അരുതേ ഈ തെറ്റ് ഒരു കാരണവശാലും ചെയ്യരുതേ കിഡ്‌നി നശിക്കും /Dr Manoj Johnson

Sdílet
Vložit
  • čas přidán 22. 11. 2023
  • അരുതേ ഈ തെറ്റ് ഒരു കാരണവശാലും ചെയ്യരുതേ കിഡ്‌നി നശിക്കും /Dr Manoj Johnson
    The best foods for your kidneys are those that are low in sodium, potassium, and phosphorus. These nutrients can build up in your blood and damage your kidneys if you consume too much of them. Here are some examples of kidney-friendly foods:
    Fruits and vegetables: Choose fruits and vegetables that are lower in potassium, such as apples, blueberries, grapes, raspberries, strawberries, bananas, broccoli, cabbage, cauliflower, carrots, celery, cucumbers, lettuce, onions, peppers, spinach, and turnips.
    Dairy: Opt for low-fat or fat-free dairy products, such as milk, yogurt, and cheese. These products are lower in phosphorus than high-fat dairy products.
    Protein: Choose lean protein sources, such as fish, poultry, and tofu. These proteins are lower in phosphorus than red meat.
    Grains: Choose whole grains, such as brown rice, quinoa, and whole-wheat bread. These grains are higher in fiber and lower in phosphorus than refined grains.
    Fats and oils: Choose healthy fats, such as olive oil, canola oil, and avocados. These fats are lower in saturated and trans fats, which can damage your kidneys.
    Here are some examples of foods that can damage your kidneys:
    High-sodium foods: These foods include processed meats, canned foods, salty snacks, and fast food.
    High-potassium foods: These foods include oranges, bananas, potatoes, and tomatoes.
    High-phosphorus foods: These foods include red meat, organ meats, dairy products, nuts, and seeds.
    In addition to eating a healthy diet, there are other things you can do to protect your kidneys, such as:
    Staying hydrated: Drink plenty of fluids throughout the day to help flush out waste products from your blood.
    Exercising regularly: Exercise helps to control your blood pressure and blood sugar levels, which can reduce your risk of kidney disease.
    Maintaining a healthy weight: Being overweight or obese increases your risk of kidney disease.
    Not smoking: Smoking damages your blood vessels, which can make it harder for your kidneys to function properly.
    If you have any concerns about your kidney health, talk to your doctor. They can test your kidney function and make recommendations based on your individual needs.
  • Jak na to + styl

Komentáře • 105

  • @radhakrishnann3033
    @radhakrishnann3033 Před 7 měsíci +4

    Good information sir thank you

  • @sudhaviswanath223
    @sudhaviswanath223 Před 7 měsíci +3

    Good information Dr THANKS

  • @prabhavathipalakkal
    @prabhavathipalakkal Před 7 měsíci +1

    Very useful Dr.. Thanks👍👍

  • @rafeeqvatakara1732
    @rafeeqvatakara1732 Před 7 měsíci +2

    Good Information Doctor !!!

  • @StockinvestorUK
    @StockinvestorUK Před 7 měsíci +1

    Good info Doctor

  • @DivyaPv-dy3uj
    @DivyaPv-dy3uj Před 7 měsíci +1

    Thank you Dr.

  • @jessysamuel2819
    @jessysamuel2819 Před 7 měsíci +1

    Thabks dr.

  • @soudhapm1133
    @soudhapm1133 Před 7 měsíci +2

    Thankyou sir

  • @rajetharajiv968
    @rajetharajiv968 Před 7 měsíci +1

    Thankyou🙏

  • @gijidani9061
    @gijidani9061 Před 7 měsíci +2

    Very good

  • @valsalanathan8088
    @valsalanathan8088 Před 2 měsíci +1

    Thq Dr Ariyatha vishayangal
    Paranju tharunnu 🙏🙏👍

  • @jk315
    @jk315 Před 4 měsíci +2

    Super explanation

  • @jayan7511
    @jayan7511 Před 7 měsíci +19

    ഇങ്ങേരു നിഷ്കര്ഷിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഹോസ്പിറ്റൽ ചിലവ് ചുരുക്കാം
    👍👍🙏👏

  • @MD-ol9tt
    @MD-ol9tt Před 6 měsíci +2

    Very good video

  • @praveenrajm.r224
    @praveenrajm.r224 Před 7 měsíci +2

    Dr 🙏🙏💞💞

  • @sree658
    @sree658 Před 7 měsíci +3

    Sir, FSGS കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ഒരു വീഡിയോ ചെയ്യാമോ. Thanks

  • @salihpunathil
    @salihpunathil Před 7 měsíci +2

    👍👍

  • @shamilashameer1545
    @shamilashameer1545 Před 7 měsíci +2

    👍🏻👍🏻❤❤

  • @BijuP-bn8fu
    @BijuP-bn8fu Před 2 měsíci

    ഡോക്ടർ, ഞാൻ ചിക്കൻ റെഡ് മീറ്റ് കഴിക്കാറില്ല. ബേക്കറി ഐറ്റംസ് താൽപ്പര്യവുമില്ല പിന്നെ എന്താണ് എനിയ്ക്കിത് വന്നത് എന്നറിയില്ല ഇൻഫക്ഷൻസും (കിഡ്നിയിൽ ) സ്റ്റോണും ഉണ്ടായിരുന്നു വെള്ളം കുടിയ്ക്കുന്നത് കുറവ് എന്നത് ഡോക്ടർ പറഞ്ഞത് കൊണ്ട് വിശ്വസിക്കുന്നു. ഡോക്ടർ പറയുന്ന എല്ലാ കാര്യങ്ങളും എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. ഇൻഫർമേഷൻസിന് നന്ദി🙏👍

  • @midhunvj5542
    @midhunvj5542 Před 7 měsíci +1

    Sir I have a doubt, thaankal paranjallo protein intake athupoley carbs intake kurakkanamennu anginey kurachu kidney protect cheithu ennirikkatte but then mattu valiya health issues undakille. Kaaranam oru human bodykku venda adisthana nutrition kittathirunnal athu oru padu problems undakille orupaadu valiya problems

  • @christinarodriguez6103
    @christinarodriguez6103 Před 6 měsíci

    Dear Dr.,
    What are the items a person should have to protect his kidney.
    We consider you as a guardian angel of our health.
    Thanks.

  • @vinodinivt8628
    @vinodinivt8628 Před 6 měsíci +1

    Sir nveda vitamin products nallathano please reply ❤

  • @sreekala9038
    @sreekala9038 Před 7 měsíci

    👍👍❤❤

  • @lalikhan3144
    @lalikhan3144 Před 6 měsíci +3

    What about exercise for kidney patients..??

  • @Asharaf-pn2xe
    @Asharaf-pn2xe Před 6 měsíci

    Hai

  • @hariwelldone2313
    @hariwelldone2313 Před 7 měsíci +4

    Doctorinte video kandu kandu ippo maricha polayi.....

  • @hello_sunshine354
    @hello_sunshine354 Před 7 měsíci +1

    how to reduce ige level? immunotheraphy is good for increased ige level

  • @jeniladev3853
    @jeniladev3853 Před 7 měsíci +2

    Sir,🙏🙏🙏,
    Good Advice sir,Thank you. 😍😍😍❤️

  • @haseenarahman9181
    @haseenarahman9181 Před 7 měsíci +2

    Oru kidney ulla alukale kurichoru video cheyyumo

  • @purushuuthaman6161
    @purushuuthaman6161 Před 7 měsíci

    🙏🙏🙏

  • @560media
    @560media Před 7 měsíci +1

    Dr kidney stone ullavarkum ee parayunna restrictions ellam bhadakamaano

  • @ayoobaboo9782
    @ayoobaboo9782 Před 7 měsíci

    ❤❤❤❤

  • @devidast1123
    @devidast1123 Před 7 měsíci +1

    Kollam kollum ennoru chollundu.

  • @lillyjohn5567
    @lillyjohn5567 Před 6 měsíci +1

    സത്യം.. അവിടെയുള്ള കുറേ juniors നെ മാത്രമേ കാണാൻ പറ്റുകയുള്ളു ഇദ്ദേഹത്തിന്റെ പ്രസംഗം മാത്രം കേൾക്കാം

  • @ambikaramesh9575
    @ambikaramesh9575 Před 7 měsíci +4

    ക്രിയാറ്റിൻ കുറയാൻ എന്താ ചെയ്യണം

  • @naseerthoufeeq7414
    @naseerthoufeeq7414 Před 7 měsíci +1

    World etrayo asugagal .sarva shaktanum loka rakshitavum aya tamburam ellavarayum rakshikattay

  • @bijibabu370
    @bijibabu370 Před 7 měsíci +6

    Kidney stone ullavark enthokke cheyyanam?

  • @manoj9622
    @manoj9622 Před 5 měsíci

    It is to be noted that one of the popular Doctor in You tube advised Potassium consumption to be stopped only on the IIIrd stage Kidney disease. Dr Manoj Johnson this video completly making panic to diabetic / Kidney patients..

  • @prakasinisuresh415
    @prakasinisuresh415 Před 7 měsíci +1

    Thanks a lot sir. Good information 🙏🏼🙏🏼👍🏼

  • @user-vh4xi1fr6d
    @user-vh4xi1fr6d Před 7 měsíci

    ❤❤❤

  • @vinodshiji648
    @vinodshiji648 Před 7 měsíci +3

    കോട്ടയ്ക്കൽ ക്ലിനിക്കിൽ ഈ സൗകര്യങ്ങളൊക്കെ കിട്ടുമോ...

  • @monikantanca2759
    @monikantanca2759 Před 7 měsíci

    🙏🙏🙏❤

  • @remotouch2781
    @remotouch2781 Před 6 měsíci +1

    Comment edumbol, Dr reply cheiyarindo?

  • @ghaleela7761
    @ghaleela7761 Před 7 měsíci +1

    I have hippothyroid,& hippothyroid (Thyronon 150,Amlodeppin 5 mrng) (Telma 80 night) ഞാൻ ദിവസവും പടവലം/ചുരക്ക/പീച്ചങ പോലുളള തോരനിൽ ഒരു മുട്ട ചിക്കി lunch ആയി കഴിക്കും no rice/wheat, only vegetables mrng & lunch. എനിക്ക് urine ൽ പതയും albumin ++ആണ് how many eggs have l can take in a week?kindly rply sir...

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Před 7 měsíci +3

    Dr.kayamkulathu vannal medical check-up cheyyumo?
    cost prayan pattumo.

  • @farzeenfarzi
    @farzeenfarzi Před 4 měsíci

    Kidney വളർച്ചക്ക് ഏതുതരത്തിൽ ഉള്ള ഭക്ഷണം കഴിക്കണം സർ.

  • @mubassirap2184
    @mubassirap2184 Před 7 měsíci +1

    Vasculates നെ കുറിച്ചു വിഡിയോ ചോയ്യോ , ഇതിനെ കുറിച് you ട്യൂബിൽ വിഡിയോ ഒന്നും കാണാനില്ല, iam 27years old , creatin 2.9 , vasculatus എന്ന അസുഗം ഉണ്ട്

  • @binupaul3815
    @binupaul3815 Před 7 měsíci +2

    Kidneye patti Dr . DANIEL salim kurachumunpu oru vlog cheythirunnu athu kandittanno ee topic um ayittulla video thanne ittathu . Enthu kazhichalum illenkilum nigal doctors njagalkku medicine thannu njagal ude Kidney ellam nashippikkumallo . Pinne jenichal orikkal marikkum athannu prakrithi niyamam. Doctor angu kshinichu poyi , sugar okke onnu check cheyu .

  • @madhusudananns3108
    @madhusudananns3108 Před 4 měsíci

    Continue yoga better

  • @m.kumarpillai2285
    @m.kumarpillai2285 Před 7 měsíci +5

    Creatine result 1.0 but light smell in urine found kindly advise am adult 50 years have diabetic 18 years

    • @davedonot2788
      @davedonot2788 Před 7 měsíci

      Don't smell your urine

    • @aaamisworld2856
      @aaamisworld2856 Před 16 dny +1

      Creatin ഒന്ന് ആയാൽ പ്രശ്നം ഉണ്ടോ plss replyy

  • @radhakrishnapillai5370
    @radhakrishnapillai5370 Před 7 měsíci +3

    കേരളത്തിലെ എല്ലാ ഡോക്ടർമാരെയും കൺസൽട്ട് ചെയ്യാൻ സാധിക്കും. എന്നാൽ ഡോക്ടറുടെ പ്രേഭാഷണം മാത്രം കേൾക്കാൻ പറ്റു. നേരിൽ കാണാൻ പറ്റില്ല. എന്ത് കൊണ്ട് ആണ് എന്ന് ഒന്നു വിശദീകരിക്കാമോ

  • @MohamedAshraf-nv9er
    @MohamedAshraf-nv9er Před 7 měsíci +4

    Dear Doctor,
    എന്റെ creatinine 1.5 കാണിക്കുന്നുണ്ട്. കുറക്കാൻ എന്ത്‌ ചെയ്യാൻ പറ്റും

  • @zeenankk2209
    @zeenankk2209 Před 7 měsíci +1

    My husband's creatinine level is 5.6 how it's reduced please tell me

    • @smithadiy
      @smithadiy Před 7 měsíci

      Have coriander leaves cucumber juice daily

    • @thepalebluedot4171
      @thepalebluedot4171 Před 7 měsíci +10

      See doctor, CZcams is not the place to ask all this.

  • @shijin3642
    @shijin3642 Před 5 měsíci

    ഡോക്ടർ എനിക്ക് 1.5 ഉണ്ട് ക്രിയറ്റിങ് കുഴപ്പം ആണോ gym പോയപ്പോൾ ചിക്കൻ മുട്ട ഓക്കേ ഒരുപാട് എടുക്കും അത് ആണോ

  • @jayjoseph8938
    @jayjoseph8938 Před 6 měsíci +1

    how to treat non-alcoholic fatty liver

  • @user-fi8dj4wr1f
    @user-fi8dj4wr1f Před 7 měsíci

    Sir kuninjuninnal kidney nashikkumo?

  • @ambikaramesh9575
    @ambikaramesh9575 Před 7 měsíci

    രാഗി കഴിക്കാൻ പറ്റുമോ

  • @sreevidyac.s3669
    @sreevidyac.s3669 Před 7 měsíci

    Dr. Fattyliver മാറാൻ എന്ത് മരുന്നാണ് കഴിക്കേണ്ടത്

  • @sobhah357
    @sobhah357 Před 6 měsíci

    Ethellam Pacha Malayalathil Paranjukoode

  • @sknair4416
    @sknair4416 Před 3 měsíci

    Dr:താങ്കളുടെ സേവനം തിരുവനന്തപുരത്ത് ലഭിക്കുമോ. ദയവായി മറുപടി തരിക. നേരിൽ കാണാൻ താല്പര്യമുണ്ട്

  • @user-ep7gp2cd1b
    @user-ep7gp2cd1b Před 7 měsíci +7

    ഡോക്ടറെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്

    • @reshmireeji21
      @reshmireeji21 Před 7 měsíci +1

      Njan two year aayi Agrahikunnu nadakkunnu thonnunnilla. Athava kandaalum namukku anthengilum parayaan time kittilla... Njan ente Agraham maatti vere doctore kandu..

  • @minichacko4501
    @minichacko4501 Před 7 měsíci +1

    Dr my egfr is 65 my HBA1C is 6.1,I am diabetic last 1 year and take medicine, and hyper tension also taking Tema amh 20 and b/p also normal now, my egfr is 65 and another kft all are normal now can you suggest me further

  • @saudasiddique394
    @saudasiddique394 Před 7 měsíci +1

    ഡോക്ടറെ കാണാൻ ആഗ്രഹം ഉണ്ട്

    • @shanilkumarc.p.4192
      @shanilkumarc.p.4192 Před 7 měsíci +2

      ഫോട്ടോ കാണുന്ന താണ് നല്ലത്😂😂
      ഇദ്ദേഹം MBBS ഡോക്ടർ അല്ല

    • @sr.ranimariacheruvil5240
      @sr.ranimariacheruvil5240 Před 7 měsíci

      ​@@shanilkumarc.p.4192നേരിൽ കാണാൻ ഒരിക്കലും നിവൃത്തിയില്ല

    • @sr.ranimariacheruvil5240
      @sr.ranimariacheruvil5240 Před 7 měsíci +1

      എത്ര കഷ്ടപ്പെട്ട് അവിടെ ചെന്നാലും ആരെയെങ്കിലും ഒരാളെ കണ്ടിട്ട് തിരിച്ചുവര അല്ലാതെ ഡോക്ടർ മനോജിനെ കാണാൻ സാധിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നു

  • @chandrashekharmenon5915
    @chandrashekharmenon5915 Před 6 měsíci

    എന്നിട്ടാണോ കിഡ്നി ദാനം ചെയ്യാൻ എല്ലാവരും വെമ്പൽ കൊള്ളുന്നത്?

  • @meenadusanthakumar6328
    @meenadusanthakumar6328 Před měsícem +1

    കാശ് ഉണ്ടാക്കാൻ ഓരോ വഴികൾ കഷ്ടം

  • @kabilraj6457
    @kabilraj6457 Před 4 měsíci +1

    Fake ⚠️

  • @user-lx9ko6wi9n
    @user-lx9ko6wi9n Před 7 měsíci +5

    ഷുഗർ പ്രഷർ തൈറോയ്ഡ് ഫാറ്റി ലിവർ ഇതെല്ലാം തള്ളി മറിച്ചു കഴിഞ്ഞു 😂 ഇനി കുറെക്കാലത്തെക്ക് കിഡ തള്ളി മറിക്ക്.. നാട്ടുകാർക്ക ക്ലാസ്സെടുത്ത് മരിക്കാൻ ഉള്ള മനസ്സ്😅

    • @radhabhanu2155
      @radhabhanu2155 Před 7 měsíci +7

      Ithokke kelkkunnathu kondanu namuku Pala rogangalum ullathayi ariyan kazhiyunnath

    • @rubeenaaslam1818
      @rubeenaaslam1818 Před 6 měsíci +1

      Ee dr karanam kure aalkark enthan avaravarude asugam enn kandu pidikkan sadhichu..

  • @ambikaramesh9575
    @ambikaramesh9575 Před 7 měsíci +1

    ഷുഗർ ഇല്ല കിന്ഡന്സി ക്ക് കുഴപ്പം

    • @davedonot2788
      @davedonot2788 Před 7 měsíci

      Vellam nannaayi kudikarundo?

    • @ambikaramesh9575
      @ambikaramesh9575 Před 7 měsíci

      @@davedonot2788 ഇല്ല മൂത്രത്തിൽ പഴുപ്പ് ആണ് കൂടി യത്

  • @jaisonkanjookaran349
    @jaisonkanjookaran349 Před 5 měsíci +1

    Fraud hospital 😢

  • @georgekv7564
    @georgekv7564 Před 5 měsíci +1

    തട്ടിപ്പ് രാജാവ് കൊള്ളാം

  • @gigivarghese6715
    @gigivarghese6715 Před 7 měsíci +35

    Kidney cyst മാറാൻ എന്ത് കഴിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം

    • @dailyfunmed7061
      @dailyfunmed7061 Před 7 měsíci +4

      Do 90days fasting only drink water

    • @ashikaz7380
      @ashikaz7380 Před 7 měsíci

      ​​@@dailyfunmed706190 days food ellata water matramo🙄

    • @rajinabasheer2459
      @rajinabasheer2459 Před 6 měsíci

      ​😊⁸
      @@dailyfunmed7061

    • @tob601
      @tob601 Před 6 měsíci

      ​@@dailyfunmed7061😂😂😂😂😂

    • @budgetlife4583
      @budgetlife4583 Před 6 měsíci

      ​@@dailyfunmed7061വെള്ളം മാത്രം കുടിച്ച് എങ്ങനെ ജീവിക്കും