മാതാവിന്‍റെ വണക്കമാസവും ജപമാല പ്രാർത്ഥനയും 18th May 2024 # Vanakkamasam Prayer 2024 May 18 Japamala

Sdílet
Vložit
  • čas přidán 16. 05. 2024
  • മാതാവിന്‍റെ വണക്കമാസവും ജപമാല പ്രാർത്ഥനയും Prayer 18th May 2024 is a Vanakkamasam Prayer and Japamala to Mother Mary special month to pray every day in May. This is Mathavinte Vanakkamasam Day 18 and Santhoshathinte Rahasyangal which is 18th May 2024 Prayer and Mother Mary Malayalam Christian devotional songs from Christian devotional songs Malayalam albums.
    Narration By : Fr. Juby Maniamkeril CMI , Fr. Nivin , Joy Pazhayattil
    Japamala : Sonychen CMI, Fr. Vineeth Ajimon, Fr. Juby Maniyamkeril CMI, Fr. Jose
    #VanakkamasamMay18
    #MathavinteVanakkamasam
    #Vanakkamasam
    #ChristianPrayer
    #Japamala
    #santhoshathinterahasyangal
  • Hudba

Komentáře • 24

  • @joyesjoykutty2742
    @joyesjoykutty2742 Před 21 dnem +1

    ആമേൻ എന്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏❤️🙏🌹🙏🕯️🙏

  • @lucyvarghese2122
    @lucyvarghese2122 Před 22 dny +1

    എന്റെ അമ്മേ എൻ്റെ ആശ്രയമേ പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും സ്തോത്രവും ഉണ്ടായിരിക്കട്ടെ ആമേൻ 🔥🙏

  • @rosammathankan566
    @rosammathankan566 Před 21 dnem

    ഞങ്ങളുടെ അപ്പുവിന്റെ മേൽ കരുണ ഉണ്ടാകേണമേ 🙏🙏 പരിശുദ്ധാത്മാവിനെ അയച്ചു അവനെ സംരക്ഷിക്കാൻ കൃപ ഉണ്ടാകേണമേ 🙏😢

  • @preetipascal7997
    @preetipascal7997 Před 21 dnem

    Thank you mathavi for all your blessings Amen Amen Amen 🙏🙏🙏

  • @user-ps5wk9ob9i
    @user-ps5wk9ob9i Před 21 dnem

    മാതാവേ ദൈവമേ നന്ദി പറയുന്നു ബിജു ചേട്ടനുമായിട്ട് പിണക്കം മാറ്റിത്തരണം എന്റെ പൊന്നു മാതാവേ മെയ്മാസ ഉണക്ക പിണക്കം മാറ്റി തരണമേ

  • @jainammaaugustin7092
    @jainammaaugustin7092 Před 21 dnem +1

    🙏🙏❤‍🔥❤‍🔥❤‍🔥❤‍🔥

  • @rosammathankan566
    @rosammathankan566 Před 21 dnem

    എല്ലാ രോഗികളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏 ഞങ്ങൾ എല്ലാ വരും രോഗികൾ ആണ് 😢

  • @preetipascal7997
    @preetipascal7997 Před 21 dnem

    Mathavi always keeps your blessings to all my children Amen Amen Amen 🙏🙏🙏

  • @user-ps5wk9ob9i
    @user-ps5wk9ob9i Před 21 dnem

    മാതാവേ എനിക്ക് ജോലിക്ക് പോകണമേ മാതാവേ മടിമാറ്റി തരണമേ എനിക്കത് കൂടോത്രം ചെയ്തിട്ടുണ്ടെങ്കിൽ അത് പിഴുത് മാറ്റി കളയണം മാതാവേ

  • @elcykv9223
    @elcykv9223 Před 21 dnem

    ഞങ്ങളുടെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമ്മേ...🙏🙏🙏

  • @srkm3953
    @srkm3953 Před 21 dnem

    Amen Amen Amen

  • @sharmilachelladwara6145

    Parishudha daivamathave vibike oru kunjine koduthe anugrahikename

  • @preetipascal7997
    @preetipascal7997 Před 21 dnem

    Good health of papa heal all his pains Amen Amen 🙏

  • @thankyoulord82thankyoulord20

    ആവേ മരിയ 🙏🙏🙏🙏🙏🙏

  • @thankyoulord82thankyoulord20

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏🙏

  • @rosammathankan566
    @rosammathankan566 Před 21 dnem

    എൻറെ അമ്മേ എൻറെ മാതാവേ 😢 ഞങ്ങളുടെ അപ്പുക്കുട്ടനു സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏 പഠിക്കുന്ന കുട്ടിയാണലലോ അവൻ

  • @lucyvarghese2122
    @lucyvarghese2122 Před 22 dny

    AMEN 🙌🙏

  • @annammathomas7281
    @annammathomas7281 Před 21 dnem

    Mother Mary pray for us

  • @georgemary2626
    @georgemary2626 Před 21 dnem

    Amme mathave Rosh nayeyum bineesh neyum kunjungaeyum vimalahredayathinu samarpichu prarthikunnu avare anugra avarude kadangal veetan sahayikane gold thirichedukan sahayikane flat vilkan anugtahikane blessthem to lead a holy and happy married life understanding each other loving and caring each other without any tension between them bless them to baptise their children at the earliest and make them jesus's children amen alleluia ave Maria amme mathave rishnaku palliyil pokanum prarthikanulla bible vayikanumulla oru starting koduthu anugrahikane amen alleluia ave Maria Amme mathave Sunuvineyum sunnyyeyum kunjungaeyum vimalahredayathinu samarpichu prarthikunnu avare anugra avarude koode eppozjum undayirikane givethem asafe journey every day bless them with a safe and comfortable stay there bless them to help roshna and nina financially without asking them if it is possible for them amen alleluia ave Maria amme njangalude moonnumakkalum makkalum parasparam snehichum sahayichum kshamichu sukha dukkangal share cheythum santhoshathode jeevikanulla krepa ente makkaku nalkane amen alleluia ave Maria amme njangalude sthalathinte registration ente perilakki kittan sahayikane inhertance certificate undakan sahayikanam oru ration card undakanum amma koode vannu sahayikanam amen alleluia ave Maria amme njangalude marangal nalla vilaku vilkan anugrahikaneesoye vanganullavare yum anugrahikane amen alleluia ave Maria

  • @user-ob9sj5hx1x
    @user-ob9sj5hx1x Před 21 dnem

    🙏🙏🙏🙏🙏🙏🙏🌹❤️🌹

  • @bindhuslibrary1585
    @bindhuslibrary1585 Před 22 dny +1

    ഇത് മാതാവേ എന്റെ അമ്മേ എന്റെ മാതാവേ അമ്മയ്ക്ക് സ്തുതി സ്തുതി സ്തുതി എന്റെ അച്ഛൻ ഒരു ജോലി അന്വേഷിച്ചു പോയിരിക്കുകയാണ് എന്റെ അച്ഛൻ ജോലി കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു അമ്മ മാതാവേ സ്തോത്രം സ്തുതി ആരാധന🙏🏻🙏🏻🙏🏻

  • @deenajimmy8655
    @deenajimmy8655 Před 21 dnem

    AVE MARIA

  • @mabilraphel8258
    @mabilraphel8258 Před 21 dnem

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-nk6oc2lk7s
    @user-nk6oc2lk7s Před 22 dny

    ThrukudameEntekujugaleAnugrahikenameAmen🌹🌹🌹🌹🌹🌹🔥🌹🔥🔥🔥🔥🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🔥🙏🏼