കുട്ടിയെ കണ്ടു അവർ തിരിച്ചു കൊല്ലത്തേക്ക് റെയിൽവേ സ്റ്റേഷനിൽ ഉമ്മ പൊട്ടിക്കരഞ്ഞു

Sdílet
Vložit
  • čas přidán 5. 06. 2024

Komentáře • 292

  • @junukingini8887
    @junukingini8887 Před 23 dny +202

    നിജാസ് മാത്രം അല്ല അവന്ടെ ഉമ്മയും ഉപ്പയും ഒക്കെ നല്ല ആൾകാർ ആണ്

  • @user-nb4rm6sm7v
    @user-nb4rm6sm7v Před 23 dny +195

    നിജാസ് കല്യാണം കഴിഞ്ഞ ഉടനെ തന്നെ മൂന്ന് ആഴ്ച ഭാര്യ വീട്ടിൽ താമസിച്ചത് ആ ഉപ്പയും ഉമ്മയും നല്ല മനസ്സുള്ളവർ ആയത് കൊണ്ടാണ് മാഷാഅല്ലാഹ്‌
    ഈ ബന്ധവും സ്നേഹവും എന്നും നില നിൽക്കട്ടെ 🤲🥰❤️

  • @anwarshanu
    @anwarshanu Před 23 dny +74

    സ്നേഹം മാത്രം 😍😍😍😍

  • @sabi.....4024
    @sabi.....4024 Před 23 dny +100

    നിജാസ് നല്ല മനസ്സിന്റെ ഉടമയാണ് mashaallah 🤲❤️🥰

  • @paralokamparalokam7223
    @paralokamparalokam7223 Před 23 dny +146

    സിനു കിടക്കണം അല്ലെങ്കിൽ പിഞ്ഞീട് നടുവേദന ഉണ്ടാകും

    • @amruthakk9750
      @amruthakk9750 Před 23 dny +2

      Sinu kidakkutto

    • @shameerarafeek1142
      @shameerarafeek1142 Před 23 dny +5

      ആര് പറഞ്ഞു ഇത്. പണ്ടത്തെ കാരണവന്മാർ പറയുന്നതാണ് ഇതൊക്കെ. ഇപ്പോൾ dr പറയാ നടക്കാനാണ്

    • @nafeesakv9436
      @nafeesakv9436 Před 23 dny +10

      നടു വേദനയല്ല നമ്മുടെ യൂട്രസ് ഇളകി നിൽക്കുകയാണ് ഇറങ്ങാൻ സാദ്ധ്യത കൂടുതൽ ആൺ റെസ്റ്റ് അത്യാവശ്യം ആൺ സിനു

    • @shailanasar3824
      @shailanasar3824 Před 23 dny +5

      Kidakkunnadhu nalladha.. Rest vaanam.. 🥰🤲🏻🤲🏻

    • @emeraldgold5952
      @emeraldgold5952 Před 23 dny +5

      @@shameerarafeek1142ഡോക്ടർ അതൊക്കെ പറയും കെടന്നില്ലെങ്കിൽ കുറച്ചു കഴിയുമ്പോ അറിയാം

  • @user-mn3ct6ft8v
    @user-mn3ct6ft8v Před 23 dny +94

    നീജാസ് മോന് നല്ലമോനാ മാഷാ അള്ളാ അള്ളാഹു അയസ്സു ആരോഗൃവുഠ. നീട്ടീട്ടുത്തരട്ടെ ആമീൻ

  • @salmanfaz1780
    @salmanfaz1780 Před 23 dny +58

    ചക്കരയുടെ ഭാഗ്യം ആണ് അവൾ കണ്ടെത്തിയത് നല്ല ഒരു ഭർത്താവിനെ ആണ് ഇനി നല്ലൊരു കുടുംബ ജീവിതം നയിക്കട്ടെ

  • @naseeranaseera1492
    @naseeranaseera1492 Před 23 dny +46

    നിജാസ് മുത്താണ് നൗഫു അതുപോലെതന്നെ നിജസിന്റെ ഉമ്മയും ഉപ്പയും Masha allah എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നവർ പിന്നെ കുട്ടുകാർ അതും ഒന്നും പറയാനില്ല ❤️❤️

  • @alink5346
    @alink5346 Před 23 dny +37

    നിജസും നൗഫലും ഉള്ള ബന്ധം എന്നും അല്ലാഹു നിലനിർത്തി തരട്ടെ ചക്കരയും നിജസും എന്നും ആ ബന്ധം അല്ലാഹു നിലനിർത്തികൊടുക്കട്ടെ

  • @BismiBismi-zu6rl
    @BismiBismi-zu6rl Před 23 dny +50

    അല്ലാഹ് കനിഞ്ഞു നൽകിയ ആ ബന്ധത്തെ എന്നും രഹത്തിലും സന്തോഷത്തിലും ആവട്ടെ നിജു 😍ഉണ്ണിമോൾക്ക് 🥰🥰🥰🥰🥰🥰🥰

  • @BismiBismi-zu6rl
    @BismiBismi-zu6rl Před 23 dny +21

    നൗഫു ചെറുപ്പം മുതൽ ഇന്ന് വരെയുള്ള മനസ്സ് അല്ലഹു കണ്ടതിലും ഉമ്മാന്റെ ദുഅഃയും ഇന്നത്തെ എല്ലാം അല്ഹമ്ദുലില്ല എപ്പോഴും പറയുക

  • @shamsudheenshamsu5646
    @shamsudheenshamsu5646 Před 23 dny +23

    എന്താ സീനു കിടക്കാത്തത് എപ്പോഴും നിന്നിട്ടും ഇരിന്നിട്ടു മാണ് കാണുന്നത് എപ്പോഴും കിടക്കണം

  • @shamee9119
    @shamee9119 Před 23 dny +22

    നിജാസ്ക്കയുടെ ഉമ്മയും ഉപ്പയും അടിപൊളിയാണ് 👍

  • @jamsheerptu372
    @jamsheerptu372 Před 23 dny +38

    നൗഫൽക നിങ്ങൾ ഇല്ലാത്ത കുറവ് നിങ്ങളെ ഫ്രാൻസ് അറിയിച്ചില്ലല്ലോ. ഫ്രാൻസ് സൂപ്പർ 👍👌. എന്നും നിലനിൽക്കട്ടെ 🤲

  • @ArshuAk-rt2mx
    @ArshuAk-rt2mx Před 23 dny +299

    സന്ദർശകർക് അനുവാദം ഇല്ലാന്ന് പറഞ്ഞിട്ട് വ്ലോജർമാർ വരുന്നതിന് പ്രശ്നം ഇല്ലാലെ......

    • @SafeedaFida
      @SafeedaFida Před 23 dny +19

      അവർക്ക് പറയാൻ പറ്റു but കുട്ടിന്റെ സേഫ്റ്റി അത് ആണ് വലുത് എല്ലാരും കുട്ടിനെ കണ്ടാൽ ഇൻഫെക്ഷൻ വരാൻ ചാൻസ് ഉണ്ട് അത് ഒഴിവാക്കാൻ ആണ് അവർ പറയുന്നത്

    • @Vlogersfanpag
      @Vlogersfanpag Před 23 dny +15

      Sathyam vlogermarum vannal infection aaville

    • @ArshuAk-rt2mx
      @ArshuAk-rt2mx Před 23 dny +32

      @@Vlogersfanpag അവർ ഇൻഫെക്ഷൻ പുറത്ത് വെച്ചിട്ടാ വരുന്നത്..

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm Před 23 dny +1

      ​@@ArshuAk-rt2mx🤣🤣🤣

    • @samadsamad8702
      @samadsamad8702 Před 23 dny

      Sathyam

  • @ashidashid5743
    @ashidashid5743 Před 23 dny +20

    നിജസിന്റെ ഉപ്പാനോടും ഉമ്മനോടും പേരിപാടി ആവാനാവുമ്പോൾ വരാൻ പറഞ്ഞാമതി അത്രെയും ദൂരേമില്ല അവർ

  • @shajimishaji4218
    @shajimishaji4218 Před 23 dny +19

    ചക്കരയുഡാ സെലക്ഷൻ മോശം ആയില്ല

  • @anu_mwolz34
    @anu_mwolz34 Před 23 dny +33

    അല്ലെങ്കിലും പ്രവാസികൾക്കേ ബന്ധത്തിന്റെ വില അറിയൂ. നിജാസ് നല്ല ആൾ ആണ്

  • @zeenathali8047
    @zeenathali8047 Před 23 dny +13

    നിജാസിനെ കിട്ടിയത് ചക്കരയുടെ ഭാഗ്വഠ നല്ല മനസ്സാണ് നൗഫൽനിജാസിന്റെ മോളൂസിന്റെ വിവരഠ എന്താ❤❤

  • @NahanidhaBadhu-re8zn
    @NahanidhaBadhu-re8zn Před 23 dny +18

    നിജാസ് വീട്ടുകാരും സൂപ്പർ

  • @shahimol2228
    @shahimol2228 Před 23 dny +19

    Nijasinte parentsin aan kayyadikkendath. Avane angne avde nikkan vittengi avare support mathram aan

  • @shalusvlog3649
    @shalusvlog3649 Před 23 dny +6

    നിജാസ് നല്ലൊരു മനസ്സ് ൻ്റെ ഉടമയാണ് മാഷാ അള്ളാ നൗഫൽന് ഒരു അനിയ്യനെ കിട്ടി Alhamdulillah ❤❤❤❤❤

  • @alikoyataxi2146
    @alikoyataxi2146 Před 23 dny +5

    കട്ട ഫ്രണ്ട്സും സൂപ്പർ അളിയനും
    മരണംവരെ ഈ സന്തോഷം പടച്ചതമ്പുരാൻ നിലനിർത്തി തരട്ടെ
    ആമീൻ ❤❤❤

  • @-Football_tech.
    @-Football_tech. Před 23 dny +48

    സിനു നീ ഇപ്പോൾ കിടന്നില്ലെങ്കിൽ പിന്നീട് നിനക്ക് മനസിലാകും

  • @Rasheedat-mo2is
    @Rasheedat-mo2is Před 23 dny +4

    പാവം ഉമ്മ കരഞ്ഞു അത് ഏതൊരു ഉമ്മാകും ഉണ്ടാകും പോകുമ്പോൾ 😢😢😢🤲🏼🤲🏼🤲🏼

  • @Sakkiameer
    @Sakkiameer Před 23 dny +17

    നൗഫലിന്റ ഈ നല്ല മനസ്സ് കൊണ്ടാണ് നിനക്ക് ഇങ്ങനെ ഒരു അളിയനെ കിട്ടിയത് 🥰🥰

  • @RamlaPP-bl3ln
    @RamlaPP-bl3ln Před 23 dny +6

    നിജാസ് നല്ല ഒരു മോനാണ്

  • @safiyabeevikvk
    @safiyabeevikvk Před 23 dny +9

    നല്ല ഫ്രണ്ട്സും അടിപൊളി അളിയനും 👌👌

  • @aneessajna8550
    @aneessajna8550 Před 23 dny +5

    നൗഫൽ നീ പറഞ്ഞത് ശരിയാണ്

  • @sidheeqrabeehrabeeh1572
    @sidheeqrabeehrabeeh1572 Před 23 dny +5

    Yennum sandhoshayirikkatte❤❤❤❤

  • @Fareedamp-zs3jn
    @Fareedamp-zs3jn Před 23 dny +3

    Nijas നല്ലൊരു മനസ്സിന്റെ ഉടമയാണ് mashallah 😍😍

  • @user-py2ym2pz4z
    @user-py2ym2pz4z Před 23 dny +8

    Theerachayayum nijas nallaaru monane

  • @user-qw7yy1do4h
    @user-qw7yy1do4h Před 23 dny +8

    കുഞ്ഞിനെ കാണിക്കാൻ കഴിയില്ലെകിൽ പിന്നെ എന്തിനാ ഹോസ്പിറ്റൽ വ്ലോഗ് ഇടുന്നത്.. എന്തിനാ sinu വിഡിയോയിൽ നില്കുന്നത്..

  • @SajiSajidha-ll1zb
    @SajiSajidha-ll1zb Před 23 dny +3

    Nijasina kuricht onuu pryan illaa kidlooooo character😍❤

  • @Seenath-zk6qc
    @Seenath-zk6qc Před 23 dny +4

    ചക്കര പോയപ്പോൾ ഉമ്മാക്ക് ഭയങ്കര ടെൻഷൻ

  • @user-fz6ey4ho4d
    @user-fz6ey4ho4d Před 23 dny +1

    Aasandooshem chakktake.. Kitte.. Nufale.. Nijase.. Nalla monaa. Chakkara. Thiranjaduthed.. Nalla.. Oru.. Kudubatheyaa . Marikuvoolem.. Eingane.. Pogan. Bagyam tharatte🤲🤲🤲

  • @UmmuhabeebaUmmuhabeeba-vp7wc

    Sinu കിടന്നോ.. ഇപ്പോൾ കിടക്കാം കുറച്ചു കഴിഞ്ഞാൽ കിടക്കാൻ കൊതി ആവും... നടുവേദന കൂടും.. ഞരമ്പുകൾ എല്ലാം വേദന ആവും...

  • @ameenabathool9750
    @ameenabathool9750 Před 23 dny +5

    Sinuthak sugalley

  • @Littlepreson
    @Littlepreson Před 23 dny +2

    Fathimaaaaaa mole kananm😭😭😭😭

  • @shamnadkanoor9572
    @shamnadkanoor9572 Před 23 dny +5

    എത്രയൊക്കെ കരയില്ല എന്ന് പറഞ്ഞാലും മക്കൾ പോകുമ്പോൾ ഉമ്മമാർ കരയും, അവരുടെ ജീവിതം അള്ളാഹു ഹൈറിലാക്കട്ടെ, 👍👍👍👍

  • @saira5858
    @saira5858 Před 23 dny +4

    Sinu antha kidakathe mininjannu prasavichatalle ullu appozhum irikunnadhanu kanunnadhu

  • @JamsheenaCk-vj8ti
    @JamsheenaCk-vj8ti Před 22 dny +2

    സിനു ന്റെ ഡെലിവറി അടുത്തപ്പോൾ എല്ലാ vlog ഞാൻ കാണാറുണ്ട്. എന്റെ മോൾ പറയാ ശാന്തി ഹോസ്പിറ്റലിൽ പോയി വാവയെ കണ്ടാലോ 🥰

  • @kizhakkekitchen6912
    @kizhakkekitchen6912 Před 23 dny +3

    Ninte frends mashaallah🤲🤲🤲poliyan👍🥰🥰

  • @user-zt8dq6qx6n
    @user-zt8dq6qx6n Před 23 dny +3

    ശരിയാ

  • @febin_taj
    @febin_taj Před 23 dny +3

    നിജസും. കുടുംബവും. അടിപൊളി ❤❤

  • @thesneek3531
    @thesneek3531 Před 23 dny +2

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻

  • @Afi.minnu-annu
    @Afi.minnu-annu Před 22 dny +1

    Nijaasineyum familiyeyum kittiyathaan ningade baagyam oraniyneppoole ellaathinum koode kattakkund chakkara baagyavathi

  • @sumayyaj8798
    @sumayyaj8798 Před 23 dny +1

    നിങ്ങളുടെ മനസ്സ് നല്ല മനസ്സാണ് സൂപ്പർ ആണ് നിങ്ങൾ സിനു മുത്തേ സുഖമാണോ നല്ല ഫാമിലിയാണ് ട്ടോ❤❤❤❤❤❤

  • @bathoolbathu3403
    @bathoolbathu3403 Před 23 dny +6

    നിജാസിന്റെ ഉമ്മയും ഉപ്പയും അവരാണ് ഹീറോകൾ❤❤❤

  • @faisalfaisu1242
    @faisalfaisu1242 Před 22 dny +1

    പെൺ മക്കളെ വെറെ ഇഷ്ടം ആണ് ആ സിനു പ്രസവത്തിന് പോയപ്പോ ആ ഉമ്മ കാണിച്ചത് തീരെ ശെരിയായില്ല

  • @BushraBuchu-gz6wt
    @BushraBuchu-gz6wt Před 23 dny +19

    Nijas nalla oru manasite udamayan

  • @alikoyataxi2146
    @alikoyataxi2146 Před 23 dny

    രണ്ട് ഫാമിലിയും സൂപ്പർ സൂപ്പർ ആണ് ഈ സന്തോഷം എന്നും അല്ലാഹു നിലനിർത്തി തരട്ടെ ❤❤

  • @fathimaziya5971
    @fathimaziya5971 Před 23 dny +1

    നൗഫൂ നീ ഇല്ലെങ്കിലും നിന്റെ ഫ്രെണ്ട്സ് ഒരു കുറവും വരുത്തിയിട്ടില്ല സൂപ്പർ ഫ്രെണ്ട്സ് 👍🏻👍🏻👍🏻👍🏻

  • @thaslima5210
    @thaslima5210 Před 23 dny +1

    സിനു എന്താ ഇരിക്കുന്നത് കിടക്കുക അല്ലെഗിൽ നടുവേദന ഉണ്ടാകും 🥰🥰🥰🥰🥰🥰🥰🤲❤️❤️❤️❤️❤️🌹🌹🤲🤲🤲🤲

  • @SafiyaMuhammed-db7rm
    @SafiyaMuhammed-db7rm Před 23 dny +3

    സിനോ. അടങ്ങികിടന്നോ. അത്. ഒരുപ്റസവ. രക്ഷയാണ്. ദേഷൃം. കൊണ്ട്പറയല്ലാ. ട്ടോ. എല്ലാവരുടെ. ബ്ളോഗിലും. നിയ്. നടകുന്നതും. ഇരികുന്നതും. ആണ്. കാണുന്നത്. ഇപ്പൊനിനക്. ഒന്നും. അറിയില്ലാ. കുറേകഴിയുബോ. തണ്ടല്. വേദന. വരും

  • @sumayyaniaz7504
    @sumayyaniaz7504 Před 23 dny +1

    സിനു കഴിയുന്നതും കിടക്കണം, ഇപ്പോഴേ കിടക്കാൻ പറ്റു. കഴിയുന്നതും ശ്രെദ്ധിക്കു, illenkil😢നടുവേദന വരും.

  • @AnishAzees
    @AnishAzees Před 23 dny

    Nalla uppantem ummantem mon ahn nijas mashallah..sondam umma uppa ennapola kond nadannu nijas aa kudumbathina..maranam vare aa sandosham othoruma rabbu anugrahikkatty ameen ❤❤..ithra nalla monaki valarthiya nijasinta parentsin allah deergayusum arogyavum nalgi anugrahikkatty ameen

  • @Jinujannah
    @Jinujannah Před 23 dny +2

    സിനു നീ ഇപ്പോൾ കിടന്നോ
    കുറച്ചു കഴിഞ്ഞാൽ നിനക്ക് മനസ്സിലാവും ട്ടോ

  • @SubairHasiSubiHasi
    @SubairHasiSubiHasi Před 22 dny

    Mashaallah നല്ലൊരു അനിയനെ തന്നെയാണ് നൗഫൽ നിനക്ക് കിട്ടിയത് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🤲🏻🤲🏻🤲🏻

  • @IrfanaMuthu
    @IrfanaMuthu Před 23 dny

    Noufalka videoyil kanumbole alla athinkkal kure Pavan neritt kandappo. nalla swabavan😊❤

  • @user-qt5ub8wb7v
    @user-qt5ub8wb7v Před 23 dny +1

    സിനു ചുമ്മാ ഇങ്ങനെ ഇരിക്കേണ്ട കേട്ടോ നീണ്ടു നിവർന്നു കിടക്കണം അല്ലെങ്കിൽ പിന്നീടു നടുവ്‌വേദനവരും ആരുവന്നാലും എണീക്കണ്ട കേട്ടോ.

  • @JamsheenaCk-vj8ti
    @JamsheenaCk-vj8ti Před 22 dny +1

    ചക്കര പോവുമ്പോ എന്റെ കണ്ണ് നിറഞ്ഞു

  • @thashthash4444
    @thashthash4444 Před 23 dny +1

    Nijas... Poliyaaaaaaanu

  • @brijithabrijitha9903
    @brijithabrijitha9903 Před 23 dny +1

    എന്റെ has എന്റെ വിട് ലെ എല്ലാം കാര്യം നോക്കും നല്ല ഒരു മരുമകനാണ്

  • @subairmelethil1110
    @subairmelethil1110 Před 23 dny

    Nijasum Avante familyum super but chakkara usharakanam sumsarathil theere meturedilla athrayum nalla Moana nijas noufal Avane kande padikkanam

  • @thamannarinimol7235
    @thamannarinimol7235 Před 23 dny +1

    Nijas poliyaane

  • @jamsheelak9568
    @jamsheelak9568 Před 23 dny +1

    Masha allah

  • @abdulwakheel4673
    @abdulwakheel4673 Před 23 dny +1

    Umma potti karanhittonnumilla

  • @SameerathajudheenThajudheen

    അവർ സന്തോഷത്തോടെ പോയി varatte💖💖

  • @febinafebi9039
    @febinafebi9039 Před 23 dny +3

    എന്തിനാ എല്ലാ വീഡിയോ നിലുംസിനൂനെ കൂട്ടുന്നത് അവൾ ഒന്ന് വിശ്രമി ച്ചോട്ടെ

  • @sherinharis1517
    @sherinharis1517 Před 23 dny +1

    Nijas നെ മാത്രം പറയണ്ട.ഇങ്ങളെ ഫ്രണ്ട്സ് അതും അടിപൊളി .അവരും എന്തു ഹെൽപ്പാണ് വിളിച്ചാൽ വിളിപുറത്ത..........❤

  • @ichappiichu1627
    @ichappiichu1627 Před 23 dny

    Ningade veetile oru kalangamillatha nalla manasinte udama enn enik thonniyathum nijasineyanuu❤❤ good character. Masha Allah. Allahu aa kudumbathinu barkath kodukkatte.
    But nijasu vlogil parayanamtoo inshaallah ningalk kuttiyayal enth baby enn😊😊valichu neetaruthtaaa❤❤

  • @muhammedarshalkarshalarshu572

    നിജാസ് സൂപ്പർ ഫോൺ എറിഞ്ഞു പൊട്ടിച്ചത് വെറുതെ ആയിലെ നൗഫൽ 😂😂

  • @user-cb1ug3fd5b
    @user-cb1ug3fd5b Před 23 dny

    Nijaas നല്ല മനസ്സിൽ ഉടമ

  • @user-kk3wj8in4c
    @user-kk3wj8in4c Před 23 dny +18

    Sinu nenak kidanuda back pain varum

  • @user-yw5vr3rr7t
    @user-yw5vr3rr7t Před 23 dny +6

    സിനു നീ കിടക്ക്

  • @fathimah2176
    @fathimah2176 Před 23 dny +1

    Ithayikk irikkan budhi mutt analoo ...ennalumm kidakkall ketoo back pain vannu kazinjjit ..karanjitt kariymm illa ketoo😡

  • @ridhukp3902
    @ridhukp3902 Před 23 dny +4

    Nijas nalla oru manassin udamayan yennum nila nirthi kodukkattay ameen ❤

  • @Shilpa-yd7cn
    @Shilpa-yd7cn Před 23 dny +4

    ഈ അബുതാഹിർ എന്ന് പേരുള്ള പുള്ളിയുടെ സംസാരം നല്ല രസമാണ് 😂 എപ്പോഴാണ് എന്തുവാണ് പറയാൻ പോകുന്നത് എന്നു നമുക്ക് ചിന്തിക്കാൻ കഴിയില്ല 😂 പുള്ളി വേറെ ഒരു തരം വൈബാണ് ❤ എനിക്കും ഉണ്ട് ഇതു പോലൊരു ഫ്രണ്ട്സ്. എപ്പോൾ എവിടെ നിന്നും അവൻ വരുമെന്ന് പറയാൻ കഴിയില്ല. പരോപകാരി . ഇങ്ങനെയുള്ള ഫ്രണ്ട്സ് വേണം ❤❤

  • @user-hn4cl3fj3q
    @user-hn4cl3fj3q Před 23 dny

    Nijas adipoli aanu 😊

  • @SleepyDragon-mi9iq
    @SleepyDragon-mi9iq Před 23 dny +1

    Nejas nallamanassan😊😊

  • @Samaha-jv4yu
    @Samaha-jv4yu Před 23 dny +2

    ❤❤ mashaallah 🥰🥰 super 🥰🥰

  • @RamlaPP-bl3ln
    @RamlaPP-bl3ln Před 23 dny

    നല്ല ഫ്രൻസാണ്

  • @KaderKader-kv2rj
    @KaderKader-kv2rj Před 22 dny +1

    Noufalnte frnds❤

  • @mumthazbeegam6733
    @mumthazbeegam6733 Před 23 dny +1

    Sinoo kidannoo mole back pain varum

  • @salmahabeeb1967
    @salmahabeeb1967 Před 22 dny

    നൗഫലെ നിൻ്റെ വാക്കുകൾ കേട്ടിട്ട് സങ്കടം വരാ സന്തോഷം ഉണ്ട്

  • @jumailakp5318
    @jumailakp5318 Před 23 dny +2

    Hi vappaaa

  • @RamlaPP-bl3ln
    @RamlaPP-bl3ln Před 23 dny +1

    സിനു കിടക്ക്

  • @AbdulRazak-jc9bh
    @AbdulRazak-jc9bh Před 23 dny +1

    Nijas family poli

  • @MuhsinaPk-cj1qo
    @MuhsinaPk-cj1qo Před 23 dny

    പോയപ്പോ ഉമ്മ കരഞ്ഞു 😢😢

  • @user-pi2px2tj5m
    @user-pi2px2tj5m Před 23 dny

    നല്ല മ രു മ ക ൻ നി ങ്ങ ളു ടെ ഭാഗ്യം ആ ണ് നി ജാ സ് ❤മാഷാഅല്ലാഹ്‌ ❤

  • @suhararahiman3355
    @suhararahiman3355 Před 23 dny +1

    സിനുനും കുട്ടികും സുഖമല്ലെ

  • @BasarKhan-hd6gt
    @BasarKhan-hd6gt Před 22 dny

    അതിൽ ഒരു പങ്ക് അവന്റെ ഉമ്മാക്കും ഉപ്പാക്കും ഒരു ബിഗ് സല്യൂട്ട് അവരെ നല്ലൊരു ഉമ്മയും ഉപ്പയും ആയതുകൊണ്ടാണ് നിങ്ങൾക്ക് നല്ലൊരു മരുമോനെ കിട്ടിയത് അവർക്ക് ആരോഗ്യം ആയുസ്സും കൊടുക്കട്ടെ

  • @BushraVendallur
    @BushraVendallur Před 23 dny +7

    സിനു ന് kidannode

  • @uvaismuhammed3301
    @uvaismuhammed3301 Před 23 dny

    Aameen 🤲

  • @haznathedpl9305
    @haznathedpl9305 Před 23 dny

    Sathiyam an noufalkka

  • @jumailfaheem3465
    @jumailfaheem3465 Před 22 dny

    Alhamdulillah Masha Allah

  • @user-jv1de2te3z
    @user-jv1de2te3z Před 23 dny +1

    ഹിജാസ് നല്ല മനസാണ്

  • @mahammadshanthinagara1398

    Songinde rate etre

  • @suluayoob8136
    @suluayoob8136 Před 23 dny +1

    സിനു ഇങ്ങനെ ഇരിക്ക രുത് കിടക്കണം നടുവേ തന വരും