ഷിജാസ് എങ്ങനെ യൂട്യൂബിൽ എത്തിപ്പെട്ടു /how did shijas came to YouTube

Sdílet
Vložit
  • čas přidán 4. 07. 2024
  • /how did shijas came to CZcams
    ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ.
    ഓട്ടിസം ജനനസമയത്തിലെ ഉണ്ടാവുന്നതാണ് നമ്മൾ തിരിച്ചറിയുന്നത് ഇവർക്ക് ഒന്നര വയസ്സ് രണ്ടു വയസ്സോ ആകുമ്പോഴാണ് അതുവരെ ഇവർ നോർമൽ കുട്ടികളെപ്പോലെ തന്നെ ആയിരിക്കും എല്ലാ കാര്യങ്ങൾ ചെയ്യുന്നതും സംസാരിക്കുന്നതും നടക്കുന്നതും നല്ല ശ്രദ്ധയും അവരിൽ ഉണ്ടാകുന്നതായിരിക്കും അതിനുശേഷം ഓട്ടിസം അവസ്ഥ ഇവരിൽ കണ്ടു വരാൻ തുടങ്ങും അതിനുശേഷം ആണ് ഞങ്ങൾ ട്രെയിനിങ്ങിന്റെ പിന്നാലെ നടക്കുന്നത് ഈ ഓട്ടിസം അവസ്ഥ ഡോക്ടർന് മുൻകൂട്ടി കണ്ടുപിടിക്കാൻ കഴിയില്ല ഇവർ ജനിച്ചതിനു ശേഷം കണ്ടുപിടിക്കാൻ കഴിയില്ല ഒന്നര വയസ്സിനുശേഷം പിന്നെ ഇവരുടെ ശ്രദ്ധ കുറഞ്ഞു വരാൻ തുടങ്ങും ഇവർ നോർമൽ കുട്ടികളിൽ നിന്നും വ്യത്യസ്തമായ സ്വഭാവങ്ങൾ തുടങ്ങും ഓട്ടിസം ഉള്ള കുട്ടികളെ കാണുമ്പോൾ നോർമൽ കുട്ടികളെ പോലെ തന്നെ ഇരിക്കും മുഖത്തിൽ വൈകല്യങ്ങൾ അങ്ങനെ പ്രശ്നങ്ങൾ ഒന്നും ഇവരിൽ കാണില്ല ഇങ്ങനെയുള്ള കുട്ടികളെയാണ് ഓട്ടിസം എന്നു പറയുന്നത് ഓട്ടിസം കുട്ടികൾ സാധാരണ കുട്ടികളിൽ വ്യത്യസ്തമായവരാണ് ഇവരിൽ ഒരുപാട് കഴിവുകളും ഉള്ളവരാണ ഓട്ടിസം ഉള്ള കുട്ടികളെ അതി ബുദ്ധിയുള്ളവർ ആണ് എന്നാണ് പഠനങ്ങൾ പറയുന്നത് അങ്ങനെയാണ് ഇവരിൽ ഓട്ടിസം ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കുന്നത്❤️
    Gpay :6238688312
    A/C:35502962083
    IFC :SBIN0012886
    BRANCH -VICTORIYA COLLEGE

Komentáře • 820

  • @gratitude838
    @gratitude838 Před 28 dny +595

    ചെയ്തതിൽ വെച്ച് ഏറ്റവും best video... ആ അമ്മമാരുടെ മുഖത്ത് ചിരി ഉണ്ടെങ്കിലും ഉള്ളിൽ എന്താവും എന്ന് ഊഹിക്കാം..ഷിജുവിനേ വെച്ച് പൈസ ഉണ്ടാക്കുന്നു എന്ന് ചില cment ഇട്ടവരുടെ വാ അടപ്പിച്ചു...ഷിജുവിൻ്റെ അച്ഛൻ ഉയർന്ന സാമ്പത്തിക നിലയിൽ തന്നെയാണ് എന്ന് വീഡിയോ കണ്ടാൽ മനസ്സിലാവും...അവർക്ക് ഇതിൽ നിന്നും വരുന്ന വരുമാനം എടുത്തിട്ട് വേണ്ട...
    Parents n മാമ
    നിങ്ങളുടെ നിരന്തരമായ ശ്രമം ആണ് ഈ മോൻ ഇത്രേയും calm ആയി ഇരിക്കുന്നത്...ഷിജുവിനേ ഇത്രേയും ചെയ്യാൻ പ്രാപ്തൻ ആക്കിയ ഉമ്മ n മാമാ....നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @thasnisamsheer6416
    @thasnisamsheer6416 Před 28 dny +460

    ഇതിലെ ഏറ്റവും പ്രശംസിക്കേണ്ടത് മാമയെയും ഉമ്മയെയും ആണ്... നിങ്ങളുടെ ഈ പ്രയത്നത്തിന് റബ്ബ് പ്രതിഫലം നൽകുമാറാകട്ടെ.... ആമീൻ

    • @asifashraf2436
      @asifashraf2436 Před 28 dny +9

      Aameen

    • @salmankunnath6841
      @salmankunnath6841 Před 28 dny +5

      Aameen ❤

    • @shijasautism
      @shijasautism  Před 28 dny +6

      ആമീൻ ❤️

    • @AhammedNajadKombam-gu4sz
      @AhammedNajadKombam-gu4sz Před 28 dny +28

      മാമനും ഉമ്മയും ഇത്ര ഉശാറാവണമെങ്കിൽ അവർക്ക് തണൽ ഷിജാസിന്റെ ഉപ്പയാണ്
      ഉപ്പ മാർ ഒന്നും പുറത്ത് കാണിക്കില്ല❤❤❤

    • @asma3604
      @asma3604 Před 28 dny +1

      Aameen

  • @vineethasajan9295
    @vineethasajan9295 Před 28 dny +129

    തനിക്ക് കിട്ടിയതിൽ നിന്ന് മറ്റുള്ളവർക്ക് പങ്കുവയ്ക്കാൻ ഉണ്ടായ ആ മനസ്സാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ഒരിക്കൽക്കൂടി ഷിജു കുട്ടനും. മാമനും അമ്മയ്ക്കും. അച്ഛനും. അനുജത്തിക്കും അഭിനന്ദനങ്ങൾ ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ...

  • @yousafpanikkaveettil7961
    @yousafpanikkaveettil7961 Před 28 dny +270

    മറ്റുള്ള കുട്ടികളെ കാണുമ്പോൾ ഷിജു എത്രയോ ബേതമാണ് ❤️❤️❤️

    • @RamMohan-sn9hb
      @RamMohan-sn9hb Před 13 dny +4

      ഓട്ടീസം പല കുട്ടികൾക്ക് പല തരത്തിൽ ആണ്, വളരെ മോശം അവസ്ഥയിൽ ഉള്ളവർ ഉണ്ട്

    • @subhadratp157
      @subhadratp157 Před 12 dny

      ഓ എന്റ ദൈവമെ എത്ര സ്നേഹമുള്ള കുഞ്ഞുങ്ങൾ 🥰🥰🥰🥰

    • @harishur.k5419
      @harishur.k5419 Před 7 dny +2

      ദൈവത്തിനെ ഓർത്തു ഇങ്ങനെ ഉള്ള കമന്റ്‌ ഒഴിവാക്കുക കാരണം ഇതൊക്കെ കാണുമ്പോൾ അവരുടെ അമ്മമാർക്ക് നല്ല വേദന ഉണ്ടാകും. Don't compare autistic kids 🙏🙏🙏

    • @muhammedsaeed1657
      @muhammedsaeed1657 Před 4 dny

      Yes😢​@@harishur.k5419

  • @bridalsmehandibridalsmehan5930

    ഷിജു ഭയങ്കര സന്തോഷത്തിലാണ് തലയാട്ടി പാട്ട് പാടി ക്കൊണ്ടേ ഇരിക്ക്യാ❤
    ഷിജുക്കുട്ടന് വരുമാനം കിട്ടട്ടേ എന്ന് കരുതിട്ട് പരസ്യം വരുമ്പോ ഞാൻ സ്കിപ് ചെയ്യാറേ ഇല്ല

  • @SudhaRani-rl5qo
    @SudhaRani-rl5qo Před 28 dny +185

    ഇവരുടെ മാതാപിതാക്കൾക്ക് ആയുസും ആരോഗ്യവും നൽകീടാണേ ഈശ്വരാ. 🙏

  • @Richoos-sm
    @Richoos-sm Před 28 dny +200

    ആ കുഞ്ഞിന് എത്രയും പെട്ടന്ന് ഒരു വീട് ലഭിക്കട്ടെ 🤲🤲

  • @user-lx9kz5wp8o
    @user-lx9kz5wp8o Před 28 dny +86

    നമുക്ക് ഒരു പ്രയാസം പടച്ചവൻ തന്നത് കഷ്ടപെടുന്നവരെ അറിയാനും കൂടിയാണ് ഈ വീഡിയോയിൽ നിന്നും നമുക്ക് മനസ്സിലാകും

  • @thankamramachandran9161
    @thankamramachandran9161 Před 28 dny +145

    ഷാജുവിന്റെ വായുവും ശ്വാസവും മാമനാണ്. വളരെ നല്ല പ്രവർത്തിയാണ് ചെയ്തത്. മോനേ കൊണ്ടു തനെ കൊടുപ്പിക്കുന്നത് നല്ല കാര്യമായി എല്ലാവർക്കും നു തു വരട്ടെ.🙏🏻🙏🏻🙏🏻

  • @sheelasajeev8999
    @sheelasajeev8999 Před 28 dny +74

    ഷിജുകുട്ടൻ മറ്റു കുട്ടികളെക്കാൾ വളരെ ഭേദമാണ് ആ കുളികൾ Violent ആകുന്നുണ്ട്. മാമയ്ക്ക് Big salute🙏👍🥰❤️

  • @momandmevolgsbyanjubabu9813

    🙏🙏🙏🙏എനിക്ക് കരച്ചിൽ ആണ് ഈ മക്കളെ കണ്ടപ്പോൾ 🙏🙏🙏എല്ലാ മക്കളെ ദൈവം കാക്കട്ടെ ഈ കുഞ്ഞുങ്ങളുടെ പേരെന്റ്സ് ന് ആയുസ്സും ആരോഗ്യം കൊടുക്കട്ടെ 🙏🙏🙏🙏🙏

  • @bushrahamza7091
    @bushrahamza7091 Před 28 dny +39

    ഷിജുവിന് വേണ്ടി ജീവിതം നീക്കി വെച്ച ല്ലേ മാമൻ ല്ലേ നിങ്ങൾക്കു ഒരു big സല്യൂട്ട് 🤝🙏🙏🙏

  • @badaribadari6046
    @badaribadari6046 Před 28 dny +38

    ഷിജാസിന്റെ മാമയും ഉമ്മയും എല്ലാവരും ശരിക്ക് കഷ്ടപ്പെടുന്നുണ്ട് അവർക്ക് എല്ലാവർക്കും ദൈവം ആയുരാരോഗ്യം നൽകട്ടെ. പക്ഷേ ക്യാമറയുടെ മുന്നിൽ വരുന്നില്ല എന്നേയുള്ളൂ അവന്റെ ബാപ്പയാണ് ഹീറോ അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയാൽ നമുക്ക് എല്ലാം വായിച്ചെടുക്കാം❤ power man

  • @stitchingworldbyraseena
    @stitchingworldbyraseena Před 28 dny +35

    മറ്റുള്ള മക്കളെ കാണുമ്പോൾ ഷിജു എത്രയോ ഭേദം.. എല്ലാ മക്കൾക്കും അല്ലാഹ് ശിഫ നൽകട്ടെ 🤲🏻

  • @salihaaneesanees1551
    @salihaaneesanees1551 Před 24 dny +14

    ഏറ്റവും നല്ല സാമൂഹിക സേവനം ആണ് മാമയും, ഉമ്മയും ചെയ്തു കൊണ്ടിരിക്കുന്നത്. ഷിജാസിനു ഇനിയും ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഷിജാസ് ഒരു നിഷ്കളങ്കമായ കുട്ടിയാണ്. അവനെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲. ഇതുപോലുള്ള video യിലൂടെ മറ്റുള്ള കുട്ടികളുടെ വേണ്ടപ്പെട്ടവർക്കും ഒരു പ്രചോദനം ഉണ്ടാകട്ടെ. ഷിജിക്കുട്ടനെ കാണുമ്പോൾ എനിക്ക് എൻ്റെ സ്വന്തം സഹോദരന്റെ പോലെ തോന്നുന്നു 😊.❤

  • @kalavathik2815
    @kalavathik2815 Před 28 dny +66

    ഷിജുകുട്ടനെ കണ്ട പ്പോൾ വളരെ ഇഷ്ടമായി അവന് ദൈവം അനുഗ്രഹിക്കട്ടെ🥰

  • @mini-ii9gq
    @mini-ii9gq Před 28 dny +21

    ഓരോ അമ്മ യുടെയും വിഷമങ്ങൾ.കണ്ടപ്പോൾ shiju കുട്ടൻ ഭാഗ്യവാൻ ആണ് 😍😍

  • @JumailaP-sz7bf
    @JumailaP-sz7bf Před 28 dny +31

    ഈ പെൺകുട്ടിക്ക്. വീട്. കിട്ടിയല്ലോ.വാർത്തയിൽ. കണ്ടിരുന്നു.മക്കളെ എല്ലാം അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤

    • @Shijas-Autism
      @Shijas-Autism Před 28 dny +4

      വീട് കിട്ടി എല്ലാ പണിയും പൂർത്തിയായി വെള്ളത്തിന്റെ കണക്ഷൻ കിട്ടിയാൽ അവിടേക്ക് മാറും🌹🌹 മാത്യു സാറാണ് വീട് കൊടുത്തത്🌹🌹

  • @shameenamuhammadalishameen1946

    ഈ എല്ലാ പൊന്നു മക്കൾക്കും റബ്ബിന്റെ കാവൽ എന്നും ഉണ്ടാകട്ടെ... ആമീൻ

  • @Sona-vm6zn
    @Sona-vm6zn Před 28 dny +42

    ഷിജു കുട്ടന്റെ ഷർട്ട്‌ സൂപ്പർ..
    സുന്ദരൻ ജിമ്മൻ ആകട്ടെ ഞങ്ങൾ അത് കാണാൻ കാത്തിരിക്കുന്നു മാമ.. ഉമ്മ.. നിങ്ങളെ ദൈവം കാത്തു രക്ഷിക്കും 🙏🏼🙏🏼

  • @fasminasherin7423
    @fasminasherin7423 Před 28 dny +17

    mushrffainte family situation kandappo sherikkum sangadam aayi.. evare okke kaanumbol aanu nammal okke ethra anugraheetharaanenn manasilavunnath..nalla oru video ❣

  • @sarithaks3424
    @sarithaks3424 Před 28 dny +14

    ഞങ്ങളുടെ ഷിജുക്കുട്ടി സൂപ്പറാ ലവ് യൂ ചക്കരെ , ഷിജു കുട്ടി സൂപ്പറായത്തിന് പിന്നിൽ മാമയുടെയും ഉമ്മന്റേയും വലിയ മനസും ത്യാഗവുമാണ് . 🙏🏼🙏🏼

  • @krishnamehar8084
    @krishnamehar8084 Před 28 dny +17

    ആ കുട്ടികളുടെ സ്നേഹം കണ്ടപ്പോ കണ്ണ് നിറഞ്ഞു. ഷിജുന് മാമയും ഫാമിലി കൊടുക്കുന്ന മോറൽ സപ്പോർട് അപാരം. 💖💖💖💝💝💝❤️❤️❤️❤️

  • @realityofkerala1707
    @realityofkerala1707 Před 28 dny +26

    ഇതുപോലൊരു അമ്മാവനാവാൻ കഴിയാത്തതിൽ സങ്കടവും. ഇന്നത്തെ കാലത്ത് ഇങ്ങിനെയുള്ള അമ്മയെ കാണാൻ കഴിഞ്ഞതിൽ സന്തോഷവും തോന്നുന്നു പടച്ചവൻ നല്ലത് വരുത്തട്ടെ മാക്സിമം ഷെയർ ചെയ്യാൻ മാത്രമേ എനിക്ക് കഴിയൂ...... 👍

  • @ShereenaShereena-pk2zo
    @ShereenaShereena-pk2zo Před 28 dny +23

    Hi എന്റെ 2 വയസ്സുള്ള മകൻ ഷിജുക്കുട്ടന്റെ fan ആണ്. ഷിജു നെ കാണുമ്പോൾ ഷിജു... ഷിജു... പറഞ്ഞോണ്ടിരിക്കും 🥰

  • @pushpasoman567
    @pushpasoman567 Před 28 dny +30

    ഷിജാസ്ന്റെ മാമൻ നല്ലാരു ആളാണ്❤❤❤❤❤

  • @motheringautism4672
    @motheringautism4672 Před 28 dny +19

    ഷിജുവിനെ വേണ്ടി നിങ്ങൾ എടുക്കുന്ന അധ്വാനം എത്രയോ വലുതാണ് അതുപോലെ അവൻറെ പ്രായത്തിലുള്ള കുട്ടികൾ ഇടുന്ന ഡ്രസ്സുകൾ ആണ് പുറത്തുപോകുമ്പോഴെങ്കിലും അവനെ ധരിപ്പിക്കേണ്ടത് ❤

  • @pachamangakitchen9633
    @pachamangakitchen9633 Před 28 dny +29

    പാവം മക്കൾ ഉമ്മമാർക്ക്‌ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാ

  • @Jasminkoya511
    @Jasminkoya511 Před 28 dny +13

    അല്ലാഹുവേ ethrayum pettannu മുഷറഫു മോനു oru vidu nalkana. ആമീൻ. എല്ലാം മക്കളും nthu മിടുക്കരാണ് allahu എല്ലാ മക്കൾക്കും ആരോഗ്യത്തോടെ ulla ദീർക്കയുസും ആഫിയത്തും ബർകതും നൽകട്ടെ. Aameen🤲🤲

  • @gracepmanuel6690
    @gracepmanuel6690 Před 28 dny +31

    ഞാൻ മോൻ്റെ വീഡിയോസ് എല്ലാം തന്നെ കാണാറുണ്ട്. ഈ വീഡിയോ എൻ്റെ മനസിനെ വല്ലാതെ സങ്കടം ആയി ഈ മക്കളെ കണ്ടിട്ട് എന്നാലും നിങ്ങൾ ചെയ്യുന്ന ഈ നന്മക്ക് ദൈവം അനു ഗ്രഹിക്കട്ടെ.❤️❤️❤️🙏🙏🙏

  • @asraanshad2436
    @asraanshad2436 Před 28 dny +14

    റബ്ബ് എല്ലാ ഉമ്മമാർക്കും ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ. പൊന്നു മക്കൾക്ക് കാവലും തുണയുമായിരിക്കട്ടെ..
    ആ കുഞ്ഞിന് എത്രയും പെട്ടെന്ന് അടച്ചുറപ്പുള്ള ഒരു വീട് നൽകണേ നാഥാ 🤲

  • @shafeenaabbas7089
    @shafeenaabbas7089 Před 28 dny +9

    മാമ നിങ്ങൾ സൂപ്പർ 👍
    ഷിജാസിന്റെ ഭാഗ്യം ആണ് മാമ
    അൽഹംദുലില്ലാഹ്

  • @nisabeevi1884
    @nisabeevi1884 Před 28 dny +15

    ഹൃദയപൂർവം കണ്ടു ഈ വീഡിയോ. Musharraff ന്റെ ഭവനസഹായത്തിന് അക്കൗണ്ട് details വീഡിയോയിൽ ഇടണം. 😍

  • @ShinyCharlesShiny
    @ShinyCharlesShiny Před 28 dny +11

    അബു സുന്ദരൻചിരി സൂപ്പർ ആണല്ലോ 😍😍 എല്ലാമക്കളും ❤️❤️😘😍 നിങ്ങൾ ചെയ്ത ഈ പുണ്യപ്രവർത്തി ദൈവം ധരാളം ആയി അനുഗ്രഹിക്കട്ടെ 🙏🙏😘😍❤️🌹

  • @aksarojiniaks9429
    @aksarojiniaks9429 Před 28 dny +14

    Shiju ന് ഇനിയും മാറ്റങ്ങൾ വരും..❤

  • @honeyalias844
    @honeyalias844 Před 28 dny +24

    ഷിജുകുട്ടൻ ഭയങ്കര സന്തോഷത്തിൽ ആണല്ലോ ലവ് യൂ മുത്തേ ❤️❤️❤️

  • @kannan9875
    @kannan9875 Před 25 dny +6

    ഞാൻ നിങ്ങളുടെ വിഡിയോ ഒന്നും കണ്ടിട്ടില്ല യൂട്യൂബിൽ ഇതാണ് ആദ്യമായി കാണുന്ന വിഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു നിങ്ങളുടെ നല്ല മനസ് എല്ലാരും നന്നായി വരും god bless you♥️🙌🏻

  • @shalini6115
    @shalini6115 Před 28 dny +39

    ഷിജു ഈ കുടുംബത്തിൽ ജനിച്ചത് അവന്റെ ഭാഗ്യമാണ്. പല കുഞ്ഞുങ്ങൾക്കും ഒരു പ്രായം കഴിഞ്ഞാൽ വേണ്ട care കൊടുക്കാൻ കഴിയണം എന്നില്ല. അവർ വീടിന്റെ ഒരു മൂലയിൽ ഒതുങ്ങിപ്പോകും. പക്ഷെ ഷിജു ഇത്ര better ആയത് നിങ്ങളുടെ സ്നേഹവും പരിചരണവും കൊണ്ട് തന്നെയാണ്. മാമൻ സ്വന്തമായി ഒരു life പോലും വേണ്ടാന്ന് വെച്ച് ഷിജുക്കുട്ടന്റെ കൂടെ നിൽക്കുന്നു. കാരണം നിങ്ങൾ ഷിജുവിനെ അത്രയേറെ സ്നേഹിക്കുന്നു. അവനെ അവന്റെ വിധിക്ക് വിട്ടു കൊടുക്കാതെ അവന്റെ കൂടെ നിന്ന് ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുകയാണ്. ഈ സ്നേഹത്തിന് പകരം വെക്കാൻ വേറൊന്നുമില്ല. നിങ്ങളെയും ഷിജുക്കുട്ടനെയും സ്നേഹിക്കുന്ന ഞങ്ങളുടെ സ്നേഹവും പ്രാർത്ഥനകളും എന്നും കൂടെയുണ്ടാകും.. 🙏🏻🙏🏻❤❤❤

  • @jessythomas8295
    @jessythomas8295 Před 27 dny +4

    എത്ര നല്ല കുടുംബം❤️❤️❤️ ഷിജുക്കുട്ടനെ പോലെ മറ്റു കുട്ടികളെയും എല്ലാവരും അറിയപ്പെടണമെന്നും അവർക്കു ആവശ്യമായ സഹായങ്ങൾ ലഭ്യമാ ക്കണമെന്നും ഉള്ള നല്ല മനസോടെയുള്ള നിങ്ങളുടെ ഈ വീഡിയോ 👍👍👍എല്ലാവർക്കും സമ്മാനങ്ങൾ കൊടുത്തപ്പോൾ മോനും സന്തോഷം കിട്ടിയവർക്കും സന്തോഷം 😘😘😘ദൈവം മോനെയും ഫാമിലിയെയും കൂടുതൽ അനുഗ്രഹിക്കട്ടെ 🤗🤗🤗

  • @sreedeviram2667
    @sreedeviram2667 Před 28 dny +19

    അമ്പോറ്റി മക്കൾ അവരുടെ സ്നേഹപ്രകടനം കണ്ടപ്പോ സന്തോഷവും സങ്കടവും ഒരുപോലെ വന്നു ❤️❤️❤️❤️❤️❤️❤️😢😢

  • @pushpasoman567
    @pushpasoman567 Před 28 dny +18

    ഷിജാസ് റ്റ കുടുംബത്തിന് നല്ലത് വരട്ടെ❤❤❤❤

  • @krishnamehar8084
    @krishnamehar8084 Před 28 dny +6

    ഷിജുക്കുട്ടാ ഇന്റർവ്യൂ കണ്ടു സൂപ്പർ. മാമ എല്ലാം കൃത്യമായിട്ട് പറഞ്ഞു തന്നു.💖💖💖💖💖💖💖💖

  • @naseemanaseema3069
    @naseemanaseema3069 Před 28 dny +13

    മോനെ ഒരുഭാട് ഇഷ്ടം വിഡിയോ കണ്ടാൽ മതി വരൂല ❤️❤️❤️

  • @user-hi9xc3yk4g
    @user-hi9xc3yk4g Před 28 dny +26

    ഒരുപാട് സന്തോഷം കുട്ടികളെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കണം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുള്ള നിങ്ങൾക്ക് നല്ലത് വരട്ടെ 🥰❤️

  • @thansiyaafsal4457
    @thansiyaafsal4457 Před 28 dny +19

    പറഞ്ഞറിയിക്കാൻ കഴിയില്ല വല്ലാത്തൊരു സങ്കടം... എല്ലാ മക്കളെയും പടച്ചോൻ അനുഗ്രഹിക്കട്ടെ,.. 🤲
    ഷിജുക്കുട്ടാ ♥️♥️

  • @Shyny-md7vi
    @Shyny-md7vi Před 28 dny +18

    മാമന്റെ സ്നേഹം കൊണ്ട് ഷിജു കുട്ടൻ മിടുക്കൻ ആയി ❤️❤️

  • @minhasminna7372
    @minhasminna7372 Před 28 dny +4

    ഷിബുവിന്റെ വീഡിയോ കുറച്ചു ദിവസായി കാണുന്നു. എന്ത് പറയണമെന്നറിയില്ല വളരെ സന്തോഷം. നേരിട്ട് പരിചയമുള്ളതും അല്ലാത്തതുമായ ഇത്തരം അവസ്ഥകൾ ഉള്ള കുട്ടികൾ വീടുകളിൽ അടച്ചിടുന്ന ദയനീയമായ ജീവിതം നയിക്കുബോൾ ഷിജു മോനെ നിങ്ങൾ വളരെ പ്രോത്സാഹനങ്ങൾ നൽകി. ഒക്കെ നിങ്ങളുടെ പ്രയത്നം നാഥൻ പ്രതിഫലം നൽകട്ടെ. ഷിജു മോൻ കാരണം പാവപെട്ടവരെ സഹായിക്കാൻ കൂടി കഴിഞ്ഞെങ്കിൽ അതിലേറെ പുണ്യം

  • @user-rl3es4yb6t
    @user-rl3es4yb6t Před 28 dny +8

    ദൈവത്തിന്റെ കുഞ്ഞാണ് ഷിജാസ് ഒരുപാട് മിടുക്കനായി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏

  • @vineethak3298
    @vineethak3298 Před 28 dny +12

    മാമ നിങ്ങൾ ഒരു ദൈവം ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @sinu817
    @sinu817 Před 28 dny +15

    അച്ചോടാ രണ്ടു പേരുടേം സന്തോഷം ❤❤

  • @treesajoe802
    @treesajoe802 Před 28 dny +12

    Shijukutta mamaneyum sneham ulla oru kudumbatheyum kittiyethane monte ettavum valiya anugraham mone orupade uyarangalil ethatte.

  • @aarsharamakrishnan3076
    @aarsharamakrishnan3076 Před 28 dny +7

    ആ കുട്ടിക്ക് സ്വന്തയി ഒരു വീട് വെക്കാൻ കഴിയട്ടെ 🙏
    മാതാപിതാക്കളുടെ കാലാശേഷം ന്താ ചെയ്യലെ.. 🥹ഈ മക്കള് നോക്കാൻ നല്ല ഒരു കരങ്ങൾ കിട്ടണേ ഈശ്വര..നല്ല കുട്ടികൾ പ്രാക്ടിസ് ചെയ്യിപ്പിച്ച നല്ല മാറ്റം ണ്ടാവും. 🙏
    ഷിജു ഇപ്പോ നോർമൽ ഒരു കുട്ടിനെ പോലെ ആയി . പറയാതെ അറിയു പോലുല.

    • @stefanodottavio
      @stefanodottavio Před 25 dny

      ऑटिज़्म के ऐसे रूप हैं जो सीजू से भी बदतर हैं मुझ पर विश्वास करो

  • @komalasasidharan5300
    @komalasasidharan5300 Před 10 dny +1

    ഞാൻ ആദ്യം ഷിജുക്കുട്ടനെ കാണാൻ വേണ്ടി വെറുതെ നോക്കി തുടങ്ങിയതാണ്. ഇപ്പോൾ ഞാൻ ഷിജു കുട്ടന്റെ എല്ലാ വീഡിയോസും കാണും.
    ഇപ്പോൾ ഷിജുക്കുട്ടനെ ഒരു ദിവസം കണ്ടില്ലെങ്കിൽ വിഷമമാണ്. ഷിജു കുട്ടന്റെ മാമാക്കും, ഉമ്മാക്കും ഒരു ബിഗ് സല്യൂട്ട്. 👏👏🙏🙏👍

  • @h.mamlpsmullappally2826
    @h.mamlpsmullappally2826 Před 20 hodinami

    ഷിജി കുട്ടൻറെ മാമ, ഉമ്മ അവന് നൽകുന്ന സപ്പോർട്ട് അതുതന്നെയാണ് അവൻറെ വിജയം. മറ്റുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ഇതുപോലെ ആ കുട്ടികൾക്ക് സപ്പോർട്ട് നൽകാൻ കഴിയട്ടെ. ഈ ങ്ങനെ ഒരു മാമയെ കിട്ടിയ ഷിജു കുട്ടൻ എത്ര ഭാഗ്യവാൻ. നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ ആമീൻ

  • @rsmadinah8832
    @rsmadinah8832 Před 28 dny +9

    ഷിജുക്കുട്ടൻ ❤️. വീട് ഇല്ലാത്ത ആകുട്ടിക്ക് എന്തെങ്കിലും സഹായം ചെയ്യാൻ ആഗ്രഹം ഉള്ളവർ ഉണ്ടാകും അവരുടെ അക്കൗണ്ട് നമ്പർ വെക്കാമായിരുന്നു

  • @Amal-pd3xw
    @Amal-pd3xw Před 13 dny +1

    മാമൻ ഇനിയും മുന്നോട്ടുപോകും ഷിജു കുട്ടാ ഞങ്ങളുണ്ട് ഫുൾ സപ്പോർട്ട്😊♥️♥️♥️♥️♥️

  • @user-te6pi9dg6j
    @user-te6pi9dg6j Před 28 dny +6

    Orupadu valiya oru karyam anu ningal cheythathu samoohathil ingane ulla kuttikal undennu ellavarum ariyatte.shijukuttan family iniyum munnott

  • @DeepaDeepadasan
    @DeepaDeepadasan Před 28 dny +5

    സഹജീവികളോട് കരുണയും ഉള്ള എല്ലാവരെയും ഒരുപാട് അഭിനന്ദിക്കുന്നു

  • @priyanarayanan1244
    @priyanarayanan1244 Před 28 dny +9

    ഷിജുവിന് നല്ല മാറ്റം വരുന്നുണ്ട്......ഇനി exercise okke cheyth varumpo filmstar ne pole aakum shiju.....
    Sundharan🥰🥰🥰♥️♥️♥️luv I shijukuttaaaa

  • @bindukaliparambil3755
    @bindukaliparambil3755 Před 28 dny +23

    ഷിജു കുട്ടനെ കാണാൻ നല്ല ആഗ്രഹമുണ്ട് മോനെ

  • @salamsalam151
    @salamsalam151 Před 28 dny +9

    എത്രയും പെട്ടെന്ന് ഒരു വീട് ആവട്ടെ

  • @m.oonchild3
    @m.oonchild3 Před 28 dny +4

    നിങ്ങളുടെ hardwork shijuvil കാണുവാനുണ്ട്... ഷിജു നോർമൽ child ആണെന്നെ തോന്നു. നല്ല വീഡിയോ ആയിരുന്നു. ഇനിയും shijuvine നല്ല കാര്യങ്ങൾ ചെയ്യിപ്പിക്കണം

  • @muhammedsahir4213
    @muhammedsahir4213 Před 28 dny +3

    Iniyum ee jeevitham kond orupad nalla karyangal cheyyaan padachonte anugraham undaavatte mone... 😘😘😘

  • @asmapk911
    @asmapk911 Před 28 dny +4

    mshalha vidio kandit santhoshamayi. matukuttikale vech nokumbol shijukuttaan. better. allahu arogythodeyulla deergayuss kodukatty

  • @rafeeqkattilveedu1451
    @rafeeqkattilveedu1451 Před 28 dny +4

    Sathiyam paranjal nalla samadanam video ethrayum prayasam undayitum happyayitirikunun.❤CZcams is very nalla video. Allahu allam aluppamakattte.mamanod valere sneham thonunu.ummak oru ashvasham mama.mon kanubhol cute 😍 ♥

  • @AbcdMc-by4rt
    @AbcdMc-by4rt Před 28 dny +39

    ياشاافي،يااقافي،ياامعاافي،اللهആ പൊന്നു മക്കൾ ക്കു ആജി ലാ യകാമി ലാ യസിഫകൊടുക്കണം നാഥാ മാതാ പിതാക ൾ ക്കു സമാധാനം കൊടുക്കണം അല്ലാഹ് 🤲😭

  • @windyday8852
    @windyday8852 Před 28 dny +5

    Shijukuttane kandukondirikkunnathuthanne endoru sandoshamaanu.. Shijukuttanum, ammakkum, mamanum njangal angottanu thanks parayandathu...njangalude days happyaakkunnathinu..

  • @rajirajikr9714
    @rajirajikr9714 Před 28 dny +4

    ഒരുപാട് സന്തോഷം,.. കണ്ണ് നിറഞ്ഞു 🥰🥰🥰

  • @shimnaalimon9058
    @shimnaalimon9058 Před 28 dny +4

    Enikum ente molkum ente ummakum bayankara ishtanuto shiju mone. Monte video vannal njangal apo thanne irunn kaanum😍😍. Monk padachon arogyathodu koodiyulla dheergaayus nalkate. Aameen. Eniyum eniyum monte jeevidathil orupaad uyarchakalnundavate. Aameen❤❤

  • @archanasanthosh
    @archanasanthosh Před 28 dny +3

    Shijukuttaaa .....love you da chakkare......superrrrrr..,..god bless you daaa

  • @SalamembrathAbdulsalam-so8yr

    അൽഹംദുലില്ലാഹ്. നമ്മുടെ ഷിജു കുട്ടൻ നല്ല കുട്ടിയാണ്. എല്ലാ മക്കളും നല്ല മക്കളാ... പക്ഷെ ഷിജുക്കുട്ടൻ പക്വതയുള്ള മോനെ പോലെ. അബുവിനെ നല്ല ഇഷ്ടായീന്നു തോന്നുന്നു ഷിജു കുട്ടന്. ഇനിയും ഇങ്ങനെ നല്ല വീഡിയോസ് കാണിക്കണേ. മാമാക്ക് ഒരു ബിഗ് സല്യൂട്ട്🙏🙏🙏🙏❤❤

  • @surumahamid3538
    @surumahamid3538 Před 28 dny +3

    Shijukuttan iniyum orupad nallakaaryangal cheyyan saadikkatte.. ❤❤Shijukuttaneyum Maamayeyum Ummayeyum orupad ishtam❤❤ithupole mattoru CZcams channelum ithra manasniranj kandittilla.. Hats off to Maama😊.. Shijukuttan workout okke nannayi cheyyum Insha Allah❤

  • @Happyfa379
    @Happyfa379 Před 28 dny +6

    മാമ നിങ്ങൾ ഒരു അത്ഭുതം ആണ്, 🥰🥰 ഷിജുക്കുട്ടൻ 🥰🥰🥰

  • @britto260
    @britto260 Před 25 dny +9

    ഇത്തരം മക്കൾ ചില ആൾക്കാർ ശാപം എന്നൊക്കെ പറഞ്ഞത് ഓർമ വരുന്നു.. ഈ മാതാപിതാക്കൾ ഇവരെ മാലാഖമാരും, പുണ്യ ജന്മവും ആയി കാണുന്നു.. പിന്നെ ഷിജുക്കുട്ടന്റെ മാമയെ ഞാൻ പ്രേത്യേകം അഭിനന്ദിക്കുന്നു ... ഇതിൽ വിമർശിക്കുന്ന comment ഇടുന്ന മാനസിക വൈകൃതം ഉള്ള ആൾക്കാറെ അവഗണിക്കുക.. ഒരുപാടു ഉയരങ്ങളിൽ ഈ yutube chanel വളരട്ടെ.. ഞാനും subscribe ചെയ്യുന്നു.. Ok. 🙏🙏🙏🙏👍👍👍👍

  • @remishans8608
    @remishans8608 Před 28 dny +7

    Enikku tonnunnu avare ellarekkalum maattam nammude shijunu und eallarem daivam anugrahikkatte

  • @jemmaantony2432
    @jemmaantony2432 Před 28 dny +6

    God's blessings mone , happy to see your visit to your friends,Maman is very helpful for Shijumone

  • @AnjaliNair-mv7sv
    @AnjaliNair-mv7sv Před 28 dny +3

    കുഞ്ഞ് മക്കളെ കണ്ടിട്ട് കണ്ണ് നിറഞ്ഞിട്ടു വയ്യ....ദൈവമേ എല്ലാവരെയും നന്നായിരിക്കാൻ അനുഗ്രഹിക്കണേ🙏🙏🙏

  • @kavithavprince7792
    @kavithavprince7792 Před 28 dny +4

    Keep going...we all are supporting your channel ..we love shijas family

  • @sreedeviram2667
    @sreedeviram2667 Před 28 dny +5

    ഈ മാമൻ ആണ് ഷിബുവിന്റെ എല്ലാം പറയാൻ വാക്കുകളില്ല 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @haseenah5369
    @haseenah5369 Před 28 dny +3

    Maasha ALLAAH 🥰🥰 iniyum ഷിജു കുട്ടന് നല്ല മാറ്റം വരും, ഇന്ഷാ അല്ലാഹ് 🥰🥰

  • @Richoos-sm
    @Richoos-sm Před 28 dny +12

    അച്ചോടാ മക്കൾക്ക് എന്തൊരു സന്തോഷം ❤💕😘

  • @noora9826
    @noora9826 Před 28 dny +3

    Shijukattante CZcams income kittiyadil ninnum avark kodukan thonniya ningale manasin oru big salute. Shijukattanum mamakum ummakum allahu aafiyath nalkatte

  • @mini-ii9gq
    @mini-ii9gq Před 28 dny +4

    ഒരുപാട് സന്തോഷം തന്ന വീഡിയോ.. ❤️❤️

  • @diya415
    @diya415 Před 28 dny +7

    Masha Allah nalla mwon❤ mamanum adipwoli ❤

  • @FAIZABANNA78
    @FAIZABANNA78 Před 14 dny +1

    പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ... Ameen👍

  • @betsycyril9955
    @betsycyril9955 Před 28 dny +3

    God bless you Shijukkuttan and the whole family❤❤shijukkuttan is so much calmer than other kids and has a happy face always. ❤❤❤❤❤❤

  • @varghesesherin9404
    @varghesesherin9404 Před 24 dny +2

    കബീർ ഇക്കാ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും എല്ലാ ഇപ്പോഴും ഉണ്ടായിരിക്കട്ടെ.

  • @abdullatheefpunnakkottil4059

    പാട്ടിന് പകരം ഖുർആൻ നല്ല മദ്ഹു ഗാനങ്ങൾ ഒക്കെ എപ്പോഴും വെച്ചു കൊടുക്കുക നല്ല മാറ്റം വരും

  • @rosilyjosephine8986
    @rosilyjosephine8986 Před 28 dny +4

    Great job. God bless you Shijukutta and Maman

  • @aju5503
    @aju5503 Před 28 dny +3

    Shijukuttaa ponnee..❤❤❤❤kabeerikkakk Allah afiyathulla deergayuss nalkanee🤲🤲🤲

  • @kappadkitchen
    @kappadkitchen Před 28 dny +3

    ഷിജു കുട്ടന്റേ ഫാമലിക്ക് അല്ലാഹു ഖൈർ മാത്രം തരു കാരണം ഷിജുനേ ഇത്രയും നല്ല കുട്ടി ആക്കി മാറ്റിയല്ലൊ പിന്നേ ഇവിടേ എല്ലാം അവനേയും കൊണ്ട് പൊയി കാണിച്ചു കൊടുത്തു ഷിജു ന്റേ ഉമ്മാക്ക് ❤❤❤❤🤲🤲🤲🤲🤲🤲 ഖൈർതരട്ടേ ആമിൻ

  • @pottasvlogs3422
    @pottasvlogs3422 Před hodinou

    🎉ഷിജു മോനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്❤❤❤❤❤❤ എല്ലാവർക്കും ഷിജു മോൻ ഇഷ്ടം ഉണ്ടാക്കിയ മാമനോട് എത്ര നന്ദി പറഞ്ഞാലും🎉

  • @shiblasherink6047
    @shiblasherink6047 Před 28 dny +11

    യാ റബ്ബേ അവരുടെ എല്ലാ വിഷമങ്ങളും മാറ്റികൊടുക്കണേ 🤲🏻🤲🏻കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😢

  • @saudiajustin2257
    @saudiajustin2257 Před 28 dny +3

    Good gesture Shiju. 👏

  • @Amenmanu-yj1vf
    @Amenmanu-yj1vf Před 28 dny +3

    Supper video enikku isttayi maman supper family support 😍❣️🥳🥳🥳🥳

  • @soumyaanil5238
    @soumyaanil5238 Před 28 dny +3

    ❤ മോൻറെ അസുഖമെല്ലാം മാറി മിടുക്കൻ ആയിട്ട് വരട്ടെ❤

  • @sherlychacko7713
    @sherlychacko7713 Před 26 dny +2

    ഈ മാമായാണ് ഷിജുക്കുട്ടന്റെ ഭാഗ്യം. മാമയെയും ഉപ്പയെയും ഉമ്മയെയും എല്ലാം ദൈവം anugrehikkatte.

  • @Julie-pb7fe
    @Julie-pb7fe Před 28 dny +4

    I just can’t stop crying .
    This fills my heart

  • @user-xn1bs5oe6b
    @user-xn1bs5oe6b Před 28 dny +5

    Allhaaa എല്ലാ മക്കളെയും നീ കാക്കണേ allhaaa🤲

  • @thesnithesneen2091
    @thesnithesneen2091 Před 28 dny +4

    Alhamdullilah ❤ iniyum uyaranghallil ethatte aameen.