പ്രസവിക്കാത്തവൾ (അവസാനഭാഗം) വിലാസിനിയമ്മയെ പൊളിച്ചടുക്കി വാച്ചമ്മ...ഏവരും കാത്തിരുന്ന climax ❤️

Sdílet
Vložit
  • čas přidán 7. 09. 2024
  • പ്രസവിക്കാത്തവൾ (അവസാനഭാഗം) വിലാസിനിയമ്മയെ പൊളിച്ചടുക്കി വാച്ചമ്മ...ഏവരും കാത്തിരുന്ന climax ❤️

Komentáře • 176

  • @geetakumari8110
    @geetakumari8110 Před 2 lety +31

    അമ്മേ ഒരു അടി ആ ആയേൽവക്കത്തെ പെണ്ണിനും കൊടുക്കാനും ഇങ്ങനത്തെ കുറെ എണ്ണമുണ്ട് ഈ ലോകത്തു, സൂപ്പർ അമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️love u അമ്മ ❤️❤️❤️❤️❤️

  • @Jacksen779
    @Jacksen779 Před rokem +13

    ഇതുപോലെ മറ്റുള്ളവരെ വേദനിപ്പിക്കാൻ നടക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ നാട്ടിലുണ്ട്.

  • @abianeesh4420
    @abianeesh4420 Před 2 lety +14

    Vavachi അമ്മ correct ടൈമിൽ എത്തിയല്ലോ, ഒരു പാട് ഇഷ്ടായി 🥰🥰🥰👍

  • @user-vy5un8yk6g
    @user-vy5un8yk6g Před rokem +7

    കൊള്ളാം.എല്ലാവരും നന്നായി perform ചെയ്തു.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ

  • @jithamanoj556
    @jithamanoj556 Před rokem +4

    സ്വന്തം അവസ്ഥയെ പറ്റി മാളൂ ന് നന്നായി അറിയാമല്ലോ. ഇത്രയും പാവം ആവരുത് ആരും. നമ്മൾ പാവം ആവേണ്ടത് അതിനർഹത പെട്ടവരുടെ മുന്നിൽ മാത്രമാവണം

  • @athulathul3039
    @athulathul3039 Před 2 lety +5

    ഞാൻ ഒരു പുതിയ സബ്സ്ക്രൈബ്ർ ആണ്.കുറച്ചു ദിവസങ്ങളായി നന്ദൂസ് ഫാമിലിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. എനിക്കു ഒരുപാട് ഇഷ്ടമായി. എല്ലാ വീഡിയോ യിലും ഓരോ മെസ്സേജ് ഉണ്ട് വളരെ നന്നായിട്ട്ഉണ്ട്. ഗുഡ് 🥰🥰👍👍 എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ സ്നേഹനേഷണങ്ങൾ. പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു.

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 Před 2 lety +4

    Ayyo sangadaayi chechi achaamma muthu mani super chetta polichu👍🏻👍🏻👍🏻👍🏻👍🏻😘❤

  • @neethusanoj2308
    @neethusanoj2308 Před 2 lety +3

    പാചമ്മ കലക്കി അടിപൊളി ഇത് പോലെ എല്ലായിടത്തും വേണം ഒരമ്മ അടിപൊളി 🥰🥰🥰🥰🥰🥰🥰

  • @vijisrajvijisraj7815
    @vijisrajvijisraj7815 Před 2 lety +9

    പാവം ഞാൻ കരഞ്ഞു പോയി... സൂപ്പർ ❤️❤️❤️❤️😍😍😍

  • @sivananda4654
    @sivananda4654 Před 2 lety +4

    Super super നല്ലരു message ❤️❤️❤️

  • @riyasbava2498
    @riyasbava2498 Před 2 lety +3

    Super 👍🏻👍🏻👍🏻👍🏻അടുത്ത വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് 🌹🌹🌹🌹🌹

  • @remyacnair1528
    @remyacnair1528 Před 2 lety +3

    Realy heart touching 😭😭വച്ചമ്മ സൂപ്പർ love you vachamma💓💓💓

  • @athiravinu499
    @athiravinu499 Před 2 lety +14

    സങ്കടം ആയി ശരിക്കും, 😥😥,

  • @anshaNikhil597
    @anshaNikhil597 Před 2 lety +2

    Supr chetta chechii enik ningla vayangara ishtanu❤️❤️

  • @riyasbava2498
    @riyasbava2498 Před 2 lety +3

    കാത്തിരിക്കുകയായിരുന്നു 👍🏻👍🏻👍🏻കാണട്ടെ 👍🏻

  • @LathaGMenon
    @LathaGMenon Před rokem +1

    Sarikkum cinema kanunna feeling aanutta. Keep it up mone Nanthootta.. 👏👏👏👏👌👍✌🥰

  • @mareenareji4600
    @mareenareji4600 Před 2 lety +2

    Good message....vachamma vannappozhanu oru samadhanamayathu

  • @adnanvloger3843
    @adnanvloger3843 Před 2 lety +6

    നല്ലൊരു മെസ്സേജ് 🥰👍🏻വാച്ചമ്മ കലക്കി 😊

  • @baluzzzz
    @baluzzzz Před 2 lety +1

    Super nigade vdoil ettavum adipoli 👍👍👍👍👍👍👍👍👍👍

  • @mridulasajeev8636
    @mridulasajeev8636 Před 2 lety +1

    Super super message vasanthychechi kalakki

  • @saeerkp3740
    @saeerkp3740 Před 2 lety +21

    എനിക്ക് ശരിക്കും സങ്കടം ആയി 😔😔😔കല്യാണം കഴിഞ്ഞു 9വർഷം ആയി കുട്ടികൾ ഇല്ല അബോർഷൻ 3എണ്ണം ആയി പോയി ഇപ്പൊ മെൻസസ് വരെ സ്പോട്ടിങ് പോലെ ആണ് അവാർ..... ശരിക്കും മനസ്സിൽ തട്ടി....

    • @Nandhusfamily555
      @Nandhusfamily555  Před 2 lety +1

      ❤️❤️❤️

    • @jishachandra6765
      @jishachandra6765 Před 2 lety +1

      Enteyum vishamam ithokke thanneya

    • @anithaks6690
      @anithaks6690 Před rokem

      Seriyavum.. Pcod aayittum എനിക്ക് ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും ദൈവം തന്നു.. നിങ്ങൾക്കും തരും 👍

    • @vasanthavasantha3271
      @vasanthavasantha3271 Před rokem

      .

    • @salithap7298
      @salithap7298 Před 11 měsíci

      Chilar mattullavare vedanappikkan enthu interest enikkum makkall illa 8 varsham ayi ee karyam paranju enneyum vishamippikkarund a oru vishamam anubavikkunnavarkkalle ariyu kadalbithiyil adichu kollan okke daivam kodukkum but neramvannam valarthan ethra aagrahikkunnu nalla matter kandu padikkatte

  • @jlsgaming1581
    @jlsgaming1581 Před 2 lety +2

    Aa adi nerathe kodukkandathayiru Amma ❣️❣️❤️

  • @shybidhaneesh2156
    @shybidhaneesh2156 Před 2 lety +3

    Nalla oru message anu😊😊😊

  • @varshaprasanth4241
    @varshaprasanth4241 Před 2 lety +4

    ശരിക്കും ഇങ്ങനെദ്രോഹിക്കുന്ന സ്ത്രീകളെ വെറുപ്പ് ആണ് എനിക്ക്.... ഒരുപാട് സങ്കടം വന്നു പാവം മരുമകളുടെ അവസ്ഥ കണ്ട് 😔😔😔😔😔😔😭😭😭😭😭😭ഇതുപോലെ അല്ല ഇതിലും വിഷം കൂടിയ ഇനത്തിന്റെയൊപ്പമാണ് ഞാൻ താമസിക്കുന്നത് 😭😭😭😭😭...എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതു പോലും അവർക്ക് ഇഷ്ടമല്ലാരുന്നു....രണ്ടുമക്കളേം ഗർഭിണി ആയിരിക്കുമ്പോൾ എന്നും പ്രാക്കും വഴക്കും ആരുന്നു അവർ....ഇപ്പോഴും സഹിക്കുന്നു.. മക്കളെയോർത്തു മാത്രം... ഭർത്താവ്, അമ്മയച്ഛൻ ഉണ്ടേലും എല്ലാരും അവർക്ക് സപ്പോർട്ട് ആണ് 😔😔😔😔😔..... അവര് വാച്ചമ്മയെപ്പോലെ ഒരമ്മ ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു....

  • @LathaGMenon
    @LathaGMenon Před rokem +1

    Nice messege s annu ella eppisodum👍

  • @ajinaaneesh5225
    @ajinaaneesh5225 Před 2 lety +2

    Amma super.i love Amma❤️🥰

  • @sreedharannambiar8179
    @sreedharannambiar8179 Před 2 lety +5

    No words to comment on this vedio a true message Sruthi from kannur at thillenkkeri

  • @evansworld3965
    @evansworld3965 Před 2 lety +1

    Super ,allam nalla episodes annatoo

  • @shineykottayam8506
    @shineykottayam8506 Před 2 lety +3

    Super..👌👌
    Preganant ayinnu paranjitu santhoshikatha avarku ..kittiyallo athumathi..👌

  • @kavithapranav7687
    @kavithapranav7687 Před 2 lety +1

    സൂപ്പർ വീഡിയോ. സങ്കടം വന്നു 🌹🌹

  • @ganeshmungath7325
    @ganeshmungath7325 Před 2 lety

    ഡാ എനിക്ക് എന്ത് സന്തോഷമുണ്ടെന്ന് അറിയ്യോ ..നിന്റെ കട നശിച്ചപ്പോഴാണ് നമ്മൾ പരിചയപ്പെട്ടത് .. പിന്നെ നീ dry fish തുടങ്ങി മൊബൈൽ ക്യാമെറയിൽ കൊച്ചു കൊച്ചു ചിത്രങ്ങളിലൂടെ നല്ല നല്ല സന്ദേശങ്ങൾ വ്യക്തമായി നീ കാണിച്ചു തന്നു എത്ര നന്നായിട്ടാണ് നിങ്ങളുടെ ചിത്രങ്ങൾ നീ അവതരിപ്പിക്കുന്നത് മാളു തന്നെ 3 റോളിൽ എന്നാൽ അത് എല്ലാം ഒരാളാണെന്ന് തോന്നുന്നേ ഇല്ല .. ഡാ എനിക്ക് അമ്മയില്ല എന്നെ വിട്ടു പോയിട്ട് ഇപ്പോ 8 വർഷം കഴിഞ്ഞു വാച്ചമ്മയെ ഒത്തിരി ഇഷ്ടമാണ് എന്റെ അമ്മയെ പോലെ ഞാൻ ഉറപ്പായും വീട്ടിൽ വരും എല്ലാരേയും നേരിൽ കാണണം നിങ്ങളുടെ ഈ വളർച്ചയിൽ ഒത്തിരി ഒത്തിരി സന്തോഷം സ്നേഹത്തോടെ ഞാനും കുടുംബവും 🥰🥰🥰👏👏👏🙏🙏

    • @Nandhusfamily555
      @Nandhusfamily555  Před 2 lety +1

      ഒത്തിരി സന്തോഷം ചേട്ടായി 💖💖💖

  • @jishadameya1772
    @jishadameya1772 Před 2 lety +4

    പാവം വച്ചാമ്മ പറഞ്ഞത് സത്യം 😔

  • @lekhavlekha75gmaillekha61
    @lekhavlekha75gmaillekha61 Před 10 měsíci

    Achamma the 👍❤❤❤

  • @devasreelechuu5010
    @devasreelechuu5010 Před 2 lety +1

    വാച്ചി അമ്മയെ പോലുള്ള അമ്മമാർ വേണം

  • @shereenasheri6930
    @shereenasheri6930 Před 2 lety +3

    അമ്മ കലക്കി ❤👍

  • @mercyantony3322
    @mercyantony3322 Před rokem

    Nice 👍 very nice episode

  • @Kreupasanamalappuzha
    @Kreupasanamalappuzha Před 2 lety +3

    Super ❤❤🥰🥰

  • @anaghasmenon8226
    @anaghasmenon8226 Před 2 lety +2

    Super vachama poilchu nandus evida

    • @Nandhusfamily555
      @Nandhusfamily555  Před 2 lety

      Thank you 🥰
      നന്ദൂസ് അടുത്ത വീഡിയോയിൽ വരുന്നുണ്ട് 🥰

  • @beenaprasanth8207
    @beenaprasanth8207 Před 2 lety +2

    Super 👌👌👌

  • @munnajames4551
    @munnajames4551 Před 2 lety +1

    👍കിടിലൻ 👏👏👏

  • @ashi120
    @ashi120 Před rokem +1

    Athokke enta അമ്മായിഅമ്മ എന്നെ പൊന്നുപോലെ നോക്കി. 3 മാസം ഞാൻ ബെഡിന്ന് എണീറ്റട്ട് പോലും ഇല്ല. ബാത്രൂം പോകാനും, ശര്ദിക്കാനും മാത്രം എണീക്കും. ബാക്കി ഒക്കെ എന്റെ അമ്മായിഅമ്മ ആണ് എനിക്ക് ചെയ്തു തന്നത്.

  • @manjushamohan3358
    @manjushamohan3358 Před 10 měsíci

    ❤supr

  • @kunjooskarthi5511
    @kunjooskarthi5511 Před 2 lety +1

    Super 💞💞💞💞

  • @silvyrose6980
    @silvyrose6980 Před 2 lety +1

    Nice video 🥰🥰

  • @fasilakunjhi6762
    @fasilakunjhi6762 Před 2 lety +1

    Polichu👍👍👍

  • @rajitaayaan3514
    @rajitaayaan3514 Před 2 lety +1

    Heart touching

  • @RekhaRekha-sp8ld
    @RekhaRekha-sp8ld Před 2 lety

    സൂപ്പർ 👍👍👍😍😍😍

  • @aswinsminiature448
    @aswinsminiature448 Před rokem

    Vachamma othirieshtam ❤❤❤

  • @rosemolvlogs9105
    @rosemolvlogs9105 Před 2 lety

    Gud job💖

  • @remyaprakash5688
    @remyaprakash5688 Před 2 lety +8

    ഇതുപോലെ കൊറേ എണ്ണങ്ങൾ ഉണ്ട് കുട്ടികൾ ഇല്ലാത്തവരുടെ മനസ്സ് വേദനിപ്പിക്കുന്നവർ

  • @jasnajasu9505
    @jasnajasu9505 Před 2 lety +2

    Good❤️

  • @pscguru1999
    @pscguru1999 Před 2 lety +1

    👌🏻

  • @aryarajesharyarajesh5527
    @aryarajesharyarajesh5527 Před 2 lety +1

    മൂന്നു പാർട്ടും അടിപൊളി 👌👌👌👏👏👏❤️❤️

  • @shibikp9008
    @shibikp9008 Před 2 lety +3

    ഇങ്ങനത്തെ ദുഷ്ട്ട ജാതി എല്ലായിടത്തും undakum😡

  • @prakashgopalan6186
    @prakashgopalan6186 Před rokem

    Oru chavittu kodukku kura thallaykku

  • @suvinavimal
    @suvinavimal Před 2 lety

    No words 😥😥😥🙏🙏🙏🙏🙏

  • @beejanoushad9844
    @beejanoushad9844 Před 2 lety

    Spr👍👍😍😍🌹🌹

  • @parvathyajay9113
    @parvathyajay9113 Před 2 lety

    Superrrrr 👍👍👍👍

  • @zimbatales1313
    @zimbatales1313 Před 2 lety

    1view adipoli

  • @shobhakannan3726
    @shobhakannan3726 Před 2 lety +1

    AMMA adipoli.

  • @mufeedakollath6763
    @mufeedakollath6763 Před 2 lety +3

    ❤❤❤

  • @geethap6241
    @geethap6241 Před rokem

    Thaailalla Kaadu Aa Ammayude Manassilanu

  • @saheerakollam9470
    @saheerakollam9470 Před 2 lety

    സൂപ്പർ

  • @anithaaneesh3125
    @anithaaneesh3125 Před 2 lety

    Super

  • @shaheemchundekatt5559

    WOW

  • @vishnupriyas7046
    @vishnupriyas7046 Před 2 lety +1

    Orupad സങ്കടം ആയി 😞😞

  • @sreedevisharu1942
    @sreedevisharu1942 Před 2 lety

    Supr

  • @DileepKumar-qw4kk
    @DileepKumar-qw4kk Před 2 lety +1

    👍

  • @prakashgopalan6186
    @prakashgopalan6186 Před rokem

    Kura thalla montha kandal vellam kudikkilla

  • @aswathyabhilashachoos5343

    Vachamma perano pls reply

    • @Nandhusfamily555
      @Nandhusfamily555  Před 2 lety +1

      അമ്മയുടെ പേര് വാസന്തി എന്നാണ്, ഞങ്ങൾ വാച്ചമ്മ എന്നാണ് വിളിക്കുന്നത് 🥰

  • @keerthiviju8429
    @keerthiviju8429 Před 2 lety

    Super super super my dears🥰🥰🙏🙏👍👍👍👍

  • @siyashipoche6393
    @siyashipoche6393 Před 10 měsíci

    🥺🥺🥺

  • @nadeeranadeera7415
    @nadeeranadeera7415 Před 2 lety +1

    Kalaki

  • @sindhumanikandan2012
    @sindhumanikandan2012 Před 2 lety +1

    👍❤️🥰

  • @ayishanaseera4358
    @ayishanaseera4358 Před 2 lety +1

    🥰🥰👍👍👍👍👍👍

  • @shybidhaneesh2156
    @shybidhaneesh2156 Před 2 lety +1

    🥰🥰

  • @sajnahaneefa2730
    @sajnahaneefa2730 Před 2 lety +1

    Sangadamayi nanum pregnanatanu 8month കഴിയാറായി prathikkane പൊസിഷൻ breech ahnu

  • @ayishanaseera4358
    @ayishanaseera4358 Před 2 lety +1

    😢😢

  • @sameerasulthan9286
    @sameerasulthan9286 Před 2 lety

    ഈ ദ്രോഹം ഒരിക്കലുംചെയ്യാ ൻ പാടില്ല

  • @priyamol2773
    @priyamol2773 Před 2 lety

    🤗

  • @sruthypm1820
    @sruthypm1820 Před 2 lety

    👌👌👌👌

  • @leenamary7470
    @leenamary7470 Před 2 lety +1

    Mol evde kanan illlallo ippo

  • @geethap6241
    @geethap6241 Před rokem

    Oradi Athyavasyam Aayirunnu

  • @savithasubash4221
    @savithasubash4221 Před 2 lety

    Number one 😍😍😍

  • @laluchandrachandra6623

    👌🏻👌🏻👌🏻👌🏻

  • @raihanmon8079
    @raihanmon8079 Před 2 lety

    Idh aara Vedio edukkunn

  • @nayeemnayeem4549
    @nayeemnayeem4549 Před 2 lety

    കിടടിയാലും പഠികാതവരും ഉൺട്.

  • @blessyeapen645
    @blessyeapen645 Před 6 měsíci

    നല്ലോണം ജോലി ചെയ്താലേ നോർമൽ ഡെലിവറി ആകൂ എന്ന് പറയുന്നത് വെറുതേ ആണ്.

  • @oggyaliyanff5097
    @oggyaliyanff5097 Před 2 lety

    Super.👌🏻👌🏻👌🏻

  • @swapnakrishnavs4120
    @swapnakrishnavs4120 Před 2 lety

    അടിപൊളി 🌹🌹🌹

  • @shajahanjishu5633
    @shajahanjishu5633 Před 2 lety

    സൂപ്പർ

  • @rafsanasameer3903
    @rafsanasameer3903 Před 2 lety

    Adipoli

  • @sangeethveluthedath
    @sangeethveluthedath Před 2 lety

    🥰🥰🥰🥰