  • @babythomas2902
    @babythomas2902 Před 4 měsíci

    ഹലോ, bobin നീളം പറഞ്ഞു. വീതി (core വീതി) പറഞ്ഞില്ല. 1.5" ആണെന്നു കരുതുന്നു. അപ്പോൾ 1.5 " x 3" = 4.5ക്വയർ ഇഞ്ച്.
    എൻ്റെida പ്രകാരം 1 ന് 8turns എന്നാൽ4.5 sq ന് 8 /4.5- = turns Per volt '
    4.5 ട q ഇഞ്ചിൽ Welding purpuse ന് primary Sw G16 കമ്പിയും Secondary 6No കമ്പിയും ഒതുങ്ങുമോ? Video പ്രതീക്ഷിക്കുന്നു.

  • @munirkhan4087
    @munirkhan4087 Před 2 lety

    Good work...
    Love from Pakistan.

  • @suneshkuttan1780
    @suneshkuttan1780 Před 2 lety +2

    30.0.30.volt
    8amper
    Winding
    കാണിക്കുമോ

  • @deepukottarakara5485
    @deepukottarakara5485 Před 2 lety

    ♥️💜💙💚💛💖

  • @umcreations
    @umcreations Před rokem +1

    ഓരോ ലേയറിലും paper വെക്കുന്നത് നല്ലതാണ്

  • @amalsk666
    @amalsk666 Před rokem

    Varnish enthinaanavo

  • @pabitraroy9988
    @pabitraroy9988 Před 2 lety

    india me hai hindi boleya

  • @muhammedadil4463
    @muhammedadil4463 Před 2 lety

    Ith ethra watts inverter n ullathaanu

  • @tdtd7967
    @tdtd7967 Před 2 lety

    Hai

  • @m.muddumadaiah3150
    @m.muddumadaiah3150 Před rokem

    Hi sir

  • @manjuvincent3280
    @manjuvincent3280 Před 9 měsíci

    ബ്രോ
    27 .O . 27
    8 Ampire binding kannikkamo

  • @nidhindas4208
    @nidhindas4208 Před 2 lety

    പൊളിച്ചു ... പിന്നെ ഇത് എത്ര kva ട്രാന്സ്ഫോര്മര് ആണ് എന്ന് പറഞ്ഞില്ല

  • @rajeshnarayana8660
    @rajeshnarayana8660 Před rokem

    48 v 5kv data ഇടാമോ

  • @user-ci7uc9ge8m
    @user-ci7uc9ge8m Před rokem

    ഹലോ സർ
    43/3ഇഞ്ച് അലൂമിനിയം കമ്പിക്കുള്ള data തരുമോ

  • @user-xo7gg8xj6k
    @user-xo7gg8xj6k Před 5 měsíci

    Amplifier transformer 25 0 25 10 amp 12 0 12 6 amp എത്ര പ്രൈസ്

  • @aiwa680
    @aiwa680 Před 7 měsíci

    ഇതു എത്ര va യുടെ ആണ്

  • @rineeshk2485
    @rineeshk2485 Před rokem

    എത്ര VA ആണ് അത് പറഞ്ഞില്ല

  • @nidhindas4208
    @nidhindas4208 Před 2 lety

    പറ്റുമെങ്കിൽ 2500kva ട്രാന്സ്ഫോര്മര് ചെയുമ്പോൾ വീഡിയോ എടുത്ത് ഇടണേ

  • @kannanpariyarath55
    @kannanpariyarath55 Před 2 lety

    ഇത് എത്ര വി എ യുടെ ട്രാന്‍സ്ഫോര്‍മര്‍ ആണെന്ന് പറയാത്തതെന്താണ് ?

  • @riyamoluriya
    @riyamoluriya Před 2 lety

    എത്ര വാട്ട്സ് ലോഡ് ചെയ്യാം

  • @rasheedmj37
    @rasheedmj37 Před 2 lety

    Vrthi illa vaindingil

  • @rafeequers957
    @rafeequers957 Před 2 lety

    ഇത് ചാർജ്ജിങ് 240 വോൾട് കണെക്ഷൻ മാത്രമേ വേണ്ടു

  • @deepukm2307
    @deepukm2307 Před 2 lety

    ചേട്ടാ ഇത് എത്ര ആമ്പിയാറാണ്.,.??

  • @regikutta2004
    @regikutta2004 Před 2 lety +1

    ഇയാള് Reply തരാത്ത മനുഷ്യനാ

  • @sibyabraham7615
    @sibyabraham7615 Před 2 lety

    Good

  • @sreekumarannair6424
    @sreekumarannair6424 Před 27 dny

    Good