കുടലിന്റെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം| ഡോക്ടർ പറയുന്നു|

Sdílet
Vložit
  • čas přidán 6. 09. 2024
  • കുടലിന്റെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം? ജീവിത ശൈലീ രോഗങ്ങൾ ഭക്ഷണത്തിലൂടെ എങ്ങനെ പ്രതിരോധിക്കാം? നാരുകൾ അടങ്ങിയ ഭക്ഷണങ്ങളിലൂടെ എങ്ങനെ ആരോഗ്യം സംരക്ഷിക്കാം? നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും നല്ല ഭക്ഷണ മേത്? നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി ഡോക്ടർ...
    Visit our website to know more about diabetes reversal programs and lifestyle disease prevention programs.
    Website:- www.drprasadsw...
    Contact number : +91-9072697000
    Free Zoom live interaction with doctor on every friday. Contact the above number for more details
    #sugar #diabetesreversal #diabetes #malayalamhealthtips #healthmalayalam #prameham #hba1c #drprasad #drtalks #wellness #healthy #diabetescare #wellnesscoach #wellnesscommunity

Komentáře • 18

  • @lathikabalan1707
    @lathikabalan1707 Před 7 měsíci

    കോൺടാക്ട് നമ്പർ തരുമോ ഞാൻ ഒരു ഷുഗർ പെഷൻ്റ് ആണ് ❤

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 Před 10 měsíci +1

    വളരെ നന്ദി സാർ 🙏

  • @ummernkmanjeri9198
    @ummernkmanjeri9198 Před 10 měsíci +2

    👍👍👍👍

  • @rvr447
    @rvr447 Před 10 měsíci

    നല്ല അറിവുകൾ നൽകുന്ന പ്രഭാഷണം. നന്ദി ഡോക്ടർ 🙏❤️

  • @PplalithaLalitha-de3sf
    @PplalithaLalitha-de3sf Před 10 měsíci +1

    Good 👍👍

  • @dr.geethasubash9254
    @dr.geethasubash9254 Před 10 měsíci +1

    🙏👍

  • @jolsamathew6629
    @jolsamathew6629 Před 10 měsíci +1

    👍

  • @preethapradeep2414
    @preethapradeep2414 Před 10 měsíci

    Good

  • @ramanisasi9482
    @ramanisasi9482 Před 10 měsíci +1

    👌👌🙏🏻🙏🏻

  • @manissery1956
    @manissery1956 Před 10 měsíci +2

    ഈ കാലഘട്ടത്തിൽ ഇവയിൽ ആണ് വിഷം ഏറ്റവും കൂടുതൽ ഉള്ളത് അപ്പോൾ അതൊരു പ്രശനം തന്നെ. ഇന്ന് നമുക്ക് ഒന്നും തന്നെ ആരോഗ്യം നില നിർത്താൻ വിശ്വസിച്ചു കഴിയ്ക്കാൻ ഇല്ല. രണ്ടും കല്പിച്ചു കഴിയ്ക്കുക എന്നു മാത്രമേ വഴി ഉള്ളൂ. ഞാൻ ഇന്നും ഡോക്ടർ പറഞ്ഞ പോളിസി പിന്തുടരുന്ന ആൾ ആണ്. ഡോക്ടർ പറഞ്ഞ വ്യായാമവും മറ്റും തുടരുന്നു. എല്ലാവരും ഓർക്കുക നമ്മൾ നിഷ്ക്രിയർ ആവുകയും നല്ല തീറ്റ തിന്നുകയും ചെയ്താൽ പണി കിട്ടും ഉറപ്പ്. ആർക്കും എന്നും ചെയ്യാവുന്ന ലളിത വ്യായാമ മുറകൾ ഡോക്ടർ തന്നിട്ടുണ്ട് അത് പിൻ തുടരുക❤

    • @ajitharameshpanickervazhat5011
      @ajitharameshpanickervazhat5011 Před 10 měsíci +1

      മരുന്ന് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ഡോക്ടർക്കൊപ്പം കൂടിക്കോളൂ. എന്റെ lifestyle disease എല്ലാം മാറ്റി തന്നു. നന്ദി ഡോക്ടർ.❤

    • @ummernkmanjeri9198
      @ummernkmanjeri9198 Před 10 měsíci +1

      Same to

  • @noufalpp165
    @noufalpp165 Před 10 měsíci

    Dr. കാണാൻ booking നമ്പർ ഉണ്ടോ

  • @user-uq3dn6eu6y
    @user-uq3dn6eu6y Před 5 měsíci

    കിഡ്നി transplant കഴിഞ ആളാണ് 5 മാസം ആയി cont no വിളിക്കേണ്ട സമയം

  • @mookambikasaraswathi58
    @mookambikasaraswathi58 Před 4 měsíci

    🙏🏼👍