നിങ്ങൾ ഇതു കാണുമ്പോൾ നിങ്ങളുടെ പ്രണയം manifest ആകും🌹 അവർ തിരികെ വരും

Sdílet
Vložit
  • čas přidán 27. 08. 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Komentáře • 476

  • @user-wq9xh6ce2j
    @user-wq9xh6ce2j Před 3 měsíci +30

    ഈ റീഡിങ് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നു

  • @sreelathasasi9735
    @sreelathasasi9735 Před 3 měsíci +18

    ഇതുവരെ ഫോൺ ബ്ലോക്ക്‌ മാറ്റിയിട്ടില്ല.എന്നെ വിളിക്കും മെസ്സേജ് അയക്കും എന്ന വിശ്വാസത്തിൽ തന്നെയാണ് ഞാൻ. മാമിന്റെ റീഡിങ് കേൾക്കുന്നതാണ് ഒരു സമാധാനം. എന്റെ mind ഒന്ന് ഫ്രീയാകുന്നത് ഈ റീഡിങ് കേൾക്കുമ്പോൾ ആണ്. എന്നെ കോൺടാക്ട് ചെയ്യാൻ പ്രാർത്ഥിക്കണം. Thank you mam🙏🙏🙏🙏

  • @aneeshkannan8582
    @aneeshkannan8582 Před 3 měsíci +36

    എത്രയും വേഗം വരുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤💔💔😢🙏💕💕💑💑💑👍

  • @anjusarath-ds2ny
    @anjusarath-ds2ny Před 3 měsíci +36

    Avan പെട്ടന്ന് തിരിച്ചു വരട്ടെ. 🙏❤️. താങ്ക്സ് മാം 🥰. താങ്ക്സ് യൂണിവേഴ്സ് 🙏🙏❤️. അവനു വേണ്ടി ഞാൻ കാത്തിരിക്കുന്നു

  • @sangeethaj3981
    @sangeethaj3981 Před 3 měsíci +16

    റീഡിങ് കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എന്നെ വിളിച്ചു 🥰🥰🥰ഒരുപാട് ഒരുപാട് സന്തോഷം
    Thank you god 🙏🏻🙏🏻🙏🏻🙏🏻❤❤❤

    • @user-iq5yp8tj2h
      @user-iq5yp8tj2h Před 2 měsíci

      എനിക്ക് മാത്രം ആണോ ഇത് ഫീൽ ആകാതെ 😢

  • @sujavs7315
    @sujavs7315 Před 3 měsíci +7

    എല്ലാം വളരെ correct ആണ്.. Clues are very correct 👍👍👍
    Thank u Ma'm 🙏🙏🙏
    Thank u Universe 🙏🙏🙏

  • @Meenuzzvlog1590
    @Meenuzzvlog1590 Před 3 měsíci +18

    എത്രയും വേഗം തിരിച്ചു വരാൻ ഒരുപാട് ആഗ്രഹിക്കുന്നു 🥹❤️ thankyou universe ❤️🙏🙏🙏

    • @afrinfathima6829
      @afrinfathima6829 Před 3 měsíci

      ❤❤❤thank you univeres ❤thank you agels ❤thank you madam❤

  • @sreekumarannair3707
    @sreekumarannair3707 Před 3 měsíci +11

    നന്ദി നന്ദി നന്ദി
    തീർച്ചയായും ശരിയാണ്.
    എല്ലാം എല്ലാം
    ഓം നമഃശിവായ
    ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @user-no7su3bb9g
    @user-no7su3bb9g Před 3 měsíci +49

    മേടത്തിന് ഈ റീഡിങ് കേൾക്കുമ്പോഴാണ് ആ ദിവസം ഒരു സമാധാനം കിട്ടുന്നത് ഇതുവരെ ഒന്നും ശരിയായിട്ടില്ല കോൺടാക്ട് മാത്രം ഓപ്പൺ ചെയ്തു മെസ്സേജ് ബ്ലോക്ക് തന്നെയാണ് ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ😢😢😢😊❤

  • @user-sr4pk3qh3c
    @user-sr4pk3qh3c Před 3 měsíci +8

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പ്രബഞ്ച ശക്തിയെയും എല്ലാ ദൈവശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസോടെ ഞാൻ എന്റെ ജീവിതത്തിലെക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രബഞ്ച ശക്തിക്കും എല്ലാ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏😘🙏🙏🙏🙏🙏🙏എന്റെ പെണ്ണ് എത്രയും പെട്ടന്ന് എന്നിലേക്ക് തിരിച്ച് വരും ❤️👩‍❤️‍💋‍👨❤️🎉🎉🎉🎉😘😘😘😘😘

  • @adv.aparna
    @adv.aparna Před 3 měsíci +5

    Resonated ❤ Thank you ma'am ❤ Thank you Universe ❤

  • @user-kn5zx5zk8r
    @user-kn5zx5zk8r Před 3 měsíci +11

    ഈ വീഡിയോ ഞാൻ കണ്ടത് കണ്ണുനീർരോടുകുടിയാണ്... ഇപ്പോ തന്നെ എനിക്ക് മെസ്സേജ് vannu🙏🙏

  • @nijithavincent53
    @nijithavincent53 Před 3 měsíci +14

    വേഗം ഏട്ടൻ തിരികെ വരട്ടെ 🙏🏻😘 താങ്ക്സ് മാം 🙏🏻😘🥰 താങ്ക്യൂ യൂണിവേഴ്സ് 🙏🏻😘🥰

  • @manjupk1096
    @manjupk1096 Před 3 měsíci +7

    Waiting... Thank you universe❤

  • @reshmaachu6019
    @reshmaachu6019 Před 3 měsíci +7

    🙏🙏🙏 മഹാദേവ എല്ലാം സത്യം ആവട്ടെ.. വേഗം തിരിച്ചു വരട്ടെ..

  • @vindyavindya3861
    @vindyavindya3861 Před 3 měsíci +7

    Waiting, thank you universe

  • @chellammack1766
    @chellammack1766 Před 3 měsíci +8

    Mam പറഞ്ഞതെല്ലാം സത്യം മാണ്❤❤❤❤

  • @ratheeshpv5816
    @ratheeshpv5816 Před 3 měsíci +4

    എൻ്റെ മനസ്സിലെ വ്യക്തി ഇനി തിരിച്ചു വരണം എന്നില്ല
    കാരണം
    അവൾ അത്രമേൽ എന്നെ
    വേദനിപ്പിച്ചിട്ടുണ്ട്.
    പിളർന്ന ആത്മാവുമായി
    ഈ ലോകം വിട്ടു പോകാൻ
    ആണ് എൻ്റെ നിയോഗം എന്ന് ഞാൻ തിരിച്ചറിയുന്നു.
    അല്ലെങ്കിലും
    അവളെ നഷ്ടപ്പെടുത്തിയ അവളും എന്നെ നഷ്ടപ്പെടുത്തിയ ഞാനും
    ഇനി ഒന്നാവുക എന്നതും അസാധ്യമാണല്ലോ.....😢

    • @swathisubeesh
      @swathisubeesh Před 2 měsíci

      അങ്ങനൊന്നും പറയല്ലേടാ

  • @psrajan6702
    @psrajan6702 Před 3 měsíci +5

    Thankyou Universal

  • @sajanhanock8740
    @sajanhanock8740 Před 3 měsíci +14

    പറഞ്ഞതെല്ലാം ഏകദേശം ശരിയാണ്
    പക്ഷേ നടന്നാൽ മതിയായിരുന്നു
    ദൈവമേ 🙏🏻🙏🏻🙏🏻

  • @jincyg6945
    @jincyg6945 Před 3 měsíci +6

    Yes mam,thank u universe ❤

  • @user-tm7vi1pq3f
    @user-tm7vi1pq3f Před 3 měsíci +9

    എത്രയും വേഗം തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കണം🙏🙏🙏🙏:🙏🙏🙏🙏🙏🙏

  • @user-bs2sq2vr6d
    @user-bs2sq2vr6d Před 3 měsíci +5

    എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏 I strongly claim this positive energy ❤ Thank you universe ❤️🙏Thank you angels ❤️🙏 Thank you God ❤️🙏 Thank you ❤️🙏

  • @aswania96
    @aswania96 Před 3 měsíci +4

    Thank you universe❤❤ thank you maam❤❤

  • @Anusree444
    @Anusree444 Před 3 měsíci +3

    I strongly claim this all positive energies 🙏🥺❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @sharmilas7500
    @sharmilas7500 Před 3 měsíci +3

    Yes very good information❤

  • @Sepharin
    @Sepharin Před 3 měsíci +7

    താങ്ക്സ് മൈ യൂണിവേഴ്സ്... ജീസസ്സ്✝️

  • @user-rm7gz3fo3f
    @user-rm7gz3fo3f Před 3 měsíci +6

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏

  • @RoseRose-me3qw
    @RoseRose-me3qw Před 3 měsíci +10

    ഇതിലേ എല്ല പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ laifilek atract ചെയ്യുന്നു❤❤❤

  • @blackstyle8488
    @blackstyle8488 Před 3 měsíci +2

    100% I am connected with this reading thank god 🙏 thank you mam

  • @AjiSiva-cu3pg
    @AjiSiva-cu3pg Před 3 měsíci +4

    Thank you മാം 🥰🥰🥰🥰🥰❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @sheelasasidharan770
    @sheelasasidharan770 Před 3 měsíci +2

    Thank you universe 🙏🙏🙏🥰
    പറയുന്നത് പോലെ നടക്കട്ടെ, പ്രാർത്ഥനയോടെ, ക്ഷമയോടെ കാത്തിരിക്കുന്നു. എല്ലാം ദൈവം തീരുമാനിക്കട്ടെ.Thank you Jesus 🙏🙏🙏

  • @varshavarsha3671
    @varshavarsha3671 Před 3 měsíci +3

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വാരാഹി ദേവീ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ് എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ🙏🏻🙏🏻🙏🏻 യൂണിവേഴ്സിന് ഉറച്ചു വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻❤️

  • @padmac3827
    @padmac3827 Před 3 měsíci +3

    Thank you univeres 🙏🙏🙏❤❤❤

  • @Angel.2689
    @Angel.2689 Před 3 měsíci +3

    Thank you universe 🙏🙏🙏🙏

  • @bindhumalumalu8447
    @bindhumalumalu8447 Před 3 měsíci +3

    Thank you universe 🙏🏻🙏🏻🙏🏻❤❤❤

  • @user-tc3jz1vk2t
    @user-tc3jz1vk2t Před 3 měsíci +3

    Thankyou mam thankyou universe

  • @asharabacker8554
    @asharabacker8554 Před 3 měsíci +3

    Thank you 🙏 universe thank God ❤❤❤

  • @Nishanisha-zp6rk
    @Nishanisha-zp6rk Před 3 měsíci +3

    Thank you universe🙏🙏🙏

  • @sowmyasowmya6969
    @sowmyasowmya6969 Před 3 měsíci +2

    Thank u universe❤️❤️❤️🙏🙏🙏

  • @simiasokan4960
    @simiasokan4960 Před 3 měsíci +2

    Reading🔥🔥.... Attracting all positive energy🔥❤️🥰... Thnks universe✨✨✨... Thnks maam😘😘.. God bless all💯✨✨..

  • @mebilfreddy7384
    @mebilfreddy7384 Před 3 měsíci +2

    Black color, 30, 111, 11, ego, 13, medical field,
    Thank you universe 🙏🙏🙏🙏

  • @bindusudhakaran4124
    @bindusudhakaran4124 Před 3 měsíci +3

    Thank you universe 🙏🏻🙏🏻🙏🏻

  • @anjuprasanth8848
    @anjuprasanth8848 Před 3 měsíci +3

    Thanks universe ♥️♥️🙏🏼🙏🏼🙏🏼🙏🏼

  • @user-kp1gq1nw9l
    @user-kp1gq1nw9l Před 3 měsíci +3

    Thanku univers ❤️❤️❤️❤️🥰🥰🥰

  • @nishasunil2044
    @nishasunil2044 Před 3 měsíci +3

    Thank you universe❤❤❤

  • @abin_travelling_bike
    @abin_travelling_bike Před 3 měsíci +3

    Thanks god🙏🏻❤️
    Thanks universe 🙏🏻❤️

  • @anithashivaraj6281
    @anithashivaraj6281 Před 3 měsíci +3

    Thank u univers❤

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 Před 3 měsíci +2

    Thank you Universe
    Thank You Angels
    Thank You Divine Energy

  • @radhapillai7003
    @radhapillai7003 Před 3 měsíci +2

    I strongly claim this positive energy.Thank you Universe ❤️❤️

  • @ahsuoffantasty5591
    @ahsuoffantasty5591 Před 3 měsíci +2

    Thank you thank you thankyou❤❤❤thank youmam❤

  • @arya-cz3uw
    @arya-cz3uw Před 3 měsíci +2

    Thank you universe 💗💗💗

  • @Mtm848
    @Mtm848 Před 3 měsíci +4

    ഇതുവരെയും ഒരു മാറ്റവും വന്നിട്ടില്ല മാം ഒരു മേസേജോ ഒരു ഫോണൺ കോളും വന്നിട്ടില്ല മാം പ്രാത്ഥിക്കണം❤❤🎉

  • @user-yj1ib8zu4w
    @user-yj1ib8zu4w Před 3 měsíci +2

    Ingane thanne sambhavikum, thank you universe and angels.

  • @dr.bindujohn8308
    @dr.bindujohn8308 Před 3 měsíci +1

    Thank you universe... Thank you for this positive reading.. i attract all the good things said and claim it in my life... Thank you

  • @__zana__645
    @__zana__645 Před 3 měsíci +3

    Thank you universe 💝🙏

  • @salijasurendran851
    @salijasurendran851 Před 3 měsíci +3

    Thanks universe
    Thankyou mam ❤️❤️🙏🙏

  • @usharanir2042
    @usharanir2042 Před 3 měsíci +2

    Thankyou 🙏🙏🙏🙏🙏🙏🙏

  • @sindhus8804
    @sindhus8804 Před 3 měsíci +1

    I strongly claim this positive energies 🙏🏻❤️
    I strongly claim happy life with my person 🙏🏻❤️
    Thànk you universe 🙏🏻
    Thànk you divine 🙏🏻
    Thànk you angel 🙏🏻
    Thànk you mam ❤️

  • @NaushadVA-mr6gm
    @NaushadVA-mr6gm Před 3 měsíci +1

    This reading get positive energy... This is my readingg.. Thankuuu universe... Good job. 🥰👍🏼👍🏼👍🏼

  • @nithyaDilu143
    @nithyaDilu143 Před 3 měsíci +2

    I strongly claim this positive energy Thanku universe ♥️🙏🏻

  • @dhijishanikheesh7574
    @dhijishanikheesh7574 Před 3 měsíci +3

    Thanks universe and God 🌈🌈🙏🙏🙏

  • @Dhanya333-s1
    @Dhanya333-s1 Před 3 měsíci +2

    Resonated,100% possitive claim ചെയ്യുന്നു

  • @soumyajolly1790
    @soumyajolly1790 Před 3 měsíci +1

    ഈ റീഡിങ്ങിൽ ഉള്ള എല്ലാ പോസറ്റീവ് എനർജി ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു thank you universe ❤️❤️❤️🙏🙏

  • @princeguardian2636
    @princeguardian2636 Před 3 měsíci +4

    Enikku orupad viswasam anu madam reading. Ippol Enikku call vannu

  • @rykarani2402
    @rykarani2402 Před 2 měsíci

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി ഞാൻ ഇഷ്ടപെടുന്ന ആൾ എന്റെ അരികിലേക്ക് തിരിച്ചു വരണം എന്നാണ് എന്റെ ആഗ്രഹം വരും എന്ന് ഈ വീഡിയോ കണ്ടത് മുതൽ എന്റെ മനസ്സിൽ തോന്നുന്നത്

  • @letchuzzz
    @letchuzzz Před 3 měsíci +2

    I claim all positive energies in this reading ❤❤❤

  • @Priyapriya-jr5fo
    @Priyapriya-jr5fo Před 3 měsíci +2

    Thanks mam 🥹🥹🙏🙏🙏ഒരുപാട് ഒരുപാട് സമാധാനം ആശ്വാസം 🥹🙏🙏❤️❤️❤️
    Thanks universe 🙏🙏🙏🙏

  • @krishnadaskrish9971
    @krishnadaskrish9971 Před 3 měsíci +3

    Lover അല്ല എങ്കിലും ഒത്തിരി ഇഷ്ടം ആണ് ഇന്നലെ കൂടി കാൾ ചെയ്തു പക്ഷെ കട്ട് ചെയ്തു ഇനി വേണേൽ ഇങ്ങോട്ട് വിളിക്കട്ടെ thank യൂണിവേഴ്സ് 🥰❤️🙏🙏🙏

  • @sivanyavs2702
    @sivanyavs2702 Před 3 měsíci +1

    I strongly claim this positive energy Thank you univers ❤❤❤ Thank you ma'am ❤

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před 3 měsíci +1

    ഇതിൽ പറഞ്ഞത് എല്ലാം ശരിയാകുമെന്ന് പ്രാർത്ഥിക്കുന്നു നന്ദി യൂണിവേഴ്

  • @GreeshmaGnair
    @GreeshmaGnair Před 3 měsíci +3

    Thank you

  • @mekhaps5875
    @mekhaps5875 Před 3 měsíci +2

    എത്രയും വേഗം തിരികെ വരാൻ ആഗ്രഹിക്കുന്നു🙏

  • @ashavijayan3351
    @ashavijayan3351 Před 3 měsíci +1

    I claim this positive energy❤️❤️❤️❤️thank u universe❤️❤️❤️❤️Resonated❤️❤️❤️❤️

  • @user-ck5co3hs4g
    @user-ck5co3hs4g Před 3 měsíci +1

    Thank you universe🌌🌌🌌🌌 I strongly claim this postive energy in this reading❤❤❤❤❤thank you mam❤❤❤❤
    Thank god🙏🙏🙏🙏🙏
    Thank you angels

  • @shameeralatheef3700
    @shameeralatheef3700 Před 3 měsíci +3

    Thank you mam ❤️

  • @anishmohan131
    @anishmohan131 Před 3 měsíci +2

    Yes iam witing you thanku univarse

  • @Parvathi02
    @Parvathi02 Před 3 měsíci

    Mam, രണ്ടുദിവസം മുൻപാണ് ഞാൻ ഈ വീഡിയോ കാണുന്നത്, എന്റെ പേർസണെ മിക്കവാറും ഞാൻ കാണാറുണ്ട്. കണ്ടാലും പഴയപോലെ ഒരുഅടുപ്പം ഇല്ലാരുന്നു. എന്നാൽ ഇന്ന് ഞങ്ങൾ പരസ്പരം കണ്ടു, വളരെ happy ആരുന്നു. എന്നോട് വളരെ അധികം സ്നേഹത്തോടെ പെരുമാറി. വീട്ടിലെ situation കൊണ്ടാണ് ഇങ്ങനെ അകന്നുനിൽക്കുന്നത് എന്ന് പറഞ്ഞു, ഇനിയും ഇങ്ങനെ നിൽക്കുള്ളു എന്ന് പറഞ്ഞു.
    ഉടനെ തന്നെ എല്ലാം ശരിയായി പഴയപോലെ വരും എന്ന് ഞാൻ വിശ്വസിക്കുന്നു.
    Thank you mam
    Thank you god💖
    Thank you universe❤
    Thank you angels❤

  • @npnairotp1077
    @npnairotp1077 Před 3 měsíci +1

    Short tempered,april,craze on vehicle,D,111,hearing issues,music,

  • @thomasabraham745
    @thomasabraham745 Před 3 měsíci +3

    Thanks 🙏

  • @lizymol654
    @lizymol654 Před 3 měsíci +2

    Thank you universe. I strongly claimed positive energy.

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 3 měsíci +1

    ദേഷ്യം... ഈഗോ... മ്യൂസിക് സോഷ്യൽ വർക്ക്‌ വാഹനം ഇഷ്ടം ലെറ്റർ P ബ്ലാക്ക് 👍👍👍👍👍👍👍

  • @achussss9803
    @achussss9803 Před 3 měsíci +3

    Thank you universe ❤

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 Před 3 měsíci +2

    Thankyou ❤❤🎉🎉

  • @jyothyanil7668
    @jyothyanil7668 Před 3 měsíci +2

    Thankyou universe ❤

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 3 měsíci +2

    നന്ദി യൂണിവേഴ്സ് 🙏🙏🙏🙏എന്റെഭഗവാനെ നന്ദി 🙏🙏🙏🙏

  • @SavithriP-go5uw
    @SavithriP-go5uw Před 3 měsíci +2

    Thank u universe ❤❤❤❤

  • @Mtm848
    @Mtm848 Před 3 měsíci +3

    ഈ റീഡിം ടങ്ങപോസ്റ്റീവായി സംഭവിക്കട്ടെ യൂണിവേഴ്സ്

  • @user-bc2re7dd1l
    @user-bc2re7dd1l Před 3 měsíci +1

    🥰Thanks u universe🥰

  • @musicaddict2842
    @musicaddict2842 Před 3 měsíci +2

    Ella positivum atttact cheyyunnu🙌🏻🙌🏻✨

  • @4kgamming191
    @4kgamming191 Před 3 měsíci +3

    48 മണിക്കൂറിനുള്ളിൽ വിളിക്കണം എന്നാണ് പ്രാർത്ഥന അല്ല കോണ്ടക്റ്റും ബ്ലോക്കാണ് മേം പ്രാർത്ഥിക്കണേ

  • @ResmiRemesh
    @ResmiRemesh Před 3 měsíci +3

    Thanku

  • @deepasreedeepam3817
    @deepasreedeepam3817 Před 3 měsíci +2

    Thank you universe 🙏❤️🙏🙏 TNX mam ❤❤❤

  • @RameshM-ss5cs
    @RameshM-ss5cs Před 3 měsíci +1

    എന്നോട് പറഞ്ഞ കാര്യങ്ങളും കുറച്ച് ശരിയാണ് താങ്ക്യൂ യൂണിവേഴ്സ് ഞാനും വിശ്വസിക്കുന്ന യൂണിവേഴ്സിനെ

  • @majeeshamajee6470
    @majeeshamajee6470 Před 3 měsíci

    താങ്ക്യൂ മാഡംഈ റീഡിങ് ഞാൻ ഇന്നാണ് കണ്ടത് ഇതിൽ പറഞ്ഞിരിക്കുന്നകാര്യങ്ങൾ എല്ലാം തന്നെഞങ്ങളുടെ കാര്യങ്ങളാണ് അതുപോലെ തന്നെ നടക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് മാഡം❤❤❤

  • @Nikki14355
    @Nikki14355 Před 3 měsíci +1

    Thanks my universe ❤️
    Thanks maam ❤🙏
    I claim all positive energy 🙏❤

  • @RaniRani-xt9rg
    @RaniRani-xt9rg Před 3 měsíci +2

    മാംന് 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏

  • @subaidhaph-xv5so
    @subaidhaph-xv5so Před 3 měsíci +1

    Thank u GOD❤ Thank u Universe❤ Thanku Mam❤

  • @lekshmir.pillai4130
    @lekshmir.pillai4130 Před 3 měsíci +3

    Thank you univers

  • @MonuM-ki5nq
    @MonuM-ki5nq Před 22 dny

    ചേച്ചി ഈശ്വരൻ ആയിട്ട് നടന്നു കിട്ടിയാൽ മതി എനിക്ക് സന്തോഷമേയുള്ളൂ 🙏