How To Apply Saudi Family Visit Visa Online | Family Visit Visa Request Online in 2023 | Malayalam

Sdílet
Vložit
  • čas přidán 5. 09. 2024
  • How To Apply Saudi Family Visit Visa Online | Family Visit Visa Request Online in 2023 | Malayalam
    Welcome to Junaid Smart Tech CZcams channel
    If this video helpful or liked you and your friends please subscribe & like the below mentioned channels and share it with your friends & please support the channel @Junaidsmarttech
    / @junaidsmarttech
    / junaidsmarttech
    / junaidsmarttech
    Link Visa platform
    visa.mofa.gov.sa/
    Related Videos
    • Tasheer Center ലേക്ക് ...
    Translate Words:
    House Wife: ربه منزل
    Son: ابن
    #familyvisitvisaksa #familyvisitvisa #saudiarabia #apply #online #information #malayalam #saudifamilyvisitvisa #visa #junaidsmarttech
    #junaidsmarttech #familyvisitvisaksa #familyvisitvisa #saudiarabia #how apply #online #information #malayalam #saudifamilyvisitvisa #visa #newupdateksa #newupdate #howtorequestsaudifamilyvisitvisa #howtoapplysaudifamilyvisitvisa #howcaniapplysaudifamilyvisitvisa #howcanirequestsaudifamilyvisitvisa #visitvisarequest #saudivisitvisarequast #saudifamilyvisitvisarequest
    My channel contents:-
    #Technology
    #Education
    #Information
    #Unboxing
    My Accessories:-
    My Mic:- amzn.eu/d/cFtDfyn
    My Tripod:- amzn.eu/d/0FDupYQ
    Thanks all for watching & supporting my CZcams channel

Komentáře • 360

  • @user-uk3ck1en6c
    @user-uk3ck1en6c Před 10 měsíci +2

    ADIPOLI AVATHARANAM 👍👌

  • @mohammedirshad8843
    @mohammedirshad8843 Před 8 měsíci +1

    Ksavisa എന്ന പുതിയ പോർട്ടലിൽ കൂടി വിസിറ്റിംഗ് വിസക്ക് apply ചെയ്യുന്ന വീഡിയോ ഇടാമോ?

  • @sharafudheenpulath3124
    @sharafudheenpulath3124 Před měsícem

    Thank u

  • @shaijup7676
    @shaijup7676 Před 7 měsíci +1

    Enthuondanu visa Approve aavathath athine kurichu oru video idamo

  • @Vavaponnus-u1q
    @Vavaponnus-u1q Před 7 měsíci

    Hi, bro... Brother Saudi und visit visayil sisterne kond pokan aanu. But brother sister pasportil upade umade name spelling mistake und. Visa edukanum vfs lum prblm akumo? Pls rply

  • @ramshidm1527
    @ramshidm1527 Před 10 měsíci +2

    thank you for the lesson

  • @joshkovvummal8575
    @joshkovvummal8575 Před dnem

    Hai , എൻടെ ഭാരൃയ്ക്ക് 1വർഷം കാലാവധി ഉളള മള്ട്ടിപ്പ്ള് വിസ ഉൺഡ്(01/05/25 വരെ). 70 ദിവസം സൗദിയിൽ നിനനു തിരികെ നാട്ടിൽ പേയി. ഇനി നാട്ടിൽ നിനന് തിരിച്ചൂ വരാൻ വേറെ ഇൻഷൂറൻസ്/വിസ എടൂക്ക്ണോ??
    ഇതിനിടയിൽ എൻടെ പാസ്പോട് പുതുക്കി. അത് പഽശ്നമാകുമോ??

    • @Junaidsmarttech
      @Junaidsmarttech  Před 13 hodinami

      @@joshkovvummal8575 നാട്ടിൽ പോയി വരുമ്പോൾ വേറെ ഇൻഷുറസ് വേണ്ട

    • @joshkovvummal8575
      @joshkovvummal8575 Před 9 hodinami

      നിങ്ങളുടെ പെട്ടെന്നുള്ള മറുപടിക്ക് വളരെ നന്ദി.

  • @anizbazil656
    @anizbazil656 Před 6 měsíci +1

    Hi ഞാൻ ചെമ്പർ ചെയ്തിട്ട് 25 ദിവസം ആയി ഇപ്പോഴും റിക്വസ്റ്റ് എന്നാണ് കാണിക്കുന്നത് ഇത് വരെ visa വന്നില്ല പിന്നെ വീണ്ടും കൊടുത്തു ഇപ്പോ കൊടുത്തിട്ട് 5 ദിവസം ആയി വന്നിട്ടില്ല രണ്ടുതവണയും ഇംഗ്ലീഷിൽ ആണ് കൊടുത്തത് അതാകുമോ കിട്ടാത്തത് റിലേഷൻ അറബിയിൽ കൊടുക്കണം എന്ന് കേൾക്കുന്നു pls reply

  • @rahmanetzone6873
    @rahmanetzone6873 Před 8 měsíci

    ഞാൻ ഇപ്പൊൾ ചേമ്പർ ചെയ്ത് apply ചെയ്തിട്ട് 16 ദിവസമായി ഇത് വരെ വിസ നമ്പർ കിട്ടിയില്ല
    ആർക്കെങ്കിലും എന്നെ പോലെ കിട്ടാത്ത ആള് ഉണ്ടോ

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      ഒരുപാട് ആളുകൾ ഉണ്ട്, ഇപ്പൊ visa കിട്ടാൻ ലേറ്റ് ആവുന്നുണ്ട്

    • @rahmanetzone6873
      @rahmanetzone6873 Před 8 měsíci

      അഥവാ ക്യാൻസൽ ആയാൽ ക്യാൻസൽ എന്ന് കാണിക്കുമോ

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci +1

      @@rahmanetzone6873 rejected എന്ന് കാണിക്കും

    • @moviesmalayalam6173
      @moviesmalayalam6173 Před 8 měsíci +1

      ​@@Junaidsmarttechapply cheythit 1 month kazhinju.ithuvare aittilla.ellavarkum ingane thanne ane

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      @@moviesmalayalam6173 ഇപ്പൊ visa കിട്ടാൻ ഒരുപാട് ലേറ്റ് ആവുന്നുണ്ട്

  • @user-um1oj5fo3q
    @user-um1oj5fo3q Před 10 měsíci +2

    Dec 20 aan passportilulla visa validity .ipo natil ullad .dec 1 saudylot poyal 3 month avde thamasikkan pattille

  • @muhammadraees3235
    @muhammadraees3235 Před 8 měsíci +1

    Company yil ninn chamber of commerce stamping chyilla vere entha margam ullath. Agency yil chothikumbo oru passport nu 1200 riyal parayunnu

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      Normally നമ്മുടെ സ്പോൺസർ ചെയ്യണം, പിന്നെ ഉള്ളത് പുറത്ത് നിന്ന് ചെയ്ക്കണം, വേറെ ഒരു മാർഗവും ഇല്ല.

    • @fasalktuly733
      @fasalktuly733 Před 7 měsíci +2

      തലബ് ഉണ്ടാക്കിയതിന് ശേഷം HR ൽ നിന്ന് ഒപ്പ് വാങ്ങിയതിന്ശേഷം നിങ്ങൾക്ക് നേരിട്ട് ചേമ്പറിൽ പോയി ആപ്ലിക്കേഷൻ കൊടുക്കാവുന്നതാണ്

  • @smitharajish9869
    @smitharajish9869 Před 6 měsíci

    Bro...husband passportil wife name illenkil Visa champer cheyth kittan prblm undo?

  • @arsupkm9799
    @arsupkm9799 Před 2 měsíci

    ബ്രോ ഹൗസ് ഡ്രൈവർ ഫാമിലി വിസിറ്റിംഗ് വിസ കഫീലിന്റെ പേപ്പർ ഇല്ലാതെ ചെയ്യാൻ പറ്റുമോ pls rply

  • @VIPINNP-gj9mc
    @VIPINNP-gj9mc Před 3 měsíci

    Bro all redy jangalude makal saudiyil und ntl pokathe dependent visayileku mattan option undo?

    • @Junaidsmarttech
      @Junaidsmarttech  Před 3 měsíci

      Depended ആക്കാൻ നാട്ടിൽ പോകണം

  • @shamin8490
    @shamin8490 Před 8 měsíci +2

    Ente hus enikkum makkalkkum vendi soudiyil visiting visa request koduthu. But athil hus nte surname spelling mistake und. Avarod chodichappol iqama number adikumbol angane aan varunnath ennan. But iqama and passport crct spelling aan. Visa kittan prblm avumo. Pls replay

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci +1

      No issue,ഇപ്പൊ visa കിട്ടാൻ കുറച്ച് time എടുക്കും

    • @shamin8490
      @shamin8490 Před 8 měsíci +1

      @@Junaidsmarttech sir nattil visa adikkalnn enthelum prblm avumo ath

    • @Shafna.u
      @Shafna.u Před 8 měsíci

      Ippo visa kittan time edukkumo

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      @@shamin8490 ഒരു പ്രശനവും ഉണ്ടാവില്ല, പാസ്സ്പോർട്ടിലെ പേര് correct ആയിരിക്കണം

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      @@Shafna.u yes time എടുക്കുന്നുണ്ട്

  • @reshmacharly7854
    @reshmacharly7854 Před 5 měsíci

    Iqama holdernu നാട്ടിൽ നിന്നുകൊണ്ട് വൈഫിനു വേണ്ടി വിസ അപ്ലൈ ചെയ്യാൻ പറ്റുമോ?

  • @badardujachozhakkatt5616
    @badardujachozhakkatt5616 Před 11 měsíci +2

    ഡാ അടിപൊളി ആണ്
    ഒരു കാര്യം ചോദിക്കട്ടെ, കുറച്ചു ക്യാഷ് കടം തരോ. 😊😊😊

    • @actashkar3322
      @actashkar3322 Před 10 měsíci

      അതിന് അവൻ വേറെ ഒരു വീഡിയോ ചെയ്യുന്നുണ്ട് 😂😂

  • @FahadFayi-ji1mp
    @FahadFayi-ji1mp Před měsícem

    Chamber chythitt 10 dys kynju Ippoym request ennaan kaanunnath . Reject aayttm lla . Approv aayttm lla . Avrg ethra dys kond aa visa kittua??

    • @Junaidsmarttech
      @Junaidsmarttech  Před měsícem

      @@FahadFayi-ji1mp ഇപ്പോൾ late ആവുന്നുണ്ട്, 15 to 20 days എടുക്കുന്നുട്

  • @hashhashi9581
    @hashhashi9581 Před 6 měsíci

    Saudiyil pokn visiting visa edukumpol spouse te iqama venam enn nirbadhm ondoo...? Allenkil verey areynkilum iqama vch edukn kazhiyumo...plz reply😊..allnkil iqama illtha edukn patuvoo

    • @Junaidsmarttech
      @Junaidsmarttech  Před 6 měsíci

      Visit വിസ എടുക്കാൻ iqama വേണം, Iqama ഇല്ലെങ്കിൽ, iqama ഉള്ള വേറെ relatives ന് നിങ്ങൾക്ക് വേണ്ടി വിസക്ക് request ചെയ്യാൻ കഴിയും

  • @shihabudheenek1
    @shihabudheenek1 Před 2 měsíci

    enta abshir il passport number english letter ella. enta family visiting apply chithal yathrayil thadassam undakumo

    • @Junaidsmarttech
      @Junaidsmarttech  Před 2 měsíci

      നിങ്ങളുടെ പാസ്സ്പോർട്ടിൽ ഉള്ള english letter absheril ഇല്ല എന്നാണോ പറയുന്നത്,

  • @AngelAnn-fc9ob
    @AngelAnn-fc9ob Před 5 měsíci

    Visit visa request cheythu but head office new delhi anu vechathu. So indiayil bakki karyam process cheyyumpol visa stamp cheyyan veendi delhi vare pookendi varumo

    • @Junaidsmarttech
      @Junaidsmarttech  Před 5 měsíci

      Delhi select ചെയ്താൽ vfs സെന്റർ നമ്മുടെ അടുത്ത് ഉള്ളത് കിട്ടില്ല, ഏറ്റവും നല്ലത് നിങ്ങൾക്ക് വീണ്ടും വേറെ വിസക്ക് request കൊടുക്കുന്നതായിരിക്കു.

  • @muhsinashefi2184
    @muhsinashefi2184 Před 6 měsíci

    sir..father name cheythu enn vijarich problem onnum illallo...

  • @pl9947
    @pl9947 Před 5 měsíci +1

    Old website through request kodthappo ath reject aayi.Arabic l type cheyyan aanu pareyunnath.New website aano cheyyendathu? Onne clear aakamo

    • @Junaidsmarttech
      @Junaidsmarttech  Před 5 měsíci +1

      ഇന്നലവരെ english letteril ടൈപ്പ് ചെയ്ത് old വെബ്സൈറ്റ് വഴി വിസ എടുത്തിട്ടുണ്ട്, നിങ്ങൾ ഒന്നുകൂടി try ചെയ്ത് നോക്കൂ

    • @pl9947
      @pl9947 Před 5 měsíci +1

      Arabic l kodthappol sheriyayi 😊

    • @asima2128
      @asima2128 Před 5 měsíci

      Name aano Arabic El kodukkendath?​@@pl9947

    • @pl9947
      @pl9947 Před 4 měsíci

      @@asima2128ys

  • @kalluzzkalluzzvlog3067
    @kalluzzkalluzzvlog3067 Před 9 měsíci

    Aali leavil nattilanu ullath apol visiting visayk apply cheyan patumo

  • @babinmbbsmuhammed5079
    @babinmbbsmuhammed5079 Před 4 měsíci

    ലിസ്റ്റിൽ ഉള്ള citizen, other ഓപ്ഷൻസിൽ നമുക്ക് ആരെ വേണമെങ്കിലും കൊണ്ടുവരാൻ പറ്റുമോ ? ? അങ്ങനെയെങ്കിൽ vfs ചെയ്യാൻ പോകുമ്പോൾ റിലേഷൻ കാണിക്കുന്ന എന്തെങ്കിലും ഡോക്യുമെന്റ്സ് ആവശ്യമായി വരുമോ ? ??

    • @Junaidsmarttech
      @Junaidsmarttech  Před 4 měsíci

      Other select ചെയ്താൽ നിങ്ങളുമായി family relation ഉള്ള ആരെയും കൊടുവരാം,

  • @shaijup7676
    @shaijup7676 Před 7 měsíci +1

    Njanum visakk apply chaiythitt oru masam aayi ithuvare visa approve aayittilla.request ennnu kanikkunnath

    • @anuanu7959
      @anuanu7959 Před 6 měsíci

      Chember cheithillw

    • @anizbazil656
      @anizbazil656 Před 6 měsíci +1

      Hi ഞാൻ ചമ്പർ ചെയ്തു20 ദിവസം ആയി ഇത് വരെ visa വന്നില്ല

  • @pl9947
    @pl9947 Před 4 měsíci

    Wife nte brother ne kondvaran aanenki entha relation kodkkande?

  • @jomeshvarghese8557
    @jomeshvarghese8557 Před 11 měsíci

    Good bro

  • @makkah52
    @makkah52 Před 8 měsíci +1

    Visak vendi soudi yil koduthitt 11 day kayinju ithu vare kittiyilla athentha enthelum problem ndo reject avuo?

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      ഇപ്പൊ ലേറ്റ് ആവുന്നുണ്ട്

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      ഒരു മാസം ആയിട്ട് കിട്ടിയവർ ഉണ്ട്, ഇപ്പൊ ഒരുപാട് visa request വരുന്നത് കൊണ്ട് visa കിട്ടാൻ ലേറ്റ് ആവുന്നുണ്ട്

  • @Varietyofharsh123
    @Varietyofharsh123 Před 4 měsíci

    Hello sir plz reply..
    Chamber cheyyan ippo time edukunundo? One week aaayi chamber cheythit but ithvare ath thalab il kanichitilla ,ath endhu konda ariyumo? Plz reply sir .

    • @Junaidsmarttech
      @Junaidsmarttech  Před 4 měsíci

      late ആവുന്നുണ്ട്, ഇപ്പോൾ അറബിയിൽ request ചെയ്യാത്തത് കൊണ്ട് ഒരുപാട് ആളുകളുടെ request reject ആവുന്നുണ്ട്. Wait ചെയ്ത് നോക്കൂ reject ആവുകയാണെങ്കിൽ അറബിയിൽ re-request ചെയ്യണം എന്ന് error മെസ്സജ് വരുന്നതാണ്.

    • @Varietyofharsh123
      @Varietyofharsh123 Před 4 měsíci

      @@JunaidsmarttechEnik manasilayilla.. Thalab arabiyil kodukathath karanam anno?

    • @Junaidsmarttech
      @Junaidsmarttech  Před 4 měsíci

      @Varietyofharsh123 അറബിയിൽ കൊടുക്കാത്തത് കൊണ്ട് ഇപ്പൊ reject ആവുന്നുണ്ട്.

    • @Varietyofharsh123
      @Varietyofharsh123 Před 4 měsíci

      @@Junaidsmarttechthalab anno arabiyil kodukendath.. ath arabiyil aann ente name mathram English il ollu

  • @sweetybinu4526
    @sweetybinu4526 Před 5 měsíci

    ഞാൻ wife ന്റെ പേര് ചേർക്കാൻ വേണ്ടി എന്റെ പാസ്പോർട്ട്‌ റിന്യൂ ചെയ്യാൻ കൊടുത്തു എന്നാൽ പഴയ പാസ്പോർട്ടിൽ ആണ് സൗദിയിൽ വിസിറ്റിംഗ് വിസക്ക് അപ്ലൈ ചെയ്തത് അതിൽ വിസ ഇഷ്യൂ ആയാൽ സ്റ്റാമ്പ്‌ ചെയ്യുന്നതിന് എന്തെങ്കിലും problem ഉണ്ടോ

    • @Junaidsmarttech
      @Junaidsmarttech  Před 5 měsíci

      problem anu, നിങ്ങൾ പുതിയ passport നമ്പർ വെച്ച് വീണ്ടും വിസക്ക് request കൊടുക്കുന്നതാണ് നല്ലത്.

  • @FahadFayi-ji1mp
    @FahadFayi-ji1mp Před měsícem

    Ethra dys nn ullil chamber chyth kittm

  • @kavyarettu3235
    @kavyarettu3235 Před 10 měsíci

    Hi chetta dependent visa paper kittiyath delhi annu ath change cheyan option undo (location)

    • @Junaidsmarttech
      @Junaidsmarttech  Před 10 měsíci

      Change ചെയ്യാൻ പറ്റില്ല , വേറേ request കൊടുക്കേണ്ടിവരും.

  • @user-id9sc3mv1p
    @user-id9sc3mv1p Před 8 měsíci +1

    First Name full ayitt type cheyyan patunnilla.. enthu cheyyum..?

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      Please message me on my instagram, ഡീറ്റൈൽ ആയിട്ട് പറഞ്ഞു തരാം

    • @MrSajin29
      @MrSajin29 Před 7 měsíci

      ​@@Junaidsmarttechhi

  • @user-yq5il6kl8h
    @user-yq5il6kl8h Před 5 měsíci

    How to take return dummy ticket oru video cheyamo

    • @Junaidsmarttech
      @Junaidsmarttech  Před 5 měsíci

      Dummy tickets എടുക്കുന്നത് travels വഴി ആണ് ഏറ്റവും നല്ലത്.

    • @Junaidsmarttech
      @Junaidsmarttech  Před 5 měsíci

      വിഡിയോ ചെയ്യാം

    • @babinmbbsmuhammed5079
      @babinmbbsmuhammed5079 Před 4 měsíci

      @@Junaidsmarttechdummy ticket must ആണോ ബ്രോ ? ??

    • @Junaidsmarttech
      @Junaidsmarttech  Před 4 měsíci

      @@babinmbbsmuhammed5079 yes, must ആണ്

  • @sherinshabeer3170
    @sherinshabeer3170 Před 5 měsíci

    Thwalab cheyyan family yude passport avashyam undo.
    Passport n apply cheythitte ullu.

    • @Junaidsmarttech
      @Junaidsmarttech  Před 5 měsíci

      നിർബന്ധം ആണ്, വിസക്ക് വരുന്നവരുടെ passport നമ്പർ ടൈപ്പ് ചെയ്യേണ്ടതുണ്ട്

  • @Ifah_channel3421
    @Ifah_channel3421 Před 8 měsíci +1

    1 month iqama validity ullavark vist visak apply cheyyamo

  • @lissymolt4276
    @lissymolt4276 Před 5 měsíci

    family visit visayil ethra masam stay cheyyan pattum.....? ethramasam extend cheyyan pattum...? husband konduvaran marriage certificate arabic ayirrikkanamo?

    • @Junaidsmarttech
      @Junaidsmarttech  Před 5 měsíci +1

      Maximum 15 months നിൽക്കാൻ പറ്റും നിൽക്കാൻ പറ്റും, 3 times extend ചെയ്യാൻ പറ്റും
      നിങ്ങൾ രണ്ടുപേരുടെയും പാസ്സ്പോർട്ടിൽ spouse name ഇല്ലെങ്കിൽ marrigae certificate attest ചെയ്യണം, arabic വേണമെന്നില്ല

    • @lissymolt4276
      @lissymolt4276 Před 5 měsíci

      @@Junaidsmarttech Thank you brother

  • @jaseeryoosuf559
    @jaseeryoosuf559 Před 10 měsíci +1

    Apply chytal maximum etra daysnullil chember chynm?
    Validity etra days aan?

    • @sufaira9594
      @sufaira9594 Před 10 měsíci

      Chember annu paranjal anthaa

    • @SavadBinAli
      @SavadBinAli Před 8 měsíci

      maximum 1 week

    • @makkah52
      @makkah52 Před 8 měsíci

      ​​@@SavadBinAli 11 day kayinju kodthitt ith vare ayilla ath enth konda 😢

    • @linsv7449
      @linsv7449 Před 5 měsíci

      @@makkah52aprove ayo

  • @AM-gi2ol
    @AM-gi2ol Před 5 měsíci

    Arabic grand father name visayil koduthu but pasportil grand fatherinte name illa preshnam undo plz replay

    • @Junaidsmarttech
      @Junaidsmarttech  Před 5 měsíci

      നിങ്ങൾക്ക് വിസക്ക് requset കൊടുത്തപ്പോൾ, ഒരു ഡോക്യുമെന്റ് print എടുത്തില്ലേ അതിൽ എങ്ങനെയാണ് പേര് ഉള്ളത്

    • @AM-gi2ol
      @AM-gi2ol Před 5 měsíci

      ​@@Junaidsmarttechഅതിലും ഗ്രാൻഡ്ഫാദറിൻ്റെ പേരുണ്ട് പക്ഷേ പാസ്പോർട്ടിലില്ല ഞാൻ ചെയ്യാൻ കൊടുത്ത ആൾ പറഞ്ഞത് ഗ്രാൻഫാദർനെയിം നിർബന്ധമാണെന്നാ പാസ്പോർട്ടിൽ ആ പേര് ഇല്ലല്ലോന്ന് ഞാൻ ചോദിച്ചപ്പോ അതു കുഴപ്പമില്ല എന്നാ പറഞ്ഞത്

  • @aboothahir4480
    @aboothahir4480 Před 3 měsíci

    ഭാര്യയുടെ പിതാവാണ് കൊണ്ട് പോകുന്നതെങ്കിൽ എന്തൊക്കെ ഡോക്യുമെന്റ്സ് വേണം. Pls reply

    • @Junaidsmarttech
      @Junaidsmarttech  Před 3 měsíci

      ഭാര്യയുടെയും & പിദാവിന്റെ passport copy

    • @aboothahir4480
      @aboothahir4480 Před 3 měsíci

      @@Junaidsmarttech ഭാര്യയുടെ പാസ്സ്പോർട്ടിൽ ആരുടെയും നെയിം ആണ് വേണ്ടേ

  • @thwahamelepath
    @thwahamelepath Před 9 měsíci

    അസ്സലാമു അലൈകും
    നാൻ സൗദിയിൽ നിന്ന് വിസിറ്റ വിസ എടുത്തു .pakse പിന്നീടാണ് അതിൽ date of birth തെറ്റിയത് ശ്രദ്ധയിൽ പെട്ടത് .ഇത് മാറ്റാൻ കഴിയുമോ ചേംബർ ചെയ്ത് കഴിന്നു

    • @Junaidsmarttech
      @Junaidsmarttech  Před 9 měsíci

      മാറ്റാൻ കഴിയില്ല, നിങ്ങൾക്ക് വേറെ വിസിറ്റ് വിസക്ക് request ചെയ്യാം. Please Subscribe MY Channel.

  • @CVM1111
    @CVM1111 Před 7 měsíci

    ചേമ്പർ ചെയ്യാൻ അറബിയിൽ ആണ് കൊടുത്തത് പക്ഷെ ഇംഗ്ലീഷിൽ നോക്കുമ്പോൾ മോന്റെ പേരിന്റെ അവിടെ son എന്നും മോളുടെ പേരിന്റെ അവിടെ girl എന്നും ആണ്. daughter എന്ന് വേണോ problem ആകുമോ

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      Problem ആവില്ല, പേടിക്കണ്ട

    • @CVM1111
      @CVM1111 Před 7 měsíci

      ​@@Junaidsmarttechthanks

  • @lijojohny1673
    @lijojohny1673 Před 7 měsíci

    HAI BRO I WANT BRING MY FATHER IN LOW, MOTHER IN LOW THERE IS NO MORE OPTION WHAT WILL DO?

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      You can select other options and type there father in law.

  • @shijinal3995
    @shijinal3995 Před 7 měsíci

    Chamber aaya visa document 90 days ullil stamp chaithillenkil pinna
    Puthithyai chaiyendivarumo?

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      90 ദിവസത്തിനുള്ളിൽ ചെയ്യണം എന്നാണ് കണക്ക്

    • @AK-ij9il
      @AK-ij9il Před 6 měsíci

      Entry Visa Number?
      Athenthaan Border number aano ath?

    • @AK-ij9il
      @AK-ij9il Před 6 měsíci

      ​@@JunaidsmarttechEntry Visa Number?nthaan border number aano?

    • @Junaidsmarttech
      @Junaidsmarttech  Před 6 měsíci

      @@AK-ij9il രണ്ടും രണ്ടാണ്, അബ്‌ഷീർ open ആക്കി family members selct ചെയ്‌താൽ ഈ ഡിറ്റൈൽ അവിടെ കാണും

  • @user-io8vf8rt8s
    @user-io8vf8rt8s Před 9 měsíci +1

    Chamber ചെയ്ത Talab കാലാവധി എത്രയാണ്..

  • @sahlasuhail8706
    @sahlasuhail8706 Před 5 měsíci

    Hai
    Njan jiddha yil nurse ane.njan ente husband ne dependent ayitte konde vannal pinne joli sheri ayal iqama change cheyyan kazhiyumo ?

    • @Junaidsmarttech
      @Junaidsmarttech  Před 5 měsíci +1

      ജോലി റെഡിയായിട്ട്, ഇവിടുന്ന് വിസ എടുത്ത് നാട്ടിൽ പോയി ആ വിസയിൽ തിരിച്ചുവരണം എന്നാൽ ഇവിടെ ജോലി ചെയ്യാൻ പറ്റും, dependent visa work വിസയിലേക്ക് convert ആവില്ല

    • @sahlasuhail8706
      @sahlasuhail8706 Před 5 měsíci

      @@Junaidsmarttech
      Thank you for your reply

  • @AbdulHaque-rb7gy
    @AbdulHaque-rb7gy Před 11 měsíci

    👍

  • @ajimshaaj8947
    @ajimshaaj8947 Před 9 měsíci

    Bro multiple visa request koduthu but wife nte father and grandfather name l spelling problems und . Any problem.?

    • @Junaidsmarttech
      @Junaidsmarttech  Před 9 měsíci

      Problem ആണ്, അത് നാട്ടിലെ VFS ൽ നിന്ന് reject ആവും, അതുകൊണ്ട് re-request കൊടുക്കേണ്ടിവരും

    • @ajimshaaj8947
      @ajimshaaj8947 Před 9 měsíci

      Thanks

  • @anuanu7959
    @anuanu7959 Před 7 měsíci

    Hlo husbandinte chettante mole saudi visit visayk kond povan nthoke doc venm means saudiyil ninn visa approved avathirikuo ayal vfs il nth doc kodkknm

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      Visit വിസക്ക് request കൊടുക്കാൻ documents ഒന്നും വേണ്ട, നാട്ടിൽ vfs ൽ പോവാൻ റീലേഷൻ തെളിക്കുന്ന എന്തെങ്കിലും proof & passport &passport size ഫോട്ടോ & vfs അപ്പോയ്ന്റ്മെന്റ് ഉണ്ടായാൽ മതി

    • @anuanu7959
      @anuanu7959 Před 6 měsíci

      Visa approved aayi vannu saudiyil bt applicant name spelling mistake vannu rajesh purath enn ullath rajesh burath ennane vanne ath prasnam akumo

    • @Junaidsmarttech
      @Junaidsmarttech  Před 6 měsíci

      @@anuanu7959 പ്രശനം ആണ്, നാട്ടിലെ VFS ൽ നിന്ന് Reject ചെയ്യും, അതുകൊണ്ട് correct ആയി ഒന്നുകൂടി വിസക്ക് request ചെയുക

    • @anuanu7959
      @anuanu7959 Před 6 měsíci

      @@Junaidsmarttech ok thanku pinne ini time edukuo kittan

  • @Sajad-vo1br
    @Sajad-vo1br Před 6 měsíci

    passportil surname illa full name SHEHMA JIBIN enan passportil. surname ethan kodka. pls reply

    • @user-yq5il6kl8h
      @user-yq5il6kl8h Před 5 měsíci

      Same doubt

    • @nasiya1004
      @nasiya1004 Před 2 měsíci

      Surname ഇല്ലെങ്കില്‍ എങ്ങനെ കൊടുക്കണം??

  • @hasnaali2066
    @hasnaali2066 Před 8 měsíci

    Visiting visakkaarkk medical edkkano

  • @shabeerbest93
    @shabeerbest93 Před 6 měsíci

    Bro mone kond varan engane add cheyyum. Ivide son enna oru option kanunnilla

  • @thasuahamed
    @thasuahamed Před 7 měsíci

    Name lengthy anankil engane type cheyyum type cheyyumbol isdues

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      Details ആയി പറഞ്ഞു തരാം എന്റെ instagram മിൽ വരൂ

  • @HeninEk1235
    @HeninEk1235 Před 7 měsíci

    Hlo..... വിസ അപ്ലിക്കേഷൻ ൽ എന്റെ 4month mon binth ആയി പോയി.... ഇനി എന്താ ചെയ്യാ.... Pls reply

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      ഇപ്പോൾ കൊടുത്ത request ഒന്നും ചെയ്യാൻ കഴിയില്ല, നിങ്ങൾക്ക് വേറെ request കൊടുക്കാൻ പറ്റും ഒരു പ്രശനവും ഉണ്ടാവില്ല

  • @beautyvibes6371
    @beautyvibes6371 Před 7 měsíci

    ഞാൻ പാസ്സ്പോർട്ടിൽ spouses ന്റെ പേര് ചേർക്കാൻ വേണ്ടി അക്ഷയയിൽ നിന്ന് 1500 രൂപ കൊടുത്ത് പുതിയ പാസ്സ്പോർട്ടിൽ അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നു.
    പക്ഷേ പഴയ പാസ്പോർട്ട്‌ വെച്ചിട്ട് ഞാൻ സൗദിയിൽ വിസിറ്റ് വിസക്ക് കൊടുത്തിരുന്നു.
    എനി എനിക്ക് പുതിയ പാൽസ്സ്പോർട്ടിന് കൊടുത്ത അപ്പോയിന്മെന്റ് ക്യാൻസൽ ചെയ്യാൻ
    പറ്റുമേ?.
    പഴയ പാസ്സ്പോർട്ടിൽ സൗദിയിൽ വിസിറ്റിംഗ് ന് പോകാൻ പറ്റുമോ?
    എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ?
    ഫ്രീ വിസയുടെ process നടന്നുകൊടിരിക്കുകയാണ്
    അതിൽ എന്തെങ്കിലും problems ഉണ്ടാകുമോ?

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      Old passport നമ്പറിൽ visa അടിച്ചു കിട്ടിയാൽ സൗദിയിലേക്ക് വരുമ്പോൾ രണ്ട് പാസ്സ്പോര്ട്ടും കയ്യിൽ വെക്കണം, നിർബന്ധം ആണ് എയർപോർട്ടിൽ കൺഫ്യൂസൻ ആവും

  • @user-yq5il6kl8h
    @user-yq5il6kl8h Před 5 měsíci

    ഈ അപ്ലിക്കേഷൻ form validity ഉണ്ടോ. ഇത്ര ദിവസത്തിനുള്ളിൽ വിസ സ്റ്റാമ്പ്പിങ് നടത്തണം എന്നുണ്ടോ

    • @Junaidsmarttech
      @Junaidsmarttech  Před 5 měsíci +1

      3 മാസത്തിനുള്ളിൽ ചെയ്യണം

  • @shifamol5485
    @shifamol5485 Před 6 měsíci

    Old family visit visa exist aayirikke.new visa stamp cheyyan sadikumo,

    • @Junaidsmarttech
      @Junaidsmarttech  Před 6 měsíci

      ഇല്ല, reject ആവാൻ chance ഉണ്ട്

  • @faiezmonp6878
    @faiezmonp6878 Před 6 měsíci

    Wife name ente passport l illa.
    abb akkano ?
    Nirbhandhamundo?

    • @Junaidsmarttech
      @Junaidsmarttech  Před 6 měsíci +1

      Name ഇല്ലെങ്കിൽ vfs ൽ പോകുമ്പോൾ marriage certificate attest ചെയ്താൽ മതി

  • @AnnmariyaSebin
    @AnnmariyaSebin Před 5 měsíci

    Arabic le apply cheyyanam ennundo. English le request cheidappo rejected ayi

    • @Junaidsmarttech
      @Junaidsmarttech  Před 5 měsíci

      Actually അങ്ങനെ ഒന്നും ഇല്ല, ഏത് ഭാഷയിലും request ചെയ്താലും വിസ കിട്ടും, ഇപ്പോ കുറച്ചു പേര് comment ചെയ്തിട്ടുണ്ട് ഇംഗ്ലീഷ് ൽ ചെയ്‌തിട്ട് reject ആയി അറബിയിൽ ചെയ്‍തപ്പോൾ വിസ കിട്ടി എന്നൊക്കെ.

  • @rayyanthelittlemaster4563
    @rayyanthelittlemaster4563 Před 7 měsíci

    Ippol New site launge kanikkundallo ath vazhi cheyyamo

  • @yasminashiqali5176
    @yasminashiqali5176 Před 11 měsíci

    Mutiple visit visa kiti ethra monthinullil adikkanm. Adich kitiyal ethra samayam kond povanm

    • @allinone635
      @allinone635 Před 10 měsíci

      Visa stamb ചെയ്തിട്ട് 1yr നുള്ളിൽ (visa യിൽ date undqvum)പോന്നാൽ മതി. 3മാസം കിട്ടും.3മാസം കൂടുമ്പോ പുതുക്കണം visa യിൽ ഉള്ള date വരെ വിസക്ക് വാലിഡിറ്റി ഉണ്ടാവും

  • @ha4053
    @ha4053 Před 4 měsíci

    Hi
    Visa chamber cheyd kazhinhon enganeya check cheyya?normaly chamber cheyan ethra days edkm?

    • @Junaidsmarttech
      @Junaidsmarttech  Před 4 měsíci

      നിങ്ങളുടെ കഫീൽ requst കൊടുത് കഴിഞ്ഞാൽ Normally one week നുള്ളിൽ ചെമ്പർ ചെയ്ത് കിട്ടാറുണ്ട്. പക്ഷേ ഇപ്പൊൾ ചേബർ അടിച് ചെയ്ത്കിട്ടാൻ കുറച്ച് late ആവുന്നുണ്ട്.
      ചേബർ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് ചെക് ചെയ്യാൻ same site ൽ തയെ Enquiry എന്ന് കാണും അതിൽ request നമ്പർ പിന്നെ നിങ്ങളുടെ iqama നമ്പർ ടൈപ്പ് ചെയ്ത് disply കാണുന്ന captcha കോഡും ടൈപ്പ് ചെയ്ത് സേർച്ച്‌ ചെയ്താൽ മതി.

    • @ha4053
      @ha4053 Před 4 měsíci

      @@Junaidsmarttech hi
      Visa status check cheydapo 'we hope to fill out a new application and write down all data in arabic' ennorun message kandu.ini veendum application form fill cheyd chember cheyan submit cheyano?veendum fee adakano?

    • @ha4053
      @ha4053 Před 4 měsíci

      @@Junaidsmarttech ?

    • @Junaidsmarttech
      @Junaidsmarttech  Před 4 měsíci

      @@ha4053 ഇപ്പൊ ഇങ്ങനെ ഒരുപാട് ആളുകൾക്ക് വരുന്നുണ്ട്, അതുകൊണ്ട് നിങ്ങൾ വീണ്ടും request അറബിയിൽ ഫിൽ ചെയ്ത് കൊടുക്കുക. Fee വീണ്ടും കൊടുക്കേണ്ടി വരും.

    • @ha4053
      @ha4053 Před 4 měsíci

      @@Junaidsmarttech thanks

  • @fxGLD
    @fxGLD Před 7 měsíci

    വിസ request കൊടുത്തു കഴിഞ്ഞാൽ എത്ര ദിവസം പിടിക്കും കിട്ടാൻ, ഇപ്പൊ കൊടുത്തിട്ടു 4 days ayi

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      Normally one week നുള്ളിൽ കിട്ടാറുണ്ട്, ഇപ്പൊ എല്ലാവരുടെയും വിസ ലേറ്റ് ആവുന്നുണ്ട്

    • @savadsalmy8399
      @savadsalmy8399 Před 6 měsíci

      Visa Kittiyo???

  • @shijinal3995
    @shijinal3995 Před 7 měsíci

    Passport il surname illa
    Appol apply chaiumbol surname column mandatory aano

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      Full name enthanu

    • @nasiya1004
      @nasiya1004 Před 2 měsíci

      Surname ഇല്ല എങ്ങനെ name കൊടുക്കണം

  • @Bronzkyma433
    @Bronzkyma433 Před 9 měsíci

    Makalude name mathrane ullu surname illa. Apol enthu cheyyum. Randperaanu Fathima moopil ennanu. Surname illa.

    • @Junaidsmarttech
      @Junaidsmarttech  Před 9 měsíci

      Arabic first name എന്ന കോളത്തിൽ Fathima എന്ന് കൊടുക്കുക, Arabic family name എന്ന കോളത്തിൽ Moopil എന്ന് കൊടുക്കുക.

    • @Bronzkyma433
      @Bronzkyma433 Před 9 měsíci

      @@Junaidsmarttech wife net name muzhuvan typ cheyyan pattunilla. Athum Kodi paranju tharumo. Shahana villainmaath purayil ennanu.pura ennu vare kittunullu.

    • @Junaidsmarttech
      @Junaidsmarttech  Před 9 měsíci

      @@Bronzkyma433 Arabic first name enna കോളത്തിൽ shahana എന്നും arabic father name എന്ന കോളത്തിൽ villainmaath എന്നും arabic family name എന്ന കോളത്തിൽ Purayil എന്നും ടൈപ്പ് ചെയ്താൽ correct വരും

    • @Bronzkyma433
      @Bronzkyma433 Před 9 měsíci

      @@Junaidsmarttech thnx brother.

  • @muhammedhashir1367
    @muhammedhashir1367 Před 7 měsíci

    ഇപ്പോൾ vfs വഴി അല്ലെ വിസ സ്റ്റാമ്പ് ചെയ്യുന്നത് അപ്പോഴും മുംബൈ ആണോ സെലക്ട്‌ ചെയ്യേണ്ടത്

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      മുബൈ ആണ് select ചെയ്യേണ്ടത്

  • @AtoZ76411
    @AtoZ76411 Před 7 měsíci

    വിസ stamping ട്രാവൽസി ൽ പോകാതെ ചെയ്യാൻ പറ്റോ?

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      പറ്റും, ഓൺലൈൻ വഴി സ്വന്തമായി vfs appointment എടുത്ത് പോയാൽമതി. തയെ കൊടുത്ത വീഡിയോ കണ്ട് ചെയ്താൽ മതി.
      czcams.com/video/EoA1YxCeSnc/video.htmlsi=bI1PTE7vQnOwWkpe

  • @hakeemkodalida
    @hakeemkodalida Před 8 měsíci

    Bro new visa platform video cheyyo

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      ഉടനെ ഉണ്ടാവും

    • @AK-ij9il
      @AK-ij9il Před 7 měsíci

      ​@@JunaidsmarttechBro,
      Njn Wifnem maknem visit visa il kond varan udheshknnu
      Cherya doubt undayrnnu
      1)ente Iqama il Marital Status Single enn aan ullath, Ath Prblm aavumo?
      2) Marriage Certificate Attest cheyndathundo? visit visak
      Wifente passport il ente per und,ente passport il wifente illa
      Ithnte answer onn clear aayi parayaavo?

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      @@AK-ij9il marital status single ആയത് കൊണ്ട് ഒരു പ്രശനവും ഇല്ല, എന്റേതും single ആണ് എന്റെ family ഇവിടെ ഉണ്ട്
      നിങ്ങളുടെ പേര് വൈഫിന്റെ പാസ്സ്പോർട്ടിൽ ഇല്ലാത്തത് കൊണ്ട് marriage certificate saudi conciliate ൽ നിന്ന് attest ചെയ്യിക്കണം

    • @AK-ij9il
      @AK-ij9il Před 7 měsíci

      @@Junaidsmarttech okay, Thanks for the Clarification ❣️😊

  • @alimshanajeeb
    @alimshanajeeb Před měsícem

    Visit visa alland family visa edukkan pattileee

  • @rafeeudh
    @rafeeudh Před 8 měsíci

    Bro, family name can give only 15 letters.. But my family name have 18 letters... If I type available 15 letters, is it will be ok?

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      please message me on my instagram, i will give you explanation

    • @AK-ij9il
      @AK-ij9il Před 7 měsíci

      ​@@Junaidsmarttechente iqama 2 month kudiye validity ullu,enik next month kond family ye kond varan ntha cheyya?
      Iqama validity ipol thanne extend cheyyan patto?

    • @mahashu848
      @mahashu848 Před 7 měsíci

      Same problem bro.. entha solution ​@@Junaidsmarttech

    • @mahashu848
      @mahashu848 Před 7 měsíci

      Surname 15 letteril kooduthalayal second namelek split cheyth kodukkamo

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      @@AK-ij9il നിങ്ങൾക്ക് Iqama ഇപ്പോൾ തന്നെ പുതുക്കാൻ പറ്റും

  • @user-kg9lo6zh7n
    @user-kg9lo6zh7n Před 6 měsíci

    VISIT VISA CHEAMBER CHEYTHU KITTAN NORMAL ETHRA DAYS AAKUM

    • @Junaidsmarttech
      @Junaidsmarttech  Před 6 měsíci

      Normally 5 days നുള്ളിൽ കിട്ടാറുണ്ട്, ഇപ്പൊ late ആവുന്നുണ്ട്

  • @kidilam57
    @kidilam57 Před 7 měsíci

    സൗദി ജോബ് ബിസിനസ് വിസിറ്റിംഗ് വിസയിൽ പോകുമ്പോൾ എന്തൊക്കെ പേപ്പർ വേണം

    • @shameervayalilakath3601
      @shameervayalilakath3601 Před 5 měsíci

      മൾട്ടി വിസ എടുത്ത് പോയിട്ട് ജോലി ചെയ്താൽ പോലീസ് പോകാതെ നോക്കണം. പൊക്കിയാൽ മുഞ്ചും

  • @AK-ij9il
    @AK-ij9il Před 7 měsíci

    Visit visak Marriage Certificate Attest cheyyano??

  • @sabinafas
    @sabinafas Před 9 měsíci +1

    തവസ്സുല് Apply ചെയ്തു .മെസ്സേജ് വന്നില്ല

    • @Junaidsmarttech
      @Junaidsmarttech  Před 9 měsíci

      Expire ആവുന്നതിന്റെ 7 ദിവസം മുന്നേ ചെയ്യാൻ പറ്റുന്നതാണ്.

    • @sabinafas
      @sabinafas Před 9 měsíci

      Re apply ചെയ്യേണ്ടി വരുമോ

    • @Junaidsmarttech
      @Junaidsmarttech  Před 9 měsíci

      @@sabinafasമൂന്നോ നാലോ ദിവസം wait ചെയ്ത് നോക്കൂ, renew ആയിട്ടില്ലെങ്കിൽ വീണ്ടും ചെയ്യാവുന്നതാണ്

  • @Jaseelz786
    @Jaseelz786 Před 10 měsíci

    Name english il add cheyth final printing il spelling wrong varunnu after save . Any idea?

    • @Junaidsmarttech
      @Junaidsmarttech  Před 10 měsíci

      വിസ എടുക്കുന്ന ആളുടെ പേര് long name ആണോ?

    • @Jaseelz786
      @Jaseelz786 Před 10 měsíci

      @@Junaidsmarttechyea arabic first name and last name "ayisha" nn type cheyth agreement acxept xheyth print cheymbo "Aiisha" like that.

    • @Junaidsmarttech
      @Junaidsmarttech  Před 10 měsíci +1

      @@Jaseelz786 നിങ്ങൾ ഈ request chamber ചെയ്തിട്ടില്ലെങ്കിൽ no issue , വീണ്ടും വിസക്ക് request ചെയ്യാൻ പറ്റും, പറ്റുന്നില്ലെങ്കിൽ നിങ്ങൾക്ക് problem ഇല്ലെങ്കിൽ എന്റെ whatsapp ലേക്ക് passport & absher id and password അയക്കൂ ഞാൻ ട്രൈ ചെയ്ത് നോക്കാം

    • @heenayousef7983
      @heenayousef7983 Před 9 měsíci

      Same problem aanu enikum, entha cheya

    • @Junaidsmarttech
      @Junaidsmarttech  Před 9 měsíci

      @@heenayousef7983 നിങ്ങൾ ഈ request chamber ചെയ്തിട്ടില്ലെങ്കിൽ no issue , വീണ്ടും വിസക്ക് request ചെയ്യാൻ പറ്റും.

  • @moviesmalayalam6173
    @moviesmalayalam6173 Před 8 měsíci

    Visit visa eduthit maximum outside saudi ethra days nilkam?

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      ചോദ്യം മനസിലായില്ല

  • @neethuc5183
    @neethuc5183 Před 9 měsíci

    Surname long aayath kond full name adikkan pattunilla ,one alphabet matram illa problem aano

    • @Junaidsmarttech
      @Junaidsmarttech  Před 9 měsíci

      Problem anu, aa full name send ചെയൂ , ഞാൻ പറഞ്ഞു തരാം എങ്ങനെയാണ് ഫിൽ ചെയ്യേണ്ടത്
      please subscribe my channel

    • @Junaidsmarttech
      @Junaidsmarttech  Před 9 měsíci

      @@neethuc5183 പാസ്സ്പോർട്ടിൽ ഉള്ളത് പോലെ
      Given Name: .............
      Surname: ……………

    • @mohammedirshad8843
      @mohammedirshad8843 Před 7 měsíci

      Visiting visa ക്ക് apply ചെയ്യുമ്പോൾ മകന്റെ പേര് ഫുൾ type ചെയ്യാൻ കഴിയുന്നില്ല. Last ഒരു അക്ഷരം മാത്രം വരുന്നില്ല. ഇതിന് എന്താണ് ചെയ്യേണ്ടത്?

    • @mohammedirshad8843
      @mohammedirshad8843 Před 7 měsíci

      Given name: MUHAMMED HAMDHAN.
      Surname: MELE KODASSERI

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      @@mohammedirshad8843 എന്റെ instragram ൽ വരൂ ഡീറ്റൈൽ ആയി പറഞ്ഞു തരാം

  • @shanack1169
    @shanack1169 Před 10 měsíci +1

    Family visit visayil vannal job interview attend cheyyan pattumoo

    • @shanack1169
      @shanack1169 Před 10 měsíci

      Teaching job nokkan eth visayil varunnathan better.Can you please tell 🙏

  • @nowfalsakkeer3031
    @nowfalsakkeer3031 Před 11 měsíci

    Ippol family visiting visa renewal cheyan pattumo. Online vazhi. Please

    • @Junaidsmarttech
      @Junaidsmarttech  Před 10 měsíci

      yes പറ്റുന്നുണ്ട് , ഞാൻ ഇതിന്റെ വീഡിയോ ചെയ്തിട്ടുണ്ട് അത് ഒന്ന് കണ്ടുനോക്കൂ .

    • @Junaidsmarttech
      @Junaidsmarttech  Před 10 měsíci

      czcams.com/video/Slr64CMzsAg/video.htmlsi=K2HzyWAeT_UB-Hkl

  • @afsalck6491
    @afsalck6491 Před 10 měsíci

    Multiple entry Tourist visa ku return ticket avashyamundo

  • @fasilkn3858
    @fasilkn3858 Před 11 měsíci

    Request kodth kayinj ethra day edkkum confirm aakaan

    • @allinone635
      @allinone635 Před 10 měsíci

      4day to 1mnth വരെ ഒക്കെ എടുക്കാറുണ്ട് മാക്സിമം പെട്ടന്ന് redyavunnund

  • @safarullapsafar2919
    @safarullapsafar2919 Před 6 měsíci

    Visayil kafeelinte peru vannittilla any pblm

  • @mallujokes8001
    @mallujokes8001 Před 5 měsíci

    Njan visit visa request cheithu approve aayi, Oru doubt Arabicil yente yella detailsum ok aanu English copy yedukumbol applicant name spelling wrong aayi varunnu, absher and Jawazat detailsum passport prakaram name correct aanu, Yenthenklim problem undakumoo stamp cheyyumbol..Please reply….

    • @Junaidsmarttech
      @Junaidsmarttech  Před 5 měsíci

      No issues, വിസക്ക് വരുന്ന ആളുടെ പേര് പാസ്സ്പോർട്ടിൽ ഉള്ളത് പോലെ ആയിരിക്കണം

  • @Fasalcherukad
    @Fasalcherukad Před 7 měsíci

    ബ്രോ, വിസ എടുത്ത് അപ്പ്രൂവ് ആയി. പക്ഷെ പ്രിന്റ് എടുക്കുമ്പോൾ നെയിം കറക്റ്റ് ആയിട്ട് വരുന്നില്ല. ഇംഗ്ലീഷ് ലേക്ക് ട്രാൻസ്ലേറ്റ് ചെയ്യുമ്പോ പാസ്പോർട്ട്‌ൽ ഉള്ളപോലെ അല്ല. എന്താണ് സൊല്യൂഷൻ

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci +1

      Website English ൽ ആക്കി വീണ്ടും request കൊടുത്തു നോക്കൂ. അറബിയിൽ name correct ആണെങ്കിൽ പ്രശനം ഒന്നും ഇല്ല

  • @user-zj7ze3yt8f
    @user-zj7ze3yt8f Před 6 měsíci

    ബ്രോ ഞാൻ ഇന്നലെ വിസിറ്റിംഗ് വിസക്ക് അപ്ലൈ ചെയ്തു ഓൺലൈനിലൂടെ ഞാൻ അപ്രൂവൽ വേണ്ടി വെയിറ്റ് ചെയ്യണോ അതോ അപ്ലൈ ചെയ്ത പേപ്പർ കോപ്പി എടുത്ത് ചെമ്പറിനായി കമ്പനിയിൽ കൊടുക്കുകയാണോ? ചെയ്യേണ്ടത് എന്താണെന്നറിയില്ല

    • @Junaidsmarttech
      @Junaidsmarttech  Před 6 měsíci

      ഇപ്പൊ request ചെയ്‌ത കോപ്പി ചെമ്പർ ചെയ്യാൻ കമ്പനിയിൽ കൊടുക്കണം

    • @user-zj7ze3yt8f
      @user-zj7ze3yt8f Před 6 měsíci

      @@Junaidsmarttech thank you

    • @kabeerkutty9267
      @kabeerkutty9267 Před 6 měsíci

      വിസ റെഡി ആയോ ബ്രോ

    • @user-zj7ze3yt8f
      @user-zj7ze3yt8f Před 6 měsíci

      @@kabeerkutty9267 chamber cheythu

  • @Mallucooper
    @Mallucooper Před 7 měsíci

    ഇക്കാമ കാലാവധി etra വേണം വിസ എടുക്കാൻ മൾട്ടി

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      ഇപ്പോൾ ഒരുമാസംvalidity ഉള്ള iqama കും visa ഇഷ്യൂ ആവുന്നുണ്ട്

  • @vlogsofappoos
    @vlogsofappoos Před 7 měsíci

    Dependent Family visiting visa ക്കു അപേക്ഷിക്കുമ്പോൾ iqama വാലിഡിറ്റി എത്ര മാസം വേണം. എന്റെ one month വാലിഡിറ്റി ഉള്ളൂ ആ validity വച്ച് മോള്ക്കു visting visa സ്റ്റാമ്പ്‌ ചെയ്യുമോ. ആരെകിലും അറിയ്യുമെഗില് പറയാമോ

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      വിസക്ക് request കൊടുക്കുമ്പോൾ iqama Expire ആവാൻ പാടില്ല. കൂടുതൽ details അറിയണമെങ്കിൽ എന്റെ ഇൻസ്റ്റഗ്രാമിൽ വരൂ

  • @Ifah_channel3421
    @Ifah_channel3421 Před 8 měsíci

    Saudi vist visa iqama validity date problem undo

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      ഇല്ല

    • @Ifah_channel3421
      @Ifah_channel3421 Před 8 měsíci

      1 month ollu iqama validity pattumo vist visa edukan

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      @@Ifah_channel3421 ഇപ്പൊ പറ്റും, കുറച്ചുകാലംമുന്നേപറ്റില്ലായിരുന്നു

    • @vlogsofappoos
      @vlogsofappoos Před 7 měsíci

      Ethra validity vennam iqamakki

    • @Ifah_channel3421
      @Ifah_channel3421 Před 7 měsíci +1

      @@vlogsofappoos 3 month minimum

  • @user-ux3fj8lp9h
    @user-ux3fj8lp9h Před 11 měsíci +1

    ഉംറ വിസ എടുത്താൽ റിയാദിൽ ഇറങ്ങാൻ പറ്റില്ലേ

    • @farhazworld4416
      @farhazworld4416 Před 10 měsíci

      Ella

    • @user-ux3fj8lp9h
      @user-ux3fj8lp9h Před 10 měsíci

      @@farhazworld4416 Njan irangi.oru problevum illa

    • @Junaidsmarttech
      @Junaidsmarttech  Před 10 měsíci

      സൗദിയിൽ എവിടെയും ഇറങ്ങാൻ പറ്റും ,

  • @kalluzzkalluzzvlog3067
    @kalluzzkalluzzvlog3067 Před 9 měsíci

    Apply chyth ethra day kond visa kittum

    • @Junaidsmarttech
      @Junaidsmarttech  Před 9 měsíci

      normally within one week ൽ കിട്ടാറുണ്ട്, ഇപ്പൊ ഒരുപാട് request വരുന്നത് കൊണ്ട് ലേറ്റ് ആവുന്നുണ്ട്. Maby maximum one month

  • @noorudheen7126
    @noorudheen7126 Před 7 měsíci

    Vfs charge ethrayaanu oru visakku

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      VFS charge ഒരാൾക്ക് 15,000 രൂപക്ക് ഉള്ളിൽ വരും

  • @user-tj8ub9yv3j
    @user-tj8ub9yv3j Před 8 měsíci

    Sir wifente brthrnn family visit visa kitto

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      കിട്ടും

    • @user-tj8ub9yv3j
      @user-tj8ub9yv3j Před 8 měsíci

      @@Junaidsmarttech sir relation nna optionl brother-in-law nn varunundo

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      @@user-tj8ub9yv3j option ൽ brother in law എന്ന് ഇല്ല, നിങ്ങൾക്ക് അതിൽ other എന്ന് select ചെയ്ത് റിലേഷൻ ടൈപ്പ് ചെയ്താൽ മതി.

  • @asminasanooj4000
    @asminasanooj4000 Před 7 měsíci

    Hi
    സഹോദരിയുടെ കൂടെ സഹോദരിയുടെ മകളെ കൊണ്ടുപോകാൻ പറ്റുമോ

  • @salmanfaris8628
    @salmanfaris8628 Před 8 měsíci

    Relations status error aaan

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      edge browser ഉപയോഗിച്ച് ഒന്നുകൂടി ചെയ്ത് നോക്കൂ

  • @AtoZ76411
    @AtoZ76411 Před 7 měsíci

    എന്റെ വൈഫിന്റെ name എന്റെ പാസ്പോർട്ട്‌ ൽ ഇല്ല അപ്പോ എന്ത് ചെയ്യും?

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      Marriage certificate saudi conciliate ൽനിന്ന് attest ചെയ്യണം

    • @AtoZ76411
      @AtoZ76411 Před 7 měsíci

      @@Junaidsmarttech അത് നാട്ടിലെ ട്രാവെൽസ് ക്കാർക്ക് ചെയ്തു തരാൻ പറ്റോ?

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      @@AtoZ76411 അതെ നാട്ടിലെ ട്രാവലസിൽ കൊടുത്താൽ മതി ഒരു ആഴ്ച ക്കുള്ളിൽ ചെയ്ത് തരും

    • @AtoZ76411
      @AtoZ76411 Před 7 měsíci

      @@Junaidsmarttech 👍വിസക്ക് നമ്മുക്ക് തന്നെ ചെയ്യൻ പറ്റോ?

    • @Junaidsmarttech
      @Junaidsmarttech  Před 7 měsíci

      @@AtoZ76411 എന്താ ചോദിച്ചത് മനസ്സിലായില്ല

  • @sufaira9594
    @sufaira9594 Před 10 měsíci +1

    Anthaan chember ann parayaamoo

    • @sufaira9594
      @sufaira9594 Před 10 měsíci

      @@Junaidsmarttech visit kittiyathin sheshanoo chembar cheyyunnadh

    • @sufaira9594
      @sufaira9594 Před 10 měsíci

      @@Junaidsmarttech aryaathondaa choiche

    • @sufaira9594
      @sufaira9594 Před 10 měsíci

      Destination of arrival Anna colouthil mumbai ann koduthittund. Appol kochiyilo kozhikkodo poy stamb cheyyan patto plz reply

    • @sufaira9594
      @sufaira9594 Před 10 měsíci

      @@Junaidsmarttech thanks bro

    • @Fathimaaalam
      @Fathimaaalam Před 9 měsíci

      @@sufaira9594 visa issue aaayoo

  • @homewonderful2309
    @homewonderful2309 Před 10 měsíci +3

    ഞാൻ വിസയ്ക്ക് അപ്ലൈ ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു ഇതുവരെയായിട്ടും എനിക്ക് വിസയായി കിട്ടിയിട്ടില്ല റിക്വസ്റ്റ് ഫാമിലി വിസിറ്റ് എന്നാണ് കാണിക്കുന്നത്

    • @user-ri3rn5ct4r
      @user-ri3rn5ct4r Před 10 měsíci

      നിങ്ങളുടേത് വിസയായി കിട്ടിയോ.അപ്ലൈ ചെയ്ത് എത്ര ദിവസത്തിന് ശേഷമാണ് കിട്ടിയത് ?

    • @homewonderful2309
      @homewonderful2309 Před 10 měsíci

      ഇല്ല എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല

    • @user-ri3rn5ct4r
      @user-ri3rn5ct4r Před 10 měsíci

      @@homewonderful2309ഒന്നൂടെ അപ്ലൈ ചെയ്ത് നോക്കൂ.ഞാൻ രണ്ടാഴ്ചയായി അപ്ലൈ ചെയ്തിട്ട് .എനിക്കും ഇതുവരെ കിട്ടിയില്ല

    • @rismiworld8500
      @rismiworld8500 Před 10 měsíci

      Kittiyo

    • @user-ri3rn5ct4r
      @user-ri3rn5ct4r Před 10 měsíci

      @@rismiworld8500 എനിക്ക് ഇപ്പോഴും കിട്ടിയില്ല
      11 ണ് ആണ് അപ്ലൈ ചെയ്തത്

  • @gheevaralias653
    @gheevaralias653 Před 8 měsíci

    Hi chetta maximum ethra masam vare visa edukkam otta thavana apply cheyyumbol

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      ചോദ്യം ഒന്നുകൂടി വ്യക്തമാകുമോ

    • @gheevaralias653
      @gheevaralias653 Před 8 měsíci

      @@Junaidsmarttech Nammal family visit visa apply cheytha ethra masathekku aanu kittuka. 1 year edukkan kazhiyumo

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      @@gheevaralias653 one year ഉണ്ട്, 3 month ഉണ്ട് നിങ്ങൾ apply ചെയുന്നതിന് അംസുരിച്ചിരിക്കും, വിഡിയോയിൽ കാണിക്കുന്നത് one year visa എടുക്കുന്നത് ആണ്

    • @gheevaralias653
      @gheevaralias653 Před 8 měsíci

      @@Junaidsmarttech okey chetta thank you.

  • @adonroy9127
    @adonroy9127 Před 5 měsíci

    English fill cheythyu reject ayy

    • @Junaidsmarttech
      @Junaidsmarttech  Před 5 měsíci

      അങ്ങനെ ഒന്നും ഇല്ല, english അറബി രണ്ടും പറ്റും

    • @nizark9722
      @nizark9722 Před 5 měsíci

      Same , English type cheyditu reject ayi. Arabilyil fill cheyyan comment vannu