ഗെയ്റ്റിന് പുറത്തേക്ക് മിറർ നോക്കി റിവേഴ്സ് എടുക്കാനുള്ള സിമ്പിൾ ട്രിക്ക്|Reverse a car from gate

Sdílet
Vložit
  • čas přidán 8. 09. 2024
  • ഗെയ്റ്റിന് പുറത്തേക്ക് മിറർ നോക്കി റിവേഴ്സ് എടുക്കാനുള്ള സിമ്പിൾ ട്രിക്ക്|How to reverse a car from gate tips & tricks
    #cardrivingtips #howtodriveacar #Reversecardriving
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

Komentáře • 104

  • @ananthavallycrc2297
    @ananthavallycrc2297 Před 2 lety +15

    തീർച്ചയായും, വീഡിയോ ഇഷ്ടപ്പെട്ടു എന്റെ വീട്ടു മുറ്റത്തു നിന്നും വണ്ടി എടുക്കാൻ ഭയങ്കര പാടാണ്, ആരെങ്കിലും റോഡിൽ ഇറക്കി തന്നാൽ മാത്രം രക്ഷ, എന്നായിരിക്കും ഞാൻ സ്വന്തമായി റിവേഴ്സ് എടുത്ത് റോഡിൽ ഇറങ്ങുക, ഇറങ്ങിയാൽ ഒരുവിധം നന്നായി ഓടിക്കാനറിയാം, ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദം ആയി,

    • @Tencil577
      @Tencil577 Před 2 lety +4

      ഞാനും ആദ്യം ഇങ്ങനെ ആയിരുന്നു.. സ്പീഡ് കുറച്ചു ക്ലച്ച് കൺട്രോളിൽ ഉരുട്ടി ഉരുട്ടി ഇപ്പോൾ ok ആയി.. അങ്ങനെ ശ്രമിക്കൂ.. ഇനി ഒരുപാടു സംശയം വന്നാൽ ഇറങ്ങി ഒന്നു നോക്കിയാൽ പൊസിഷൻ മനസ്സിലാവും

    • @rubysalim7400
      @rubysalim7400 Před 2 lety +2

      Enikkum same avasthayanu😕.. But ithu kanditum nk nte vtlnu irakn idea kittunila😕

    • @ramachandrana4031
      @ramachandrana4031 Před 2 lety

      എൻ്റെ പ്രശ്നം ഇതാണ്

    • @goodsonkattappana1079
      @goodsonkattappana1079  Před 2 lety

      Ok

    • @anshifamusthafa3918
      @anshifamusthafa3918 Před 2 lety +1

      ഞാൻ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയാണ് ഗെയ്റ്റിലൂടെ വീട്ടിലേക്ക് കയറ്റാനും എനിക്ക് കഴിയില്ല

  • @sijoshaji2559
    @sijoshaji2559 Před 2 lety +8

    എനിക്കു കഴിഞ്ഞ ചൊവ്വ ആയിരുന്നു ടെസ്റ്റ്‌ ലൈസൻസ് കിട്ടി തങ്ങളുടെ വീഡിയോ നന്നായി സഹായിച്ചിട്ടുണ്ട് ടെസ്റ്റ്‌ വിജയിക്കാൻ താങ്ക്സ് സർ ❤️😍

  • @shirleyvalsa1073
    @shirleyvalsa1073 Před 2 lety +2

    I really wish you were in Tvm... I cud have got few lessons and got bck the courage and revisions to drive the car again... I lost the courage and almost forgotten driving... These lessons are really good... God bless you

  • @elizabethmathew6352
    @elizabethmathew6352 Před 2 lety +2

    My driving test was yesterday, i passed the test. Your video help me a lot. Thank you. God bless you. 🙏🙏

  • @supernova9641
    @supernova9641 Před 2 lety +1

    Bro i got my driver's license last week i used to watch ur videos it really helps!!! ty

  • @mohammedadeebrahman8073
    @mohammedadeebrahman8073 Před rokem +2

    Gap കുറഞ്ഞു വരുമ്പോൾ opposite side സ്റ്റീറിങ് തിരിച്ചാൽ കാറിന്റെ front വശം മാറി പോകില്ലേ... എന്റെ കാർ ഇറക്കുമ്പോൾ slope ലൂടെ വരുമ്പോൾ ചിലപ്പോൾ right ചേർന്നു ആയി പോകുന്നു... അത് കറക്റ്റ് cheyyumbol front ശരിയാവുന്നില്ല... ഗേറ്റ് ഇൽ നിന്നും പൊക്കത്തിലാണ് കാർ porch

  • @SujithCreations2022
    @SujithCreations2022 Před 2 lety +3

    👍Nice video...Bro reverse uphill cheyuna oru video cheyanam

  • @sinia2834
    @sinia2834 Před 2 lety +2

    അടിപൊളി അവതരണം. നന്നായി മനസ്സിലാക്കുന്നുണ്ട്. കാർ എടുത്ത് ഓടിക്കാനുള്ള ധൈര്യം കൂടി അറപ്പ് മാറി. നാങ്സ്

    • @goodsonkattappana1079
      @goodsonkattappana1079  Před 2 lety

      👍

    • @sijuskaria91
      @sijuskaria91 Před 2 lety

      @@goodsonkattappana1079 അതുപോലെ വണ്ടി സൈഡിൽ park ചെയ്താൽ എടുക്കാൻ പറ്റുമൊ

  • @prince7206
    @prince7206 Před 2 lety +3

    Vandi carporch ഇല്‍ park chaeyan ulla video koodi venam

  • @sanmural
    @sanmural Před 2 lety +1

    Thangalude videos kanunnathu online classinte respect odeyanu. Thankyou. 🙂

  • @salihshaji6400
    @salihshaji6400 Před 2 lety +2

    Thank you dear Goodson... 👍🏻👍🏻👍🏻👍🏻👍🏻

  • @anshifamusthafa3918
    @anshifamusthafa3918 Před 2 lety +2

    Ee video valare upakarappettu

  • @praveenchand8035
    @praveenchand8035 Před 2 lety +1

    ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @aslamsalim8024
    @aslamsalim8024 Před 2 lety +2

    Your videos are very usefull

  • @sadanandanpalakkot5755
    @sadanandanpalakkot5755 Před 2 lety +1

    Very good presentation

  • @purplevlogs9674
    @purplevlogs9674 Před 2 lety +1

    Very useful video..plz do videos about amt cars..⚘️

  • @shibuhameed5908
    @shibuhameed5908 Před 2 lety +1

    500 videos ആയോ. വളരെ പെട്ടെന്നു തന്നെ 1000 videos ആവട്ടെ എന്ന് ആശംസിക്കുന്നു. 👍👍👍

  • @thanseerthajudeen1699
    @thanseerthajudeen1699 Před 2 lety +1

    Very effective class thanks

  • @lekshmiprabha4866
    @lekshmiprabha4866 Před 2 lety +1

    Thank you for your class.

  • @kunnappillilunnikrishnan4241

    Goodson, very good observations;go ahead my bro

  • @rajeevnair1119
    @rajeevnair1119 Před 2 lety +1

    Dear u r Very sincere❤👍

  • @muhammedraheem.bonebyone3192

    Super vde

  • @ddmedia562
    @ddmedia562 Před 2 lety +4

    ഡ്രൈവിങ് സ്കൂൾ കാർ ഒരിക്കലും പഠിക്കുന്നവരെ ഒരു നല്ല ഡ്രൈവർ ആകുകയില്ല. അവിടെ പഠിപ്പിക്കുന്ന മുറി വൈദ്യൻമാരായ ആശാൻമാർ അത്യാവശ്യം വണ്ടിയോടിച്ച് H എടുത്ത് ലൈസൻസു കിട്ടാവുന്ന കാര്യങ്ങൾ മാത്രമേ പഠിപ്പിക്കുകയുള്ളു

  • @sailajatn8114
    @sailajatn8114 Před 2 lety +1

    Thanks, inni gateil ul katunna video koodi..... 👍

  • @ramachandrana4031
    @ramachandrana4031 Před 2 lety +2

    നല്ല ഒരു ക്ലാസായിരുന്നു'

  • @dudyyzzzchannel7153
    @dudyyzzzchannel7153 Před 6 měsíci +1

    Vandi oodikan thudagit 5 varsham aayi.. Paranjit ntha gateinte ullil ninn purath edukan areela.. Oraly hlp elland aavoola.. Angna erika chumma y tub search cheyth noki appoya eyaly video kandathad.. Kandapo nalla upakarapeduna video aan yen thoni.. Eni ottak purath eduth nokaty... Enit baaki parayaa 🥰

  • @indran1447
    @indran1447 Před 2 lety +2

    super good video, 👌🙏🏻👍

  • @krishnendub11
    @krishnendub11 Před 2 lety +1

    Thank you for your valuable informations..

  • @vineethasujith6533
    @vineethasujith6533 Před 2 lety +2

    Thanku chetta

  • @udaykumarkilimanoor4815
    @udaykumarkilimanoor4815 Před 2 lety +1

    Good information

  • @joshuacreation77
    @joshuacreation77 Před 2 lety +1

    Good by Ajitkumar Muvattupuzha

  • @soorajksaji6267
    @soorajksaji6267 Před 2 lety +1

    Thanks ❤

  • @playenjoy1339
    @playenjoy1339 Před 2 lety +2

    സർ ഇന്ന് എന്റെ ഡ്രൈവിംഗ് ടെസ്റ്റ് ദിവസം പാസ്സായി വീഡിയോസ് ഉപയോഗപ്രദമാണ്

  • @jamalmasken1678
    @jamalmasken1678 Před 2 lety +1

    താങ്ക്സ്

  • @mollykutty5781
    @mollykutty5781 Před 2 lety +1

    Very good information

  • @rahulreji8531
    @rahulreji8531 Před 2 lety +1

    Thanks

  • @nowfelbasheer7119
    @nowfelbasheer7119 Před 2 lety +1

    Ingane rivers edukumbol clutch and brake nu kooduthal use alle.

  • @PrasadPv-zq2tn
    @PrasadPv-zq2tn Před 9 měsíci +1

    വീതി കുറഞ്ഞ sideഉള്ള മാഹനം കൃത്യമായി പോക്കാൻ മാത്രമേ ക്യാപ്പ് ഉള്ള T വളവ് എങ്ങനെ കാർ രണ്ട് side തട്ടാതെ എടുക്കാം ഒരു Reels ഇടാമോ

  • @shahubanhaneefa954
    @shahubanhaneefa954 Před 2 lety +1

    Very useful video

  • @dhinalabraham2590
    @dhinalabraham2590 Před 2 lety +2

    Nice 👍

  • @unnikrishnan190
    @unnikrishnan190 Před 2 lety +1

    Thanks bro 🙏🙏

  • @sofiyabeegomsofi972
    @sofiyabeegomsofi972 Před rokem

    Good class

  • @sfamily6845
    @sfamily6845 Před 2 lety +1

    Very nice vedio 👌

  • @udaybhanu2158
    @udaybhanu2158 Před 2 lety +1

    വാഹനം റിവേഴ്സ് ഏടൂ ക്കുന്നതിന്
    മുൻപ് hazard light ഇട്ടാൽ റോഡിലൂടെ
    പോകുന്ന മറ്റു വാഹനങ്ങൾ ക്ക് ഒരു
    മുന്നറിയിപ്പ് കിട്ടും.

  • @aminavm6950
    @aminavm6950 Před 2 lety +1

    Very useful

  • @prabhaprabha8754
    @prabhaprabha8754 Před 2 lety +1

    Thankuu👍👍

  • @muhammedsadik7950
    @muhammedsadik7950 Před 2 lety +2

    Padikkan vandiyillatha njan😪

  • @sumeshsumesh5670
    @sumeshsumesh5670 Před 7 měsíci +1

    കുത്തനെ ഉള്ള ഗേയറ്റിലൂടെ കാർ പോർച്ചിലേക്ക് കാർ കയറ്റുന്നതിനുള്ള വീഡിയോ ചെയ്യാമോ ചേട്ടാ

  • @krishnendub11
    @krishnendub11 Před 2 lety +1

    Hi..chetta....reverse ൽ car റോഡിൽ നിന്ന് തിരിച്ച് കയറുന്ന vdo കൂടി ചെയ്യാമോ?

  • @balakrishnanmemananikathil3932

    വാഹനം പതുക്കെ പതുക്കെപ്പതുക്കെ എടുക്കുവാൻ ക്ലച്ചും ബ്രേക്കും എങ്ങിനെ ബാലൻസ് ചെയ്യണം സാർ?

  • @boban.c.j4520
    @boban.c.j4520 Před 2 lety

    How we can set side mirror

  • @Gilgal255
    @Gilgal255 Před 2 lety +1

    ഞാൻ കാറുമായി ററി പോലൊരു ജംഗ്ഷനിൽ വന്നു എനിക്ക് റയിററ് സയിഡിലേകക് പോകണം എന്നാ ൽ റൈററ് സയിഡിൽ ഒരു ലോറി വന്നു ലെഫ്റ്റ് സയിഡിൽകൂടി വാഹനങ്ങൾ പൊയ്കൊൺടിരികകുനനൂ ലോറി കാരണം റൈററി ൽ നിന്നു വരുന്ന വണ്ടി കളെ കാണാൻ പറ്റു ന്നു മില്ല ഞാൻ എങ്ങനെ റൈററി ലേ ക്ക് തിരിയും

    • @sijuskaria91
      @sijuskaria91 Před 2 lety

      Lory de right end vare vandi konduponam apo kanam

  • @jks3645
    @jks3645 Před 2 lety +1

    കുത്തനെ ഉള്ള പോക്കറ്റ് റോഡിൽ നിന്നു മെയിൻ റോഡിൽ കേറുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം

  • @navafvlog2607
    @navafvlog2607 Před 2 měsíci

    Ithu പോലെ ഗിയർ ഡൌൺ ചെയുന്നത് വിഡിയോ cheyth kanikko pls down ചെയ്യുമ്പോ എന്തൊക്കെ ചെയ്യണം areela iam biginner

  • @riderboyrock8884
    @riderboyrock8884 Před 2 lety +2

    എനിക്ക് aug 26ആണ് ടെസ്റ്റ്‌ 😪

  • @josepadinjareattom.49
    @josepadinjareattom.49 Před 5 měsíci

    ഗേറ്റ് കയറ്റത്തിൽ ആണ്, റോഡ് 3 മീറ്ററിൽ കുറവ് ആണ്, ഒന്നു പറഞ്ഞു തരുമോ, വണ്ടി എങ്ങനെ കയറ്റാം, ഇറക്കാം.

  • @irfankp1673
    @irfankp1673 Před 2 lety +2

    മൊബൈൽ nober pls

  • @sunilkumarec6294
    @sunilkumarec6294 Před 2 lety +1

    വീട് മാറിയോ?

  • @geethapn3931
    @geethapn3931 Před 2 lety +1

    Thank you