ഭർത്താവിന്റെ ചലഞ്ച് ഏറ്റെടുത്ത് രാജ്യം ചുറ്റി ജലജ | Lady Truck Driver | Kottayam

Sdílet
Vložit
  • čas přidán 7. 01. 2023
  • ഏറ്റുമാനൂർ സ്വദേശി ജലജയ്ക്ക് യാത്രകൾ പണ്ടേ വലിയ ഇഷ്ടമാണ്. ഒരിക്കൽ കാശ്മീർ പോകാനൊരു ആ​ഗ്രഹം, കാര്യം ഭർത്താവ് രതീഷിനോട് പറഞ്ഞു. "വലിയ കാശുമുടക്കി കാശ്മീർ ട്രിപ്പ് പോകാനൊന്നും പറ്റില്ല, ലോഡ് എടുത്ത് പോകുമ്പോൾ കൂടെ ട്രക്ക് ഓടിക്കാൻ തയ്യാറാണോ? എങ്കിൽ നമ്മുടെ വണ്ടിയിൽ പോകാം." ഇതായിരുന്നു മറുപടി.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi

Komentáře • 128

  • @vishnusoman1433
    @vishnusoman1433 Před rokem +91

    ജലജ ചേച്ചിയുടെ ചേട്ടന്റെയും ട്രാവൽ വീഡിയോ സ്ഥിരം കാണുന്നവർ ഉണ്ടോ ✌🏻✌🏻

  • @muraleedharanmadhavanezhut6040

    രതീഷ് നിങ്ങൾ ഈ ലോറി ഫീൽഡിൽ ഒരു രാജാവാണ് 🙏ഞാൻ 30 കൊല്ലം മുൻപ് ലോറി ഡ്രൈവർ ആയിരുന്നു പിന്നെ 15 കൊല്ലം പ്രൈവറ്റ് ബസ്സ് ഡ്രൈവർ ആയിരുന്നു പിന്നെ 15 കൊല്ലം പ്രവാസി (ഖത്തർ )ആയിരുന്നു ഇപ്പോൾ നാട്ടിൽ വന്നു ജോലി മതിയാക്കുകയും ചെയ്തു പ്രായം 56 വയസ്സുണ്ട് എങ്കിലും താങ്കളുടെ ലോറിയിൽ ജോലി ചെയുവാൻ ആഗ്രഹമുണ്ട്

  • @georgecreations1392
    @georgecreations1392 Před rokem +23

    ഞങ്ങൾ സ്ഥിരം പ്രേക്ഷസ്കരാണ്. സൂപ്പർ പരിപാടി. ജലജ and രതീഷ് സൂപ്പർ. ഒരു ബഹളവും ജാഡയും ഇല്ലാതെ രസമായിരുന്നു കാണാൻ പറ്റിയ ഒരു ഫാമിലി vlog. രണ്ടുപേരെയും നേരിൽ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട് 😊 എല്ലാവിധ ആശംസകളും നേരുന്നു 👍

  • @sreeranjinib6176
    @sreeranjinib6176 Před rokem +13

    ഞങ്ങളൊക്കെ സ്ഥിരം ഇവരുടെ വീഡിയോ കാണുന്നവർ ആണ് , ജലജയുടെ ഭർത്താവിന്റേയും കുടുംബത്തിന്റേയും കരുതൽ തന്നെയാണ് ഏറ്റവും എടുത്തു പറയേണ്ടത്

  • @zachariamammen8194
    @zachariamammen8194 Před rokem +15

    മിടുക്കി.
    രതീഷിന്റെ ഭാഗ്യതാരം
    പുത്തേട്ട് കുടുംബത്തിന്റെ ഐശ്വര്യം🙏🌹

  • @0faizi
    @0faizi Před rokem +59

    വാർത്തയിൽ വന്നല്ലോ ഒരുപാട് സന്തോഷം ഇവരുടെ ചാനൽ വീഡിയോ കാണാറുണ്ട് അടിപൊളിയാണ്

  • @GracePeace
    @GracePeace Před rokem +9

    An ideal family... Much to learn from them...

  • @bubuanthikad
    @bubuanthikad Před rokem +22

    Puthettu travel vlog fans come on..

  • @prasadclappana6622
    @prasadclappana6622 Před rokem +5

    👍👍👌👌💐💐ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..👍

  • @georgemammen5493
    @georgemammen5493 Před rokem +2

    May God Bless your endeavors
    Prayers 🙏

  • @dreamsoldier9830
    @dreamsoldier9830 Před rokem +16

    ഈ ചേച്ചി ഇപ്പോൾ നാലാമത്തെ തവണയായിട്ടാണ് കാശ്മീർ പോകുന്നത് ഈ ചേച്ചിയുടെ ചാനലിൽ നിന്ന് കൂടി തന്നെ എല്ലാവരും അറിയുന്നുണ്ട്

  • @keerthanajayakumar8451
    @keerthanajayakumar8451 Před rokem +1

    Enik eshttamayi e video Orupadu esttamanu yathra vandi odikunnathu enik orupadu eshttam avasaram illa athanu prashnam pennungalayakondu ethinokke avasaram undakunnathu oru bhagiyam anu 🙏👍

  • @sajipt8943
    @sajipt8943 Před rokem +1

    ശരിക്കും നിങ്ങൾ ഞങ്ങളുടെ സ്വന്തം ആണെന്നൊരു തോന്നൽ . നല്ലതു വരട്ടെ

  • @hariharaniyer2420
    @hariharaniyer2420 Před rokem +2

    Nice decision. I appreciate for your encouragement for the new generation and inviting women to join the driving. Best wishes. Goodnight

  • @jayachandran.a
    @jayachandran.a Před rokem +4

    She is the iron lady of india.

  • @jobinjacob8564
    @jobinjacob8564 Před rokem +2

    Congratulations 🎉🎉

  • @sajeevanmenon4235
    @sajeevanmenon4235 Před rokem +2

    👍👍👍❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕 എല്ലാവിധ അനുഗ്രഹവും നേരുന്നു ദൈവം സദാ കൂട്ടായിരിക്കട്ടെ❤🙏🏻

  • @SANTHOSH1a
    @SANTHOSH1a Před 2 měsíci

    Hello,
    Hariyana trip undo

  • @renji9143
    @renji9143 Před rokem +10

    നമ്മുടെ സ്വന്തം പുത്തേത് ട്രാവൽ വ്ലോഗ് 👌

  • @alexkutty8114
    @alexkutty8114 Před rokem

    Congrats very nice ,

  • @anilanvanparambil2251
    @anilanvanparambil2251 Před rokem +2

    ഞങ്ങളുടെ ജലജചേച്ചിയാണ്...... ❤

  • @santhoshnair8355
    @santhoshnair8355 Před rokem

    Very good

  • @-._._._.-
    @-._._._.- Před 11 měsíci

    രതീഷ് ചേട്ടൻ,,ജലജ ചേച്ചി &ചായി ബ്രോ👍👍👍

  • @user-sm5ee8xc6z
    @user-sm5ee8xc6z Před rokem

    മിടുക്കി .....🌹🌹🌹🌹🌹

  • @TWB084
    @TWB084 Před rokem

    Madam, congratulations

  • @cbgm1000
    @cbgm1000 Před rokem +1

    പുത്തെറ്റിന്റെ ഒരു subscriber 👍👍👍👍

  • @jimmyphilip2340
    @jimmyphilip2340 Před rokem

    Super!

  • @sasimudredath548
    @sasimudredath548 Před 7 měsíci

    Ratheesh Bhai congrats 👍

  • @ajith4009
    @ajith4009 Před rokem

    Congrats

  • @krishnekumar1781
    @krishnekumar1781 Před rokem

    സൂപ്പർ

  • @anilchandran9739
    @anilchandran9739 Před rokem +4

    Congrats Jalaja Chechi and Ratheesh 👏👍🏼💐

  • @Angel-oz3qu
    @Angel-oz3qu Před rokem

    Super 👌 👍 😍 🥰

  • @koyickalbeats7853
    @koyickalbeats7853 Před rokem

    Super....

  • @hari.v.vharikrishnan7325

    Puthettu Vlogilude Ennum
    Chechiye kanarundu

  • @binithkg1241
    @binithkg1241 Před rokem +2

    അടിപൊളി 👍👍👍 wish u all the best

  • @jestinjoy4349
    @jestinjoy4349 Před rokem +1

    Very encouraging women; 👏

  • @anandkoduvally8848
    @anandkoduvally8848 Před měsícem

    ഇവരെ ഇഷ്ടം

  • @renjup.r6210
    @renjup.r6210 Před rokem +1

    Super chechi...love u always .. feeling proud

  • @alexy1969
    @alexy1969 Před rokem +2

    Congratulations 🎉🎉🎉

  • @santhoshmi9173
    @santhoshmi9173 Před rokem +1

    Enkku. Oru trip. Ponmm call. Veleku. Plese. Lorry. Ponm

  • @PuttaswamyKaggalipura
    @PuttaswamyKaggalipura Před 5 měsíci

    👌👌👌😊

  • @sonavincent6435
    @sonavincent6435 Před rokem +2

    Congratulations madamji 🙏

  • @malluchankz
    @malluchankz Před 11 měsíci

    🔥🔥🔥jalaja chechi

  • @sakthidharans1146
    @sakthidharans1146 Před rokem

    👏👏👏

  • @lailalailavk163
    @lailalailavk163 Před rokem

    🙏🙏🙏🌹

  • @vipinns6273
    @vipinns6273 Před rokem +1

    Great 👏👍

  • @jobykt733
    @jobykt733 Před rokem

    God bless you 🖤💜🤎

  • @kannadiga926
    @kannadiga926 Před rokem

    ಸೂಪರ್ ಅಕ್ಕ ಇಷ್ಟೊಂದು ಕಷ್ಟದ ಕೆಲಸವನ್ನ ಇಷ್ಟ ಪಟ್ಟು ಮಾಡುತ್ತಿದ್ದೀರಿ ಅದು ದೊಡ್ಡ ವಿಷಯವೇ ಸರಿ ಒಳ್ಳೆಯದಾಗಲಿ ನಿಮಗೆ

  • @jayaprakashkunhiparambath4155

    Congratulations 👏 🎊 💐

  • @nikhilt3904
    @nikhilt3904 Před 7 měsíci

    യോഗിത രഘുവംശി, ജലജ രതീഷ്🔥🔥🔥

  • @sandeepkl8969
    @sandeepkl8969 Před rokem

    Congratulations 👍😊😊😊

  • @rosha435
    @rosha435 Před rokem

    CONGARTULATIONS

  • @Curryleaftravelvlog
    @Curryleaftravelvlog Před rokem +1

    Puthettu travel vlog 👍jelaja chechi& ratheesh chettan 👍

  • @NADAN__FOOD___VLOG
    @NADAN__FOOD___VLOG Před rokem

    വീഡിയോ കാണാറുണ്ട് 👍

  • @jeswin501
    @jeswin501 Před rokem

    👍🎁

  • @moncyskaria
    @moncyskaria Před rokem

    AII the best

  • @KL50haridas
    @KL50haridas Před rokem

    ചേച്ചി Congratulations 🌹🌹.. 👌👌

  • @adithmohan8109
    @adithmohan8109 Před rokem

    Puthettu travels vlog❤❤

  • @HoomanBean-nl8mo
    @HoomanBean-nl8mo Před 10 měsíci

    Veritywork chaithu win akuka. Alll the best.

  • @marker0016
    @marker0016 Před rokem +2

    ചേട്ടനും ചേച്ചിയും നമ്മുടെ ചഗ്ഗാണ്...💓💓💓💓😁😁💜💙💚💛

  • @fajiskhaleel7769
    @fajiskhaleel7769 Před rokem

    Wow - hats off 👍🏻

  • @aneeshprabhakaran1411

    💖💖💖💖

  • @jojikaithakkatt8555
    @jojikaithakkatt8555 Před rokem

    👍👍👍😃

  • @sreekumarg773
    @sreekumarg773 Před rokem

    ജലജചേച്ചിയും പുത്തെറ്റും. അതൊരു വികാരമാണ്.

  • @vineethas5421
    @vineethas5421 Před 18 dny

    ഞാൻ ഇന്ന് ആദ്യ മായിട്ട് കാണുകയാ എന്റെ ഒരു സ്വന്തം ആൾ പറഞ്ഞിട്ട്

  • @abysonjo
    @abysonjo Před rokem +1

    Adhyam njan vicharichu channel video aanennu.. newsilaanennu pinneedaanu sradhichath.. ella videosum kaanaarund channelil 👍🏻

  • @sayyadguledgudda5066
    @sayyadguledgudda5066 Před 9 měsíci

    Hlo this

  • @mathewbabuathanickal4309

    Molude Husband MUTHANU Ethraum Support Ulla Husband You Are Lucky Molu

  • @dgtyc
    @dgtyc Před rokem

    Super channel..

  • @sasicv9798
    @sasicv9798 Před rokem

    Hi

  • @augustinethomas5406
    @augustinethomas5406 Před rokem

    We are proud of you madam

  • @shajikumar9046
    @shajikumar9046 Před rokem +4

    ഭർത്താവിനോടൊരു ചോദ്യം : എടോ താങ്കൾ ജീവിതത്തിൽ ഒരിക്കലും സ്വസ്ഥത ആഗ്രഹിക്കുന്നില്ലേ?

    • @mathewoommen2191
      @mathewoommen2191 Před rokem +2

      They are enjoying their life

    • @AKAYM-57
      @AKAYM-57 Před 11 měsíci

      Than okke ee noottandil tganne Anno jeevikkunthe

  • @jose-qb6zm
    @jose-qb6zm Před rokem

    Palakkarude lory analle.

    • @noufal-ap-kottour
      @noufal-ap-kottour Před rokem

      ഇവരുടെ ഹസ്ബൻഡ് തന്നെ ആണ് ഓണർ

    • @arjunkarthikeyan36
      @arjunkarthikeyan36 Před rokem

      അവരുടെ വണ്ടിയാണ്

  • @koshikuriyan88
    @koshikuriyan88 Před rokem +1

    Chechyude channelile sthiram preshakan

  • @nidheeshkumarkk7235
    @nidheeshkumarkk7235 Před rokem

    ഭാഗ്യം Dislike ellathathu,😊എല്ലാവിധ ആശംസകളും നേരുന്നു 👍👍👍👍

  • @princeofdreams6882
    @princeofdreams6882 Před rokem +6

    ഇന്ത്യയുടെ dheeravanitha..ഉരുക്ക് വനിത,,,വാഹനം aellarum ഓടിക്കും,,പക്ഷേ ലോറി ജീവിതം അനുഭവിച്ചു മുന്നോട്ട് വന്ന dheervanitha...best of luck

  • @shalomjeff7524
    @shalomjeff7524 Před rokem

    Super Madam,

  • @abysonjo
    @abysonjo Před rokem

    Jalajachechi... 😍👍🏻❤️..
    All the best 👍🏻

  • @giriotp5821
    @giriotp5821 Před rokem +1

    Jalaja chechiiii 😊😊😊😊☺️☺️☺️

  • @prayaglal6527
    @prayaglal6527 Před rokem

    Congrats ❤️‍🔥

  • @bazzmon2859
    @bazzmon2859 Před rokem

    Veetle korach kadam und athokkei veedeet natil onn koodanam 😁ethra perund evdei cammon
    Padachon kaakattei nammelei yellareem
    Pettenn veedattei yellare prashnom
    Ameen

  • @madhuputhoorraman2375

    ഇനി ഒരു കോടിയിൽ കുടി വരണം

  • @onlyviews5899
    @onlyviews5899 Před rokem +5

    സ്ഥലങ്ങൾ മാത്രമല്ല aviduthe ഭാഷ, ഭക്ഷണം ജീവിത രീതി.

  • @santhoshe2397
    @santhoshe2397 Před rokem

    Congratulations JelajaRetheesh

  • @savithridevi8906
    @savithridevi8906 Před rokem

    🙏

  • @aswanikumarkumar7837
    @aswanikumarkumar7837 Před rokem

    🥰🥰🥰🥰

  • @shibujohn5403
    @shibujohn5403 Před rokem +1

    👍👍👍👍👍

  • @arjunkunju289
    @arjunkunju289 Před rokem +7

    സ്ഥിരം പ്രേക്ഷകർ കമോൺ

  • @ananthankrishnan1926
    @ananthankrishnan1926 Před rokem

    Haiii chetta chechi

  • @harigeethapuramharipad

    👍

  • @alikkali2908
    @alikkali2908 Před rokem

    👍🏻👍🏻👍🏻👌👌👌

  • @rajeshmannadiarrithikar

    👍👍

  • @kunhikannanpera9465
    @kunhikannanpera9465 Před rokem

    ദൈവമാന്നുഗ്രഹിക്കട്ട

  • @sharimanoj4244
    @sharimanoj4244 Před rokem

    പൈസ കിട്ടുന്നു ണ്ടോ

    • @neo3823
      @neo3823 Před 11 měsíci

      Kastapedundu

  • @abdulrasheed596
    @abdulrasheed596 Před rokem +1

    ❤❤❤

  • @vasanthcheriyachanassery5621

    എന്നെ കൊണ്ടു പോകാതെ നിങ്ങൾ പൊക്കൊളു ഞാൻ വഴക്കു ആണ്. എന്നാലും വിഡിയോ കാണുന്നതിൽ വഴക്ക് ഇല്ല. എന്നെ യും യാത്രയിൽ ഉൾപ്പടത്തും അതിനായി ഫോൺ വിളി പ്രതീക്ഷിക്കുന്നു നിറുത്തുന്നു 😂😂

  • @aneeshkumar9137
    @aneeshkumar9137 Před rokem

    പിന്നെ,,, ഒന്ന് പോയി വേറെ പണി നോക്ക് ചേച്ചി

  • @sonupradeep1996
    @sonupradeep1996 Před rokem

    ❤️

  • @arjunkarthikeyan36
    @arjunkarthikeyan36 Před rokem

    KL05❤️

  • @ambilibabu.karulai536

    ❤️❤️🥰🥰👌👌