Video není dostupné.
Omlouváme se.
കിഡ്നി രോഗം അറിഞ്ഞിരിക്കേണ്ട ആദ്യ ലക്ഷണങ്ങൾ | Kidney disease | Malayalam Health Tips
Vložit
- čas přidán 11. 12. 2021
- #asialivetv Dr. Mini Syam (Consultant Physician and Clinical Nutritionist)
A S Homeo Care, Alappuzha. Tel: 9496273593
കിഡ്നി രോഗം അറിഞ്ഞിരിക്കേണ്ട ആദ്യ ലക്ഷണങ്ങൾ | Kidney disease | Malayalam Health Tips | Asia Live TV Health Tips
Please Like Our Pages:-
Facebook: / asialivetvonline
Instagram: / asialivetv
CZcams: / asialivetv
blog: asialivenewstv.blogspot.com
Twitter: / asialivetvindia
Dailymotion: www.dailymotion.com/asialivetv
Google+: plus.google.com/+AsiaLiveTV
#Kidney_disease #Health_Tips
#types of kidney disease
#kidney disease treatment
#what causes kidney disease
#kidney disease diet
#stage 3 kidney disease
#how to prevent kidney failure
#chronic kidney disease treatment
Dear madam , very good information. Very good presentation. God bless you.Thank you so much.
Thankyou ma'am 🙏
Thanksmadom🙏🙏🙏
Thank you madam🙏
Thank u dr
Thanks
Thank u
👍
നല്ല വിvaranam
സൂപ്പർ 👍🙏
Thank you doctor
THANKSMEDEM
Namaskaram Dr sir 🙏
I was suffering from similar issue in the past,but I'm glad it has been fixed
എനിക്ക് ഇങ്ങനത്തെ വീഡിയോ കാണുമ്പോൾ പേടിയാണ്
അഥവാ കണ്ടാൽ ഇവർ പറയുന്നത് എല്ലാം ഉണ്ടാകും പിന്നെ പേടിയാവും ടെൻഷൻ ആവും 😊
Enikkum😊
സത്യം എനിക്കും അതുപോലെ തന്നെ ഇവർ പറയുന്നത് എല്ലാം ഉണ്ടാകും പിന്നെ ടെൻഷൻ ആവും
Haloo dr...
Albumin present aanengil eathegilum medicine kazhikkan pattumo athu kurakkan
Thankuu dr.
👍👍
❤❤❤👍
Nadu chuttilum vedanayaan end konddaan
Enthu kondanu nammude. Ee kochu. Keralathil matharam eaerogam. Perukunnu.
Left side k kidakkupmol vayarinte side muya thadayunnath poole pain illya but uravedana und kaalil cherthaayu nearum und plz reply ariyunnavar parayu enthaan enn
കൂടുതൽ വെള്ളം കുടിച്ചാൽ കൂടെ കുടെ മൂത്രം പോകുന്നത് ഈ രോഗമായി ബന്ധമുണ്ടോ Dr ?
Dr Good msg 🙏🙏🙏🇦🇪🇦🇪🇦🇪🇦🇪
Thank you docter
Corrical echogwncity kandal prashnam undo ?
Good matter
Nangulde ippartha appappannu payagra vayaruvedhna ayirinnu oru divasam aswsam ayatha innu ippam vindum hospital kondu poyi ah pavathinu onnum varuthathe irinna mathi ah pinna Dr paranju athiyam hospital kondupoyapo cheriya kidney problem ondennu😢
എനിക്ക് ഇപ്പോൾ 8വർഷം ആയിട്ട്
ഉണ്ട്
Ennum 3litr vellam kudikkanam oru adult...... Ennal ee issues ozhivakkam.
Ente achanu kidney complaint und. Ippo dialysis cheyithondirikkaa 4 year aayitt 😔😓
Left side lekk cherinj kidakkumpol
Left kidney entho oru buddhimutt pole thonnund , nere kidakumpozo right sidelekko , kamaznn kidannalo kuzhapam illa , bakki oru time lum oru kuzhappavum illa , left lekk charinj kidskkunpol maatre ullu , ath enthayyrkmmm ?
Hlo എന്തായി ഇപ്പോൾ
Dr. Vrikka rogham oru parambariya rogham ano
Pelvic kidney എന്താണ് ഡോക്ടർ
Toxins thru Urine. How people drink those substances.
Is it apply to Cow too as people drink in India??
U r homeo doctor
Madam enikk left sidil pain undarkarund pakshe thodumbol vedhana pokum
ഹോമിയോയിൽ ഇതിന് ചികിത്സ ഉണ്ടൊ
My creatinine levels 2 2
Dr. Nte age 20 aanu..Niku left side vayarinte sidilum pinne nadunte aa sidilum bayangara pain aaaa 🥺🥺🥺🥺 kalinu neerum ind pinne tottaly oru thalarcha ithenthakum dr plz Reply 🥺🥺🥺🥺🥺🥺🥺
Dre kaanichirnno ?
എനിക്ക് ഇപ്പൊ 25 വയസ്സ് ഉണ്ട്.വളരെ ചെറുപ്പം തൊട്ടേ വേദന സംഹരി,Anti-Depression ഉൾപ്പെടെയുള്ള ഗുളികകൾ കഴിച്ചിരുന്ന ആളാണ് ഞാൻ,ഈ ഇടക്ക് ആണ് ഗുളിക കഴിക്കുന്നത് ഒക്കെ പൂർണമായും നിറുത്തിയത്. കിഡ്നിയെ അവ ബാധിച്ചോ എന്നറിയാൻ ഞാൻ ഈ അടുത്ത് RFT ചെയ്തായിരുന്നു... നോർമൽ റിസൾട്ട് ആണ് കാണിച്ചത്. കൂടുതൽ ടെസ്റ്റിന്റെ ആവശ്യം ഉണ്ടോ ?
❤
Vitamin d കുറവ് ബാധിക്കുമോ
Enik valath baagathe oorak vedand idak ath vyarinte saidek vrund but sahikan mathrm ulla vedana ullo
Mariyo kanichino
Enikkum ingane thanne vedhana....after urine infection
Dr. ലക്ഷണസാസ്ത്രം അല്ല അറിയേണ്ടത്, ഏതെല്ലാം ടെസ്റ്റിലൂടെ ഇത് തിരിച്ചറിയാം എന്ന് പറയൂ.ഡോക്ടർമാരെല്ലാം ലക്ഷണസാസ്ത്രമാണ് പഠിച്ചതെന്നു തോന്നുന്നു.
രണ്ടു കിഡ്‌നികളി ഒരണ്ണം മാത്രം പ്രവർത്തിക്കുന്നുള്ളു എന്ന് എങ്ങനെ മനസിലാക്കും
വ്യക്ക❤❤👍🥰
Dr, ഒരു ദിവസം 2 ലീറ്റർ വെള്ളം കുടിക്കുന്ന ഒരാൾക്ക് യൂറിൻ എത്ര ലീറ്റർ പോകണം. 🙏🙏
Anike ഇടതു ഭാഗത്തു വാരിയെല്ലിൽ വേദന
42 vayassund etra koodthal vellam kudichalum yurin red colour ithanthukonda madam
അത് ബ്ലഡ് onnu ടെക്സ്റ്റ് cheyithu nokk
Dr എനിക്ക് ഇങ്ങനെ ഉള്ള ലക്ഷണങ്ങൾ ഉണ്ട് കൊറോണ വന്നതിന്ന് ശേഷം ആണ് ഇപ്പോൾ യൂറിൻ ടെസ്റ്റ് ചെയ്തപ്പോൾ പ്രോട്ടിൻ 240 ആണ് ഉള്ളത് 24 മണിക്കൂർ ഉള്ള യൂറിൻ ആണ് ടെസ്റ്റ് ചെയ്തേ വോളിയം 3000 ഇത് കിഡ്‌നിക്ക് തകരാർ ഉണ്ടാക്കുമോ
ഇങ്ങനത്തെ വീഡിയോ കണ്ടാൽ എല്ലാവർക്കും ഉണ്ടാകും
Iam on medicines
എനിക്ക് ഇടക്ക് മൂത്രത്തിൽ പതപ്പ് ഉണ്ട്.. കുറെ tym കൂടി മൂത്രം ഒഴികുമ്പോ.. അത് പോലെ നൈറ്റ് ഇടക്ക് മൂത്രം ozikan വരും
വയറുവേദന ഉണ്ടോ
ഇപ്പൊ ഏങ്ങനെ ഉണ്ട്?
ഇപ്പൊ ഏങ്ങനെ ഉണ്ട്?
അമിത മൂത്രം പോക്കു ഉണ്ടാകുന്നു എന്താ മാർഗ്ഗം ബ്ലാഡറി ൽ മൂത്രം കെട്ടി കിടക്കുന്നു
ഡോക്ടർ എന്തിന്റെ കുറവുകൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്ന് പറയാമോ
Ente kaalinu neerundu tablet kazhichu neerumaarumpol avide blackcolour kkanunnu
നീര് എന്തിന്റെ ആണ് അസുഖ ത്തിന്റെ ആണ്
നടുവിന് വേദനയും മൂത്രത്തിൽ ബുദ്ദിമുട്ട് കളും എനിക്ക് eppoyum ഉണ്ടാവും
Dr iam 63 yrsold
Kidney stones kidney thakarar aaakumo????????
Enik und
Hi
Mutharathil pada
Shreeram chorichil und
First..........
എന്റെ മൂത്രം ബ്രൗൺ നിറത്തിൽ ആണ് പോകുന്നത്... ഡോക്ടർ എനിക്ക് നിങ്ങൾടെ നമ്പർ തരുമോ... ഇതുമായി ബദ്ധ പെട്ട കാര്യം സംസാരിക്കാൻ.. പ്ലീസ് 🙏🙏
Description boxil undu
ഭയങ്കര ഏളി വേദന ഉണ്ട് ഇടതു വശത്തു അതെന്താ കാരണം
എനിക്കും ഭയങ്കര എളി വേദനയാണ് കുറെ നാളായി വേദന തുടങ്ങിയിട്ട് എന്താണ് പ്രശ്നം എന്ന് ഡോക്ടർമാർ പറയുന്നില്ല
വലതു ഭാഗത്തു ഊരക്കു വേദന അത് എന്താണ്
ഡോക്ടറെ കാണിച്ചോ ?
Enikum und baram ullathoke edukumboyoke und
Enikim und
Eaniku... Edathu vashathu... Vytil neetu veenathu polee...
DR ഞാൻ മലപ്പുറം ആണ് എന്റെ അമ്മയുടെ ആങ്ങളയുടെ WIFE കിഡ്നിയിൽ നിര് രോഗം ബാധിച്ചു ഹോസ്പിറ്റലിൽ ആണ് ലെൻസിൽ വെള്ളം കെട്ടിയിരിക്കുന്നു എന്ത് കൊണ്ട്
മൂത്രത്തിൽ യൂറിക്ആസിഡ് കൂടിയാൽ കാലിന് നീര് വരുമോ ?
ചില സമയങ്ങളിൽ നടുവിന്റെ ഇടത് ഭാഗത്ത് തുടിപ്പ് അനുഭവപ്പെടുന്നു. കാരണം എന്താണ് dr
Enikum
Sgpt test cheydal mathi
എനിക്കും
Enikk backil vedana unde
മാഡം ഞാൻഷുഗറിന്റെ 40 ടാബ്ലറ്റ്കഴിച്ചു വയറുകഴുകി ഇപ്പോൾഎനിക്ക് കയ്യുംകാലും ഒക്കെഇടയ്ക്കു പെരുപ്പുണ്ടാകാറുണ്ട്
മരിക്കാൻ വേണ്ടി കഴിച്ചതാണോ?
എനിക്കു ഇടത് വശ് ത്തിൽ. നടുവിൽ വേതന അന്നരം നടക്കാൻ ബുദ്ധി മുട്ട് ണ്ട്.. ഏതാ അങ്ങനെ വരാൻ ഉള്ള കാരണം 🤔നടുവിന് കൊയ്ബു ഇട്ടു... പച്ച മറന്നു ഇട്ട് മടുത്തു.. അസുഖം ഏതാ അറിയാമോ. Chachi
മറുപടി tharan😊
Iam feeling nauseated
ജന്മനാ ഒരു കിഡ്നി ഉള്ളവർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ ?
എന്റെ മോൾക്കും ജന്മനാ ഒരു kidney ഇല്ല 😢
De എനിക്ക് മൂത്രത്തിൽ പത ud eppozhum ഇല്ല . മൂത്രം കൂടുതൽ പോകുന്നുണ്ട്.dr kanaño
Test ചെയ്തോ
എന്റെ വീട് ഒറ്റപ്പാലം പേര് രാജേഷ് ഞാൻ 2, വട്ടം വിഷം കഴിച്ചതാണ്, വിഷം കുരുടാൻ,10, വർഷ മുൻപ് ആണ് കഴിച്ചത്, ഭാവിയിൽ എനിക്ക് ഏതെങ്കിലും തരത്തിൽ, രോഗങ്ങൾ വരുമോ🤚
എനിക്ക് 3 ദിവസം ആയിട്ട കിട്ണിക്ക് വേദന ഉണ്ട് നട്ടെല്ലിനും
എന്തായി എനിക്കും ഉണ്ട്
5 മാസത്തെ സ്കാനിംഗിൽ കുട്ടിയുടെ ഇടതു ഭാഗത്തെ വൃക്കയിൽ നീര് കാണുന്നു, എന്ത് ചെയ്യും??
Last month akumpoyekum marum.ente monkum undayirunu.deluvery kayinch nokiyapol mariyitund
Delivery kayinjal maarikolum
മേടം ഈ കിഡ്നി രോഗവും വൃക്ക രോഗമുള്ള പേഷ്യന്റിന് മുത്രം പോകാൻ എന്താണ് മാർഗ്ഗം
ഒരു കാലിന് മാത്രം ചെറിയ നീര്
ഇത് ഏത് വിഭാഗം ഡോക്ടർ നെ കാണണം
Nephrology
8 litter vellam kudikkanam daily!
വിവരം ഇല്ലായ്മ പറയാതെ.
.8 ലിറ്റർ vellamo😂😂😁
ഇത്ര വെള്ളം കുടിച്ചാലും കിഡ്നി അടിച്ചു പോവും രണ്ടോ മൂന്നോ ലിറ്ററിൽ കൂടാൻ പാടില്ല 20 kg ഉള്ള ഒരാൾക്ക് 1 ലിറ്റർ എന്ന കണക്ക് ആണെന്ന് തോന്നുന്നു
10 kg body weight nu oru glass veethamanu kudikkendathu.
കുറേകൂടി നീട്ടി പറഞ്ഞാൽ കുറേ കൂടി നന്നായിരുന്നു ....അല്ലെ സുഹൃത്തുക്കളെ .
Dr. മൂത്രത്തിൽ പത ഉണ്ട് -3 തവണ check ചെയ്തു -No ഇഷ്യൂ (albumin. ക്രീറ്റിനിൻ okayaanu)
But ഇപ്പഴും പത ഉണ്ട്, എന്താണ് കാരണം
Enthu kondanennanu dr paranjath.please replay.atra naalayi
ഇപ്പൊ ഏങ്ങനെ ഉണ്ട്?
ഇപ്പൊൾ എങ്ങന ഉണ്ട്
നമുക്ക് kidney ൽ പ്രശ്നമുണ്ടോ എന്ന് എത് test ചെയ്താൽ ഇതറിയാൻ സാധിക്കുക
Creatin test cheyuka
@@AswathyjJhow many money?
@@faizalthazu1997ask any nearest good lab bro. You can know.
@@faizalthazu1997 Rs 100 /- minimum.... For mere creatinin test.
RFT