Anchoring for a Christian Wedding Reception, Kerala | Malayalam

Sdílet
Vložit
  • čas přidán 23. 04. 2021
  • Hi,
    I am Angelin Elizabeth Joy - Kids Happiness - Angelin Vlog and this is my video vlog where I record random days of my life including lifestyle, cooking, baking, fashion, travelling, reviewing, my place, and everything you would like to watch. I like vlogging, talking, sharing my little happiness with you all.
    If you like my videos, please give a LIKE and SUBSCRIBE to my channel !!! It costs nothing but we can make friends... :)
    Camera - Canon G7x Mark 3
    Editing - Movie Maker in PC
    Contact me at my E-Mail ID
    angelinelizabeth7@gmail.com
    kidshappiness3@gmail.com
    Instagram - / _.angelin_elizabeth._
    .angelin_elizabeth.
    You can find me in
    / kidshappiness
    Music promoted by ‪@tellyourstorymusicbyikson‬
    Thanks and Regards
    Angelin Elizabeth Joy
    #anchoring #marriageanchoring #anchoringmalayalam
    Hi All.
    എല്ലാവര്ക്കും സ്വാഗതം
    നമുക്ക് ഇന്ന് വിവാഹിതരായ ടോണിയേയും റെനിയെയും വേദിയിലേക്ക് സ്വാഗതം ചെയ്യാം.
    ഇനി നമുക്ക് ഇവരുടെ മാതാപിതാക്കളെ വേദിയിലേക്ക് ക്ഷണിക്കാം.
    Lets invite the parents of the groom Mr. Varghese and Mrs. Rossily varghese to the stage.
    വര്ഗീസ് അച്ഛനെയും റോസിലി ആന്റിയെയും വേദിയിലേക്ക് ക്ഷണിക്കുന്നു
    Also lets invite groom's sister and brother in law, Mrs. Anufild thomas and Mr. Thomas, and their kids ABHYUDHE AND SERA on to the stage
    Now let us invite bride's parents, MR. johnson pallippattu and MRS. JIMSHY JOHNSON
    ജോൺസൻ അങ്കിൾനെയും ജിംഷി ആന്റിയെയും വേദിയിലേക്ക് ക്ഷണിക്കുന്നു
    Also lets invite bride's brother REJIN JOHNSON TO THE STAGE.
    --------------------------------------------------------------------------------------------------------------------------
    ഇനി മുതൽ ഇവർ രണ്ടു കുടുംബം അല്ല. ദൈവത്തിന്റെ സ്നേഹത്താൽ ഒരു കുടുംബം ആയിരിക്കുന്നു. നമുക്ക് കൈകൾ അടിച്ചു സന്തോഷം പ്രകടിപ്പിക്കാം.
    വരൻ, ടോണി വര്ഗീസ്, അബുദാബിയിൽ ,,,,,,,,,,,,,,,,,,,,,,,,,,,,,,,, എന്ന കമ്പനിയിൽ SENIOR ACCOUNTANT ആയി ജോലി ചെയ്യുന്നു .
    വധു, റെനി, BSC NURSE ആണ് .
    ----------------------------------------------------------------------------------------------------------------------------
    ഇനി നമുക്ക് ചടങ്ങുകളിലേക്കു കടക്കാം
    ഇപ്പോൾ വരനും വധുവും തിരി തെളിക്കുന്നു.
    ഈ വെളിച്ചം നിങ്ങളുടെ ജീവിതം മുഴുവനും തെളിഞ്ഞു നിൽക്കട്ടെ എന്ന് ആശംസിക്കുന്നു.
    ഇനി ടോണി ചേട്ടന്റെ മാതാപിതാക്കൾ തിരി തെളിക്കുന്നു.
    അടുത്തതായിട്ടു റെനി ചേച്ചിയുടെ മാതാപിതാക്കൾ തിരി തെളിക്കുന്നു.
    ----------------------------------------------------------------------------------------------------------------------------
    ഇനി കേക്ക് മുറിക്കൽ ആണ്.
    Here comes our new couple to cut their cake and celebrate their joy and love
    വരനും വധുവും കേക്ക് മുറിക്കുന്നു.
    ആദ്യം ടോണി ചേട്ടൻ റെനി ചേച്ചിക്ക് കേക്ക് കൊടുക്കുക, റെനി ചേച്ചി ടോണി ചേട്ടന് കേക്ക് കൊടുക്കുക.
    ഇനി ടോണി ചേട്ടൻ റെനി ചേച്ചിയുടെ മാതാപിതാക്കൾക്ക് കേക്ക് കൊടുക്കുക.
    റെനി ചേച്ചി ടോണി ചേട്ടന്റെ മാതാപിതാക്കൾക്കും കേക്ക് കൊടുക്കുക. കുട്ടികൾക്കും കൂടി കൊടുക്കുക.
    ഈ കേക്കിന്റെ മധുരം നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
    ---------------------------------------------------------------------------------------------------------------------------
    ഇനി WINE TOASTING CEREMONY ആണ്
    I request our dearest couple tony chettan and reny chechi to tast their wine glasses.
    പരസ്പരം SHARE ചെയ്യുക
    ---------------------------------------------------------------------------------------------------------------------------
    ഇതോടെ ചടങ്ങുകൾ കഴിഞ്ഞു. വരനും വധുവും ഒഴികെ എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് പോവുക.
    ----------------------------------------------------------------------------------------------------------------------
    ഇനി ഇന്ന് വിവാഹിതരായ ടോണിയേയും റെനിയെയും അനുഗ്രഹിക്കാനും ആശംസകൾ അറിയിക്കാനും ഉള്ള സമയം ആണ്.
    COVID PROTOCOL അനുസരിച്ചു സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മാസ്ക് ഉപയോഗിക്കുക.
    SANITIZER ഉപയോഗിക്കുക .
    ..........................................................................................................................
    NOW ENJOY THE FOOD AND HAVE A NICE DAY
    THANK YOU
  • Zábava

Komentáře • 30