ബംഗാളി പണിക്കാരനെ വിശ്വസിച്ചു ഫാം ആരംഭിച്ചു. ഒരു വർഷം കൊണ്ട് 15 ലക്ഷം രൂപ നഷ്ടം, ഫാമും പൂട്ടി

Sdílet
Vložit
  • čas přidán 26. 04. 2022
  • #farming

Komentáře • 140

  • @craftskerala7653
    @craftskerala7653 Před 2 lety +21

    എല്ലാം കാരണക്കാർ നിങ്ങൾ തന്നെ ആണ്. ബുദ്ധി ഉള്ളവർ നല്ല രീതിയിൽ നടത്തും

  • @ajmalnish1524
    @ajmalnish1524 Před 2 lety +36

    മറ്റ്റൊരാളെ നമ്പി എന്ത് തുടങ്ങിയാലും ഇങ്ങനെ ആവും സ്വന്തമായി ഒരു വിശ്വാസവും കാഴ്ചപ്പാടും വേണം എല്ലാ കാര്യത്തിനും

    • @ratheeshkv6165
      @ratheeshkv6165 Před 2 lety +1

      ഈ വാക്കുകൾക്ക് അങ്ങേയ്ക്ക് എന്റെ അഭിനന്ദനങ്ങൾ

    • @ajmalnish1524
      @ajmalnish1524 Před 2 lety

      @@ratheeshkv6165 thanks

    • @VRajagopalanNayanar-mz4pq
      @VRajagopalanNayanar-mz4pq Před 5 měsíci

      A to Z മനസ്സിലാക്കാതെ ഒരു ബിസിനസിലും ചാടരുത്. പ്രേരിപ്പിക്കുവാൻ ആൾകാർ ഉണ്ടാകും

  • @jayankaithapram788
    @jayankaithapram788 Před 2 lety +51

    ക്രമേണയുള്ള വളർച്ച ചെറുതിൽ തുടങ്ങി വലുതിലേക്ക് എത്തിയാൽ മാത്രമേ നിലനിൽക്കാൻ കഴിയൂ. ആ വിവിധ വളർച്ച ഘട്ടത്തിൽ ലഭിക്കുന്ന ബന്ധങ്ങൾ ആണ് നമ്മെ വളർത്തുന്നത്.

  • @rubencheriangeorge7407
    @rubencheriangeorge7407 Před 2 lety +33

    സത്യസന്ധമായ വിവരണം, കൃഷി നഷ്ടമാണ് എന്നല്ല, കൃഷിയിൽ നിന്ന് നമുക്ക് ഗുണം വേണം എന്നുള്ളവർ കായികമായി അധ്വാനിക്കാൻ മനസ്സും സമയവും ഉള്ളവർ ആയിരിക്കണം

  • @princeank3678
    @princeank3678 Před 2 lety +4

    ചിലർക്ക് ഒരു ധാരണയുണ്ട് - കുറെ പണം ഇറക്കിയാൽ അതിന്റെ പതിൻ മടങ്കിട്ടും എന്ന് . അത് തോന്നാൻ കയ്യിൽ ഉളള പണം ആണ് കാരണം - നിങ്ങൾ ആദ്യം - 100 കോഴിയിൽ നിന്ന് തുടക്കമായിരിന്നങ്കാൽ - ലാഭമോ നഷ്ടമോ എന്ന് അറിയുകയും ചെയ്യാം - നിസാര പണമേ നഷ്ടപെടുകയുമുള്ളു ലാഭമാണങ്കിൽ കുടുതൽ ഇറക്കുക - നഷ്ടമെങ്കിൽ നിർത്തുക - നഷ്ടം പറ്റിയാലും തടിയിൽ പിടിക്കില്ല - മറ്റുളളവർ ചെയ്യുന്നത് കണ്ട് ചെയ്യാതിരിക്കുക - അവർക്ക് ഒരു പക്ഷേ അനുഭവങ്ങളും - വ്യക്തമായ കച്ചവട തന്ത്രങ്ങൾ അറിയുന്നത് കൊണ്ടായിരിക്കാം - 1 ലക്ഷം ചിലവാക്കി തുടങ്ങിയിരുന്നങ്കിൽ - പ . രമാവധി - 20000 - മേ നഷ്ടം വരു

  • @farmstationmalappuramshorts

    മിനിമം ഒന്നരക്കൊല്ലം വേണം മാന്യമായ വരുമാനം വരാൻ. അതുവരെ ക്ഷമിക്കാനും സഹിക്കാനും മെനക്കെടാനും തയ്യാറാവണം അല്ലാതെ ആരും കൃഷിയിലേക്കിറങ്ങരുത്.

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Před 2 lety +12

    അറിഞ്ഞപ്പോ ഒരു പാട് സങ്കടമായിപ്പോയി😢, Bro. തളരരുത്, എല്ലാം തിരിച്ച് പിടിക്കാനുള്ള മനസ്സ് വേണം, താങ്കളുടെ അനുഭവം പങ്ക് വച്ചതിന് നന്ദി🙏🙏

  • @rasheedmaster3136
    @rasheedmaster3136 Před 2 lety +1

    താങ്കൾക്ക് നന്മ വരട്ടെ കേരളീയൻ്റെ ലാഭക്കൊതിയാണ് അവനെ കെണിയിലാക്കുവാൻ പര്യാപ്തമാകുന്നത് പ്രവാസികൾ ശ്രദ്ധിക്കുക നിങ്ങളെ ഉപദേശിക്കാനും നിങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം പെട്ടെന്ന് തീരുമാനമാക്കാനും ഒരു പാട് സ്വരങ്ങൾ നിങ്ങളുടെ കർണപുടങ്ങളിൽ വന്ന് വീണ മീട്ടും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട -

  • @radhakrishnanpanikkath7379

    ചെറുതായാട്ട് തുടങ്ങണമായിരുന്നു ഒരിക്കലും തൊഴിലാളികളെ വിശ്വസിച്ച് തുടങ്ങരുത് ആദ്യം അവനവന് ചെയ്യാൻ പറ്റുന്ന പണി തുടങ്ങുക അതിനു ശേഷം മെല്ലെ , മെല്ലെ വിപുലപ്പെടുത്തുക അതാണ് കൃഷിയിലെ പോളസി

  • @whitewolf12632
    @whitewolf12632 Před 2 lety +15

    തലയും വാലും ഇല്ലാതെ മിസ്സ്‌ മാനേജ്മെന്റ് കൊണ്ടു പറ്റിയ പറ്റു... സാരമില്ല. എല്ലാവർക്കും ഒരു പാഠം ആണ്

  • @babumathai1909
    @babumathai1909 Před 2 lety

    Thanks for your valuable message.

  • @shijujohn5317
    @shijujohn5317 Před 2 lety +6

    നിങ്ങളുടെ അനാസ്ഥ മുലമാണ് നഷ്ടം ആയതു

  • @monumunnar2753
    @monumunnar2753 Před 2 lety +4

    Sorry to hear about your loss.
    Thanks for sharing your experience as many people got into animal farming or are planning to get into this without much knowledge and background study. This will help to understand the problems and make them to start small and slow.

  • @santhoshkombilath4252
    @santhoshkombilath4252 Před 2 lety +3

    ചെറുതായി തുടങ്ങിയാൽ മതിയായിരുന്നു... സാരമില്ല ഇനിയും ശ്രമിക്കൂ ചെറിയ മട്ടത്തിൽ.. നല്ല സ്ഥലം

  • @t.hussain6278
    @t.hussain6278 Před 2 lety +5

    എപ്പോഴും ചെറുതായി തുടങ്ങുക. ഏതൊരു ബിസിനസും "അതിന്റെ അടിസ്ഥാന ടെക്നോളജി" അറിയാമെങ്കിൽ മാത്രം ചെയ്യുക. ചായ ഉണ്ടാക്കാൻ അറിയാമെങ്കിൽ മാത്രമേ ചായക്കട തുടങ്ങാവു. അങ്ങനെ ഒരു പാട് കാര്യങ്ങൾ ഉണ്ട്......
    ഗുഡ് ലക്ക്

    • @vasantha3694
      @vasantha3694 Před 2 lety +1

      Correct correct ;let him see why this happened

    • @kuttappanbeneasseril5
      @kuttappanbeneasseril5 Před 2 lety

      ശരിയായ വാക്കകൾ സ്വന്തം ആൾക്കാർ വേണം ഉദ: ഭാര്യ മക്കൾ

  • @anidave5388
    @anidave5388 Před měsícem

    Set cheytatu vadakaku kodutirunnel ..15 ne 7aakarunnu.pani padikkamarinnu....orutane nambinal.......atu manasilayallo gd luck...your next project...ulla
    Land kalayarutu.gud luck.

  • @anwarsadathsadath8743
    @anwarsadathsadath8743 Před 2 lety +2

    തോറ്റ് കൊടുക്കരുത് തോൽവി വിജയത്തിൻ്റെ മുന്നോടിയാണ്.

  • @jackiethomas8700
    @jackiethomas8700 Před 2 lety

    Cool bro 😎,next time nammal polikkum

  • @mboithang4448
    @mboithang4448 Před 2 lety +1

    Oru kaaryam parayatte...e farm nastamakan kaaranam thankal thanne aanu...

  • @sajithkumar7394
    @sajithkumar7394 Před 2 lety +3

    ബീഹാറിക്ക് താങ്കളെക്കാളും ദീർഘ വീക്ഷണം ഉണ്ടായിരുന്നു പാവം സ്വമേധയാ ഒഴിഞ്ഞു പോയി

  • @Vishalsnair-ld8nh
    @Vishalsnair-ld8nh Před 2 lety +3

    Ellam tirich pidikam 🔥🔥🔥🔥🔥

  • @nimnasiby8321
    @nimnasiby8321 Před 2 lety +1

    Sondam ayi bhuthimutti cheyuka allaverum 2 adine vengi valarthi pinne athint kutti verunnathe 1 year.kazhinju anu ,adu valrthen e prambil aveshiyathinu pullu undu athine azhichu ketti valrthenm.,pinne pathukke anu allaverum thudangunnathu

  • @nijokongapally4791
    @nijokongapally4791 Před 2 lety

    Okay 👍

  • @sarathlal5812
    @sarathlal5812 Před 2 lety +1

    Adyam swanthamayi work cheyyuka . Profitable aaya sesham aaline nirthi paniyeduppikkavu

  • @rajangeorge8548
    @rajangeorge8548 Před 2 lety +4

    പാവം ബീഹാറി നോക്കു കൂലി ചോദിക്കാതെ ഓടി രക്ഷപെട്ടു.....

  • @vkvlogs7436
    @vkvlogs7436 Před 2 lety

    Tholviyil koodiyanu,vijayangal undakunnathu...nashtangal padangal aayi eduthal mathi..veenidathunnu ezhunnettu odan sremikhanam..melle anengilum...all the best..

  • @aasish7
    @aasish7 Před 2 lety

    Sorry to hear about your loss

  • @aneeshp8271
    @aneeshp8271 Před 2 lety

    Experience make a man perfect.Mistake manassilaki hard work cheyyuka.Vijayam koode varum.

  • @sathyancb1951
    @sathyancb1951 Před 2 lety

    ജീവനുള്ളവയെ വളർത്താൻ നമുക്ക് കണ്ണെത്താവുന്നിടത്തേ പറ്റുള്ളൂ നമ്മൾ എന്നും അടുത്തുണ്ടാകണം അല്ലെങ്കിൽ നഷ്ടം തന്നെ. വയനാട്ടിൽ എത്രയോ ഫാം തുടങ്ങി പൂട്ടിയിട്ടിരിക്കുന്നത് കാണാം

  • @shahalashahalamol7604
    @shahalashahalamol7604 Před 2 lety +1

    ആദ്യമായി തന്നെ കയ്യിലുള്ള പൈസ മുടക്കി ഇത്രയും ചെയ്ത് ഒരു വർഷം കൊണ്ട് ഈ പരുവത്തിലാക്കി തന്നവൻ നിങ്ങൾ രണ്ട് തരാതെ പോയത് ഭാഗ്യം എന്ന് ഞാൻ സമാധാനിക്കുന്നുനു

  • @nimnasiby8321
    @nimnasiby8321 Před 2 lety

    Allaverum cheruthayittu thudangi pathukke valuthu akuka anu ,otta adiku 15 lacks chilavazhichal arenkilum engene cheyumo ,?

  • @habeebka2328
    @habeebka2328 Před 2 lety

    ഇതാണ് നമ്മുടെ പ്രധാന പ്രശ്നം, കുറ്റം മറ്റുള്ളവരുടെ തലയിൽ ഇട്ട്, ഞാൻ പാവം എന്ന് പറഞ്ഞു നടക്കും, ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ വിചാരിച്ചു പണിക്കാരൻ പട്ടിയെയും കോഴിയെയും പറക്കി വിറ്റ് നാട് വിട്ടു എന്ന്, അയാൾ പോയാൽ വേറെ ആളെ വെക്കണം, ഒരു സ്വരംഭം തുടങ്ങുമ്പോൾ ഒരു കൊല്ലത്തെ വർക്കിംഗ്‌ ക്യാപിറ്റൽ ഉണ്ടാവണം എന്നത് ബേസിക് കാര്യമല്ലേ, ഫാം തുടങ്ങിയ അടുത്ത മാസം മുതൽ ആട് പെറ്റു കൂട്ടുമെന്ന് വിചാരിച്ചു മണ്ടത്തരം കാണിച്ചിട്ട് 16 ലക്ഷം പോയി എന്ന് പറഞ്ഞിട്ട് എന്തിനാണ് ഈ പ്രഹസനം സജി... 10 ലക്ഷം കൂടുതൽ ആയോ എന്നാണ് എന്റെ ഒരു ഇത്.. ശരിക്കും ഒരു 6 അത്ര മതി തള്ള്

  • @user-vy6hr3zk3z
    @user-vy6hr3zk3z Před 4 měsíci

    😊

  • @manojmathews237
    @manojmathews237 Před 2 lety +1

    ഇതെങ്ങനെ ബംഗാളീടെ കൊഴപ്പം ആകും.

  • @navaseu6065
    @navaseu6065 Před 2 lety

    Farm worker and farm conselt kochi

  • @renjithrajan6107
    @renjithrajan6107 Před 2 lety

    Irunaittu Kaalu neettanam chetta

  • @jojyjoseph1
    @jojyjoseph1 Před 2 lety

    Anganeyaano farm cheyyunnath...pathuke kootti kondvaranam....

  • @savetalibanbismayam7291

    Were is.....?

  • @hellcat8459
    @hellcat8459 Před 2 lety

    Oru sidel ninn thudanggu bro yenik paisa undayyirunnangil njn thudanggiyeanna .

  • @shebajulia3095
    @shebajulia3095 Před 2 lety

    Pettannu panakaranavan aarkum kazhiyilla.......aadyam....irrinitte....kaluneetavoo..

  • @ajayshaluasvlogs194
    @ajayshaluasvlogs194 Před 2 lety

    Athu enne ealpikku....laabam najn undakkaam....100%sure

  • @hamzatmuhammed9156
    @hamzatmuhammed9156 Před 2 lety +1

    അട്ടപ്പാടിയെകുറിച്ചൊരുചൊല്ലുണ്ട്‌ഞങ്ങളുടെനാട്ടിൽ കീശനിറച്ച്‌മലകയറിയാൽപെട്ടെന്ന്‌പാപ്പറാകാം
    പൊളിഞ്ഞ്‌പാളീസായവൻമലകയറിയാൽപണക്കാരനാകാം

    • @vasantha3694
      @vasantha3694 Před 2 lety

      Enthum neritan onnum illathavannee pattukayullu .

  • @faisalarangadi4945
    @faisalarangadi4945 Před 2 lety

    Enth thudangumbol cash edunn avan thanne kashttapedanam ellanghil nashtathilavum

  • @anamikamuthumani913
    @anamikamuthumani913 Před 2 lety

    Hi

  • @rafinesi840
    @rafinesi840 Před 2 lety +3

    നിങ്ങൾ തന്നെയാ വരുത്തി വെച്ചത് പണിക്ക് ആളെവെച്ചാൽ ഇതാണ് അവസ്ഥ

  • @nimnasiby8321
    @nimnasiby8321 Před 2 lety

    2 adu undaya ant vettil 30000 rupa mudakki valarthiyathu 2 varsham kazhinju verumanm undaku

  • @sajiveenravindran7916
    @sajiveenravindran7916 Před 2 lety +3

    10000 kozhiyulla farm nadathan..nigal oral mathi..enikkum undu farm. Nigalk joli cheyan Vaya athu paranjal pore

  • @user-vy6hr3zk3z
    @user-vy6hr3zk3z Před 4 měsíci

    Ippo undo

  • @josephdan2410
    @josephdan2410 Před 2 lety

    Invest in agriculture you will not regret .

  • @gireeshsankunny1765
    @gireeshsankunny1765 Před 2 lety +3

    പശുവിനെ കൂടി വളർത്തുകയാണ്ണെങ്കിൽ തറവാട് കുടുംബം ആയെന്നെ. 1 ൽ നിന്ന് തുടങ്ങുക

  • @Fishflymediagh
    @Fishflymediagh Před 2 lety

    Place evida🤔

  • @user-vy6hr3zk3z
    @user-vy6hr3zk3z Před 4 měsíci

    4:41

  • @keytohappiness7603
    @keytohappiness7603 Před 2 lety

    Aaa dog cage kodukkunoo?

  • @bilashbalan7288
    @bilashbalan7288 Před 2 lety +3

    Bro ente athe avastha. Arivillazhma. Pravine valarthi full lose 4 lakh mele

  • @varunrajm5290
    @varunrajm5290 Před 2 lety

    Kurachu muthal mudakki thudanguka

  • @jibinsunny7256
    @jibinsunny7256 Před 2 lety

    Broi ith rentinu kodukuvoii

  • @MuniMuni-si2ju
    @MuniMuni-si2ju Před 2 lety

    ചേട്ടനെ തീർത്തും ഞാൻ കുറ്റം പറയില്ല. അനുഭവിച്ചവർക്ക് അതിന്റെ വേദന അറിയൂ..ഇത് കാണുന്നവർക്ക് വലിയ ഒരു പാടം ആണ്, എന്റെ അഭിപ്രായത്തിൽ അവിടെ മാഘോസ്റ്റിൻ പോലെ ഉള്ള ഫ്രൂട്സ്, ചെറു തേനീച്ച,, etc .. എന്നിങ്ങനെ ഉള്ള പരിവാടി നോക്കണം,. ഇങ്ങനെ ഉള്ളത് ആവുമ്പോൾ കൂടുതൽ പരിചരണം,, ജോലിക്കാർ,, etc, ആവിശ്യം ഇല്ല.

  • @Fishflymediagh
    @Fishflymediagh Před 2 lety +1

    Chettante farm arunno ithu🤔

  • @ginitsamuel8223
    @ginitsamuel8223 Před 2 lety

    Enth paty enn parnjal ethil ethreym investment vendarnu mixed farm oru beginning stagil patiya business idea ala adhym specific ayit chymarnu.any way learn from mistake

  • @nandhuchandhu766
    @nandhuchandhu766 Před 2 lety

    first

  • @ammadvk890
    @ammadvk890 Před 2 lety

    Full bagaliyude mistakes alla sir

    • @vasantha3694
      @vasantha3694 Před 2 lety

      Bangaly yekal vivarakkeetu ivite ii Malayalykku aanu :ini kututhal pattathe nookkatte

  • @sidhikalathur736
    @sidhikalathur736 Před 2 lety +1

    അനുഭവം ഉണ്ടായി അല്ലെ

  • @NURSE_STORY
    @NURSE_STORY Před 2 lety

    നൂറു കണക്കിന് എല്ലാം തികഞ്ഞ അണ്ണ൯മാർ ഇവിടെ comment എഴുതി തകർക്കുന്നുണ്ട്. നിങ്ങൾ വിഷമിക്കേണ്ട. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. ഞാൻ താങ്കളെ appreciate ചെയ്യുന്നു. കാരണം, പരാജയതിൽ നിന്ന് കരകയറാൻ കാട്ടിയ ക്ഷമ, താങ്കളുടെ മനോധൈര്യത്തെ ഉയർത്തി കാട്ടുന്നു..

  • @sj._cockatiels
    @sj._cockatiels Před 2 lety

    Dog business kondu eni Ulla kalam munnottu pokum ennu thonunilla....

  • @ummukulsuummu58
    @ummukulsuummu58 Před 2 lety

    എന്താ സംഭവം??

    • @vasantha3694
      @vasantha3694 Před 2 lety

      Oru nalla budhimoosam .ini arum ingane aakaathe nookkatte, paavam sankatam thanne kanunna nammalkku

  • @Vinod-tk2wt
    @Vinod-tk2wt Před 2 lety

    Salary koduthal panikkare kittum.

  • @sanalek8242
    @sanalek8242 Před 2 lety +1

    രണ്ട് ദിവസം മുന്നേ ഫാമിലെ മലിനോയ്‌സ് പപ്പി വീഡീയോ കണ്ടിരുന്നല്ലോ... ഒരു ഡോബർ മാൻ.. അപ്പോൾ വേറെ ഫാം ഉണ്ടോ 🤔🤔

  • @joshuakurien5826
    @joshuakurien5826 Před 2 lety

    മിക്സഡ് ഫാം വേണ്ടായിരുന്നു. പകരം ആട് ഫാമിൽ aarambhikkamayirunnu

  • @seejikoottala2311
    @seejikoottala2311 Před 2 lety

    കൈ നനയാണ്ട് മീൻ പിടിക്കാൻ നോക്കിയാൽ ഇങ്ങനെ ഇരിക്കും

  • @vlogplusuk20
    @vlogplusuk20 Před 2 lety

    ഇത് കൊടുക്കണോ

  • @mindhacker7165
    @mindhacker7165 Před 2 lety +2

    🙄ithenth pinaaka

  • @Umarfaruk-lm2lk
    @Umarfaruk-lm2lk Před 2 lety

    Location evidaanu

    • @vasantha3694
      @vasantha3694 Před 2 lety

      Ini evite aayalenthaa ?vivarakketynnu vazhikal ethrayoooo !!!!kanunna nammalkku chiry yum sankatavum varum

  • @vavaschannel613
    @vavaschannel613 Před 2 lety

    Ayoooo??? Enthu evide Annu? Eathra rupa poyi??

    • @888------
      @888------ Před 2 lety

      നിൻ്റെ കണ്ണിൽ കുരു ആണോ? ഇത് വീഡിയോ ആണ് മലയാളം കേട്ടാൽ തിരിയില്ലെ?😭

  • @mhdasi8713
    @mhdasi8713 Před 2 lety

    ഇതു കൊടുക്കാനുള്ളതാന്നോ

  • @shereefsanu13
    @shereefsanu13 Před 2 lety

    e fam kodukundo

    • @888------
      @888------ Před 2 lety +3

      കാക്ക ഇറങ്ങി chulu വിലക്ക് തട്ടാൻ 💚👍

    • @vasantha3694
      @vasantha3694 Před 2 lety

      Iii tharam prashnam untaakunna sthalam enthinnaa ?ippol vere dharalam kittumalloo

    • @den12466
      @den12466 Před 2 lety

      @@888------ സംഗിക്കുട്ടൻ ആണല്ലേ

  • @shanp3567
    @shanp3567 Před 2 lety

    ingane satyam onnu vilichu parayelle, farming profit anennu paranjalle brokers csah kittu

  • @888------
    @888------ Před 2 lety

    10 പട്ടി കൂട് ഉണ്ടാക്കിയാൽ 😀😀

    • @vasantha3694
      @vasantha3694 Před 2 lety

      Ithakum kadha 😔😔😔😔😔paavam manushyan

  • @shibumc2124
    @shibumc2124 Před 2 lety +3

    മലയാളി വേണ്ടല്ലോ ബംഗാളി മതി ബംഗാളി അവസാനം കോലയാളി ആയി

  • @sj4028
    @sj4028 Před 2 lety +3

    Muslim pishachine orikkalum vishvasikkaruthu. Chathikkum.

  • @shubinedwin3954
    @shubinedwin3954 Před 2 lety

    വലിയ നഷ്ടം വരത്തിലായിരുന്നു ആ ഫാം വാടകയ് കൊടുത്തെങ്കിൽ നിങ്ങൾ രക്ഷപെടാത്തതുകൊണ്ട് ഫാo വാടകയ്ക്കു ചോദിച്ചവർക്ക് കൊടുത്തില്ല അവർ രക്ഷപെട്ടല്ലോ എന്ന് വിചാരിച്ചു പിന്നെ എന്തിനാ ഈ വിഡിയോ ഇട്ടത്

  • @amrithya
    @amrithya Před 2 lety

    cheatta dogsindea kude Undayirunna sthalath guppy farming thudaghikko

  • @newstar4689
    @newstar4689 Před 2 lety

    മെല്ലെ തിന്നാൽ പനയും തിന്നാം

  • @josektkt1675
    @josektkt1675 Před 2 lety

    ഒരു ബംഗാളിയെക്കൊണ്ട് ഇക്കണ്ട പണിയൊക്കെ ചെയ്യിച്ചാൽ എന്നു തടിയെടുത്തുവെന്ന് ചോദിച്ചാൽ മതി

    • @vasantha3694
      @vasantha3694 Před 2 lety

      Athu ellaathilum valiya sathyam; velivillatha neram velichcham neeravilla

  • @888------
    @888------ Před 2 lety

    കളയാൻ കാശ് ഇഷ്ടം പോലെ ഉണ്ടായിട്ട് അല്ലേ😀15 ലച്ചം😲 അത്ര അല്ലേ ഉള്ളൂ കരയാൻ എന്ത് ഇരിക്കുന്നു.അതിൻ്റെ 10 ഇരട്ടി ചുളുവിൽ ഉണ്ടാക്കാൻ നോക്കി😀😀

  • @SS-bu5ys
    @SS-bu5ys Před 2 lety

    ഇതിന് ഉത്തരവാദി താങ്കൾ തന്നെ. അറിയാത്ത ബിസിനസ്‌ ആണെങ്കിൽ മെല്ലെ തുടങ്ങണമായിരുന്നു. സ്വന്തമായി അധ്വാനിക്കുകയും വേണം.

  • @hameedvethila629
    @hameedvethila629 Před 2 lety

    അതിർത്തി ചാടിവരുന്ന ബംഗാളി ബിഹാരി i d ഉണ്ടാക്കി കേരളത്തിൽ കടക്കുന്നു

  • @abdulrafimudathiparambath904

    ഇതിൽ ഫുൾ മണ്ടത്തരം ആണല്ലോ

  • @samjiphilip7682
    @samjiphilip7682 Před 2 lety

    Please don't trust these bengalikal, behari; these people are very cruel and dangerous don't trust them.

  • @hamsahk4576
    @hamsahk4576 Před 2 lety

    ചുരുക്കിപ്പറഞ്ഞാൽ അതിയാന് ഈ പറയുന്നതിനെപ്പറ്റി ഒരു ഐഡിയയും ഇല്ലായിരുന്നോ കഷ്ട്ടം

  • @augustinejoseph1236
    @augustinejoseph1236 Před 2 lety

    ഒരു ചൊല്ലുണ്ട് മറ്റുള്ളവരുടെ വിസർജനം കണ്ടു പന്നിയെ വളർത്താരുത്.

    • @varghesevs7532
      @varghesevs7532 Před 2 lety

      Adipoli

    • @unnivasugovindan3269
      @unnivasugovindan3269 Před 2 lety

      Enikum ethe anubhavam. 2000 chicken farmite ayirunnu. Athu 21st april nilam pothi. 4 Lakh loss ayi. Loan undu. Areyum worknu vechirunnilya .jhan ottakayirunnu
      Building construction falt ennu parayunnu
      Oru chujhali kattu. Ellam thernu
      Thalaran padilya.jhan work chaithu konde erikum. Nallathum cheethayum therumanikunnathu universe alle. Athil viswasikunnu

  • @nasarwayanad7052
    @nasarwayanad7052 Před 5 měsíci

    നേപ്പാളികൾ ആണ് നല്ലത്

  • @nimnasiby8321
    @nimnasiby8321 Před 2 lety +1

    Sondam ayi bhuthimutti cheyuka allaverum 2 adine vengi valarthi pinne athint kutti verunnathe 1 year.kazhinju anu ,adu valrthen e prambil aveshiyathinu pullu undu athine azhichu ketti valrthenm.,pinne pathukke anu allaverum thudangunnathu