അമ്പലക്കടവിൽ ചീഞ്ഞുനാറുമ്പോൾ മൂക്കു പൊത്തുന്നതാര്❓🗣️

Sdílet
Vložit
  • čas přidán 21. 08. 2024
  • അമ്പലക്കടവിൽ ചീഞ്ഞുനാറുമ്പോൾ മൂക്കു പൊത്തുന്നതാര്❓🗣️
    May 28 UAE സമയം രാത്രി 6 നും ഇന്ത്യൻ സമയം 7:30 നും ⏰
    പ്രോഗ്രാം സംപ്രേഷണം ലൈവ് ആയി കാണാൻ ഉടൻ തന്നെ ഞങ്ങളുടെ യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് & വാട്സ്ആപ്പ് follow ചെയ്യൂ🛑
    Follow Our CZcams Channel for more contents📺
    ✅ Follow our WhatsApp Channel: whatsapp.com/c...
    ▶️ Subscribe Our CZcams Channel: / @channelfiveplus
    ✅ Follow us on Instagram: / channel.five_plus
    ✅ Follow us on Facebook: www.facebook.c...
    .
    .
    .
    #keralapolitics #Instagram #CZcams #twitter #facebook #follow #whatsapp #lokhsabha #keralanews #dubai #newschannel #politics #lokhsabhaelection #pinarayivijayan
    #Instagram #CZcams #twitter #facebook #kerala #whatsapp #channel #newschannel #samastha #muslimleague #jamaateislami #cpim #communists #jifrithangal #jifrithangalnews #CZcamsVideo mediaone #malayalamnewschannelfunnyvideos #malayalamnewschanneltoday #malayalamnewschanneland #malayalamnewschannelandroid
    #gulfnews #gulfnewstoday #gulfnewsdubaitodaylive #gulfnewslivemalayalam #gulfnewstamil #gulfnewstoday
    #NewVideoAlert
    #VideoContent #CZcams
    #WatchNow
    #MustWatch #CZcamsCreator #VideoOfTheWeek #ContentCreator #CZcamsCommunity #SubscribeNow #Politics
    #BusinessNews
    #SportsNews
    #HealthNews
    #TechNews
    #EntertainmentNews 1. #NewsUpdate
    #breakingnews samastha
    samastha issue
    samastha news
    muslim league
    jamaateislami
    communists
    cpim Reporter tv news
    malayalam breaking news
    suprabhatham news paper
    CZcams
    Trending
    malayalam news
    manorama news online
    latest news
    news paper samastha exam news
    samastha viral news
    samastha latest news
    asianet news
    samastha trending news
    modal question paper samastha class 5
    muslim league news paper
    samastha quiz malayalam
    latest malayalam news
    malayalam news live
    news fb
    samastha live
    samastha press meet
    samastha pothu pareeksha
    jifri thangal
    Kerala News Live
    Kerala news
    Malayalam News
    Malayalam News Live
    Mathrubhumi Live
    Super Prime time
    kerala headlines
    kerala news live
    live news
    live news malayalam
    local kerala news
    malayalam breaking news
    mathrubhumi
    mathrubhumi live
    mathrubhumi news live
    pk kunhalikutty
    sadikali thangal
    samastha league issue
    samastha and league
    samastha league issue latest
    samastha suprabaatham
    suprabhaatham daily
    suprabhaatham samstha
    suprabhaatham online
    samastha suprabhaatham online
    suprabhaatham samastha latest news
    gulf suprabhaatham
    samastha and muslim league issue
    suprabhatam gulf
    suprabhaatham launching
    suprabhatham news
    muslim league and samastha issues
    സമസ്ത
    സുപ്രഭാതം
    ജിഫ്രി തങ്ങൾ
    ബഹാവുദ്ദീൻ നദ്‍വി
    ലീ​ഗ്
    മുസ്‍ലിം ലീ​ഗ്
    ഉമർ ഫൈസി
    thangal
    mediaone news
    malayalam latest live
    muslim league dispute
    #LatestNews
    #NewsToday #CurrentEvents
    #NewsHeadlines
    #TopStories
    #WorldNews #madhyamam #മധ്യമം #madhyamamnewspaper #മധ്യമംപത്രം #keralamedia #കേരളമാധ്യമം #malayalampress #മലയാളംപത്രം #keralanews #കേരളസുരത്ത് #keralamedianews #കേരളമാധ്യമസുരത്ത് #malayalamnewspaper #keralamediaworld
    #LocalNews #muslimleague #musilmleague #muslim_league #muslimleaguemovement #muslimleaguehistory #muslimleagueformation #muslimleaguethen #muslimleaguenow #muslimleaguethenandnow #muslimleagueaims #muslimleaguegoals #muslimleagueobjectives #muslimleaguetoday #muslimleagueimpact #muslimleaguerole
    #NewsNow
    #chandrika #chandrikatimes #chandrikanews #chandrikapaper #chandrikareporting #chandrikajournalism #chandrikaediting #chandrikafeatures #chandrikaopinion #chandrikareviews #chandrikaarticles #chandrikaheadlines #chandrikastories #chandrikanewsroom #chandrikaonline
    #malayalamnewschannel #malayalamnewschannellive

Komentáře • 121

  • @user-dj2fw4xk4w
    @user-dj2fw4xk4w Před 2 měsíci +10

    അതിന് സ്വാലിഹായ തെറ്റല്ലേ അമ്പലക്കടവ് ചെയ്തുള്ളു അതിന് ഇങ്ങനെയൊക്കെ പറയാമോ പാവം ഒരു കോടിയല്ലേ തട്ടിയുള്ളൂ പാവം ഫൈസി ലേ ലേ 😘

  • @aboobakkerp91
    @aboobakkerp91 Před 2 měsíci +7

    സമസ്ത (ഇരു സമസ്തകളും) ദീനീ സംഘടനകളിൽ നിന്നും തീനീ സംഘടനയിലേക്ക് മാറിയതും ഇപ്പോൾ അതിൽ ചില തൽപ്പര കക്ഷികൾ 'أصحاب اليمين' നിന്നും 'أصحاب الشمال' ലേക്ക് മാറിയതുമാണ് ഇപ്പോൾ അവരിൽ ഉടലെടുത്ത പ്രശ്നങ്ങൾക്ക് കാരണം.

  • @muhammedp385
    @muhammedp385 Před 2 měsíci +26

    മുക്കം ഫൈസിയുടെയുംമുത്തേടം ഖാസിമിയെയും അമ്പലക്കടവിന്റെയും തെറ്റുകൾക്കെ തിരെപ്രതികരിക്കാത്ത ജിഫ്രി തങ്ങളുടെ നിലപാട് ശരിയല്ല.

    • @mohammedanas8329
      @mohammedanas8329 Před 2 měsíci

      ഇത് പറയുന്ന നിങ്ങളുടെ നിലപാട് ശരിയല്ല

  • @user-jg8vj2mc8u
    @user-jg8vj2mc8u Před 2 měsíci +8

    ജിഫ്രി തങ്ങളുടെ യഥാർത്ഥ സ്വഭാവം വിശദീകരിച്ചതിന് നന്ദി

  • @shamsudheenaliyamintakath8837
    @shamsudheenaliyamintakath8837 Před 2 měsíci +5

    ഇത് സമ്പത്ത് ജമാഅത്ത് ആയി മാറിയോ ?

  • @abdulkhader-pq4ug
    @abdulkhader-pq4ug Před 2 měsíci +3

    അമ്പലം വിഴുങ്ങിയോ ?

  • @Parambans1135
    @Parambans1135 Před 2 měsíci +18

    സമസ്തയെയും നേതാക്കളെയും സുപ്രഭാതത്തെയും വിമർശിക്കാൻ താങ്കൾക്ക് എന്തധികാരം ? ഒരു ഫോണും നെറ്റുമുണ്ടെങ്കിൽ എന്തും കുരക്കണ്ട ! സമസ്തയുടെ പ്രവർത്തകർക്കറിയാം ഇതിന്റെയൊക്കെ കാരണമെന്താണെന്ന് ,,, ഒന്ന് ചെലക്കാണ്ട് പൊടെ ....

    • @muhammadhasanhasan767
      @muhammadhasanhasan767 Před 2 měsíci +1

      ഈ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്,,,

    • @shereefck4224
      @shereefck4224 Před 2 měsíci

      സ മ സ് ത കാ രാ orijinel അ ത് കൊണ്ട് ന ട ന്ന വ രാ ണ് ഈ വി ഭാഗ തി ലു ള്ളവ രു ടെ ക ള വ് പൊ ളി ച്ചു ഇത് ന ന്നാ യി കാ ണണം എ ന്ന് ആഗ്ര ഹി ക്കു ന്ന ത്. അ ത് ശ ജ റ യാ യ നി ന ക്ക് മ ന സി ലാ വു ല.

    • @user-lv2ez6lp4c
      @user-lv2ez6lp4c Před 2 měsíci

      മലബാറിന് മേലെ ഒരു ലോകമുണ്ടെന്നറിയാത്ത മലബാറിലെ തവളകളാണ് ചമസ്ത

  • @najeebkunhan1347
    @najeebkunhan1347 Před 2 měsíci +8

    ഉപ്പ് തിന്നവർ വെള്ളം കുടിച്ചേ മതിയാവൂ

  • @azeezmanjeri4940
    @azeezmanjeri4940 Před 2 měsíci +2

    Good presentation

  • @thoughtmedia2677
    @thoughtmedia2677 Před 2 měsíci +1

    നല്ല വിശകലനം തുടരട്ടെ

  • @muneerkmr8972
    @muneerkmr8972 Před 2 měsíci +1

    110 സമസ്ത തലക്ക് പിടിക്കാത്ത പ്രവർത്തകർ കേൾക്കേണ്ട മനസ്സിലാക്കേണ്ട കാര്യങ്ങളാണ് എന്ന് തോന്നി
    ഇതിലും വലിയ നെറികെട്ട കാര്യങ്ങൾക്ക് സമസ്ത കൂട്ടുനിന്നത്ഇന്നും തെളിവാണ്

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 Před 2 měsíci +4

    കാന്തപുരത്തുനിന്ന് സാമ്പത്തിക ശുദ്ധി ഇല്ല എന്ന് പറഞ്ഞു നടന്ന അമ്പലക്കടവ് കുടുങ്ങാൻ പോവുകയാണ് തീർച്ചയായും അമ്പലക്കടമ്പ് കുടുങ്ങുക തന്നെ വേണം അമ്പലക്കടവിന്റെ അനുയായികൾ അനിവാളിന് വോട്ട് ചെയ്യുമെന്ന് ഒരിക്കലും പിണറായി കരുതണ്ട അങ്ങനെയൊരു അമ്പലക്കടവിന് രക്ഷിക്കുകയാണെങ്കിൽ ലക്ഷക്കണക്കിന് സുന്നികളുടെ വോട്ട് താങ്കൾക്ക് നഷ്ടപ്പെടും കാന്തപുരം വിഭാഗത്തെ അത്രയും ചീത്ത പറഞ്ഞ വ്യക്തിയാണ് അമ്പലക്കടവ് ഇത്തരം തട്ടിപ്പ് നടത്തിയവരെ പിണറായി സംരക്ഷിക്കുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല കാത്തിരുന്ന് കാണാം

  • @yousufkc6924
    @yousufkc6924 Před měsícem

    തനിക്കും തന്റെ കുടുംബത്തിനും എതിരിൽ ഇതുപോലെ എത്രയോ ആരോപണങ്ങൾ നിലനിൽക്കുന്ന ഒരു മുഖ്യമന്ത്രി അമ്പലക്കടവിന്റെ കുടുംബത്തിനെതിരെ നടപടിയൊന്നും എടുക്കാൻ സാധ്യതയില്ല എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മലപ്പുറത്തും പൊന്നാനിയിലും മുസ്ലിം ലീഗ് വോട്ട് വർധിപ്പിച്ചത് കാണുമ്പോൾ. മുമ്പ് ഉമ്മ എഴുതാനിയെ മടിയിൽ വെച്ച് പോലെ ആയല്ലോ ഈ ജിഫ്രി മുതു കോയായി എന്ന് ഇടതുപക്ഷത്തിന് തോന്നിയിട്ടുമുണ്ടാകും. അമ്പലക്കടവ് ഫൈസി ആയിരുന്നു കേരളത്തിലെ ഏറ്റവും തഖ്‌വയുള്ള ഒരേ ഒരാൾ!!!

  • @user-me7pe7kv6n
    @user-me7pe7kv6n Před 2 měsíci +4

    AP സുന്നി ആയാലും EK സുന്നി ആയാലും കമെന്റ് ഇടുമ്പോൾ ശുക്ഷിക്കണം മക്കളെ ഇദ് രാഷ്ട്രീയമല്ല അല്ലാഹുവിന്റെ ദിനാണ് നിങ്ങൾ ഇടുന്ന ഓരോ കമെടും ഓരോ വാക്കും ആരെയും വേദനിൽക്കുന്നത് ആവരുത് മുസ്ലിങ്ങളെ വിന്നിപ്പിക്കുന്ന പ്രവർത്തനവും ചെയ്യരുത് പഴേ കാര്യങ്ങൾ എടുത്ത് പറഞ്ഞി വിന്നിപ് ഉണ്ടാകാൻ നോക്കരുത് ഇസ്ലാമിൽ പ്രതികാരം ഇല്ല മുത്ത് രസുല്ലലെ നിങ്ങളുടെ നേതാവ് എന്താണ് റസൂൽ (സ ) പഠിപ്പിച്ചത് എല്ലാ മറക്കാനും പൊറുക്കാനുമല്ലെ വൈരാഗ്യ വെച്ചിനടക്കരുത് എന്നല്ലേ സൂക്ഷിക്കുക ചിന്ദിക്കുക

    • @AbdulLatheef-bt3hp
      @AbdulLatheef-bt3hp Před 2 měsíci

      സുപ്രവാധം വളർതിയത് ലിഗ്ആണ് എലാതെ ഒരു മുസ്ലിയാർരുംഎല

    • @aboothufail8802
      @aboothufail8802 Před 2 měsíci

      അപ്പോൾപിന്നെ ഹക്കീം ഫൈസിയോടൂള്ള സമീപനം ? മൂർഖൻ കരിമൂർഖൻ !

  • @CodeCo-lx3xb
    @CodeCo-lx3xb Před 2 měsíci +2

    😮

  • @user-lq3ik6ie6w
    @user-lq3ik6ie6w Před 2 měsíci +3

    മാനേജർ വിശദീകരിച്ച കാര്യങ്ങൾ
    കേട്ടതിനു ശേഷം ജിഫ്രിതങ്ങളെയും സമസ്തയെയും വിമർശിച്ചാൽ മതിയായിരുന്നു
    കയർ എടുക്കേണ്ടിയിരുന്നില്ല

  • @Kmcpn
    @Kmcpn Před 2 měsíci +4

    നീയും ഒപക്ഷ ബാദിയാണ് നീ ന്റെ കൈയ്യിലും . ഒരു വടിയുണ്ട് എന്ന് കേൾക്കുന്ന വർക്ക് തീരിയും

  • @chinthacheenth2577
    @chinthacheenth2577 Před 2 měsíci +15

    നുണ പറയരുത് ആശാനേ...
    സുപ്രഭാതത്തെ തകർക്കാൻ തുടക്കം മുതൽ ലീഗ് ഉണ്ടായിരുന്നു. മായിൻ ഷാജിയുടെ നേതൃത്വത്തിൽ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ വരേ സുപ്രഭാതത്തെ തകർക്കാൻ യോഗം നടത്തീട്ടുണ്ട് ലീഗ് നേതാക്കൾ.
    സുപ്രഭാതത്തിന് പ്രചാരം കൊടുത്തത് സുന്നികളാണ്. അവർ ഒരു പക്ഷെ ലീഗ് അനുഭാവികൾ ആയിരിക്കാം. അല്ലാതെ സുപ്രഭാതം വളർത്തിയതിൽ ലീഗിന് ഒരു പങ്കും ഇല്ല അന്നും ഇന്നും.

    • @shereefck4224
      @shereefck4224 Před 2 měsíci

      പോ ടോ സ ഗാ വേ സ ജ റ നാല് കാ ലി

  • @nazarbhai2633
    @nazarbhai2633 Před 2 měsíci +3

    പൊതു സമൂഹത്തിന്റെ സ്വത്ത്‌ തിന്നു സുഖിച്ചു കഴിയുന്ന താടി തലേക്കെട്ടുകാർ 😭😭

  • @indqrashru2844
    @indqrashru2844 Před 2 měsíci +2

    💚💚👍

  • @shoukathali107
    @shoukathali107 Před 2 měsíci +1

  • @user-lq3ik6ie6w
    @user-lq3ik6ie6w Před 2 měsíci +2

    അമ്പലക്കടവും സുലാഫയും
    എത്ര കോടി ഗവൺമെന്റിനെ പറ്റിച്ചു നേടിയെന്ന്
    സ്ഥാപനത്തിന്റെ മാനേജർ വിശദീകരിച്ചിട്ടുണ്ട്
    അതുകൂടി കേട്ടതിനു ശേഷം
    സമസ്തയെയും ജിഫ്രി തങ്ങളെയും വിമർശിക്കുന്നതായിരിക്കും നല്ലത്

    • @shereefck4224
      @shereefck4224 Před 2 měsíci

      എ ല്ല വ ര് പ റ യു ന്ന തും കേ ള് ക്കു പോ tthhhhhh

    • @SulfikkaraliSulfikkarali
      @SulfikkaraliSulfikkarali Před 2 měsíci

      കുഞാലികുട്ടിപാണകാട്ടേതങ്ങെളേഎത്തേോകാട്ടിപേടിപ്പീച്ച്ഒപംനിറുതുന്നുഎന്ന്പറയുന്നതാണ്ന്നല്ലത്

  • @user-dn9ig4oj7n
    @user-dn9ig4oj7n Před 2 měsíci +1

    Ambalam vizhungi..?

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 Před 2 měsíci +3

    അമ്പലക്കടവല്ല അമ്പലം വിഴുങ്ങി ആണ് നല്ല പേര്

  • @muhammedkoolan4207
    @muhammedkoolan4207 Před 2 měsíci +2

    സത്യം സത്യം സു ഭ്രഭാ ദം മു സി ലിം ലീ ഗ് കാ ർ തന്നെ വാ യി കു ന്ന ത് ഞാ നും ലീ ഗ് കാ ര ൻ തന്നെ

  • @user-bj1ug8xc3d
    @user-bj1ug8xc3d Před měsícem

    ചീഞ്ഞു നാറുന്ന samasta മുടിയിൽ കുടുങ്ങിയ Ap 😂

  • @bavachys
    @bavachys Před 2 měsíci +3

    Correct evaluation with real facts

  • @user-lo9fb8xq8q
    @user-lo9fb8xq8q Před 2 měsíci +2

    ഉസ്കുത്

  • @abbaskkmuhammadkk8709
    @abbaskkmuhammadkk8709 Před 2 měsíci +1

    നിന്റെ വിലയിരുത്തൽ ഒന്നും ശരിയല്ല അതിൽ തിരുത്തേണ്ടത് ഉണ്ട്

  • @user-uu7ru9pm1r
    @user-uu7ru9pm1r Před 2 měsíci +11

    പൊടിപ്പും തുവ്വലുംവെച്ച് അണികളുടെ തക്ബീറ്റും കയ്യടിയും വാങ്ങാൻ വേണ്ടി കാന്തപുരം കള്ളനാണെന്ന് സ്റ്റേജുകൾ മാറി മാറി പറയാൻ എന്തൊരു രസമായിരുന്നു

    • @ismayilk2716
      @ismayilk2716 Před 2 měsíci +3

      Ayyo fithnayil number one ningall aayirunn. Ath ippoyum thudarnnu

    • @hasanhassan7360
      @hasanhassan7360 Před 2 měsíci

      അതെ പാത യിൽ ആണ് എല്ലാ കുലം കുത്തി കളും 🤔

  • @abdurasheedkm8022
    @abdurasheedkm8022 Před 2 měsíci +3

    ഒരു തിരുത്തുണ്ട് കര്‍ണാടകയില്‍

  • @MujeebRahman-qt9wk
    @MujeebRahman-qt9wk Před 2 měsíci +3

    നിങ്ങൾ നജാതിനെ കുറിച് ഒന്ന് കൂടി പഠിക്കണം... ഇന്നലെ ഈ സ്ഥാപനത്തിന്റെ മേനേജർ പറയുന്നുണ്ട് നിങ്ങൾ അത് കേൾക്കണം

    • @kairalitraders6284
      @kairalitraders6284 Před 2 měsíci

      എന്താണ് മാനേജർ പറഞ്ഞത്? അനധികൃതമായി സർക്കാരിന്റെ കാശ് കൈപ്പറ്റിയിട്ടില്ല എന്ന് പറഞ്ഞോ? വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയ കാര്യങ്ങൾ കളവാണെന്ന് പറഞ്ഞോ? അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ ശരിയാണ്.

  • @AbduRahman-vp9lz
    @AbduRahman-vp9lz Před 2 měsíci +1

    ചെങ്ങാതീ സത്യമറിയാതെ എന്തിനാ ബഡായി അടിക്കുന്നത്. വേറെ വല്ല പണി എടുത്ത് ജീവിച്ചൂടെ

  • @murshidhabaanu6716
    @murshidhabaanu6716 Před 2 měsíci +3

    ഇയാൾ ജമാഅത്ത് ചാരനാണോ

  • @user-it9fy8sw5s
    @user-it9fy8sw5s Před 2 měsíci +3

    അമ്പലക്കടവല്ല, അമ്പലം വിഴുങ്ങി ആണ് മിസ്റ്റർ ഹമീദ്

  • @muhammed2185
    @muhammed2185 Před 2 měsíci +2

    ക്ഷേത്രക്കടവ്

  • @user-lq3ik6ie6w
    @user-lq3ik6ie6w Před 2 měsíci +1

    ചാനലുകാരൻ ഒരുപാട് നുണ പ്രചരിപ്പിക്കുന്നു
    ആദ്യം സത്യാവസ്ഥ മനസ്സിലാക്കുക

  • @hameedoorakam4186
    @hameedoorakam4186 Před 2 měsíci

    വായിൽ തോന്നിയത് കോതക്ക് എന്ന മാതിരി താനിങ്ങനെ നാവിട്ടലക്ക്' സമസ്ഥയും പ്രവർത്തകരും ദുനിയാവിലെ സമ്പത്ത് കണ്ടല്ല പ്രവർത്തിക്കുന്നത്.
    അമ്പലക്കടവ് 100 കോടി കട്ടുവത്രേ!!! പറഞ്ഞത് സർക്കാറാണൊ? അല്ല ! പിന്നേ !!! ലീഗിൻ്റെ അത്തൻ മാഷ്. ദാറുന്നജാത്തിന് ഇത് വരേ സർക്കാറിൻ്റെ ലറ്റർ പോലും കിട്ടിയിരുന്നില്ല. ഏതായാലും തൻ്റെ സിറാജ് വിജയിക്കട്ടെ.
    ഇക്കണ്ട കള്ളങ്ങൾ വിളിച്ച് പറയുന്നതിന് മുമ്പ് ആ യാസീർ പ
    പൂക്കോട്ടു പാടത്തിൻ്റ ചാല ലെങ്കിലും ഒന്ന് കാണണമായിരുന്നു.

  • @rasheedv9574
    @rasheedv9574 Před 2 měsíci

    സുപ്റഭാദംവരിക്കാരേചേർത്തത്.മുഅല്ലിമുകളെഭയപെടുത്തിയാണ്

  • @ammadammad7189
    @ammadammad7189 Před 2 měsíci

    എനിക്ക് ഒരു വിവരവും ഇല്ല എന്നാലും ഞാൻ പറ പറ്റ

  • @RajKumar-up6ys
    @RajKumar-up6ys Před 2 měsíci

    പണ്ട്‌ അബ്ദു സമദ് pookottur ഒപ്പ് മാത്രം ഇട്ട് ശമ്പളം പറ്റുന്നു എന്നു കേട്ടിരുന്നു. എല്ലാവരുടെയും പരിപാടി ഇതു തന്നെയോ? ഇതാണോ ഇസ്ലാം ?

  • @user-qb6fy7sy1i
    @user-qb6fy7sy1i Před měsícem

    കാന്തപുരത്തി നേയും പ്രസ്താനത്തേയും തകർക്കാൻ വേണ്ടി പിന്നാലെ കൂടിയത് ജോലിക്ക് പോവാതെ കള്ള ഒപ്പ് ഇട്ട്‌ ബാപ്പയും മകളും ബന്ധുവും കൂടി തട്ടിയെടുത്ത കോടിക്കണക്കിന്കാശ് കൊണ്ടായിരുന്നു.. അമ്പലക്കടവ്‌ഫൈസി എന്ന കള്ളൻ ഫൈസിക്ക് എന്ത് തെമ്മാടിത്തവും ചെയ്യാം. കാരണം വായതുറന്നാൽ കളവ് മാത്രമേ പറയുകയുള്ളൂ. അമ്പലക്കടവ് കള്ളൻ കാന്തപുരത്തിനെതിരെ പറഞ്ഞ് പ്രചരിപ്പിച്ച ഒന്നു പോലും സത്യമായി അങ്ങീകരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.. കാന്തപുരം ഇപ്പോഴും ലോകം മുഴുവനും അറിയപ്പെടുകയും ലോക ആത്മീയ സദസ്സുകളിൽ നേതൃത്വം നൽകുകയും ചെയ്യുമ്പോൾ . അമ്പലക്കടവ് കോടികൾ വഞ്ചിച്ച് തട്ടി മാറ്റിയതിന്റെ പേരിൽ ചേളാരി സമസ്തയിലെകിണറിൽ കിടന്ന് മോങ്ങി മോങ്ങി കരയുകയാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കും.

  • @AbdulSamad-rn7ev
    @AbdulSamad-rn7ev Před 2 měsíci

    😂😊😊😊😊😊😊😊😊

  • @kcummer9566
    @kcummer9566 Před 2 měsíci +1

    💯👌

  • @Dior_ver
    @Dior_ver Před 2 měsíci

    ഒരു ഉളുപ്പുമില്ലാതെ പച്ചക്കള്ളം പറയുന്ന ഇവൻ നിർബനമായും രാജ്യത്തിന്റെ നിയമ

  • @user-yt5cj4uv6i
    @user-yt5cj4uv6i Před 2 měsíci

    തൗഹീദ് പറയാൻ ആരുണ്ടെടോ എന്നു കൂടി കൂട്ടി ചേർക്കണമായിരുന്നു

  • @muhammedsafeer6551
    @muhammedsafeer6551 Před 2 měsíci +1

    എടാ കണ്ണട വെച്ച തടിയാ നുണ പറയരുത്

  • @hsnndr6441
    @hsnndr6441 Před 2 měsíci

    കരുവന്നൂർ ബാങ്കിൽ നിന്ന് എത്ര കോടി പോയി. അതിൻ്റെ ചെറിയ ഒരു ഭാഗമല്ലേ ഇതുള്ളൂ

  • @p.skochumohammed3312
    @p.skochumohammed3312 Před 2 měsíci

    Sagavu jifri, Lal Salam

  • @mashoodunais9040
    @mashoodunais9040 Před 2 měsíci +1

    വഹാബുദ്ദീനല്ല.....😂😂😂😂
    ബഹാഉദ്ധീനാ....😅

  • @muhammedkoolan4207
    @muhammedkoolan4207 Před 2 měsíci

    സു നാ ഫ യേ ചോ ദ്യമ് ചെ യ്യാ ൻ സ മ യ മാ യി

  • @HamsaP-bh2gq
    @HamsaP-bh2gq Před 2 měsíci

    Faisychetta

  • @ibrahimt503
    @ibrahimt503 Před 2 měsíci +2

    തനിക്കൊരു മൂരിലീഗുകാരന്റെ സ്വരം

    • @muhammed2185
      @muhammed2185 Před 2 měsíci +1

      മുടി ജ്യുസ് കാറൽ മാർക്സ് സണ്ണി

  • @ibnuzeena2668
    @ibnuzeena2668 Před 2 měsíci +1

    ജമാഅത്ത് ചാരൻ്റെ വിശദീകരണമാണോ?

  • @musthafam1004
    @musthafam1004 Před 2 měsíci

    Enthinaa Pandhitharude Pacha Maamsam Kotthivalickunne نعوذبالله منك

  • @user-me7pe7kv6n
    @user-me7pe7kv6n Před 2 měsíci +5

    സുന്നികൾക്കിടയിൽ ചെറിയ പ്രശ്ണങ്ങളും തർക്കങ്ങളും ഉണ്ടാവും അതെല്ലാം പ്രിഹരിച്ചി സുന്നികൾ ഒന്നായി മുന്നോട്ട് പോകും എല്ലാ സമുതായത്തിലും സംഘടനയിലും മനുഷ്യർകിടയിൽ ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാവുന്നത് സത്താർണയാണ് നിങ്ങൾ എന്തിനാണ് പിത് ന ഉണ്ടാകാം നോക്കുന്നദ് മനുഷ്യർകിടയിൽ അക്യാ ഉണ്ടാകാൻ നോക്കണം വിന്നിപ് ഉണ്ടാകാൻ നോക്കരു വിന്നിപ് ഉണ്ടാക്കി വീഡിയോ ചെയ്യ്ത് യൂട്യൂബ്ൽ പണം ഉണ്ടാക്കി ഭാര്യ മകളെ തീറ്റിച്ചാൽ അത് ഭാവിയിൽ വലിയ അപകടം ചെയ്യും

  • @user-fz2yq8yc2d
    @user-fz2yq8yc2d Před 2 měsíci

    കുറേ സത്യങ്ങൾ ഉണ്ട്

  • @nasirnasr2041
    @nasirnasr2041 Před 2 měsíci

    😂

  • @sidhiquemfm3148
    @sidhiquemfm3148 Před 2 měsíci

    ഈ നീ ആരാ ലീഗ് കാരനോ?
    നിനക്ക് അങ്ങനെ പറയാൻ പറ്റുള്ളൂ....

  • @abdulssalampk5400
    @abdulssalampk5400 Před 2 měsíci

    Uppu thinnavan vellam kudikkum .

  • @abua9598
    @abua9598 Před 2 měsíci

    കളവ് പറഞ്ഞു റേറ്റ് കൂട്ടണ്ട സുഹൃത്തേ...

  • @aboo.vaboo.v5313
    @aboo.vaboo.v5313 Před 2 měsíci

    ലീഗ് ഉം സമസ്തയും തമ്മിലുള്ള ബന്ധം അറിയാതെ പുലമ്പണ്ട

  • @abdulsalamp1431
    @abdulsalamp1431 Před 2 měsíci

    ചെറിയ അസുഖം ഇയാൾക്കുണ്ട്

  • @abbasfaizy875
    @abbasfaizy875 Před 2 měsíci

    എടാ ഹമ്ക് പോത്തേ ആ സ്ഥാപനതിന്റെ മാനേജർ പറയുന്ന ത് കേൾക്കണം എന്ന് മതി ഹമീദ് ഫൈസിക്കെതിരെ ചെലക്കാൻ

  • @mohammadashraf9564
    @mohammadashraf9564 Před 2 měsíci

    നിനക്ക്‌ എന്ത് അറിയാം

  • @user-mp7dr2yz6t
    @user-mp7dr2yz6t Před 2 měsíci

    Ap ഉസ്താദ് എന്നും ആവേശം

  • @abdulkhaderabdulkhader4093
    @abdulkhaderabdulkhader4093 Před 2 měsíci

    ഏതാണീ മണ്ണേണ്ണ തലയിൽ തേക്കുന്നവൻ

  • @manzurplt
    @manzurplt Před 2 měsíci

    കുത്തിത്തിരിപ്പാ........

  • @abdulnasarv1687
    @abdulnasarv1687 Před 2 měsíci

    ഞാൻ രാഷ്ട്രീയ കാരൻ. സുന്നത്ത് ജമായഹത്ത് പറയണ്ട ദീനിനെ പറയാൻ. E.k. A.P പണ്ഡി ദരുണ്ട്.രാഷ്ട്രീയ കരോടുംമുസ്‌ലിം നാമദാരികളോടുംദീൻവിരോ ദി കളോടുംതുറന്ന് പറയുന്നആ ളാണ്.A. P. യും.തങ്ങളും

  • @pmaboobacker8073
    @pmaboobacker8073 Před 2 měsíci

    vanve vanve eacha yan nee pacha rogiyude adida kamant

  • @hamzaak7048
    @hamzaak7048 Před 2 měsíci +1

    ആദ്യം താങ്കളുടെ മാറാട് ഫണ്ട് തിരുമറി അന്യോഷിക്കൂ ചിലക്കാതെ പോടോ തനിക്ക് എന്തറിയാം

  • @user-gt7wp1qj7k
    @user-gt7wp1qj7k Před 2 měsíci

    Mookupothunnadh ande bappa onn podo

  • @AbdulSamad-rn7ev
    @AbdulSamad-rn7ev Před 2 měsíci

    സത്യം അറിയാതെ പറയല്ലേ റ

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 Před 2 měsíci

    കിതാബ് എഴുത്തിലും പിൻവലിക്കലിലും തെറ്റ് സമ്മത്തിക്കലിലും പുഴുത്തു നാറുന്ന കോഴിക്കോട് മർകസ്സും ചുറ്റിപറ്റി നടക്കുന്ന കുറെ ഈച്ചകളും കേരളത്തെ നാറ്റിക്കുന്നു നുണകൾക്കും തെറികൾക്കും പരിശീലനം നൽകുന്ന പ്രസ്തുത സ്ഥാപനം ഇനി എത്രയോ കിതാബുകളും പ്രസംഗങ്ങളും പിൻവലിക്കേണ്ടി വരും ചിലശൈഖുനമാരെയും പൂർവകാല പ്രാബല്യത്തോടെ പിൻവലിക്കേണ്ടിവരും

  • @abdukp6239
    @abdukp6239 Před 2 měsíci

    എല്ലാം പറഞ്ഞു. പ്രധാനപ്പെട്ട ഒരു വാർത്ത ഒഴിവാക്കി. മനപ്പൂർവം ആയിരിക്കും. ഈ ലോകസഭ തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപ് സ്ഥാനാർഥി ആയി മത്സരിക്കുന്ന സക്ആഫിയെ കുറിച്ച്

  • @moosakuttyk9919
    @moosakuttyk9919 Před 2 měsíci +3

    അമ്പലകള്ളൻ ഫൈസിയെ ആരാണ് നമ്പുക, ബഹുമാനപെട്ട കാന്തപുരം ഉസ്താത് പടുത്തുയർത്തിയ സ്ഥാപനങ്ങൾ എല്ലം ളലാലാത് കൊണ്ട് ഉണ്ടാക്കിയതാണെന്നും ഭാവിയിൽ അതെല്ലാം നമ്മളിലേക്ക് വരുമെന്ന് പറഞ്ഞവനാണ് ഈ അമ്പലകള്ളൻ പൈച്ചി, നമ്മളിലേക്ക് വന്നാൽ ഹലാലും ap യുടെ അടുത്താകുമ്പോൾ ളലാലതും, എന്തൊരു വിരോതാഭാസം,

  • @saithalaviaji7671
    @saithalaviaji7671 Před 2 měsíci

    ജീ പ്രിതങ്ങൾ ജിദയിൽ സാഫിയയിൽ ആരാട്ടെ ഓഫീസിലായിരുന്ന ഉണ്ടായിരുന്നത്. അന്യോഷിച്ചാൽമനസ്സിലാകും.

  • @hjtgg2487
    @hjtgg2487 Před 2 měsíci

    അമ്പല കടവ് എന്നാ ഇബ്‌ലീസ് കട്ട പയിസ തിരിച്ചു കൊടുക്കടോ ഇബ്‌ലീസ്