ഞങ്ങളും എറണാകുളംകാരാ...ഞങ്ങള്‍ക്കും പറയാനുണ്ട് ചില സത്യങ്ങള്‍ | ERNAKULAM ANGAMALY | EXCLUSIVE

Sdílet
Vložit
  • čas přidán 17. 02. 2023
  • #ernakulamangamaly #qurbana #shekinahexclusive
    ഞങ്ങളും എറണാകുളംകാരാ...എത്ര വലിയ ഒറ്റപ്പെടുത്തലുകളുണ്ടായാലും ഞങ്ങള്‍ സഭക്കൊപ്പം. ഞങ്ങള്‍ക്കും പറയാനുണ്ട് ചില സത്യങ്ങള്‍ | ERNAKULAM ANGAMALY | SHEKINAH EXCLUSIVE
    #Shekinahnews #shekinahlive
    #synod #pope #vatican #churchnews #marandrewsthazhath
    SHEKINAH LIVE | shekinah live
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Komentáře • 190

  • @cicilysabu9510
    @cicilysabu9510 Před rokem +34

    എത്രയോ പേരുടെ ഹൃദയവേദന തന്നെ ആണ് ഇത്‌. മൗനമായി, നിസ്സംഗതയോടെ നിൽക്കുന്ന എല്ലാവർക്കും മുൻപോട്ടു വരാൻ ഇത് ഇടവരുത്തട്ടെ

  • @chackonettiyathra4994
    @chackonettiyathra4994 Před rokem +53

    95% വിശ്വസിക്കൾക്കും ഈ തമ്മിതല്ലിൽ താല്പര്യമില്ല.

  • @madavanakarmalabhavanamcre2167

    പാലാരിവട്ടം ഇടവകയിലെ നിശബ്ദ ഭൂരിപക്ഷത്തിന്റെ സ്വരമാണ് ജോർജ് തോമസ് സാറിന്റെയും പൗളി ൻചേച്ചിയുടെയും വാക്കുകളിലൂടെ ഷെക്കീനാ പ്രേക്ഷകരുടെ മുമ്പിൽ കൃത്യമായി അവതരിക്കപ്പെട്ടത്. ജോർജ് സാറിണയും പൗളി ൻ ചേച്ചിയെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. സേവ്യർ മാടവന

  • @thomasgeorgepanassery8582

    കർത്താവിനോടും, കർത്താവ് സ്ഥാപിച്ച സഭയോടും പൂർണ്ണ
    വിശ്വസ്ഥതയോടെ ജീവിക്കുന്ന കുടുംബം. ഇങ്ങനെയുള്ള കുടുംബത്തിൽ കർത്താവ് വാഴും. കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤✝️🙏

    • @mathew42able
      @mathew42able Před rokem

      ഒരൊറ്റ ചോദ്യം. കാത്തോലിക്കേതര ക്രൈസ്തവസഭകളിലെ ക്രൈസ്തവർ നശിച്ചുപോകുമോ ?പോകണമോ?

  • @jamesjoseph3008
    @jamesjoseph3008 Před rokem +35

    We are with you. Follow the synod and Holy Father🙏🙏🙏

  • @sunisabu6642
    @sunisabu6642 Před rokem +41

    ഞങ്ങളും ഇത് പോലെ വിഷമിക്കുന്നു.. ഈശോ ഇടപെടും... ഈ സഹനം നമുക്ക് സമർപ്പിച്ചു പ്രാർത്ഥിക്കാം.. സ്വന്തം ഇടവകയിൽ അന്യനെ പോലെ ഉള്ള ഈ അവസ്ഥ ഈശോ കാണും 🙏🙏തീർച്ച 👍🙏🙏..

  • @michaelaugustine74
    @michaelaugustine74 Před rokem +32

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @jollycyriac4632
      @jollycyriac4632 Před rokem

      എല്ലാവരും ഫ്രാങ്കോ മെത്രാനെ മാതൃകയാക്കി ഇയാളോടൊപ്പം പ്രവൃത്തിക്കുക.... എല്ലാ വിഷയങ്ങൾക്കും പരിഹാരമുണ്ടാകും.🙏🙏

  • @kozzikoya
    @kozzikoya Před rokem +24

    You are correct . God with you, go ahead❤❤❤

  • @vakkachensrampickal3172
    @vakkachensrampickal3172 Před rokem +15

    അനുസരണ ബലിയേക്കാൾ
    ശ്രേഷ്ടം 🌷🙏

  • @manojm9176
    @manojm9176 Před rokem +17

    ഭൂരിപക്ഷത്തിന്റെ നിശ്ശബ്ദത വലിയ തിന്മയാണ് . തിന്മയുമായിട്ടു അനുരൂപം പ്രാപിക്കുന്നത് വലിയ പാപമാണ് .അതുപോലെ സഭയിലും സമയത്തു നടപടിയെടുക്കാനുള്ള സംവിധാനം വേണം . ഉപേക്ഷ വലിയ തിന്മ തന്നെ 🙏

  • @sebastianayilookunnel3923

    Let more people speak out and let truth prevail. God will bless the obedient children.

  • @joyjoseph5443
    @joyjoseph5443 Před rokem +10

    Superb . Excellent clarity is there.
    So many Believers are there to construct St.Martin's De Porus Church.
    The present Vicar is one of most Disobedient / Egoistic Priest at our Ernakulam Angamaly Dioceses.
    He should be sacked.

  • @rejivarghese3665
    @rejivarghese3665 Před rokem +13

    Proud of you

  • @rosemathew5222
    @rosemathew5222 Před rokem +3

    വളരെ ആത്മാർഥമായി ശക്തമായി കാര്യങ്ങൾ തുറന്നുപറഞ്ഞ ആ മാതാപിതാക്കളെ ഓർത്ത് അഭിമാനിക്കുന്നു. 👍👍👍സഭയേയും സഭാധികാരികളേയും അനുസരിച്ചും കീഴ് വഴങ്ങിയും വിധേയപ്പെട്ടുമാണ് ഒരു വിശ്വാസി ജീവിക്കേണ്ടതെന്ന് എല്ലാ ദൈവജനവും പ്രത്യേകിച്ച് എറണാകുളം രൂപതയിലെ വിശ്വാസികൾ ഇനിയെങ്കിലും മനസ്സിലാക്കണം. ഇതെല്ലാം നമ്മുടെ ചെറുപ്പം മുതൽ നമ്മളെ പഠിപ്പിച്ച ഈ വൈദീകർതന്നെ ഇപ്പോൾ ദൈവജനത്തെ വഴി തെറ്റിക്കുന്നതെന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം. എല്ലാവർക്കും ഉതപ്പുണ്ടാക്കുന്നത് ഈ വിമതവൈദീകരാണ്. എറണാകുളം രൂപതയിലെ 60 % എങ്കിലും ദൈവജനവും നിങ്ങളെപ്പോലെ സഭയുടെ ഈ അവസ്ഥയെ ഓർത്ത് നീറിനീറിയാണ് ജീവിക്കുന്നത്. പരിശുദ്ധാത്മാവെ ഇടപെടണമെ എന്ന് പ്രാർത്ഥിക്കുന്നു.

  • @josephgeorgejesushavemercy9932

    God bless you and your family. You are guided with Holy Spirit.

  • @samsonvaliaparambil4709
    @samsonvaliaparambil4709 Před rokem +12

    You stand for what is right and you will win. God is with you .

  • @user-vp4if8hc2x
    @user-vp4if8hc2x Před rokem +7

    We are praying for Ernakulam Arch diocese ..🙏

  • @simonfreedom9692
    @simonfreedom9692 Před rokem +5

    Very good family,..... Let this encourage the others. Also very important that we need a strong leader who can act like Jesus , to take the whip at times.... May God bless this great family. Praise God.

  • @jameskuttyv.j.4581
    @jameskuttyv.j.4581 Před rokem +21

    We are also with you 🙏
    We want Synad approved Holy Mass.
    No compromise with it.
    Let us all pray that the synad approved Holy Mass will be established at the earliest,by the grace of God Almighty 🙏

  • @manojvc165
    @manojvc165 Před rokem +5

    We are all with you. God bless.🙏🙏

  • @thomasm9183
    @thomasm9183 Před rokem +14

    ധീരതയെ അഭിനന്ദിക്കുന്ന

  • @jainjoseph9311
    @jainjoseph9311 Před rokem +17

    വിമതരുടെ ജഹാദികളടെ ആവശൃത്തിന് കിട്ടുന്നുണ്ട്,അത് അവസനിപ്പിക്കത്താടൊം കാലം ഇതിന് അറുതി വരുകയില്ല,നമ്മുക്ക് പ്രത്ഥിക്കാം

  • @marygeorge7658
    @marygeorge7658 Před rokem +15

    Pls pray for the cardinal and the Bishops of the synod

  • @mariajames4847
    @mariajames4847 Před rokem +5

    We are also with yu .we want synod approved mass .Have mercy on us Lord .

  • @johnkalbert2014
    @johnkalbert2014 Před rokem +7

    Jesus, have mercy on your Church ⛪

  • @JJ_Sparks
    @JJ_Sparks Před rokem +13

    God bless and help overcome this sad state🙏

  • @bepositive5708
    @bepositive5708 Před rokem +6

    We are also in same situation...our kids are going for catechism so we are forced to attend the illicit mass..praying for things to change...

    • @thresiammajohn4241
      @thresiammajohn4241 Před rokem

      😔😔🙄🙄🙏🏻... Our Prayers... 🔥🙌🏿❣️🙏🏻

  • @jamesjoseph2126
    @jamesjoseph2126 Před rokem +4

    Vimatha Pashathu ninnum Njan poornmai marrierickunnu We support pope and synod approved holy mass 🙏🏻🙏🏻🙏🏻

  • @johnvarghese5295
    @johnvarghese5295 Před rokem +35

    സിനഡ് അംഗീകാരം ഇല്ലാത്ത കാരണം എന്നെപോലെ ഒത്തിരി പേര് കുർബാനയ്ക്ക് പോകുന്നില്ല സഭയെ വിമതർ നശിപ്പിക്കും

    • @IHS-SecondComing
      @IHS-SecondComing Před rokem +2

      Please don't stop going for a mass but try to go to Latin mass.

    • @rosammathomas8969
      @rosammathomas8969 Před rokem

      Latin church illa

    • @mariammachacko9187
      @mariammachacko9187 Před rokem

      Vimathamarile pieshachika sakthy ethano athe karthavu nirveeryamakkatte. Valare jenangal ithinidayil kidannu vishamikkunnu. Kashtamane e avastha.

    • @bindusibi3607
      @bindusibi3607 Před rokem

      Nivarthycadu കൊണ്ട് പോകുന്നു

  • @josephchacko8422
    @josephchacko8422 Před rokem +7

    സഭയോടും സഭാമേലധികാരികളോടും ചേർന്ന് പോകുക .അതുതന്നെയാണല്ലോ തമ്പുരാൻ ആഗ്രഹിക്കുന്നതും .എതിർ ശബ്ദങ്ങൾ തമ്പുരാൻ തന്നെ എതിർത്തു തോൽപിക്കും .തീർച്ചയായും .ധൈര്യമായി ഇരിക്കൂ .ദൈവം നമ്മോടു കൂടെ ഉണ്ടാവും .

  • @Jacob-pr7pe
    @Jacob-pr7pe Před rokem +8

    Let the lay people speak boldly like this.Congrats .

  • @thomaspaul3385
    @thomaspaul3385 Před rokem +9

    Dear Sir ,
    Vincentian Generalate , Edappally celebrates the uniform mode of Holy Qurbana. Timings: Weekdays : 6.15 a.m. Sundays: 6.15 a.m and 7.30 a.m. Kindly be there for celebrating the Holy Qurbana. Also , you should not stop going to your Parish church
    . You may participate in all other activities other than the " Illicit Qurbana" .

  • @priyathomas588
    @priyathomas588 Před rokem +3

    Words from heart. God bless you...

  • @yes-ts5bm
    @yes-ts5bm Před rokem +6

    Jesus Christ namme Sahayikum,Anusarikanum Marpappaye...Sinidine.....Achaya. Chechy Nanma varate.... 🙏

  • @siniantony3788
    @siniantony3788 Před rokem +7

    നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.
    തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
    കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു.
    നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല.
    കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
    അന്‌ധരായ മാര്‍ഗദര്‍ശികളേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പറയുന്നു: ഒരുവന്‍ ദേവാലയത്തെക്കൊണ്ട്‌ ആണയിട്ടാല്‍ ഒന്നുമില്ല. ദേവാലയത്തിലെ സ്വര്‍ണത്തെക്കൊണ്ട്‌ ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്‌.
    അന്‌ധരായ മാര്‍ഗദര്‍ശികളേ, കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയുംചെയ്യുന്നവരാണു നിങ്ങള്‍!
    കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്‌ഷണപാത്രത്തിന്റെയും പുറംവെടിപ്പാക്കുന്നു; എന്നാല്‍, അവയുടെ ഉള്ള്‌ കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ട്‌ നിറഞ്ഞിരിക്കുന്നു.
    അന്‌ധനായ ഫരിസേയാ, പാനപാത്രത്തിന്റെയും ഭക്‌ഷണപാത്രത്തിന്റെയും പുറംകൂടി ശുദ്‌ധിയാകാന്‍വേണ്ടി ആദ്യമേ അകം ശുദ്‌ധിയാക്കുക.
    കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടി ച്ചകുഴിമാടങ്ങള്‍ക്കു സദൃശരാണ്‌. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്‌ക്കുള്ളില്‍ മരിച്ചവരുടെ അസ്‌ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.
    അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്‌.
    കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകന്‍മാര്‍ക്കു ശവകുടീരങ്ങള്‍ നിര്‍മിക്കുകയും നീതിമാന്‍മാരുടെ സ്‌മാരകങ്ങള്‍ അലങ്കരിക്കുകയുംചെയ്‌തുകൊണ്ടുപറയുന്നു,
    മത്തായി 23 : 11-29

  • @KAURAVAN
    @KAURAVAN Před rokem +4

    Let the faithful express their opinion in the open.

  • @dasthattil289
    @dasthattil289 Před rokem +1

    It is really admirable that you open up your opinion. God bless you for being faithful to the church.

  • @babyabraham5741
    @babyabraham5741 Před rokem +2

    അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും. (റോമാ 13 : 2);

  • @mtdeepu
    @mtdeepu Před rokem +8

    ദൈവം പറയുന്നത് അനുസരിക്കു...

  • @philipmathew3016
    @philipmathew3016 Před rokem +12

    സഭയുടെ തീരുമാനം ആയിരിക്കണം നമ്മുടെയും തീരുമാനം. സംശയമുണ്ടെങ്കിൽ അതാ ചോദിച്ചു മനസ്സിലാക്കാം എന്നിട്ട് ആ സംശയം തീർത്തു സഭയോടൊപ്പം നിൽക്കുക. അല്ലാതെ എന്തു മാർഗ്ഗം ആണ് ഒരു അല്മായൻ ഉള്ളത്. വേറെ ഒരു തീരുമാനവും ഇല്ല. കൂദാശ കാര്യങ്ങളിൽ പൗരോഹിത്യം പറയുന്നതുപോലെ നമ്മൾ ചെയ്യുക. അതിൽ നമ്മളെല്ല മാസ്റ്റേഴ്സ്. അൾത്താര അഭിമുഖ കുർബാന യാണ് സുറിയാനി ക്രിസ്ത്യാനികൾക്ക് ഉണ്ടായിരുന്നത്. കൂനന്കുരിശ് സത്യം വരെ സുറിയാനി സഭകൾ ഒരു സഭയായി അൽതാര അഭിമുഖ കുർബാന യാണ് നടത്തിവന്നിരുന്നത്. കൂനൻ കുരിശു സത്യത്തിനു ശേഷം അതുവരെയുണ്ടായിരുന്ന സുറിയാനി ക്രിസ്ത്യാനികൾ രണ്ട് വിശ്വാസത്തിലേക്ക് തിരിഞ്ഞു. ഒന്ന് സുറിയാനി കത്തോലിക്കർ മറുവിഭാഗം സുറിയാനി ഓർത്തഡോക്സ് വിഭാഗം അതായത് ഇപ്പോഴത്തെ Jacobite and Orthodox സുറിയാനി ക്രിസ്ത്യാനികൾ. ഇപ്പോഴും ഈ രണ്ടു വിഭാഗവും ഒരേ കുർബാന പൂർണ്ണ സമയവും അൾത്താര അഭിമുഖമായി കുർബാന അർപ്പിക്കുനനു. മലങ്കര കത്തോലിക്കർ ഓർത്തഡോക്സ് സഭയിലെ ഇവാനിയോസ് തിരുമേനി കത്തോലിക്കാ സഭയിലേക്ക് പോയി അദ്ദേഹത്തിന് ഓർത്തഡോക്സ് കുർബാന തുടരാനായി മാർപാപ്പ അനുമതി നൽകി. അതുകൊണ്ട് അവരുടെ എല്ലാ കൂദാശകളും കുർബാനകളും സുറിയാനി ഓർത്തഡോക്സ് കാരുടെ അതെ രീതിയിൽ തന്നെ. വള്ളിപുള്ളി വ്യത്യാസമില്ല. ഒരു വ്യത്യാസമുള്ളത് സുറിയാനി ഓർത്തഡോക്സ് സഭയിലെ പുരോഹിതൻ തൊപ്പി ധരിക്കൂം എന്നാൽ മലങ്കര കത്തോലിക്കാ സഭയിലെ പുരോഹിതനു തൊപ്പി ഇല്ല. സഭ മാറുമ്പോൾ എന്തെങ്കിലും ഒരു വ്യത്യാസം കാണിക്കണ്ടേ? അല്ലെങ്കിൽ പിന്നെ എന്തു പ്രത്യേകത. സഹോദരാ നിങ്ങൾ ഞായറാഴ്ച ഒരു ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ പോയി വിശുദ്ധ കുർബാനയിൽ വരുന്ന പങ്കെടുതു നോക്കൂ. എന്നിട്ട് ആ കുർബാനയിൽ മുഴുകി ഒരുമണിക്കൂർ ശ്രദ്ധിക്കൂ. എന്താണ് വ്യത്യാസം എന്ന് നിരീക്ഷിച്ചു അനുഭവം നിങ്ങളുടെ മനസ്സിൽ തന്നെ ഇരിക്കട്ടെ. യാക്കോബായ പള്ളിയിൽ പോയാലും ഒന്നുതന്നെ. 9 മണിക്ക് മുൻപ് പള്ളിയിൽ എത്തിയിരിക്കണം. അല്ലെങ്കിൽ കുർബാന സമയം നോക്കി പോകണം. ഒരു ഞായറാഴ്ച മതി. എങ്ങനെ ഉണ്ട് എന്ന് അറിയാൻ വേണ്ടി മാത്രം.

  • @bennyjoseph6901
    @bennyjoseph6901 Před 11 měsíci

    എന്നും സഭയോടൊപ്പം ❤❤❤

  • @BrightFuture242
    @BrightFuture242 Před rokem +1

    ചേട്ടാ ചേച്ചി, ഒത്തിരി നന്ദി ഈ വിഷയത്തിൽ ധീരമായി അഭിപ്രായം പറയാൻ മുന്നോട്ട് വന്നതിനു, ഞങ്ങൾ എല്ലാം നിങ്ങളോടൊപ്പം ഉണ്ട്. ഇനിയും വൈദികർ ഇവിധം പ്രവർത്തിച്ചാൽ ഞങ്ങൾ വിശ്വാസികൾ ഇടപെടും അപ്പോൾ പറഞ്ഞിട്ട് കാര്യമില്ല.

  • @officiallysinu411
    @officiallysinu411 Před rokem +1

    God will help us. Jesus, son of David have mercy on us sinners

  • @lizammaantony4421
    @lizammaantony4421 Před rokem +1

    Congratulations it will happen one day. United Holymass it will happen one day.

  • @beenajohnson9468
    @beenajohnson9468 Před rokem +10

    അനുസരണ ബലിയേക്കാൾ ശ്രേഷ്ഠo

  • @josephkt9974
    @josephkt9974 Před rokem +4

    അൾത്താരാഭിമുഖമല്ല. ദൈവോന്മുഖ കുർബാനയാണ് സിനഡ് കുർബാന . സക്രാരിയിൽ വസിയ്ക്കുന്ന ഈശോ ദൈവമാണ്. അതുകൊണ്ട് ബലി ദൈവോന്മുഖമാണ് അർപ്പിക്കേണ്ടത്. പണ്ടെപ്പോഴോ പറ്റിയ തെറ്റ് പരിശുദ്ധാത്മാവ് തിരുത്താൻ നോക്കുമ്പോൾ അനുസരിയ്ക്കാത്തവർ ലൂസിഫർ അനുയായികളാണ്.

  • @vinodjoseph7251
    @vinodjoseph7251 Před rokem +3

    ഈ വിമത അച്ചന്മാർ നടത്തുന്നത് ഒരു മ്ലേച്ഛമായ രാഷ്ട്രീയ കളിയാണ് . ജനങ്ങളെ ജാതിയുടെ പേരിൽ ഭിന്നിപ്പിച്ചു വോട്ട് നേടുന്ന ഇന്നത്തെ രാഷ്ട്രീയക്കാരെ ലജ്ജിപ്പിക്കുന്ന കോപ്രായങ്ങളാണ്, ഈ വെള്ള അടിച്ച കുഴിമാടങ്ങൾ ചെയ്യുന്നത് . അത്മായരെ പ്രാദേശികമായി വേർ തിരിച്ചു , സഭയുടെ വസ്തുവകകളും , അധികാരവും കൈഅടക്കുക .
    ഇതിന്റെ തീക്തമായ ഭവിഷ്യത് ഇന്ന് സിറോ മലബാർ സഭയിലെ അത്മായർ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു . വിവാഹം മുതലായ കൂദാശകൾക്കു രൂപതകൾ തമ്മിലുള്ള പോരിൽ പാവം അത്മായർ ബലിയാക്കപ്പെടുന്നു . ഇതിന്റെ എല്ലാം അനന്തര ഫലമായി അടുത്ത തലമുറ ക്രിസ്‌തീയ ആചാരങ്ങൾ തന്നെ ഉപേക്ഷിക്കും . നമ്മുടെ പള്ളികൾ പാശ്ചാത്യ നാടുകളിലെ പോലെ കാലിയായി തീരും .
    അപ്പോഴും ഈ അനുസരണയില്ലാത്ത വൈദീക തൊഴിലാളികൾ എല്ലാ സുഖഭോഗങ്ങളിലും അനനന്ദിച്ചു, സമൂഹത്തിൽ ഈശോ മിശിഹാ തമ്പുരാനെ അപഹാസ്യനാക്കി ലജ്ജയില്ലാതെ ജീവിക്കും .

  • @jobyjoseph645
    @jobyjoseph645 Před rokem +2

    If synode disqualifies all prest who is not obeying the synode,then we need to think about a solution to handle this situation??Full support to synode

  • @siniantony3788
    @siniantony3788 Před rokem +1

    ഇതുകേട്ട്‌ അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ്‌ വൈദ്യനെക്കൊണ്ട്‌ ആവശ്യം.
    ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത്‌ നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്‌.
    മത്തായി 9 : 12-13

  • @seemathomas2638
    @seemathomas2638 Před rokem +4

    🙏🙏🙏

  • @gcmediakerala1981
    @gcmediakerala1981 Před rokem +2

    Watching

  • @manujohn1676
    @manujohn1676 Před rokem +2

    👏👏👏👏👏

  • @piousalummoottil4870
    @piousalummoottil4870 Před rokem

    I also stand with Synod in all matters and supporting

  • @mathewjohn4431
    @mathewjohn4431 Před rokem

    Our prayers

  • @pjthomas9694
    @pjthomas9694 Před rokem

    We pray for you and all similar cases

  • @alvimathai6489
    @alvimathai6489 Před rokem +4

    👍👍👍👍👍👍

    • @johnpj535
      @johnpj535 Před rokem

      Let us all
      Call up on the Lord for delivering our Churchill from the snares of the devil who is trying to destroy us but dividing usl. Let the evil of rebellion and disobedience bend before the Lord

  • @bindusibi3607
    @bindusibi3607 Před rokem +1

    Good decision

  • @siniantony3788
    @siniantony3788 Před rokem +1

    എന്നാല്‍, നിങ്ങള്‍ ശത്രുക്കളെ സ്‌നേഹിക്കുവിന്‍. തിരിച്ചു കിട്ടും എന്നു പ്രതീക്‌ഷിക്കാതെ മറ്റുള്ള വര്‍ക്കു നന്‍മചെയ്യുകയും വായ്‌പ കൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്റെ പുത്രന്‍മാരായിരിക്കുകയുംചെയ്യും. കാരണം, അവിടുന്നു നന്‌ദിഹീന രോടും ദുഷ്‌ടരോടും കരുണ കാണിക്കുന്നു.
    ലൂക്കാ 6 : 35

  • @mathews.v.j.2282
    @mathews.v.j.2282 Před rokem +1

    🥰🙏🏻

  • @heartsvibes2022
    @heartsvibes2022 Před rokem

    Great witness

  • @johnjoseph3622
    @johnjoseph3622 Před rokem

    Let families come out like you

  • @PaulThomson253
    @PaulThomson253 Před 7 měsíci

    👍🌹👍

  • @jameske3457
    @jameske3457 Před rokem +10

    മാർപ്പാപ്പയോടെ, പ്പം നമുക്ക് ഒന്നു ചേർന്ന് ബലിയർപ്പിക്കാം

  • @ShajiAbraham-hp5iy
    @ShajiAbraham-hp5iy Před rokem

    വിമത വൈദികർ പുറത്തു പോകയാണ് നല്ലത്. Synod ന്റെ അധികാരം കാണിച്ചു കൊടുക്കണം.

  • @remyamathew6390
    @remyamathew6390 Před rokem

    👍👍👍👍👍👍👍👍

  • @josephcc5208
    @josephcc5208 Před rokem +1

    Jesus 2020 varsham munbu soyam beliyayi. eni aarum beliyarppikanda.

  • @kalappurathomas4261
    @kalappurathomas4261 Před rokem +3

    It is clear that the protesting clergy do not recognize the authority of Pope, the Archbishop , the Synod. Why ?? Simply because Satan gained entry in their hearts. He is supporting them saying” you are right, Jesus loves all people. When the people want the priest to face the people, the bishops and pope should understand their SENTIMENTS. So Jesus will be with you. You must fight for this RIGHT cause”

  • @kmmathew6398
    @kmmathew6398 Před rokem

    We joint wjth your perils

  • @josephpayappilly2549
    @josephpayappilly2549 Před rokem +1

    നല്ല കാര്യം. എകികൃത മായി എല്ലാ കാര്യങ്ങളും ചെയ്യാൻ ഒരുക്കമാണോ. അങ്ങനെ എങ്കിൽ ലത്തിൻ റീത് മതിയല്ലോ. എന്തിനാണ് സീറോ?
    ഒരു ഇടയനും ആട്ടിൻപറ്റവും മതിയല്ലോ. ഇവിടെ പ്രശനം അധികാരികൾക്കണ്. സ്‌ഥാനം പോയാൽ... ചിന്തിക്കാൻ ആവില്ല. 🙏🏻🌹

  • @Peter-kp2dg
    @Peter-kp2dg Před rokem

    ഫാത്തിമാ മാതാവിനോട് പ്രാർത്തിക്കുക. നിങ്ങളുടെ ആഗ്രഹം സാധിച് തരും.

  • @sindhumathew
    @sindhumathew Před rokem +1

    😭😭😭😭😭

  • @jain663
    @jain663 Před rokem +1

    സഹോദരാ, സഹോദരി കത്തോലിക്കാ സഭയിൽ കേട്ട് കേഴ് വി പോലുമില്ല ഐക്യ രൂപം.....
    വൈവിധ്യ ങ്ങ ളുടെ ഐക്യമാണ് കത്തോലിക്കാ സഭയുടെ പ്രത്യേകത..
    ഫോറോ നാകളിൽ പോലും പല കാര്യങ്ങളിലും ഈ വൈവിധ്യ ങ്ങൾ നമുക്ക് കാണാൻ സാധിക്കും...
    തെക്കും വടക്കും ജീവിത സംസ്കാരത്തിൽ പോലുമുണ്ട്.

    • @piodavis714
      @piodavis714 Před rokem +1

      വേറെ ഏതു സഭയിലാണ് ഈ വൈവിദ്യം എന്ന് പറയാമോ?

    • @josephramban9281
      @josephramban9281 Před rokem

      Ella sabhakalilum orupole anne qurbana chollunathe. Vere eethu Sabha unde ingane thonnyapole qurbana cholli ponnathe.
      Sabhayil aikyam venam, aikyam varanamenkil oru qurbana reethi varanam. Njangal changanasserykar, njangal kothamangalamkar, njangal thrissurkar Enna pradeshika vadam onnum chraisthavam alla. Oru chraisthavane orikkalum oru pradeshika vadiyo deshiya vadhiyo avaan pattuka illa.

  • @jain663
    @jain663 Před rokem +2

    അന്മാർത്ഥ മായി കർത്താവിൽ ആശ്രയമുണ്ടങ്കിൽ പിന്നെ എന്തിന് ഇങ്ങനെ യൊരു video ചെയ്യണം......

  • @Joy-J
    @Joy-J Před rokem +1

    Ernakulam needs a strong, impartial and responsible administrator. The present incumbent was appointed with much fanfare giving wide powers and subsequently elevated to CBCI president whole-heartedly. Unfortunately he is concerned more with his own interest rather than the interest of the church. He could not even do justice to those valiant priests who were subjected to harasment for obeying the synod and pope. After constituting a rebel Curia and selecting the rebel leader as priests council secretary he left the scene. On the other hand two bishops working in other dioceses are more interested in Ernakulam and they are very active here. In these circumstances only the God alone can help the true faithfuls.

  • @royjoseph6404
    @royjoseph6404 Před 19 dny

    60 percent Bishop's....VRS edukanam ... take rest.

  • @Templar2024
    @Templar2024 Před rokem +2

    I cannot even arrange my baptism of my son in this diocese.

  • @jollymathew2706
    @jollymathew2706 Před rokem

    ഒരുമയോടെ ബലി അർപ്പണം വരുവാൻ പ്രാർഥിക്കാം.

  • @smithasmitha4880
    @smithasmitha4880 Před rokem

    Sabha parayunnathalle
    Achanmaar cheyyandath
    Achan maranu ethil kalickunnath

  • @geethageorge8752
    @geethageorge8752 Před rokem

    Lucifer refused to obey God and serve humans. Similar to the Synod who don't care about the flock in their care. So theirs is the real disobedience

  • @issacam9826
    @issacam9826 Před 10 měsíci

    With holiness of synod mass ❤ we are very sad of vimatha preast and vimatha almayar
    ❤ gundaisam always coming front line ❤ seminary teaching is very poor 😊 all vishwasies are looking for althara there is lord

  • @tincysebastian3372
    @tincysebastian3372 Před rokem

    Palarivattom palliyil alle

  • @depthirubber1084
    @depthirubber1084 Před rokem

    Put the Crucifix cross instead of Claver Cross

    • @jibin_baby
      @jibin_baby Před rokem +1

      Could you pls mention any church in any diocese where crucifix cross removed ? Pls do some research before commenting.😊

  • @gracymanuel385
    @gracymanuel385 Před rokem +1

    Orachanum. Swanthamkaryam. Theerumanikkilla. Ningaludedyairyam. ningalude makkalk. Prolsahanamavum.

  • @mylifepc118
    @mylifepc118 Před rokem

    എറണാകുളം അങ്കമാലി amt എതിരെ എന്തുകൊണ്ട് സഭാ പിതാക്കന്മാർ നടപടിയെടുക്കാൻ വൈകുന്നു. ഇന്നലെയും എറണാകുളം അങ്കമാലിയിൽ ഉള്ള ഒരു വൈദികന്റെ അഭിമുഖം കേൾക്കാനിടയായി. ആ വൈദികൻ sinde കുർബാന അംഗീകരിക്കുന്നnu പക്ഷേ amt ന്യായീകരിക്കുന്നു. അവരും ദൈവത്തിൻറെ മക്കളാണ് ധൂർത്ത പുത്രന്റെ ഒരു ഉപമ പറഞ്ഞ് അവരെ ന്യായീകരിക്കാനാണ് ആ വൈദികനും ശ്രമിക്കുന്നത്. ഇതുതന്നെയാണ് sindade കുർബാന അംഗീകരിക്കുന്നവരും ചെയ്യുന്നത്. അങ്ങനെയാണെങ്കിൽ ദേവസ്യ മുല്ലക്കരെ എന്ന് പറയുന്ന വ്യക്തിക്കെതിരെ പണ്ട് സഭയെടുത്ത് നടപടി ഒന്നോർക്കുന്നത് നന്നായിരിക്കും. അന്നേരം ഈ സെന്റിമെൻസ് ഇല്ലായിരുന്നല്ലോ?
    ദേവസ്യ മുല്ലക്കര ക്കെതിരെ പണ്ട് പള്ളിയിൽ ഇടയ ലേഖനം വായിച്ചത് ഇപ്പോഴും ഞാൻ ഓർക്കുന്നു.
    ധൂർത്ത പുത്രൻറെ ഉപമ വായിക്കുമ്പോൾ അവൻ സ്വമേധയെ അനുതപിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് പിതാവിൻറെ അടുത്തുപോയി മാപ്പ് ചോദിച്ചത്. അനുതാപം ഉണ്ടാക്കുന്നതുവരെ അവൻ പാപ കുഴിയിൽ തന്നെയായിരുന്നു.
    AMT ഇനിയെങ്കിലും ന്യായീകരിക്കാതിരിക്കുക. അവർക്ക് പശ്ചാത്താപം തോന്നുകയാണെങ്കിൽ അവർ തിരിച്ചു വന്നാൽ മതി. നിർബന്ധിച്ച് സഭയിൽ പിടിച്ചെരുത്തേണ്ട ആവശ്യമില്ല. അവർക്ക് തോന്നിയത് പോലെ പോകാൻ ആഗ്രഹിക്കുമെങ്കിൽ അവർ ആ വഴിക്ക് പോകട്ടെ.

  • @seekeroftruth3150
    @seekeroftruth3150 Před rokem +1

    വിമതരുടെ ഈ കാർക്കശ്യം അവരുടെ മനോനിലയിൽ വിദ്വേഷവുംപകയുംകൊണ്ടു ഭ്രാന്തൻ നിലയിൽ എത്തിച്ചിരിക്കുന്നു ഇത്രയും തിൻമകൾ അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടും ഒരു പശ്ചാത്താപത്തിന്റെ ഒരംശംപോലും അവരുടെ ഹൃദയത്തിൽ ഉണ്ടായില്ല എന്നു ചിന്തിക്കുമ്പോൾ പകയുടെ അങ്ങെഅറ്റത്തു എത്തിയിരിക്കുന്നു.അതിനാൽ ഇവർ അർപ്പിക്കുന്ന ബലിയിൽ പങ്കെടുക്കുന്നതു നമുക്കു തന്നെ വിനാശകരമാണു.വിശ്വാസികളുടെയും അധികാരികളുടേയും ശാപമേറ്റു ഇവക്കു എന്താണു സംഭവിക്കാൻ പോകുന്നത്.ശപിക്കപെട്ടവരെ നിങ്ങൾക്കു അഹോകഷ്ടം.ദൈവത്തിനുള്ളവർ സഭക്കും സഭാധികാരികൾക്കൊപ്പവും പിശാചിനുള്ളവർ വിമതവൈദീകർക്കൊപ്പവും വേർതിരിക്കപെട്ടുകൊണ്ടിരിക്കുന്നു.

  • @ggcvx
    @ggcvx Před rokem +2

    അവർ പറഞ്ഞതുപോലെ തന്നെ ആട്ടം കാണുന്ന എറണാകുളംകാർ. കഥയറിയാതെ ആട്ടം കാണുന്ന പാവം എറണാകുളംകാരെ അനുസരണം പറഞ്ഞ് പറ്റിയ്ക്കുന്ന ഞങ്ങളുടെ തെക്കുകിഴക്കൻ കൽദായർ. അവസാനം കാൽചുവട്ടിലെ മണ്ണ് മുഴുവൻ ഒലിച്ച് പോകുമ്പഴേ ഈ പാവങ്ങൾ പഠിക്കൂ!

    • @sibymichael4070
      @sibymichael4070 Před rokem +2

      നിങ്ങളെ ഇതൊക്ക ആരു പറയാൻ പഠിപ്പിച്ചു. കഷ്ടം. കാലം എല്ലാം തെളിയിക്കും

    • @minisajanvallanattu3128
      @minisajanvallanattu3128 Před rokem

      @@sibymichael4070 They are educated and matured enough to understand the realities. 👍🏻

    • @josephramban9281
      @josephramban9281 Před rokem

      Thekku kizhakko?
      Adyam ayittu kelkunna karyangal anne vadakkanmarum thekkanmarum. Ithokke ullathe anno? Njan oru kothamangalam roopathakaran anne, ente poorveekar paravur ninnum oru 150 kollam munpe kudiyeri kavana enna sthalathe vannavar anne. Njan thekkano vadakkano?

    • @josephramban9281
      @josephramban9281 Před rokem

      Nammal europilum americayilum racism enne okke kettitte unde. Ithu adyam ayitte anne thekkan vadakkan racism kanunnathe. Ithu vayichitte chirikano karayano enne enikke ariyilla.
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @josephcc5208
    @josephcc5208 Před rokem

    chanthi kanichu kurbana cholliyal enthanu menma onnu parayamo?

    • @piodavis714
      @piodavis714 Před rokem

      അതു തിരിച്ചും ചോദിക്കാമല്ലോ?

    • @babukalathil1763
      @babukalathil1763 Před rokem

      അച്ചന്മാർക്ക് നിന്റെയൊക്കെ മോന്ത എപ്പോഴും കാണണമെന്ന് എന്താണ് നിർബന്ധം....

    • @cicilysabu9510
      @cicilysabu9510 Před rokem

      സഹോദരാ, നിങ്ങൾ എങ്ങോട്ട് തിരിഞ്ഞാണ് കുർബാന കാണുന്നത്

    • @josephthomas5346
      @josephthomas5346 Před rokem

      അണ്ടി കാണിക്കുന്നതിലും ഭേദം

    • @babukalathil1763
      @babukalathil1763 Před rokem

      @@josephthomas5346 പോടാ പൂറിമോനെ..

  • @jojanvayalar8019
    @jojanvayalar8019 Před rokem

    Veetilullarku case undayal swantam panam venam .sabhaykum ,political parties mistake pattiyal ellarudem panavum blind believe um

  • @josephkallarackal9528
    @josephkallarackal9528 Před rokem +1

    എവിടെയാ സഹൊദരാ! യേശു പുറം തിരിഞിരുന്നു കുർബാന അർപ്പിച്ചത് ?

    • @smartindian4899
      @smartindian4899 Před rokem

      Have you seen or read about Coptic ,Armenian ,Syrian ,Russian or similar churches right from AD 100-500? 😃😃

  • @santhoshiype
    @santhoshiype Před rokem

    എല്ലാം ഒന്ന് കലങ്ങി തെളിയുന്നത് വരെ സഭ അംഗീകരിച്ച കുർബാന temporary സ്ഥലത്ത് നടതികൂടെ ?

  • @josephcc5208
    @josephcc5208 Před rokem

    thonumbol (marpappaku) mattanullathano kurbana reethigal.

  • @philipmathew3016
    @philipmathew3016 Před rokem +4

    അനുസരണം ബലിയെക്കാൾ നല്ലത് എന്നുള്ള ബൈബിൾ വചനം അനുസരിക്കാത്ത വൈദീകർ മാർപാപ്പയെ അനുസരിക്കാത്ത വൈദീകർ ക്രിസ്തുവിനെ അനുസരിക്കാത്തവർ ആണെന്നാണ് കത്തോലിക്ക വിശ്വാസം. അപ്പോൾ രണ്ടും കൂടി എങ്ങനെ നമുക്ക് സമന്വയിപ്പിക്കാൻ സാധിക്കും. ലത്തീൻ കത്തോലിക്കാസഭയിലെ കുർബാന ഓർത്തഡോക്സ് കാരനായ എനിക്ക് നന്നായി എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. നല്ല കുർബാന നല്ല ബലി നല്ല രീതിയുമാണ്. വിദ്യാസമ്പന്നരായ പുരോഹിതൻ കുർബാനമധ്യേ ചെറിയ ഒരു പ്രസംഗം 10 അല്ലെങ്കിൽ 15 മിനിറ്റ് ഒരു ദൂത് നൽകും. അത് വളരെ നല്ല ഉപദേശം ആയിരിക്കും. അപ്പോൾ നല്ലതിനെ നല്ലതെന്ന് പറയുവാൻ മാറ്റം അനുസരിച്ച് മാറ്റം ഉൾക്കൊള്ളാൻ നമ്മൾ തയ്യാറാകണം. ഓർത്തഡോക്സ് യാക്കോബായ കുർബാന ശീലിച്ചവർക്ക് ആത്മാർത്ഥതയോടെ ലത്തീൻ കത്തോലിക്കാ സഭയുടെ കുർബാന നല്ലതായി തന്നെയാണ് തോന്നുന്നത്. പൊതുവേ പറഞ്ഞാൽ എല്ലാ കുർബാന തക്സയും ഒന്നാണ്. ആ വാചകങ്ങളിൽ ഒന്നും മാറ്റമില്ല. ലത്തീൻ സഭയുടെ കുർബാന തക്സ മറ്റു സഭകളുടെ താങ്ക്സ് കൂട്ടു തന്നെയാണ്. യഥാർത്ഥത്തിൽ പൗരോഹിത്യ സഭകളിൽ എല്ലാവർക്കും സംബന്ധിക്കുവാൻ ഉള്ള സ്വാതന്ത്ര്യം നൽകണം. മെമ്പർഷിപ്പ് ഏതെങ്കിലുമൊരു പള്ളിയിൽ എടുത്താൽ മതി. വ്യത്യസ്ത അഭിപ്രായമുള്ളവർ അവരുടെ അഭിപ്രായം രേഖപ്പെടുത്തട്ടെ.

    • @samsondavis6854
      @samsondavis6854 Před rokem +1

      ഞങ്ങൾ സഭ ഐക്യവാരം എന്ന പ്രഹസനം വർഷം തോറും നടത്തും. എന്നിട്ടു സ്വന്തം സഭയ്ക്കുള്ളിൽ പോലും കുത്തിതിരുപ്പ് ഉണ്ടാക്കും. അതു ഞങ്ങളുടെ സ്വന്തം ശൈലി.

    • @johnpoulkulathinkal3484
      @johnpoulkulathinkal3484 Před rokem

      💯

    • @samsondavis6854
      @samsondavis6854 Před rokem

      @@kkverma4078 വേർമ്മയോ വർമ്മയോ. ഇതു പള്ളിയിലെ കാര്യമാണ് പറഞ്ഞതു.

    • @samsondavis6854
      @samsondavis6854 Před rokem +1

      @@kkverma4078 കുടുംബത്തിൽ പിറന്ന നസ്രാണികൾക്കു കുറച്ചു സംസ്കാരം ഉണ്ടാകും. ചേട്ടന് അതൊട്ടും ഇല്ലായെന്നു തോന്നുന്നു. വാക്കുകളിലെങ്കിലും അല്പം മാന്യത കാണിക്കൂ നസ്രാണി ചേട്ടാ.

    • @samsondavis6854
      @samsondavis6854 Před rokem

      @@kkverma4078 വർമ്മ നസ്രാണി ചേട്ടാ, 'സഭ ഐക്യവാരം' എന്നത് താങ്കളുടെ ആക്ഷേപം പോലെ വിമതനായ എന്റെ കണ്ടുപിടുത്തമല്ല. ലോകത്തിലെ എല്ലാ പ്രധാന ക്രിസ്തീയ സഭകളും ചേർന്ന് ക്രിസ്തീയ സഭകളുടെ ഐക്യത്തിനായി നടത്തുന്ന ഒരു എട്ടു ദിവസത്തെ ഒരു പ്രാർത്ഥന പരിപാടിയാണ്. പല കാരണങ്ങളാൽ വിഘടിച്ചു നിൽക്കുന്ന സഭകൾ ക്രിസ്തുവുന്റെ തന്നെ ആഗ്രഹം പോലെ 'ഒരു ഇടയനും ആട്ടിൻതൊഴുത്തുമാകുവാൻ' വർഷംതോറും നടത്തുന്ന ഒരു പ്രാർത്ഥനയജ്ഞമാണ്. 'വേൾഡ് ക്രിസ്ത്യൻ കൌൺസിൽ' എന്ന പ്രസ്ഥാനമാണ് അത് സംഘടിപ്പിക്കുന്നത്. അതിൽ കത്തോലിക്കാ സഭ അംഗമായതിനാലും സീറോ മലബാർ സഭ കത്തോലിക്കാ സഭയിൽ ഉൾപ്പെട്ടതിനാലും സീറോ മലബാർ സഭ അതിൽ പങ്കുചേരുന്നുണ്ട്. ഉയർപ്പുതിരുനാളിനും പെന്തക്കോസ്തക്കും ഇടയിലാണ് അത് ആചരിക്കുന്നത്. എന്റെ ഇടവക പള്ളിയിൽ അത് ആചരിക്കാറുണ്ട്. നല്ല നസ്രാണിയായ വർമ്മ ചേട്ടന്റെ പള്ളിയിൽ ഐക്യത്തിന് ഒരു കുറവും ഇല്ലാത്തതിനാൽ അത് ആചരിക്കുന്നില്ലായിരിക്കും. അല്ലെങ്കിൽ ആ ഭാഗത്തെ പള്ളിക്കാർക്കോ രൂപതക്കോ സഭകൾ തമ്മിൽ ഐക്യമുണ്ടാക്കാനല്ല ഉള്ള ഐക്യം തന്നെ കളഞ്ഞുകുളിക്കാൻ ആയിരിക്കും താൽപ്പര്യം. ഇനി വർമ്മ ചേട്ടൻ ഈ കാര്യങ്ങൾ പള്ളിയിൽ അറിയിക്കുന്ന നേരത്തു പള്ളിയിൽ എത്തിച്ചേർന്നിട്ടില്ലാത്തതോ അല്ലെങ്കിൽ അടുത്തുള്ള ചായക്കടയിൽ എങ്ങാനും ആയിരിക്കുന്നതോ ആണോ. വർമ്മ ചേട്ടൻ ഒരു നല്ല നസ്രാണി ആണെന്ന് വീമ്പു പറഞ്ഞതുകൊണ്ടു തോന്നിയാതാണ് കേട്ടോ. ഞങ്ങളുടെ നാട്ടിലെ പാരമ്പര്യം പറയുന്ന 'നല്ല നസ്രാണി'കൾ പലരും അങ്ങിനെയാണ്.

  • @tonyedamon3559
    @tonyedamon3559 Před 11 měsíci

    yesuvinte peril cash undakkuka bishopumarudeyum fathermarudeyum pani.

  • @sebastiankc7536
    @sebastiankc7536 Před rokem

    ഷക്കീല
    എത്രയും പെട്ടെന്ന് സഭയെ നശിപ്പിക്കുക
    ജനങ്ങൾ ബലി അർപകരല്ല
    21- നൂറ്റാണ്ടിൽ ബൈബിൾ
    അർത്ഥം നഷ്ട്പ്പെട്ടു
    മെത്രാൻമാർ
    ഈശോയെ കൊന്നു മുറിച്ചു തിന്നുന്നത് ജനങ്ങൾ
    കാണരുത്
    മിച്ചമുള്ള എച്ചിലുണ്ടെങ്കിൽ
    അവരുടെ മനസമാധാനത്തിനായി
    കൊടുക്കാൻ മനസുണ്ടെങ്കിൽ
    കൊടുക്കുക
    പിന്നേ പണം പിരിക്കുന്ന
    കാര്യം മറക്കാൻ
    പാടില്ല
    അവരുടെ
    മുഖത്ത് നോക്കി തന്നെ
    പറയണം
    Orthadox
    സഭ പോലെ ആക്കി
    സഭയെ തകർക്കാതെ
    ജനഭിമുഖം
    ആവശ്യക്കാർ
    എന്ത് ചെയ്യാൻ
    അതുകൊണ്ട് ഞാൻ
    രണ്ടുവർഷം ആയി പള്ളിവേണ്ട
    എന്നോട് എതിർക്കാൻ
    സാധിക്കുന്ന
    ആത്മീയ ശുശ്രുഷകരോ
    കർത്താവിന്റെ സന്ദേശം കിട്ടുന്നവരോ ധ്യാനമന്തിരമോ
    മത്സരത്തിന് (കുർബാന )
    തയാറുണ്ടോ

  • @antonyedakkalathur2739

    വിമതരുടെ പിന്നിൽ ആരുടെ ഒക്കെ കറുത്ത കൈകൾ ഉണ്ട്,

  • @josephcc5208
    @josephcc5208 Před rokem

    urop il Catholic churchgal lelathil vittukondirikkunnu. m a .usafaliyum oru CATHEDRAL church lelathil vangiyittundu.

  • @josephcc5208
    @josephcc5208 Před rokem

    eniyorikkal thalakuthi ninnu kurbana chollan pappa parayumo.

  • @josephramban9281
    @josephramban9281 Před rokem

    Ernakulathe vimatha achanmare support cheythe samsarikunnavar onnumkil verum naama mathra christhianikal allengil nireeshwarawadikal. Avar upayogikunna bhasha kettal mathi athu manasil akkan:- synod qurbanaye chanthi qurbana enne vilikkunu, athupole methranmare theri vilikunnu, sabhakku ullil pradeshika verthiruvujal undakkunnu. Chraisthava moolyangal adisthana peduthi ulla pravarthikalum vaakukalum alla ivaril ninne kaanunnathe. Sherikum paishashikam aya oru behaviour anne. Purohithar sabha nethirthathe anusarikathe irikumpol avide pishashu keri vazhunnu.

  • @jn5193
    @jn5193 Před rokem

    Created crisis....

  • @josephkallarackal9528
    @josephkallarackal9528 Před rokem +1

    താങ്കൾ യേശുവിനെ അനുകരിക്കുന്ന ആളല്ല . ആദരിക്കുന്നുമില്ല . യോഹ , 5:23 :- പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനേയും ആദരിക്കുന്നില്ല .