Video není dostupné.
Omlouváme se.

Free Television channel,6 അടി ഡിഷിൽ സൗജന്യമായി കാണാനാവുന്ന മലയാളം ടീവി ചാനലുകൾ,

Sdílet
Vložit
  • čas přidán 8. 07. 2024
  • Sam of Intellect
    Samuel Yohannan
    8304087677
    KAYAMKULAM.
    C band tuning
    how can get free Malayalam tv channel
    c band tv channel
    c band traking
    c band lnb
    ku band lnb
    5glnb
    free channel
    c band tracking kerala
    c band
    c band dish
    #samofintellect
    #viralvideo
    #cband
    #freefireshorts
    #freemalayalam
    #electrical
    #flowers
    #how
    #ttfamily
    #tv
    #cbandtunerkerala
    #5glnb
    ##5gproblem

Komentáře • 28

  • @yohannanpv416
    @yohannanpv416 Před 29 dny +2

    വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം സത്യമാണ്.ഒട്ടുമിക്ക ആൾകാർക്കും ഈ വക കാര്യങ്ങൾ അറിയത്തില്ല.മാസ വാടക കൊടുക്കാതെ മലയാളം, തമിഴ്,കന്നഡ,തെലുങ്ക്,ഹിന്ദി മുതലായ എല്ലാ ചാനലുകളും കണാവുന്നതാണ്.

  • @ajayankr19
    @ajayankr19 Před 29 dny

    Adipoli Kanditu nalla maravu kanunnu ennitum ethrayum chanal pidichallo gret great

  • @user-mc3wp7rp9i
    @user-mc3wp7rp9i Před 26 dny

    Intel sat 17 66 degree യിൽ 4006 tp യിൽ ഇപ്പോൾ കുറെ ദിവസങ്ങളായി രാവിലെ വെട്ടാലോട് കൂടി കുറച്ച് സമയം കിട്ടും ഉച്ചസമയത്തോ വൈകുന്നേരത്തോ, രാത്രി യിലോ safari, reporter മീഡിയ one etc കിട്ടുന്നില്ല.1990 മുതൽ 8 അടി dish സ്വയം track ചെയ്ത് കാണുന്ന വ്യക്തിയാണ് ഞാൻ പഠിച്ച പണി സകലതും നോക്കി. എന്റെ രണ്ട് 8 അടി dish ലും try ചെയ്തു പക്ഷെ രണ്ടിലും രാവിലെ കുറച്ച് സമയം വെട്ടി വെട്ടി കിട്ടും. പരിഹാരം നിർദേശിക്കുക.

    • @samofintellect4895
      @samofintellect4895  Před 26 dny

      @@user-mc3wp7rp9i
      വിളിക്കു 8304087677
      (ചിലപ്പോൾ MER കുറവായിരിക്കും )

  • @jancysamuel5723
    @jancysamuel5723 Před 29 dny

    സൂപ്പർ 👍👌

  • @Bestelectronicscherpunka-ni8ew

    അറിഞ്ഞോ.... Trai നിർദ്ദേശം പ്രസർഭാരതിക്ക് നിർദ്ദേശം നൽകി എന്ന്... എല്ലാ ഫ്രീ ട്ടോ air chanels ഉം encrypt ചെയ്തു പ്രഷേപണം ചെയ്യാൻ... അങ്ങനെ ആണേൽ എന്താ cheyuka😢 ന്യൂസ്‌ ഉണ്ടായിരുന്നു മാതൃഭൂമി യിൽ ഉണ്ട്

    • @samofintellect4895
      @samofintellect4895  Před 28 dny

      @@Bestelectronicscherpunka-ni8ew
      വിഷമിക്കേണ്ട ദൈവം ഒരു വഴി കാണിക്കും

  • @jancysamuel1895
    @jancysamuel1895 Před 29 dny

    Super 👍

  • @ratheeshgangalayam2339

    Very Good Video

  • @muneerkakkeeri4905
    @muneerkakkeeri4905 Před 28 dny

    ❤❤❤

  • @sundaresankottapurath5826

    ipolum cash pay cheyade chanel kittumo

  • @sijuvarghese123
    @sijuvarghese123 Před 29 dny

    News malayalam 24×7 കിട്ടുന്നുണ്ടോ ? രാവിലെ കുറച്ചു നേരം ഇവിടെ കിട്ടുന്നുണ്ടായിരുന്നു....

  • @noufalsn4388
    @noufalsn4388 Před 29 dny

    Kairali channel koodi labhikunund

  • @medianetwork3998
    @medianetwork3998 Před 29 dny

    ഒരു കാര്യം പറയട്ടെ മഴവിൽ മനോരമ hd കിട്ടാൻ എന്ത് ചെയ്യണം

    • @samofintellect4895
      @samofintellect4895  Před 29 dny

      @@medianetwork3998
      83° ട്യുൺ ചെയ്യുക

    • @medianetwork3998
      @medianetwork3998 Před 29 dny

      അതിനു വേറെ ഒരു ഡിഷും വേണ്ടേ

    • @samofintellect4895
      @samofintellect4895  Před 29 dny

      @@medianetwork3998
      ഒരു ഡിഷിൽ clamping ചെയ്യുന്ന വീഡിയോ ഇതിൽ ഉണ്ട്

    • @medianetwork3998
      @medianetwork3998 Před 29 dny

      6 ഫീറ്റിൽ പറ്റുമോ

    • @samofintellect4895
      @samofintellect4895  Před 29 dny

      @@medianetwork3998
      Signal കുറവായിരിക്കും, ഡിഷിന്റെ സൈഡിൽ അലുമിനിയം ഷീറ്റ് സെറ്റ് ചെയ്യുക, എന്നിട്ട് ട്രൈ ചെയ്യുക

  • @aneeshmon9600
    @aneeshmon9600 Před 25 dny

    @KeralaDthinfo
    68 ഡിഗ്രി യിൽ
    അനിമൽ പ്ലാനറ്റ്
    ഡിസ്കവറി
    epol കിട്ടുമോ
    ഓപ്പൺ ആണോ