ജംഷീർ അലി ഹുദവിയുടെ ഇന്നിന്റെ കാലഘട്ടത്തിൽ കേൾക്കേണ്ട പ്രസംഗം

Sdílet
Vložit
  • čas přidán 9. 11. 2023
  • Join this channel to get access to perks:
    / @samartvmotivation
    EDITING PUBLISHING SR CREATIONS
    SAMAR TV BLUEMOONTV PRODECTIONS

Komentáře • 134

  • @muralinair3698
    @muralinair3698 Před 2 měsíci

    "INDIA"
    ഇനി ....ഭാരതത്തിന്റെ
    "മംഗല്യ സൂത്ര "
    സ്നേഹത്തിന്റെ
    ബഹുമാനത്തിന്റെ
    വിശ്വാസത്തിന്റെ
    നീതിയുടെ
    നന്മയുടെ ...
    നമ്മെളെന്നും നമുക്കൊപ്പം
    "INDIA "

  • @umardharimi5427
    @umardharimi5427 Před 8 měsíci +8

    മാനസിക രോഗിയുടെ അങ്ങാടി പാട്ട്

  • @jahfarjahfar9743
    @jahfarjahfar9743 Před 8 měsíci +6

    ഞാൻ സമസ്തയാണ്

  • @supertyping7528
    @supertyping7528 Před 8 měsíci +9

    അദബും പരിസരബോധവും പ്രതിപക്ഷ ബഹുമാനവും ഇല്ലാത്ത ഏതൊരു പ്രഭാഷകനും വളരെ പെട്ടെന്ന് യുക്തിവാദികളുടെ സ്റ്റേജുകളിലേക്ക് പോകും

  • @shafifaizymudikkode1366
    @shafifaizymudikkode1366 Před 8 měsíci +18

    ഞാൻ സമസ്തയെ സ്നേഹിക്കുന്ന ലീഗ് കാരൻ ആണ് ❤‍🩹❤‍🩹

    • @suhailap7484
      @suhailap7484 Před 8 měsíci +1

      മൂരി ആണ് എന്ന് പറയുന്നതാണ് നല്ലത്

    • @user-eq3yb7wg6e
      @user-eq3yb7wg6e Před 7 měsíci

      ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.
      1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
      പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.
      1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
      തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
      ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
      അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.
      E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
      പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു.
      എനിക്കന്റെ പിതാവിനെ കാണണം.
      ഞാനൊരു ഡോക്ടറുമാണ്.
      ആ മാനുഷിക പരിഗണന പോലും മകൾക്ക് ലഭിച്ചില്ല.
      പൗരത്വ പടയോട്ട സമയത്ത് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
      അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
      ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
      മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ
      ചേരുകയാണ് ഭാവിക്ക്
      ഗുണം ചെയ്യുക.
      അങ്ങനെ ആയാൽ
      അർഹമായ
      പ്രാതിനിധ്യം കിട്ടാൻ
      സാധ്യതയുണ്ട്.
      ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
      ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല, ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
      പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.
      ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.
      മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
      മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്. ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയവും.
      എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
      സമുദായ സംരക്ഷത്തിനുവേണ്ടി
      1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
      സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.
      "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
      'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്
      രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'
      ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
      സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
      ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
      അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
      സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
      മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.
      ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.
      മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും മുസ്ലീക ൾ പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ ഉത്തരേന്ത്യൻ മുസ്ലിംകൾ അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും

  • @koyamusliyarkoyamusliyar1175
    @koyamusliyarkoyamusliyar1175 Před 8 měsíci +4

    Nadvi സാഹിബിൻ്റെ ശിഷ്യനെല്ലെ പൊട്ടത്തരം പറയും

  • @sirajmajeedmajeed9962
    @sirajmajeedmajeed9962 Před 7 měsíci +3

    ഇവൻ ആരാടാ ഈ മാനസിക രോഗി

  • @rasheedrashi9129
    @rasheedrashi9129 Před 8 měsíci +7

    ദയവ് ചെയ്ത് ആ തൊപ്പി എടുത്ത് മാറ്റണം

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj Před 7 měsíci +1

    അഷ്‌കർ അലി,ജംഷീർ അലി.ഹുദവിമാരെ പറയിപ്പിക്കാൻ കുറേ എണ്ണം

  • @zikkanthart2206
    @zikkanthart2206 Před 8 měsíci +2

    Wow meaning full speech ✌👍

  • @wonder_videos
    @wonder_videos Před 8 měsíci +5

    ഞാൻ സമസ്ത കാരനാണ് 🔥🔥🔥👍👍👍👍👍👍

  • @navasummar2174
    @navasummar2174 Před 7 měsíci

    💚💚💚❤️💚💚💚💯

  • @anvarkp1536
    @anvarkp1536 Před 8 měsíci +3

    സമസ്ത ആയാലും ലീഗ് ആയാലും ഒരു പ്രവർത്തി നിയ്യത്ത് കൊണ്ടാണ്

  • @muhammedcp9877
    @muhammedcp9877 Před 8 měsíci +2

    ماشاء الله ❤❤

    • @suhailap7484
      @suhailap7484 Před 8 měsíci

      നാണമില്ലേ.......കവല പ്രസംഗത്തിന് പറയാൻ ഉള്ളതാണോ മാഷാ allah

  • @user-do4dy4rk7c
    @user-do4dy4rk7c Před 28 dny

    ശുംഭൻ

  • @poomolsinan4403
    @poomolsinan4403 Před 8 měsíci +2

    ❤❤❤❤❤❤❤

  • @jahfarjahfar9743
    @jahfarjahfar9743 Před 8 měsíci +3

    ആരുടെ പൈതൃകം
    ആരുടെ അമാനത്ത് ?

  • @raasheed1756
    @raasheed1756 Před 8 měsíci

    💚💚💚💚💚👍👍👍

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj Před 8 měsíci +6

    നിന്റെ ഫലസ്തീൻ റാലിയിൽ ശശി തരൂർ പറഞ്ഞത് നീ കേട്ടോ

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj Před 8 měsíci +4

    കുഞ്ഞാലിക്കുട്ടി ജലീലിന്റെ അടുക്കളയിൽ പോയത് നീ അറിഞ്ഞോ

  • @mubashirmubashiriti8531
    @mubashirmubashiriti8531 Před 8 měsíci +11

    ഇതാണോ 12 കൊല്ലം ദാറുൽ ഹുദയിൽ നിന്ന് പഠിച്ചത് ദീനിന്റെ കാര്യം വല്ലതും ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ നോക്ക് കോയ

  • @anasfalilygivefalily3678
    @anasfalilygivefalily3678 Před 7 měsíci +1

    ഈ ആവേശം മുജാഹിദുകളെ കുറിച്ച് പറയാനായിരുന്നെങ്കിൽ വളരെ നന്നായിരുന്നു

  • @haneefahaneefa1663
    @haneefahaneefa1663 Před 8 měsíci +2

    എന്താണീ പറയുന്നത് ലീഗാണ് ലെ -ഇഞ്ച്

  • @fakrdheenm2350
    @fakrdheenm2350 Před 8 měsíci +3

    അല്ല ചങ്ങായി വിളിച്ചാൽ പോകാം എന്ന് പറഞ്ഞപ്പോൾ എവിടെയായിരുന്നു. നീ

  • @sajjadpnr915
    @sajjadpnr915 Před 7 měsíci +2

    💚💓ഹുദവി 💚💓

  • @ahammedmukkan8580
    @ahammedmukkan8580 Před 8 měsíci +2

    സി എം പി എന്ന കമ്മ്യൂണിസ്റ്റ് പാർട്ടി. ഹറാമോ. ഹലാലോ????

  • @abdurahman1262
    @abdurahman1262 Před 8 měsíci

    At..kanan.und

  • @user-uu9xf9px1q
    @user-uu9xf9px1q Před 8 měsíci +1

    Nirthipoda changay
    Leag pattum athil Muslim
    Cherkarudu leagu kallan maranennu njan evideyum parayum

  • @jahfarjahfar9743
    @jahfarjahfar9743 Před 8 měsíci +4

    സമസ്ത യെ പറയാൻ ഈ ധൈര്യം ഉണ്ടാകുമോ ?

    • @shihabkottakkal5354
      @shihabkottakkal5354 Před 8 měsíci

      Bayi ed leeg vediyan maststa youde vediyilsamsata Parayanam please tet darippikkarud

  • @subairkaippan9439
    @subairkaippan9439 Před 7 měsíci +1

    ഏതാണി കുതവി

  • @aliakabar
    @aliakabar Před 7 měsíci

    Super. Speech. Masha Allah
    Hudavi😂

  • @abdurahman1262
    @abdurahman1262 Před 8 měsíci

    ..ejj.padicheth.manasilae..koya

  • @yoonusvp1632
    @yoonusvp1632 Před 8 měsíci +2

    ചിരിപ്പിക്കല്ലേ

  • @kammandalamkunhammadabdula7695
    @kammandalamkunhammadabdula7695 Před 8 měsíci +3

    ഞാൻ ഒരു മുസ്ലിം ആണ് ഈ പൊട്ടൻ ഇത് പറഞ്ഞു നടന്നാൽ അടുത്ത തെരഞ്ഞെടുപ്പ് ൽ cpm ന്ന് ഭൂരിപക്ഷം കൂടും

  • @muhamedsalih2713
    @muhamedsalih2713 Před 7 měsíci

    തിരിച്ച് അങ്ങോട്ട് രാഷ്ട്രീയമായി വിമർശിക്കുമ്പോൾ അല്ലാഹ് ഉസ്താദിനെ തെറിപറഞ്ഞെ എന്ന് പറഞ്ഞു മോങ്ങരുത്

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj Před 8 měsíci +6

    അവർക്കൊക്കെ സംസാരിക്കാൻ യോഗ്യത ഉണ്ട്.നിനക്ക് എന്ത് ഒലക്കേ ഉള്ളത്

  • @shafisafu5999
    @shafisafu5999 Před 8 měsíci

    Samuthaayathindea choorum thinn raashtreeyathinn kizhalooth nadathunnu

  • @mariyakuttigk2908
    @mariyakuttigk2908 Před 8 měsíci +7

    യുവ പ്രാ സംഖ്യ കൻ ജംഷീർ അലി ഹുദവിക്ക് ആഫിയത്തോടെയുള്ള ദീർഘായുസ് നല്കുമാറാകട്ടെ.ആമീൻ

  • @user-mz4dd9wj9k
    @user-mz4dd9wj9k Před 7 měsíci +2

    Eda hudavi nee Kodi eduthal nintepanipoda 2:00

  • @MariyaM-tj4mw
    @MariyaM-tj4mw Před 8 měsíci +1

    Chilakkallado

  • @jahfarjahfar9743
    @jahfarjahfar9743 Před 8 měsíci +1

    അപ്പോൾ പോകും എന്ന് പറഞ്ഞതോ?

  • @user-cc4hy1sy8o
    @user-cc4hy1sy8o Před 8 měsíci

    CPM um leegum koodi keralam barichath aarengilum onn paranju kodukku..
    Idathu munnaniyilekk leeg varunna kaalam athividhooramella..

  • @akkutharayil
    @akkutharayil Před 8 měsíci

    Hudaviye angu leaginu munnil adiyaravekkaruth
    Njagal bhahumanikunna prasthanamayirunnu hudavi
    Ningal aadyam ningalude prasidantine kandu padikku

  • @nadrishakoya360
    @nadrishakoya360 Před 7 měsíci +2

    അല്ല ഉസ്താദ് എല്ലാം പാർട്ടിയല്ലേ ആലിമീങ്ങൾ ക്ക് പാർട്ടിയിലെ ഭിന്നിപ്പ് പറയാമോ അവർ ദീൻ അല്ലേ പറയണ്ട

  • @user-rz4nm6uu5u
    @user-rz4nm6uu5u Před 7 měsíci

    ഒരിക്കലും ഒരു ഹുദവിയും പറ യണ്ട വാക്കല്ല
    ഇയാൾക്കൊകെ വല്ല പണിയും ഇല്ലെ

  • @user-eq3yb7wg6e
    @user-eq3yb7wg6e Před 7 měsíci

    ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.
    1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
    പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.
    1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
    തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
    ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
    അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.
    E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
    പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു.
    എനിക്കന്റെ പിതാവിനെ കാണണം.
    ഞാനൊരു ഡോക്ടറുമാണ്.
    ആ മാനുഷിക പരിഗണന പോലും മകൾക്ക് ലഭിച്ചില്ല.
    പൗരത്വ പടയോട്ട സമയത്ത് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
    അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
    ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
    മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ
    ചേരുകയാണ് ഭാവിക്ക്
    ഗുണം ചെയ്യുക.
    അങ്ങനെ ആയാൽ
    അർഹമായ
    പ്രാതിനിധ്യം കിട്ടാൻ
    സാധ്യതയുണ്ട്.
    ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
    ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല, ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
    പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.
    ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.
    മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
    മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്. ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയവും.
    എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
    സമുദായ സംരക്ഷത്തിനുവേണ്ടി
    1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
    സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.
    "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
    'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്
    രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'
    ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
    സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
    ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
    അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
    സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
    മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.
    ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.
    മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും മുസ്ലീക ൾ പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ ഉത്തരേന്ത്യൻ മുസ്ലിംകൾ അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും

  • @AlaviMalayil-cr4zv
    @AlaviMalayil-cr4zv Před 7 měsíci +2

    ഇയാൾ ആരാ ഇയാൾ ക്ക് പടികന്ന കാലത്ത് ഇയാർ പറയണമായിരുന്നു ഞാൻ ലീഗിന്റെ വീട്ടിൽ നിന്നെ ഭക്ഷണം കഴിക്കു എന്ന് ഇപ്പോൾ പടിച്ച് ഉദവി ആയപ്പോൾ ലാഗ് മത്തരം മതി cpm ന്റെ ട്ട ടെ ദരണം നടത്തിയക്ക് ഇചാർക്ക് അറിയില്ല കാരണം ലീഗ് ല്ലേ

  • @ahammedmukkan8580
    @ahammedmukkan8580 Před 8 měsíci +4

    CMP എന്ന പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലേ

  • @SHEJEENAASHARAF-fc6ep
    @SHEJEENAASHARAF-fc6ep Před 8 měsíci

    ഈ മുസ്‌ലിയാർ ഏതാണ്
    ഒരു ബോധവും ഇല്ലേ

  • @aps.471
    @aps.471 Před 8 měsíci +9

    മരിച്ചാൽ ദുആ കിട്ടാണോ ഏതെങ്കിലും സുന്നി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചാൽ പോരെ
    വെറുതെ ബഡായി അടിക്കുന്നു

  • @hamzakutteeri4775
    @hamzakutteeri4775 Před 8 měsíci

    സൂപ്പർ

  • @oklokl7776
    @oklokl7776 Před 7 měsíci

    കമ്മ്യൂണിസ്റ്റുമായി കോംപ്രമൈസിനെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ലീഗ് രാഷ്ട്രീയക്കാര നിനക്ക് ഈ പ്രസംഗം തിരുത്തി പറയേണ്ടിവരും ഇപ്പോൾ നമ്മളെ ഈ പാർട്ടി കേരള ബാങ്കിന്റെ പരിസരത്തേക്ക് കൊണ്ടുപോവുകയാണ്
    ഇപ്പോൾ തലയും വാലും ആകെ അടി ഉലയുകയാണ്

  • @Aviloram
    @Aviloram Před 8 měsíci +3

    ആ ലീഗ് ചുവന്ന കൊടിയുടെ കൂടെ കൂടിയിട്ടുണ്ട്. അത് ഹൃദവി മറന്ന് പോയി. അത് മറക്കാത്തവരുണ്ട്. ചരിത്രത്തിൽ എത്ര കളവുകൾ പറയുന്നു. ഭാഷാ സമരം എന്തിനാ യിരുന്നു. അറബി അദ്ധ്യാപകന് പത്താം ക്ലാസ് പാസാവണമെന്ന നിയമത്തിനെതിരെയായിരുന്നു. അതിനു ശേഷം ലീഗ് പല പ്രാവശ്യം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തു. എന്ത് കൊണ്ട് ആ നിയമം മാറ്റിയില്ല.

  • @abbaskoya2191
    @abbaskoya2191 Před 7 měsíci

    മാർകിസ്റ്റ് നേ ആരാണ് ആദ്യമായി പിന്തുണച്ച മുസ്ലിം സമുധായപാർട്ടി😂

  • @aps.471
    @aps.471 Před 8 měsíci +5

    കബറിന്റെ അകത്തു നിന്നും കേൾക്കും അവർ സന്തോഷിക്കും എന്ന് പറഞ്ഞ ഈ വാക്കിനോട് മുജാഹിദ് കളായ ലീഗ് കാർ എന്തു പറയും ⁉️⁉️⁉️

  • @faisalkp8892
    @faisalkp8892 Před 7 měsíci

    Eeda ee moori kurangan

  • @user-lc2nx1ob5z
    @user-lc2nx1ob5z Před 7 měsíci

    നിങൾ ഈ പറഞ മുൻ കാല നേതാക്കളെ അടിസ്താനമാക്കിയാണെങ്കിൽ ഇന്ന് ലീഗിൽ എത്രയൊ കൊള്ളരുതായ്മകൾ ഉണ്ട്. അതിനെ ചൂണ്ടിക്കാട്ടാൻ കഴിയുമൊ?

  • @ktumer7328
    @ktumer7328 Před 7 měsíci

    ഇയാൾ പഠിച്ചത് ദീനാണോ രാഷ്ട്രീയം ആണോ പഠിച്ചത്
    അടുത്ത ഇലക്ഷൻ ഒരു സ്ഥാനാർഥി ക്ക് സൻസ് ഉണ്ട്. ഹുദവി

  • @mohammadfazilzuhri9738
    @mohammadfazilzuhri9738 Před 8 měsíci

    CPM , യിലായാൽ . ഹറാമാണോ ?

  • @kasimnt2683
    @kasimnt2683 Před 8 měsíci +2

    ബാങ്ക് ഡയറക്ടർ ആകാൻ പറ്റുമോ സഖാവ് ഗോവിന്ദൻ കൂടെ ഇല്ലേ

  • @mohammedshafi2267
    @mohammedshafi2267 Před 7 měsíci

    Hudhavi alla kudhavi padhavi panamvi

  • @abdulnasir5286
    @abdulnasir5286 Před 8 měsíci

    Etra sunnigale ee leeg vahaabigal konnu thalli thangal onnu anyeshikkanam. Pleace

  • @user-sp8qn8he9x
    @user-sp8qn8he9x Před 8 měsíci

    നുണയൻ

  • @salammethalamethala2421
    @salammethalamethala2421 Před 8 měsíci +3

    പൊട്ടത്തരം പറയുന്ന പൊട്ടൻ

  • @mohammadfazilzuhri9738
    @mohammadfazilzuhri9738 Před 8 měsíci

    ഹുദവി നിങ്ങൾ ഈരാറ്റുേ പേട്ടയിൽ വന്ന് സുന്നി പറയാൻ ധൈര്യമുണ്ടോ?

  • @user-mz4dd9wj9k
    @user-mz4dd9wj9k Před 7 měsíci +1

    Poda hudavi 2:48

  • @abduljaleelaluva3789
    @abduljaleelaluva3789 Před 8 měsíci

    കുറെ മാപ്പിളമാർ ഇനിയും cpm ന്റെ മുഖമൂടി അഴിച്ചു മാറ്റാൻ കഴിഞ്ഞിട്ടില്ല

  • @haneefakanneri2041
    @haneefakanneri2041 Před 8 měsíci +3

    യാഥാർത്ഥ്യം പറയുമ്പോൾ ചിലർക്ക് ചൊറിയും, അത് ഹുദവി കാര്യമാക്കണ്ട. ഇവരേക്കാൾ വലിയ തമ്പുരാക്കൻമാർ ലീഗിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടുകാലമായി.ലീഗ് തകരില്ല. അതു കൊണ്ട് തന്നെ സമസ്തയെന്ന പണ്ഡിതസഭ ശോഭിക്കുകയും ചെയ്യും.ചൊറിയൻമാർക്ക് പോകാം. കമ്യൂണിസ മോ സംഘിസമോ ഏതുമാകാം😮😮😮

  • @mohammedpl461
    @mohammedpl461 Před 8 měsíci +3

    ഏതാ ഇ വേട്ട വളിയൻ

  • @user-wu5gq6ms4r
    @user-wu5gq6ms4r Před 8 měsíci

    Veettypodaavkurthy

  • @mohamedbm3846
    @mohamedbm3846 Před 8 měsíci

    പൊട്ടൻ

  • @salimpallikkunnu7027
    @salimpallikkunnu7027 Před 7 měsíci +2

    ഈ മൈറൻ്റെ സംസാരം പരമ ബോറാ
    അണ്ണൻ ആണോ

  • @abdulnasir5286
    @abdulnasir5286 Před 8 měsíci

    Seedi vahaabik choot pidikkalaan original samasthayude pani. 🤣🤣🤣🤣

  • @suhailap7484
    @suhailap7484 Před 8 měsíci +7

    ഉളുപ്പില്ലേ ഹുദവി...... മതം പറയാൻ വേണ്ടി പഠിച്ചിട്ട് രാഷ്രീയം പറഞ്ഞു നടക്കാൻ....

  • @muhammedshareef5798
    @muhammedshareef5798 Před 8 měsíci +1

    Pottan hudhavi......

  • @abdulnasir5286
    @abdulnasir5286 Před 8 měsíci

    Seedi Haji kadutha vahaabi. Avante porisha paranju nadakkunnu. Oru panditha veashadhaari

  • @juraijv9771
    @juraijv9771 Před 7 měsíci

    ഖുർആനും ഹദീസും പറഞ്ഞു പാവം മുസ്ലിങ്ങളെ പറ്റിക്കാൻ പുതിയ അവതാരം

  • @dafeerliwa7014
    @dafeerliwa7014 Před 7 měsíci

    Enth kopp iyaal parayunne

  • @muhammedmusthafa6405
    @muhammedmusthafa6405 Před 7 měsíci

    ഏതാ.ഈ ബള ബള

  • @muhammedmuqtharppmuqthar4311

    പ്രതിപക്ഷ ബഹുമാനം നല്ലതാണ് ഉസ്താതെ ഇത് രാഷ്ട്രീയ കവല പ്രസംഗംആണ് അണികളെ കയ്യിലെടുക്കാൻ പറ്റിയെക്കും.... പക്ഷെ നിങ്ങളുടെ വേഷത്തിൽ നിന്നും ഈ ഉമ്മത്ത് പ്രതീക്ഷിക്കുന്നത് വിനയത്തിന്റെ ഭാഷ്യം ആണ്.....

  • @sharafudheennedungottoor6966

    മമ്പുറം ചോർ തിന്ന് സീതി ടെ മദ്ഹ് പറയുന്നോ
    മമ്പുറത്തെ ചോറാ നീ തിന്നേ ഓർത്തോ (മമ്പുറതിന് മഹത്വം ഉണ്ട് )

  • @abduljaleelaluva3789
    @abduljaleelaluva3789 Před 8 měsíci

    ഹുദവീ താങ്കളാണ് ശരി

  • @aps.471
    @aps.471 Před 8 měsíci +6

    ജ്ജി ഇങ്ങനെ അലമുറയിട്ടോ.... ലീഗ് നേ ഞങ്ങൾ പഠിച്ചത് സമാധാന പ്രിയരായ ഈ പാർട്ടിയുടെ മുൻ ഗാമികളിൽ കൂടിയാണ്
    ഇതു ഒരു മാതിരി ആക്ഷേപം.... മാത്രം 😢😢😢

  • @rafeeqk9327
    @rafeeqk9327 Před 8 měsíci

    നയെ

  • @igmedia4084
    @igmedia4084 Před 8 měsíci

    💚💚💚💚

  • @koyamusliyarkoyamusliyar1175
    @koyamusliyarkoyamusliyar1175 Před 8 měsíci +3

    Nadvi സാഹിബിൻ്റെ ശിഷ്യനെല്ലെ പൊട്ടത്തരം പറയും