Engine Working Explained in Malayalam | 4 Stroke

Sdílet
Vložit

Komentáře • 1,7K

  • @sajan.s5965
    @sajan.s5965 Před 4 lety +396

    . ഇത്രെയും വെക്തമായി എഞ്ചിനെപ്പറ്റി വിവരിക്കുന്ന ഒരു vdo ഇതിന് മുൻപ് കണ്ടിട്ടില്ല. Thanks.

  • @njansanjaristreaming
    @njansanjaristreaming Před 4 lety +330

    Keep going bro...
    ആരും ഇതുവരെ ഇങ്ങനെ ഒരു വീഡിയോ ചെയ്തു കണ്ടിട്ടില്ല
    So thanks ഇങ്ങനെ മനസിലാക്കി തന്നതിന്..

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +5

      Thank you 💖

    • @bijoyvimal2200
      @bijoyvimal2200 Před 4 lety

      Gear boxinde prevarthanam kanikkumo

    • @kabeerkabeer2719
      @kabeerkabeer2719 Před 4 lety +3

      ഞാൻ ഒരു പോളിടെക്‌നിക്‌ വിദ്യാർത്ഥിയാണ് സർ ക്ലാസ്സ്‌ എടുത്തപ്പോ പോലും എനിക്ക് ഇത്ര വെക്തമായി മനസിലായില്ല നിങ്ങള് കൊള്ളാം

    • @magnified4827
      @magnified4827 Před 4 lety +1

      @@AjithBuddyMalayalam Brilliant Light Power Inc inte SUNCELL ne kurichu oru video cheyaamo ?

    • @JidJibril
      @JidJibril Před 4 lety

      Aaru paranjadey

  • @pubgviralvideos6720
    @pubgviralvideos6720 Před 4 lety +89

    ഞാനാദ്യമായാണ് ചാനൽ കാണുന്നതും വീഡിയോ കാണുന്നതും. ഇഷ്ട്ടപ്പെട്ടു 😌 ശബ്ദം, അവതരണം, ശൈലി, സ്പീഡ്, വീഡിയോ ക്വളിറ്റി എല്ലാം കൊണ്ടും ഒരു പ്രൈം വീഡിയോ ❤️ ഒന്നും പറയാനില്ല.

  • @soudhathkakkadavu6312
    @soudhathkakkadavu6312 Před 4 lety +72

    " അവതരണം മഹാ അത്ഭുതം "
    16വർഷമായി ഞൻ ഹെവി ഡ്രൈവർ ആണ് ഇത്രകാലം കൊണ്ട് അറിയാത്തത് എളുപ്പത്തിൽ മനസ്സിലാക്കി തന്

  • @sanand9099
    @sanand9099 Před 3 lety +21

    ഇത്രയും പെർഫെക്ട് ആയി ആരും ഇതുവരെ പറഞ്ഞിട്ടില്ല.....
    കിടിലൻ വീഡിയോ...
    Best wishes Ajith bro... 👍👍👍❤❤

  • @sonurajagiry4267
    @sonurajagiry4267 Před 4 lety +60

    ടൈമിംഗ് ചൈനിനെപറ്റി ആരും ഇത്ര പറഞ്ഞുതന്നിട്ടില്ല 🤩
    എന്റെ ഓർമയിൽ

  • @bijualappuzha123
    @bijualappuzha123 Před 4 lety +6

    അജിത് താങ്കൾ പറഞ്ഞു തന്ന ഈ..അറിവ്എന്നെ പോലെയുള്ള എൻജിൻ എന്ന അത്ഭുതം എന്താണ് എന്ന് പോലും അറിയാത്ത ഒരുപ്പാട്‌ പേർക്ക് ഈ..വീഡിയോ കണ്ട് മനസിലാക്കാൻ കഴിഞ്ഞു.! ഒരുപ്പാട് നന്ദി ഉണ്ട് ഇങ്ങനെ ഉള്ള വിഡിയോകൾ ചെയാൻ മനസും സമയവും താങ്കൾ കണ്ടെത്തുന്നതിൽ ഒരിക്കൽ കുടി ഒരുപ്പാട് നന്ദി അജിത് ബ്രോ

  • @prurushothamankk991
    @prurushothamankk991 Před 3 lety +2

    എൻജിനെ പറ്റി ഇങ്ങനെ വിശദമായി ഒരു ക്ലാസ്സ്‌ തന്ന, അതുവഴി സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @mohammedmurshid434
    @mohammedmurshid434 Před 4 lety +110

    *വീണ്ടും വീണ്ടും അജിത് ബ്രോ നമ്മളെ നെട്ടിച്ചു കൊണ്ടേ ഇരിക്കുന്നു....*
    ഇങ്ങള് പോളി ടെക്നിക് പഠിച്ച്‌ക്ക്ണോ 😜😜

  • @abhijithprabhakaran2502
    @abhijithprabhakaran2502 Před 4 lety +53

    ഇത്ര perfect ആയി ആരും പറഞ്ഞിട്ടില്ല അടിപൊളി..
    എല്ലാം കുറച്ചൊക്കെ അറിയാമെങ്കിയും ഇപ്പൊ ഉള്ള സംശയങ്ങൾ അങ്ങ് പോയിക്കിട്ടി
    ഗിയർ ബോക്സ്‌ കൂടെ engane പറഞ്ഞാൽ nannayirunnu

  • @realityofkerala1707
    @realityofkerala1707 Před 4 lety +20

    സൂപ്പർ ബ്രോ ഇത്രയും വ്യക്തമായി കൊച്ചുകുട്ടികൾക്കുപോലും ഈസിയായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള അവതരണം ഓട്ടോ മൊബൈൽ പരിശീലനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഇത് വളരെ പ്രയോജനപ്പെടും ....👍

  • @renjuayyappanedamannel2561

    17/8 ൽ നടന്ന psc ഡ്രൈവർ പരീക്ഷക്ക് വേണ്ടി ഞാൻ ബഡി ഇട്ട എല്ലാ വീഡിയോസും കണ്ടു..
    നല്ല ഒരു അവബോധം എനിക്ക് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു..
    എക്സാം എനിക്ക് നല്ല രീതിയിൽ എഴുതാൻ സാധിച്ചു എന്നാണ് എന്റെ വിശ്വാസം..
    Thanks bro.. ❤️🙏

  • @pk.5670
    @pk.5670 Před 4 lety +6

    നിങ്ങൾ ശെരിക്കും ഉപകാരപ്രദമായ വിഡിയോ ആണ് ചെയ്യന്നത് ഒരുപാട് പേർക്ക് ഇത് പുതിയ അറിവായിരിക്കും .അവർക്ക് പരമാവധി വ്യക്തമായും ഡീറ്റൈൽ ആയും പറഞ്ഞു .

  • @Anishsivaraman
    @Anishsivaraman Před 4 lety +5

    ഞാൻ ഒരുപാട് നാളുകൾ കൊണ്ട് മനസ്സിലാക്കാൻ ശ്രമിച്ചിരുന്ന കാര്യം ആയിരുന്നു ഇത്‌.... ഇപ്പോൾ കുറച്ചൊക്കെ മനസ്സിലായി, Thank you. 😊

  • @shamjithpp2362
    @shamjithpp2362 Před 4 lety +13

    വളരെ നല്ല അവതരണം സാധാരണക്കാർക്കും മനസിലാക്കാൻ പറ്റും

  • @Aimee707
    @Aimee707 Před 4 lety +16

    Thanks for explaining the entire process in such simple layman words..cheers!

  • @leoknight1768
    @leoknight1768 Před 4 lety +462

    വീഡിയോ ഡിസ്‌ലൈക്ക് അടിച്ച മങ്കൻ മാരോട് നിനക്കൊക്കെ തുണിയില്ലാത്ത അമ്മായിമാരുടെ വീഡിയോ കണ്ടാൽ പോരേ, ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കാൻ ഇങ്ങോട്ട് കെട്ടിയെടുക്കണോ..

  • @abhiramd7104
    @abhiramd7104 Před 4 lety +8

    കോളേജിൽ പറഞ്ഞ് തന്നിട്ട് മനസ്സിലായില്ല.. ഇപ്പൊ എല്ലാം മനസിലായി.. good Presentation👌

    • @oommencabraham7940
      @oommencabraham7940 Před 3 lety +1

      കോളേജിൽ തിയറിയും..... ഇതു visualisation നും ആണ്.... അതാ വ്യത്യാസം.....

  • @sanjayvengayil
    @sanjayvengayil Před 4 lety +2

    കൊള്ളാം...അടിപൊളി വീഡിയോ.... ഇത്രയും clear ആയിട്ട് ആരും ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം...

  • @SREESANKAR2020
    @SREESANKAR2020 Před 4 lety +2

    ഇംഗ്ലീഷിൽ ഒത്തിരി വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ ഇത്രയും വ്യക്തമായ അനിമേഷനും വിവരണവും ഉള്ള വീഡിയോ ആദ്യമാണ്..

  • @saudhcv2258
    @saudhcv2258 Před 4 lety +9

    ഹായ് ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നതും മനസ്സിലാക്കുന്നതും വളരെയധികം നന്ദി 😍💐👍

  • @hippofox8374
    @hippofox8374 Před 4 lety +3

    very very good..... nalla class... nandi

  • @vipindasvk
    @vipindasvk Před 4 lety +2

    അജിത് ബ്രോ നിങ്ങൾ പൊളിയാണ്..ഏതൊരാൾക്കും എളുപ്പം മനസിലാകുന്നു..കാർ എഞ്ചിനേയും അതിന്റെ പ്രവർത്തനങ്ങളെയും പറ്റി വീഡിയോ ചെയ്യുക..കാർ ഉപയോഗിക്കുന്നവർക്ക് ഒരു നല്ല അറിവായിരിക്കും അത്..

  • @likesanddreamz1043
    @likesanddreamz1043 Před 3 lety +1

    സംഗതി കിടുക്കി... ഇതൊക്കെ ആലോചിച്ചു ബൈക്ക് ന്റെ അടുത്തെത്തി ഒന്ന് start ആക്കി engine ന്റെ ഭാഗത്തേക്ക്‌ നോക്കി നിന്നു ട്ടോ...

  • @Fathah_leo
    @Fathah_leo Před 4 lety +38

    ഇങ്ങള് വേറെ ലെവൽ ആണ്....... 😍

  • @umayafaiha9762
    @umayafaiha9762 Před 2 lety +4

    Really explained well!!! I m an engineering student… I havent understood about this 4 stroke and stroke engines this well from my classes… Your videos helped me alot to make me understand it clearly… Thank so much. Its really to be apreciated to describe it very clearly..

  • @rajankuyyadiyil4762
    @rajankuyyadiyil4762 Před 3 lety +2

    ഇത്രയും വ്യക്തമാക്കി ആരും പറയില്ല സമ്മതിച്ചിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏

  • @jerryjoel6784
    @jerryjoel6784 Před 4 lety +1

    ബൈക്ക് ഓടിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ച് ആയി.... എന്നാലും ഇതിന്റെ പ്രവർത്തനം അറിയില്ലായിരുന്നു.... അത് ഇത്രയും ലളിതമായ രീതിയിൽ പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു.... പിന്നെ അവതരണ ശൈലി ആരേയും പിടിച്ചിരുത്തി പോകും... ശബ്ദവും അടിപൊളി.... 🙏🌹🌹

  • @bennyben4974
    @bennyben4974 Před 3 lety +24

    ITI Students undo evide🙋‍♂️

  • @athulraj7094
    @athulraj7094 Před 4 lety +6

    കൊള്ളാം മാഷേ ഇഷ്ടപെട്ടു .... നല്ല voice...

  • @shafi4292
    @shafi4292 Před 4 lety +2

    തൃപ്തിയായി, എല്ലാം മനസ്സിലായി. നന്ദി

  • @tkjems1644
    @tkjems1644 Před 4 lety +2

    ഒരു രക്ഷയും ഇല്ലാത്ത അവതരണം. Standard. BGM pwoli . Your sound also awesome . Keep it up bro

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Před 4 lety +6

    Very simple explanation in Malayalam that any body can understand. Thanks a lot!

  • @shamnadyousuf2945
    @shamnadyousuf2945 Před 4 lety +5

    അവതരണം സൂപ്പർ... ആർക്കും മനസ്സിലാകും... നന്ദി

  • @josephpr5780
    @josephpr5780 Před 3 lety +1

    ഹോ.. ഇങ്ങനെയും നല്ല അവതരണമോ..? മാത്രമല്ല യുക്തമായ ഗ്രാഫിക്സ് ക്രമീകരണവും... അഭിനന്ദനീയം തന്നെ ✌️🌹🙏

  • @rijualex4478
    @rijualex4478 Před 3 lety

    വളരെ ആകസ്മികമായി കണ്ട ഒരു വീഡിയോ.... എത്ര മനോഹരമായും, സിംപിളും ആയി ആണ് പറഞ്ഞു തന്നിരിക്കുന്നത്... സത്യം പറഞ്ഞാൽ ഇതൊക്കെ കാണുമ്പളാണ് ഓരോ വ്ലോഗ്ഗർസിനെയൊക്ക എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്... അജിത്തിന് ഒരു ബിഗ് സല്യൂട്ട് 👍..
    മനോഹരം ആണ് ശബ്ദവും...🤩

  • @ptasakeerpt
    @ptasakeerpt Před 4 lety +15

    Nice presentation .കൃത്യമായി അറിയാം കഴിഞ്ഞു.

  • @_Arjunrs_
    @_Arjunrs_ Před 4 lety +8

    അനിമേഷൻ kidu.. valare upakaram😍

  • @ajithkumar6947
    @ajithkumar6947 Před 3 lety

    കൊള്ളാം വളരെ നന്നായിട്ടുണ്ട് ഞാൻ മെക്കാനിക് വർക്ക്‌ അറിയാവുന്ന, 26 വർഷമായി വാഹനം ഓടിക്കുന്ന ആളാണ്. ഇങ്ങനെ ഒരു വീഡിയോ ആദ്യമായി ആണ് കാണുന്നത്. All the best

  • @Deepak-sw6jf
    @Deepak-sw6jf Před 3 lety

    ഈ വീഡിയോ കാണുന്നത് ഇപ്പോഴാണ് .. Engine എങ്ങിനാ work ചെയ്യുന്നത് ഒരു ഏകദേശ ധാരണ ഇപ്പോഴാണുണ്ടായത്..ഈ വിഷയത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല അവതരണം..🙏🙏🙏

  • @GadTec
    @GadTec Před 4 lety +14

    No words, explained well with simple animations. Awesome 👍❤️

  • @sandeepsoman8482
    @sandeepsoman8482 Před 4 lety +5

    എന്തൊക്കെ set up ആണല്ലേ engine ന്റെ ഉള്ളിൽ നടക്കുന്നെ 👌👌👌✌✌

  • @bineeshchandranb9683
    @bineeshchandranb9683 Před 4 lety +2

    ഹായ് ബ്രോ...ആദ്യമായാണ് താങ്കളുടെ വിഡിയോ കാണുന്നത് വളരെ നന്നായിട്ടുണ്ട്...താങ്ക്സ്..

  • @rahulregimon111
    @rahulregimon111 Před 4 lety +2

    ethrem perfect vedio first aanu kaanunnath......thank you

  • @salsabeelkm1813
    @salsabeelkm1813 Před 4 lety +3

    Super super
    Thank you for sharing your valuable knowledge

  • @vikvlogs
    @vikvlogs Před 4 lety +3

    Wow wow wow... incredible explanation buddy

  • @mtmedia9978
    @mtmedia9978 Před 4 lety +2

    വീഡിയോ പൊളിച്ചു ബ്രോ അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.. 👌👌👌

  • @noufalm902
    @noufalm902 Před rokem

    ബൈക്ക് ഓടിക്കാൻ പഠിച്ചു തുടങ്ങുന്നു
    ഇപ്പോഴാണ് ഇതൊക്ക കാണുന്നത്.. കുറച്ചൊക്കെ മനസ്സിലായി.. Thank u ചേട്ടാ 🥰🥰🥰

  • @ashnamariabiju5728
    @ashnamariabiju5728 Před 4 lety +3

    Well done. Nyz video..good reference..keep going on 👍

  • @vishnucnair5645
    @vishnucnair5645 Před 4 lety +4

    Simple and effective.... Expecting more videos from you bro....👍

  • @SAFARI-oo1kz
    @SAFARI-oo1kz Před 4 lety +1

    ഇത് പോലെ ജനങ്ങൾക്ക് അറിവ് നൽകുന്ന vdos ഇനിയും ചെയ്യണം
    God bless you

  • @yohannanpv8975
    @yohannanpv8975 Před 4 lety +2

    ഇത്തരം വീഡിയോകൾ വളരെ ഉപകാരപ്രദമാണ്. നന്ദി.

  • @Cinimalprojects
    @Cinimalprojects Před 4 lety +3

    Ithann bro oru manas neranja video.... Keep going... 👌👌👌👌

  • @i.am.shafeeq
    @i.am.shafeeq Před 4 lety +7

    Right to the point with clear animation 👍🏻

  • @hemanthd999
    @hemanthd999 Před 4 lety +1

    Perfect... എല്ലാം simple ആയി മനസിലാക്കിത്തന്നതിനു നന്ദി 🙏🏻

  • @thomastj1643
    @thomastj1643 Před 3 lety +1

    60 വയസ്സ് ആയ ഞാൻ ആലോചിച്ചു തല പുന്നക്കിയ്യിരുന്ന ആസംശയത്തിന് ഉത്തരം കിട്ടി.thanks

  • @sajeevsayur
    @sajeevsayur Před 4 lety +3

    100% perfect explanation 🙏

  • @broxy3328
    @broxy3328 Před 4 lety +3

    Thxx bro nan oru auto mobile 1yrr anee🙏

  • @jojikaithakkatt8555
    @jojikaithakkatt8555 Před 4 lety +4

    വളരെ നന്നായിട്ട് പറഞ്ഞു തന്നു.congrats.....

  • @sreerag1741
    @sreerag1741 Před 4 lety +2

    ITI- MMV, Trade തുടക്കകാർക്കു വളരെ ഉപകാരപ്രദമായ വീഡിയോ..... ഞാൻ പഠിക്കുന്ന സമയത്ത് english കാരുടെ വിഡിയോ കണ്ടാണ് മനസ്സിലാക്കിയിരുന്നത്... Good job bro👍👍❤

  • @OneLifeOneShot
    @OneLifeOneShot Před 4 lety +3

    Thank you so much brother for the precious video

  • @abrahamm1908
    @abrahamm1908 Před 4 lety +3

    Superb presentation... Subscribed ❤️Keep going

  • @santhoshns1455
    @santhoshns1455 Před 3 lety +1

    അതിമനോഹരമായ ഒരു വീഡിയോ വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി

  • @usuzest3242
    @usuzest3242 Před 4 lety +2

    പൊളി... ഒരുപാടു നാളത്തെ സംശയം ആയിരുന്നു...😃👍... ഒന്നും നോക്കിയില്ല.. ഇനിയും ഒരുപാട് സംശയങ്ങൾ ഇതുമായി ബന്തപെട്ടു ഉണ്ടാവും.. അപ്പോ പിന്നെ സബ്സ്ക്രൈബ് ചെയ്യാതെ പിന്നെ.. അതങ്ങു ചെയ്തു... പ്രദീക്ഷ കൈവെടില്ലന്ന വിശ്വാസത്തോടെ... 😊👍

  • @vishnuvnair2647
    @vishnuvnair2647 Před 4 lety +3

    Perfect.. !!❤❤

  • @adivlogs5647
    @adivlogs5647 Před 4 lety +3

    Well explained bro 👍

  • @yousafali6602
    @yousafali6602 Před 4 lety +1

    Engine സംബന്ധമായ വീഡിയോകളിൽ ഞാൻ ഇതുവരെ കണ്ടതിൽ വെച്ചേറ്റവും മികച്ച ഡീറ്റൈൽഡ് വീഡിയോ welldone Bro, congratulations 👏👏👏👏💐💐💐💐

  • @abhirajsoman
    @abhirajsoman Před 4 lety +2

    അബദ്ധവശാൽ കണ്ട ഒരു വീഡിയോ എന്നെ ചാനലിന്റെ സുബ്സ്ക്രൈബേറും ആരാധകനും ആക്കി.. ഇപ്പൊ മറ്റു വിഡിയോകളും കൂടി കണ്ടു തീർക്കുന്നു.. പുതിയതിനായി കാത്തിരിക്കുന്നു...
    മലയാളത്തിൽ എത്ര വിശദമായി കാഴചക്കാരന് മനസിലാകുന്ന ലളിത ഭാഷയിൽ വളരെ മികച്ച ഗ്രാഫിക് സപ്പോർട്ടോടുകൂടി സാങ്കേതിക വശങ്ങൾ വ്യക്തമാക്കുന്ന മറ്റൊരു വ്ലോഗറും ഇല്ല.. കേൾക്കാൻ സുഖമുള്ള ആ സൗണ്ട് കൂടി ആകുമ്പോൾ ആഹാ EXCELLENT..!!
    പക്ഷെ താങ്കൾ വേണ്ടത്ര ശ്രദ്ധിക്കപെടുന്നുണ്ടോ എന്ന് സംശയം ഒണ്ടു..
    ഏതായാലും ഇത്ര എഫ്‌ഫോർട് എടുത്തു വീഡിയോസ് ചെയ്യുന്ന താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ... തുടർന്നും ഇതേപോലുള്ള ഇൻഫൊർമേറ്റീവ് ആയ വീഡിയോസ് പ്രതീക്ഷിക്കുന്നു..
    NB: ഫേസ് ബുക്കിൽ ഇല്ലേ? / ഇടാറില്ലേ?

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety

      Thank you so much bro 😍 videos കണ്ടതിനും subscribe ചെയ്തതിനും, പിന്നെ ഇത്ര വിശദമായി കമൻറ് ചെയ്തതിനും😊💖 കാണുന്ന എല്ലാവരുടെയും support kond കയറി വരുന്നുണ്ട് bro. FB yil ഇടാറില്ല

    • @abhirajsoman
      @abhirajsoman Před 4 lety

      @@AjithBuddyMalayalam ഫേസ്ബുക്കിൽ കൂടി ഇടൂ അപ്പോൾ ഒരു പ്രമോഷനും ആകും കൂടുതൽ കാഴ്ചക്കാരെ കിട്ടുമല്ലോ.. !!

  • @mammu5449
    @mammu5449 Před 4 lety +3

    Adipoli❤️

  • @adhwaith2516
    @adhwaith2516 Před 4 lety +3

    Well explained 👌

  • @irfadmuhammed3032
    @irfadmuhammed3032 Před 3 lety +1

    Claasil sir paranjappo polum ingane manassillyittilla thanks 😊🙏👍☺

  • @muhammedsaleemkc5831
    @muhammedsaleemkc5831 Před 3 lety +1

    Thank you bro... ഞാൻ ഇങ്ങനെയൊരു വീഡിയോ ആദ്യമായാണ് കാണുന്നത്... Well explained...നല്ലോണ൦ മനസ്സിലായി...👏🏼👍🏾🔥Keep going❤💕

  • @GeekyMsN
    @GeekyMsN Před 4 lety +12

    5:20 spark undakkiyiitu onnum ariyathapole irikkum 😂😂 niz bro
    Bro Carburetor tuning video cheyyumoo
    air fuel mixture correct cheyyunnathu ....

  • @rino1131
    @rino1131 Před 4 lety +3

    Kekan നല്ല rasam unde bro
    Poli 🔥🔥🔥

  • @broadband4016
    @broadband4016 Před 4 lety +2

    വളരെ മനസിലുവുന്ന രീതിയിൽ അവതരിപ്പിച്ചു.നന്ദി.സാധാരണ അതും ഇതും പറഞ്ഞു കാരൃം അവസാനിപ്പിച്ച് ബെൽ ഐക്ക
    ണിൽ അമർത്തി സസ്ക്കറൈബ് ചെയ്യാന് പറയും.മനസിലാക്കാൻ കഴിവില്ലാത്തവർ നല്ല അവതരണമാണെന്ന് പറയും.

  • @minnal9864
    @minnal9864 Před 4 lety +2

    വളരെ simple ആയിട്ട് മനസ്സിലാക്കി തന്നു. Thank you.

  • @nithinsuni5539
    @nithinsuni5539 Před 4 lety +4

    Bike polishing (wax)ne kurichu oru video cheyy umo bhai

  • @anoopkharidas2728
    @anoopkharidas2728 Před 4 lety +3

    Thanks

  • @Akkuakbara4sa4s
    @Akkuakbara4sa4s Před 3 lety

    ഇത്രയും കാലം ഈ parts ന്റെ പേരുകളൊക്കെ കെട്ടിരുന്നെങ്കിലും ഇപ്പോളാണ് ഒരു ഐഡിയ കിട്ടിയത് bro. ❤️❤️ very informative video 🥰🥰🔥

  • @rahulpr6089
    @rahulpr6089 Před 3 lety

    എപ്പോഴും ആലോചിച്ചു അന്തം വിട്ടിട്ടുണ്ട്..ഈ mechaniam കണ്ടുപിടിച്ചവർക്ക് സല്യൂട്ട്..എല്ലാം ശെരിക്കും മനസിലാക്കി തന്നു അടിപൊളി വീഡിയോ

  • @madmaxpro1986
    @madmaxpro1986 Před 4 lety +4

    അജിത്ത് ചേട്ടാ dohc ഉം sohc um തമ്മിലുള്ള വ്യത്യാസം ഒന്ന് വീഡിയോ ചെയ്യണം

  • @Ashireey
    @Ashireey Před 4 lety +10

    574like 1dislike illa..... മഹാനെ..🤩

  • @rejiap7319
    @rejiap7319 Před 3 lety

    അറിവ് ആയ കാലം മുതല്‍ ഇന്ന് വരെ ഇത് എങ്ങനെ ആണ് പ്രവൃത്തി ക്കുന്നത് എന്ന് അറിയാന്‍ ആഗ്രഹം ഉണ്ടായിരുന്നു.. bro very great information.. thank you so much.. keep it up.

  • @gopuparamasivan1490
    @gopuparamasivan1490 Před 4 lety +3

    താങ്ക്സ് buddy..... thanks alot

  • @user-cj6fp1ex8b
    @user-cj6fp1ex8b Před 4 lety +3

    👌✌️

  • @raptor200
    @raptor200 Před 4 lety +3

    Pwolii♥️

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ Před 3 lety

    വളരെ മനോഹരമായ ഉപകാരപ്രദമായ ഒരു video....

  • @crazyjerin570
    @crazyjerin570 Před 4 lety +1

    Hai Ajith... 4 stroke engine -ന്റെ പ്രവർത്തനം മറ്റുള്ളവരെ പറഞ്ഞു മനസിലാക്കാൻ ഇത്തിരി പ്രയാസമുള്ള കാര്യമാണ്.ഇതിൽ താങ്കൾ വിജയിച്ചിരിക്കുന്നു.

  • @misterje6702
    @misterje6702 Před 4 lety +3

    Wait for 2 stroke engine 🥰

  • @ajayml133
    @ajayml133 Před 4 lety +3

    Nice

  • @livevibes1180
    @livevibes1180 Před 2 lety

    First time ആണ് ഇങ്ങനൊരു വീഡിയോ കാണുന്നെ അടിപൊളി ആയിട്ടുണ്ട് ❤👌👌usefull video thanks for sharing

  • @aleenamathew1450
    @aleenamathew1450 Před 3 lety

    വളരെ ഉപകാരപ്രദമാണ്. നന്ദി.

  • @salman-om6iv
    @salman-om6iv Před 4 lety +3

    Poli sadhanam

  • @nostradamus576
    @nostradamus576 Před 4 lety +7

    ഇതിലും സിമ്പിളായിട്ട് ഇനി പറയാനില്ല !
    നമിച്ചു ബ്രോ 🙏🏼
    Super Clarified Explanation!
    Subscribed 👍🏼

  • @shameershashameerfowerstv4135

    Thakarthu muthe..
    Thank you dear..
    ingineyoru video cheythathinu

  • @vgcreations7599
    @vgcreations7599 Před 4 lety

    ഒരുപാട് ആളുകൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.... thankzzz bro 😍😍😍👌👌👌🙏🙏🙏

  • @nisttalroy
    @nisttalroy Před 3 lety +14

    ചെറിയ ഒരു spark ഉണ്ടാക്കിയിട്ട് ഒന്നും അറിയാത്ത പോലെ ഇരിക്കും........😂😂
    Spark plug....🤘👌

  • @anandsreenu3241
    @anandsreenu3241 Před 4 lety +3

    Mass

  • @saleemprahman535
    @saleemprahman535 Před 4 lety +2

    നല്ല അവതരണം താങ്ക്സ് ബ്രൊ

  • @nikhilviyatnampadi
    @nikhilviyatnampadi Před 3 lety

    വളരെ വ്യക്തമായി മനസിലാക്കി തന്നു.
    താങ്ക്സ് 😍👌👌