Istigfar Song (Film Version) | The GoatLife | Aadujeevitham |

Sdílet
Vložit
  • čas přidán 8. 05. 2024
  • A moving duet by Raja Hasan and Faiz Mustafa, this spiritual piece from #TheGoatLife is a melodious plea of hope to the almighty for finding the way back to one's homeland. The music of Istigfar takes you on a journey that resonates with your deepest emotions.
    #Aadujeevitham #TheGoatLifeInCinema #arrahman
    ---------------------------
    Song Credits:
    ISTIGFAR
    SONG COMPOSED, PRODUCED AND ARRANGED BY
    AR RAHMAN
    LYRICS
    A R RAHMAN
    SINGER
    RAJA HASAN, FAIZ MUSTAFA
    MUSIC SUPERVISOR
    PRASHANTH VENKAT
    PROJECT MANAGER
    KARTHIK SEKARAN
    LANGUAGE SUPERVISOR
    ARAVIND CRESCENDO
    ADDITIONAL VOCALS
    MURTUZA MUSTAFA
    -------------------
    Be a part of The Goat Life journey on:
    thegoatlifefilm
    / visualromanceofficial
    AaduJeevithamFilm
    TheGoatLifeFilm
  • Hudba

Komentáře • 355

  • @praveenkumarmu4375
    @praveenkumarmu4375 Před 17 dny +80

    Ibrahim wave his shirt to make a shadow for both of them.... is short of the film...pure goosebumps 🔥

  • @naveenraj5418
    @naveenraj5418 Před 8 dny +63

    Pack a Oscar awards
    1. Director
    2. Actor
    3. music Director
    4. Cinematographer

  • @ajayakumar9603
    @ajayakumar9603 Před 2 měsíci +429

    തീയറ്ററിലെ തണുപ്പത്തു പോലും നമ്മളെ മരുഭൂമിയിലെ ചൂടും ദാഹവും അനുഭവിപ്പിച്ച പാട്ട് 😇🙏🏻🎶🥇
    An AR RAHMAN Magical🥶👑

    • @Foggy_xx
      @Foggy_xx Před 2 měsíci +4

      Ee song ar Rahman padiyathano?

    • @gaminggamer2266
      @gaminggamer2266 Před 2 měsíci +7

      ​@@Foggy_xxcomposed, produced and arranged by AR rehman sir

    • @gaminggamer2266
      @gaminggamer2266 Před 2 měsíci

      ​@@Foggy_xxcheck description

    • @Foggy_xx
      @Foggy_xx Před 2 měsíci

      @@gaminggamer2266 Ooo

    • @shinisajith9182
      @shinisajith9182 Před 2 měsíci +2

      നജീബ് ഇക്കയുടെ പെർഫോമൻസ് അടിപൊളിയായിരുന്നു thank you ബ്ലെസ്സി ചേട്ടാ

  • @user-eh2wt2vv1q
    @user-eh2wt2vv1q Před měsícem +77

    It's not a song, it's a Zikrullah & a Dua.

  • @kaleelibrahim2267
    @kaleelibrahim2267 Před 2 měsíci +211

    അയാൾ കള്ളനൊന്നും അല്ല ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ.
    ഇബ്രാഹിം കാദിരി.. ❤️
    വെട്ടം സിനിമയിലെ ഡയലോഗ് ഓർമ വരുന്നു..

    • @abhiramcd
      @abhiramcd Před 2 měsíci +5

      allenkilum ayal kallan alla. athu accedent board aanu. not wanted list

    • @movieshorts1460
      @movieshorts1460 Před 2 měsíci

      Athinu nee kandkkkoo

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 16 dny +2

      ​@@abhiramcdavarkk angane enkil photo engane kitty🙄chinthichoode

    • @limachandran5473
      @limachandran5473 Před 9 dny

      🥺❤️

    • @LegendaryTalks-44
      @LegendaryTalks-44 Před 3 dny +1

      The song has 2 verses from the Quran. The first one "Laa ilaha illa anta subhanaka inni kuntum minazzolimeen" means: "There is no deity but You. Glory be to You! I was indeed wrong." (The Quran, 21:87) The second one "Rabbi inni lima anzalta ilayya min khairin faqir" means: "Lord, I am truly in need of whatever blessing You may send down for me." (The Quran, 28:24).

  • @yinyang8254
    @yinyang8254 Před 2 měsíci +62

    Iam hindu kannadiga just cant stop listening for a month its playing in head..i feel god in this music🙏😢❤

    • @mohammadammarhere
      @mohammadammarhere Před 17 dny +8

      The song has 2 verses from the Quran. The first one "Laa ilaha illa anta subhanaka inni kuntum minazzolimeen" means: "There is no deity but You. Glory be to You! I was indeed wrong." (The Quran, 21:87) The second one "Rabbi inni lima anzalta ilayya min khairin faqir" means: "Lord, I am truly in need of whatever blessing You may send down for me." (The Quran, 28:24)

    • @yinyang8254
      @yinyang8254 Před 17 dny +2

      @@mohammadammarhere oh really thanks 🙏

    • @user-kn8yb5cn1t
      @user-kn8yb5cn1t Před 6 dny +1

      Same for me I'm also hindu but I'm addicted to this song and whole movie😢

    • @preethadentalcare4822
      @preethadentalcare4822 Před 4 dny +1

      Thanks for the explanation. God is Love

    • @kumarjc5824
      @kumarjc5824 Před 4 dny +1

      ​@@mohammadammarhereyour translation is great & best among what I searched❤

  • @user-qk9cw9id3p
    @user-qk9cw9id3p Před 2 měsíci +133

    മോനെ വിഷ്വൽസ് 🔥മേക്കിങ് 🔥ആക്ടിങ് 🔥സോങ് 🔥bgm 🔥ഇത് പോലൊരെ പടം മലയാളം ജന്മംചെയ്‌താൽ കിട്ടില്ല 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sreejithvasudevan2315
    @sreejithvasudevan2315 Před 2 měsíci +106

    An AR Rahman Musical 🥰

    • @sathisatheesh9171
      @sathisatheesh9171 Před 2 měsíci

      Magical ❤️😍

    • @rehanashahnawaz5454
      @rehanashahnawaz5454 Před 2 měsíci +2

      It's A.R Rahman.. .
      AR Rahman is the name only for அல்லாஹ்..
      It's not a song.. it's totally verse from Al QUR'AN..
      அல்லாஹ் words..

  • @abhishek5025
    @abhishek5025 Před 2 měsíci +79

    Ibrahim is simply an angel sent by God to save them. His characteristics and affection towards hakim and najeeb are wonderful. This is my favorite song from the whole album. The song is divine, and it suits Ibrahim so well. And i have to say Jimmy and k.r gokul are my favorites in this movie(sorry prithvi, you did a great job.) This movie is a masterpiece ❤

    • @mohemmedilham3854
      @mohemmedilham3854 Před 2 měsíci +3

      I totally agree with u. This is the core of whole album❤

    • @beingfreelancerr
      @beingfreelancerr Před 2 dny +1

      This is not a song. These are verses of quran.

  • @meeras8093
    @meeras8093 Před 2 měsíci +147

    പണ്ട് ഈ ബുക്ക്‌ വായിച്ചു കഴിഞ്ഞു 2 days ഉറങ്ങിയിട്ടില്ല.. ഇത് മൂവി ആക്കിയിരുനെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു... പിന്നീട് റിലീസ് നു കാത്തിരുന്നു..തിയേറ്റർ il ഇരുന്നു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..പ്രതേകിച്ചും ഈ song... ഹക്കിം ന്റെ മരണം... ഈ song il ഷർട്ട്‌ കൊണ്ട് സൂര്യനെ മറച്ചു കൂടെയുള്ളവർക്കു തണൽ എക്കുന്ന മനുഷൻ....ഈ മൂവി കണ്ടതിൽ പിന്നെ ഒരു തുള്ളി വെള്ളം ഞാൻ ആവശ്യമില്ലാതെ കളഞ്ഞിട്ടില്ല.. ഭക്ഷണവും... ഈ സിനിമ എന്റെ ജീവിതത്തിലെ ഒരു valiya പാഠം മാണ്... ദൈവത്തെ ഒരുപാട് ഇടുക്കി പിടിക്കാൻ എനിക്കിപ്പോൾ കഴിയുന്നു... ഈ പാട്ടു എന്റെ daily life ന്റെ പാർട്ട്‌ ആണ് ഇപ്പോൾ🩵💙💛💚💚🩵💜💜💙

    • @mohemmedilham3854
      @mohemmedilham3854 Před 2 měsíci

      ❤🙌🥺

    • @sunilrajmr
      @sunilrajmr Před 2 měsíci +1

      Creation of one and only arr. Lyrics and Music by ARR

    • @binoyittykurian
      @binoyittykurian Před 2 měsíci +1

      Atrakku onnum ee cinema kandit thonniyila... this film failed to connect imotionally with the viewers

    • @Catler_777
      @Catler_777 Před 2 měsíci +3

      ​@@binoyittykurianath ni mathre parayoo

    • @azharazu6990
      @azharazu6990 Před měsícem

      ഇന്റെ പേരെന്താ?

  • @AnishMohanKottayam
    @AnishMohanKottayam Před 2 měsíci +113

    ബ്ലെസി ആവശ്യപ്പെട്ട മാജിക്കൽ സോങ് .... A R RAHMAN എഴുതി സംഗീതം നൽകിയ മാജിക്കൽ സോങ്.... സിനിമയുടെ ഫീൽ മുഴുവൻ ഹൃദയത്തിലേക്ക് ആവാഹിക്കുന്ന മാജിക്കൽ സോങ്... സിംഗേഴ്‌സിൻറെ സൗണ്ട് മോഡുലേഷൻ .........❤‍🔥

    • @sachinnarayanan8204
      @sachinnarayanan8204 Před 15 dny +2

      Pakshe ee song charcha cheyapedunath kuravano

    • @LegendaryTalks-44
      @LegendaryTalks-44 Před 3 dny

      The song has 2 verses from the Quran. The first one "Laa ilaha illa anta subhanaka inni kuntum minazzolimeen" means: "There is no deity but You. Glory be to You! I was indeed wrong." (The Quran, 21:87) The second one "Rabbi inni lima anzalta ilayya min khairin faqir" means: "Lord, I am truly in need of whatever blessing You may send down for me." (The Quran, 28:24).

  • @ArjunPk-ph6xn
    @ArjunPk-ph6xn Před 2 měsíci +62

    ആടുജീവിതം സിനിമയുടെ ഫീൽ മുഴുവൻ ഹൃദയത്തിലേക്ക് ആവാഹിക്കുന്ന സോങ്ങ്. തിയേറ്ററിൽ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല. എ ആർ റഹ്മാൻ സാറിന്റെ എക്കാലത്തെയും മികച്ച സോങ്ങുകളിൽ ഒന്ന് ഇതായിരിക്കും ❣️💐🔥🔥🔥

  • @xiayolevis6033
    @xiayolevis6033 Před 2 měsíci +32

    Only those who understands the historical context of this dua and meaning of it will feel it from the heart. Its a dua made by prophet Moses when he ran into desert to escape from Firauns guards and ended up lost in the vast desert. The other dua was made by prophet yunus

  • @ahmedshihabc
    @ahmedshihabc Před 2 měsíci +63

    ഈ സീനും പാട്ടും കൂടെ കാണുമ്പോൾ തിയേറ്ററിൽ ശ്വാസം മുട്ടുകയായിരുന്നു 🥲

  • @go4imu
    @go4imu Před 2 měsíci +21

    A masterpiece by Sir A R Rahman... Love from Kashmir ❤❤❤

  • @sudhikkr
    @sudhikkr Před 2 měsíci +39

    ശരിക്കും ഈ ഗാനമാണ് arr ന്റെ മാജിക്‌... നല്ലൊരു അനുഭവമായിരുന്നു... 👌👌❤️

  • @247794252
    @247794252 Před 2 měsíci +53

    The problem with this Song is cannot stop listening 😢
    I honestly don’t know how much I listened already ❤

  • @sajirjm482
    @sajirjm482 Před 2 měsíci +29

    Ac തീയേറ്ററിൽ ഇരുന്നു മരുഭൂമിയിലെ ചൂട് അനുഭവിപ്പിച്ച പാട്ടും സീനും... Ar rahman magic with blessi craft

  • @Adil_Mash
    @Adil_Mash Před 2 měsíci +78

    എ ആർ റഹ്മാൻ റെ സൂഫി സംഗീതങ്ങൾക്ക് ഒരു വല്ലാത്ത ആത്മീയ ഫീൽ ആണ്

  • @cyrilsimon9384
    @cyrilsimon9384 Před 2 měsíci +71

    അപ്പോ ഇതാണ് കൊക്ക് പറഞ്ഞ മരുഭൂമിയുടെ അടിത്തട്ടിൽ നിന്ന് വരും പോലെ ഫീൽ ചെയ്യുന്ന പാട്ട് ❤️

  • @dhanyakk8100
    @dhanyakk8100 Před 2 měsíci +28

    The most hearttouching song from ആടുജീവിതം

  • @kumarprasanna3714
    @kumarprasanna3714 Před 2 měsíci +30

    ഇതിന്റെ തിയേറ്റർ experience is World Class❤❤

  • @varghesegeorge9012
    @varghesegeorge9012 Před 2 měsíci +190

    ഈ പാട്ടും സീൻസും തിയറ്ററിൽ കണ്ടപ്പോ മാജിക് തന്നെയായിരുന്നു..എന്താ ഫീൽ❤️

  • @3beradikpopular961
    @3beradikpopular961 Před 15 dny +8

    I was cry over and over again when listen this songs..my tears never stop fallin down...very goosebumps song.. hai from Malaysian

  • @pradeepdru
    @pradeepdru Před 2 měsíci +13

    While watching in theatre hits so hard and second half completely is edge of the seat...

  • @pradeepdru
    @pradeepdru Před 2 měsíci +14

    Every poor and middle class persons life is whether do or die,bt for najibikka is almost dying situation but with his determination and confidence level he has done it.👏

  • @pradeepdru
    @pradeepdru Před 2 měsíci +14

    The Character arc of Ibrahim Qadri is just = to humanity at peak❤

  • @kranthi6700
    @kranthi6700 Před 10 dny +26

    అనుభవించినొడికే తెలుసు ఆ భాధ
    చిత్రాన్ని నిర్మించిన ప్రతీ ఒక్కరికీ నా హృదయపూర్వక పాదాభీ వందనం. Its true

    • @prakashmalyala3632
      @prakashmalyala3632 Před 5 dny +1

      మాములు సినిమా కాదు chusthunnathsepu కళ్ళవెంట రక్తం కారింది.

  • @jittujohn
    @jittujohn Před 2 měsíci +60

    തിയറ്ററിൽ ഈ പടം കണ്ടുകൊണ്ടിരുന്നപ്പോൾ കുടിവെള്ളം കയ്യിൽ ഉണ്ടായിട്ടും കുടിക്കാൻ തോന്നാത്തവർ ഉണ്ടോ.... എനിക്ക് കുടിക്കാൻ തോന്നിയില്ല 😑😑😑😑

    • @adarshekm
      @adarshekm Před 2 měsíci +5

      ഒരു തുള്ളി വെള്ളം പോലും പാഴാക്കരുത് എന്ന് മനസ്സിലായി സിനിമ കണ്ടപ്പോൾ. വെള്ളത്തിന്റെ വില നല്ല രീതിയിൽ അറിഞ്ഞു 🥹

  • @malayilvibes1235
    @malayilvibes1235 Před 2 měsíci +57

    പേരിയോനിനേക്കാൾ എത്രയോ മനോഹരം. ❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 2 měsíci +17

    *prithviraj is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @unni-vlog135
    @unni-vlog135 Před 2 měsíci +15

    ശരിക്കും ഇതാ ആടുജീവിതത്തിലെ highlight song
    പെരിയോൻ ഇതിലും താഴയെ വരു❤❤❤❤❤❤
    എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ❤❤❤❤❤❤❤
    Life time teater experience ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢❤❤❤❤❤❤❤❤😮😮😅😂😅😅😂😅😂😅😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😅😂😂😅😂😅😂😅😂😅😂😅😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😅😂😅😂😅😅😂😅😂😂😅😂😅😂😅😂😅😂😅😂😅😂😅😅😂😅😂😂😅😂😅😅😂😂😊😊😊❤😊😊❤😊❤😊❤😊❤😊❤😊❤😊😊❤❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤❤😊❤😊❤😊❤😊😊❤😊❤❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😅😂😅😮🎉😮😢😂😅😂😅❤😊❤😮😮😂😮😅😊😊😮😢😢😢😮😂😅😅😅😮😮😢😂😮😅😂😅😊😮😮😂😅😅😊❤😅😮😢😂😢😢😂😮😅😂😊😅😮😂😮😊❤😊😮namaste 😮😢😂😢😮😅😂😅😅❤😮😮😂😮😮😢😂😮😮😅❤😅😅😅😅😢😂😢😢😮😂😅😊❤😊❤😮😮😂😮😂😢😢❤😅❤😅❤😊❤😊❤😮😮❤😮❤😢❤😢❤😢😅❤😅❤😊😊❤😅❤😮😂😮❤😢😢😂😅❤😅❤😊❤😊❤😮😂😮😂😅😊❤😊❤😊❤😮😂😮😂😮😢😂😢😂😅😂😊❤😊❤😅❤😮😂😮😢😂😢😂😅❤😅❤😊❤😮❤😮😮😢😂😮😂😅❤😊❤😅❤😮😢😂😢😂😮😅❤😊❤😊❤😮😂😢😮😂😮❤😊❤😊😅❤😮😮😂😢😢❤😢❤😮😮😅❤😊😊❤😮😮😂😮😂😢😢😂😮❤😅❤😊😊❤😮❤😮❤😅❤😊❤❤😊😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😅😂😮😮😂😢😂😮❤😅😊❤😊❤😮😂😮😅❤😊❤😊😂😅😮😂😅😊❤😊😮😂😮😮😂😮😮😮😢😂😅😂😊😂😊😂😅😂😮😂😮😂😅❤😊❤😊❤😊😂😅😮😂😮😂😅😂😊😊😂😂😊❤😊❤😊😊❤😊❤😊❤😊😊❤😊😊❤❤😊😊❤😊❤😊❤😅😂😅😂😮😂😮😂😮😂😅😂😊😂😅😂😅❤😮😂😮😂😅😊❤😊❤😅😂😮😂😢😂😢😂😅❤😊❤😊❤😅😂😮😮❤😢😢😂😢😅❤😅❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
    കഴിഞ്ഞിട്ടില്ല
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂🎉🎉😢😢😮😮😅😊❤😊❤😊❤😊❤😊❤😊😊❤❤😊❤😊❤😊❤😅❤😅😅❤😊😊😊😅😊😅😊😅😊😅❤😊😅😂😅😊❤😅😊❤😅😊❤😅❤😅❤😮😂😮😂😢😂😮😂😅❤😊❤😊❤😅😮😂❤😅😊😊❤😊❤😅❤😅😂😅❤😮❤😅❤😅❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤❤😊❤😊❤😊😊❤❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😅❤😅❤😅❤😅❤😮😮😮😮😮😮😮😮😮😮😅😅😊❤😊😊😊😅😅😮😮😅😊😊😅❤😅❤😮😮❤😮❤😅😅❤😊❤😊❤😊❤😅❤😅❤

  • @zakirmohiuddinbhat4728
    @zakirmohiuddinbhat4728 Před měsícem +11

    I hear this song 100 times but still when I listen this song my soul missing something in life
    When I have everything
    Allaha is greaat

    • @sheikanur2451
      @sheikanur2451 Před 11 dny +2

      Yes there are duas in this song and so pleasent to listen this song

  • @jayakumarr8822
    @jayakumarr8822 Před 2 měsíci +12

    This song is one of the highlight of the film. Nice music 😍😍😍

  • @nageshgurle1263
    @nageshgurle1263 Před 8 dny +6

    చుసినంత అనుభవంగా చూడాలి బాధ విలువ తెలుస్తోంది సూపర్ మూవీ

  • @Abhi_Amigo25
    @Abhi_Amigo25 Před 15 dny +4

    ചുട്ടുപൊള്ളുന്ന മണൽത്തരികൾക്കു മുകളിലൂടെ, ചൂളയിൽ നിന്നെന്ന പോലെ പാറി വരുന്ന മരു കാറ്റിനിടയിലൂടെ, ജീവനും കയ്യിൽ പിടിച്ച് ഒരിറ്റ് ദാഹജലത്തിന് വേണ്ടി കൊതിച്ച്, മരണം മുന്നിൽ കണ്ടുകൊണ്ടുള്ള അവരുടെ യാത്രയുടെ എല്ലാ വേദനകളും ദുരിതവും അതിൻ്റെ എല്ലാ ഭീകരതയോടും കൂടി കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരിലേക്ക് എത്തിച്ച മാന്ത്രികതയുള്ള പാട്ട്. പാടിയവർക്കും ബിജിഎം സ്കോർ ചെയ്തവർക്കും അതിലുപരി എ ആർ റഹ്മാനും ഹൃദയത്തിൽ നിന്നുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇത്രയും നല്ലൊരു പാട്ട് ഞങ്ങൾക്ക് തന്നതിന് 🥹👌❤️

  • @user-if8so6nt1w
    @user-if8so6nt1w Před 2 měsíci +16

    നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെ ട്ടുകഥകൾ മാത്രം 😢😢
    😢😢
    Prithviraj ഈ സിനിമയിൽ നജീബായി അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയാണ് അതുപോലെ തന്നെ കെ ആർ ഗോകുലും 🙏👏👏👏❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️

  • @Priyaaaaaaaaaaaaaaaa
    @Priyaaaaaaaaaaaaaaaa Před měsícem +17

    കണ്ടു കരഞ്ഞു കണ്ണ് കലങ്ങിയിരിക്കുമ്പോൾ വീണ്ടും ഒരു തേങ്ങലിന്റെ ഒരു പാട്ട് ദൈവമേ 😢😢😢😢കരയാതെ എങ്ങനെ കണ്ടുത്തീർക്കുമെന്ന് aalochichittund😢😢കണ്ണ് കലങ്ങി മൂടലടിച്ചു മങ്ങിയ നിറത്തിലാണ് കണ്ടുത്തീർക്കുന്നത് 🥺🥺🥺🥺

    • @Javidtek9717.
      @Javidtek9717. Před měsícem +3

      😢😢sheriyanu kannu kalangi poyi

    • @Lath_xz
      @Lath_xz Před 13 dny +4

      നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്!
      പക്ഷേ സിനിമ കാണുമ്പോഴെല്ലാം നമ്മളാണ് നജീബ് എന്നൊരു ഫീൽ ആയിരുന്നു!😟

    • @Priyaaaaaaaaaaaaaaaa
      @Priyaaaaaaaaaaaaaaaa Před 13 dny +1

      @@Lath_xz സത്യം 🥲

    • @LegendaryTalks-44
      @LegendaryTalks-44 Před 3 dny

      The song has 2 verses from the Quran. The first one "Laa ilaha illa anta subhanaka inni kuntum minazzolimeen" means: "There is no deity but You. Glory be to You! I was indeed wrong." (The Quran, 21:87) The second one "Rabbi inni lima anzalta ilayya min khairin faqir" means: "Lord, I am truly in need of whatever blessing You may send down for me." (The Quran, 28:24).

  • @jackstoocool
    @jackstoocool Před 2 měsíci +18

    അവസാനത്തെ ആ സ്വലാലാ 🔥🔥🔥ഹുഫ്. .

  • @gokulraj8494
    @gokulraj8494 Před 2 měsíci +12

    Such a Divine Composition❤God bless AR Rahman

  • @sobinthomas6221
    @sobinthomas6221 Před 2 měsíci +27

    ശെരിക്കും ഈ പാട്ട് ഞാൻ എന്നും ഉറങ്ങാൻ പോകുന്നതിന് മുന്നേ ഹെഡ്സെറ്റ് വെച്ച് കേൾക്കും അന്നേരം പഴയ ഗൾഫ് ജീവിതം മനസ്സിൽ വരും അത് ഒരു വല്ലാത്ത ഫീൽ ആണ് 🥰

    • @p4r4do5
      @p4r4do5 Před 2 měsíci +1

      Valathe feel aan bro

    • @nasiruddeenbapputty9508
      @nasiruddeenbapputty9508 Před 2 měsíci

      Really

    • @LegendaryTalks-44
      @LegendaryTalks-44 Před 3 dny

      The song has 2 verses from the Quran. The first one "Laa ilaha illa anta subhanaka inni kuntum minazzolimeen" means: "There is no deity but You. Glory be to You! I was indeed wrong." (The Quran, 21:87) The second one "Rabbi inni lima anzalta ilayya min khairin faqir" means: "Lord, I am truly in need of whatever blessing You may send down for me." (The Quran, 28:24).

  • @m.z.u.sharieff3833
    @m.z.u.sharieff3833 Před 3 dny +1

    A beautiful composed song by A.R.rahman sahib....... It's pure divinity 🎉🎉

  • @iyappanshankaran2700
    @iyappanshankaran2700 Před 2 měsíci +9

    What a soul stirring song. Let peace prevail. From Tamil Nadu

  • @adarshekm
    @adarshekm Před 2 měsíci +59

    വെള്ളത്തിന്റെ വില മനസിലാക്കി തന്ന സിനിമ

  • @jamshimfwa4373
    @jamshimfwa4373 Před 2 měsíci +22

    ഗോകുൽ മണ്ണുവാരി വായിലേക്കിടുന്ന ആ scene 💔💔💔💔💔💔ആടുജീവിതത്തിനു വേണ്ടത്ര അംഗീകാരം ലഭിച്ചില്ല എന്നോർക്കുമ്പോൾ സങ്കടം 😓😓😓

    • @sudhips7481
      @sudhips7481 Před 2 měsíci +7

      സത്യം...aa scene കണ്ട് തലക്ക് ഒക്കെ ഒരു പെരുപ്പ് പോലെ ആരുന്നു

    • @kausartasneem7585
      @kausartasneem7585 Před 8 dny

      😢😢😢

  • @PrasanthGopinathan-nv4tk
    @PrasanthGopinathan-nv4tk Před 2 měsíci +13

    വെള്ളത്തിന്റെ വിലയും ഒറ്റപ്പെടലിന്റെ വേദനയും മനസ്സിലാക്കി തന്ന സിനിമ 😭😭

  • @Lath_xz
    @Lath_xz Před 14 dny +4

    Only he can compose music that impacts the heart as intensely as the scorching drought of a desert. #ARRahman💎🙏🥺❤️

  • @adhxzz.
    @adhxzz. Před 2 měsíci +6

    4:14 ejjathi frame ❤️✨
    Ithinokke Best DOP kku Award kittanam

  • @Kidilam2006
    @Kidilam2006 Před 2 měsíci +8

    This song in theatre is a different feel !

  • @Lets_eat123-n7s
    @Lets_eat123-n7s Před 2 měsíci +17

    I just cried throughout the song

  • @user-fj2lw1ll2v
    @user-fj2lw1ll2v Před 2 měsíci +8

    I am from tnamil nadu but music🎶 amazing

  • @PurushothPurushoth-jc9mp
    @PurushothPurushoth-jc9mp Před 2 měsíci +9

    African expression in this movie and character 😢❤

  • @Bhavish-yt3vi
    @Bhavish-yt3vi Před 15 dny +3

    సూపర్ గా ఉంది మూవీ

  • @surajks94
    @surajks94 Před 2 měsíci +14

    തീയേറ്റർ എക്സ്പീരിയൻസ് 😭 കരഞ്ഞു പോകും

  • @EmmanuelKS
    @EmmanuelKS Před 2 měsíci +8

    Istigfar Lyrics
    La lla Illahh Alltah Subhanuka Ini Kumtumu Mineasua Lim
    Ya Musafir, Ya Musafir, Ya Musafir Ya Musafir, Ya Musafir, Ya Musafir Ya Musafir, Ya Musafir, Ya Musafir Ya Musafir, Ya Musafir, Ya Musafir
    Ya Badi'u Ya Musa Vathuvalazh Ya Badi'u Ya Musa Vathuvalazh Ya Badi'u Ya Musa Vathuvalazh Ya Badi'u Ya Musa Vathuvalazh Ya Badi'u Ya Musa Vathuvalazh
    Rabbi Inni Lima Anzalta llayilamin Khairin Faqir, Khairin Faqir Rabbi Inni Lima Anzalta Ilayilamin Khairin Faqir, Khairin Faqir
    Rabbi Inni Lima Anzalta Ilayilamin Khairin Faqir, Khairin Faqir Rabbi Inni Lima Anzalta llayilamin Khairin Faqir, Khairin Faqir
    Araitana Qudratak Fa'arna Eafuk Araitana Qudratak Fa'arna Eafuk La Illah Illa Tha Sab Hana Quayin Nee Quntun Meena Swoalimi
    Ya Badi'u Yu Sama Vathuvalazh Ya Badi'u Yu Sama Vathuvalazh Ya Badi'u Yu Sama Vathuvalazh Ya Badi'u Yu Sama Vathuvalazh Ya Badi'u Yu Sama Vathuvalazh
    Rabbi Inni Lima Anzalta Ilayilamin Khairin Faqir, Khairin Faqir Rabbi Inni Lima Anzalta Ilayiləmin Khairin Faqir
    Ya Badi'un Ajaheimil Quhair Yahabadiyun Ya Salaam, Ya Salaam, Ya Salaam, Ya Salaam Ya Razoolull Ahii, Ya Razoolull Ahil Salaam, Salaam, Salaam, Salaam Salaam, Salaam, Salaam Ya Salaam, Ya Salaam, Ya Salaam, Ya Salaam Ya Salaam, Ya Salaam, Ya Salaam
    Sal Al Ha Huwalai Hi Mohammed
    57%
    Sal Al Ha Huwalai Hi Wa Sallam

  • @Onlyeditingwould2832
    @Onlyeditingwould2832 Před 2 měsíci +17

    Ah kuppi urund roadil veenappol theater lu full kai adi arinnu

  • @anumnaz3243
    @anumnaz3243 Před 5 dny +1

    Bollywood es level tak kabhi pohanch hi nahi Sakta what a movie ❤

  • @MdBabu-vu9ft
    @MdBabu-vu9ft Před 25 dny +8

    What a great movie ❤️❤️

  • @959266
    @959266 Před 2 měsíci +7

    Divine! Rahman's magic! ❤

  • @meerankdnl9264
    @meerankdnl9264 Před 2 měsíci +13

    A.R.R MAGIC

  • @bijithnr4626
    @bijithnr4626 Před 2 měsíci +8

    World.class music cheyyan Nammalku oru world class music director ind 💯❤️

  • @mdfirdoushraza9416
    @mdfirdoushraza9416 Před 3 dny

    A.R Rahman ne is dua ko jis Tarah se Tayyar kiya h wo bilkul masterpiece h Aur ibrahim,Hakim & Najeeb performance realy outstanding

  • @riyaaz7
    @riyaaz7 Před 10 dny +1

    This touched my soul😢, lot's of dua and love for AR Rahman sir and all the artists who involve this masterpiece ❤

  • @SyedNizamudeen
    @SyedNizamudeen Před 2 měsíci +3

    Hits very hard. God's help is very much in need of. Striking arrangements, soulful singing, wonderfully shot and actors convey the hardships naturally.

  • @Vlogsof_jP
    @Vlogsof_jP Před 2 měsíci +24

    നാം അനുഭവിക്കാത്ത അനുഭവങ്ങൾ എല്ലാം നമുക്ക് വെറും കേട്ട് കഥകൾ മാത്രമാണ്..🥹
    Pure ARR magic 👌❤️
    Life time Theater experience 🤍
    What a movie 🥹

  • @shineesh2009
    @shineesh2009 Před 2 měsíci +8

    I was waiting for this song in youtube ✌

  • @MunnaShah-og4ch
    @MunnaShah-og4ch Před 2 měsíci +3

    Ar Rahman fan aayathil im soo proud once U addict with arr u cant go out i promise

  • @jafarnest8057
    @jafarnest8057 Před 2 měsíci +16

    Thanks Blessy sir for choosing A R Rahman❤❤❤

  • @parimivikas865
    @parimivikas865 Před 4 dny +1

    Every song more connects in A.R.Rehman

  • @pradeepdru
    @pradeepdru Před 2 měsíci +6

    Their determination level🔥

  • @gladnitya
    @gladnitya Před 2 měsíci +4

    This goes straight into your heart , was waiting for this gem!! Thank you!

  • @nagu24surya
    @nagu24surya Před 2 dny

    😢😢😢 only tears no words to say the musical of ARR... never seen again this kind of movie in my life

  • @brijeshellickan261
    @brijeshellickan261 Před 2 měsíci +7

    Wow!!! Goosebumps ❤

  • @remyakrishnanzvlog2464
    @remyakrishnanzvlog2464 Před měsícem +3

    ഒരു പ്രവാസി ആയ എനിക്കും ഈ പാട്ട് കേൾക്കുമ്പോ ചങ്കിൽ ഒരു വേദന ആയിരുന്നു.. കഷ്ട്ടപ്പാട് നിറഞ്ഞ പ്രവാസം അല്ല എനിക്ക് എങ്കിലും. ഈ പാട്ട് ഒരു വേദന lekku kond poyi

  • @pradeepdru
    @pradeepdru Před 2 měsíci +12

    The way he blends sufism into the music and muv that enhances the frame and carrying the whole emotion of them. #ThalaivARR

  • @babuchandranav9264
    @babuchandranav9264 Před 2 měsíci +11

    ARR MAGICAL ❤️❤️❤️

  • @RiyazShah-hm9gd
    @RiyazShah-hm9gd Před 3 dny +1

    Very nice good 🎉sir ar rahman🎉🎉

  • @sawalonkapodcast5378
    @sawalonkapodcast5378 Před 2 dny

    I can say that I have not seen such intense videos before ( TRUE CINEMA). The way they are helping each other and moving towards their goal is remarkable. Perhaps, this serves as a mirror for our society, reflecting that we are all facing challenges and should similarly support one another in these times. ( WOWW Hatsss off)

  • @Rafeeq991
    @Rafeeq991 Před 2 měsíci +11

    ഈ movie രണ്ടാമത് ഒന്നൂടെ കാണാൻ കഴിയില്ല 😔

  • @aswina.s3631
    @aswina.s3631 Před 2 měsíci +11

    Ibrahim ❤🥺

  • @Hantsimediatv6672
    @Hantsimediatv6672 Před dnem

    Qalu innalillahi wa'inna ilaihin rajioun fantastic move jazakallah khairan A R REHMAN fans from Nigeria🇳🇬🇳🇬🇳🇬

  • @faseel47
    @faseel47 Před 2 měsíci +10

    my favourite song ❤️

  • @Vishnu_984
    @Vishnu_984 Před 2 měsíci +5

    World class ❤️goat Life 🐐😲🥵

  • @dhaneeshgovind4392
    @dhaneeshgovind4392 Před 2 měsíci +6

    My most favorite song👍🏻

  • @user-js2yj4rt2v
    @user-js2yj4rt2v Před 2 měsíci +5

    Theatre experience 🔥😥

  • @user-if7zk5sv2f
    @user-if7zk5sv2f Před 2 měsíci +1

    Thank you! for production team from pakistan so much love for muslims and islam in india.

  • @nawazchandwani9333
    @nawazchandwani9333 Před 2 měsíci +9

    We must appreciate Singers Raja Hasan and Faiz Mustafa. They Just Create Divine Atmosphere in theatre❤

  • @fly4world114
    @fly4world114 Před 2 měsíci +3

    Marubomiyude adittattil ninnum varuna song kelkumbo ipoyum oru maravipp... Prithvraj, and gogul marana tullyamaya abinayam..
    Ibrahim kadhiri🔥

  • @MuhammedShezin-wx6rb
    @MuhammedShezin-wx6rb Před 2 měsíci +5

    AR Rehman Allways Magic

  • @maheshsharma3962
    @maheshsharma3962 Před 2 měsíci +3

    Blessy 🙏🏼🙏🏼🙏🏼🙌🏼🙌🏼🙌🏼 long live legend...... we want more more more more epics from you❤️❤️❤️❤️❤️

  • @Foggy_xx
    @Foggy_xx Před 2 měsíci +32

    Aadujeevitham 2 vattam kandavarundo ❤

  • @drdskravishankarsha8851
    @drdskravishankarsha8851 Před měsícem +5

    At Rahman’’ gods creation’

  • @artroom7199
    @artroom7199 Před 21 hodinou

    There is always a magic in AR Rahman's music.

  • @ChristopherJustin-mm2rv
    @ChristopherJustin-mm2rv Před 2 měsíci +2

    Feel the pain in the theatre by this wonderful song and bgm. ARR

  • @sunsetcremeofficial
    @sunsetcremeofficial Před 2 měsíci +2

    njan muslim anne, watching this movie shows the power of Allah.. ❤

  • @technoaea7121
    @technoaea7121 Před 2 měsíci +7

    A R Rahman ❤❤

  • @CSPGCOM
    @CSPGCOM Před 4 dny +1

    Qadri being a true representative of Islam in this movie!!!
    MashaAllah!!!

  • @kaleem99videos
    @kaleem99videos Před 4 dny

    Allah Hu Akbar .what a song .thank for this song doing in this movie .rehman sir .movie is outstanding performance. Situation can faces really that man .great allah with you .najeeb sir that critical time .Allah hu akbar.

  • @praveennaik1411
    @praveennaik1411 Před 18 hodinami

    Just blast milians hearts.. I iam in
    karnataka kannadiga but i believe god is alla because just watching thiss story.... 😔

  • @NiroJhonsan-we7kd
    @NiroJhonsan-we7kd Před měsícem +2

    எல்லா புகழும் இறைவனுக்கே