മതം സംസ്കാരമാണ് PMA GAFOOR LATEST MALAYALAM SPEECH PAYYOLI

Sdílet
Vložit
  • čas přidán 24. 09. 2019
  • മതം സംസ്കാരമാണ് PMA GAFOOR LATEST MALAYALAM SPEECH PAYYOLI

Komentáře • 24

  • @basheerahmed4416
    @basheerahmed4416 Před 4 lety +16

    ഗഫൂർ സാഹിബ്,
    അങ്ങയുടെ വാക്കുകൾ നൽകുന്ന ഊർജ്ജം ചെറുതല്ല..
    അറിവുകളുടെ വിദൂരക്കടലാണ് താങ്കൾ..
    ദൈവം നില നിറുത്തി തരട്ടെ..

  • @saleenabasheer7777
    @saleenabasheer7777 Před 4 lety +6

    അള്ളാഹു താങ്കളെ അനുക്രഹിക്കട്ടെ..... ameen.........

  • @sreedevichandran5918
    @sreedevichandran5918 Před rokem +1

    Hai good night friend 🙂🙂🙂 this speech very very good 👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍 super friendly ☺️☺️☺️👍👍👍👍 super

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 4 měsíci

    Hai good afternoon friends this speech very very nice best wishes Mygod godislove Super speech very very good morning 😊

  • @muhammedashiques6941
    @muhammedashiques6941 Před 4 lety

    Alhamdulillahh....... Jazak Allah Khair....

  • @riyasazheekalriyasazheekal1489

    Masha Allah

  • @sreedevichandran5918
    @sreedevichandran5918 Před rokem

    Hai good morning friend..
    This speech very very good 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😊Eellam.manushyarane....mathamallamakkale...Avar.chathichu...pinthirippikkumo..makkalude.manass.mattumo..Ennulla..pediyane...friend..very........ very nice 👍☺️☺️☺️🙂🙂 this speech very good 👍👍👍👍👍 super friendly 👌👍👌👍👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shafeer_bin_hameed
    @shafeer_bin_hameed Před 4 lety +2

    Alhamdhulilah 🌷🌷🌷

  • @sreedevichandran5918
    @sreedevichandran5918 Před rokem

    Hai good night 🌉🌉🌉🌉 this speech very very nice 🙂🙂🙂🙂🙂🙂🙂🙂 mase,sandha..maku....

  • @is-haaqbinibrahim8249
    @is-haaqbinibrahim8249 Před 4 lety

    ...
    സഹോദരാ,
    സ്വർഗാവകാശിയായി
    നബി ഠ...صلى الله عليه وسلم...ഠ
    എടുത്തു പറഞ്ഞ ആ സഹാബി...
    ...
    ആ ഹദീസ് വരുന്നത്
    മുസ്നദ് അഹ്മദിലാണ്
    ഹദീസ് നമ്പർ 12286.
    ...
    ആ ഹദീസിന്റെ വാക്കുകൾ
    പരിശോധിച്ചാൽ നമുക്ക്
    മനസ്സിലാകും...
    ...
    ഠ مَا هُوَ إِلَّا مَا رَأَيْتَ غَيْرَ أَنِّي ഠ
    ഠلَا أَجِدُ فِي نَفْسِي لِأَحَدٍ مِنْ الْمُسْلِمِينَ غِشًّا ഠ
    ഠوَلَا أَحْسُدُ أَحَدًا عَلَى خَيْرٍ أَعْطَاهُ اللَّهُ إِيَّاهُ ഠ
    ...
    ഒരു ...മുസ്ലിമിനോടും... വിദ്വേഷം
    വെച്ചു പുലർത്തിയില്ല ...എന്നാണ്...
    ...
    ഇവിടെ ...മുസ്ലിം... എന്നത്
    എടുത്തു പറയേണ്ടതാണ്..
    ...
    കാരണം
    ഠ...അൽ വലാഉ വൽ ബറാ...ഠ
    ( ബന്ധം ചേര്‍ക്കലും വിച്ഛേദിക്കലും )
    അത് ദീനിന്റെ അടിസ്ഥാനങ്ങളിൽ
    പെട്ടതാണ്.
    ...
    നമ്മുടെ പിതാവ് ഇബ്റാഹീം
    ഠ...عليه السلام...ഠ
    അദ്ദേഹവും കൂടെ ഉള്ളവരും
    തങ്ങളുടെ സമൂഹത്തോട് പറഞ്ഞത്
    ...
    "...ഞങ്ങൾ നിങ്ങളിൽ നിന്ന് ഒഴിവായിരിക്കുന്നു...
    ...നിങ്ങളുടെ ആരാധ്യ വസ്തുക്കളിൽ നിന്നും...
    ...
    ...നിങ്ങൾ സത്യനിഷേധികളാണ് എന്ന്
    ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു...
    ....
    ...ഞങ്ങൾക്കും നിങ്ങൾക്കും ഇടയിൽ
    എന്നെന്നേക്കുമായി ശത്രുതയും
    വിദ്വേഷവും വെളിവായിരിക്കുന്നു...
    ...
    നിങ്ങൾ ഠഠഠ(( الله ))ഠഠഠ വിനെ
    ഏകനായി ആരാധിക്കുന്നത് വരെ...
    ................................."
    .........
    ഇവരെയാണ്
    റബ്ബ് ഠ... سبحانه وتعالى...ഠ
    മുസ്ലിമുകൾക്ക് മാതൃകയായി
    നിശ്ചയിച്ചത്....
    ..........
    ...
    അതുകൊണ്ട് റബ്ബിനെ ഭയപ്പെടുക...
    ദീനിൽ വെള്ളം ചേർക്കുന്നതിൽ നിന്ന്
    ഒഴിവാകുക...
    ...
    റബ്ബിൽ മാത്രം ഭരമേൽപിക്കുക....
    ...
    ______________________________________

  • @keralanaturalchannel2017
    @keralanaturalchannel2017 Před 4 lety +2

    മതം സംസ്കാരം ആണെന്ന് പറയുന്നതിന് മുമ്പ് മതത്തിനും സംസ്കാരത്തിനും വ്യക്തമായ നിർവചനം പറയൂ....

  • @ashraf.pashraf.p3048
    @ashraf.pashraf.p3048 Před 3 lety +1

    സഹോദരാ ജമാത്തെ ഇസ്ലാമി ഇസ്ലാമും ആയി ബന്ധം ഇല്ല

  • @Abi-pi4hj
    @Abi-pi4hj Před 4 lety +1

    ഖുർആൻ നേരെ translate ചെയ്ത് ഇസ്ലാമിനെ തെറ്റു ദരിപ്പിക്കരുത്....

  • @junaidalivp2644
    @junaidalivp2644 Před 4 lety

    എത്രയോ നല്ല പ്രഭാഷണം പക്ഷേ ഒരു ഖുറാനിൽ നിന്നോ ഹദീസിൽ നിന്നോ വളരേ കുറച്ചേ പറയു കഷ്ട്ടം

  • @Abi-pi4hj
    @Abi-pi4hj Před 4 lety +1

    പുരോഹിത കഥ, സിനിമാ കഥ പറഞ്ഞു സ്നേഹം പഠിപ്പിക്കുന്ന ഇവർക്കൊന്നും ഇസ്ലാമിനെ കുറിച്ച് അറിയില്ല എന്ന് തോന്നുന്നു.....
    മതം സംസ്കാരം ആണെങ്കിൽ ഹിന്ദു ധർമം, ഇസ്ലാം എല്ലാം ഒന്നാണെന്ന് പറയേണ്ടി വരും സഹോദര.... !!!
    അല്ലാഹുവിന്റെ ദീൻ പടിക്കു..

    • @sahinasahina3220
      @sahinasahina3220 Před 4 lety

      ഇസ്ലാം എന്നാൽ എന്താണ് എന്നറിയുമോ അതിന്റെ ഉത്തരമാണ് അവർ പറഞ്ഞത്

    • @JasimJasim-kf3tw
      @JasimJasim-kf3tw Před 4 lety +1

      മുസ്ലിം ചെയ്യേണ്ട പല കാര്യങ്ങളും മറ്റു മതസ്ഥർ ചെയ്താൽ അതിൽ അയാൾ മുസ്ലിമാണ് .ഉദാ ഒരു അന്യ മതസ്ഥർ ഒരു രോഗിയെ സന്നർശിക്കുകയും അയാളെ ശുസ്രൂഷിക്കുകയും ചെയ്താൽ അയാൾ ആ കാര്യത്തിൽ മുസ്ലിമാണ് ഇതേ പ്രഭാഷകനും പറയുന്നുള്ളൂ ..ഒന്നു വിശാലമായി ചിന്തിക്കൂ..👍

    • @bnnbnnb6712
      @bnnbnnb6712 Před 3 lety +1

      ഇസ്ലാം സന്തുലിതമാണ് എന്ന കാമ്പയിൻ ജമാഅത്തെ ഇസ്ലാമി നടത്തിയത് ഓർമ്മയിൽ വരുന്നു

    • @Samartvmotivation
      @Samartvmotivation  Před 3 lety +1

      Ok