Malappuram tourist places| Tourist places in malappuram| Tourist places in malappuram district| Top

Sdílet
Vložit
  • čas přidán 11. 01. 2022
  • #malappuram #malappuramtourism #keralamkund #kodikuthimala #kakkadampoyil #cheruppadimala #miniooty #kottakkunnu #adyanpara #nilamburtourism
    Tourist places in malappuram
    Best places in malappuram
    Tourist places in malappuram district
    Malappuram tourist places
    Top 10 places in malappuram
    Top 10 tourist places in malappuram
    #bestplaces #malappuram #malappuramtourism

Komentáře • 604

  • @makboolthennala2837
    @makboolthennala2837 Před rokem +389

    ഞങ്ങളെ മലപ്പുറം 💞

  • @shaubanathasnim6957
    @shaubanathasnim6957 Před rokem +95

    എപ്പോഴും അഭിമാനം തോന്നുന്നു ഒരു മലപ്പുറംകാരിയായതിൽ❣

  • @salahudheenayyoobi795
    @salahudheenayyoobi795 Před rokem +115

    നമ്മുടെ മനസ്സിനെ കീഴ്പ്പെടുത്തുന്ന something എന്തോ ഈ നാടിന് ഉണ്ട്...... I love Malappuram 💖

    • @Hypetravelexplorer
      @Hypetravelexplorer  Před rokem

      ❤️

    • @eternallove3867
      @eternallove3867 Před rokem +1

      കുറേ മഹാന്മാർ അന്ത്യ വിശ്രമം കൊള്ളുന്ന ജില്ല

    • @drpankajakshan8204
      @drpankajakshan8204 Před rokem +2

      Theevravadham aayirikkum

    • @fffff77749
      @fffff77749 Před rokem +2

      @@drpankajakshan8204 athu thante chindayude preshnam anu..athu mattu..annitu sthlangal ellam kandu aswadhikk...

    • @drpankajakshan8204
      @drpankajakshan8204 Před rokem

      @@fffff77749 ithupole sthalangal aaswadicha 20 pere boatil mukki konnallo! Athukondu no thanks!

  • @M-O-N-U
    @M-O-N-U Před měsícem +3

    Viewpoint❤

  • @jishadas1512
    @jishadas1512 Před rokem +37

    മിനി ഊട്ടി glass bridge 🤩

  • @ishal_noora
    @ishal_noora Před rokem +67

    തേക്ക് മൂസ്യം, കനോലി പ്ലോട്ട്, നെടുങ്കയം, ഇതൊക്ക important ആയ സ്ഥലങ്ങൾ ആണല്ലോ എന്താ പറയാത്തെ 💥💥

    • @Hypetravelexplorer
      @Hypetravelexplorer  Před rokem +5

      തേക്ക് മ്യൂസിയം ഒട്ടുമിക്ക മലയാളികൾക്കെല്ലാവർക്കും അറിയാവുന്നതിനാൽ മനപ്പൂർവ്വം ഒഴിവാക്കിയതാണ്...

    • @thewankade
      @thewankade Před rokem +6

      Hey thaatha angane ellathum parayanameenkil ie oru video il othunghi enn varoola 😌. Karan this is one and only KL10

    • @Hypetravelexplorer
      @Hypetravelexplorer  Před rokem +1

      @@thewankade exactly 🥰

    • @thewankade
      @thewankade Před rokem +2

      @@Hypetravelexplorer 🙂💝

    • @rayanbichu3155
      @rayanbichu3155 Před rokem

      Njn parayan varuvayirunu

  • @gamingofnazal9785
    @gamingofnazal9785 Před rokem +4

    perinthalmanna kkaar liku👍

  • @ivapoovathi6919
    @ivapoovathi6919 Před rokem +36

    മലപ്പുറം... 💪🏻💪🏻💪🏻നിലമ്പൂർ ❤❤❤

  • @famisirfan6470
    @famisirfan6470 Před rokem +41

    ഉണ്ണിയാൽ പറവണ്ണ പുതിയ കടപ്പുറം അതിമനോഹരമായ ബീച്ച്

    • @manu9701
      @manu9701 Před rokem

      Tirur baagath ninu varunnavark ettavum aduthum manoharamaayulla beach badam beach paravannayaanu.

    • @arshadpv575
      @arshadpv575 Před rokem

      Pinnellathe

    • @Zara_ashraff
      @Zara_ashraff Před rokem

      💖

  • @seenafathi3555
    @seenafathi3555 Před rokem +61

    Malappuram allelum poliyan.
    Njangade melattur railway station ❤️💕💕

    • @Hypetravelexplorer
      @Hypetravelexplorer  Před rokem +1

      Hridayam movie location alle 👌🏻

    • @grapesofmath2467
      @grapesofmath2467 Před rokem +2

      @@Hypetravelexplorer aaano 🤔🤔
      Athu vere alle

    • @Hypetravelexplorer
      @Hypetravelexplorer  Před rokem

      @@grapesofmath2467 ആണെന്നാണ് തോന്നുന്നത്,
      Hridayam, vettam movies ഒക്കെ അവിടെയാണ് shoot ചെയ്തത് എന്നാണ് തോന്നുന്നത്

    • @drpankajakshan8204
      @drpankajakshan8204 Před rokem

      Andi aanu myre, disaster area aanu malappuram

  • @richuanu7155
    @richuanu7155 Před rokem +6

    കൊടികുത്തി. ഞങ്ങളുടെ നാട് 👍💪

  • @bensidhi4094
    @bensidhi4094 Před rokem +23

    Malappuram poliyalle ❣️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @unnikrishnan6859
    @unnikrishnan6859 Před rokem +8

    മേലാറ്റൂർ ഞങ്ങടെ സ്റ്റേഷൻ 😊

  • @rashidrabin7474
    @rashidrabin7474 Před rokem +13

    തിരൂരിനും പൊന്നാനിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരിടമുണ്ട്... കർമ റോഡ്.. ഏകദേശം 4 കിലോമീറ്റർ.. പുഴയോരപ്പാത.. കണ്ടു നോക്കണം. മിനി കുട്ടനാട് ❤ഹൗസ് ബോട്ടിങ്.. ഭാവിയിൽ മലബാറിലെതന്നെ ഏറ്റവും വലിയ ടുറിസം കേന്ദ്രമാകാൻ പോകുന്നു.. തിരൂർ പടിഞ്ഞാറേക്കര അഴിമുഖത്തു ഹൗറ മോഡൽ ബ്രെഡ്ജ് കൂടി വരുന്നു 😍

  • @sujinasunil7498
    @sujinasunil7498 Před 2 lety +39

    നിലംബൂർ തേക്ക്‌ മ്യൂസിയം

  • @ameeralikp9130
    @ameeralikp9130 Před rokem +5

    കൂട്ടായി ഉന്നിയൽ പറവണ്ണ ബീച്ച് & തുഞ്ചൻപറമ്പ് ഇതൊക്കെ ഇവിടെ ഭായ്....

    • @Hypetravelexplorer
      @Hypetravelexplorer  Před rokem

      10 സ്ഥലങ്ങൾ മാത്രം ഉൾപ്പെടുത്തിയപ്പോൾ വിട്ട് പോയതാണ് 🥰

  • @AYAN10.
    @AYAN10. Před 2 lety +14

    കൂട്ടായി ഉണ്ണിയാൽ പറവണ താനൂർ കടപ്പുറo

  • @kunjimonvloags7719
    @kunjimonvloags7719 Před rokem +27

    Janggalude Malappuram poliyaadaaaaa😘😘😘😘 👌👌👌😘😘😘🔥🔥🔥💪💪💪

  • @muhammedmishalp5181
    @muhammedmishalp5181 Před 2 lety +36

    ഇനി ഉണ്ട്, paloor kotta (, Kadungapuram, Puzhakattiri)(MALAPPURAM jilla)

  • @chinnu5659
    @chinnu5659 Před rokem +5

    Vry useful video

  • @kamila2044
    @kamila2044 Před rokem +22

    1- KERALAMKUNDU WATERFALL
    2- KODIKUTHIMALA
    3- ADYANPARA WATERFALL
    4- CHERUPPADI MALA (mini ooty)
    5- KOTTAKUNNU
    6- NARANGATHODU WATERFALL
    7- KAKKADAMPOYIL
    8- AKAMPADAM
    9- NILAMBUR TO SHORNUR (RAILWAY)
    10- KADALUNDI BIRD SANCTURY

  • @RajeshRaj-vh8zl
    @RajeshRaj-vh8zl Před rokem +1

    Nyz bro ❤️👌👌👌

  • @kadalkaatt4459
    @kadalkaatt4459 Před rokem +22

    താനൂർ തൂവൽ തീരം ബീച്ച് വന്ന് കണ്ടോളി👌👌👌

  • @allfootballvideos207
    @allfootballvideos207 Před rokem +1

    കോട്ടാകുന്ന് 😻🤩

  • @sharusharoos
    @sharusharoos Před 2 lety +34

    ഞങ്ങളെ കോട്ടക്കുന്ന് പാർക്ക്‌ 😍

  • @pokkirikds6893
    @pokkirikds6893 Před rokem +5

    Mini ootti, nilambur to shornur😍 railway,aattiyan para very dainger water fall,

  • @9995tips
    @9995tips Před 2 lety +5

    Karma drive. Ponnani beach.
    Biyyam kayal .chammravattam bridge. Puthu ponnani beach
    Padincharekkara beach.
    Ponnani harbour. Some historical masjid . temble and houses in Ponnani

    • @Hypetravelexplorer
      @Hypetravelexplorer  Před 2 lety +1

      Thanks ❤️
      Ponnaniyil itrem kaanaanundenn ariyillaayirunnu

    • @hijabigirl4165
      @hijabigirl4165 Před rokem +1

      Karma nte veedinte aduthaan

    • @Hypetravelexplorer
      @Hypetravelexplorer  Před rokem

      @@hijabigirl4165 enkil avde varumbol chaaya avde ninnu thanne 😌😜

    • @lameesmob2414
      @lameesmob2414 Před rokem +1

      Karma drive ponnani beach poli yaa rod thanne vere feel yaathra 🥳

  • @C_N_A_N
    @C_N_A_N Před 2 lety +28

    ചെരുപ്പടിമലയും , മിനിയൂട്ടിയും രണ്ടും രണ്ടാണ്

    • @Hypetravelexplorer
      @Hypetravelexplorer  Před 2 lety +2

      മിനി ഊട്ടിയുടെ അപ്പുറമാണോ ഈ ചെരുപ്പടി മല ?
      അപ്പോ രണ്ടും ഒന്നല്ലേ? 😯

    • @C_N_A_N
      @C_N_A_N Před 2 lety +4

      @@Hypetravelexplorer mini Ooty, Cherippadimala , Thiruvonamala....ith moonun aduthaduthann

    • @C_N_A_N
      @C_N_A_N Před 2 lety +5

      @@Hypetravelexplorer ചെറുപ്പാടി മല, മിനി ഊട്ടി വ്യൂപോയിന്റുകൾ അരിമ്പ്ര കുന്നുകളുടെ രണ്ട് മനോഹരമായ സ്ഥലങ്ങളാണ്, അവ ഏകദേശം 8 കിലോമീറ്റർ മാത്രം അകലെയാണ്. ചെറുപ്പാടി മല വ്യൂ പോയിന്റ് വടക്ക് പടിഞ്ഞാറായും മിനി ഊട്ടി വ്യൂ പോയിന്റ് തെക്ക് കിഴക്കായും സ്ഥിതി ചെയ്യുന്നു. കരിപ്പൂരിൽ നിന്ന് (കോഴിക്കോട് എയർപോർട്ട്) ഏകദേശം അരമണിക്കൂർ യാത്രയ്ക്ക് ശേഷം പുളിയംപറമ്പ് വഴി (തെക്കും തെക്ക് കിഴക്കും ദിശയിൽ ഏകദേശം 11 കിലോമീറ്റർ) ഞങ്ങൾ ചെറുപ്പാടി മലയിലെ ഈ മനോഹരമായ ഹെയർപിൻ വളവിൽ എത്തി. മൂടൽമഞ്ഞുള്ള കുന്നുകളുടെ ആകർഷണീയമായ സൗന്ദര്യത്തിനും ശുദ്ധജല കുളങ്ങളുടെ മനോഹരമായ കാഴ്ചകൾക്കും ഈ ചെറിയ കുന്ന് ജനപ്രിയമാണ്, അതിനാൽ ഈ വിനോദസഞ്ചാര കേന്ദ്രത്തെ ജില്ലയുടെ ഒരു ഇക്കോ-അവധിക്കാല കേന്ദ്രമാക്കി മാറ്റുന്നു. റോഡിനിരുവശവും വ്യത്യസ്ത വലിപ്പത്തിലുള്ള അഗാധമായ വെള്ളക്കെട്ടുള്ള പാറക്കെട്ടുകളുടെ അപൂർവ കാഴ്ച സാധാരണമല്ല. താഴത്തെ ഉയരത്തിലുള്ള ഒരു ഇരട്ടക്കുളവും കൊടുമുടിയിലെ ഹെയർപിൻ വളവിനുശേഷം ഏറ്റവും വലിയ ഒറ്റക്കുളവും മാത്രമേ നമുക്ക് ഇപ്പോൾ കാണാൻ കഴിയൂവെങ്കിലും, അവിടെ നടത്തിയ വൻ കരിങ്കൽ ഖനനം മൂലം ഇന്ന് നഷ്ടപ്പെട്ട മറ്റു ചിലരുണ്ട്. ക്വാറിയുടെയും മറ്റ് നിർമ്മാണങ്ങളുടെയും ധാരാളം ലോറി ഗതാഗതം ഈ മനോഹരവും അപൂർവവുമായ വിനോദസഞ്ചാര കേന്ദ്രത്തെ പൂർണ്ണമായും നശിപ്പിച്ചു. നമുക്ക് കോഴിക്കോട് വിമാനത്താവളത്തിന്റെ നേർക്കാഴ്ചകൾ ലഭിക്കും കൂടാതെ വിവിധ വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാൻഡിംഗ്, ടാക്സി എന്നിവയും കാണാം. മറുവശത്ത്, അനന്തമായ ഉയരമുള്ള പർവതങ്ങളും പച്ചപ്പിന്റെ കട്ടിയുള്ള പുതപ്പ് മൂടിയ ആഴത്തിലുള്ള താഴ്വരകളും കാണാം. നിരവധി റോഡുകൾ ചെറുപ്പാടി മലയെ വിവിധ സ്ഥലങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ സ്ഥലത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. മലപ്പുറത്തെ അരിമ്പ്ര മലനിരകളിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് മിനി ഊട്ടി, സമുദ്രനിരപ്പിൽ നിന്ന് 1050 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്

    • @C_N_A_N
      @C_N_A_N Před 2 lety +1

      @@Hypetravelexplorer Randum randayittann parayar

    • @Hypetravelexplorer
      @Hypetravelexplorer  Před 2 lety

      @@C_N_A_N thanks bro 👌🏻

  • @rafipt1140
    @rafipt1140 Před rokem +1

    Namale malappuram poli an💥❤️‍🔥

  • @javadali4622
    @javadali4622 Před rokem +4

    മലപ്പുറം ✨️✨️

  • @hinusninas7647
    @hinusninas7647 Před rokem +2

    Njngade karuvarakundu💥💥

  • @shirinsiddeeque3031
    @shirinsiddeeque3031 Před rokem +3

    Mini ooty😍

  • @sinudeenkvkv7956
    @sinudeenkvkv7956 Před 2 lety +40

    മ്യൂസിക്ക് ഒഴിവാക്കിയാൽ കേൾക്കാൻ സുഖമുണ്ടായിരുന്നു

    • @Hypetravelexplorer
      @Hypetravelexplorer  Před 2 lety +2

      music പരമാവധി volume കുറക്കാൻ ശ്രദ്ധിക്കാം 👍🏻

    • @soudarashi
      @soudarashi Před rokem

      Yes

    • @sivadasanmk629
      @sivadasanmk629 Před rokem +1

      ശബ്ദകോലാഹലം ( സംഗീതം) ഒഴിവാക്കിയാൽ നന്നാവും

    • @Hypetravelexplorer
      @Hypetravelexplorer  Před rokem

      @@sivadasanmk629 👍🏻

  • @Spark_roofings
    @Spark_roofings Před rokem +7

    മ്മടെ നിലമ്പൂർ ❤

  • @NilamburYathra
    @NilamburYathra Před rokem +3

    Beautiful

  • @asharafasharaf3472
    @asharafasharaf3472 Před rokem +1

    Yoyo malapuram muthann

  • @nimavava2784
    @nimavava2784 Před rokem

    Enniyum ethu polathe nala nala places kannikkuna videos edannamtta. Ee video anik yathrak othiri help full aayi... 👍👍

  • @butterflys159
    @butterflys159 Před rokem +11

    ഞങ്ങടെ മലപ്പുറം 🥰🥰🥰🥰

  • @sulthanmuhammed9290
    @sulthanmuhammed9290 Před 2 lety +5

    കേരളാം കുണ്ട് പോളിയാണ് 🔥 kvk

  • @hananshah.fangirl
    @hananshah.fangirl Před rokem +6

    Kodikuthimala💯🤩💃🏼

  • @haneenasherin3166
    @haneenasherin3166 Před rokem +7

    Mini ooty😍💗

    • @Hypetravelexplorer
      @Hypetravelexplorer  Před rokem +3

      പുതിയ ഒരു കണ്ണാടിപാലം വന്നിട്ടില്ലേ അവിടെ ?

    • @jasnii900
      @jasnii900 Před rokem +1

      @@Hypetravelexplorer haa ❤️🤝

    • @javad_jaz_
      @javad_jaz_ Před rokem

      @@Hypetravelexplorer 😀

    • @Zara_ashraff
      @Zara_ashraff Před rokem

      💖

  • @hudhusmedia5421
    @hudhusmedia5421 Před rokem +4

    From vengara♥️

  • @murshidamp9240
    @murshidamp9240 Před rokem +2

    Nilambur 😘

  • @famisirfan6470
    @famisirfan6470 Před rokem +3

    തൂവൽ തീരം താനൂർ ബീച്ച്

  • @soujathtk3755
    @soujathtk3755 Před rokem +1

    😍😍😍😍

  • @farisam3253
    @farisam3253 Před rokem +3

    Power 🔥🔥🔥

  • @ranaa..
    @ranaa.. Před rokem +5

    Malappuram💖

  • @aslahproductions1386
    @aslahproductions1386 Před rokem +8

    നമ്മുടെ മലപ്പുറം എന്റെ സ്ഥലം തുവൂർ 🤩❤️

  • @bindhuk1824
    @bindhuk1824 Před rokem +1

    💪💪

  • @finumonu4391
    @finumonu4391 Před rokem +1

    Njammale Malappuram ♥️♥️♥️♥️♥️♥️

  • @abdullatheef8692
    @abdullatheef8692 Před rokem +5

    കക്കാടംപോയില് ന് അടുത്ത്
    മരഞ്ചാട്ടി, കോഴിപ്പാറ, അരിപ്പാറ തുഷാരഗിരി .നാരങ്ങാതോട്,കോഴിപ്പാറ വ്യൂ പോയിന്റ്. കുരിഷ്മല... ഒരുപാട് ഉണ്ട് ആ ഏരിയ കാണാൻ

    • @Hypetravelexplorer
      @Hypetravelexplorer  Před rokem

      Avde alle eee mazhakkalath police or security guard vann kulikkaan vannavare odikkunna video social media vazhi prajarichath?
      Ippo problm undo avidungalil?

    • @Anandhu916
      @Anandhu916 Před rokem

      @@Hypetravelexplorer alla

    • @Hypetravelexplorer
      @Hypetravelexplorer  Před rokem

      @@Anandhu916 👍🏻

  • @mohammedsafvan9754
    @mohammedsafvan9754 Před rokem +1

    മ്മളെ മലപ്പുറം 💖✨️

  • @_Zoya_kid_9653
    @_Zoya_kid_9653 Před rokem +1

    Mini Ooty 💞💔

  • @shibinm4535
    @shibinm4535 Před rokem +1

    മലപ്പുറം ❤️

  • @nilamburvibes
    @nilamburvibes Před rokem +1

    Malappuram🥰

  • @legendkiller2313
    @legendkiller2313 Před rokem +1

    💙

  • @linkinpark6937
    @linkinpark6937 Před rokem +1

    Super

  • @abhinandkunnekkadan5928
    @abhinandkunnekkadan5928 Před rokem +1

    പാത്ര കടവ് അടിപൊളി സ്ഥലം ആണ് ✨️

  • @irshadmundumuzhi7839
    @irshadmundumuzhi7839 Před rokem +2

    Come to Vazhakkad Mundumuzhi 👌👌

  • @firunisha6868
    @firunisha6868 Před rokem +1

    Kl10❤

  • @user-wz6jw4nh2l
    @user-wz6jw4nh2l Před rokem +2

    തോണിക്കടവ് adipoli place anu

  • @allfootballvideos207
    @allfootballvideos207 Před rokem +1

    മലപ്പുറം ടാ 🤞🏻😻

  • @popzierpopz7506
    @popzierpopz7506 Před rokem +1

    Thek musium alle bro main lookathile ettavum valiya thekh aavde alle

  • @Fayhaskitchen
    @Fayhaskitchen Před rokem +1

    Malappuram nilambur 😍😍😍😍

  • @fidhafidha2705
    @fidhafidha2705 Před rokem +5

    നമ്മളെ മലപ്പുറം poli അല്ലെ 😍👌🏻🔥♥️

  • @user-lm2pm2pd6l
    @user-lm2pm2pd6l Před rokem +1

    ഞമ്മളെ മലപ്പൊറം 😍😍🥰

  • @shameershameer8092
    @shameershameer8092 Před rokem +5

    Buetifull ✌🏻✌🏻
    Malappuram 😇
    Mini ooty 😍

  • @arshaqarshu3812
    @arshaqarshu3812 Před rokem +5

    Malappuram jilla pwoli alle 🔥🔥🔥🔥🔥

  • @abhimanyuapabhimanyuap8137

    Cheruppadi malayum mini oottiyum randum rand stalathaaane bro

  • @jithin_haafiz
    @jithin_haafiz Před rokem +1

    Keralamkundu water fall
    Kodukuthimala
    Adyanpara
    Cheruppadi mala mini ootty
    Kottakkunnu
    Narangathodu waterfall
    Kakkadampoyil
    Akampadam kurishmala
    Railway nbr to shornoor
    Kadalundi

  • @SanalChandran
    @SanalChandran Před rokem +2

    Manjeri kaaran😻

  • @maninblack4169
    @maninblack4169 Před rokem

    Nilambur ❤️❤️❤️❤️

  • @KLspyro123
    @KLspyro123 Před rokem +1

    Malappuram uyir ♥️♥️

  • @asmvillage7383
    @asmvillage7383 Před rokem +1

    പൊളിച്ചു 🥰❤👏

  • @muhammedshamlalmuthumon5187

    🎉🎉🎉🎉

  • @ubaidbappu3475
    @ubaidbappu3475 Před rokem +1

    കടലുണ്ടി ufff awesome place എത്ര തവണ avide poyi ഇരുന്നാലും madukkilla കാരണം അത് എന്റെ നാട് ആണ്‌ നാട് aayath കൊണ്ട്‌ parayalla avide okke ഒന്ന് അനുഭവിച്ച് അറിയണം കടലുണ്ടി പുഴ അറബി കടൽ കടലുണ്ടി Bridge കടലുണ്ടി റെയിൽവേ കണ്ടൽ കാട് പാറ കെട്ട് ഇതെല്ലാം ഒരു സ്ഥലത്ത്‌ ഒറ്റ കാഴ്ചയില്‍ അതാണ് vibe 😍😍😍

    • @Hypetravelexplorer
      @Hypetravelexplorer  Před rokem

      കടലുണ്ടി bird sanctuary, കടലുണ്ടി പുഴ, കടലുണ്ടി കടലിടുക്ക്, ബാലേട്ടന്റെ ഹോട്ടൽ, കൂടാതെ ദേശാടന പക്ഷികൾ കൂടുതലായി കാണപ്പെടുന്ന സ്ഥലം 👌🏻

    • @drpankajakshan8204
      @drpankajakshan8204 Před rokem

      Disaster area aanu malappuram

  • @devskannan3837
    @devskannan3837 Před rokem +1

    Namale Malappuram 🤗

  • @maninblack4169
    @maninblack4169 Před rokem +1

    Cocca Marutha waterfall Nilambur >Edakkara >Marutha

  • @asharafeast
    @asharafeast Před rokem +1

    നിലമ്പൂർ🌹

  • @appuzzzone1942
    @appuzzzone1942 Před rokem +1

    Ngangale malappuram ❤️💞🔥🔥🔥

  • @shifanasherin1072
    @shifanasherin1072 Před 2 lety +5

    Athavanad ayyappanov

    • @ajuaju5784
      @ajuaju5784 Před rokem +1

      Athu mazha kalathu mathrame kanaan patu ellaypozhum ilaallo

  • @SanalChandran
    @SanalChandran Před rokem +1

    Nammale Malappuram

  • @EasyEnglishWithS
    @EasyEnglishWithS Před rokem +3

    First njangale swantham keralam kundu ❤️

  • @noushadreeha6074
    @noushadreeha6074 Před rokem +1

    Njangade malappuram

  • @jashid558
    @jashid558 Před rokem +1

    ഞമ്മളെ മലപ്പുറം.✨️ നിലമ്പൂർ

  • @athulk.p8486
    @athulk.p8486 Před rokem +2

    Ithil pala sthalvum kozhikodinteth koodi anneee

  • @swalimuhammed4767
    @swalimuhammed4767 Před rokem +1

    Njammaa മലപ്പുറം ❤️ ർ 💪🏻

  • @railfankerala
    @railfankerala Před rokem

    Malappuram ❤

  • @rameestalks1386
    @rameestalks1386 Před rokem +2

    Mini ooty Home place 🥰

  • @sonuishak7804
    @sonuishak7804 Před rokem +1

    mαlαppurαm 😍

  • @SPLACS_MEDIA
    @SPLACS_MEDIA Před rokem +1

    കേരള കുണ്ട്... 🥰👌

  • @shiflaek5618
    @shiflaek5618 Před rokem +1

    thumbnail le njn 😁🙈

  • @sulthananasrinkt9169
    @sulthananasrinkt9169 Před rokem +1

    Malappuram pewer❤️

  • @mahabharatham_malayalam8246

    ഞമ്മളെ മലപ്പുറം

  • @kanakakaruvattil6862
    @kanakakaruvattil6862 Před rokem +1

    Flora fantazia amusement park. Vengad, valanchery. Malappuram dt

  • @jabirkodur
    @jabirkodur Před rokem +1

    കോട്ടക്കുന്ന് 🥰🥰

  • @mnflittlestars5046
    @mnflittlestars5046 Před rokem +1

    നമ്മുടെ തല്ല

  • @ayishanashwa926
    @ayishanashwa926 Před rokem +2

    Era nature

  • @shafeequenunu2782
    @shafeequenunu2782 Před rokem +6

    തേക്ക് മ്യൂസിയം പറഞ്ഞില്ല!നേടുകയം , അങ്ങനെ കുറെ സ്ഥാലങ്ങൾ ഇനിയും ഉണ്ട് മലപ്പുറം ജില്ലയിൽ

  • @t.s.k.bava.thayyil7760
    @t.s.k.bava.thayyil7760 Před rokem +1

    തിരൂർ തുജൻപറമ്പ്