Ratify Family Visiting Visa for Household Labour | House ഡ്രൈവർമാരുടെ വിസിറ്റിംഗ് വിസ ചേമ്പർ ചെയ്യാം
Vložit
- čas přidán 5. 09. 2022
- വീട്ടു ജോലിക്കാരുടെ ഫാമിലി വിസിറ്റിംഗ് വിസ എങ്ങനെ കഫീലിന് അപ്രൂവ് ചെയ്യാമെന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
House Driver, Amil Manzil, അങ്ങനെ ഉള്ളവർക്ക് വീഡിയോയിൽ കാണിച്ച പ്രകാരം chamber ചെയ്യാം.
Apply for family visiting visa online : • Apply For Family Visit...
Check Visa stamping Status : • Check Saudi Visa Stamp...
---------------------------------------------------------------------------------------------------------------
നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
ടെലഗ്രാം :
t.me/TechLoversKSA
WhatsApp :
chat.whatsapp.com/El4oV21ffm9...
---------------------------------------------------------------------------------------------------------------
#SaudiTips #AnasKc #Ratify
---------------------------------------------------------------------------------------------------------------
Facebook Pages :
/ sauditips
/ anaskc22
-----------------------------------------------------------------------------------------------------------------
for enquiry : anaskctvr@gmail.com - Jak na to + styl
വീട്ടു ജോലിക്കാരുടെ ഫാമിലി വിസിറ്റിംഗ് വിസ എങ്ങനെ കഫീലിന് അപ്രൂവ് ചെയ്യാമെന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
House Driver, Amil Manzil, അങ്ങനെ ഉള്ളവർക്ക് വീഡിയോയിൽ കാണിച്ച പ്രകാരം chamber ചെയ്യാം.
Apply for family visiting visa online : czcams.com/video/L9yo4CHTpFo/video.html
Check Visa stamping Status : czcams.com/video/TVBfs8qguJA/video.html
---------------------------------------------------------------------------------------------------------------
നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
ടെലഗ്രാം :
t.me/TechLoversKSA
WhatsApp :
chat.whatsapp.com/El4oV21ffm999V9is38jvY
---------------------------------------------------------------------------------------------------------------
#SaudiTips #AnasKc #Ratify
---------------------------------------------------------------------------------------------------------------
Facebook Pages :
facebook.com/SaudiTips
facebook.com/AnasKc22
-----------------------------------------------------------------------------------------------------------------
for enquiry : anaskctvr@gmail.com
kafeel tasdeek chaithu.. ippol tholab number search cheyyumbol no result found yenn kaanikkunnu.
വളരെ usefull ആയിട്ടുള്ള വീഡിയോ. 👍. എല്ലാ വീഡിയോസും ഇങ്ങനെ തന്നെ 👍💖 അനസേ
🙏
Ikka nimmale watshpp dawun lod yenn kanikum chat caiyyan aulle
Bro ippazhum inganethanneyano cheyyendathu maatam vallathum undavuo
100% ഉപകാരപ്പെട്ടു..
1000 നന്ദി
വളരെ ഉപകാരപ്പെടുന്ന വീഡിയോ
അനസ് പോളിയാണ് ട്ടോ,, എനിക്ക് നല്ല അനുഭവമുള്ള ജീനിയസ്
Masha allah.ningalude video enikk oru paad upakaarangal undaayittund. Shukran
Welcome, share cheyyoo
Thanks anas ikka 🥰
Wait cheythirunna video Poli ana's machan😍😍😍
Share cheyth kanoo
Salute Anas Jee... Great information 👌👌🙏🙏🙏
Thanks azeezkka
nallad
സൂപ്പർ 👍
Thanks
Thanks 👍
جزاكم الله خيرا
Ameen
Good ...............thank you for ever
Welcome
Thakyou അനസ് ഭായ്. നിങ്ങളുടെ ഈ വിഡിയോ നോക്കി കഫീൽ തസ്‌ധീക് ചെയ്തു ഇന്ന് വിസ കിട്ടി
Hloo etre days eduthu visa sery avann
താങ്ക്സ്
welcome
Thanks🎉🎉
Thanks ❤️❤️❤️❤️
❤❤
Thanks bro
Polikkkum
thanks
Thanks 😊 ❤️
Welcome
Jazakallah,താങ്കളുടെ വീഡിയോ കണ്ട് ഫാമിലി വിസിറ്റ് വിസ എടുത്തു താങ്ക്സ്
സന്തോഷം, ചാനൽ എല്ലാവർക്കും പരിചയപ്പെടുത്തുക
എത്രദിവസമെടുത്തു ബ്രോ.. എനിക്ക് ഇതുവരെ കിട്ടിയില്ല 10dys ആയി
Fist cement
അനസ്ക ഇങ്ങള് പൊളി ആണ് ... House driver 🥰🥰🥰🔥🔥🔥🔥🔥. ഈ video എല്ലാവർക്കും 💯 പ്രയോജനമാകും
🥰
Yes 👍🙌
Anas ബ്രോ 👍🌹🌹🌹❤❤
Thanks
Njan yesterday kuree try chaithu nadanilla kafeelinte profile edit cheyyan undayirunnu big thanks anas ekka 🥰👍
welcome
Super
Supper
Nice
Thanks
Nice👍👍👍👍
Thanks 👍
👍👍👍
👍👍👏🥰
Anaskka chan e video Noki chythu but ippol avida kanikkunad (demand under the measure ) I'd endaaan sambavam onnu paranju terumoo pls
Good
Thanks 👍😊
👌🏻👌🏻👍👍👍👍👍👍
thanks
Kathirunna VDO
🥰
Tanks
welcome
😘😘😘👍
Thanks
Tnx anas ekka 🫶👍 ante ok aayi
good
എനിക്കു visa കിട്ടി അൽഹംദുലില്ല
🤲🤲🤲 Thanks
Chamber chydal ethra divasathinullil kittum
എത്ര ദിവസമെടുത്തു ബ്രോ? ഞാൻ കൊടുത്തിട്ട് 10ദിവസമായി ഇതുവരെ കിട്ടിയില്ല
Soudiyil vechSpose name aad cheyyumbol police verification undakumo nattilekk.please reply sir
ഉംറ വിസ മൂന്ന് മാസം കാലാവധി അതെല്ലാം AIRPORTEL ഇറങാം. അതിനെ പറ്റി. ഒരു. VEDIO. PLZ
Family visit visa thirichu pokumbole enthengilum prosigear undo
1 year visitingil schoolil admition kitumo please replay
Hai
Bro...ente sponser father...but father nte passport name um ente passport name um different r aanu. Iqamayil correct aanu.. problem undo
അനസ്ക്ക ഞാൻ ഇന്നലെ റക്കം തൊലബ് എടുത്തു കഫീലിന്റെ അബ്ഷീറിലെക്ക് മെസെജ് വന്നിട്ടില്ല മെസെജ് വരാൻ time എടുക്കോ Please Ripley Anaska
അറബികളോട് ഇംഗ്ലീഷ് പഠിക്കാൻ പറ. ന്നാൽ ലോകത്തുള്ള ല്ലാ രാജ്യക്കാർക്കും ഉപകാരപ്പെടും 😔
അറബി യിൽ സംസാരിച്ചാൽ വളരെ ഉപകാരം ആകുമായിരുന്നു ❤
Appol malayalees thall undakkoole
എന്ത് കാര്യത്തിന് അറബി 🤔🤔🤔
pullik kafeel inu kodukaan aayirikkum
അറബികൾക്കാണല്ലോ ഇതിന്റെ ആവശ്യം 😅
@@arshadmylakkadu550 😅😅😅😅
Chamber chythal etra divasthinull kitum
അനസേ ഞാൻ 10ദിവസമായി കൊടുത്തിട്ടു എനിക്ക് ഇപ്പോഴും അഭ്രൂവ് കിട്ടീട്ടില്ല എന്തെങ്കിലും ഇഷ്ശു ഉണ്ടാകുമോ
എത്രയും പെട്ടെന്ന് ഫാമിലിയെ കൊണ്ട് വരണം
വേഗം കൊണ്ട് വരൂ
Hlo
hi video ellam kanarundu nannie
bhai I pay IL ninnu panam ayakkan kazhiyunnilla
veryficion ellam ok anu
whatsappil varoo
Error message vannal endh cheyanam?
Oru masthek visit visa edukkamo ethra paisa avum
അനസ് ഇക്ക ഈ വീഡിയോ അറബിയിൽ ചെയ്യുവാൻ പറ്റുമോ കഫീലിന് അയച്ചു കൊടുക്കാൻ ആണ് അവന്ക് അറിയില്ല ചെയ്യുവാൻ അറബിയിൽ ആകുമ്പോൾ അവൻ അയച്ചു കൊടുക്കാല്ലോ
Passport il Surname illathavar endh cheyyum
Njan thalab cheythittu oru masam kayinjuo thasteeq cheyyan kuyappam unduo please reply
tholab avide undenkil cheyyam allel vere undakkuka
Aali house driver aanu nattil leavilanu ullath family visiting visayk apply chyn patumoipm
Pattum, valare simple aan
3month visiting visa edukkam eathra varum cash
Visa apply cheythu athu check cheyyuka engane aanu, thalabha number vechu,
videoyil last kaanichallo
Where is payment option
എന്റെ അൽ രാജി ബേക് കാട് വർക് ചെയ്യുന്നില്ല എനിക്ക് ഒരു ഓപ്ഷൻ പറഞ്ഞു തരാമോ ഏറ്റിയമിൽ ഇട്ടാൽ വർക് ചെയ്യുന്നില്ല
kyc expire aayittundavum, app working ano
Single entry visa eduthal evidunnu thanney puthukkan pattumo athinu chilavundo house drivermakk
edukkam, ellaa masavum puthukkanam, 150 riyal oralkk varum
ഇപ്പോൾ ചേമ്പർ അടിക്കുന്നദ് നിർത്തി വെച്ചോ
Vfs അപ്പോയിമെന്റു ഏങ്ങനെ ചെയ്യാ എന്നുള്ള വീഡിയോ ചെയ്യുമോ
Ok
Visa issue ayi athilekk orale add cheyyan pattumo please help
vere tholab undakkanam
اسم جهة العمل >>Employer Name
Athonnum nokkanda, enthelum koduthaal mathi
15 ദിവസം കൊണ്ട് ശരിയാവോ വിസിറ്റിംഗ് വിസ
1 year ഫാമിലി വിസിറ്റ് വിസ എടുത്തു .. ഫാമിലി ഇവിട എത്തി .. 1 മാസം കഴിഞ്ഞു .. 3 മാസം കൂടുമ്പോ സൗദിക്ക് പുറത്തു പോയി വിസ പുതുക്കണം എന്നുള്ള നിയമം ഇപ്പോഴും ഉണ്ടോ
multiple anenkil purath poyi varanam
@@SaudiTips വൈഫ് മാത്രേ ഉള്ളു
Yes..pokanam
Wife poyi vannal mathi
Ikka 5diwasa ai viza bannilla
വിസ കിട്ടിയോ?
Damam visitorsnu school admition kittumo?
Enikkum ee dout und ariyaan entha vazhi
ബ്രോ എന്റെ quick pay SNB AC work ആവുന്നില്ല.5 മാസം അവധി കഴിഞ്ഞ ഇപ്പോള് വനതെ ഉള്ളു ഞാൻ..mobile app വഴി updte ചെയാൻ നോക്കുമ്പോൾ psw usrn wrong കാണിക്കുന്നു..ഓരോ വഴി പറഞ്ഞു തരുമോ...നിങ്ങളുടെ MB നമ്പർ തരുമോ
Quk pay ആയത് കൊണ്ട് ബാങ്കിൽ പോയ് update ചെയ്യണം അല്ലാതെ കഴിയില്ല...സംശയങ്ങൾ ചോദിക്കാൻ Watsapp ഗ്രൂപ്പിലോ telegram ഗ്രൂപ്പിലോ join cheyyuka🥰🥰🤝
@@jabirkadavan322 ok
Ethu eppoyum engane ano
Yes
അനസ് ബായ് ഫൈനൽ എക്സിറ്റ് അടിച്ചാൽ സൗദിയിൽ നിലവിലുള്ള bank അക്കൗണ്ട് ഇവിടം വിട്ടുപോകുന്നതുവരെ നമുക്ക് ഉപയോഗിക്കാൻ കഴിയുമോ അതോ എക്സിറ്റ് അടിച്ചാൽ പണമിടപാടിന് തടസ്സമുണ്ടോ വേഗം ഒരു reply തരുമോ...
oru karanavashalum bank , wallet upayogikkaruth, kure perkk pani kittiyittund
സൗദിയിൽ ഫാമിലി വിസ ലഭിച്ചു. പാസ്സപോർട്ടിൽ പേര് വിത്യാസമുണ്ട് അത് കാരണം നാട്ടിൽ വിസ അടിക്കാൻ പ്രയാസമുണ്ടാകുമോ
നിങ്ങക് അടിച്ചു കിട്ടിയോ
Hai.... akama illathe oralke exit adicho ennu sonthamayi engane nokan pattum.? Please ripley
www.mol.gov.sa/Services/Inquiry/NonSaudiEmpInquiry.aspx
Ee sitil nokko
Ok nokam
Noki but onnum clear ayi ariyan pattunnilla.
whatsappil varoo
Number illa
Visa apply seithu yethera devasathil chamber seiyunum....visa issue aana pinbu yethera devasathil iveda kondu varanum....silappol visa kittitu family kondu varam pattilengil ethenum kzhappam undoo....
chamber cheyyan oru masam eduthalum kuzhappam illa, visa kittiyal 2 masathilam time und, stamp cheythaal oru varsham aan validity
@@SaudiTips Jazakallah Khairan
One year multiple വിസിറ്റ് വിസ വന്നു നാട്ടിൽ പോയവർക്ക് വിസ തീരുന്നതിനു one week മുൻപ് സൗദിയിൽ entry ആയാൽ three month നിൽക്കുവാൻ പറ്റുമോ... റിപ്ലൈ plss
yes
Single entry family visit visa 3 masam kazinjal veendum renew cheyyan pattumo?
1 masam koodumbol puthukkanam angane ivide nilkkam
@@SaudiTips ethra masam vare nilkan pattum?
Krithyamayi nokkiyittilla
@@SaudiTips onn parayamo please?
8 ennokke kettu
Bro.. Visa validity ethra month?
1 year validity ulla visa kittum, otta thavana 90 days nilkkam
Mother permanent visa Aakathe makkalkh permanent visa kittumo?
Anwshikkatte
Kafeel ചെയ്തു തന്നു 500sr കൊടുക്കാനും പറഞ്ഞു😐😐🥴😬😬
കഫീല് നിങളെ പറ്റിച്ചൂ. 30riyal ആകെ വരും കഫിൽ ഇല്ലെങ്കില്‍ വലിയ ആള്‍ക്ക് 1300..
എന്റെത് Request family visit എന്നാണ് കാണിക്കുന്നത് തസ്ദീഖ് ചെയ്ത് 14 days കഴിഞ്ഞു. ഇത് വരെ വിസ ഇറങ്ങിയില്ല.
എത്ര ദിവസം പിടിക്കും വിസ ഇറങ്ങാൻ ?
എനിക്കും അതുതന്നെ പ്രശ്നം നിങ്ങൾതു ശെരിയായോ? എത്ര ദിവസമെടുത്തു?
കഴിഞ്ഞ മാസം മാർച്ച് 22 ന് തസ്ദീഖ് ചെയ്തതാണ് . ഇത് വരെ വിസ ഇറങ്ങിയിട്ടില്ല
@@mohammedali2454 ഞാൻ കഴിഞ്ഞാമാസം 29ന് ചായ്തതാണ്
Visa kittiyo ,tasdik ayo
@@abdulrazakka21
കിട്ടി
Ramadan 29 ന് വിസ ഇറങ്ങി ...
Stambing ചെയ്ത് കിട്ടീട്ടില്ല ...
Travels ൽ കൊടുത്തിട്ട് 11 days കഴിഞ്ഞു ....
കഫീൽ ഇല്ലാതെ ചെയ്യാൻ പറ്റോ.. 2500 റിയാൽ ആണ് ചോദിക്കുന്നത് ദജ്ജാൽ 😂
😂😂😂
Enthyi kittiyo
800 Dammam
2500 kodukkenda
പിന്നെ എങ്ങനെ നടക്കും
ഹൗസ് ഡ്രൈവർക്ക് weekly ഓഫ് ഉണ്ടെന്ന് പറയുന്നത് സത്യമാണോ?
evide kittan
@@SaudiTips പുതിയ വിസയിൽ വന്നവർക്ക് ലീവ് കൊടുക്കുന്നുണ്ട്
kittiyal bagyam
Assalamu alaikum
Hai Br
I'm house driver i see your video and i apply visit visa.
My sponsor approved sem time
But 8 day complete until visa no issue
No errors application still visa request
How many days need?
If you have any ideas pls send messages
Thankyou
നിങ്ങളുടെ വിസ ഇറങ്ങിയോ ?
എത്ര ദിവസം പിടിച്ചു വിസ ഇറങ്ങാൻ ?
എന്റെത് തസ്ദീഖ് ചെയ്ത് 15 days കഴിഞ്ഞു ഇത് വരെ വിസ ഇറങ്ങിയില്ല
എൻ്റെ ഗഫീലിന് ഈ പണി അറിയില്ലായിരുന്നു.... ഇതിന്റെ ഒരു വീഡിയോ കാണാനേയില്ലായിരുന്നു...അവസാനം ഒരു മിസ്‌രിയുടെ വീഡിയോ കണ്ടു ചെയ്തു..
Ini ith share cheytholu
ഞാനും അങ്ങനെ കാത്തിരുന്ന വിഡിയോ കിട്ടി അനസ്ക പൊളി അല്ലെ കുറ ആളുകൾക്ക് ഉപകാരം ആവും Tnx
welcome
Sher ചെയ്ത് തരുമോ വീഡിയോ?
Aaa video onn share cheyyummo
വിസ എടുക്കാൻ എത്ര രൂപയാണ്.
Free
Hlo ഞാൻ housedrive ആണ് ദമാമിൽ 7 മാസമായി ഇംഗ്രിമെൻ്റ് വിസയിലാണ് വന്നത് enikkunivide work കൂടുതലാണ് മാനസികമായി ഇവിടെ പറ്റുന്നില്ല naattilekkupokan പറ്റുമോ നിയമപ്രകാരം
Nigle contact number onn tharo Ana’s kka
Bro no. Send ചെയ്യുമോ
Mobile number forward cheyo
visa.mofa.gov.sa/
Thanks bro
Welcome
👍👍👍
Thanks
Good
Thanks