'പ്രേതശല്യമാണോയെന്നാ എന്നോട് പൊലീസ് ചോദിച്ചത്... 'കള്ളനെ'തിരെ പരാതി കൊടുക്കാൻ പോയയാളോട് പൊലീസ്...

Sdílet
Vložit
  • čas přidán 13. 09. 2024
  • 'പ്രേതശല്യമാണോയെന്നാ എന്നോട് പൊലീസ് ചോദിച്ചത്...' തിരുവനന്തപുരത്ത് പട്ടുപാവാടയുമായി വിലസുന്ന 'കള്ളനെ'തിരെ പരാതി കൊടുക്കാൻ പോയയാളോട് പൊലീസ്... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 166

  • @loverhater
    @loverhater Před 2 měsíci +122

    തലയ്ക്കു സുഖ മില്ലാത്തവനാണ്... അടി ആണ് ചികിത്സ

    • @mymoonp1016
      @mymoonp1016 Před 2 měsíci +3

      പറ്റുപാവാട എവിടുന്ന് കിട്ടുന്നു

    • @PradeepkumarBhaskarannair
      @PradeepkumarBhaskarannair Před 2 měsíci

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢k88i​🎉🎉🎉🎉🎉🎉🎉🎉🎉ñj🎉🎉🎉

  • @സ്രാങ്ക്
    @സ്രാങ്ക് Před 2 měsíci +40

    പണ്ട് നിക്കറും പാവാടയും അടിച്ചുകൊണ്ട് പോക്കായിരുന്നു ന്യൂ ജനറേഷൻ അത് തിരുത്തി....

  • @ExplnrDude
    @ExplnrDude Před 2 měsíci +42

    ഇന്നത്തെ കാലത്ത് ഒരു വീട് ആയാൽ ഒരു നായ , അല്ലെങ്കിൽ cctv camera ഇല്ലാതെ പറ്റില്ല.

    • @Sooraj741
      @Sooraj741 Před 2 měsíci

      നായ ഉണ്ടെങ്കിലും CCTV camera വേണം

  • @sportsmedia4252
    @sportsmedia4252 Před 2 měsíci +9

    പിടിച്ചിട്ട് അവനെ കണക്കിന് കൊടുത്തിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നു

  • @royalstage33
    @royalstage33 Před 2 měsíci +91

    അവസാനം പുറത്തു ബോർഡ് വെച്ചു വീട്ടുകാർ : കള്ളൻ ചേട്ടാ.. മഞ്ഞ പട്ട് പാവാട രണ്ടെണ്ണം.. നീല ഒരെണ്ണം.. 😑

  • @AlBUSTHANMEDIA
    @AlBUSTHANMEDIA Před 2 měsíci +19

    മാനസികരോഗം എന്നത് വലിയ ഒരു ഒഡായിപ്പാണ്.രണ്ണെണ്ണം കിട്ടിയാല്‍ ഒക്കെ ശരിയാലും😅😂

  • @Dr.kumarrrrr
    @Dr.kumarrrrr Před 2 měsíci +11

    അപ്പോൾ പോലീസിന്റെ ഒത്താശയിലാണ് അവിടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് എന്ന് പകൽപോലെ വ്യക്തമായി

  • @VJ-mz1sy
    @VJ-mz1sy Před 2 měsíci +3

    ഏറ്റവും വലിയ മാനസികരോഗിയാണ് മുക്കിയൻ .

  • @sunilsr9028
    @sunilsr9028 Před 2 měsíci +4

    ചിറയികീഴ് പോലീസ് സ്റ്റേഷനിൽ ഒരു പരാതിയുമായി ചെന്നപ്പോൾ ചോദിച്ചത് ആരെയെങ്കിലും സംശയം ഉണ്ടോ എന്നാണ്. അറിയില്ല ennu പറഞ്ഞപ്പോൾ നമ്മൾ കവടി നിരത്തി നോക്കണോ ennu ചോദിച്ച പോലീസ് ആണ്.

  • @albidayahenglish5335
    @albidayahenglish5335 Před 2 měsíci +6

    നാട്ടുകാർ സംഘടിച്ചാൽ മതി ആരെയും പിടിക്കാം

  • @ajmalshaji252
    @ajmalshaji252 Před 2 měsíci +6

    ഇന്ന് പാവാട കുട്ടികൾ ഉപയോഗിക്കുന്നില്ല അതുകൊണ്ട് ഏതോ കടക്കാരൻ പരസ്യത്തിന് കൊടുത്ത് വിടുന്ന ആവും 😊

  • @SajiniKanjirakodu
    @SajiniKanjirakodu Před 2 měsíci +46

    സി. സി. ടി. വി സ്ഥാപിക്കു അപ്പോൾ പ്രേതമാണോ മനുഷ്യനാണോ എന്നറിയാം 😀🩻🩻🩻

    • @thomasvarughese3863
      @thomasvarughese3863 Před 2 měsíci +2

      Poor families struggle to earn for their daily bread, how can then they spend for CCTV .

    • @yessayJay
      @yessayJay Před 2 měsíci

      അവർ പോലീസിനെ അറിയിച്ചിട്ടു തന്നെയായിരിക്കും അവരുടെ വരവ്.

  • @MujeebIsmail-fx7co
    @MujeebIsmail-fx7co Před 2 měsíci +22

    കച്ചോടംകുറവുള്ള ഏതോ ഇൻസ്റ്റാൾമെ
    ൻെറ്കാരാണ് !

  • @omanaaji1206
    @omanaaji1206 Před 2 měsíci +33

    ന്നാലും അതിനുമാത്രം പാട്ടുപാവാട എവിടുന്നു കിട്ടുന്നു 🙄🙄

    • @fn0771
      @fn0771 Před 2 měsíci

      😁🤣

    • @radhikasunil9280
      @radhikasunil9280 Před 2 měsíci +1

      എവിടെ നിന്ന് യെങ്കിലും മോഷ്ടിച്ച് കൊണ്ട് വരുന്നതാണ് ...

  • @abobakkarsidiqe2720
    @abobakkarsidiqe2720 Před 2 měsíci +2

    അവനെ പോലീസിലല്ല ഏൽപ്പിക്കേണ്ടതു് നാട്ടുക്കാർ തന്നെ കൈകാര്യം ചെയ്യണം

  • @anildajohnson7580
    @anildajohnson7580 Před 2 měsíci +30

    ഞങ്ങളുടെ വീടിനടുത്തു ജെട്ടി ആണ് കൊണ്ടിടാറ്..😂

  • @sav.m953
    @sav.m953 Před 2 měsíci +5

    ഇതാണ്ടാ പോലീസ് 👍😂

  • @reenyantony
    @reenyantony Před 2 měsíci +6

    എന്റെ പൊന്നോ!ഒന്ന് നിർത്തി നിർത്തി പറ.. എന്റെ ചെവിയുടെ പാട പൊട്ടിയെന്ന് തോന്നുന്നു.. വാർത്ത കേട്ട് കഴിഞ്ഞിട്ടാണ് ഞാനും ശ്വാസം വിട്ടത്.😮😢

  • @FaizalFaizal-he4bz
    @FaizalFaizal-he4bz Před 2 měsíci +8

    പണിയെടുക്കാത്ത പോലീസ് --കേരള പോലീസ്

  • @nissaraboobaker4082
    @nissaraboobaker4082 Před 2 měsíci +6

    പച്ചപാവാടയോ ഓഹോ ആളിനെ കണ്ടെത്താന്‍ പ്രയാസമില്ലല്ലോ

  • @shuhaibkm346
    @shuhaibkm346 Před 2 měsíci

    ഇത് ലാഭയല്ലോ... അത് വിറ്റ് കാശുണ്ടക്ക 👍👍👍

  • @mustafathadathil2196
    @mustafathadathil2196 Před 2 měsíci +27

    Cct ക്യാമറ എല്ലാ വീട്ടിൽ നിർബന്ധം ആകുക

  • @MuraleedharanPillaiJ
    @MuraleedharanPillaiJ Před 2 měsíci +12

    നാട്ടുകാർക്ക് നട്ടെല്ല് ഇല്ല

  • @fankhi3300
    @fankhi3300 Před 2 měsíci +2

    ഇത് കൊണ്ടാണല്ലോ ഹോം മിനിസ്ട്രി പരാജയം എന്ന് പറയുന്നത്...ഇലക്ഷൻ il തോൽക്കാൻ മെയിൻ കാരണവും ഇതാണ്....😂

  • @shamsutp5618
    @shamsutp5618 Před 2 měsíci +2

    മാനസികരോഗമാണ് രോഗമുള്ള കൊണ്ടാണ് ഇയാൾ ഇങ്ങനെ ചെയ്യുന്നത് അയാൾക്ക് ആരെങ്കിലുംഒരു ജോലി കൊടുത്തു എന്ന് വിചാരിച്ച്മാനസികരോഗംഇല്ലാതാവുന്നില്ലമാനസികരോഗംപലതരത്തിലുണ്ട്അത് ഒരാളെ കണ്ടാൽമനസ്സിലാവില്ല

  • @badaruclt2946
    @badaruclt2946 Před 2 měsíci +22

    CCtv ക്യാമറ കമ്പനിയുടെ ആളുകൾ ആയിരിക്കും എല്ലാവരും ക്യാമറ വെക്കാനുള്ള ഉഡായിപ്

  • @bosegeorge5076
    @bosegeorge5076 Před 2 měsíci +3

    ഏതോ വിവരമുള്ളവർ ആയിരിക്കും. കാരണം ഇപ്പോഴത്തെ പെൺകുട്ടികൾ ഇടുന്ന ഡ്രെസ്സുകൾ അയാൾക്ക് ഇഷ്ട്ടപ്പെട്ടുകാണില്ല. പാവാടകൾ പുതിയതാണോ എന്ന് നോക്കിയാമതി.

  • @widecreation6058
    @widecreation6058 Před 2 měsíci +2

    ഇനി തുണി കടക്കാർ ആയിരിക്കുമോ. 😅

  • @JecobThomas
    @JecobThomas Před 2 měsíci +5

    അറിയാവുന്ന ന്യൂ ജനറേഷന്‍ പയ്യന്‍ ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നത് 😊😊😊

  • @farishaskitchenvlogs3665
    @farishaskitchenvlogs3665 Před 2 měsíci +4

    പോലീസ് അന്വേഷികുക

  • @shanimol7703
    @shanimol7703 Před 2 měsíci +18

    പോലിസ് മൂന്ന് വർഷത്തിൽ കൂടുതൽ ആയിട്ട് വെറും മോശമായിട്ടാണ് കാണുന്നത്

  • @JecobThomas
    @JecobThomas Před 2 měsíci +23

    E. പറയുന്ന. പെണ്ണിനോട് shosam മുട്ടി chavathe പയ്യെ നിർത്തി നിർത്തി പറയൂ.. 😮

  • @shameeralibeeran8667
    @shameeralibeeran8667 Před 2 měsíci +1

    നാട്ടിലെ യുവാക്കൾ സംഘടിച്ച് ഉറക്കമിളച്ച് കൈകാര്യം ചെയ്യേണ്ടത്
    മാനസിക രോഗികളായ ഈ പ്രതികളെ ശിക്ഷിക്കുകയും വേണം.
    സൈകോകൾ പലതരത്തിലാണ് അവരുടെ അവതാരം
    കാണാൻ ഒന്നുമില്ലങ്കിലും സൈക്കോകൾ
    അവരുടെ രോഗം
    പ്രതേക സമയങ്ങളിൽ സന്ദർഭങ്ങളിൽ മാത്രമെ പുറത്ത് എടുക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക
    സാധാരക്കാർ തന്നെയാവും ബാക്കി സമയം.

  • @user-tk2nm1vu8x
    @user-tk2nm1vu8x Před 2 měsíci +3

    ശെടാ പട്ടുപാവാട ഇടാത്ത ചേച്ചിമാർ എന്ത് ചെയ്യും ഇനി മുതൽ സാരി ചുരിദാർ യൂണിഫോം എല്ലാം കൊണ്ട് കൊടുക്കണം😜😃

  • @albidayahenglish5335
    @albidayahenglish5335 Před 2 měsíci +1

    ഉദാരമതിയായ കള്ളൻ

  • @മോൺസൺ
    @മോൺസൺ Před 2 měsíci +1

    കേരള പോലീസ് പ്രേതത്തിനെയും ഓടിക്കും

  • @goodthoughts9292
    @goodthoughts9292 Před 2 měsíci +3

    മൂന്ന് മാസമായി അവിടെയൊന്നും ആണായി പിറന്നവർ ആരുമില്ലേ 😂

  • @apnajamesbond
    @apnajamesbond Před 2 měsíci +1

    1000 രൂപയ്ക്ക് ഒരു വാങ്ങി ഘടിപ്പിച്ചാൽ ആരും അടുക്കില്ല...😂

  • @shamsudeenth5113
    @shamsudeenth5113 Před 2 měsíci

    Please continued.Thanks.✓

  • @Sooraj741
    @Sooraj741 Před 2 měsíci +1

    ഏതോ ഞരമ്പ് പയ്യൻ ആണെന്ന് തോന്നുന്നു

  • @rafivm9438
    @rafivm9438 Před 2 měsíci +1

    എന്താണ് പോലീസേ ഈയുഗത്തിലല്ലേ ജീവിക്കുന്നത് പ്രേതം എന്നൊന്നുണ്ടോ

  • @LathifLathi-z3v
    @LathifLathi-z3v Před 2 měsíci

    പിണറായി യുടെ പോലീസ് എന്താ ഇങ്ങിനെ

  • @jshan6332
    @jshan6332 Před 2 měsíci

    വട്ട് ഉള്ളവൻ. അവനു വട്ട് ആണെന്ന് അവൻ തന്നെ പറയുമോ

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 Před 2 měsíci +2

    Nammade okke naattil thunipoyott oru thoovala polum aarum konduvannu idunnillallo🤣🤣🤣🤣🤣

  • @daynheaven
    @daynheaven Před 2 měsíci

    പോലിസ് ഒത്താശ വ്യക്തം

  • @lekshmir.s1300
    @lekshmir.s1300 Před 2 měsíci

    കളി കാണാൻ വരുന്ന ആണ്. വേൾഡ് കപ്പ്‌ അല്ലെ രാവിലെ കളി ഉണ്ട് 😄😄😄😄😄😄

  • @shamsudeenth5113
    @shamsudeenth5113 Před 2 měsíci

    Please continued Thanks ✓

  • @adamscreations
    @adamscreations Před 2 měsíci

    ഉണ്ട്.എന്റെ അറിവിൽ ഒരു പൊതുമേഖല ബാങ്കിലെ മാനേജർ അവിടുത്തെ സ്റ്റാഫിനെ ബാങ്കിൽ ഒരു സ്ത്രീയുടെ പ്രേതമുണ്ട് എന്ന് പറഞ്ഞ് പേടിപ്പിയ്ക്കുന്നുണ്ട്

  • @silentpartner3641
    @silentpartner3641 Před 2 měsíci

    Pretha shallyamaanonnu choyichavane dismiss cheyyanam

  • @user-cl8hf7jr4x
    @user-cl8hf7jr4x Před 2 měsíci

    പാവാട വേണം.... 😍

  • @VishnuPoppy
    @VishnuPoppy Před 2 měsíci

    ഹോംമം വേണം 😅😂

  • @manzmanu3715
    @manzmanu3715 Před 2 měsíci +6

    നല്ല ഒരു dog ne വളർത്തുക baaki Avan noki kolum

  • @akhilraj9551
    @akhilraj9551 Před 2 měsíci +3

    Enthinanu eee police

  • @benshanoora4747
    @benshanoora4747 Před 2 měsíci

    പോലീസ് കൂടെ നിക് അവരെ അവിടെ നിന്ന് ഇറങ്ങി പോണം

  • @chabdulbasheer2722
    @chabdulbasheer2722 Před 2 měsíci +1

    Total failure in safety and security system..

  • @hussainolavattur6417
    @hussainolavattur6417 Před 2 měsíci

    ഇതിനൊക്കെ എന്തിനാണ് പോലീസിൽ പോവുന്നത്,ആളെ മനസ്സിലായെങ്കിൽ പിന്നെ അവിടെ കൈക്ക് എല്ലുള്ള ആണുങ്ങൾ ഇല്ലാഞ്ഞിട്ടാണ്

  • @niyasmlp1
    @niyasmlp1 Před 2 měsíci +1

    Swantham nattukaran thanne anu chetta ithu cheyunath nalla adi kittiyamarum

  • @west-d3k
    @west-d3k Před 2 měsíci

    പോലീസ് തന്നെയാണോ കള്ളൻ എന്ന് സംശയിക്കേണ്ടതുണ്ട്

  • @shuhaibkm346
    @shuhaibkm346 Před 2 měsíci

    ഒരു scrap car വാങ്ങി... അതിൽ രണ്ട് name സ്ലിപ് ഒട്ടിച്ചു വെച്ച് വിളിച്ചു നോക്ക്.... പോലീസ് with ആർമി വീട്ടിലെത്തും... ഓരോ അവസ്ഥ

  • @arunadhil2025
    @arunadhil2025 Před 2 měsíci

    ഇത് ഒരു സൈക്കോ ചെയ്യുന്നതാണ്. ഉടനടി നടപടി ഇല്ലങ്കിൽ മറ്റു സൈക്കോകൾ ഇത് മുതലെടുക്കും.

  • @sudheerzaman3659
    @sudheerzaman3659 Před 2 měsíci +1

    ഒരു cctvv വെക്കുക

  • @mohamedhaneefahaneefa
    @mohamedhaneefahaneefa Před 2 měsíci

    ഒരു cc tv വെച്ച തീരുന്ന പ്രശ്നം ഒള്ളു ഇതൊക്കെ.😅

  • @orupravasi9922
    @orupravasi9922 Před 2 měsíci +3

    നട്ടെല്ല് ഇല്ലാത്ത ആണുങ്ങൾ ഇല്ലാത്ത നാട്.. അതുകൊണ്ട് ഇതുപോലെ ഉള്ള തെമ്മാടിത്തരം നടക്കുന്നത്...

  • @padmakumarsoman7118
    @padmakumarsoman7118 Před 2 měsíci +1

    15 വയസ്സുള്ള പെൺകുട്ടികൾ ഉള്ള വീട്ടിലാണ് കൂടുതലും പാവാട കാണുന്നതെങ്കിൽ മക്കളെ ഞങ്ങൾ നോട്ടമിട്ടിട്ടുണ്ട് കൊണ്ടുപോകും എന്ന് ആരോ ഓർമിപ്പിക്കുന്നു... ഇപ്പോ മറ്റു ജാതികളിൽ നിന്ന് പെൺകുട്ടികളെ ചാടിച്ചു വലിയ സംഘടനകളിൽ എത്തിക്കുന്ന പ്രത്യേക വിഭാഗക്കാർ ഇവിടുണ്ട്.പെണ്മക്കളെ രക്ഷകർത്താക്കൾ സൂക്ഷിക്കുക..

    • @padmakumarsoman7118
      @padmakumarsoman7118 Před 2 měsíci

      @Malluyoutuber73 ഞാനൊരിക്കലും അതിൽപ്പെട്ട ആളാകില്ല.. എന്താ അങ്ങനെ എഴുതിയപ്പോൾ പൊള്ളുന്നോ

  • @BOBBY.R-m1n
    @BOBBY.R-m1n Před 2 měsíci

    ഫിംഗർ പ്രിൻറ്, ഫോറൻസിക്, ഡോഗ് സ്ക്വാഡ്,സൈബർസെൽ try

  • @ViralsOnly-
    @ViralsOnly- Před 2 měsíci

    നല്ല അടിയുടെ കുറവാണ് അവന്മാർക്ക്

  • @faisalthayyil5222
    @faisalthayyil5222 Před 2 měsíci

    കൃത്യമായി പറഞ്ഞാൽ അവനൊരു സംഖ്യ ആയിരിക്കും ബിജെപി പ്രവർത്തകനും

  • @suhrama
    @suhrama Před 2 měsíci

    ചേട്ടാ പോലീസൽ പരാതി കൊടുത്തിട്ട് കാരിയും ഇല്ലകിൽ ഒരു കാരിയും ചെയ്യു വീട്ടിൽ മുളക് പൊടി ഉണ്ടല്ലോ അത് വള്ളത്തിൽ കലക്കി വരുന്ന അ ആൾ ആരാന്നോ വന്റെ ദേഹത്ത് കോരി ഒഴിക്കുക അപ്പോൾ പോലീസ് ന് ആളെ മനസിൽ ആകും

  • @renjith1676
    @renjith1676 Před 2 měsíci

    പോച്ച അടിച്ചു കഴിഞ്ഞാൽ പിന്നെ എന്തും നടക്കും

  • @nazarm.m6793
    @nazarm.m6793 Před 2 měsíci

    കാന്താരിമുളക് നല്ല വള്ളി ചൊറിയണം ആരിവേപ്പിൻ്റെ ഇലയും കൂടി മൂന്ന് നേരം ഏഴ് ദിവസം സേവിച്ചാൽ മാറാകുന്ന അസുഖമേ ഉള്ളു 👍

  • @anandarvin7988
    @anandarvin7988 Před 2 měsíci

    😢🙏

  • @MuhammedDanish-kw5ge
    @MuhammedDanish-kw5ge Před 2 měsíci

    Midia one mike maattan time aykin

  • @Sajeevtravelvlogs1977
    @Sajeevtravelvlogs1977 Před 2 měsíci

    😢

  • @haneefaannachampalli8732
    @haneefaannachampalli8732 Před 2 měsíci +2

    Adich upaali ilakkanam. Nattukaar marunn koduthal theerum😂😂😂😂

  • @ajia6031
    @ajia6031 Před 2 měsíci

    അവന്റെ കിഡ്നി അടിച്ച് ഇളക്കി അവന്റെ കൈയിൽ കൊടുത്താൽ മതി.പ്രശ്നം പരിഹാരം ആയി.പോലിസിനെ ബാധ ഒഴിപ്പിക്കാൻ നേരം വിളിച്ചാൽ മതി😊😊😊😊😊

  • @ajmalsanjeed3857
    @ajmalsanjeed3857 Před 2 měsíci

    Yanik thonnunnu adh avarude product marketing cheyyvaan

  • @divyamalu1360
    @divyamalu1360 Před 2 měsíci

    Ethnte apurthe parupadi njan padichkond erunna timil undayitt und 😂

  • @premrajnarayanan8735
    @premrajnarayanan8735 Před 2 měsíci

    Ghost who walks.

  • @rajeshkr6641
    @rajeshkr6641 Před 2 měsíci

    QOTATION SI.PBVR RINSE ne thattum

  • @AshrafAshraf-jh2ku
    @AshrafAshraf-jh2ku Před 2 měsíci

    ❤❤❤❤❤❤❤❤❤

  • @vyshnav9843
    @vyshnav9843 Před 2 měsíci

    Police station le aal indavnde ithokke nokkaan😂

  • @ninanke5272
    @ninanke5272 Před 2 měsíci

    Ithu avanta party appol ethu cheyum

  • @jomonlive1217
    @jomonlive1217 Před 2 měsíci

    camera vekku

  • @HakkimOtp-nk3bs
    @HakkimOtp-nk3bs Před 2 měsíci

    Aa pradesathullavar cctv vekkuka. Kallan mmaarude signals aakum.

  • @sabithsali
    @sabithsali Před 2 měsíci

    Vjd പോലീസ് ഇപ്പോൾ വളരെ മോശമാണ്

  • @rahiabdu2334
    @rahiabdu2334 Před 2 měsíci

    Nalla adikoduthal kurach divasathekk samadanamayi urangam

  • @skyland0
    @skyland0 Před 2 měsíci +1

    ഇത് പിശാശിൻ്റെ പണി ആണ്..... പോലീസിന് ഒന്നും ചെയ്യാൻ കഴിയില്ല...... 👆👆👆👆👆👆

  • @MADHMEDIA786
    @MADHMEDIA786 Před 2 měsíci

    E veedinte air hool onnum madyamakkar kanikkathad ann nnallath ente abiprayam

  • @a12bd23
    @a12bd23 Před 2 měsíci

    Everu parayunnathu kettall numukku breath block e pennupillaku kurachu nirthi paranju kudayo

  • @AlbanCoffe
    @AlbanCoffe Před 2 měsíci

    😎ആ പ്രേതം പൊട്ടനാണെന്നു തോന്നുന്നു
    പക്ഷെ നാണവും വിവരവുള്ളതുകൊണ്ടു സ്ത്രീകളോട് മാന്യമായി തുണി ഉടുക്കണം എന്ന് വ്യത്യസ്തമായ ഭാഷയിൽ അഭ്യർത്ഥിക്കുന്നതായിരിക്കും .. ചക്കക്കുരുവിന്റെ പാട പോലെയും തുളഞ്ഞതും തുളച്ചതും ഒക്കെ ഇട്ടാൽ ചെളിബ്രിറ്റി ആകാമെന്ന ...അത്യാഗ്രഹം വിട്ടു മുറിപ്പാവാടയെങ്കിലും ധരിക്കൂ എന്ന് പ്രേതത്തെപ്പോലും നാണിപ്പിക്കുന്നവരോട് പറഞ്ഞു നോക്കുന്നതായിരിക്കും . മീൻ വണ്ടി പോലും നല്ലവണ്ണം മൂടിക്കെട്ടി കൊണ്ട് പോകുമ്പോൾ മൂടാത്ത ചാണക വണ്ടി കണ്ടു മടുത്തു പ്രേതം പോലും സമരത്തിനിറങ്ങി . എന്താല്ലേ

  • @NazarCholackal-if3wo
    @NazarCholackal-if3wo Před 2 měsíci

    Ceatta.. Padeakkeam.. Kathichu.. Eariyeaneam.. Kathikoddu.. Eariyeaneam..

  • @ajeeshvv2430
    @ajeeshvv2430 Před 2 měsíci

    ഇത് വെഞ്ഞാറമൂട് എവിടെയാണ് ആലന്തറ ആണോ

  • @user-xm5ye6pe5z
    @user-xm5ye6pe5z Před 2 měsíci

    Dress kodukkunnath nallathalle. Yusuf ali kodukkarille onathinokke

  • @vinumathew7318
    @vinumathew7318 Před 2 měsíci

    Good paavadackenthaq vila😂

  • @rajeshkr6641
    @rajeshkr6641 Před 2 měsíci

    ALWAYE QOTATION SI.TPTRA HILLPALACEPOLICE. QOTATION SI.PBVR

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Před 2 měsíci

    athu samoohika virudhanallayirikkum mental issues ulla aalanenn vyaktham...ethrayum pettenn ayale hsp il ethikkuka.....orkkuka ! ethra valiya problems ayal undakkiyalum ethra upadravangal cheythalum police no court no onnum cheyyan pattilla.....oru rathri polum avne arrest cheyth vaikkan kazhiyilla.....manasika rogam pala vidhamanu.....ith sadharanakkark athu manassilakanamennilla......avnentho sexual disorder undakum......ethrayum pettenn chikithsa nalkakanm😳

  • @sruthilinejsruthilinej7776
    @sruthilinejsruthilinej7776 Před 2 měsíci

    Ivarkk pattiye valarthiyal pore

  • @sportsone7324
    @sportsone7324 Před 2 měsíci

    Virak kolli eduth avante purath 4 irutt adi adikkuka

  • @shajishajahan2174
    @shajishajahan2174 Před 2 měsíci

    CCTV Arenkilum okke Vykan policies ANatukarm enthenkilum Chyqn pattu

  • @GoodWll
    @GoodWll Před 2 měsíci

    😂