500 Kg WHOLE BEEF ROAST | 6 Hours Roasting a Whole Buffalo Tandoor | Beef Mandhi Recipe

Sdílet
Vložit
  • čas přidán 1. 04. 2022
  • Today we roasted a whole buffalo in Our village . First of all we dug a large deep rectangular tandoor pit and build the pit with bricks and make arrangements needed for roasting the whole Buffalo. We marinate the whole Buffalo with spicy masalas and kept it to rest. And prepare the tandoor pit for roasting the Camel with charcoal fire. Then place the Marinated Buffalo inside the pit and close the tandoor for 6 hours... Finally the Roasted buffalo tasted yummy and awesome with Arabian mandhi rice.. You can check it out here for village style recipes..
    ഇവിടെ പറഞ്ഞ CA, ACCA, CMA, CS കോഴ്സുകൾ പഠിക്കാൻ താൽപര്യം ഉള്ളവർ താഴെ കാണുന്ന ലിങ്കിൽ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ
    Register for CA I ACCA I CS I CMA Ind I CMA US Courses
    forms.gle/gscxD9PdvKXTmkP87
    Register for Study Abroad
    forms.gle/m961FjEMTRbuR66P8
    Know more details : 9020 123 466
    Follow us:
    @triplei_official
    @west_mount_studyabroad
    #Triplei #ICAI #ACCA #ICSI #ICMAI #IMA #Kochi #Calicut #Trivandrum
    #Westmount #StudyAbrorad #UK #Germany #Australia #Canda #usa #malta #rassia #Poland #Ireland #Overseas #Education #Study #abroad #mba
  • Jak na to + styl

Komentáře • 26K

  • @VillageFoodChannelOfficial
    @VillageFoodChannelOfficial  Před 2 lety +3022

    CA, ACCA, CMA and CS Registration form:
    forms.gle/gscxD9PdvKXTmkP87
    Overseas education Registration Form:
    forms.gle/m961FjEMTRbuR66P8

  • @arun_smoki
    @arun_smoki Před 2 lety +18013

    അടിപൊളി 🤩

  • @Cristianoronald814
    @Cristianoronald814 Před 2 měsíci +189

    നോമ്പ് ഉള്ളപ്പോ ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ 😅❤

  • @febinstephen9369
    @febinstephen9369 Před 4 měsíci +46

    Indian is the most beef exporting country .....in the world with permission of government.....

  • @muhammedjasim2382
    @muhammedjasim2382 Před 2 lety +5157

    ഒരു video ഇടാൻ എടുക്കുന്ന effort നമ്മൾ ആരും കാണാതെ പോവരുത് ❣️👍🏻

  • @Petstationkannur
    @Petstationkannur Před 2 lety +3746

    ന്റെ പൊന്നോ... നിങ്ങള്‌ കണ്ണൂരൊന്നും വന്നേക്കല്ല പിന്നെ അടുത്ത വീഡിയോ ഒട്ടകപ്പക്ഷിയെ മുഴുവൻ ചുടുന്നതായിരിക്കും 😀… docter and firoska poli ഒരു രക്ഷയുമില്ല ❤️❤️❤️❤️

  • @user-vz4pl2hb8t
    @user-vz4pl2hb8t Před 4 měsíci +19

    Imagine doing this in north india ☠️

    • @cochincenteredgaming51
      @cochincenteredgaming51 Před měsícem

      ☠️

    • @jaipreetraina8993
      @jaipreetraina8993 Před měsícem +4

      Uttar pradesh is tha largest beef exporter in india . Grow up kiddo

    • @cochincenteredgaming51
      @cochincenteredgaming51 Před měsícem

      @@jaipreetraina8993 ya they use buffalo meat not cow meat
      But in South India cow meat is not banned

    • @anonymouspersonbehind5354
      @anonymouspersonbehind5354 Před měsícem

      ​@@cochincenteredgaming51no it contain both cow meat is also used a hindu run beef company is the biggest cow slaughter in India

    • @sabeeen_01
      @sabeeen_01 Před měsícem

      ​@@anonymouspersonbehind5354Woh khaate hi nahi hain to itna janwar kahan jayega. Usko phir Kaat ke bech dete hain dusra insaan to hindu nahi na hota.

  • @armanaaro268
    @armanaaro268 Před měsícem +23

    Beef my favorite😋😋🤤🤤🤤 I'm from India😊

  • @FoodieSha
    @FoodieSha Před 2 lety +5188

    കിണ്ണങ്കാച്ചി കിർമാണി സാനം ❤️🔥

    • @abdullahjamal220
      @abdullahjamal220 Před 2 lety +37

      Ikkade dialogue ⚡⚡😍

    • @shreekanthshoranuril
      @shreekanthshoranuril Před 2 lety +20

      നന്നായിക്കൂട ടാ കയുതേ.നെന്നെയൊക്കെ ഇതു പോലെ അങ്ങട് കാച്ചണം.

    • @aydindaysout
      @aydindaysout Před 2 lety

      czcams.com/video/3yxhd4HpwoA/video.html

    • @jo_thoughts
      @jo_thoughts Před 2 lety +26

      @@shreekanthshoranuril niyetha

    • @shehinarisvi9071
      @shehinarisvi9071 Před 2 lety +5

      😂sahikkan pattunnilla alley

  • @user-ej2vh8gi9k
    @user-ej2vh8gi9k Před 2 lety +8071

    *സത്യം... കഠിനാധ്വാനം, വൃത്തിയുള്ള പാചകം അതുതന്നെയാണ് ഫിറോസ് ഇക്കയുടെ വിജയം...🔥*

    • @ayushjayaraj3048
      @ayushjayaraj3048 Před 2 lety +31

      @Robert Downey Jr. കാണണ്ട

    • @binzidiq7462
      @binzidiq7462 Před 2 lety +51

      @Robert Downey Jr. 0.01കീടാണു😁

    • @sisocreation
      @sisocreation Před 2 lety +9

      @@binzidiq7462 😂😂

    • @user-rq6bj2ne1c
      @user-rq6bj2ne1c Před 2 lety +7

      @@binzidiq7462 😀😀😀😀💪💪💪💪💪

    • @adhilmuhammad5421
      @adhilmuhammad5421 Před 2 lety +16

      @Robert Downey Jr. Ayaal enganeyo aavatt ninakka valla budhimuttum undakkiya

  • @rifatzlife2951
    @rifatzlife2951 Před 8 měsíci +88

    Wowww looks delicious. First time i saw a delicious food in India. love from Bangladesh 😮🇧🇩

  • @cheeze7777
    @cheeze7777 Před rokem +41

    Lmao insecure North Indians in comments 😂😂

  • @krishnaveni5355
    @krishnaveni5355 Před 2 lety +3757

    ഇദ്ദേഹം എത്ര കഷ്ട്ടപ്പെട്ടു ആണ് ഓരോ videos ഉം എടുക്കുന്നത്............ ❤️❤️❤️❤️👍👍👍വെറുതെ family യിൽ നടക്കുന്ന കാര്യങ്ങൾ video എടുത്ത് കാണിക്കുന്നവർക്ക് കൊടുക്കുന്ന like ഉം share ഉം ഒക്കെ ഇദ്ദേഹത്തിന് കൊടുക്ക്‌.... ഇതാണ് യഥാർഥ youtuber 👍👍👍👍👍

  • @CKEDITZUnlimited
    @CKEDITZUnlimited Před 2 lety +2693

    മഞ്ഞൾപൊടി മുഖ്യം ബിഗിലെ...🤩💥

    • @sanoopsd8493
      @sanoopsd8493 Před 2 lety +7

      😂😂😂😂

    • @user-pw2qo7kt9z
      @user-pw2qo7kt9z Před 2 lety +8

      ഇതെല്ലാം യാരാലെ...firozz ikka 🔥

    • @IamSunil017
      @IamSunil017 Před 2 lety +12

      പോലീസിന് ഒരു പൊതി വെച്ചേക്കണേ മക്കളെ, .... , 😂😂

    • @sinanvlogandgaming1537
      @sinanvlogandgaming1537 Před 2 lety +5

      500 ആവാൻ സഹായിക്കുമോ

    • @sijusamthomas
      @sijusamthomas Před 2 lety +3

      @@sinanvlogandgaming1537 ഇല്ലടായ മോനെ

  • @ironman7240
    @ironman7240 Před 10 měsíci +32

    Vegetarian be like - Humara paneer hi best hai👍👍

    • @ThunderField
      @ThunderField Před 10 měsíci +2

      😂

    • @V.O.M
      @V.O.M Před 9 měsíci +8

      Cow yummy 😋 he

    • @KS-qs2fd
      @KS-qs2fd Před 2 měsíci +1

      ​@@V.O.Mpork bhi tasty hai

    • @V.O.M
      @V.O.M Před 2 měsíci

      @@KS-qs2fd kitna ganda insaan he tu kesa janwar kahata he cow ki baat hi alag he

    • @scarletkingcn4447
      @scarletkingcn4447 Před měsícem +1

      والدتك لذيذة أيضًا​@@V.O.M

  • @gamerzboy99
    @gamerzboy99 Před 7 měsíci +64

    North Indian 😂 crying in the corner

  • @BTECHYOFFICIAL
    @BTECHYOFFICIAL Před 2 lety +2480

    നിങ്ങൾ പൊളിയാണ്...🔥🔥🔥

    • @Jihadp
      @Jihadp Před 2 lety +7

      Uvvoo... nee ippazhaano arinje

    • @sinanvlogandgaming1537
      @sinanvlogandgaming1537 Před 2 lety +2

      500 ആവാൻ സഹായിക്കുമോ

    • @Gamingwolfkid
      @Gamingwolfkid Před 2 lety

      ഹലോ ബ്രോയ് ബിഗ് ഫാൻ ന്യൂ വീഡിയോ ഒന്നും കാണാൻ ellallo

    • @swalikitchen3825
      @swalikitchen3825 Před 2 lety +1

      👍👍

    • @mridulr66
      @mridulr66 Před 2 lety +2

      @@Jihadp നിന്റെ പേര് പോലെ തന്നെ നിന്റെ സ്വഭാവം

  • @TravelTrendsWithAbil
    @TravelTrendsWithAbil Před 2 lety +2068

    പാചകത്തിൽ മലയാളിയെ ഞെട്ടിക്കുന്ന ഇക്ക ❤️

    • @abdu_9696
      @abdu_9696 Před 2 lety +13

      Use the common word ‘Chettan’ regardless of their religion, because he represents whole Malayali

    • @nizamm7803
      @nizamm7803 Před 2 lety

      Supr

    • @alifsolo8916
      @alifsolo8916 Před 2 lety +12

      Ikka എന്നതിനെ common വേർഡ് ആയി കാണുന്നതിൽ നിനക്ക് കുഴപ്പം വല്ലോം undo. ഇക്ക ചേട്ടൻ അണ്ണൻ ഇതൊക്കെ കോമൺ വേർഡ് aanu.

    • @AR-uh7ln
      @AR-uh7ln Před 2 lety +3

      @@alifsolo8916 ath avente istam alle ikka vilikano chetta vilikano enn okke athinu ninek ntha ithram kuzhapam

    • @hitchhackvlogs
      @hitchhackvlogs Před 2 lety

      💜Bts നെ roast ചെയ്തത് കാണണോ വരൂ 😁😁😁😁😁😁😁😁😁

  • @afridalom5451
    @afridalom5451 Před rokem +19

    Gaumata rakshak & Andhbhakt be like = so delicious 😋

  • @alsaifjalalal
    @alsaifjalalal Před 4 měsíci +46

    Hindues eat beef
    Situation : calm 😃
    Christian eat beef
    Situation : it's ok dear😗
    Muslim eat beef
    Situation : 🤬😡

    • @nidhinnandanan9641
      @nidhinnandanan9641 Před 2 měsíci +4

      people eat pork
      Situation : Haraam Haraam Haraam

    • @British_Manchester
      @British_Manchester Před 2 měsíci +10

      ​@@nidhinnandanan9641 Pork is also god. See Varaha avtar of Vishnu

    • @nabilian_2003
      @nabilian_2003 Před 2 měsíci +7

      ​@@nidhinnandanan9641 Muslims don't care if non-Muslims eat pork. Stop making bs assumptions

    • @noushadusman9031
      @noushadusman9031 Před 2 měsíci

      ​@@nidhinnandanan9641 സംഘി വന്നല്ലോ...വാ തുറന്നപ്പോൾ തന്നെ മണ്ടത്തരം പുറത്ത് വന്നു

    • @INFINI_X
      @INFINI_X Před 2 měsíci +2

      ​@@nabilian_2003maybe it's only in Kerala,
      Is north Indian Muslim got offended?

  • @sainudheensainu9070
    @sainudheensainu9070 Před 2 lety +729

    കേരളത്തിൽ ആദിയം ആയിട്ടാണ് ഒരു ഫുൾ ബീഫ് മന്തി ഫിറോസ് ഇക്ക മാസ്സ് റെക്കോഡ് 💪🏻💪🏻💪🏻

  • @blake6622
    @blake6622 Před 2 lety +33

    നോമ്പ് നോറ്റ് കാണുന്നവർ ആരൊക്കെയുണ്ട് 👍🏻🙋🏻‍♂️😁

  • @Lifestylevlog7866
    @Lifestylevlog7866 Před 2 měsíci +3

    This man never disappoints with his great ideas . He is doing an art of expressing meals in different ways from others. Multi talented Chef 😊

  • @mlptkv7880
    @mlptkv7880 Před 2 lety +331

    നോമ്പും എടുത്ത് ഉച്ചക്കിരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 😁😁😁

    • @Alliswell-jz9ft
      @Alliswell-jz9ft Před 2 lety +10

      നോമ്പ് പിന്നെ എന്തിനാ എടുത്തത് കഷ്ട്ടം.

    • @nizam6923
      @nizam6923 Před 2 lety +4

      @@Alliswell-jz9ft nee aethada mone..

    • @ginikjudson7405
      @ginikjudson7405 Před 2 lety +3

      Nanum

    • @sahalkp3174
      @sahalkp3174 Před 2 lety

      😄😄😄

    • @hitchhackvlogs
      @hitchhackvlogs Před 2 lety

      💜Bts നെ roast ചെയ്തത് കാണണോ വരൂ 😁😁😁😁😁😁😁😁😁m

  • @farooqmalappuramvlog
    @farooqmalappuramvlog Před 2 lety +1024

    പോത്ത് മന്തി പൊളിക്കും 👍👍

    • @fffjbc
      @fffjbc Před 2 lety +4

      Assalamualaikum sir support me 🥰

    • @inshas.psctips8186
      @inshas.psctips8186 Před 2 lety +1

      *1030 ആകാൻ സഹായിക്കാമോ.*

    • @sreeragk5967
      @sreeragk5967 Před 2 lety +13

      @@inshas.psctips8186 orikkalum illa ivide iggane parayunnathinu pakaram continues aayi nalla content ulla video upload cheyyu sub okke thaaane undaavum..

    • @ashrafcholas4350
      @ashrafcholas4350 Před 2 lety

      ഫറോക്ക് ഫിറോസിൻ്റെ കുടെ ഒരു vdeo chayon പോളികും

    • @rakesh-ce6py
      @rakesh-ce6py Před 2 lety

      @@sreeragk5967 അതെ. എന്നിട്ട് ഓരോറുത്തർ1030 വേണം.800 വേണം എന്നൊക്കെ പറഞ്ഞു കരയുന്നു.😏😏😏😏

  • @sinsarbh9378
    @sinsarbh9378 Před rokem +15

    ഫുഡ് വിഡിയോടൊപ്പം തേപ്പും പടവും എല്ലാ കലകളിലും മുന്നിട്ടു നിൽക്കുന്ന ഒരേ ഒരു വ്യക്തി ഫിറോസ്ക്ക🔥🔥❤️❣️

  • @shmpulli9546
    @shmpulli9546 Před rokem +56

    Triggered northies😂😂

    • @scorpion4556
      @scorpion4556 Před rokem +16

      Sanatan 🤣🤣🤣😭

    • @ALIMUSLIYAR1921
      @ALIMUSLIYAR1921 Před rokem +14

      ​@@scorpion4556 tatatani 😂

    • @pranayghosh4413
      @pranayghosh4413 Před rokem +26

      I'm from North India, UP. I have no problem in anyone eating whatsoever. Humans have been eating all kinds of meat since thousands of years. I'm myself a vegetarian but respect non vegetarians too 😊
      Please don't generalize people like this 🙏🏼

    • @exonova827
      @exonova827 Před 11 měsíci +1

      ​@@pranayghosh4413🍷🗿

    • @spinash7864
      @spinash7864 Před 8 měsíci +2

      ​@@pranayghosh4413you've got our respect man

  • @amalachu3345
    @amalachu3345 Před 2 lety +252

    ഇക്കാ സത്യം പറഞ്ഞാൽ ഞാൻ സമ്മതിച്ചു ഇത്രയും വലിയ കുഴി കുഴിച്ച് പിന്നെ അതുണ്ടാക്കി സ്വയം കഴിക്കാതെ നാട്ടുകാർക്ക് കൊടുക്കുന്ന ഈ നല്ല മനസ്സിന് എന്തുവന്നാലും മതിയാകില്ല 😯

  • @snapchapter9013
    @snapchapter9013 Před 2 lety +244

    അരുൺ സ്മോക്കി വ്യത്യസ്തമായ വീഡിയോ എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല poli sanam 💥

    • @vishnu.m.svishnu.m.s7971
      @vishnu.m.svishnu.m.s7971 Před 2 lety

      👍🏽👍🏽👍🏽👍🏽

    • @jithinsukumaran4191
      @jithinsukumaran4191 Před 2 lety +1

      ആരാ അത്

    • @redwater6274
      @redwater6274 Před 2 lety +5

      @@jithinsukumaran4191 ഏതോ സ്മോകർ ആണെന്ന് തോന്നുന്നു... 😊😊
      കഞ്ചാവ്...☘️☘️

    • @harikrishnankg77
      @harikrishnankg77 Před 2 lety +1

      @@redwater6274 അത് കലക്കി.

    • @hitchhackvlogs
      @hitchhackvlogs Před 2 lety

      💜Bts നെ roast ചെയ്തത് കാണണോ വരൂ 😁😁😁😁😁😁😁😁😁

  • @AkbarAkbar-wc1il
    @AkbarAkbar-wc1il Před 5 měsíci +8

    I love south indians

  • @Olol2378
    @Olol2378 Před 2 měsíci +6

    Nombin kanunnavarundo😂

  • @realCristianoRonaldo
    @realCristianoRonaldo Před 2 lety +231

    എന്തോരം കഷ്ടപ്പെട്ടാണ് ഇദ്ദേഹം food ഉണ്ടാക്കുന്നത് ..♥️♥️
    The real foody. Firozikka♥️♥️🥵

    • @addamalavlogs7669
      @addamalavlogs7669 Před 2 lety +1

      800 ആവാൻ സഹായിക്കുമോ🥰🙏

    • @Anyone0007
      @Anyone0007 Před 2 lety +5

      Moone food undakkunavan alla foodie ath aswadhich kayikkunnvar alle
      Firozkkha

    • @RAAP736
      @RAAP736 Před 2 lety

      ❤❤❤❤❤❤

    • @realCristianoRonaldo
      @realCristianoRonaldo Před 2 lety +1

      @@Anyone0007 aa firozikka pinne food undakiya shesham kuzhichidalanallo

  • @Sreeparvathy...
    @Sreeparvathy... Před 2 lety +377

    Palakkad അല്ലെങ്കിലും ഭയങ്കര ചൂട് ആണ് ഇപ്പോൾ ഈ വേനൽ കാലത്ത് വെയിലത്ത് നിന്ന് ഇത് ചെയുന്ന firoz ikka and team ❤️❤️❤️❤️

    • @Sivakumar-ji1yo
      @Sivakumar-ji1yo Před 2 lety +2

      ശ്രീപാർവതി. ഭയങ്കര ഇഷ്ടമായോ. ഇത്ര ഭീകരമായ, തീറ്റ പണ്ടാരമായി മനുഷ്യൻ മാറുന്ന ഭീഭത്സമായ കാഴ്ച കണ്ടു കണ്ണ് കുളിർത്തോ ശ്രീ പാർവതിക്ക്.

    • @user-hx5gy4xn2r
      @user-hx5gy4xn2r Před 2 lety +16

      @@Sivakumar-ji1yo ഇതെന്ത് 😂

    • @trollansir8282
      @trollansir8282 Před 2 lety +7

      @@Sivakumar-ji1yo 😂ithrayum veno

    • @rebel1403
      @rebel1403 Před 2 lety

      Keralathil mattu jillakalil thanuppanallo.. . Epravashyam eattavum kooduthal chood rekhapeduthiyath kottayam aanu.. Veruthe stereotype aavalle😏

    • @hopeof465
      @hopeof465 Před 2 lety +1

      @@Sivakumar-ji1yo enthonadoo? 😅

  • @imranabbasi8896
    @imranabbasi8896 Před rokem +5

    you people deserves 100M views lots of resp from pakistan

  • @RejathBenny
    @RejathBenny Před 8 měsíci +5

    Have seen a lot of reels on videos from this channel. Watching a full length video here for the first time. Great effort and good content !

  • @jr_dev_2166
    @jr_dev_2166 Před 2 lety +86

    ആദ്യമായിട്ടാണ് പാടുപെട്ടു എന്ന് പറയുന്നത് അത്രത്തോളം പാടുപെട്ടു എന്ന് നമുക്ക് ചിന്തിക്കാൻപോലും പറ്റില്ല 🔥🔥🔥⚡️⚡️⚡️

  • @prasanthgmuttath8384
    @prasanthgmuttath8384 Před 2 lety +544

    ഇക്കയ്ക്ക് പാചകം മാത്രമല്ല നല്ലോണം മേസ്തിരി പണിയും അറിയാം 🥰🥰♥️♥️ പാചകം ചെയ്യാൻ എടുത്ത effort ട്ടിന് 100 മാർക്ക്

    • @embeezmp7622
      @embeezmp7622 Před 2 lety +8

      കുഴി എടുക്കാൻ ok പണിക്കാരെ വച്ചീട്ടുണ്ടാകും 🚶‍♂️🙂🤗

    • @kareemm8138
      @kareemm8138 Před 2 lety

      ഇകക ക്ക് നല്ല അടിയുടെ കുറവാണ്

  • @thalsajthalsaj3216
    @thalsajthalsaj3216 Před rokem +13

    ഡ്യൂപ് ഇല്ലാതെ അഭിനയിക്കുന്ന താരങ്ങളെ കേട്ടിട്ടുണ്ട്.... താങ്കളുടെ ഹാർഡ് വർക്കിന് ബിഗ് സല്യൂട്ട് 🙏

  • @mohammedjuned1399
    @mohammedjuned1399 Před rokem +27

    Love from Karnataka 😍

  • @TasteTripsTips
    @TasteTripsTips Před 2 lety +1513

    Hard work+ Dedication = Firos ikka 🥰

  • @shivanyagowri4604
    @shivanyagowri4604 Před 2 lety +70

    மிகவும் அருமையாக உள்ளது....தமிழ்நாடு ரசிகை....🙌🤩🤝

  • @CorneliusRyntong-dc5fp
    @CorneliusRyntong-dc5fp Před rokem +12

    I scroll down till the bottom just to see those Cow's worshippers. About your work I have nothing to say but wow!!

  • @shahana9318
    @shahana9318 Před 11 měsíci

    "Njangal kore paadpettuttaa.....". E dialogue....!! Endh hardworking aanu. Ikkaa ingalu adivaadinu porin oreesam.. Njammalivde vedio kand kappalodikkuan....😋😉

  • @shahidashahida9883
    @shahidashahida9883 Před 2 lety +409

    ഒരാഴ്ച കൊണ്ട് എടുത്ത എഫർട്ട് വെറും 16 മിനിറ്റ് കൊണ്ട് തീർത്ത ഫിറോസ് ഇക്കയാണ് എന്റെ ഹീറോ..👍👍 മറ്റ് ചാനലുകളിൽ ആയിരുന്നെങ്കിൽ കുറഞ്ഞത് 4, 5 എപ്പിസോഡ് എങ്കിലും ഉണ്ടാവുമായിരുന്നു 😃

    • @shibili-gk1pn
      @shibili-gk1pn Před 2 lety +11

      10 വീഡിയോ എങ്കിലും ഉണ്ടാകും

    • @josethomas3213
      @josethomas3213 Před 2 lety +1

      Mayiranu

    • @jaseelvt4446
      @jaseelvt4446 Před 2 lety +1

      Evideppoyaalum theriyaanallooo

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před 2 lety +6

      ഫിറോസിക്കാടെ ഒരു വീഡിയോ മതി അത് 100 തുല്യമാണ് 👍😌😍

    • @helplessroute
      @helplessroute Před 2 lety +2

      ശരിയാ... ഇബുൾ ജെറ്റ് വല്ലോം ആയിരുന്നെങ്കിൽ 16 മണിക്കൂർ വീഡിയോ ഉണ്ടാകിയെനെ

  • @OBITO-kb7oo
    @OBITO-kb7oo Před 2 lety +21

    4:45 naughty rathesh😏

  • @Mankind_rider
    @Mankind_rider Před rokem +12

    Where is Andhbhakts?

  • @SarasamaKrishnan-hg6jo
    @SarasamaKrishnan-hg6jo Před 2 měsíci +1

    In parallel universe
    ഇന്നത്തെ പരിപാടി മനുഷ്യൻ മന്തി

    • @MELUHA-zv1iz
      @MELUHA-zv1iz Před 2 měsíci +1

      man stop Dis The people Who Eat Beef Especially cow Is Not considered to Be A Hindu in Hinduism
      Vedas Consuming cow Meat or Any Types of Meat is Prohibited...if You Eat Meat Then You Are Not
      Hindhu
      Am An Obclower cast Ezhava
      I Don't Identify myself As lindu...
      Because Iam Not A Hindhu ...

  • @figh761
    @figh761 Před 7 měsíci +4

    kallum kanjavum adikkathae food adichu enjoy cheyunnu

  • @Malluworld12
    @Malluworld12 Před 2 lety +67

    *എന്ത് ഉണ്ടാക്കിയാലും വൃത്തി വിട്ട് വേറെ കളി ഇല്ലാ.!!😍✨*

    • @roshanklr2469
      @roshanklr2469 Před 2 lety

      Aah daa

    • @kvshobins9820
      @kvshobins9820 Před 2 lety +1

      ആഹാ നല്ല ഫ്രഷ് കമെന്റ് 🤣🤣🤣

    • @akkientertainments3287
      @akkientertainments3287 Před 2 lety +1

      വൃത്തിയില്ല എങ്കിൽ പോയില്ലേ...ഫുഡ് ഉണ്ടാക്കുമ്പോൾ വൃത്തി പ്രധാനം ആണ്

    • @fffjbc
      @fffjbc Před 2 lety

      All friends support me 🥰

    • @addamalavlogs7669
      @addamalavlogs7669 Před 2 lety

      800 ആവാൻ സഹായിക്കുമോ🙏

  • @nikethsvikas298
    @nikethsvikas298 Před 2 lety +120

    ബഹുബലിയിൽ പാൽവാൽ ദേവൻ പിടിച്ചു നിർത്തിയ പോത്ത് ഫിറോസ് ഇക്കയെ കണ്ടപ്പോ ഗ്രിൽ ആയി 😅

  • @luckybrothers3458
    @luckybrothers3458 Před rokem

    Editing efforect polichu 👍🏻🔥

  • @mohammedowais7398
    @mohammedowais7398 Před rokem +8

    I am searching RSS and Bajrangdal comments

    • @user-pu8lc2qg5i
      @user-pu8lc2qg5i Před rokem +5

      they are busy in randi rona after losing in Karnataka election

  • @salimsalimkk25
    @salimsalimkk25 Před 2 lety +54

    കാണുന്നവർക്ക് 16 മിന്റ് വീഡിയോ
    പിന്നിൽ ദിവസങ്ങളുടെ അധ്വാനം
    👍👍👍👍👍

  • @prabeeshkrishna3868
    @prabeeshkrishna3868 Před 2 lety +54

    വേറെ ലെവൽ വീഡിയോ ..മേസ്സൻ വർക്ക് much appreciating ..👌🤝🤝

  • @HariKristiyanto
    @HariKristiyanto Před 9 měsíci +2

    Wow...it's very big buffalo

  • @bvsureshreddy6110
    @bvsureshreddy6110 Před 4 dny

    My kid always watch this video so many times but we dont eat beef

  • @shihabmpm6151
    @shihabmpm6151 Před 2 lety +52

    ഈ ഒരു 16:57 മിനുട്ട് വീഡിയോക്ക് പിന്നിൽ ഒരാഴ്ചത്തെ കഷ്ട്ടപ്പാട് ഉണ്ടാകും...appreciate you firosikka for your dedication🙏

    • @Lomki
      @Lomki Před 2 lety +1

      Firoz Ikka Mathralla Oppam Kore Per Und👀🙂

    • @shihabmpm6151
      @shihabmpm6151 Před 2 lety

      @@Lomki mm

  • @abhilashp12
    @abhilashp12 Před 2 lety +72

    ഇക്കാന്റെ ഓരോ prepration ഉം ഇത്രയധികം ഡെഡിക്കേറ്റും സ്‌ട്രെയിനും എടിത്തിട്ടാണ്.... അതാണ് ഇക്കാന്റെ വിജയവും.... Great... Keep going on❤❤❤👌👌👌👌

  • @anandhuskumar7539
    @anandhuskumar7539 Před 7 měsíci

    Machaane ningle vere level aan ithreyum dedication olla oru manushan.... Iniyum nalla.. Nalla videos kke cheyyaan kazhiyatte... 👍

  • @yedbhavamtadbhavati
    @yedbhavamtadbhavati Před rokem +52

    Hats off to your dedication and hard work

  • @countingsource
    @countingsource Před 2 lety +17

    ബാഹുബലിക്കാതെ പടിവാള് ദേവൻ കാളെ പിടിക്കുന്ന സമയം കൊണ്ട് ഫിറോസ് ഇക്ക അത് കറിയാക്കുന്ന ട്രോൾ വീഡിയോ കണ്ട് വന്നവർ ഉണ്ടോ 🤣🤣

  • @vimalks6516
    @vimalks6516 Před 2 lety +26

    കുഴി വെട്ട്, കുഴി കേട്ടൽ, അടുപ്പ് നിർമ്മാണം, പോത്തിനെ കുളിപ്പിക്കൽ, മസാല മേക്കിങ്, പോത്ത് മന്തി എല്ലാം ഫിറോസിക്ക വക 🙏👍👍👍👍👍

  • @ReshmiO-mj1hf
    @ReshmiO-mj1hf Před 6 měsíci +4

    അടിപൊളി

  • @sanalks8992
    @sanalks8992 Před 2 lety +31

    ഫുഡ്‌ ടേസ്റ്റ് ചെയ്യാൻ റോക്കി ഭായ് കൂടി വന്നപ്പോൾ സംഭവം പൊളിച്ചു 🔥

  • @clutchheart
    @clutchheart Před 2 lety +191

    Athu polichu🥰🥰🥰🥰

  • @jastmilemarak
    @jastmilemarak Před rokem +7

    Wow gomaata roasted🔥🔥

  • @Islamic_tv_shah_jalal
    @Islamic_tv_shah_jalal Před 5 měsíci +2

    I'm from Assam live in kerala mallapuram

  • @muhammedjeseem8451
    @muhammedjeseem8451 Před 2 lety +78

    എത്രയും കഷ്ടപ്പെടും എന്നിട്ട് അത് മറ്റുള്ളവരോടും പങ്ക് വെച്ച് കഴിക്കും അതാണ് firozka👏👏☺️

    • @vaisakhps1085
      @vaisakhps1085 Před 2 lety +3

      പിന്ന അതുമുഴുവൻ പുള്ളി ഒറ്റക് എങ്ങനാ തിന്നുന്നത് 😅😅

    • @techygamerytr4765
      @techygamerytr4765 Před 2 lety +1

      @@vaisakhps1085 baki orphanage il kodukkum 🥰

    • @muhammedjeseem8451
      @muhammedjeseem8451 Před 2 lety +2

      Puallikk കഴിക്കാനുള്ളത് മാത്രം വെച്ചാ പോരെ 😜

    • @dailymindfresher9587
      @dailymindfresher9587 Před 2 lety

      Ayalu ottakkNo kashtapedunne athinte purakil kure alakrund.. Bt ayalku credit ullu

    • @techygamerytr4765
      @techygamerytr4765 Před 2 lety +1

      @@dailymindfresher9587 ok sir

  • @jasimjas5786
    @jasimjas5786 Před 2 lety +42

    എന്തല്ലാം ജോലികളാണ് നിങ്ങൾ ചെയ്യുന്നത് നിങ്ങൾ ഒരു പാചകക്കാരൻ മാത്രമല്ല....big salute....❤️

  • @Streetfoodaround.
    @Streetfoodaround. Před 10 měsíci +1

    Amazing ❤

  • @MeharsKitchenchennai
    @MeharsKitchenchennai Před 10 měsíci +2

    excellent video.keep it up 😍

  • @sujithrajan2000
    @sujithrajan2000 Před 2 lety +267

    നോട്ടിഫിക്കേഷൻ വന്നു... വീഡിയോ കണ്ടു.. തൃപ്തിയായി... സന്തോഷം...💗❤️
    Your hardwork and dedication for each episodes are heartfully awesome...

    • @fffjbc
      @fffjbc Před 2 lety

      Support me 🥰

    • @addamalavlogs7669
      @addamalavlogs7669 Před 2 lety

      800 ആവാൻ സഹായിക്കുമോ🥰

    • @vloggerabu4436
      @vloggerabu4436 Před 2 lety

      czcams.com/video/fi5vBH69o-c/video.html

    • @MUSAMMILTROLLS
      @MUSAMMILTROLLS Před 2 lety

      *നമ്മളെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല😌💔*

    • @vloggerabu4436
      @vloggerabu4436 Před 2 lety

      @@MUSAMMILTROLLS sub ആക്കിയിട്ടുണ്ട്

  • @Kinglayer117
    @Kinglayer117 Před 2 lety +268

    Dedication level 💯❤️

    • @addamalavlogs7669
      @addamalavlogs7669 Před 2 lety +2

      800 ആവാൻ സഹായിക്കുമോ🥰

    • @RAAP736
      @RAAP736 Před 2 lety

      ❤❤❤❤❤❤

  • @rifuzfazy2738
    @rifuzfazy2738 Před rokem

    Adipoli 😍ee vdo kandaal likeum comentum cheyyathe povan kayiyilla

  • @vyshakhvk7493
    @vyshakhvk7493 Před 2 lety +68

    ആ കുഴിക്ക് ഒരു ലൈക്ക് ഇട്ടിട്ടുണ്ട്. You deserve it

  • @mpmunavvir8204
    @mpmunavvir8204 Před 2 lety +10

    നോമ്പ് നോറ്റ് കാണുന്നവരുണ്ടോ.... 😅

  • @BigBootyModels
    @BigBootyModels Před 6 měsíci +15

    Looks yummy 😋😋😋

    • @ChalHaskeDikha
      @ChalHaskeDikha Před 5 měsíci

      You also looking so yummy😋😋😋😅

    • @empath1969
      @empath1969 Před 5 měsíci +18

      ​@@ChalHaskeDikhaTypical gandu respects cows but not women😂

  • @mrdriveumcrazynlr3642
    @mrdriveumcrazynlr3642 Před 5 měsíci +5

    This is what real men look like. Work together and eat together. But I'm sure someone hates there language and ther kind. 😢 God Bless

  • @filmyprashant7074
    @filmyprashant7074 Před 2 lety +348

    No animal is cruel than a human being in the universe😔

    • @2bithustlers444
      @2bithustlers444 Před 2 lety +50

      Eating is not cruelty. This is not for sport or any form of ignorant behavior. They handled the Buffalo with respect and dignity. They bricked and mortared a pit for Christ sakes.

    • @xfox2724
      @xfox2724 Před 2 lety +15

      Ne chiken thinarilee

    • @xfox2724
      @xfox2724 Před 2 lety +2

      @@fm5162 ne ara da

    • @zombie9970
      @zombie9970 Před 2 lety +36

      I was finding a comment which is genuinly for that innicent animal who was killed just for the bloddy taste of humans...everytime they just killed innocent one's for having some taste...shame on humanty!!

    • @zombie9970
      @zombie9970 Před 2 lety +9

      @@2bithustlers444 ohh it is like...you are killing a living thing for just having bloody taste good...but but you are killing an animal it doesn't matters right? The thing matters is the way how you are cooking that animal brutally or respectfully? Are you in your senses while commenting??

  • @mr.__.f0xx
    @mr.__.f0xx Před 2 lety +37

    ഒരു വീഡിയോ ക്ക് വേണ്ടി ഇത്ര അതികം കഷ്ടപ്പെടുന്ന ഫിറോസ് ഇക്കാക്കും രതീഷ് ചേട്ടനും ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ 🥰

  • @Sunimon-dn6jl
    @Sunimon-dn6jl Před rokem +5

    Tasty gomatha🐄😋

  • @buddylevel6733
    @buddylevel6733 Před rokem +5

    How to do pork fry Bhai

  • @HolyGospels
    @HolyGospels Před 2 lety +15

    പാചകംകൊണ്ട് മായാജാലം കാട്ടുന്ന ഫിറോസിക്കായും & വെറും മൂളലുകൾ കൊണ്ട് ജെനഹൃദയം കീഴടക്കിയ രതീഷ് ഭായിയും👌👌👌💕💕💕

  • @vijaykrishnansatheesh6255
    @vijaykrishnansatheesh6255 Před 2 lety +20

    4:00 ആ മൂഡ് അങ്ങ് പോയി 🙂🥴😬

  • @randomniggatamil1419
    @randomniggatamil1419 Před 10 měsíci +8

    Tasty cow matha 😍😘

  • @sulfinoorashibi6852
    @sulfinoorashibi6852 Před 2 lety +21

    എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ റമദാൻ ആശംസകൾ ❤🌹

  • @roshanroy7466
    @roshanroy7466 Před 2 lety +475

    Dedication and Hard work💯❤️‍🔥

  • @HealingNatureClips-yz4rn
    @HealingNatureClips-yz4rn Před 8 měsíci

    very nice and amazing great cooking video

  • @TsinyoEmmanuel
    @TsinyoEmmanuel Před 17 dny

    Watching from ivory coast i love this food i wish to test India food one day

  • @Appuzefx
    @Appuzefx Před 2 lety +67

    *കേരളത്തിൽ ആദ്യായിട്ടാണ് ഇങ്ങനെ ചെയ്യുന്നത് ഫിറോസ് പൊളിച്ചു പിന്നെ ഡോക്ടർ ഉം 😍🔥*

  • @user-mz9jr2rw1g
    @user-mz9jr2rw1g Před 2 lety +15

    സ്വന്തം റിസ്കിൽ എല്ലാം ചെയ്ത് മാതൃക കാണിച്ച തരുന്ന ഫിറോസ്ക്ക ❤️❤️❤️❤️❤️💯😍😍😍👍👍👍🌹🌹🌹🌹🌹

  • @user-zd7uq1qg7f
    @user-zd7uq1qg7f Před 6 měsíci +9

    ابداع ماشاء الله

  • @K_p_k7000
    @K_p_k7000 Před 2 měsíci +1

    From tamilnadu i love ❤️

  • @aswathyachu866
    @aswathyachu866 Před 2 lety +311

    ഇതിലെ food നേക്കാൾ കൂടുതൽ ഫിറോസ് ഇക്ക എടുത്ത Effort ഉം dedication ആണ് എനിക്ക് ഇഷ്ടപ്പെട്ടത്😍👌

  • @shadowmotorgrapher2284
    @shadowmotorgrapher2284 Před 2 lety +8

    ഒരു യൂട്യൂബ് എന്ന നിലയിൽ വളരെയേറെ കഠിനാദ്ധ്വാനത്തിലൂടെ യേ നമുക്ക് രക്ഷപ്പെടാൻ പറ്റുകയുള്ളൂ കാണുന്നവർക്ക് വെറുതെ പറയുകയുള്ളൂ ഒരു വീഡിയോ എടുത്ത് എഡിറ്റ് ചെയ്തു നല്ല രീതിയിൽ അവതരിപ്പിച്ച ജനങ്ങൾ കാണുകയുള്ളൂ അതൊരു വരെ ഇക്ക വളരെ മനോഹരമായ രീതിയിൽ അവതരിപ്പിക്കുന്നുണ്ട് big salut🙏🙏🙏🙏💥💥💥💥💥💥

  • @NilmaMariaTeixeiradeMour-dn4cp
    @NilmaMariaTeixeiradeMour-dn4cp Před 7 měsíci +8

    Muito bom parabéns ❤😂

  • @kazimd.khales2644
    @kazimd.khales2644 Před 9 měsíci +4

    Where are gau mata fanclubs?

    • @joyboy2939
      @joyboy2939 Před 8 měsíci +1

      😂😂😂 Ram mandir ky washroom my

  • @manukrishna4724
    @manukrishna4724 Před 2 lety +36

    "എന്തും കഷ്ട്ടപ്പെട്ടാൽ ആണ് ഫലം അടിപൊളി ആവുക ഉള്ളു കഷ്ടപ്പെടുക"അതിന് ഉള്ള ഉദാഹരണം ആണ് ഫിറോസ് ഇക്കാ 😍😍😍😍😍❤️❤️😊😊😊😊😍😍😍😍✌️✌️✌️🔥🔥🔥🔥

  • @USA-lj7kj
    @USA-lj7kj Před rokem +161

    From USA:
    Best cooking I ever seen. Superb. Thank you guys. I enjoyed it. Love you guys for best effort to show the world.

    • @MeenaKumari-yu1gk
      @MeenaKumari-yu1gk Před rokem

      🙏🙏🙏🙏🙏👉👉👉

    • @satanshameer690
      @satanshameer690 Před rokem

      @@soulsbourne everything is highly precessed in the west. The beef you're buying is possibly low quality beef (not grass fed) and mixed with other stuff (including older meat). Also, this is buffalo, which is tastier

    • @SL4DEE246
      @SL4DEE246 Před rokem

      Humans 😞😞😕😭

    • @user-pu8lc2qg5i
      @user-pu8lc2qg5i Před rokem

      @@retroindian1864 SO U REPLY THIS COMMENT ...IF U DON'T LIKE SKIP THIS ...
      DON'T GIVE EVIDENCE OF UR KNOWLEDGE

  • @vishnuvichuzzz7779
    @vishnuvichuzzz7779 Před rokem

    Ikka kandittu kothi aavunnu...ningal vere level thanne