ഊതിന്റെ തോട്ടം, ഒരു കിലോക്ക് 12ലക്ഷം രൂപയോ/Rincy'skitchen&vlog

Sdílet
Vložit
  • čas přidán 24. 12. 2020
  • Please subscribe to our channel
    NAME: JOSE Mathew
    PH.NO: 8547930955
    9847930955
    Mathew: 9048303069
    follow us on Instagram: / ___rincys__kitchen___ \
    #ooth##maram#oothmram#bestkrishi#oudh

Komentáře • 1,4K

  • @Rincyskitchen
    @Rincyskitchen  Před 3 lety +69

    JOSE MATHEW:8547930955

  • @mohammedabdul3577
    @mohammedabdul3577 Před 3 lety +20

    നല്ല വീഡിയോ...
    ഈ വീഡിയോ കണ്ടിട്ട് ഒരു 60% ആളുകളെങ്കിലും ഊദെന്ന കൃഷിയെപറ്റി ആലോചിച്ചുകാണുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
    ഭൂമിയുളള എല്ലാവരും എല്ലാതരം കൃഷികളും ചെയ്യട്ടെ..
    അങ്ങിനെ എല്ലാ ആളുകള്‍ക്കും തൊഴില്‍ലഭിക്കട്ടെ..
    അതിലൂടെ നമ്മുടെ സമ്പത് വ്യവസ്ഥ മെച്ചപ്പെടട്ടെ..
    Spices കൃഷികള്‍ക്കനുയോജ്യമായ മണ്ണും,കാലാവസ്ഥയുമാണ് നമ്മുടെ കേരളത്തിലുളളത്.
    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ spices കൃഷിയും കേരളത്തില്‍തന്നെയാണുളളത്.
    ഏതായാലും ചേച്ചിക്ക് അഭിവാദ്യങ്ങള്‍..!!

    • @Rincyskitchen
      @Rincyskitchen  Před 3 lety +1

      Thnkuu...

    • @toms3394
      @toms3394 Před 3 lety +4

      Ellarum reksha pedatte ennulla nigalude Manas nalladhanu🙌 God bless you

  • @hamstech935
    @hamstech935 Před 3 lety +17

    ഒരുപാട് സന്തോഷം ഊദ് മരം കാണിച്ചു തന്നതിന് 👌👌👌👌👍👍👍ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വീഡിയോ

  • @prasadchandranprasadchandr9817

    ചേച്ചി. ഊദ് മരം കാണിച്ചു തന്നതിനുംവിശദമായി പറഞ്ഞുതന്നതിനും. ചേച്ചിക്ക്‌ ഇരിക്കട്ടെ. ഒരു കുതിരപ്പവൻ ❤❤

    • @rajeshcr9519
      @rajeshcr9519 Před 3 lety +5

      സ്വർണ്ണത്തിന് വില കൂടുതലാണ്

    • @kabeertn972
      @kabeertn972 Před 3 lety

      @@rajeshcr9519 is

    • @jockerpandi799
      @jockerpandi799 Před měsícem

      എന്ദ് കുതിരപറിയോ

  • @mohammedrasheed2101
    @mohammedrasheed2101 Před 3 lety +3

    Wow very nice vedio
    Presentation superb it's clear everything abt oudh awaiting new vedios like this❣❣❣❣thankyou so much sis keep on rocking 🙏🙏💞

  • @anwart7292
    @anwart7292 Před 3 lety +14

    ഞാൻ ചാനൽ സസ്ക്രൈബ് ചെയ്തു.
    നല്ല അറിവുകൾ തന്നതിന് നന്ദി

  • @thomasisaac4578
    @thomasisaac4578 Před 3 lety +2

    Pls reply...1. Where you can get seeds/ new plants..?. 2. Wood of Uoud or its oil is sold..?. (Seen Oud oil in gulf.)

  • @jisha1260
    @jisha1260 Před 3 lety

    ethinte Leaf kondu Appum undakille chechy.vazhinayilayude koottu.Leaf num nalla sughandhum alle.plz rpl me

  • @planetflykl1315
    @planetflykl1315 Před 3 lety +3

    Nice interesting things....
    Thank you so much and simple and lovely 3 peoples....

  • @judejoseph3118
    @judejoseph3118 Před 3 lety +33

    ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍 വളരെ നന്നായി ഇഷ്ടപ്പെട്ടു

  • @sarangi5866
    @sarangi5866 Před 3 lety +1

    Ee oothinekurich ariyatha ennepolulla orupad per undavum. Ith enthan? Ath enthe parayathirunnath? Ithinte use enthan?

  • @hamsa0123
    @hamsa0123 Před 3 lety +3

    ഇത്രയും വലിയ മരം ആദ്യമായി കാണുന്നു, പ്രോസസസ്സും. എന്റെ വീട്ടിൽ ഒരു മരമുണ്ട് നല്ല വളർച്ചയാണ്, റബ്ബറിനെക്കാൾ സ്പീഡ് വളർച്ച. Thanks

  • @gertrudejose8735
    @gertrudejose8735 Před 3 lety +5

    Nice explanation about the special tree and thank you so much dear Rincy!

    • @RaihanathBeevi-gv1xk
      @RaihanathBeevi-gv1xk Před měsícem +1

      നമ്പർ ഒന്ന് കിട്ടിയാൽ കൊള്ളാം

  • @kamaljithmenon807
    @kamaljithmenon807 Před 3 lety +5

    Valuable knowledge..thank you

  • @vamadevannair1991
    @vamadevannair1991 Před 3 lety +2

    Very good information about an unknown tree and its business values. Thanks

  • @vikramanvel
    @vikramanvel Před 3 lety +1

    Very good information for prospective famers and entrepreneurs.
    Good luck Rincy!!!

  • @firosshah
    @firosshah Před 3 lety +62

    ഗൾഫിലേക്ക് ഏറ്റവും കൂടുതൽ ഊദ് കയറ്റി അയക്കുന്നത് നമ്മുടെ ഇന്ത്യയിൽ നിന്നാണ് ...ആസ്സാമിൽ ആണ് ഇത് കൂടുതൽ കൃഷി ഉള്ളത് ...നമ്മൾ മലയാളികൾ ഈ മേഖലയിലേക്ക് തിരിയുന്നു ..സന്തോഷം...

  • @sageesskitchen5171
    @sageesskitchen5171 Před 3 lety +3

    Once Again thank you so much dear Rincy❤

  • @radharishi7760
    @radharishi7760 Před 3 lety +28

    നല്ല അവതരണം നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു

  • @jessysarahkoshy1068
    @jessysarahkoshy1068 Před 3 lety +1

    Thank you v. Much. Online il thaikal kittumo?

  • @learnwithsabina1909
    @learnwithsabina1909 Před 3 lety +3

    Very clear and attractive presentation, video adipoli ayittundu, thanks for sharing! Plzz stay connected dear sister 😍👌🙏

  • @mariamkollasseril7751
    @mariamkollasseril7751 Před 3 lety +5

    Where's this? Location??

  • @omegagreatvlog7759
    @omegagreatvlog7759 Před 3 lety

    new information, thank you so much, oodhu oru marathil ninnumaanu undakkunnadhennu ariyunnadhu thanne ippozhaa, appo oru doubt, appo aththar enna oru maravum kaanumallo, athar enganeya undaakkunnadhu, anybody knows?!

  • @Rafustar
    @Rafustar Před 3 lety +154

    *ഊദ് ഒരു മരം ആണെന്ന് അറിയാമായിരുന്നു. കാണുന്നത് ഇപ്പോഴാണ്. മനസ്സിൽ വന്ന എല്ലാം സംശയങ്ങളും മാറ്റി തന്നരു വീഡിയോ😍😍*

    • @ravindranathannair3388
      @ravindranathannair3388 Před 3 lety +1

      1q

    • @ayswaryaachu6724
      @ayswaryaachu6724 Před 3 lety +4

      Yellavarum.Visheshivhu.Malanarikal
      Ootthintepurake
      OllaOattamayirickum.Rubarmatti
      OothanThudangm
      AthanuMalayali
      Theettangal.

    • @Rafustar
      @Rafustar Před 3 lety +5

      @@ayswaryaachu6724 നിങ്ങളും ഈ മലയാളികളിൽ പെടില്ലേ 🤔

    • @redmimi256
      @redmimi256 Před 3 lety +3

      ചാടിയിറങ്ങി ചെയ്യാൻ പറ്റിയ പണി അല്ല

    • @redmimi256
      @redmimi256 Před 3 lety +2

      150രൂപ 20വർഷം കൊണ്ട് 12ലക്ഷമാകുന്ന വിദ്യ, കുറെ പരിചരണംകുടി 🙏🙏🙏🙏

  • @shajahansharafudeen5087
    @shajahansharafudeen5087 Před 3 lety +8

    ചേച്ചിയുടെ voice പൊളി 👌

  • @sibysiby9582
    @sibysiby9582 Před 3 lety +4

    വീടയോ അടിപൊളി ആയിട്ടുണ്ട് എല്ലാം ഒന്നിനെന്ന് മെച്ചം ചേച്ചിയും പൊളിച്ചു ഇതിന്റെ ക്യാമറാമാനും എടിറ്റിംഗും സൂപ്പർ തന്നെ പ്രെഫഷണൽ എക്സ്പീരിയൻസുള്ള ആൾ ചെയ്ത പെലെ ഉണ്ട് ആരാ ചേച്ചി ഇതിന്റെ ക്യാമറാമാൻ പിന്നെ എടിറ്ററും സൂപ്പർ

  • @jafferalikarimbanakkal4629

    അവിടെ അടുത്ത് തന്നെ കൈതപ്പൊയിലില് മര്കസ് നോളജ് സിറ്റിയില് ഉൂദ് തെെകളെമ്പാടും ഉണ്ട്

  • @aarkey4556
    @aarkey4556 Před 3 lety

    They are not keeping chemical. Its some kind of fungus. The actual decay-process of the log will take time. So they are making it artificially by keeping some kind of fungus into the body and that will act as a catalyst to the decay (aging) process.

  • @sanuvellalloor
    @sanuvellalloor Před 3 lety +5

    Vanila krishi pole akumo

  • @RahulRaju-wh2kj
    @RahulRaju-wh2kj Před 3 lety +11

    നല്ല വിഡിയോ. ഈ മരം വലതുന്നതിൻ എന്തെകിലും ലീഗൽ കാര്യങൾ ശ്രദ്ധിക്കണോ? പട്ടയ ഭൂമിയിൽ തന്നെ വളർത്തണം എന്നുണ്ടോ?

  • @radhakrishnannair1748
    @radhakrishnannair1748 Před 3 lety

    Enikku enthinte kurachu thaikal kittumo ethenda sthalathinte details ayakkumo vilayum

  • @subaidaashraf9353
    @subaidaashraf9353 Před 3 lety

    Ashoooodaaaa. amazing. .edu avedeyanu pls

  • @hometech4755
    @hometech4755 Před 3 lety +29

    എനിക്കീ അച്ചായന്‍മാരോട് ബഹുമാനം കൂടിവരികയാണ്
    കാരണം അവരെകണ്ട് പഠിക്കാനും മാതൃകയാക്കാനും ഒരുപാട് പ്രവൃത്തികള്‍ അവര്‍ചെയ്ത് വരുന്നു
    എത്രവല്ല്യ ഉന്നത പതവിയിലാണന്‍കിലും അവര്‍ മണ്ണിനെ മറക്കില്ല കൃഷിയും പ്രകൃതിരമണീയ വാസ സ്ഥലവും അവര്‍ക്ക് കൂടപ്പിറപ്പാണ്
    ഇവിടെ പലരും കാശും കടംവാങ്ങിച്ച് മുഖ്യ ടൗണിന്‍റെ കണ്ണായ സ്ഥലവും വാങ്ങിച്ച് യമണ്ഡം വീടുംപണിത് സെന്‍ട്രല്‍ ജയില്‍നെക്കാളും വലിയ മതിലും പണിത് ഞാനാണ് ഇവിടത്തെ ഏറ്റവുംവലിയ പണക്കാരന്‍ എന്ന ഗമയില്‍ അഹംകാരത്തോടെ നടക്കും ഒടുവില്‍ ഒന്നുകില്‍ കടംകൊടുത്തവര്‍ വീടിന്‍റെ ഗയിറ്റേല്‍ പന്തല്കെട്ടി തൊണ്ടകീറി തന്തയ്ക്കും തളളയ്ക്കും വിളിക്കും അല്ലന്‍കില്‍ ടൗണിലെ പൊടിയും പുകയുമെല്ലാം വായക്കകത്തൂടെ അണ്ണാക്കില്‍കേറി പട്ടികുരക്കണമാതിരി കുരച്ച് കുരച്ച് ചാവും...
    ഇവിടെയാണ് അച്ചായന്‍മാരുടെ ഏറ്റവും വലിയ സവിശേഷത
    അവരുടെ അടുത്ത് കാശില്ലാഞ്ഞിട്ടല്ല പൂത്തകാശുണ്ട് പക്ഷെ അവര്‍ അത് മതിലില്‍കെട്ടിതീര്‍ക്കില്ല പകരം ശാന്തവും സുന്ദരവും പ്രകൃതിമനോഹരിതയാല്‍ നിറഞ്ഞ്കവിഞ്ഞ ഏതെന്‍കിലും സ്ഥലത്ത് ഒരു കുഞ്ഞുവീടുംകെട്ടി എത്രവല്ല്യ പോസിഷനില്‍ ഉളള ഓഫീസറാണേലും കൃഷിയൊക്കെചെയ്ത് മണ്ണറിഞ്ഞ് പ്രകൃതി ആസ്വദിച്ച് ജീവിക്കും...
    ഈ ഒരൊറ്റ കാര്യത്തില്‍ എനിക്ക് അവരോട് അസൂയതന്നെയാണ്.

  • @muhammadessa5501
    @muhammadessa5501 Před 3 lety +46

    നല്ല ഫാമിലി, സന്തോഷം, കൃഷി അത്‌ ഏത് വിള ആയാലും എനിക്ക് ഭയങ്കര ഇഷ്ടമാണ്, ആഗ്രഹമുണ്ട്, ഊദ് മര കൃഷി, തുടങ്ങാൻ,

  • @advshelly
    @advshelly Před 3 lety

    Where to get this plant seedlings

  • @shortcutsskerala6527
    @shortcutsskerala6527 Před 3 lety +1

    Kollam chechi karshika mekalayile puthiya puthiya ariwukal iniyum tharanam ..

  • @thomaschacko5547
    @thomaschacko5547 Před 3 lety +18

    വളരെ നല്ല വിഡിയോ 🙏🙏🙏🌹🌹🌹, താങ്ക്സ് മാഡം 🙏😄👍👌

  • @vsvlogs8928
    @vsvlogs8928 Před 3 lety +7

    ഞാനും കാണുന്നത് ഇപ്പോഴാണ് എന്തായാലും വളരെ ഉപകാരം ചേച്ചി ഇങ്ങനെയൊരു മരം എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തതിന് ഇനിയും ഇതുപോലെത്തെ വീഡിയോകൾ കൂടുതൽ ചെയ്യണം

  • @goldfish490
    @goldfish490 Před 3 lety

    Very intresting.. would like to buy the saplings.thanks a lot..

  • @husiniyamazi6739
    @husiniyamazi6739 Před 3 lety

    ഒരു പുതിയ അറിവ് ആണ്.
    Thanks

  • @vibezone9832
    @vibezone9832 Před 3 lety +7

    ചേച്ചിയുടെ ചോദ്യങ്ങൾ അടിപൊളി. നമ്മൾ വിചാരിക്കുന്നു ചേച്ചി ചോദിക്കുന്നു. സൂപ്പർ ചേച്ചി.

    • @azeezshajimon9753
      @azeezshajimon9753 Před měsícem

      ഇതിൻറെ ഫ്രോസസിംഗ് എങ്ങനെയാണ്

  • @brilliantpaulbabu5394
    @brilliantpaulbabu5394 Před 3 lety +53

    എനിക്ക് സന്തോഷമായതു ഈ കുടുംബത്തെ കണ്ടിട്ടാണ്... ഊദ് ne കാണാൻ കേറിയെങ്കിലും കണ്ടെത്തിയത് നല്ലൊരു കുടുംബത്തെ

  • @rejithremanan787
    @rejithremanan787 Před 3 lety

    Thanks medom. ഇങ്ങനെ ഒരു ഇൻഫർമേഷൻ അയച്ചതിൽ. Thank. God bless you

  • @sudheeshtvsudheeshtv1679

    Ithinty thayyum marunnum okk evidanna kitta delivery undoo para

  • @fxswinger5922
    @fxswinger5922 Před 3 lety +10

    5:06 അത് chemical അല്ല, ബാക്റ്റീരിയ, fungus ആണ്..
    ഔദ് ഇന് മലയാളത്തിൽ അകിൽ എന്ന് പറയും... പാലക്കാട്‌, അകിലൂർ എന്നാ സ്ഥലം ഉണ്ട് , pandu അകിൽ മരങ്ങൾ ഉണ്ടായിരുന്ന കൊണ്ടാണ് അ പേര് കിട്ടിയത്

    • @abbukhan777
      @abbukhan777 Před 3 lety +2

      🎶അകിലു മണക്കണ അറയില് ..വർണ പുകില് മെനഞ്ഞവളിരിക്കണ്...🎶

  • @radhakrishnannair2057
    @radhakrishnannair2057 Před 3 lety +49

    ഊദ് എന്ന സുഗന്ധമരം
    വളരെ ലളിതമായവിവരണം

    • @paultc5663
      @paultc5663 Před 3 lety

      എന്റെ അറിവിൽ ഒരു 2000 ഊത് മരം ഉണ്ട് അവർ ഇപ്പോൾ കിച്ച്നിൽ വിറക് അയ്യിട്ടു ഉപയോക്കുവാണ്..

    • @muhlisnm4685
      @muhlisnm4685 Před 3 lety

      @@paultc5663 ethanu udheshichath

  • @SmartTechMedia
    @SmartTechMedia Před 3 lety

    വളരെ interesting ആയിരിക്കുന്നു. beautiful Places ഊദ് എ.ന്ന് എവിടെയോ കേട്ടിട്ടുണ്ട്. ഇതിന്റെ ഉപയോഗവും process രീതിയും ആദ്യമായി കേൾക്കുകയാണ്.

  • @rebelrebel9502
    @rebelrebel9502 Před 3 lety +1

    Pothu rathriyil uragarille????

  • @sajijoseph2036
    @sajijoseph2036 Před 3 lety +9

    കൊള്ളാം

  • @sooraj-moscoz7988
    @sooraj-moscoz7988 Před 3 lety +3

    Thanks for this information 👌👍

  • @mksajeevpvl
    @mksajeevpvl Před 3 lety +1

    നല്ല ഒരു അറിവ് നൽകിയതിന് നന്ദി .

  • @simisulaiman3100
    @simisulaiman3100 Před 3 lety

    Manoharamaaya avatharanam. Keep going. Thanks for sharing.

  • @jaisonjoseph5477
    @jaisonjoseph5477 Před 3 lety +10

    ആട് മാഞ്ചിയം മഹാ ഗണി അങ്ങനെ മലയാളികൾ പറ്റിക്കാൻ എളുപ്പം

  • @kukusedreamchannel43
    @kukusedreamchannel43 Před 3 lety +5

    അഹാ ഇവിടെ ഇരിന്ന് എല്ലാ എനിക്ക് കാണാൻ പറ്റി ഒരുപ്പാട് ഇഷ്ടായി

  • @bibinbabu8649
    @bibinbabu8649 Před 3 lety

    Ethitte orginal തൈ അവിടുന്ന് കിടും അതുടെ പറയാമോ??

  • @rajeshkc1749
    @rajeshkc1749 Před 3 lety

    വളരെ നല്ല അവതരണം🙏👍👌🌹🌹🌹ചോദ്യവും,ഉത്തരവും ചേച്ചി തന്നെ ചോദിച്ചു ചോദിച്ചു പറഞ്ഞു തന്നു.താങ്ക്സ് ചേച്ചി🌹♥️ഇതു പോലെ ആയിരിക്കണം അവതരണം.സൂപ്പർ 👍👌😁😄😘

  • @kuriyakkosevadakkethalapoo8294

    I had two trees that collected from Nagaland through my friend. One tree fallen when it was grown to a girth of 20 inches in some 8 years time. Wood decayed just like sponge and turned to powder. The other tree also fallen after another 5 years attaining a girth of more than 30 inches. That too followed the fate of the former. I could not find a Josettan at that time. However this video is very useful. Thanks for the same.

    • @HamzaHamza-si8gd
      @HamzaHamza-si8gd Před 3 lety

      Tuxp peďëbhfof..ge.ebeb rugvenvebeneven.hmm. v.d.ve .CNNd.eevvriover

    • @asi-um6ce
      @asi-um6ce Před 3 lety

      @@HamzaHamza-si8gd mwdig
      tjdmxnwm😉

    • @the2world789
      @the2world789 Před rokem

      We hav tree u hav buyers

  • @velayudhankk3518
    @velayudhankk3518 Před 3 lety +11

    വളരെ മനോഹരമായ വിവരണം കേട്ടിരിക്കാൻ തോന്നും, കാണുന്നതിനേക്കാളും

    • @v4we175
      @v4we175 Před 3 lety

      czcams.com/video/LA53t6EFmeo/video.html

  • @arrowmedia1653
    @arrowmedia1653 Před 3 lety

    ചേച്ചി,ഞാൻ ആദ്യമായാണ് നിങ്ങളുടെ ചാനലിലെ വീഡിയോ കാണുന്നത്.വളരെയധികം ഇഷ്ടപ്പെട്ടു...നല്ല അവതരണം ആണുട്ടോ 😍👌👌👌

  • @saneshtr
    @saneshtr Před 3 lety

    cardamom seeds vendaver undo ..vettavasyathinulla cardamom veettil thanne undakkam

  • @teamomucho7638
    @teamomucho7638 Před 3 lety +51

    Oodh's smell is a nostalgic smell for me..it gives me the memories of Gulf life...

    • @catechart9993
      @catechart9993 Před 3 lety +2

      chandhanam adipoliyanu

    • @ArunRaj-mz9px
      @ArunRaj-mz9px Před 3 lety +3

      Yssss

    • @IqbalIqbal-ob2ln
      @IqbalIqbal-ob2ln Před 3 lety +3

      ചന്ദനം വേറെ ഊദ് വേറെ. ഊദ് വെറൈറ്റി മണം ആണ്. ഊദ് കുവൈറ്റി ഗൾഫ് ഊദ് etc... ചന്ദനത്തിനു ഒറ്റ സ്മെല്ലേ ഉള്ളു

    • @catechart9993
      @catechart9993 Před 3 lety

      എനിക്ക് ചന്ദനമാ ഇഷ്ട്ടം..

    • @jasminjaz3161
      @jasminjaz3161 Před 3 lety +1

      catech art ishttam alla subject oudh aanu ithinte smell ishttam akanel ee smell aswadikkukayum anubhavikkukayum venam gulf il jeevikuna njangal k ishttam

  • @bindumanoj587
    @bindumanoj587 Před 3 lety +8

    Very nice

  • @user-tp1vg8oz4e
    @user-tp1vg8oz4e Před 2 lety

    Sir/Madam,
    Can I get seeds now??

  • @abdulrahmanuk91
    @abdulrahmanuk91 Před 3 lety

    Thanks chechi super explanation

  • @ansashani
    @ansashani Před 3 lety +13

    Thank you for the video. Because of the contact number given below I found my friend after 30 years. Thanks a lot.

  • @asitmetha1908
    @asitmetha1908 Před 3 lety +3

    Nice information 👌👍.

  • @jvk4212
    @jvk4212 Před 3 lety

    Aadyem aayaanu kaanunath ,variety farming ,👍👍👍

  • @o123ishaque
    @o123ishaque Před 3 lety

    joseta ningal thai kodukumo,,, undengil endhanu vila

  • @nasmahsign3782
    @nasmahsign3782 Před 3 lety +39

    ഇങ്ങിനെ പരസ്യപെടുത്തിയാൽ കള്ളന്മാർ കടയോടെ പറിച്ചുകൊണ്ടുപോകും

  • @sakeerma9147
    @sakeerma9147 Před 3 lety +11

    Good.
    Thakns

  • @shukooryasira350
    @shukooryasira350 Před 2 lety

    Oodh te kaay (fruit) entha cheyya

  • @skariahphilip8560
    @skariahphilip8560 Před 3 lety

    Ethite tyi kittumo ?

  • @entertainer2148
    @entertainer2148 Před 3 lety +5

    അടുത്ത മാഞ്ചിയം ആണോ? റബർ , വാനില വന്നപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു.

  • @srkwll3301
    @srkwll3301 Před 2 lety +3

    മരത്തിന്റെ തെയ്യ് നല്ലത് എവിടെ കിട്ടും

  • @siddikhtm9542
    @siddikhtm9542 Před 3 lety +2

    *വളരെ നന്നായി അവതരിപ്പിച്ചു 👍👌*

  • @nazarma9283
    @nazarma9283 Před 3 lety +2

    👍 Thank You

  • @shaheelkoyiloth665
    @shaheelkoyiloth665 Před 3 lety +3

    Rinsy chechi..😍♥️♥️♥️👍

  • @umail5311
    @umail5311 Před 3 lety +11

    God farmers

  • @francisj.pallippatt385

    Super & Best Business. (ഊദ് മരം Business വിവരണം Super)

  • @nirmalrajnirmalraj8331

    Eeethinteaa seeds kittuummmooo

  • @ullasp4041
    @ullasp4041 Před 3 lety +3

    അടിപൊളിയായി ചേച്ചി

  • @MuhammadAli-mu3hf
    @MuhammadAli-mu3hf Před 3 lety +20

    എന്റെ നാട് ഈങ്ങാപ്പുഴ എന്റെ അയൽ പക്കംഇതാണ് ഞങ്ങളുടെ നാട്ടിലെ അച്ചായൻസ് big saluite

    • @jithinkp8663
      @jithinkp8663 Před 3 lety +1

      Njn perumballi aanu😊

    • @afsalpunnad4543
      @afsalpunnad4543 Před 3 lety

      Bro ആ അച്ചായന്റെ നമ്പർ ഒന്ന് ഒപ്പിച്ചു തരുമോ.. Plzzzz

    • @MuhammadAli-mu3hf
      @MuhammadAli-mu3hf Před 3 lety +1

      @@afsalpunnad4543 bro ഞാൻ 10കിലോമീറ്റർ ഉണ്ട് ബ്രോ

    • @afsalpunnad4543
      @afsalpunnad4543 Před 3 lety

      Kk. കിട്ടുമെങ്കിൽ അയച്ചു താ 😊

    • @MuhammadAli-mu3hf
      @MuhammadAli-mu3hf Před 3 lety

      @@afsalpunnad4543 ok

  • @KGopidas
    @KGopidas Před 3 lety

    What is the botanical name?

  • @sinankavumpuram5827
    @sinankavumpuram5827 Před 3 lety

    കോടഞ്ചേരിയിൽ എവിടെയായിട്ട് വരും ith

  • @user-qo5yj7nn9y
    @user-qo5yj7nn9y Před 3 lety +3

    I like it too

  • @Mangreziofficial
    @Mangreziofficial Před 3 lety +41

    ജോസ് ചേട്ടന്.. ദൃശ്യത്തിലെ അ കള്ളന്റെ സൗണ്ട് ഉണ്ടല്ലോ👍

  • @kingsrebi6786
    @kingsrebi6786 Před 3 lety

    Chehi bomber tharumo nattil vannal avide varnam

  • @ANONYMOUS-kj7tg
    @ANONYMOUS-kj7tg Před 3 lety

    Where is this place?

  • @phonemate99
    @phonemate99 Před 3 lety +13

    Your oodh video is very helpful to who desire to do the farming so we expect more videos from you regarding new type of farming

  • @visakhkalladathazham6167
    @visakhkalladathazham6167 Před 3 lety +42

    സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കായ് പത്ത് വാങ്ങാം

    • @binubinubinubinu9938
      @binubinubinubinu9938 Před 3 lety +3

      സമ്പത്തു കാലത്ത് തൈ പത്തു വെച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം....

  • @forfamily3383
    @forfamily3383 Před 3 lety

    ആദ്യമായിട്ടാ ഊദ് കൃഷിയെക്കുറിച്ച് അറിയുന്നത്..നല്ല വീഡിയോ 👍

  • @salmanmsimplekitchen2298

    chechide njan ipoya kanunne.samsaram tvyil kanathathathu entha vijarichirunnu

  • @Pratheeshk_1976
    @Pratheeshk_1976 Před 3 lety +3

    Super 👍🏻 Mam

  • @onlypkdyes7434
    @onlypkdyes7434 Před 3 lety +42

    പോത്തിനെ ജയിയിൽ ഇട്ടുവളർത്തുന്നുന്നത് ആദ്യമായിട്ട കണ്ണെ 😂😂😂 വീഡിയോ സൂപ്പർ

    • @localvibe6172
      @localvibe6172 Před 3 lety +1

      PAL engane karakkum ?

    • @arrowmedia1653
      @arrowmedia1653 Před 3 lety +4

      @@localvibe6172 പോത്തിനെവിടെയാ പാൽ സേട്ടാ 🙏🙏🙏😂😂😂

    • @samee8232
      @samee8232 Před 3 lety

      @@localvibe6172 പശു - കാള
      എരുമ - പോത്ത് (കാളയും ,പോത്തും പാൽ തരില്ല )

    • @samee8232
      @samee8232 Před 3 lety

      @@arrowmedia1653 😄

    • @riyas5263
      @riyas5263 Před 3 lety

      @@localvibe6172 😳🤭🙆‍♂️🥴🤫

  • @chiccammachix7069
    @chiccammachix7069 Před 3 lety

    Ithu veetil valarunathu doshamano

  • @balakbalak3616
    @balakbalak3616 Před 3 lety +2

    God bless yours.

  • @Achaartandcraft
    @Achaartandcraft Před 3 lety +8

    Nice ❤️

  • @shamsdeen7863
    @shamsdeen7863 Před 3 lety +4

    മേഡം ,ഇതു പോലെ ഉമ്മം തൈ കൃഷി ചെയ്യുന്ന രീതിയെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @shahulyaseen7472
    @shahulyaseen7472 Před 3 lety +1

    ആദ്യം ആയിട്ടാ ഈ ചാനൽ കാണുന്നെ പൊളിച്ചു!!നല്ല അവതരണം!!😍ഹൂദ് അത്തർ ഫേവറേറ്റ് ആണ്...., അത് കണ്ടപ്പൊഴാ നോക്കിയത് 😍😍👏👏👍

  • @zubairkunjusharafudheentri2503

    ഊദ് മരം പരിചയപ്പെടുത്തിയതിൽ സന്തോഷം.ചന്ദനമരത്തിൽ നിന്ന്, അണ്ഊദ് എടുക്കുന്നത് എന്നാണ് വിചാരിച്ചിരുന്നത് '' very thanks