കോടികളുടെ മുതല് കടത്തുന്ന പണിയാണ്..എല്ലാം ഒരു വിശ്വാസമല്ലേ സാറേ.!

Sdílet
Vložit
  • čas přidán 13. 05. 2021
  • YathraToday Theme Song: • BEHAT ZAMANE | YATHRA ...
    Facebook : Dilshad YathraToday
    Follow me on Instagram : / dilshad_yathratoday
    Contact me on: ytyathratoday@gmail.com
    Join our Team YathraToday:chat.whatsapp.com/BbcPdEfh4il...

Komentáře • 1,1K

  • @saheedmanusaheedmanu5160
    @saheedmanusaheedmanu5160 Před 3 lety +529

    ദിൽഷാദ് മലപ്പുറം ഫാൻസ്‌ ഇവടെ നീലം മുക്കി പോവുക 😎😍😘

  • @aloshibsreesailam8966
    @aloshibsreesailam8966 Před 3 lety +256

    ഡ്രൈവർമാരോട് പുച്ഛള്ളോരോട് കുത്തനെ അങ്ങോട്ട്‌ നടക്കാൻ പറഞ്ഞൂഡ് 😊

    • @alfakk3578
      @alfakk3578 Před 3 lety +5

      നമ്മൾ ഇല്ലേൽ ഒന്നും ഇല്ല

    • @rahulthennat
      @rahulthennat Před 3 lety +5

      ക്ഷമിക്ക് അലോഷി 😊

    • @swafvan5755
      @swafvan5755 Před 3 lety +2

      Poweresh💪💪

    • @salimbinabdulla6682
      @salimbinabdulla6682 Před 3 lety +2

      😂 😂 😂 പൊളിച്ച് മുത്തേ 😘

    • @Ahsanmuthu
      @Ahsanmuthu Před 3 lety +4

      പുച്ഛിക്കുന്നവരോട് പോവൻപറ മുത്തേ ഡ്രൈവർമാർ pwoliyan

  • @princeathulidukki2189
    @princeathulidukki2189 Před 3 lety +170

    അതെന്താ കോട്ടയകാർക്ക് ലൈക്ക്
    ഇല്ലേ ഇവിടെ
    പതിവ് പോലെ കോട്ടയത്ത് നിന്നും
    ഒരു ബിഗ് ഹായ് 💕💕💕💕💕

    • @thesuzukiburgmanstreet6282
      @thesuzukiburgmanstreet6282 Před 3 lety +1

      അതിനെന്താ bro...
      എത്ര like വേണം

    • @jerri5217
      @jerri5217 Před 3 lety +3

      @@thesuzukiburgmanstreet6282 onnale kodukkan pattu😂

    • @thesuzukiburgmanstreet6282
      @thesuzukiburgmanstreet6282 Před 3 lety

      @@jerri5217
      മനസ്സിൽ ഒരായിരം like കൊടുത്തു bro... 😘😘😘😘😘😘

    • @thuhglife1471
      @thuhglife1471 Před 3 lety

      @@jerri5217 🤣🤣🤣

  • @MONZAZ
    @MONZAZ Před 3 lety +228

    യാത്ര ടുഡെയുടെ ഫാൻസ് ഇവിടെ Camon❤️👍

  • @Firose....malappuram
    @Firose....malappuram Před 3 lety +66

    ഔ മ്മ്ളെ പെരിന്തണ്ണ..👌മാഷാ അള്ളാഹ്....ദിൽഷാദ് ബ്രോ ങ്ങനെ മ്മ്ളെ നാടോക്കെ കാണിച്ച് തരുന്നത് പ്രവാസികളായ ഞങ്ങൾക്ക് ഒത്തിരി സന്തോഷം തന്നെ..👍

  • @bageera199
    @bageera199 Před 3 lety +87

    ഡ്രൈവർമാര്‍ ഉണ്ടോ 🤩❤🥰
    Power 💪💪💪💪💪

    • @HarisHaris-sd6se
      @HarisHaris-sd6se Před 3 lety

      Yes/9633315559

    • @journeyofbenzooten3746
      @journeyofbenzooten3746 Před 3 lety

      👍 9846738746

    • @maxwrist3751
      @maxwrist3751 Před 3 lety

      Pinnalla 🤝undea

    • @user-kt5wf1nd1i
      @user-kt5wf1nd1i Před 3 lety

      ചുരുക്കം ചില യാത്രകാർക്കും മറ്റും ഡ്രൈവർമാരോട് പുച്ഛം അല്പം ചില ഡ്രൈവർമാർക്ക് പെട്രോൾ പമ്പ് ജീവനക്കാരോടും ഹോട്ടൽ ജീവനക്കാരോടും പരമ പുച്ഛം 🤣

  • @dileepfanskerala1896
    @dileepfanskerala1896 Před 3 lety +232

    ഇപ്പൊ മഴ പെയ്യുന്ന സ്ഥലത്തു ഉള്ളവർ ഉണ്ടോ😍

    • @user-jb6je4ur9c
      @user-jb6je4ur9c Před 3 lety

      ഇവിടെ ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയമഴയാ (പത്തനംതിട്ട)

    • @sinanvlog1930
      @sinanvlog1930 Před 3 lety

      ഇവിടെ മഴയുണ്ട് ഇന്നലെ ഉച്ചക്ക് തുടങ്ങിയതാ

    • @jaisonjoseph973
      @jaisonjoseph973 Před 3 lety +3

      🤧 വെളളത്തിൽ നീന്തുന്ന ഞാൻ from alappuzha ഹൊയ് ഹൊയ്..

    • @evergreenmachans9836
      @evergreenmachans9836 Před 3 lety

      അതിരപ്പിള്ളി

    • @mohammedshajimohammedshaji6494
      @mohammedshajimohammedshaji6494 Před 3 lety

      Mazha undarunnu ippo illa

  • @sujith2887
    @sujith2887 Před 3 lety +18

    മച്ചാനെ powli ആണുട്ടോ നിങ്ങൾ..എല്ലാ episodes കാണാറുണ്ട്.... ഇങ്ങളെ കണ്ടിട്ട് ഇപ്പൊ ഞാനും ഒരു മലപ്പുറംകാരൻ ആയോന്ന് തോന്നണു.....മച്ചാനെ best of luck

  • @unnipakshi8082
    @unnipakshi8082 Před 3 lety +13

    ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ഒരു ഹരം ആണ്.. നോർത്ത് ഇന്ത്യയിലെ റോഡിൽ കൂടെ ഓടുന്ന ഒരു ഓർമ്മ

  • @munnabekal
    @munnabekal Před 3 lety +44

    കമ്പനി മുതലാളിയോട് ഒരു അപേക്ഷയുണ്ട് നമ്മുടെ മുത്ത് മണിയെ എത്രയും പെട്ടെന്ന് ജോലി കൊടുത്ത് സഹായിക്കുക🙏🙏🙏🙏🙏 ഒരു അപേക്ഷയാണ്

  • @sankaranthambi6207
    @sankaranthambi6207 Před 3 lety +54

    ദിൽഷാദ് ഇക്ക നിങ്ങടെ ബുള്ളറ്റ് ന്റെ സൗണ്ട് കേട്ടിട്ട് എത്ര ദിവസമായി.. 😍

  • @DilipKumar-lf1vu
    @DilipKumar-lf1vu Před 3 lety +39

    നിങ്ങൾ എന്ത് വീഡിയോ ഇട്ടാലും ഞാൻ റെഡി ആണ് കാണാൻ അത്രക്ക് രസം ആണ് നിങ്ങളുടെ സംസാരം

  • @alifali5976
    @alifali5976 Před 3 lety +24

    പടച്ചോനെ രണ്ടു പേരും ഒരേ മുഖം മാഷാ അള്ളാഹ് 😍✌️💕💕

  • @bigmalayali554
    @bigmalayali554 Před 3 lety +36

    Mr ദിൽഷാദ് നിങ്ങൾ video നിർത്താതെ ചെയ്‌താൽ 1year കൊണ്ട് 1.5m എത്തും ഉറപ്പ് കട്ട സപ്പോർട്ട് അല്ലെ

  • @aparnatr7305
    @aparnatr7305 Před 3 lety +49

    അങ്ങനെ കൊറോണയ്ക്കും lockdownനും മുന്നിൽ തോൽക്കാത്ത യാത്രകളുമായി ദിൽഷാദ്ക്ക വീണ്ടും 😇😇

    • @muhammedbasheer303
      @muhammedbasheer303 Před 3 lety

      പെരിന്തൽമണ്ണ കണ്ടില്ല

  • @shameemudheenk4157
    @shameemudheenk4157 Před 3 lety +153

    ദിൽഷാദ് ബായിയുടെ ഭാഗ്ഗ്രണ്ട് music ഇഷ്ട്ടമുള്ളവർ undooo 🤩🥳🔥

    • @shanidptlptl1255
      @shanidptlptl1255 Před 3 lety

      👍👍🔥🔥🔥🔥🔥

    • @shihabudheen3324
      @shihabudheen3324 Před 3 lety

      eathanu music tone filim name

    • @shameers.r8865
      @shameers.r8865 Před 3 lety

      Supper മ്യൂസി, അത് head set വെച്ചു കേട്ടു ഉറങ്ങുന്നേ

    • @shifanaabid9288
      @shifanaabid9288 Před 3 lety +1

      Dilshad vattapara oru sambavama . Karanam nnamma nada

  • @subair-ou3ou
    @subair-ou3ou Před 3 lety +9

    ലോങ്ങ്‌ യാത്ര കഴിഞ്ഞു വന്നു റസ്റ്റ്‌ പോലും എടുക്കാതെ വീണ്ടും ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോൾ താങ്കൾ എത്രത്തോളം ബുദ്ധിമുട്ട് സഹിച്ചു ഓരോ വീഡിയോസ് നമ്മുടെ മുന്നിൽ എത്തിക്കുന്നത് താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ....എന്നാശംസിക്കുന്നു

  • @abdulrazak3999
    @abdulrazak3999 Před 3 lety +10

    പറഞ്ഞമാതിരി കുറേ കാലത്തിനുശേഷം നമ്മളെ കോട്ടക്കൽ കാണിച്ചു തന്നു അതിന് വളരെയധികം നന്ദി കോട്ടക്കൽ ഉണ്ട് ഒരു നായരുടെ പമ്പ് നിങ്ങള് തിരിഞ്ഞ് അവിടെ നായരുടെ പമ്പ് ഉണ്ട്

  • @jangotour5671
    @jangotour5671 Před 3 lety +123

    3 ദിവസം yathra today video ക്ക് wait ചെയ്തവർ like അടി 👍👍

  • @jileshjile1564
    @jileshjile1564 Před 3 lety +14

    ദിൽഷാദ് ബ്രോ സൂപ്പർ ആണ് എന്ന് തൃശൂർ നിന്ന് ജിലേ പറയാൻ പറഞ്ഞു. ❤❤❤👍❤❤❤

  • @sidhikh.Randathani
    @sidhikh.Randathani Před 3 lety +3

    ഞാൻ ഇപ്പോൾ UAE ആണ് ..
    ഞമ്മളെ നാട് കാണാൻ ആയി ഈ വീഡിയോ കണ്ടപ്പോൾ..റോഡ്‌ എല്ലായിടത്തും സൂപ്പർ ...
    ഒരുപാട് നന്ദി ദിൽഷാദ് ബ്രോ 🥰🥰🥰🥰

  • @ubaidlogos6719
    @ubaidlogos6719 Před 3 lety +137

    വളാഞ്ചേരി ക്കാര് അടി ലൈക്ക്

  • @salmanulfarisch7072
    @salmanulfarisch7072 Před 3 lety +2

    "അത് വരേയ്ക്കും ബൈ ബായ് "ആ പറച്ചിൽ ഒരു വേറെ ലെവൽ ആണ് 👍

  • @MONZAZ
    @MONZAZ Před 3 lety +224

    ഞമ്മള മുത്ത് ദിൽഷാദ് കാക്ക് Like അടിക്കു❤️

    • @abdurahoofpp3655
      @abdurahoofpp3655 Před 3 lety +3

      Dilshad ന്റെ സ്ഥലം മലപ്പുറത്ത് ആണോ എവിടെ

    • @MONZAZ
      @MONZAZ Před 3 lety +2

      @@abdurahoofpp3655 മലപ്പുറം ചേലാമ്പ്ര

    • @techtalkwithshan
      @techtalkwithshan Před 3 lety

      ❤️❤️❤️

    • @techtalkwithshan
      @techtalkwithshan Před 3 lety

      @@abdurahoofpp3655 ❤️❤️❤️

  • @abhishekts9729
    @abhishekts9729 Před 3 lety +4

    Yathra today uyir💝, ദില്ഷാദിക്ക ഉയിർ 😘

  • @shafip37
    @shafip37 Před 3 lety +7

    ദിൽഷാദ് നിങ്ങൾഎടരിക്കോട് വഴിയാണ് പോകുന്നത് എൻറെ ടൗൺ ആണ് കാണിച്ചിട്ടുള്ളത് വളരെ സന്തോഷമുണ്ട്👍👍🙏🙏

  • @mashoora379
    @mashoora379 Před 3 lety

    പറഞ്ഞത് വളരെ കറക്റ്റ് നമ്മുടെ നാട് കാണുമ്പോൾ മുതൽ പ്രത്യേക സന്തോഷം

  • @usmanusman3755
    @usmanusman3755 Před 3 lety +4

    വർഷങ്ങൾക്ക് ശേഷം ന്നാട് കാണിച്ച് തന്ന ദിൽഷാദ് നിങ്ങൾക്ക് നന്ദി
    ഒരു പ്രവാസി😍😍😍

  • @USCREATION00
    @USCREATION00 Před 3 lety +136

    സ്ഥിരം കാണികൾ ഇങ് പോര്

  • @rafivettichira5677
    @rafivettichira5677 Před 3 lety +11

    😅ഡ്രൈവർമാരോട് പുച്ഛമുള്ളവരോട് കുത്തനെ അങ്ങൊട്ട് നടക്കാൻ പറയ് 😅🔥

  • @saneerkk2614
    @saneerkk2614 Před 3 lety

    കറക്റ്റ് നാട് കാണുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം വേറെ തന്നെ ആണ് 👍

  • @tops5754
    @tops5754 Před 3 lety +52

    City of കോട്ടക്കൽ കാര് ഉണ്ടെങ്കിൽ ദിൽഷാദ് ഇക്കക്ക് നൂറിൽ നൂറ് ലൈക് അടിക്ക്🥰🥰🥰🥰😝😝😝

  • @rubingeorge98
    @rubingeorge98 Před 3 lety +70

    നിങ്ങളുടെ ഇപ്പോഴത്തെ ജോലി രാജ്യം ചുറ്റുക, അതു ഞങ്ങള്ക്കായി അപ്‌ലോഡ് ചെയ്യുക 😘😘😘😘❤❤

    • @akcta2045
      @akcta2045 Před 3 lety +1

      റുബി ഇൻസ്റ്റാ ഉണ്ടെങ്കിൽ Pacha kuthira official മെസ്സേജ് അല്ലെ ഒന്ന് നമ്പർ അയക്ക്

    • @rubingeorge98
      @rubingeorge98 Před 3 lety +2

      @@akcta2045 ok

    • @akcta2045
      @akcta2045 Před 3 lety +1

      @@rubingeorge98 മറക്കല്ലേ കേട്ടോ 😘

    • @rubingeorge98
      @rubingeorge98 Před 3 lety +1

      @@akcta2045 ok bro

    • @rameshcc7552
      @rameshcc7552 Před 3 lety

      👍

  • @0faizi
    @0faizi Před 3 lety +42

    Adipoli 😎😎😀🤗👌
    പെട്ടെന്ന് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഒന്ന് ബേജാറായി വീണ്ടും യാത്ര തുടങ്ങിയോ😀 എന്തായാലും ഇതുപോലെയുള്ള വീഡിയോസ് എന്നും പ്രതീക്ഷിക്കുന്നു😎😃🤗❤️

  • @ചങ്ങാതി
    @ചങ്ങാതി Před 3 lety

    ബ്രോ പറഞ്ഞത് കറക്ട് ആണ് പ്രവാസികൾക്ക്‌ ആണ് കാണാൻ കൂടുതൽ ആവേശം... 👍👍👍👍uae യിൽ നിന്നും ❤❤❤

  • @mansoorckde
    @mansoorckde Před 3 lety +1

    Eeicher tipper സൂപ്പർ ആണ് ഞാൻ ഡ്രൈവർ ഞാൻ ഇപ്പോൾ ഖത്തറിൽ ആണ്

  • @vishnuck2151
    @vishnuck2151 Před 3 lety +6

    Dilshad oru killadi thanne🥰💯

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +14

    അപ്പോ പണിയും ഒരോ യാത്രകൾ തന്നെയാണ് ല്ലേ. യാത്ര വിട്ടിട്ടുള്ള ഒരു കളി ഇല്യ💕 .....ഏതായാലും സംഭവം കൊള്ളാം🤩🤩🤩.

  • @kabeere.p1657
    @kabeere.p1657 Před 3 lety +9

    DiLshaD and Brother Same faCe CuT 🤙✌👍😻

  • @moviac214
    @moviac214 Před 3 lety +4

    വീഡിയോ എന്തായാലും മാണ്ടില്ല ഇമ്മള് കാണും.... Dilshadka uyirr😍👍

  • @bijukumar211
    @bijukumar211 Před 3 lety +3

    ദിൽഷാദ് സൂപ്പർ കേരളത്തിലും. നമ്മുടെ മ്യൂസിക് കൊള്ളാം

  • @vishnuvfc2067
    @vishnuvfc2067 Před 3 lety +6

    ഞാനും ആമസോൺ ഡെലിവറി വണ്ടിയിൽ ആണ് tata ace

  • @alikolkattil8748
    @alikolkattil8748 Před 3 lety +1

    കറക്റ്റ് ഞാൻ സൗദിയിൽ നിന്നും കാണുന്നു മണ്ണാർക്കാട് കാരൻ

  • @rajeshkumarm7603
    @rajeshkumarm7603 Před 3 lety

    ഭായി മ്യൂസിക്ക് കേട്ടപ്പോൾ ഒരു നോർത്തീസ്റ്റ് ഫീലിംഗ്

  • @lasonobeatz5629
    @lasonobeatz5629 Před 3 lety +5

    എന്റെ കേരളം എത്ര സുന്ദരം 😍

  • @sdcreative6502
    @sdcreative6502 Před 3 lety +8

    ഇതിന്റെ കാഴ്ചകൾ ഞൻ പ്രേതീക്ഷിക്കുന്നു 😍

  • @sabithpnr5548
    @sabithpnr5548 Před 3 lety +1

    Njan innu kaanal thudaggiyadaan. Bro
    Oru paad ishtam aayi

  • @shabeebk866
    @shabeebk866 Před 3 lety +1

    20:07 പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് 🥰🤝
    (മണ്ണാർക്കാട്ടുകാരൻ പ്രവാസി)

  • @ipkamaruzamanip8824
    @ipkamaruzamanip8824 Před 3 lety +7

    ആ backround മ്യൂസിക് കൂടി ആയപ്പോ... പൊന്നാര മോനെ മൊത്തത്തിൽ കിടുക്കി 😂😂😂😂😂😂😂

  • @AvA-ff5hq
    @AvA-ff5hq Před 3 lety +6

    ഈവെനിംഗ് ഇപ്പോൾ നിങ്ങളുടെ വീഡിയോ മിസ്സ്‌ ചെയ്യുന്നു bro❤

  • @naturelovers1570
    @naturelovers1570 Před 3 lety +3

    Angane Dilshad bhaiii de joleem kooleeem manassilaayi🥰🥰

  • @ansuldasrm8975
    @ansuldasrm8975 Před 3 lety +15

    ചെയുന്ന vdo എല്ലാം ഇഷ്ട്ടം ആണ് ദിൽഷാദ്....
    ഇതിലിപ്പോ പറയാൻ തോന്നിയ ഒരു കാര്യം എന്തെന്ന് വച്ചാല് ആദ്യം എത്തിയ ഡീസിയിൽ അവിടത്തെ staff തന്നെ സാധനങ്ങൾ വണ്ടിയിൽ നിന്ന് unload ചെയുന്ന രീതി കണ്ടപ്പോ തോന്നിപ്പോയി ഇങ്ങനെ ഇറക്കിയാല് സാധനത്തിന് damage ഉണ്ടാകില്ലേ എന്നുള്ളത്......?????
    Keep supporting ദിൽഷാദ് fan ആറ്റിങ്ങൽ 🔥🔥

  • @sharifalungal
    @sharifalungal Před 3 lety +3

    ദിൽഷദ് ബായ് നിങ്ങൾ എന്ത് മനുഷ്യനാണ് ചങ്കു വെട്ടി മുതൽ പുത്തനത്താണി എന്താ കാണിക്കാജത്. നമ്മുടെ നാട് കണ്ടില്ല 😒😒😒😒

  • @amnasvelomvelom6766
    @amnasvelomvelom6766 Před 3 lety +7

    Welcome back again Dilshad aahn💞💞🔥

  • @hassancchassan9763
    @hassancchassan9763 Před 3 lety +2

    8:50 kottakkal

  • @nirmaladaskunnath3164
    @nirmaladaskunnath3164 Před 3 lety

    Dilshadkka njan ningaludey oru sthiram preshakan aanu

  • @naseemfayiz2695
    @naseemfayiz2695 Před 3 lety +5

    നമ്മളെ കൂട്ടിലങ്ങാടി checking 💪💪

  • @jack_Daniel__
    @jack_Daniel__ Před 3 lety +3

    വേറെ വെറൈറ്റി വീഡിയോ ആയി നമ്മുടെ ദിൽഷാദ് വന്നേ.... പെരുന്നാൾ എങ്ങനെ ഉണ്ടായി ഇക്കാ 💖💖

  • @faisalpalamadathilpalamada9418

    ദിൽഷാദ് ഓട്ടോറിക്ഷ തിരിക്ക മനുഷ്യൻ മരിക്ക എപ്പോഴാണെന്ന് പറയാൻ പറ്റില്ല

  • @NizzlerShorts
    @NizzlerShorts Před 3 lety

    Nammude mannarkkad kaanichathil sathosham, njangal pravasigalkku ethu mathrollu . THANKS MUTHE 😍😍😘🥰😘🥰😘🥰😍

  • @monuttykalody9996
    @monuttykalody9996 Před 3 lety +34

    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @minhaj12334
    @minhaj12334 Před 3 lety +80

    ഈ കോവിഡ് കാലത്ത് എത്ര പേരുണ്ട് ടൂർ ആണ് മുടങ്ങിയത് 😌കോവിഡ് നിന്നെ കൈയിൽ കിട്ടിയാൽ വെറുതെ വിടില്ല.. നീ കൈയിൽ വന്നാൽ ഞങ്ങൾക്ക് സീൻ ആണ് അതാ..

    • @moorkathabdulmajeed
      @moorkathabdulmajeed Před 3 lety +3

      ദില്ഷാദിന്റെ ഫോണ് ന.തരുമോ

  • @anwarsadath2435
    @anwarsadath2435 Před 3 lety

    ഇന്ന് ഒരു വെറൈറ്റി തന്നെയാണ് mashaallah 🥰

  • @wolverine2.087
    @wolverine2.087 Před 3 lety +1

    Veendum thanks dilshad bro ....
    Nte MANNARKKAD ✌😍😍😍

  • @akcta2045
    @akcta2045 Před 3 lety +31

    വണ്ടിയെ സ്നേഹിch യാത്രയെ സ്നേഹിച്ചു സഞ്ചരിക്കുക മച്ചാനോട്‌ കൂടുതൽ ഇഷ്ടം 😘😊😍

  • @noushadkapadathil6573
    @noushadkapadathil6573 Před 3 lety +62

    കണ്ണൂർക്കാർ ഒരു ലൈക്ക് കൊട്ക്ക്

  • @soukathali3047
    @soukathali3047 Před 3 lety +1

    i love to hear "welcome back dilshadaan"

  • @nizamuddin-1802
    @nizamuddin-1802 Před 3 lety +2

    പൊളി.. നല്ല പണി.. എനിക്ക് ഇഷ്ട്ടപെട്ടു.. ഇങ്ങള് പണിയൊക്കെ കഴിഞ്ഞ് തിരിച്ചു എത്തിയപ്പോ time എത്ര ആയീന്

  • @akhilesho
    @akhilesho Před 3 lety +6

    ഇജ്ജ് എങ്ങട്ട് പോയാലും അന്റപ്പം ഞാൻ വരും.

  • @ne.poliyanu.man7
    @ne.poliyanu.man7 Před 3 lety +29

    ❤️M 4 Tech❤️
    ❤️കഴിഞ്ഞ് നേരെ ഇങ്ങട് പോന്നു🔥
    🔥യാത്ര ഇസ്തം🔥

  • @nicousing
    @nicousing Před 3 lety +1

    Nadu kandathil santhosham😇

  • @sreeraghec1127
    @sreeraghec1127 Před 3 lety

    കിടുക്കി 👍👍.. ലാസ്റ്റ് bgm സൂപ്പർബ്

  • @aneeshkumar686
    @aneeshkumar686 Před 3 lety +16

    Video kaanunna munne like kodukkunna ethra perund
    Dilshad bro fans😍

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +26

    5:59 വെളിച്ചകുറവിന്റെ ഒരു പ്രകാശകുറവ് ഉണ്ട് 😅😅

  • @aswanth1468
    @aswanth1468 Před 3 lety

    Dilshad💗💗💗

  • @kasim-ek3ex
    @kasim-ek3ex Před 3 lety

    അങ്ങനെ പ്രവാസലോകത്തിരുന്നു എന്റെ നാട് വീഡിയോയിൽ കണ്ടു uff എന്താ ഭംഗി ✌️❣️വളാഞ്ചേരി ❣️
    വളാഞ്ചേരിയിൽ ലോഡ് ഇറക്കിയത് ബാവപ്പടി കമ്മുട്ടിക്കുളം 😍🥰നമ്മളെ നാട്ടിൻ പുറം പിന്നെ നേരെ പിടിച്ചത് അങ്ങാടിപ്പുറം 🥰

  • @apsmystylemylife3971
    @apsmystylemylife3971 Před 3 lety +5

    ദിൽഷാദ് ബ്രോക്ക് ലോക്ക് ഡൗൺ ആയാലും പണി ഉണ്ട്😍

  • @abipa2208
    @abipa2208 Před 3 lety +6

    ഡ്രൈവർ ഇക്ക 😍😍😍😍😍😍💪💪💪💪💪

  • @shahi96
    @shahi96 Před 3 lety +1

    3 വർഷങ്ങൾക് ശേഷം ഞമ്മളെ നാട് ഫുള്ള് കാണിച്ചു തന്നതിനു ഒരുപാട് നന്ദി 😍😍😍😍😍

  • @aswathikaswathik6353
    @aswathikaswathik6353 Před 3 lety

    ഉഷാറായി അടിപൊളി... keep it up😘👍✌️

  • @jasirck6670
    @jasirck6670 Před 3 lety +3

    Kalladikode ❤️
    Mannarkkad🔥❤️

  • @user-tw9ib4gi8v
    @user-tw9ib4gi8v Před 3 lety +46

    ദിൽഷാദ് ഭായ് ഡ്രൈവർ ആണെന്ന് അറിയില്ലാത്ത ആൾകാർ ഉണ്ടെങ്കിൽ അടി ഉജാല

  • @sdmhzn7581
    @sdmhzn7581 Před 3 lety +2

    കുറച്ചു വൈകി ഇവിടെ എത്താൻ. എല്ലാം ഒന്ന് മുതൽ കാണണം 😍

  • @faizaltk9707
    @faizaltk9707 Před 3 lety +1

    നാട് കാണുന്ന പ്രവാസി 🤗👌👌👌😍😍ദില്ഷാദ് പൊളി

  • @rishadvalanchery
    @rishadvalanchery Před 3 lety +6

    Valanchery ❤️

  • @lintoantony9439
    @lintoantony9439 Před 3 lety +10

    7:25 ദിൽഷാദേ തച്ചമ്പാറക്കാരനുണ്ടെ.....😍😍🤗🤗🤗🤗കരിമ്പയ്ക്കടുത്താണ്.,

  • @shahal6f963
    @shahal6f963 Před 3 lety +1

    രണ്ടു മൂന്ന് ദിവസം എവിടാരുന്നു ഭയ്യ.... ഭയ്യന്റെ വ്ലോഗിന് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.... ഈദിനു പ്രതീക്ഷിച്ചു......... സാരമില്ല.... ഇപ്പോൾ ഹാപ്പിയായി ❤️❤️❤️❤️

  • @sabithpnr5548
    @sabithpnr5548 Před 3 lety +1

    Dilshu ishtam 😘🤝👍

  • @22mediamalayalam63
    @22mediamalayalam63 Před 3 lety +4

    എന്‍റെ പൊന്നോ ചങ്കുവെട്ടി വട്ടപ്പാറ വളാഞ്ചേരി ഞമ്മന്‍റെ നാട് തിജ്ജാണ് 🔥🔥🔥

  • @ajithmathew5288
    @ajithmathew5288 Před 3 lety +27

    വയനാട്ടുകാരന് ലൈക്ക് ഇല്ലേ?

  • @muhammedrashidcp1898
    @muhammedrashidcp1898 Před 3 lety +2

    ഇങ്ങള് പൊളിയാട്ടോ. പെര്ത്ത ഇഷ്ട്ടായി.

  • @raheesrahi7200
    @raheesrahi7200 Před 3 lety

    അന്റെ baground music ഒരു രക്ഷയും ഇല്ല കുഞ്ഞാണിയെ ✌️✌️🤣

  • @muhammedfasih8139
    @muhammedfasih8139 Před 3 lety +6

    കണ്ണൂർ തലശ്ശേരി മാഹീ ഇടാത്തെ ആൾ കാർ ഇണ്ട 💞❤😍

  • @rafeeqmanuppa7
    @rafeeqmanuppa7 Před 3 lety +11

    4:22 *ജേഷ്ഠൻ ആണ് ട്ടോ ന്റെ അതെ മോന്തായം* 😁😁😍👍

    • @mohdsrj2065
      @mohdsrj2065 Před 3 lety

      ഇവർ ഇരട്ടകൾ ആണോ

  • @uthankariyapurath4024
    @uthankariyapurath4024 Před 3 lety +1

    20:00 ഓട്ടോ ഡ്രൈവർ 😍😂 ആരെങ്കിലും ഉണ്ടോ?

  • @munnabekal
    @munnabekal Před 3 lety +1

    ദിൽഷാദെ ഇഞ്ച് പറഞ്ഞത് ശരിയാണ് രാത്രി വണ്ടി ഓടിക്കുന്ന ട്രൈവർമാർക്ക് പുലർച്ചക്കാണ് ഒർക്കം വരാറ് ഞാൻ അത് മനസ്സിലാക്കിയിറ്റുണ്ട്.
    ഞാൻ ഇപ്പോൾ പ്രവാസിയാണ് 10 വർഷം മുമ്പ് നാട്ടിൽ ടാക്സി ട്രൈവർ ആയിരുന്നു.
    ഒരു പ്രവിഷം BANGLOOR To KASARGOD നൈറ്റ് ട്രൈവിങ്ങായിരുന്നു പുലർച്ച 5.Am എന്റെ വണ്ടിക്ക് അപകടം പറ്റി ഭാഗിയത്തിന് എനിക്കും പാസഞ്ചർക്കും ഒന്നും പറ്റിയില്ല പടച്ചവൻ രീക്ഷിച്ചു.
    അത് പോലെ എല്ലാ ട്രൈവർമാരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ🤲🤲🤲

  • @sabusabusabusabu7127
    @sabusabusabusabu7127 Před 3 lety +3

    ഞങ്ങളുടെ നാട്ടിൽ കൂടിയും വാ എരുമേലി റാന്നി എല്ലാം കണ്ടു പോകാം ദില്ഷാദേ 🥰🥰

  • @Scott-tx5yp
    @Scott-tx5yp Před 3 lety +4

    കല്ലടിക്കോട് ❤

  • @mohammedhaseebkt1080
    @mohammedhaseebkt1080 Před 3 lety

    Malappuram town kanditt 3 varsham kayinju,dilshad bro yude videoyiloode kandappol enthennillatha santhosham 😑❤️❤️

  • @sajimol8165
    @sajimol8165 Před 3 lety +2

    Dilshad eta....fans from Palakkad.....stay safe....