Jayaram Interview | Maneesh Narayanan | Abraham Ozler | Cue Studio

Sdílet
Vložit
  • čas přidán 5. 01. 2024
  • ഓസ്‌ലറിന്റെ കഥ കേട്ട് ഞാൻ മിഥുനോട് ചോദിച്ചു നിങ്ങൾക്ക് വേറെ ആളെ നോക്കിക്കൂടെ എന്ന്. അഞ്ചാം പാതിരയല്ല അബ്രഹാം ഓസ്‌ലർ. പപ്പേട്ടന്റെ കണ്ണിൽ ഒരു മിനുട്ടിൽ കൂടുതൽ നോക്കാൻ കഴിയില്ലെന്ന് മോഹൻലാൽ വരെ പറഞ്ഞിട്ടുള്ള കാര്യമാണ്, മെസ്മറൈസിംഗ് കണ്ണുകളാണ് അദ്ദേഹത്തിന്റെ. ജയറാം അഭിമുഖം ഒന്നാം ഭാഗം.
    Jayaram speaks about Abraham Ozler as its a different work from Midhun Manuel Thomas. Its different from Ancham Paathira, his last film
    #jayaram #abrahamozler #ozler #maneeshnarayanan #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Zábava

Komentáře • 181

  • @Abey2255
    @Abey2255 Před 6 měsíci +133

    കാത്തിരുന്ന ഇന്റർവ്യൂ 🔥ജയറാമേട്ടൻ❤ മനീഷ് നാരായണൻന്റെ ഇന്റർവ്യൂ..
    Very relevant questions, professional quality👌waiting for jan - 11 💥midhun manuel magic🤩

    • @user-fz8ny4kw7w
      @user-fz8ny4kw7w Před 6 měsíci +1

      Jayaraminu etavum kooduthal hit movies kodutha rajasenane kurichu onnum parayathirunnathu. ..Vanna vazhi marannathu pole ayi poyi...jayaramine pole..over vinayam kanikkunnavar ellam jeevithathil...vanan vazhi marakkunnavar ayirikkum

    • @user-bz8iz6zv1x
      @user-bz8iz6zv1x Před 6 měsíci +1

      Jayaram ettan nte oro interviews nalla positive vibe aanu ❤

  • @shafvanek4301
    @shafvanek4301 Před 6 měsíci +235

    ജയറാമേട്ടൻ ഭയങ്കര മൊഞ്ചൻ ആണ് ഇപ്പോഴും 💯

  • @mmanzoormajeed1
    @mmanzoormajeed1 Před 5 měsíci +2

    സത്യൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം അഭിനയമികവ് കൊണ്ട് ഏറ്റവും ഇഷ്ടം തോന്നിയ നായകൻ❤🎉

  • @prasanthancp8432
    @prasanthancp8432 Před 6 měsíci +71

    അപരൻ തൊട്ടു തുടങ്ങി 2000ന്റെ അവസാനം വരെ അഭിനയിച്ച പടങ്ങളിൽ മിക്കതും റിപീറ്റ് വാല്യൂ ഉള്ള പടങ്ങൾ ❤❤❤

    • @arunbabu826
      @arunbabu826 Před 6 měsíci +3

      മനസിനക്കാരെ വിട്ടുപോയോ

  • @binoybruno2418
    @binoybruno2418 Před 6 měsíci +6

    No പറയാൻ പറ്റാത്തോണ്ട് മാത്രം ആയിരിക്കാം അദ്ദേഹം കുറെ പരാജയ ചിത്രങ്ങളിൽ അഭിനയിച്ചു പഴി കേൾക്കേണ്ടി വന്നിട്ടുള്ളത്.. ഇനി മുതൽ താങ്കളുടെ slection ഇൽ നല്ല ചിത്രങ്ങൾ വരട്ടെ ❤️

  • @Mr_John_Wick.
    @Mr_John_Wick. Před 6 měsíci +44

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള interviewer.... Maneesh bro ഇഷ്ടം ❤

  • @akhilpvm
    @akhilpvm Před 6 měsíci +45

    *OZLER ജയറാമേട്ടന് ഒരു നല്ല തിരിച്ചു വരവ് നൽകട്ടെ* ❤🎉

  • @arjunpt4429
    @arjunpt4429 Před 6 měsíci +28

    പപ്പേട്ടൻ്റെ കണ്ടുപിടിത്തം✨ ജയറാമേട്ടൻ ❤

  • @hary_talks
    @hary_talks Před 6 měsíci +4

    Malayala Cinemayude Kireedam Vekkathaa Tharaa Raajavu EverGreen SuperStar JayaraMettan ❤️ Reloaded version Aayi Thirich Vann irikunnu 🥵🔥 OZLER Getting Positive Reports All over ❤️🔥

  • @KamalJ-ew7zj
    @KamalJ-ew7zj Před 6 měsíci +23

    മലയാള സിനിമയുടെ നാലാമൻ❤EVERGREEN SUPERSTAR JAYARAM

  • @AjaySNair
    @AjaySNair Před 6 měsíci +37

    Waiting for Jayaram’s comeback ❤ Wonderful Interview

  • @arunpoyyeri
    @arunpoyyeri Před 6 měsíci +25

    All Time Favorite Actor ❤❤❤

  • @assifm6308
    @assifm6308 Před 6 měsíci +18

    കാത്തിരുന്ന അഭിമുഖം❤

  • @senatorofutah
    @senatorofutah Před 6 měsíci +5

    Excellent interview 👏 manish bahi
    Jayram will be back

  • @feelinggood7674
    @feelinggood7674 Před 6 měsíci +10

    Wait cheytha interview - jayaram and cue studio😍😍😍

  • @arjuns5424
    @arjuns5424 Před 6 měsíci +4

    Waiting for part 2. Its been so many days. Release it. Eagerly excited and waiting for it. Jayaram❤

  • @agneysree1852
    @agneysree1852 Před 6 měsíci +5

    ജയറാമേട്ടനെ പോലൊരാൾ ഇന്റർവ്യൂവറെ സംബോധന ചെയ്തത് "അങ്ങ് " എന്നാണ്! വേറാര് ചെയ്യും 🤷‍♂️ what a simple and humble man he is..❤ and the interviewer too.. പ്രസക്തവും വ്യക്തവുമായ ചോദ്യങ്ങൾ.. Good interview

    • @geethakrishnan9857
      @geethakrishnan9857 Před 6 měsíci +1

      ലാലേട്ടനും അങ്ങ് എന്ന് പറയാറുണ്ട്

  • @saneeshrajanvr
    @saneeshrajanvr Před 6 měsíci +22

    ജയറാമേട്ടൻ ❤❤❤

  • @vipinkumarappu6132
    @vipinkumarappu6132 Před 6 měsíci +2

    ജയറാമേട്ടൻ ❤️😘.. നിങ്ങളുടെ film വിജയിക്കുന്നത് കാണുമ്പോൾ ലാലേട്ടന്റെ move വിജയിക്കുന്ന അതെ സന്തോഷമാണ്... ❤️😘🙏 congrats 😘🙏

  • @Roaming.Chronicles
    @Roaming.Chronicles Před 6 měsíci +6

    മഹേഷേട്ടാ ഇന്ത്യവിഷൻ മുതൽ ഇപ്പൊ വരെയും....... നിങ്ങൾ ആണ് ന്റെ ഇഷ്ട്ടപെട്ട ഇന്റർവ്യൂർ....... Quality question's and Quality answers.

    • @nowfalkn282
      @nowfalkn282 Před 6 měsíci +1

      Oru Question oru 25 minute undaakumenne ullu

    • @Roaming.Chronicles
      @Roaming.Chronicles Před 6 měsíci

      @@nowfalkn282 താൻ തനിക്ക് ഇക്കിളിപെടുത്തുന്ന ആൾക്കാരുടെ ഇന്റർവ്യൂ കണ്ടാൽ മതിയെന്നേ.....

    • @user-xe7nk7jq5e
      @user-xe7nk7jq5e Před 6 měsíci

      ​@@nowfalkn282ഒരു സാംസ്‌കാരിക തനിമ 😂

  • @prarthanajanani829
    @prarthanajanani829 Před 6 měsíci +33

    ജയറാം ഏട്ടൻ❤
    ഇന്ത്യൻ സിനിമയിൽ തന്നെ സാധാരണക്കാരിൽ സാധാരണക്കാരനായ നാട്ടിൻപുറം കഥാപാത്രം ചെയ്യാൻ അനുയോജ്യനായ ഒരരയൊരു നടൻ എന്ന് വാണിവിശ്വനാഥ് പറഞ്ഞത്.👌
    മോഹൻലാൽ, മമ്മൂട്ടി പോലെ Production, PRwork, Fans ഒന്നും ഇല്ലാത്തതു കൊണ്ട് ഔട്ടായ നടൻ.
    കാരുണ്യം
    തീർത്ഥാടനം
    ഇന്നലെ
    കളിവീട്
    മഴവിൽ കാവടി
    വീണ്ടും ചില വീട്ടുകാര്യങ്ങൾ
    സമ്മർ ഇൻ ബത്‌ലഹേം
    മേലേപറമ്പിൽ ആൺവീട്
    ഫ്രണ്ട്സ്
    കേളി
    അങ്ങനെ എത്രയോ നല്ല കഥാപാത്രങ്ങൾ ...

    • @ItsMe-ev4hx
      @ItsMe-ev4hx Před 6 měsíci +3

      Innale🤌

    • @crrahul4401
      @crrahul4401 Před 6 měsíci +2

      ഉത്തമൻ...ആയുഷ്കാലം...പുതുകോട്ടയിലെ പുതുമണവാളൻ...അങ്ങനെ പോകുന്നു ചരിത്രം...

    • @mmtamayoor7866
      @mmtamayoor7866 Před 6 měsíci

      നിങ്ങൾ ജയറാമിനെ പറ്റി പറഞ്ഞത് സത്യം തന്നെ.... ബട്ട് എന്തിനാ ലാലേട്ടനെയും മമ്മുക്കയെയും PR WORK എന്നു പറഞ്ഞു കുറ്റപ്പെടുത്തുന്നു അവരും കഷ്ട്ടപെട്ട് തന്നെയാണ്... ഈ പൊസിഷനിൽ എത്തിയത് 🤔🤔🤔

    • @abhiabhi5159
      @abhiabhi5159 Před 6 měsíci

      മഴവിൽക്കാവടി... ഈ പ്രായം വരെയും കണ്ടതിൻ്റെ എണ്ണം എടുക്കാൻ പറ്റില്ല❤

    • @arjunr4682
      @arjunr4682 Před 6 měsíci

      Manassinakkare vittu poi

  • @sumeshsumi4025
    @sumeshsumi4025 Před 6 měsíci +5

    Jayaramettan ❤️ ayal ivde thanne undu

  • @akshaypv6544
    @akshaypv6544 Před 6 měsíci +16

    Most awaited one ❤

  • @amaltomjosekolothu3753
    @amaltomjosekolothu3753 Před 6 měsíci +4

    Super star Jayaram 🎉❤🎉❤🎉

  • @naaaz373
    @naaaz373 Před 6 měsíci +13

    Again A Maneesh Narayanan Conversation ❤
    Because I didn't feel it's an interview 😊

  • @Unknown_sjr
    @Unknown_sjr Před 6 měsíci +1

    Only because of This Anchor. I subscribe this channel ❤.

  • @arunprakash5599
    @arunprakash5599 Před 6 měsíci +5

    Jayaram chettan ishttam❤

  • @user-bh7rs9nt8c
    @user-bh7rs9nt8c Před 6 měsíci +10

    Jayaramettan 💖💖💖💝💕💕💕💝💕

  • @Inicio0770
    @Inicio0770 Před 6 měsíci +2

    Jayaramettan🎉🎉🎉❤❤❤❤❤❤

  • @geethatk
    @geethatk Před 6 měsíci +4

    Hoping for a remarkable return of Jayaram!

  • @s___j495
    @s___j495 Před 6 měsíci +5

    കിടിലൻ ഇന്റർവ്യൂ 🔥❤️

  • @KamalJ-ew7zj
    @KamalJ-ew7zj Před 6 měsíci +5

    ഇന്നും ലുക്ക്❤❤❤❤

  • @layedgeoftech
    @layedgeoftech Před 6 měsíci +12

    Quality interview

  • @dillus170
    @dillus170 Před 6 měsíci +7

    ജയരാമേട്ടാ ❤️❤️🥰

  • @arunsasthamcotta2933
    @arunsasthamcotta2933 Před 6 měsíci +5

    Jayaramettam ❤

  • @HariKrishna-ei1jq
    @HariKrishna-ei1jq Před 6 měsíci +11

    Jayaramettan ❤❤❤

  • @Shreya76541
    @Shreya76541 Před 6 měsíci +48

    Ozler Waiting..
    Ticket booked For Mammootty 🔥🔥🔥🔥

    • @martinsam8787
      @martinsam8787 Před 6 měsíci +2

      Mamotty 😂😂😂

    • @kvadvaid9456
      @kvadvaid9456 Před 6 měsíci +11

      ​@@martinsam8787mammootty ❌️
      Lalunni ✔️

    • @Critique007
      @Critique007 Před 6 měsíci

      It's a Jayaram movie..no?
      Why mamooka?

    • @kvadvaid9456
      @kvadvaid9456 Před 6 měsíci +6

      @@Critique007 eda potta ee movie ൽ 30 minutes mammokka yude cameo appearance und, so fans okke exited an athraye ullu.

    • @naaaz373
      @naaaz373 Před 6 měsíci

      Booking thudangiyo

  • @abhijithmk698
    @abhijithmk698 Před 6 měsíci +10

    Aparan was exceptional item

  • @kabeere.p1657
    @kabeere.p1657 Před 6 měsíci +13

    ...................... ABRAHAM OZLER ..................
    JAYARAM 💖 MAMMOOKKA 😈 SAI KUMAR 💓 ARJUN ASHOKAN 💗 SIDDIQUE 💕 ANASWARA RAJAN 💞
    MIDHUN MUKUNDAN 🎶 🎵 🪕 🎼
    📹 🎥 THENI ESWAR 💟
    🎬 MIDHUN MANNUAL THOMAS 💝

  • @manu1530
    @manu1530 Před 6 měsíci +4

    ജയറാമേട്ടൻ.... 😘❤️

  • @vibe1776
    @vibe1776 Před 6 měsíci +9

    Ever green super star ✨ Jayaram ❤

  • @georgeabhijith3509
    @georgeabhijith3509 Před 6 měsíci +7

    Cue studio = Quality

  • @amaltomjosekolothu3753
    @amaltomjosekolothu3753 Před 6 měsíci +2

    We are waiting for the Jayaram's hit

  • @NAVEEN-ef4zd
    @NAVEEN-ef4zd Před 6 měsíci +18

    Nice

  • @senatorofutah
    @senatorofutah Před 6 měsíci +8

    Jayram should work last padamarajan sirs script with nizam basher he will do wonders

  • @willusblogz3542
    @willusblogz3542 Před 6 měsíci +3

    Ente muthaanu

  • @KamalJ-ew7zj
    @KamalJ-ew7zj Před 6 měsíci +4

    Interview 👌

  • @mahinmaanu8398
    @mahinmaanu8398 Před 6 měsíci +3

    5 പാതിരക്കു ശേഷം മിഥുൻ വേറെയും സിനിമ മിഥുൻ ചെയ്തിട്ടുണ്ട്.. Writer നെ നിങ്ങൾ എന്തുകൊണ്ട് കാണുന്നില്ല.. മനീഷ് ഏട്ടാ content creator is king....

  • @anoop479
    @anoop479 Před 6 měsíci +3

    Orothorivide mattu bashakalil poyi abhinayam set aki vanuthudangumbozhekum mooparu athoke adhyame deal akiya muthalanu ... Aaraalum agoshikapedunilla enn mathram... Jayaramettan... Malayathile kurachu Kalam illandirunatullo mooparkangu delilum indraa pidi...😂😂😂❤❤❤❤❤❤❤ Nallaoru varavy thanne avatte❤❤❤ njangal malayalikalkk....❤❤❤❤

  • @wazeem9916
    @wazeem9916 Před 6 měsíci +5

    Jayarametta nala cinema cheyanam🔥enni enkilum

  • @ElvinEmmanuel
    @ElvinEmmanuel Před 6 měsíci +13

    You guys are doing great interviews, it will be good if you guys could add English subtitles, coz ppl around the globe would love to know these experiences. Who knows next Jayram Sir doing the next Hollywood film 😊

  • @user-su7ed9mw7s
    @user-su7ed9mw7s Před 6 měsíci +5

    35 years 🔥🔥🔥🔥🔥🔥

  • @midhunraj1073
    @midhunraj1073 Před 6 měsíci +12

    ആനച്ചന്ദം ❤

  • @akhilprasad7350
    @akhilprasad7350 Před 6 měsíci +2

    Ithokke aanu knterview❤

  • @taxvisor261
    @taxvisor261 Před 6 měsíci +3

    പണ്ടും കുറച്ചു നോ പറഞ്ഞതാണ് ഒരു PAN ഇന്ത്യൻ സൂപ്പർ സ്റ്റാർ ആകാതിരുന്നത്....
    1. ദളപതി യിൽ അരവിന്ദസ്വാമി ചെയ്ത റോൾ
    2. അത് ഹിറ്റ്‌ ആയപ്പോൾ റോജയിലെ നായകൻ
    3. രം ജിറാവുയിലെ സായികുമാറിന്റെ റോൾ
    അങ്ങനെ എത്രയോ റോൾ വേണ്ട എന്ന് വെച്ചതാണ് ഇങ്ങേർ....

    • @syamsagar439
      @syamsagar439 Před 6 měsíci

      കാതൽ കോട്ടയിലെ അജിത്തിന്റെ റോൾ, മറവത്തൂർ കനവിലെ മമ്മൂട്ടി, പഞ്ചാബി housile ദിലീപ്, ഇതെല്ലാം ജയറാം ഉപേക്ഷിച്ച സിനിമകളാണ്

  • @younggreed6214
    @younggreed6214 Před 6 měsíci +1

    Paaapapaaaaaaaaaaaa❤❤❤

  • @shahidmaramuttam8667
    @shahidmaramuttam8667 Před 6 měsíci +4

    ജയറാം ❤️❤️❤️

  • @abdulbhasithkanjirakundan4175
    @abdulbhasithkanjirakundan4175 Před 6 měsíci +3

    Waiting for ozler

  • @aravindr8986
    @aravindr8986 Před 6 měsíci +3

    നല്ല ഇന്റർവ്യൂ ആണോ! ചാനൽ ക്യൂ തന്നെ ❤

  • @dentechie
    @dentechie Před 6 měsíci +6

    About about Mammootty 25:00

  • @__delta_nine__
    @__delta_nine__ Před 6 měsíci +3

    🎉💥

  • @jamsheer275
    @jamsheer275 Před 6 měsíci +2

    ❤❤❤❤❤

  • @Akhil_Madathil
    @Akhil_Madathil Před 6 měsíci +4

  • @mathewdaniel4666
    @mathewdaniel4666 Před 5 měsíci +1

    ജയറാം എട്ട൯ അടിപൊളി

  • @investorspoint6224
    @investorspoint6224 Před 6 měsíci +3

    Mamooty as sethuraman iyer…. Special appearance and cbi 6 will be directed by mithun
    Mcu.. mithun cinematic universe in making

  • @vijilkumar6211
    @vijilkumar6211 Před 6 měsíci +10

    മമ്മൂട്ടി തെലുഗിൽ അഭിനയിച്ചു നാഷണൽ അവാർഡ് നോമിനേഷൻ വരെ പോയിട്ടുണ്ട് സ്വാതി കിരണം മൂവി യാത്ര മാത്രം അല്ല തെലുഗിൽ മമ്മൂട്ടി അഭിനയിച്ചത്

  • @KamalJ-ew7zj
    @KamalJ-ew7zj Před 6 měsíci +3

    Ozler🔥

  • @rroosshhaann7777
    @rroosshhaann7777 Před 6 měsíci +6

    Soulfull human

  • @anoop479
    @anoop479 Před 6 měsíci +1

    ❤❤❤❤❤❤

  • @afsalmpm1360
    @afsalmpm1360 Před 6 měsíci +2

    👍👏🏻

  • @manimanus8216
    @manimanus8216 Před 6 měsíci +1

    Midhun manuel interview venam.. 👍

  • @amaltomjosekolothu3753
    @amaltomjosekolothu3753 Před 6 měsíci

    I like you as my hero

  • @rsd1923
    @rsd1923 Před 6 měsíci +8

    Mammokka nn kand vann njan😊

  • @india200
    @india200 Před 6 měsíci +2

    😊😊😊

  • @sudhisudhan5017
    @sudhisudhan5017 Před 6 měsíci +1

    Jayaraminde Ettavum mikacha film
    Angil Oral Arjunan.super movie ✌✌✌

    • @nowfalkn282
      @nowfalkn282 Před 6 měsíci +1

      Ninte thalayk nthelum asukham undo?

  • @suhailpkd8737
    @suhailpkd8737 Před 6 měsíci +4

    Video starts: 1:38

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 Před 6 měsíci +2

    Jan 11th Ozler release 🥰
    Jan 12 GunturKaram release ☺️

  • @Aaro-nk6gd
    @Aaro-nk6gd Před 6 měsíci +3

    Mele parambil aan veed 5 alla 50 praavishyathil kooduthal kandittund

  • @jayakrishnan975
    @jayakrishnan975 Před 6 měsíci +4

    need to sort out his friction with Rajasenan sir

  • @KamalJ-ew7zj
    @KamalJ-ew7zj Před 6 měsíci +3

    Waiting part 2

  • @sajinremadevan8778
    @sajinremadevan8778 Před 6 měsíci +2

    Producer Ralph Tom?

  • @Kattankappi11
    @Kattankappi11 Před 6 měsíci +2

    Jayarametta vanna vazhi marakkaruthu ningale ningal akkiyathu ennu chenda kottukaran jayaram akkiyathum... Anapremi akkiyathum.... Pashu valarthal akkiyathum... Ennh ningal chennai stay cheyan akkiyathum... Oree oru director alle.... RAJASENAN ENNU pulli onnum alla but 1989 to 2002 vare ningale veche cinema cheithatullu pulli cinema nirthiyapol jayaramum out ayiii eni hit akum ningal veendum vannal

  • @sabarinathj6800
    @sabarinathj6800 Před 6 měsíci

    Papapaa pappapaa paa

  • @thetoxicmallu6594
    @thetoxicmallu6594 Před 6 měsíci +2

    He's pure ❤️

  • @Critique007
    @Critique007 Před 6 měsíci +18

    *THE MEGASTAR JAYARAM*
    &
    *THE COMPLETE ACTOR JAYARAM*

    • @goh2564
      @goh2564 Před 6 měsíci +6

      Evergreen superstar അത് മതി കൂടുതൽ decoration വേണ്ട

  • @KamalJ-ew7zj
    @KamalJ-ew7zj Před 6 měsíci +1

    J 🤟Come Bqcking ❤

  • @KamalJ-ew7zj
    @KamalJ-ew7zj Před 6 měsíci +1

    PS 1&2❤

  • @wallflower4
    @wallflower4 Před 6 měsíci +7

    Maneeshetta, qstn length ithiri kurakkam 👀

    • @ajo3636
      @ajo3636 Před 6 měsíci +3

      ലേശം

  • @Parisianmallu
    @Parisianmallu Před 6 měsíci +11

    Like Suresh Gopi Jayaramettan is also coming back ❤🎉

  • @reghunathanr5440
    @reghunathanr5440 Před 6 měsíci +1

    കുടെ നിന്ന് ദിലീപ് ജയറാമേട്ടന്റെ റോളുകൾ അടിച്ച് മാറ്റിയതും ആദ്ധ കുറവും ആണ്......❤❤❤

  • @wazeem9916
    @wazeem9916 Před 6 měsíci +1

    Sound oke nanakadoo😡

  • @vvhemin
    @vvhemin Před 6 měsíci +1

    ജയറാം ഓസ്‌ലർ ഇന്റർവ്യൂസ് എല്ലാം കണ്ടു. ചോദ്യത്തിന് അനുസരിച്ച ഉത്തരമല്ല പലപ്പോഴും പറയുന്നത്...

  • @KamalJ-ew7zj
    @KamalJ-ew7zj Před 6 měsíci +1

    Guntur Karam 🔥

  • @sarathlal.p.s8416
    @sarathlal.p.s8416 Před 6 měsíci +1

    Aparanil last Villain ano Nayakan ano chirikkune?

  • @ajuaju8486
    @ajuaju8486 Před 6 měsíci +1

    Ozler ൽ ജയറാംന് പകരം ഈ റോൾ ബിജു മേനോൻ ആയാൽ കുറച്ചുകൂടെ കറക്റ്റ് കാസ്റ്റിംഗ് ആവുമെന്ന് എനിക്ക് പേർസണലി തോന്നുന്നത്

  • @bleedblueperiod
    @bleedblueperiod Před 6 měsíci +4

    Very irritating interview. An interview should be done in a way of proper two way communication. The questions was unacceptably lengthy and vague. Manish should narrow down his question to the core and give time for jayaram to talk.Manish should work on the clarity of his question.

    • @dr.rohithkrishnan3068
      @dr.rohithkrishnan3068 Před 6 měsíci +3

      Itra adipoli questions... Clarity... Opposite ulla aalk parayaan space okk kodukkunnundallo.. Best interview aanu ivarde... Ennittum..!!

    • @bleedblueperiod
      @bleedblueperiod Před 6 měsíci

      @@dr.rohithkrishnan3068 "Thammil bhedham Thomman" enna chollu pole nokkuvanel The cue yile interviews kollamenn bhooribhagam perkkum thonnam. Ennal athukond interviewyum avatharakanum mikachathum idealum avanamennilla.
      See nammalivide kanunnath oru interview aanu. Manish Narayanan enna interviewer jayaram enna interviewee yodu semi- structured, open ended questions aanu chodikkunnath. njan vkethiparamayi ee interview eshtapedathhathinte karyangal thazhe parayunnavayanu.
      1) Manish Narayanan enna avatharakan allenkil interviewer yude avatharanam ere mechapedendiyirikkunnu. Ath prekshakanenna nilayil ente aswadhanathe negative ayitt badhikkunnu.
      Churungiya vaakkukalil, vekthamaaya vaakkukaliloode, vikkathe, ozhukk nashtapedathe, idaykvach muriyathe adhehathinu chodhyangal chodikkan kazhiyunnilla.
      2) chodhyangal valare dheerkhavum, avykthatha kuravum undakkunnavayanu. Palappolum chodhyangal vivarich vivarich pradhana chodhyathil ninn sredha maarunnu. Chodhyam state cheyyanavashyamaya explanation alaviladhikam interviewer nalkkunnu.
      3) chodhyangal kooduthal mechapedutham. Ozler cinemayude promotion anenkilum basically ee interview oru entertainment swafavamullavayanu.. interviewee yude pravarthhi mekhala entertainment industry ayathu kond thanne chodhyangal aa reethiyil mechapedutham
      4) semi structured questions aanu interviewer chodikkan sremichath. Questions nte kramam mechapeduthamarunnu enn thonni.. valare organic ayi.. onnil ninn onnilekk enna pole questions arrange cheyyamayirunnu enn thonni

  • @swaminathan1372
    @swaminathan1372 Před 6 měsíci +4

    രാജസേനനെ കുറിച്ച് പറയരുതെന്ന് ഇൻ്റർവ്യൂവിന് മുന്നേ പറഞ്ഞ് വെച്ചിട്ടുണ്ടായിരുന്നെന്ന് തോന്നുന്നു.

    • @shafiqrahman_5767
      @shafiqrahman_5767 Před 6 měsíci +2

      എനിക്കും തോന്നി.

    • @farisfaris1803
      @farisfaris1803 Před 6 měsíci +2

      അത് എന്തിന് ആണ് ഇവിടെ പറയുന്നത്

    • @vishnu8938
      @vishnu8938 Před 6 měsíci

      Aanengi enthada chotteee

  • @tonyvaidyan9259
    @tonyvaidyan9259 Před 6 měsíci

    Jayaram Full GAS 😂

  • @muhammadsalim2276
    @muhammadsalim2276 Před 6 měsíci +1

    Rajasenane maranno

  • @gamingshortzzzz4480
    @gamingshortzzzz4480 Před 6 měsíci

    Enalum Rajasenan parayan amiss chethu