ഇതൊരു ഓർമ്മപ്പെടുത്തലാണ്

Sdílet
Vložit
  • čas přidán 8. 09. 2024
  • മരപ്പണികൾചന്തം ചാർത്തിയിരുന്ന പഴയ വീടുകൾ. അവയുടെപ്രാഥമികമായ ഘടനയിൽ മാറ്റം വരുത്തി നമുക്ക് ആവശ്യമുള്ള രീതിയിലേക്ക് മാറ്റുമ്പോൾ കൃത്യമായ അളവുകളിലും കണക്ക് നിർമ്മിച്ചിരുന്ന, വായുവും വെളിച്ചവും സുഗമമായി കയറി ഇറങ്ങാൻ പൂർവികർ നിർമ്മിച്ചിരുന്ന സൂത്ര ദ്വാരങ്ങൾ അടഞ്ഞു.
    അതിന്റെ ഫലമായി കാഴ്ചയ്ക്കുള്ള ഭംഗിയും നഷ്ടപ്പെട്ട് നിർമ്മിതി തന്നെ നാശത്തിലേക്ക് പോകും,
    കൂടുതൽ കാഴ്ചകൾ ഈ വീഡിയോയിൽ ഇല്ല, ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമാണ്, പഴയ നിർമ്മിതികളെ സംരക്ഷിച്ചു നിർത്തുകഒന്നും കൂട്ടിച്ചേർക്കരുത്#antique #kollam #homerenovation

Komentáře • 1

  • @abhilashjb8654
    @abhilashjb8654 Před 3 měsíci +1

    ഇരണിയൽ കൊട്ടാരം കന്യാകുമാരി യെ കുറിച്ചും അനന്തപത്മനാഭൻ എന്ന മാർത്താണ്ട വർമ്മയുടെ പടതലവൻ അന്ത്യവിശ്രമം ചെയ്യുന്ന വസതിയെ ആസ്പതമാക്കി ഒര് വീഡിയോ ചെയ്യാമോ?സേലം തമിഴ്നാട് കരുമാപുരം "സന്തോർ "മഠം കരുമാപുരത്ത് ചെമ്പ് തകിട്ടിൽ എല്ലാം കൊത്തി വെച്ചിട്ടുണ്ട് "തൃപ്പാപ്പൂർ സ്വരൂപം "