30 ലക്ഷം രൂപയ്ക്ക് 4ഏക്കർ ആദയമുള്ള സ്ഥലം.ഡോക്യുമെന്റ് ക്ലിയർ ആണ്.വഴി വെള്ളം. ഇടുക്കി രാജപുരം. 👇check

Sdílet
Vložit
  • čas přidán 26. 06. 2024
  • ചീപ്പ് വിലയിൽ 4 ഏക്കർ കിടിലൻ ആദയമുള്ള സ്ഥലം...
    കുരുമുളക് 300kg
    റബ്ബർ 300.
    30ഷീറ്റ് കിട്ടും..
    കൊക്കോ 150-200kg /wk
    തെങ്ങ് 10..
    മൊത്തം 4ഏക്കർ. അതിൽ 3ഏക്കർ 86സെന്റ് പട്ടയം ഉണ്ട്...
    സ്ഥലം ചെരിവ് ഉണ്ട്....
    800mtr ഓഫ്‌ റോഡ് ആണ്...
    മൊത്ത വില 30ലക്ഷം.
    ഇടുക്കി murikkaseri
    call /watasp 7012854461

Komentáře • 104

  • @Syes-c3n
    @Syes-c3n Před 26 dny +4

    നിങ്ങൾ വളരെ ന്യായമായ വില ആണ് ചോദിക്കുന്നത്.....

  • @nixonpaul101
    @nixonpaul101 Před měsícem +11

    ഒരു പ്രായം കഴിഞ്ഞാൽ ചെരിവുള്ള സ്ഥലങ്ങൾ നോക്കി നടത്താൻ പറ്റാതെ ആവും...

  • @sujaygopinath9622
    @sujaygopinath9622 Před 9 dny +1

    Idhoru super sthalam aayirunu elaamkodum bt sold out aayi iniyum idhupolulla sthalm inghane ulla vilayil predhikshikunnu bro.... 😍

  • @oommenthalavady2275
    @oommenthalavady2275 Před měsícem +3

    Any time Land slides can happened ? 30lakah 3G.

  • @raj.82
    @raj.82 Před měsícem +2

    😮😮

  • @vinodpeter3865
    @vinodpeter3865 Před měsícem +1

    👍

  • @JamesJoseph-ru7po
    @JamesJoseph-ru7po Před 24 dny +2

    😊

  • @sijo247
    @sijo247 Před měsícem +10

    തരക്കേടില്ലാത്ത മാന്യമായ വില

  • @shyjuKoyyode
    @shyjuKoyyode Před měsícem +10

    നിരപ്പായ സ്ഥലം ഉണ്ടൊ കൊടുക്കാൻ. ഇത്‌ മുഴുവൻ കുന്നിൻ ചരിവ് അല്ലെ

  • @pippiladan
    @pippiladan Před měsícem +15

    വില ന്യായം ചെരിവും വഴിയും അന്യായം

  • @user-cr5lc8zy8x
    @user-cr5lc8zy8x Před 18 dny +1

    Kattappana change nokkumo ?

  • @augustycj4247
    @augustycj4247 Před 28 dny +1

    Electricity undo

  • @JamesJoseph-ru7po
    @JamesJoseph-ru7po Před 24 dny

    Kattumergm. Ana. Undo.

  • @viswamohan79
    @viswamohan79 Před měsícem +2

    Pattayam tharam etha

  • @user-mb8hd1um4f
    @user-mb8hd1um4f Před 14 dny

    Current undo?

  • @sureshps.2157
    @sureshps.2157 Před měsícem +4

    കിടിക്കൻ മാറി കിടിലൻ ആക്കിയോ

  • @vsjiji9502
    @vsjiji9502 Před 26 dny +2

    Sooooppar❤

  • @prakashphilip7531
    @prakashphilip7531 Před 23 dny +1

    Kuranjathu 30 sheet um mattu varumana vasthukalum ulla ee sthalathinu 30 Lakh mathrame ullo?

  • @sivadasonakkoor4001
    @sivadasonakkoor4001 Před 25 dny +2

    പണി എടുക്കാൻ പറ്റുന്നവർക് ജീവിതം സുഖകരം നല്ല മണ്ണ് സുന്ദരംപൈസ വേണം

  • @kidscolorworldtv7220
    @kidscolorworldtv7220 Před měsícem +1

    20lakh ready theer

  • @Muhammadusaim8312
    @Muhammadusaim8312 Před 19 dny

    തോട് എവിടെ?

  • @rehumathullaka8112
    @rehumathullaka8112 Před 27 dny +2

    മുണ്ടക്കയം കഴിഞ്ഞാൽ റബ്ബർ പാൽ കുറവാണ്. കൊക്കയാണ്...

    • @agriculturallandidukki2173
      @agriculturallandidukki2173  Před 26 dny

      മുണ്ടക്കയത്തെ അത്രയും കൊക്കയും കുഴിയും ഇവിടെ ഇല്ല bro

  • @SureshSmani
    @SureshSmani Před měsícem +1

    Avide thamasikkan patumo

  • @Abininflame
    @Abininflame Před 22 dny

    ലീസ് നു കൊടുക്കുമോ?

  • @rekeshsukumarannair3095

    Loan ഇട്ട് തരാമോ

  • @jagadeeshrameshkumar6113
    @jagadeeshrameshkumar6113 Před měsícem +2

    Share cheythu medikan arkenkilum thalparyam indooo

  • @Syes-c3n
    @Syes-c3n Před 26 dny +3

    മുല്ലപെരിയാർ dam ൽ നിന്ന് എത്ര ദൂരം ഉണ്ട്

    • @gilbertjoseph5624
      @gilbertjoseph5624 Před 14 dny

      അണ്ണാ ധൈര്യമായിട്ട് വാങ്ങാം കാരണം, ഡാം പൊട്ടിയാലും ആ ഭാഗത്തേക്ക് വെള്ളം വരത്തില്ല സേഫ് ആണ്.. കോതമംഗlam/ആലുവ/ എറണാകുളം എന്നിവിടങ്ങളിൽ സ്ഥലം മേടിച്ചാൽ മുങ്ങിച്ചാവും

  • @raj.82
    @raj.82 Před měsícem +2

    Sound illa

  • @shajuthachamkulam137
    @shajuthachamkulam137 Před 16 dny +2

    ഭൂമി കുത്തനെ ചരിവുണ്ട്.... എന്നാലും അധ്വാനിയ്ക്കാൻ കഴിവുള്ളവൻ വാങ്ങിയാൽ പൊന്ന് വിളയിയ്ക്കാം.... വിയർപ്പിന്റെ അസുഖം ഉള്ളവർക്ക് ഈ ഭൂമി നല്ലതല്ല....

  • @Subbullu1234
    @Subbullu1234 Před měsícem +2

    Super exilent land brother

  • @Abdulkaderabdulkader-yi1bk

    Redi cash udantheer 12lak

  • @anilmathew2453
    @anilmathew2453 Před měsícem +1

    Pattayam ullathanoo

  • @rekeshsukumarannair3095
    @rekeshsukumarannair3095 Před měsícem

    Loan അക്കി തരുമോ

  • @augustycj4247
    @augustycj4247 Před měsícem +1

    Pattayam utto

  • @AbdulkhaderKM-mt6gq
    @AbdulkhaderKM-mt6gq Před měsícem +2

    തോട്ടപ്പുഴു ശല്യം ഉണ്ടോ

  • @abhijithprasannan3064
    @abhijithprasannan3064 Před měsícem +3

    വഴി പഞ്ചായത്തിൻ്റെ ആണോ?

  • @subairvalakathil9067
    @subairvalakathil9067 Před měsícem +1

    14 lakh ok redy cash

  • @JithinjoseJose-on6yt
    @JithinjoseJose-on6yt Před měsícem +3

    25

  • @lissvar87
    @lissvar87 Před měsícem +3

    Evide snakes undo

    • @saleemvijayawada9679
      @saleemvijayawada9679 Před měsícem +1

      നിൻറെ തൻ്റെ നാട്ടിൽ snake ഇല്ലേ

  • @friendsmedia579
    @friendsmedia579 Před měsícem +1

    താല്പര്യം ഉണ്ട്. വിലയിൽ മാറ്റം ഉണ്ടാകുമോ

  • @jobyaz1980
    @jobyaz1980 Před měsícem +1

    കുരങ്ങ് ശല്യം ഉണ്ടോ?

  • @sagarsagu4843
    @sagarsagu4843 Před měsícem +2

    മൊത്തം 30lakhs തന്നാണോ ഇത്‌?

    • @agriculturallandidukki2173
      @agriculturallandidukki2173  Před měsícem

      അതെ

    • @joshymathew340
      @joshymathew340 Před měsícem +3

      ചരിവുള്ള സ്ഥലത്തിന് ഇതിലും വില കുറച്ച് കിട്ടും

    • @agriculturallandidukki2173
      @agriculturallandidukki2173  Před měsícem +4

      @@joshymathew340 കിട്ടുമെങ്കിൽ വാങ്ങിച്ചോ

    • @joshymathew340
      @joshymathew340 Před měsícem +1

      @@agriculturallandidukki2173 കുറച്ച് പൈസയുടെ കുറവുണ്ട് ആയി കഴിയുമ്പോൾ വിളിക്കാം നേരത്തേ നിങൾ ഇട്ട പോസ്റ്റിൽ 6 ഏക്കർ ₹30/ ലക്ഷത്തിന് ഉണ്ടായിരുന്നു വെണ്മണി നേരത്തേ മുതൽ നിങ്ങളുടെ വീഡിയോ കാണുന്നതാണ്

    • @ave2338
      @ave2338 Před měsícem

      ​@@joshymathew340ഇത്രയും കൃഷി ചെയ്തു വച്ച ഭൂമിയിൽ ഇത്രയും വില പറയാം

  • @shineraj2466
    @shineraj2466 Před měsícem +4

    കടുവ, ആന ഇറങ്ങുന്ന സ്ഥലമാണോ.....

    • @sureshps.2157
      @sureshps.2157 Před měsícem

      ആന ഇല്ല/ കടുവ മുള്ളൻ കാട്ടുപന്നി extri ഏതു വേണമെങ്കിലും

    • @sureshbabu-nc8en
      @sureshbabu-nc8en Před měsícem

      20..lak. Kettmo

  • @josephjohn9099
    @josephjohn9099 Před měsícem +1

    ഫുൾ ബാങ്ക് ലോൺ കിട്ടുമോ?

  • @user-sr6vd2nc6k
    @user-sr6vd2nc6k Před měsícem

    വനം ആയോണ്ട് മൃഗങ്ങളും ഉണ്ടാകില്ല പട്ടയം ഉണ്ടല്ലോ

    • @Jithin-g6s
      @Jithin-g6s Před měsícem

      മുരിക്കാശേരി വനപ്രദേശം അല്ല വനത്തിൽ നിന്നും 40 km distance ഉണ്ട് safe place

  • @SibichanPj-ws3fg
    @SibichanPj-ws3fg Před 18 dny

    Ammoidikki😂

  • @georgep.6194
    @georgep.6194 Před měsícem +2

    ഉടമസ്ഥന് വല്ല പ്രയോജനമുണ്ടോ ? അതോ അതെല്ലാം നാട്ടുകാർ 😢😢😢😢

  • @abdulkader7973
    @abdulkader7973 Před 15 dny +1

    അല്ല സുഹൃത്തേ ഈ ഇടുക്കി കാരൊക്കെ എങ്ങോട്ടാ പോകുന്നത് അവിടെ മുത്തം വിട്ടു പോകുകയാണല്ലോ 😢

    • @agriculturallandidukki2173
      @agriculturallandidukki2173  Před 14 dny

      @@abdulkader7973 ഇടുക്കിയിൽ മാത്രം അല്ല. എല്ലായിടത്തും സ്ഥലം വിൽക്കാനുണ്ട്.... ഞങ്ങൾ കൂടുതലും ഈ ഭാഗം ആണ് വീഡിയോ ചെയ്യുന്നത്.. അതുകൊണ്ട് ആണ്

    • @shahulhameed7747
      @shahulhameed7747 Před 12 dny +1

      കണ്ണൂർ കാസർഗോഡ് ഒക്കെ 5000 രൂപ ഏക്കറിന് കിട്ടും

    • @agriculturallandidukki2173
      @agriculturallandidukki2173  Před 11 dny

      @@shahulhameed7747 വാങ്ങിച്ചോ

  • @user-vc1ih5qo3q
    @user-vc1ih5qo3q Před měsícem +1

    ഇത് മേടിക്കാൻ ആണ് ആരെയാണ് വിളിക്കേണ്ട.ഫോൺ.no. താ

  • @ManojSimon-mj3oq
    @ManojSimon-mj3oq Před 16 dny +1

    വീറ്റു പോയോ

  • @AurelieShip-rm1mw
    @AurelieShip-rm1mw Před měsícem

    Enikkum venda.kunninmukkal

  • @binujoseph6943
    @binujoseph6943 Před 20 dny

    Rubber mosamanu..muzhuvan pattayum kulamaakiyanu tap chaithirikkunnathu.

  • @BibinBino-um8nl
    @BibinBino-um8nl Před měsícem +1

    നാലേക്കർ സ്ഥലം ഉള്ളവന്റെ വീടാണോ അത് 😅😅😅😅😅😅 കുടിവെള്ളം ഉണ്ടോ സ്വന്തമായിട്ട് അതോ അടുത്ത പഞ്ചായത്തിൽ പോകണോ😂😂😂😂

    • @agriculturallandidukki2173
      @agriculturallandidukki2173  Před měsícem +7

      Oh.. ചെറിയ ഒരു വീട് കണ്ടപ്പോളേക്കും കളിയാകുവാണല്ലേ . ഇയാളെ പോലെ സമ്പത്തീകവും വീടും എല്ലാവർക്കും
      ഇല്ല കേട്ടോ....
      സാധാരണക്കാരും ജീവിച്ചോട്ടെ...
      ഈ കാശിന്റെ മുഷ്‌ക്കും മറ്റുള്ളവനെ അവസ്ഥ കണ്ടു കളിയാക്കലൊന്നും എപ്പോഴും കാണില്ല എന്ന് ഓർത്താൽ നന്ന്....

    • @BibinBino-um8nl
      @BibinBino-um8nl Před měsícem

      @@agriculturallandidukki2173 ചേട്ടാ മോശമായിട്ട കളിയാക്കാൻ വേണ്ടി പറഞ്ഞതല്ല എനിക്ക് 1 ഏക്കർ സ്ഥലമേയുള്ളൂ ഇടുക്കി ജില്ലയിലെ വണ്ടൻമേട് ആണ് എന്റെ വീട് ഈ പരിമിതിക്കുള്ളിൽ നിന്ന് ഞാൻ 1350 സ്ക്വയർ ഫീറ്റിന് ഒരു വാർക്ക വീട് വച്ചു.. അപ്പം 4 ഏക്കർ സ്ഥലമുള്ള ഒരാളുടെ ചുറ്റുപാടാണ് ഇത് കഷ്ടപ്പെടാതെ ഒന്നും കിട്ടില്ല.. അത്രതന്നെ ഉദ്ദേശിച്ചുള്ളൂ 😄

  • @rajeevank3798
    @rajeevank3798 Před měsícem +2

    പണിയെടുക്കാൻ ആളിനെ കിട്ടേണ്ടെ?

  • @bludarttank4598
    @bludarttank4598 Před měsícem +1

    റോഡ്സൌകര്യം,,ഉണ്ടോ

  • @SheenRealestateThalassery

    👍

  • @Abininflame
    @Abininflame Před 22 dny

    ലീസ് നു കൊടുക്കുമോ?

  • @Abininflame
    @Abininflame Před 22 dny +1

    ലീസ് നു കൊടുക്കുമോ?