ഭദ്രകാളീമാഹാത്മ്യത്തിലെ അതിദിവ്യമായ സ്തുതി. A divine Bhadrakali stotra. Dr. K S Sangeetha.

Sdílet
Vložit
  • čas přidán 28. 02. 2023
  • കുടുംബദേവതയും ഇഷ്ടദേവതയും ദേശദേവതയുമാണ് നമുക്കു ഭദ്രകാളി. എന്തൊക്കെ ഉപാസനാ കർമ്മങ്ങൾ ചെയ്താലും കുടുംബ ദേവതയുടെ അനുഗ്രഹമില്ലെങ്കിൽ ഈശ്വരാധീനം പൂർണ്ണമാകില്ല എന്നാണ് ആചാര്യന്മാർ പറയുന്നത്.
    ഭദ്രകാളിയെ കുടുംബദേവതയായും ദേശദേവതയായും ഇഷ്ടദേവതയയായും ആരാധിക്കാൻ ഏറ്റവും വിശിഷ്ടമായ ഗ്രന്ഥ മാണ് ഭദ്രകാളീമാഹാത്മ്യം. ഈ ഗ്രന്ഥത്തിലെ അതിവിശിഷ്ടമായ ഒരു സ്തുതിയാണിത്.
    © copyright reserved. Any type of reproduction or re-upload is strictly prohibited.
    #dakshina, #bhadrakali, #bhadrakalimahatmyam, #bhadrakalitemple, #kuladevatha, #kudumbadevatha, #familytemple, #bhadrakalistotra, #dakshina

Komentáře • 509

  • @preethasajeev9449
    @preethasajeev9449 Před rokem +128

    ഡോക്ടർ സംഗീത🙏, വളരെ മനോഹരമായിരിക്കുന്നു, ഭക്തിയും ലയവും വാക് ശുദ്ധിയും എല്ലാമടങ്ങിയ പാരായണം, വളരെ മനോഹരമായ ശബ്ദവും 🌹

    • @jayasreepm9247
      @jayasreepm9247 Před 5 měsíci +5

      മനോഹരം ആലാപനം അതി hrudyam ശബ്ദം സ്പടികംതുല്യം അത്യധികം ശ്രേഷ്ഠ മായ സ്തുതി. നന്ദി നന്ദി നമസ്തേ 🙏👍

    • @editor53
      @editor53 Před 5 měsíci +2

      🎉

    • @divakaranp2959
      @divakaranp2959 Před 4 měsíci +2

      Aaasrqwerrti

    • @bhaskarank9275
      @bhaskarank9275 Před 4 měsíci

      aààààAA Àà​@@jayasreepm9247

    • @sreemathyb3189
      @sreemathyb3189 Před 3 měsíci +1

      ​@@editor53&you
      🥳

  • @parvathy7627
    @parvathy7627 Před 7 měsíci +20

    അതി മനോഹരം. ഒരു നൂറ് like ഇടാൻ സാധിവചിരുനെങ്കിൽ... നന്ദി 🙏🏼🙏🏼🙏🏼

  • @geethasagaram5175
    @geethasagaram5175 Před 9 měsíci +45

    ഓം കാളി മഹാ കാളി ഭദ്ര കാളി നമോസ്തുതേ കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ 🙏🏼 അതിമനോഹരം അമ്മേ എന്നേ എന്റെ കുലത്തേയും സന്താനങ്ങളെയും അമ്മ കാത്തു രക്ഷിക്കണേ 🙏🏼🕉️

  • @syamalapalakkal7800
    @syamalapalakkal7800 Před 11 měsíci +23

    ♦️♦️കണ്ഠേ കാളാത്മജേ ദേവീ
    കണ്ഠേകാളി മഹേശ്വരീ
    ഭഗവത്യഖിലാധാരേ
    ഭദ്രകാളി നമോസ്തുതേ.
    മഹാവിദ്യേ മഹാമായേ
    മഹാകാളി മഹാമതേ
    മഹാസുരവധോദ്യുക്തേ
    മഹാകാളി നമോസ്തുതേ.
    സർവ്വലോകാവനോന്നിദ്രേ
    സർവ്വലോകശിവങ്കരി
    സർവ്വദേ സർവ്വദേഹിഭ്യോ
    ഭദ്രകാളി നമോസ്തുതേ.
    മഹാശക്തിസ്വരൂപായൈ
    മഹാബ്രഹ്മമയാത്മജേ
    മഹാവീര്യപ്രഭാവായൈ
    ഭദ്രകാളി നമോസ്തുതേ.
    ബ്രഹ്മാവിഷ്ണു മഹേശാനാ-
    മന്യേഷാം ച ദിവൗകസാം
    തേജ: സംഭാരസംഭൂതേ
    ഭദ്രകാളി നമോസ്തുതേ.
    ഭാരതീ ഭാർഗ്ഗവീ ദുർഗ്ഗാ
    ഭൈരവീ ചണ്ഡികാംബികാ
    ഇത്യാദ്യനേക സംജ്ഞായൈ
    ഭദ്രകാളി നമോസ്തുതേ.
    വിശ്വസ്ഥിതിലയോത്പത്തി-
    ഹേതുഭൂതേ സനാതനീ
    വിശ്വവിശ്രുതവിക്രാന്തേ
    ഭദ്രകാളി നമോസ്തുതേ.
    ജഗന്മാതർജ്ജഗന്നാഥേ
    ജഗദ് വന്ദ്യേ ജഗത്പ്രിയേ
    ജഗന്മൂർത്തേ ജഗദ് രക്ഷേ
    ഭദ്രകാളി നമോസ്തുതേ.
    സകാരേ 𝒇പി നിരാകാരേ
    സാശ്രയേ 𝒇പി നിരാശ്രയേ
    സസംഭൂതേപ്യ സംഭൂതേ
    ഭദ്രകാളി നമോസ്തുതേ.
    സഗുണേ𝒇പ്യഗുണേ സാക്ഷാത്
    സാഹാങ്കാരേ𝒇നഹങ്കൃതേ
    സൂക്ഷ്മേ 𝒇പി സുമഹാമൂർത്തേ
    ഭദ്രകാളി നമോസ്തുതേ.
    പ്രണാഭയതേ ദേവീ
    പ്രണവാത്മ സ്വരൂപിണീ
    പ്രണി ബർഹിത ദുഷ്ടൗഘേ
    ഭദ്രകാളി നമോസ്തുതേ.
    ആധിവ്യാധി മഹാമോഹ-
    ദ്രോഹ ദോഷ വിനാശിനീ
    ആഹിതാഗ്നിഭിരാരാദ്ധ്യേ
    ഭദ്രകാളി നമോസ്തുതേ.
    ബ്രഹ്മാനന്ദാത്മികേ ദേവീ
    ബ്രാഹ്മി ബ്രാഹ്മണവത്സലേ
    ബ്രഹ്മ ഗോരക്ഷയോന്നിദ്രേ
    ഭദ്രകാളി നമോസ്തുതേ.
    അഞ്ജനാദ്രി സമാകാരേ
    ഖഞ്ജരീട വിലോചനേ
    കഞ്ജനാഭാദിഭിർവന്ദ്യേ
    ഭദ്രകാളി നമോസ്തുതേ.
    ചന്ദ്രബിംബാനനേ ദേവീ
    ചന്ദ്രികാ ധവളസ്മിതേ
    ചന്ദ്രചൂഡാക്ഷി സംഭൂതേ
    ഭദ്രകാളി നമോസ്തുതേ.
    സൂര്യകോടി പ്രഭാപൂരേ
    സൂര്യചന്ദ്രാഗ്നി ലോചനേ
    സൂര്യഭിഷ്ടുത സത്കീർത്തേ
    ഭദ്രകാളി നമോസ്തുതേ.
    കുംഭികുംഭ കുചാഭോഗേ
    കുംഭികുണ്ഡല മണ്ഡിതേ
    കുംഭീന്ദ്ര മന്ദഗമനേ
    ഭദ്രകാളി നമോസ്തുതേ.
    കാളിന്ദീലോല കല്ലോല
    സ്നിഗ്ദ്ധ മുഗ്ദ്ധ ശിരോരുഹേ
    കാളീ കാളഘനശ്യാമേ
    ഭദ്രകാളി നമോസ്തുതേ.
    ബന്ധൂകൃത മഹാഭൂതേ
    ബന്ധൂക രുചിരാധരേ
    ബന്ധൂരാകൃതി സംസ്ഥാനേ
    ഭദ്രകാളി നമോസ്തുതേ.
    ബാലചന്ദ്ര കലാപീഠേ
    ഫാലജാഗ്രദ് വിലോചനേ
    നീലകണ്ഠ പ്രിയസുതേ
    ഭദ്രകാളി നമോസ്തുതേ.
    ദംഷ്ട്രാചതുഷ്ടയലസ-
    ച്ചാരുവക്ത്ര സരോരുഹേ
    ദ്വ്യഷ്ടബാഹുലതേ ദേവീ
    ഭദ്രകാളി നമോസ്തുതേ.♦️

    • @syamalapalakkal7800
      @syamalapalakkal7800 Před 11 měsíci +5

      ♦️♦️ഭദ്രകാളീ സ്തുതി:-
      സ്ഥൂലദോർമ്മണ്ഡലോദഗ്ര-
      ശൂല ഖഡ്ഗാദി ഹേതികേ
      നീലാശ്മരുചിരച്ഛായേ
      ഭദ്രകാളി നമോസ്തുതേ.
      കംബുകമ്രഗളാലംബി-
      കൽഹാരാംബുജ മാലികേ
      അംബുദ ശ്യാമളോദഗ്രേ
      ഭദ്രകാളി നമോസ്തുതേ.
      ഹസ്തികൃത്തി പടാവീത-
      വിപുലശ്രോണി മണ്ഡലേ
      സ്വസ്തിദേ സർവ്വഭൂതാനാം
      ഭദ്രകാളി നമോസ്തുതേ.
      കടീതടദൃഡോദഞ്ച-
      ച്ചലത് കാഞ്ചന കാഞ്ചികേ
      കദളീസ്തംഭ കമ്രോരു
      ഭദ്രകാളി നമോസ്തുതേ.
      സുവർണ്ണകാഹളീ ജംഘീ
      സുവർണ്ണ മണിഭൂഷണേ
      സുവർണ്ണാബ്ജ സമാനാംഘ്രേ
      ഭദ്രകാളി നമോസ്തുതേ.
      ആപാദചൂഡമത്യന്ത-
      മഭിരാമകളേബരേ
      ആപന്നാർത്തിഹരേ ദേവീ
      ഭദ്രകാളി നമോസ്തുതേ.
      ചാമുണ്ഡേ ചാരുസർവ്വാംഗീ
      ചാപബാണാസിധാരിണീ
      ചരാചരജഗദ്ധാത്രീ
      ഭദ്രകാളി നമോസ്തുതേ.
      പത്മപത്രേക്ഷണദ്വന്ദ്വേ
      പത്മപാണി പദാനനേ
      പത്മാസനാർച്ച്യമാനാംഘ്രേ
      ഭദ്രകാളി നമോസ്തുതേ.
      ഖണ്ഡിതാരാതി സംഘാതേ
      മണ്ഡിതാവനിമണ്ഡലേ
      ചണ്ഡികേ ചന്ദ്രവദനേ
      ഭദ്രകാളി നമോസ്തുതേ.
      വേതാളവാഹനേ ഭൂമി
      പാതാള സ്വർഗ്ഗപാലികേ
      മാതംഗ കുണ്ഡലധരേ
      ഭദ്രകാളി നമോസ്തുതേ.
      കേളീഷു വാഹനീഭൂത
      കൂളിപാളീ സമന്വിതേ
      കളായാളിരുചേ കാളി
      ഭദ്രകാളി നമോസ്തുതേ.
      നാളീകനയനേ നാഥേ
      നാളീകാലാപശാലിനീ
      നാളീകാസ്ത്രജിത: പുത്രി
      ഭദ്രകാളി നമോസ്തുതേ.
      വിശ്വവന്ദ്യ പദാംഭോജേ
      വിശ്വരക്ഷ വിചക്ഷണേ
      വിശ്വാസിനാം സതാം പത്ഥ്യേ
      ഭദ്രകാളി നമോസ്തുതേ.
      കാരുണ്യ കല്പകതരോ
      കല്യേ കല്യാണീ ഭൈരവീ
      കരുണാരുണതാരാക്ഷീ
      ഭദ്രകാളി നമോസ്തുതേ.
      ഏതാവന്നിശ്ചയാശക്യേ
      ഏനസ്തൂല ദവാനലേ
      ഏകദന്തസ്യ ഭഗിനീ
      ഭദ്രകാളി നമോസ്തുതേ.
      ഈശാനപ്രിയ സന്താനേ
      ഈഷാദംഷ്ട്രാ ഭയങ്കരീ
      ഈദൃഗ് വിധാവിരഹിതേ
      ഭദ്രകാളി നമോസ്തുതേ.
      ലക്ഷ്മീധരാർച്ചിതേ ദേവീ
      ലക്ഷാസുര വിനാശിനി
      ലക്ഷ്യലക്ഷണ ഹീനായൈ
      ഭദ്രകാളി നമോസ്തുതേ.
      ഹ്രീങ്കാരവേദ്യേ ത്രിപുരേ
      ഹ്രീമതി സ്മരസുന്ദരീ
      ഹ്രീങ്കാര മന്ത്രാർണ്ണപരേ
      ഭദ്രകാളി നമോസ്തുതേ.
      ഹരപങ്കേരുഹഭവ
      ഹരിമൂർത്തിത്രയാത്മികേ
      ഹലാഹല സമുത്പന്നേ
      ഭദ്രകാളി നമോസ്തുതേ.
      സമാനവസ്തുരഹിതേ
      സമാനേ സർവ്വജന്തുഷു
      സമാനേ ദൈത്യമഥനേ
      ഭദ്രകാളി നമോസ്തുതേ.
      കഞ്ജനാഭാദിഭിർവന്ദ്യേ
      കഞ്ജായുധ ഹരാത്മജേ
      കം ജനം നാ𝒇വസി സ്മ ത്വം
      ഭദ്രകാളി നമോസ്തുതേ.
      ഹസ്തികൃത്തിപരീധാനേ
      ഹസ്തികുണ്ഡല മണ്ഡിതേ
      ഹർഷദേ സർവ്വജഗതാം
      ഭദ്രകാളി നമോസ്തുതേ.
      ലംബോദര സ്കന്ദതാത-
      ലലാടാക്ഷീ സമുദ്ഭവേ
      ലളിതേ ദാരുകാരാതേ
      ഭദ്രകാളി നമോസ്തുതേ.
      ഹ്രീങ്കാരമന്ത്ര തത്ത്വാർത്ഥേ
      ഹ്രീം ഹ്രീം ഹ്രീം രൂപധാരിണി
      ഹ്രീങ്കാര ജപസന്തുഷ്ടേ
      ഭദ്രകാളി നമോസ്തുതേ.
      സനാതനീ മഹാമായേ
      സകാരദ്വയ മണ്ഡിതേ
      സനത് കുമാരാദി വന്ദ്യേ
      ഭദ്രകാളി നമോസ്തുതേ.
      കഠോരദാരു കവച:
      കദർത്ഥീകൃത്യ യാ സ്വയം
      കണ്ഠം ഛേത് സ്യസ്യസ്യ തസ്യൈ
      ഭദ്രകാളി നമോസ്തുതേ.
      ലലന്തികാലസത്ഫാലേ
      ലകാരത്രയമാതൃകേ
      ലക്ഷ്മീ സാക്ഷിണീ ലോകസ്യ
      ഭദ്രകാളി നമോസ്തുതേ.
      ഹ്രീതന്ദ്രാ ദോഷരഹിതൈർ
      ഹ്രീങ്കാര ജപതല്പരൈ:
      ഹ്രീങ്കാര ത്വേനാവഗതേ
      ഭദ്രകാളി നമോസ്തുതേ.
      ശ്രിതഭക്താവനചണേ
      ശ്രീസന്താന വിവർദ്ധിനീ
      ശ്രീപതി പ്രമുഖാരാദ്ധ്യേ
      ഭദ്രകാളി നമോസ്തുതേ.
      അത്യാപദി സ്മൃതാ ഭക്തി
      സ്വപ്നാദുത്ഥായ സത്വരം
      വനദുർഗ്ഗാ𝒇ഭയം ധത്സേ
      ഭദ്രകാളി നമോസ്തുതേ.
      ത്രിശൂലഭിന്നദൈത്യേന്ദ്ര
      വക്ഷസ്ഥലവികസ്വരം
      രുധിരം യാ പിബന്ത്യസ്യൈ
      ഭദ്രകാളി നമോസ്തുതേ.
      പാതാളഭദ്രകാളീ ത്വം
      വേതാള ഗളസംസ്ഥിതാ
      മഹാഭൈരവകാളീ ച
      ഭദ്രകാളി നമോസ്തുതേ.
      നന്ദേശ്വരീ കൃഷ്ണകാളീ
      തിരസ്കരണ സാക്ഷിണീ
      ത്വരിതാ ശൂലിനീ ച ത്വം
      ഭദ്രകാളി നമോസ്തുതേ.
      ഉഗ്രകൃത്യേ പക്ഷിദുർഗ്ഗേ
      ഭ്രമദുർഗ്ഗേ മഹേശ്വരീ
      രക്തേശ്വരീ ശ്രീമാതംഗീ
      ഭദ്രകാളി നമോസ്തുതേ.
      കുബ്ജികേ രക്തചാമുണ്ഡേ
      വാരാഹി ശ്യാമളേ ജയ
      ശ്മശാനകാളി ശ്രീവിദ്യേ
      ഭദ്രകാളി നമോസ്തുതേ.
      അശ്വാരൂഢേ അന്നപൂർണ്ണേ
      ബാലേ ത്രിപുരസുന്ദരീ
      സ്വയംവരേ വിഷ്ണുമായേ
      ഭദ്രകാളി നമോസ്തുതേ.
      ബ്രഹ്മവിഷ്ണുശിവസ്കന്ദ
      യമേന്ദ്രാംശസമുത്ഭവാ
      മാതരോ യദ്വശേ തസ്യൈ
      ഭദ്രകാളി നമോസ്തുതേ.
      സുരമനുജ കലാപ പൂജിതായൈ
      ദനുജഭടാളി സമൂല ഖണ്ഡിതായൈ
      മനുജ സുര സമൂഹ പാലിതായൈ
      പ്രതിദിനമംബ നമോസ്തു ചണ്ഡികായൈ
      സകലധരണി ദേവ സേവിതായൈ
      സതതമമർത്ത്യകലേന സംസ്തുതായൈ
      തദനുകൃത സമസ്ത രുദ്രകേള്യൈ
      സമധികമംബ നമോസ്തു ഭദ്രകാള്യൈ
      പരിമഥിത വിരോധി മണ്ഡലായൈ
      പരികലിതോത്തമഹസ്തി കുണ്ഡലായൈ
      സമരവിഹരണൈ കലോഭവത്യൈ
      സവിനയമസ്തു നമോ നമോ ഭവത്യൈ.
      ജഗത്ത്രയോദ്ധൂത ജനൈകകണ്ടകം
      ജഹിദ്രുഹം ഭൈരവി ദാരുകാസുരം
      സബാലവൃദ്ധം സഹപുത്രമിത്രകം
      സഹസ്രകോട്യർബ്ബുദ സൈനികാന്വിതം.
      യേന വിദ്രാവീതാ: സ്വർഗ്ഗാദ്
      വർഗ്ഗ: സ്വർഗ്ഗനിവാസിനാം
      ഭൂവി പർവ്വതരേന്ധ്രഷു
      ഗൂഢം സാമ്പ്രതമാസതേ.
      യജ്ഞഭാഗഭുജാം ഭൂമൗ
      യജ്ഞനാശേന ഹേതുനാ
      നാ𝒇സ്മാകം ജീവനോപായ:
      ക്വാപി കിം കർമ്മ കൂർമ്മഹേ.
      തത് പ്രസീദ മഹാദേവീ
      കണ്ഠേകാളീ കലാവതീ
      ഭദ്രം ദേഹി ത്വമസ്മഭ്യം
      ഭദ്രകാളി നമോസ്തുതേ.♦️

    • @sudhasivan4403
      @sudhasivan4403 Před 4 měsíci +2

      ശ്യാമളാജീ നമസ്തേ 🙏🙏🙏

    • @AnupAN-ys6nh
      @AnupAN-ys6nh Před 21 dnem

      🙏🙏🙏🙏❤️

    • @user-qh2ye6ku3x
      @user-qh2ye6ku3x Před 16 dny +2

      ഇത്രയും എഴുതാൻ കാണിച്ച P . ശ്യാമള ചേച്ചിയുടെ വലിയ മനസ്സിന് പ്രത്യേകമായ നന്ദി . 🙏🙏🙏 .

  • @vishnumohankinnath3270
    @vishnumohankinnath3270 Před rokem +52

    താങ്കളുടെ സ്വരമാധുര്യവും അക്ഷര സഫുടതയും ബഹുകേമം, ഒരായിരം അഭിനന്ദനങ്ങൾ

  • @user-zw2oj8fv3s
    @user-zw2oj8fv3s Před 10 měsíci +19

    കുടുംബപര ദേവതേ ദുർഗെ ഭദ്രേ നമോസ്തുതേ 🙏🙏🙏❤️🌹

  • @jishakp8747
    @jishakp8747 Před rokem +69

    🙏🙏 ഭദ്രകാളിപ്പത്ത് ചൊല്ലാറുണ്ട് നിത്യം 🙏ഈ അറിവും കൂടി പകർന്ന് തന്നതിന് അങ്ങേക്ക് ഒരുപാടു നന്ദി 🙏🙏

    • @dakshinachannel
      @dakshinachannel  Před rokem +2

      🙏🙏🙏

    • @arunnair5534
      @arunnair5534 Před 10 měsíci +2

      Ente അമ്മയും chollaarund badrakaali പത്ത്

    • @girijaek9982
      @girijaek9982 Před 10 měsíci +3

      എന്നിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന അനുഭവമാണ് ഭദ്രകളിപ്പത്ത്

    • @ravindrankv3816
      @ravindrankv3816 Před 8 měsíci +2

      അതിമനോഹരമായി ആലാപനം പ്രിയപ്പെട്ട സഹോദരി അഭിനന്ദനങ്ങൾ❤ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

    • @sushamanair434
      @sushamanair434 Před 7 měsíci +1

      Bhadrakali pathu eathaanu? Aryilla...onnu.paranju tharumo

  • @sreedharanpalliyil1388
    @sreedharanpalliyil1388 Před 11 měsíci +29

    നല്ല ആലാപനം ഭദ്രകാളി യുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ. ഞാൻ പാർത്ഥിക്കുന്ന എന്റെ അമ്മയുടെ അനുഗ്രഹ ഉണ്ടാവണം.🙏🙏🙏

  • @vasanthakumariv3558
    @vasanthakumariv3558 Před 5 měsíci +10

    ഹൃദയം തൊട്ടുണർത്തുന്ന ആലാപനം. അമ്മയുടെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാകട്ടെ.
    🙏🙏🙏❤❤❤

  • @RatheeshRavi-fy3xo
    @RatheeshRavi-fy3xo Před 4 měsíci +10

    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ചാ കുല ധർമ്മം ചാ മാം ചാ പാലയ പാലയ 🙏🙏🙏🙏🙏🙏

  • @ushasoman9493
    @ushasoman9493 Před 8 měsíci +19

    ചെട്ടികുളങ്ങര അമ്മയാണു ഞങ്ങളുടെ ഗ്രാമദേവത! അമ്മേദേവീ എന്ന് വിളിച്ചാൽ ദൂഃഖങ്ങൾ അലിഞ്ഞലിഞ്ഞുപോകും!🙏🙏🙏🙏

  • @ravindrankv3816
    @ravindrankv3816 Před 3 měsíci +6

    ഭദ്രകാളി നമോസ്തുതേ🙏🙏🙏

  • @Ramnambiarcc
    @Ramnambiarcc Před 9 dny +1

    അമ്മേ, ദേവി, മഹാമായേ നമോസ്തുതേ... ❤️🙏

  • @vyshakm2821
    @vyshakm2821 Před 11 měsíci +22

    എന്റെ കരുമാടി കാവിൽ അമ്മേ ശരണം 🙏🙏🙏🙏❤️, കൊടുങ്ങല്ലൂർ ഭഗവതി ശരണം ❤️🙏🙏🙏

  • @SureshKumar-id4qr
    @SureshKumar-id4qr Před 11 měsíci +13

    എത്ര മനോഹരം എന്റെ അമ്മ
    ❤❤❤

  • @santharagangal7451
    @santharagangal7451 Před rokem +19

    🙏🙏🙏ഓം ശ്രീ ഭദ്രകാളീം നമഃ 🙏🙏
    ഭക്തി നിർഭരം 🙏നല്ലആലാപനം 🙏❤

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx Před 8 měsíci +4

    അതിമനോഹരം 👌ഭക്തി സാന്ദ്രം ഞാൻ ഒത്തിരി late ആയി ഇവിടെ എത്താൻ 🙏🏼

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 Před 11 měsíci +11

    അമ്മേ ഭദ്രേ, പേരൂർകാവിലമ്മേ, ദേവി ശരണം 🙏🙏🙏🙏🙏

  • @sujeeshskm1944
    @sujeeshskm1944 Před 10 měsíci +7

    ഭദ്രം ദേഹി ത്യമസ്മ ഭ്യംഭദ്രകാളി നമോസ്തുതേ❤🙏

  • @sheenasalil7692
    @sheenasalil7692 Před 3 měsíci +2

    അമ്മേ ശരണം 🙏ദേവീ ശരണം🙏അമ്മേ രുധിരമാലാഭഗവതി അനുഗ്രഹിക്കണേ🙏അമ്മേ അന്നപൂർണ്ണേശ്വരി ദേവി അനുഗ്രഹിക്കണേ🙏

  • @sreelathashaji9851
    @sreelathashaji9851 Před rokem +6

    ഓം ഹ്രീം ഭം ഭദ്രകാളിയൈ നമഃ 🙏🌹

  • @ambilivisalan1951
    @ambilivisalan1951 Před 9 měsíci +3

    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ

  • @RajeshKumar-tb7pi
    @RajeshKumar-tb7pi Před 10 měsíci +5

    മുടുവൻപുഴത്തുകളരി ദേവി 🙏എന്റെ സർവശക്തി ചെട്ടികുളങ്ങര. അമ്മേ 🙏കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏🙏

  • @ravindrankv3816
    @ravindrankv3816 Před 8 měsíci +3

    അമ്മേ ശർമംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണീ നമോസ്തുതേ

    • @ravindrankv3816
      @ravindrankv3816 Před 8 měsíci

      സർവ്വമംഗളമംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ❤

  • @user-us9on6ls1v
    @user-us9on6ls1v Před 2 měsíci

    എൻ്റെ കുലദേവതയായ അമ്മയുടെ സ്തുതി എന്നും ചൊല്ലാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ

  • @sujathar2479
    @sujathar2479 Před 11 měsíci +5

    നമസ്കാരം എന്റെ ഗുരുവേ 🙏🙏🙏🙏🙏ശ്രവണം അതിമധുരം ദേവി നാമം 🙏🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 Před rokem +6

    Amme kavil Amme kattukollene Devi Maha 🙏🙏🙏🙏🙏🕉🕉❤️❤️

  • @shylakb9164
    @shylakb9164 Před rokem +6

    ഓം ഭം ഭദ്രകാളിയെ നമ: അമ്മേ ശരണം🙏

  • @ManojKt-pn9xn
    @ManojKt-pn9xn Před 4 měsíci +3

    ശ്രീ പിഷാരിക്കാവിലേഅമ്മേ നമ: സ്തു തേ

  • @ambilibabubabu4334
    @ambilibabubabu4334 Před 4 měsíci +5

    🙏🏻🙏🏻🙏🏻🙏🏻 അമ്മേ നാരായണാ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    🙏🏻🙏🏻🙏🏻 തിരുമേനി ഞങ്ങൾക്കുവേണ്ടിയും അമ്മയുടെ തിരുനടയിൽ ഒരു ഭാഗ്യ സുധ അർച്ചന നടത്തി ഞങ്ങൾക്ക് സ്വന്തമായി ഒരു മൂന്ന് സെന്റ് സ്ഥലവും ഒരു വീടും വെക്കുന്നതിനുള്ള സാമ്പത്തികവും ഒരുങ്ങി അതിന് അവസരം ദേവി ഒരുക്കി തരണമെന്ന് പ്രാർത്ഥിക്കണം ഞങ്ങൾക്ക് വേണ്ടി 🙏🏻🙏🏻🙏🏻🙏🏻 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ

  • @Premalathakk259
    @Premalathakk259 Před 11 měsíci +6

    അതി മനോഹരമായ ആലാപനം

  • @sureshrsureshr8370
    @sureshrsureshr8370 Před 11 měsíci +2

    അമ്മേ ഭദ്രകാളിയെ ശരണം

  • @thulasics9661
    @thulasics9661 Před 11 měsíci +4

    ഓം ശ്രീ കുലദേവതായൈ നമ:🙏
    ആലാപനം മനോഹരം🙏❤️🙏

  • @vasanthakumarikj5355

    അമ്മേ നാരായണ🙏

  • @sobhanamohan8825
    @sobhanamohan8825 Před 5 měsíci +2

    അമ്മേ നാരായണ ദേവി നാരായണ ലഷ്മി നാരായണ ദദ്ര നാരായണ🙏🙏🙏🙏🙏🙏

  • @shobananv9188
    @shobananv9188 Před 4 měsíci +1

    കുടുംബപരദേവ തെ ശരണം 😊🙏🙏🙏🙏🌹🌹🌹🪔

  • @radhakrishnanmc1764
    @radhakrishnanmc1764 Před rokem +6

    ശീഭദ്രകാളീ, ശീ പരിയാനംബറ്റ ഭഗവതീ,
    നമോസ്തുതെ. എൻെറ കുടൂംബ ഭരദേവതേ നമോസ്തുതെ.

  • @josephjoshi3441
    @josephjoshi3441 Před 9 měsíci +4

    ഭക്തി വഴിഞ്ഞൊഴുകുന്ന ആലാപനം
    No words to describe
    Excellent rendering

  • @devidast1123
    @devidast1123 Před rokem +5

    Absolutely sweetly rendered. GREAT!!

  • @kannanamrutham8837
    @kannanamrutham8837 Před 11 měsíci +2

    അമ്മേ നാരായണ എൻറെ കുടുംബ ദേവത മുടിപ്പുര ഭദ്ര കാളി ജൈനേന്ദൻ വിശാഖം ❤

  • @valsalasathyadevan3766
    @valsalasathyadevan3766 Před 6 měsíci +1

    ഓം കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ

  • @spiritualchants8069
    @spiritualchants8069 Před 3 měsíci

    അമ്മ അനുഗ്രഹിക്കട്ടെ - താഴെ അത്ഥം കൂടി ഉള്ളത് വളരെ സന്തോ ഷം❤

  • @shib131
    @shib131 Před rokem +6

    അതിമനോഹരമായ ആലാപനം✨

  • @jayakumarcr954
    @jayakumarcr954 Před 8 měsíci +2

    🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @girijaakshara5938
    @girijaakshara5938 Před rokem +2

    നന്ദി നമസ്ക്കാരം സർ 🙏🙏🙏

  • @sandhyasundaresan1025
    @sandhyasundaresan1025 Před rokem +5

    🙏🙏 മനോഹരമായ ആലാപനം 👍

  • @hareeshp1089
    @hareeshp1089 Před 29 dny

    അമ്മേ ഭദ്രകാളി എല്ലാവരേയും anugrahikkaname 🙏🙏🙏🙏🚩🚩🚩🚩

  • @gopu1233
    @gopu1233 Před 11 měsíci +2

    ഓം ഭദ്രകാളി നമോസ്തുതേ 🌹🙏

  • @seetha55
    @seetha55 Před 2 měsíci

    ഓം കാളി മഹാ കാളി കാളികേ പരമേശ്വരി ഭദ്രാനന്ദകരെ ദേവി
    നാരായണി നമോസ്തുതേ 🙏

  • @sinduganga4454
    @sinduganga4454 Před rokem +2

    ഓം ഭം ഭദ്രകാളിയെ നമഃ 🙏🙏🙏

  • @sreeharisreekrishnapuram84

    Super superb very Good singing keep it up All the best💯👍👍

  • @gangadharan.v.p.gangadhara2788

    വളരെ വളരെ മനോഹരം നന്ദി നമസ്കാരം 👍👍👍 🙏🙏🙏 .

  • @krishnakumari-pv8uz
    @krishnakumari-pv8uz Před 11 měsíci +2

    അതിമനോഹരമായിരുന്നു ആലാപനം👏👏👏👌👌

  • @sumanair9778
    @sumanair9778 Před rokem +1

    Amme Mahamaye ,Sarwa Jenangalkkum Santhiyum , Samadhanavum Nalki Anugrahikkename Amme

  • @indirakeecheril9068
    @indirakeecheril9068 Před rokem +3

    Excellent !!!🔥💖🙏athyadhikam bhakthi poornam 🙏🙏🙏

  • @user-qo3tz3ve3m
    @user-qo3tz3ve3m Před 4 měsíci +1

    , അമ്മ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ❤

  • @rathimols4790
    @rathimols4790 Před 11 měsíci +7

    കാളി മേഘസമപ്രഭാം വേതാളകണ്ഠസ്ഥിതാം
    ഖട്ഗം ഖേട കപാല ദാരുക ശിര കൃത്വാ കരാഗ്രേഷു ച മുണ്ഡസ്രജാലം കൃത വന്ദേ ദുഷ്ട മസുരികാദിവിപദാം സംഹരിണി മീശ്വരീം

  • @miniprakash4307
    @miniprakash4307 Před 7 měsíci +1

    വളരെ ഭക്തിസാന്ദ്രം. അമ്മേ ശരണം 🙏🙏🙏

  • @saralaradakrishnan4002
    @saralaradakrishnan4002 Před 10 měsíci +2

    നല്ല ശബ്ദം ആലാപനവും വളരെ മനോഹരമായി അമ്മേദേവി...

  • @kaliankandath698
    @kaliankandath698 Před 2 měsíci +1

    kudumbaparadevathae kottaekad ammae , our desa devathae Nellikulangara kavil ammae, saranam🙏🙏🙏🙏

  • @becreativeadvertising4346
    @becreativeadvertising4346 Před 4 měsíci

    ❤️❤️❤️
    ഹൃദ്യം, ഭക്തി നിർഭരം....!
    ദേവി ശരണം 🙏🙏🙏

  • @santhapillai9901
    @santhapillai9901 Před 11 měsíci +4

    Amme Mahamaye SreeBhadrakali Ñamom stuthe🎉🎉🎉

  • @indirakeecheril9068
    @indirakeecheril9068 Před rokem +4

    Namaskaram thirumeni ...🙏💖Amme Bhagavathi Bhadrakaliyamme ...Namosthuthe 🙏💖🔥
    Valareyadhikam vishamaichirunna samayam Amma anugrahich oru sthothram🙏🙏💖🔥🌹 manasamadhanam nalkane Amme Koode undakane ...anugrahikkane Amme 🙏🔥💖

  • @kpgeethavarma
    @kpgeethavarma Před 7 měsíci

    അവതരണം, ശ്ലോകം. സൂപ്പർ

  • @ranjan3218
    @ranjan3218 Před 9 měsíci

    മനോഹരമായി ആലപിച്ചു.

  • @manjusathyan4352
    @manjusathyan4352 Před 5 měsíci +1

    കുലദേവതേ ശരണം

  • @ushabalakrishnan1922
    @ushabalakrishnan1922 Před rokem +4

    മലയാലപ്പുഴ അമ്മേ 🙏🙏🙏

  • @girijabalachandran3697
    @girijabalachandran3697 Před rokem +2

    Superb singing.

  • @ramalakshmisripada6553
    @ramalakshmisripada6553 Před 6 měsíci +1

    Very devoutly sung to Mata Bhadrakali in her sweet voice

  • @jayachandrannairk7301
    @jayachandrannairk7301 Před 5 měsíci

    അമ്മേ കുടുംബപരദേവതേ സപ്തമാതൃക്കളെ ദേവീ നമഃ 🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹

  • @vijaykumari_44
    @vijaykumari_44 Před 5 měsíci

    ആഹാ! എത്ര മധുരമായ ആലാപനം!

  • @s.harikumar8453
    @s.harikumar8453 Před 4 měsíci

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷമീ നാരായണ ഭദ്രേ നാരായണ ❤❤❤

  • @ambikamohan5251
    @ambikamohan5251 Před měsícem

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രകാളി നമോസ്തുതേ.❤❤❤

  • @Premalathakk259
    @Premalathakk259 Před 11 měsíci +1

    സ്വരമാധുര്യ o കൊണ്ട് അതി മനോഹരം

  • @navaneeth111
    @navaneeth111 Před 10 měsíci +2

    That Voice + Tune of Singing...makes us feel Kali maa

  • @saraswathic.m7976
    @saraswathic.m7976 Před 11 měsíci +1

    Amme Devi Saranam.

  • @le_x_mi67.784
    @le_x_mi67.784 Před 9 dny

    Ente കാളി അമ്മ കണ്ടാട്ടുകാവിലമ്മ ശരണം 💋💋💋

  • @sailajasasimenon
    @sailajasasimenon Před rokem +6

    ഭദ്രകാളി നമോസ്തുതേ🙏🏻പ്രണാമം തിരുമേനി🙏🏻അങ്ങയുടെ അവതരണം നന്നായിട്ടുണ്ട്.👌ഭക്തി സാന്ദ്രം🙏🏻.മനോഹരമായിട്ടുണ്ട്.അർത്ഥം കൂടി അറിഞ്ഞതിൽ നന്ദി,സന്തോഷം🙏🏻

  • @anamika.s2068
    @anamika.s2068 Před 11 měsíci +2

    ഓം ഭദ്രകാള്യെ നമ 😢🙏

  • @indiradevi6894
    @indiradevi6894 Před 2 měsíci

    ഓം കാളി ഭദ്രാ കാളി നമസ്തുതേ🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saralkumarmv7564
    @saralkumarmv7564 Před 11 měsíci +7

    കാളി കാളി മഹാകാളി ഭദ്രകാളി നമസ്തുതേ

  • @vsrajan6593
    @vsrajan6593 Před rokem

    Beautiful.dr.sangeetha

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Před 9 měsíci

    അതി മനോഹരം
    ഫക്തി സാന്ത്രം

  • @challengingbrosvlog4674
    @challengingbrosvlog4674 Před 4 měsíci

    വെള്ളായണി വാഴും പൊന്നമ്മേ ശ്രീ ഭദ്രേ കോടി നമസ്കാരം ❤❤❤

  • @santhapillai9901
    @santhapillai9901 Před 8 měsíci

    Amme Devi Sree Bhadra Devi Anugrahikkane Dvee🎉🎉🎉

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 Před 11 měsíci +2

    അമ്മേ ശരണം 🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @rakhi0013
    @rakhi0013 Před 3 měsíci

    Valare Manoharam 😊

  • @lalithambikakvkv8256
    @lalithambikakvkv8256 Před 10 měsíci +1

    അമ്മേ ശരണം !🙏🌹🌹👌👌❤

  • @radhakrishnankrishnan5651
    @radhakrishnankrishnan5651 Před 11 měsíci +1

    . അമ്മേ ശരണം

  • @ajidhaikkadan9650
    @ajidhaikkadan9650 Před rokem +1

    പരസ്യങ്ങളില്ലാതെ ഒഴുക്കോടെ പാടി ... കേട്ടിരിക്കാനും വളരെ സന്തോഷവും ഭക്തിഭാവവും നിറച്ചു. നന്ദി ഡോ. സംഗീത: മികച്ച ആ ലാപനം🙏🙏🙏🙏

  • @rathidevivs7241
    @rathidevivs7241 Před rokem

    Namaskaram . Dr.sangeetha.kali Kali mahakali badrakali namosthuthe kulam cha kuladharmam cha mam cha palaya palaya 🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 Před 27 dny

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻

  • @sundaresanm6985
    @sundaresanm6985 Před 4 měsíci

    ഓം ഭദ്രകാളീ നമോസ്തുതേ 🙏

  • @Reshmi383
    @Reshmi383 Před 2 měsíci

    അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🏻🙏🏻

  • @girijabalachandran3697

    Srutiyum,layavum.aaha valare manoharm.

  • @chacky-rt3nm
    @chacky-rt3nm Před 11 měsíci +1

    Bhadrakaliyum bhadra deviyum onnano samshayam aanu.

  • @sinduganga4454
    @sinduganga4454 Před rokem +2

    വ്യക്തം, ഭക്തിസാന്ദ്രം, ചൊല്ലാനും പഠിയ്ക്കാനും. നന്ദി 🙏🙏🙏

  • @Aswathy101
    @Aswathy101 Před 5 měsíci +1

    അമ്മേ മഹാമായേ... 🙏🏻🙏🏻🙏🏻🙏🏻
    നല്ലതായിരുന്നു അമ്മയുടെ രൂപം മനസ്സിൽ നിറഞ്ഞു തന്നെ ചൊല്ലാൻ പറ്റി... 🙏🏻🙏🏻🙏🏻നന്ദി

  • @salmadivakaran4926
    @salmadivakaran4926 Před 7 měsíci

    So divine and peaceful.😊🙏

  • @radhamanib8857
    @radhamanib8857 Před 4 měsíci

    Amma നാരായണ ❤❤❤❤