'മണ്ണിൽ നിന്ന് മാന്തിയെടുക്കണ്ട...കണ്ണിൽ കാണുന്ന മൃതദേഹങ്ങൾ എടുക്കണം' | Wayanad Landslide

Sdílet
Vložit
  • čas přidán 8. 09. 2024
  • 'മണ്ണിൽ നിന്ന് മാന്തിയെടുക്കണ്ട...കണ്ണിൽ കാണുന്ന മൃതദേഹങ്ങൾ എടുക്കണം, നമ്മുടെ ഉറ്റവരാണ് അവർ'; ചാലിയാറിൽ ഇനിയും മൃതദേഹങ്ങളുണ്ടെന്ന് രക്ഷാപ്രവർത്തകർ | Wayanad Landslide
    #WayanadLandslide #WayanadRain #WayanadLandslideUpdates #KeralaRainLiveUpdates #standwithwayanad
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 214

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 Před měsícem +299

    ഇങ്ങനെയുള്ള യുവാക്കളാണ് നമുക്ക് ആവശ്യം❤❤❤

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před měsícem +2

      അത്തരക്കാർക്കു നമ്മുടെ നാട്ടിൽ പഞ്ഞമില്ല

  • @harisarattukadavu8866
    @harisarattukadavu8866 Před měsícem +422

    സുഹൃത്തുക്കളുടെ ആത്മാർത്ഥതയും ആവേശവും ധൈര്യവും
    അംഗീകരിക്കുന്നു....
    പക്ഷെ ആവശ്യമായ മുൻകരുതൽ വേണം ചുറ്റുപാടുകൾ പരിചയമുള്ളത് കൊണ്ട് നിങ്ങൾക്ക് അത് സാധിക്കും പൂർണ്ണമായും ഉറപ്പുവരുത്തി മാത്രം വേണ്ടത് ചെയ്യുക ഞങ്ങളും ഒപ്പമുണ്ട്..

  • @rakhipradeep123
    @rakhipradeep123 Před měsícem +70

    ഇതുപോലെ ഉള്ള ആത്മാർത്ഥത ഉള്ള യുവാക്കൾ ആണ് നമ്മുടെ നാടിന്റെ സ്വത്ത്‌. നിങ്ങളുടെ നല്ലമനസിന് മുൻപിൽ കൈ കൂപ്പുന്നു 🙏🏻🙏🏻🙏🏻

  • @razak.m.m9894
    @razak.m.m9894 Před měsícem +166

    നന്മയുടെ പ്രതീകങ്ങളായ ഈ സഹോദരങ്ങൾക്ക് ഹൃദയത്തിൽനിന്ന് ഒരായിരം അഭിവാദ്യങ്ങൾ❤

  • @MyBapputty
    @MyBapputty Před měsícem +202

    അവരുടെ വാക്കുകളെ വിശ്വസിച്ച് അവർക്ക് ആവശ്യമായ സഹായം നൽകണം

    • @vishnuvnair6019
      @vishnuvnair6019 Před měsícem

      ചെയിതു ഇന്ന് അവരെ രക്ഷി ക്കാൻ പോകേണ്ടി വന്നു 👍

    • @Inicio0770
      @Inicio0770 Před měsícem

      ആർമി വേണ്ടി വന്നു ഇവരെ രക്ഷിക്കാൻ.. ആവേശം നല്ലതാണ്. നിങ്ങളെക്കാൾ കൂടുതല് ലോകം കണ്ടവരെ അനുസരിക്കുക

  • @JiyaVlogs0
    @JiyaVlogs0 Před měsícem +56

    പുലി കൂട്ടത്തിലെ 2 പുലികുട്ടികൾ കാണാനും അറിയാനും കഴിഞ്ഞതിൽ വളരെ സന്തോഷം 🫂🫂

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Před měsícem +60

    മുതദേഹങ്ങൾ എടുക്കുന്നതിനേക്കാൾ പ്രാധാന്യം രക്ഷാപ്രവർത്തകരുടെ സുരക്ഷയാണെന്ന് മനസിലാക്കുക. അമിത ആത്മവിശ്വാസം അപകടം വരുത്തും. നിങ്ങൾ ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ് ബ്രോസ്

  • @user-hm2dd5os9o
    @user-hm2dd5os9o Před měsícem +94

    ഇതുപോലെ സന്നദ്ധ പ്രവർത്തകരെ കൂടെ നിറുത്തി രക്ഷാപ്രവർത്തനം ഉർജ്ജീ തമാക്കണം.

  • @rashidaak1891
    @rashidaak1891 Před měsícem +80

    പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്. അപകട മേഖല ആയിട്ടു കൂടി മനസിന്റെ ധൈര്യത്തിൽ പോയി നോക്കാനുള്ള വെമ്പൽ ആണത്.ചോരത്തിളപ്പോടെ യുവാക്കൾ എന്നാലുംപോകാനുള്ള ആ പുഴയുടെ വസ്ഥ കേൾകുമ്പോൾ നെഞ്ച് പിടയുന്നു.

  • @Kkkkrra
    @Kkkkrra Před měsícem +34

    ആ പ്രകൃതി അറിയുന്നവരെ ഒപ്പം കൂട്ടി തിരച്ചിൽ നടത്താൻ ഉദ്യോഗസ്ഥർ തയ്യാറാവണം

  • @abdullatheef9051
    @abdullatheef9051 Před měsícem +158

    അവരെ മാത്രം ധൈര്യത്തിന് വിടരുത്. മതിയായ സെക്യൂരിറ്റി കൂടി കൂടെ പോവണം.

    • @vishnuvnair6019
      @vishnuvnair6019 Před měsícem

      ഇന്ന് അവരെ രക്ഷിക്കാൻ പോകേണ്ടിവന്നു 🙏

  • @AdheebAdheeb-re5dk
    @AdheebAdheeb-re5dk Před měsícem +62

    നല്ല മനസിനുടമകൾക്ക് ബിഗ് സല്യൂട്ട് എല്ലാ സംരക്ഷണവും റബ്ബ് നൽകട്ടെ

  • @anishkwl3128
    @anishkwl3128 Před měsícem +40

    പുറത്തുനിന്ന് രക്ഷപ്രവർത്തനത്തിന് വരുന്നവരെക്കാൾ നിശ്ചയം അവിടെ ഉള്ള യുവവാക്കൾക്ക് തന്നെയാ. ഇവരെ കൂടി കൂട്ടണമായിരുന്നു.. അവിടെ ഉള്ളവർക്ക് അല്ലേ അറിയൂ എവിടെ ഒക്കെ വീടുകൾ ഉണ്ടായിരുന്നു എന്ന് പറയാൻ പറ്റു. ഇവരെ മാറ്റി നിർത്തേണ്ട ആവശ്യമില്ല.

  • @ashrafahamedkallai8537
    @ashrafahamedkallai8537 Před měsícem +106

    ഇത് പറയണമെങ്കിൽ മനസ്സിന് നന്മ ഉണ്ടാവണം

  • @vahabmytheenkunju5452
    @vahabmytheenkunju5452 Před měsícem +55

    നന്മയുള്ള തലമുറ നശിച്ചിട്ടില്ല, ഇവരെ കണ്ട് പഠിക്കുക എത്ര വൃക്തമായി karyjal പറയുന്നു അൽഹംദുലില്ലാഹ്

  • @Haan-d6u
    @Haan-d6u Před měsícem +9

    നല്ല സന്മനസ്സുള്ള നമ്മുടെ സഹോദരന്മാർ. ഇവർക്കാണ് ബിഗ് സല്യൂട്ട്👌👌👌

  • @stefylipson7547
    @stefylipson7547 Před měsícem +112

    അവരോടൊപ്പം അവർ ആവശ്യപ്പെടുന്നവരോട് കൂടെ പോകാൻ അനുവദിക്കൂ പ്ലീസ്😢

  • @Happylifekerala
    @Happylifekerala Před měsícem +22

    ആത്മാർത്ഥതയുള്ള മനുഷ്യർ 🙏,. അവർ പറയുന്നത് എത്ര സത്യമാണ്, അവർക്ക് വേണ്ട സഹായങ്ങൾ എത്രയും പെട്ടന്ന് ചെയ്താൽ കണ്ടെത്താൻ ബാക്കിയുള്ളവരെ ഇവർ കണ്ടെത്തും 🙏..
    ഈ സമയത്തു നിയമത്തിന്റെ നൂലാമാല വേണോ എന്നു അധികൃതർ ചിന്തിക്കുക. ..

  • @moosap8038
    @moosap8038 Před měsícem +28

    കഴിവുള്ള വരെ,, അവരെ പ്രയോജനപെടുത്തണം 👍

  • @ManiMani-o8r
    @ManiMani-o8r Před měsícem +97

    കള്ളിനും കാജാവിനും കൂടെ പോകുന്ന യുവ തലമുറ ഇതൊക്കെ കണ്ട് പഠിക്കണം

  • @Asucherur
    @Asucherur Před měsícem +42

    മ്മളെ മുത്ത് റഹീസ് ❤

  • @BasheerKP-br5kc
    @BasheerKP-br5kc Před měsícem +17

    എന്റെ ഗവർമെന്റ് സംവിനാനങ്ങളെ ഇവരുടെ കൂടെ നിൽക്ക് നമ്മുടെ സഹോദരങ്ങളെ കണ്ടെത്ത്‌.. പ്ലീസ്..

  • @sulfikarvalancheri9419
    @sulfikarvalancheri9419 Před měsícem +11

    ഈ ടീമിൽ ഞാനും ഉണ്ട് കാളികാവ് അഞ്ചച്ചവിടി . 2 ദിവസം പോയി ബോഡി എടുത്തുകൊടുത്തു ഇനി മുകളിൽ പോകണം അതിന് ഇവരെ സപ്പോർട് കിട്ടീട്ടില്ല ... ഞങ്ങൾ റെഡി ആണ് എല്ലാത്തിനും 🥺

    • @anaswaram.......
      @anaswaram....... Před měsícem +1

      സൂക്ഷിക്കണേ ചേട്ടാ.... തരാൻ പ്രാർത്ഥനകൾ മാത്രം ❤️❤️

    • @sun-rn3vz
      @sun-rn3vz Před měsícem

      ❤❤❤😂

    • @vineethashaiju7114
      @vineethashaiju7114 Před měsícem

      മനസ്സ് നിറഞ്ഞ പ്രാർത്ഥനകൾ....

  • @sabeethahamsa7015
    @sabeethahamsa7015 Před měsícem +7

    എല്ലാവരും തിരച്ചിലിന് പോകുമ്പോൾ വളരെ സൂക്ഷിക്കനെ മതിയായ സുരക്ഷാ അംഗങ്ങളെയും കൂട്ടുക അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @nisardevalanisar6753
    @nisardevalanisar6753 Před měsícem +6

    അവർ ഒന്നും പ്രതീക്ഷിച്ചിട്ടില്ല പറയുന്നത് ഉറ്റവരോടുള്ള സ്നേഹത്തിന്റെ അങ്ങേയറ്റമാണ് നമ്മൾ ഇവിടെ കണ്ടത് അതുകൊണ്ട് ദയവുചെയ്ത് ഇവർ പറഞ്ഞപോലെ ഇതിനൊരു ഒഴിവു കഴിവ് പറയാതെ എത്രയും പെട്ടെന്ന് അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിക്കൊടുക്കണം എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത് 😢🤌🏻

  • @AbubakkarAbubakkar-nd5gk
    @AbubakkarAbubakkar-nd5gk Před měsícem +35

    നാട്ടുകാരെ ഉൾപെടുത്തിയാൽ കാര്യങ്ങൾ ഈസി, യാകും അധികാരികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അതാണ്.

  • @mathewjoseph236
    @mathewjoseph236 Před měsícem +9

    Authorities should respond to these brave young boys. ❤👍🌹

  • @human5089
    @human5089 Před měsícem +3

    മനുഷ്യൻ, മനുഷ്യർക് ദൈവം 🙏ഇവരുടെ നന്മ മനസ്സിന് നന്ദി 🙏

  • @FathimaHibaup
    @FathimaHibaup Před měsícem +6

    മക്കളെ നിങ്ങൾ ശ്രദ്ധിക്കണം നല്ല ഒഴിക്കുള്ള ടൈമാണ്

  • @mekhajoseph3352
    @mekhajoseph3352 Před měsícem +10

    നല്ല മനസ്സിന് സപ്പോർട്ട് ,സഹായം ചെയ്തുകൊടുക്കുക

  • @user-jj4tj6vx4e
    @user-jj4tj6vx4e Před měsícem +10

    ഇവരെ സഹായിക്കാൻ അധികാരികൾ ശ്രമിക്കണം

  • @Iwgwfd
    @Iwgwfd Před měsícem +9

    സൈഫ് ജാക്കറ്റ് ഇട്ട് മാത്രം പോവുക...😮😮

  • @S4shehin
    @S4shehin Před měsícem +2

    മുകളിൽ ഇന്നലെയും ഇന്നും തിരിച്ചിൽ നടക്കുന്നുണ്ട്. സൂചിപ്പാറയുടെ 2 കിലോമീറ്റർ അടുത്ത് വരെ എത്തിയിട്ടുണ്ട് ഇന്നലെ.

  • @user-hm2dd5os9o
    @user-hm2dd5os9o Před měsícem +10

    ഇതാണ് ജമാഅത്ത് അമീറും പറഞ്ഞത്

  • @monithamonithalm2531
    @monithamonithalm2531 Před měsícem +6

    Stay safe... Pray for kerala... 🙏🏻🙏🏻🙏🏻😔😔

  • @Geetz67
    @Geetz67 Před měsícem +10

    ഇവരുടെ ജീവനേയും നോകകണം

  • @socialbeing6886
    @socialbeing6886 Před měsícem +28

    മെയ്, ജൂൺ മാസങ്ങളിൽ വയനാട് ഉണ്ടായിരുന്നു. വൈത്തിരിയിൽ . മനുഷ്യവാസത്തിന് യോജിച്ച ഒരു സ്ഥലമല്ല വയനാട്. ഇപ്പോൾ ഓർക്കുമ്പോൾ ഭയം തോന്നുന്നു. ഇനി ഒരിക്കൽ കൂടി പോകാൻ ഇഷ്ടമില്ല😢😢😢

    • @MOHANTHOMAS-ve2hj
      @MOHANTHOMAS-ve2hj Před měsícem +37

      അപകടം എങ്ങനെയും വരാം നിങ്ങൾ ഇരിക്കുന്ന സ്ഥലം 💯% സുരക്ഷിതം ആണെന്ന് പറയാൻ ഉറപ്പ് ഉണ്ടോ

    • @user-by2ud9iu9j
      @user-by2ud9iu9j Před měsícem +19

      എന്തായാലും നീ ഒകെ മുല്ലപെരിയാർ ഉള്ള ഭാഗത്തു അല്ലെ ഉള്ളത് അത് ഓർക്കുമ്പോൾ ഞങ്ങൾ വയനാട്ക്കാർ എത്രയോ happy ആണ് 😂

    • @kunjumonbin
      @kunjumonbin Před měsícem

      enthu pozhan aanu than ......carapakadamudai alukal marikkarundu ennu vechu caril kayaraathe irikkan pattumo daivathe ariyuka ellam sariaakum

    • @minnaminnu04
      @minnaminnu04 Před měsícem +12

      Ishtamilla ennokke parayanthu too much aanu. Wayanad vannitu ishta pedathe pogan pattilla. Avidathe aalugatum nature um ellam super aanu....

    • @socialbeing6886
      @socialbeing6886 Před měsícem +3

      @@minnaminnu04 oru study program nu vendi aanu vanndh..najn tsr aanu..mazha koodiyapol thirich ponnu..avde ninna days oke ntho pedi pole aarunnu..chuttum malagal..night urangan kidakumo vare pedi.. njngal Thrissur onnum kand jeevicha Nature alla.. flood, landslide onnum badhichitim illa.. Thirich vannitum urangan pattatha pole..ipo ith koode ayapo ..sad 😢

  • @smithaanil9426
    @smithaanil9426 Před měsícem +3

    അവരെ വിശ്വസിക്കു , സഹായം നൽകു❤❤❤

  • @naihanourinnaiyu9364
    @naihanourinnaiyu9364 Před měsícem +5

    Makkale ningalum sradhikkana. Ningal karanavu karayan kanneerilla.......ningal theranjoluu allahu koode undavum

  • @pradeepak1784
    @pradeepak1784 Před měsícem +9

    ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ്, ഉദ്യോഗസ്ഥർ കഷ്ട്ടം 😥

  • @aswathyr4218
    @aswathyr4218 Před měsícem +8

    നല്ല മനസ്സ് 👍care full

  • @shareefmullakkadan
    @shareefmullakkadan Před měsícem +16

    ❤റിയൽ ഹീറോസ്

  • @Nisha-xl9wv
    @Nisha-xl9wv Před měsícem +10

    മൃതദേഹ ഭാഗം 😭

  • @abdusamadibnumuhyudheen733
    @abdusamadibnumuhyudheen733 Před měsícem +7

    ഇങ്ങനെ വാർത്ത വിടലെ വേദന 😢😢

  • @sameershami1582
    @sameershami1582 Před měsícem +4

    😢😢😢😢 ikka aareyum nokanda ningal sramikk pattunna paramavadhi

  • @muhammedfaleel1244
    @muhammedfaleel1244 Před měsícem +2

    Big salute ❤

  • @Rinshu-yq7jx
    @Rinshu-yq7jx Před měsícem +3

    Big salute

  • @noufalnoushad2262
    @noufalnoushad2262 Před měsícem +2

    സഹോദരൻ 💚❤️

  • @user-everything.is-here
    @user-everything.is-here Před měsícem +5

    അവരെ പോകാൻ അനുവദിക്കു അവരെക്കൊണ്ട് പറ്റും

  • @sarojinimk4430
    @sarojinimk4430 Před měsícem +1

    ഇവർ പറയുന്നത് ഒന്ന് കേട്ട് അതിനു അനുസരിച്ചു നോക്കിയാ നല്ലത് 👌👌👌👍👍👍

  • @vjthomas2504
    @vjthomas2504 Před měsícem

    Salute dears,വേണ്ട കരുതലോടെ നീങ്ങാട്ടെ

  • @SajnaNavas-w8o
    @SajnaNavas-w8o Před měsícem +3

    ആരും ഇല്ലാത്ത കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ നോക്കിക്കോളാം

  • @vaisakhh6963
    @vaisakhh6963 Před měsícem +1

    Rayse ikka❤

  • @faizafathima3250
    @faizafathima3250 Před měsícem

    Allahuve ente sahodharanmare nee kakane avar dheergayussum aarogyavum nalkane avarude ee nalla manass ennum idhupole thanne undavane

  • @unni2453
    @unni2453 Před měsícem +6

    ❤❤❤

  • @user-ol6wl1wr7h
    @user-ol6wl1wr7h Před měsícem +7

    😢😢

  • @sadikul--6993
    @sadikul--6993 Před měsícem +8

    ങ്ങൾ പൊളിയാണല്ലോ

  • @Inicio0770
    @Inicio0770 Před měsícem +1

    ഇവരെ രക്ഷിക്കാൻ ആർമി യും രഞ്ജിത് ഇസ്രായേലും പോകേണ്ടി വന്നു.. ആവേശം നല്ലതാണ്...but അതിൻ്റെ സമയം ഇതല്ലായിരുന്നു..trained ആയിട്ടുള്ള ആളുകളുടെ നിർദ്ദേശങ്ങൾ അനുസരിക്കുക.... എല്ലാവരുടെയും ജീവനും ജീവിതവും വിലപ്പെട്ടതാണ് ❤

  • @shijilpv9390
    @shijilpv9390 Před měsícem

    Well said. Give them support👍🏻

  • @thulasimm4337
    @thulasimm4337 Před měsícem +3

    🙏🙏🙏

  • @abdulrahimanrahiman679
    @abdulrahimanrahiman679 Před měsícem +1

    കഴിയുന്നതും.. എല്ലാ ബോഡിയും എടുക്കാൻ ശ്രമിക്കണം.. ഇവർക്ക് സപ്പോർട്ട് ഓടിക്കണം 🙏🏻

  • @RamiRouf-tl7uw
    @RamiRouf-tl7uw Před měsícem

    അല്ലഹുവേ കാവൽ നൽകണേ ഈ സഹോദരങ്ങളെ അവരുടെ ഷകത്തി ചോർത്തി കളയല്ലേ ഉറ്റവരും ഉടയവരും ഇന്ന് മണ്ണിലാണ് അല്ലഹ്

  • @deenapk3089
    @deenapk3089 Před měsícem +2

    ഈ ധീരൻമാരായ യുവാക്കളെ ഒന്നു Support ചെയ്യാൻ ആരുമില്ലേ😢😢

  • @ShafeelaShafeela-dx3rg
    @ShafeelaShafeela-dx3rg Před měsícem

    Good pro നല്ല മനസ്സ് 🥰🥰

  • @shajinaaranhi476
    @shajinaaranhi476 Před měsícem

    സഹോദരങ്ങൾ 🙏🏻🙏🏻🙏🏻

  • @NamseerNamseer-u2k
    @NamseerNamseer-u2k Před měsícem

    ഇവരെ കിട്ടിയിട്ടുണ്ട് ഇന്നലെ മിസ്സിംഗ്‌ ആയിരുന്നു

  • @Parkerpromax
    @Parkerpromax Před měsícem +2

    Heros❤❤

  • @surjithvs4229
    @surjithvs4229 Před měsícem

    സന്മനസിന് നന്ദി

  • @ananthapadmanabhan8795
    @ananthapadmanabhan8795 Před měsícem +1

    There will be many bodies in Soojippara region.. those are densely forested area..

  • @thefullmoonlight
    @thefullmoonlight Před měsícem +4

    എന്താണ് യഥാർത്ഥ അവസ്ഥ? എത്ര മരണം? എത്ര പേർ കാണാനില്ല?

  • @user-ed8de6qy5j
    @user-ed8de6qy5j Před měsícem +1

    ഇതൊക്കെ എടുക്കുന്ന അവരുടെമാനസികാവസ്ഥ 😔പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @vineethadas.s5382
    @vineethadas.s5382 Před měsícem

    അമിത ആത്മവിശ്വാസം അപകടമാണ്. ഇന്ന് നിങ്ങളെ രക്ഷിക്കാൻ സൈന്യത്തിനു കഴിഞ്ഞു സൈന്യത്തിനും പോലീസിനും അവരുടെ രീതികൾ ഉണ്ട് അവരുമായി സഹകരിച്ചു പ്രവർത്തിക്കുക നിങ്ങളുടെ നല്ല മനസ്സുകൊണ്ട് ആണ് അവർക്ക്നിങ്ങളെ രക്ഷിക്കാൻ കഴിഞ്ഞത്

  • @rajeevp.t1438
    @rajeevp.t1438 Před měsícem

    All the best bro's ❤

  • @JasnaShini
    @JasnaShini Před měsícem

    👌👌

  • @spknair
    @spknair Před měsícem

    സഹായ മനസ്ഥിതി ഉള്ളവരായിരിയ്ക്കട്ടെ ഇവരെല്ലാം '
    പക്ഷേ രക്ഷാ പ്രവർത്തകർക്കെന്തിനാ സംഘടനാ യൂനിഫോം ?
    അതൊഴിവാക്കി ഞങ്ങളെ പോലെ രംഗത്തിറങ്ങൂ.
    എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @amcreation7533
    @amcreation7533 Před měsícem +1

    😢

  • @maheshr1840
    @maheshr1840 Před měsícem +2

    അവരെ പോകാൻ അനുവദിക്കണം

  • @rcp9058
    @rcp9058 Před měsícem +6

    എന്തായാലും അവർക്ക് പെർമിഷൻ കൊടുക്കണം കൂടെ പ്രൊട്ടക്ഷൻ നും

  • @dumak4055
    @dumak4055 Před měsícem

    Love u ❤

  • @pmfaisalfaisal8696
    @pmfaisalfaisal8696 Před měsícem

    ❤❤❤ivarokkeyaaanu heros❤

  • @sanju7736
    @sanju7736 Před měsícem +5

    നാടറിയാവുന്നവരെ പരിഗണിക്കു

  • @thekkeyilf1234
    @thekkeyilf1234 Před měsícem

    ❤️ അടിപൊളി 💥ഇവരെ പോലുള്ളവരെ ആണ് നാടിന് ആവശ്യം

  • @shankar4330
    @shankar4330 Před měsícem +1

    It's risky. Listen to the administration and be safe. Your life is more important

  • @fidhazainudheen6741
    @fidhazainudheen6741 Před měsícem

    Crt

  • @midhilajmsamad2948
    @midhilajmsamad2948 Před měsícem +3

    😢😢😢😢😢😢😢😢😢

  • @majeedkk5965
    @majeedkk5965 Před měsícem +4

    കർണാടക പോലിസ് സന്നദ്ധ പ്രവർത്തകരെ തടയുന്നു എന്നായിരുന്നു അന്ന് നമ്മൾ പറഞ്ഞിരുന്നത്. ഇപ്പോൾ നമ്മളോ

  • @shalinikoshy2069
    @shalinikoshy2069 Před měsícem +2

    ഒരു മണിക്ക് ഒഴുകി പോയിവർ താഗിയാൽ യല്ലേ കാണും. നേരം വെളുത്തപ്പോൾ ആരെകിലും. കണ്ടുകൊണ്ടു ആണല്ലോ . egnu ഒഴുകി അറിഞ്ഞത് ഇതു എവിടൊക്കയോ യാത്തിയിട്ടുണ്ടാകു. വെള്ളത്തിൽ ഒന്നും ജീവിച്ചിരിക്കുന്നവർ ഇറങ്ങരുത്. മഴ വെള്ളം ആണ്

  • @najiahammed9512
    @najiahammed9512 Před měsícem

    ഇവരാണ് ചൂരൽ മലയിൽ ഇന്നലെ കുടുങ്ങിയത് എന്ന് തോന്നുന്നു. രക്ഷാപ്രവർത്തനത്തിന് പോയ മൂന്നംഗസംഘം ചൂരൽ മലയിൽ കുടുങ്ങിയിരുന്നു.

  • @colleen1677
    @colleen1677 Před měsícem

    Nattukaar.....,🤝🤝🤝🤝🤝

  • @fahadQtr-x5w
    @fahadQtr-x5w Před měsícem

    👍

  • @Malayali_43
    @Malayali_43 Před měsícem

    Sudapi 💪💪

  • @mohammedashraf5117
    @mohammedashraf5117 Před měsícem +1

    🤲🤲🤲

  • @SubairSubair-dx7uz
    @SubairSubair-dx7uz Před měsícem +2

    റിയൽ കേരള സ്റ്റോറി ❤️❤️

  • @shibinsic
    @shibinsic Před měsícem

    Nalla yuvakkal

  • @SS65147
    @SS65147 Před měsícem

    Ningal nalla karyam aanu parayunathu pakshe ningalku enthelum pattiyal avar kelkanam athu kondanu avar permission therathathu athu manasilakanum shremikanam ipo parayunathu pole alla issue verumbo thirinju parayuna alkarum indu

  • @Anwar-S007
    @Anwar-S007 Před měsícem

    പരസ്പരം സഹായിക്കുന്നതിൽ ജാതി മതം രാഷ്ട്രീയമില്ല....ജീവൻ രക്ഷപ്പെടാൻ കൈകൾ നീട്ടുമ്പോൾ മനസ്സിൽ ചിന്ത വരുക അതും ഒരു മനുഷ്യാനാണ് രക്ഷപ്പെടുത്തു നാളെ ആരുടെ കൈകളാണ് സഹായത്തിനു എന്നും ഉണ്ടാവുക എന്ന് പറയാൻ കഴിയില്ല ബൈക്ക് സ്റ്റാൻഡ് തട്ടാതെ പോകുമ്പോൾ നമ്മൾ വിളിച്ചു പറയും സ്റ്റാൻഡ് തട്ടിയിട്ടില്ല എന്ന് അതാണ്‌ മനുഷ്യ സ്നേഹം...ഇത്രയേ ഉള്ളു സഹോദരങ്ങളെ നമ്മൾ ഈ ഭൂമിയിൽ മനുഷ്യർ എന്ന ഇരുക്കാലി...നാളെ ഭൂമി ഒന്ന് ഒരു മണികൂർ ആഞ്ഞു കുലുങ്ങിയാൽ എവിടേക്ക് ഓടി രക്ഷപ്പെടും നമ്മൾ ദുർബലർ എന്ന് സ്വയം തിരിച്ചറിഞ്ഞാൽ മനസ്സിൽ നന്മയെ ഉണ്ടാകൂ....

  • @user-ie4br1ot7m
    @user-ie4br1ot7m Před měsícem

    Ivare angeegarikku support cheyy iniyum body ivaru Karanam kandethan pattum 💯

  • @MuhammedMuhammed-z4b
    @MuhammedMuhammed-z4b Před měsícem +2

    ഏയ് സുഡാപിക്കാരാ നിങ്ങക്ക് എന്തിനാണ് മച്ചാൻമാരെ തണ്ടർബോൾട്ട് ❤️❤️

  • @marykuttyxavier5475
    @marykuttyxavier5475 Před měsícem

    🙏🙏🙏🙏🙏🙏🙏

  • @jacobgeorge5484
    @jacobgeorge5484 Před měsícem +1

    People and Leaders standing in one area are right when talking about trust, People or others still don't know what happened, Alike was in the forest hidden area, This like broken and over Flowed, A rain cannot make this, something happened on Earth in side mountain 🏔️ this wants a scientist to want to learn how this happens?

    • @user-cf3kp8ez3b
      @user-cf3kp8ez3b Před měsícem +1

      മലയാളം അറിയാഞ്ഞിട്ടാണോ Bro😮😮