എളുപ്പത്തിൽ ഒരു ഏറുമാടം നിർമ്മിക്കാം | How to build a Erumadam | Tree House | Kerala House

Sdílet
Vložit
  • čas přidán 27. 08. 2024
  • ഓലവീടുകൾ നാട്ടിൽ നിന്നും അപ്രത്യക്ഷമായി. അത് കൊണ്ട് തന്നെ സ്‌കിൽഡ് ജോലിക്കാരും ഇല്ലാതെയായി . കേരളത്തിന്റെ കാലാവസ്ഥക്ക് യോജിച്ച ഏറുമാടം ആണ് താമസിക്കാൻ നല്ലത്.
    എന്റെ സ്വപനം ആയിരുന്ന ഏറുമാടം കോവിഡ് കാലത്തു ഉണ്ടാക്കി. നിർമാണത്തിന്റെ ഓരോ stages ഒരൊറ്റ മിനുട്ടിൽ വീഡിയോയിൽ ഉണ്ട്.
    വീഡിയോ മുഴുവൻ കാണുക.

Komentáře • 80